എങ്ങനെ നോക്കിയാലും വൻ അഴിമതിയാണ് ഇത് നടന്നിരിക്കുന്നത് ഭക്ഷണത്തിന് പത്തു കോടി അത് വളണ്ടിയർമാർ കൃത്യമായി നടത്തിക്കൊണ്ടു പോയതാണ് അത് ബ്ലോക്ക് ചെയ്തു ഗവൺമെൻറ് ഏറ്റെടുത്തത് തന്നെ മനസ്സിലായി ഇത് ഒരു അഴിമതിക്ക് വേണ്ടിയാണെന്ന് പിന്നെ ഇതിനു വേണ്ടി ഒരു അന്വേഷണം എന്താണ് ഇവിടത്തെ സ്ഥിതി എന്തിനും ഒരു അതിര് വേണം അഴിമതിക്ക് ആണെങ്കിലും
സ്വർണ്ണത്തിന് ഭയങ്കര വിലയല്ലേ സോദരാ ? സ്വർണ്ണ കുഴിയിൽ അല്ലെ മരണ പ്പെട്ടവരെ അടക്കിയത് ? കൂടാതെ മരണ പ്പെട്ടവർക്ക് വഴിചിലവിന് കുറെ പണം കൂടി കൊടുത്താ അടക്കിയത്? 😜അതാണ് 75000 വെച്ച് ചിലവ് ? 😜😜😂😂
എന്ത് കൊടുത്താലും പകരമാകാത്ത സേവന മാതൃക തീർത്ത സന്നദ്ധ പ്രവർത്തകരെ വീണ്ടുമിങ്ങനെ അപഹസിക്കുന്നതെന്തിന്. വയനാട് ദുരന്തത്തിൽ സർക്കാരിന്റേത് എന്ന രീതിയിൽ ചിലവഴിച്ച തുകകളുടെ കണക്ക് വിവരങ്ങൾ കണ്ടപ്പോൾ മനസ്സിലേക്ക് വന്ന ആദ്യ ചോദ്യമിതാണ്. വയനാട് ദുരന്തത്തിൽ കണ്ടെടുത്ത മുഴുവൻ മൃതദേഹങ്ങളും സംസ്കരിച്ചത് വൈറ്റ് ഗാർഡ് ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകരാണ്. അതിൽ പഴകി ജീർണ്ണിച്ച മൃതദേഹങ്ങളുണ്ട്, ചിലരുടെ അവയവങ്ങൾ മാത്രമുണ്ട്, ശരീരവശിഷ്ടങ്ങളുണ്ട്. എല്ലാം ഒരു മടിയും മടുപ്പും കൂടാതെ അർഹിക്കുന്ന ആദരവ് നൽകി അവർ മണ്ണിലേക്ക് ചേർത്തു വെച്ചു. ഒരു നയാ പൈസ പോലും വേതനം പറ്റിയിട്ടില്ല. അവിടെ ആളുകളെ തിരയാനും അതിജീവിച്ചവർക്ക് വേണ്ട സൗകര്യങ്ങളൊരുക്കാനും സ്വന്തം വാഹനങ്ങളുമായി കയ്യിൽ നിന്ന് പണം മുടക്കി ഇന്ധനം കത്തിച്ചവരുമായ ഒരുപാട് നല്ല മനുഷ്യരുണ്ട്. അവർക്കും വ്യവസ്ഥാപിതമായി ഒരു വേതനവും കിട്ടിയിട്ടില്ല. അപ്പോഴാണ് ഈ വകയിലൊക്കെ ഭാരിച്ച തുക ചിലവഴിച്ചതായി സർക്കാരിന്റേതായി കാണുന്നത്. കണക്കുകളുടെ കളിക്കപ്പുറത്ത് ഒരു മഹാദുരന്തത്തെ അതിജീവിക്കാൻ സർവ്വം ത്യജിച്ച് ചേർന്ന് നിന്ന മനുഷ്യരുടെ സേവനത്തെ, വിശ്വാസ്യതയെ, സമർപ്പണത്തെ വെച്ച് മുതലെടുപ്പ് നടത്തുകയാണോ സർക്കാർ ചെയ്യുന്നത്. അങ്ങനെയെങ്കിൽ അത് പൊറുക്കാൻ പറ്റാത്ത തെറ്റാണ്. വൈറ്റ് ഗാർഡ് തീർത്തും സൗജന്യമായും സ്വയം പണം കണ്ടെത്തിയുമാണ് ഭക്ഷണ വിതരണം നടത്തിയത്. അത് പൂട്ടിച്ചതിനെതിരെ ഉയർന്ന പ്രതിഷേധങ്ങളെ കൈകാര്യം ചെയ്തത് ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ സൗജന്യമായി ഭക്ഷണം നൽകുന്നത് ഉയർത്തിക്കാട്ടിയാണ്. നിങ്ങളില്ലെങ്കിലും സൗജന്യമായി ഭക്ഷണം നൽകാൻ ആളുണ്ട് എന്ന അവകാശ വാദവും പരിഹാസത്തിൽ പൊതിഞ്ഞ് സൈബർ പോരാളികൾ തൊടുത്ത് വിട്ടത് കഥയറിയാതെ ആടിയതായിരുന്നോ. അല്ലെങ്കിൽ എങ്ങനെയാണ് ഭക്ഷണ വിതരണത്തിന് ഇത്രയും ഭാരിച്ച തുക വന്നത്. മറ്റ് കണക്കുകളും ഒറ്റ നോട്ടത്തിൽ യുക്തിക്കു നിരക്കാത്തതാണ്. കേരളം ഒരുമിച്ച് നിന്ന് അതിജയിച്ച ഒരു ദുരന്തത്തിന്റെ ഔദ്യോഗിക ചിലവ് കണക്കുകൾ അങ്ങനെ അവ്യക്തമായിക്കൂടാ. അതിന്റെ വസ്തുതകൾ കൃത്യമായും വ്യക്തമായും അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. വലിയ ഉത്തരവാദിത്തവും ജാഗ്രതയും ഈ വിഷയത്തിൽ സർക്കാർ കാണിക്കേണ്ടതുണ്ട്. പി കെ കുഞ്ഞാലികുട്ടി
ഒരു പവൻ സ്വർണം ബോഡി യിലിട്ട് സംസ്കാരം നടത്തിയാ ചിലവ്, ക്യാമ്പിൽ എല്ലാർക്കും കാഞ്ചിപുരം പട്ട്, ഫൈവ് സ്റ്റാർ ഫുഡ് ഒരു വർഷത്തേക്ക്, എല്ലാവർക്കും ഓരോ വാഹനം
ഓരോ പാർട്ടികളുടെ അക്കൗണ്ടിലേക്ക് വന്ന തുകയുണ്ടെങ്കിൽ ദുരന്ത മേഘലയിലെ മാത്രമല്ല ജില്ലയിലെ വീടില്ലാത്ത എല്ലാവർക്കും വീടും മറ്റു അടിസ്ഥാന സൗകര്യങ്ങളും ചെയ്ത് കൊടുക്കാം ഭാവിയിൽ സഹായങ്ങൾ കിട്ടാത്തരെ നമുക്ക് കാണാം ഈ പൈസയൊക്കെ എവിടെ പോകുന്നു
ഹേമ കമ്മിറ്റി പ്രശ്നത്തിന്റെ മറവിൽ തുക എല്ലാം വീതം വച്ചു, രസീത് ഉണ്ടാക്കി, ഇനി ചോദിക്കുന്നവർക്ക് എടുത്തു വീശിയാൽ മതിയല്ലോ, ഇതാ ചിലവാക്കിയ തുകയുടെ കണക്ക് എന്ന് പറഞ്ഞ് 😄
ഫുഡിന് 10 കോടി 😮😢. ജനങ്ങൾ കൊടുത്ത സാധനം പിന്നെ കേരളത്തിലെ സംഘടനകൾ ഫ്രീ ആയി കൊടുത്ത food. കണക്ക് ഒട്ടും ശരിയല്ല.പിവി തുടങ്ങി മോട്ടിക്കാൻ ഇനിയും വരും കണക്ക്
മുസ്ലിം ലീഗ് യൂത്ത് ലീഗ് എംഎസ്എഫ് ഈ മൂന്ന് സംഘടനകൾ വെവ്വേറെ ഭക്ഷണം വിതരണം ചെയ്തിരുന്നു കൂടാതെ ജമാഅത്തെ ഇസ്ലാമി ഇ കെ സുന്നി എപി സുന്നി മറ്റ് ക്രിസ്ത്യൻ സംഘടനകൾ സർക്കാർ ആർക്കാണ് ഭക്ഷണം കൊടുത്തത് കോരൻ ചെക്കൻ നാടു ഭരിക്കുമ്പോൾ ഇതൊന്നും അത്ര അൽഭുതം അല്ല
സിഗരറ്റിന്റെ പഴയകാല പരസ്യബോർഡുകളിൽ ഇങ്ങനെ ഒരു വാചകം കണ്ടിട്ടുണ്ട്. " For a man of action opportunities are duties " ആ വാചകം ഇപ്പോഴത്തെ രാജാവിന് ചേരും. ആ പ്രയോഗത്തിൽ ഏക്ഷനും ഉണ്ട് അവസരവും ഉണ്ട് കടമയും ഉണ്ട്. ഏക്ഷൻ സ്‌പെഷ്യലിസ്റ്റിന് അവസരം കിട്ടിയപ്പോൾ ഫണ്ടിലേക്ക് സംഭാവന നൽകിയവരോടുള്ള കടമയും നിർവഹിച്ചു !!!
ഭക്ഷണം മറ്റുള്ളവർ കൊടുത്താൽ ഇങ്ങനെ കണക്ക് എഴുതാൻ പറ്റുമായിരുന്നോ ?ഓരോ ദുരന്തവും ചിലരെ സമ്പന്നരാക്കുന്നു ചിലരെ ദാരിദ്രരുമാക്കുന്നു ! ആർക്കൊക്കെ നേട്ടം ?
ഇതാണ് അഖിൽ മാരാർ പറഞ്ഞത്:
സർക്കാർ നിധിയിലേക്ക് ആരും സംഭാവന കൊടുക്കരുത് എന്ന്. ....ഇപ്പൊ എങ്ങിനെ ഇരിക്കണ് !!!
തുടർ വാർത്തകൾ കാണുക, 🤣 അഖിലിനെ പോലെ തന്നെ വാർത്ത മുക്കി
@@sujithkulangara2125എന്നിട്ടും അന്തംകമ്മിയുടെ ന്യായീകരിക്കാൻ കാണിച്ച മനസ്സ് 🙏
@@RanjiKannur എന്നിട്ട് എന്തായി വാർത്ത? ഇപ്പോ ഉണ്ടോ? കമ്മി ആയാലും, സംഗി, കൊങ്ങി ആയാലും
@@sujithkulangara2125 chathude malre..ninakkokke
@@yadhukrishna-l3p എന്തിനു?
ലോകത്തി🎉ലെ മുഴുവൻആളുകൾ ഫ്രി ആയി നൽകിയഭക്ഷണത്തിന് പത്തു കോടി ഇനിയും ദുരന്തം ഉണ്ടാവണം എന്നു കരുതുന്നവർ
Verthe alla bakshanam undakiyavare oodikan nokiyath
ഇതിലും നല്ലത് മലം ചൂടോടെ വാരി തിന്നുന്നതാണ്
അതിൽ പോയി അവന്റെ മൂന്ത കുത്തണം
പള്ളിയിൽ ഒരാളെ സംസ്കരിക്കാൻ 4000 രൂപ ഒള്ളു ഇതൊക്കെ എന്ത് കണക്കാ. ഇതു കൊടുത്ത ഉദ്യോഗസ്ഥരെ പിരിച്ചു വിടണം
യേത് ഉദ്യോഗസ്ഥർ...നിങ്ങൾക്ക് ഇതുവരെ മനസിലായില്ലേ...😂സംഭവം എന്താണെന്ന്
ബിജ്യൻ പഠിച്ച സ്കൂളിൽ mathematics പഠിക്കണം അപ്പോൾ ഈ കണക്കൊക്കെ ശരിയാകും 😂
😅@@Rockstar....
❤@@sajin741😂😂
@@sajin741athanu brannon college
ഈ കണക്കിൽ തൃപ്തി ആവാത്തവർ ക്ഷമിക്കുക അടുത്ത ദുരന്തത്തിൽ കടത്തി തരാം.😢
മുല്ലപെരിയാർ എടുത്ത് വച്ചിരിക്കുന്നത് അതിനാണ്...ഇത് നല്ല business ആണല്ലോ
*"ഭഗവാനേ ഓരോ കൊല്ലവും ഇതുപോലുള്ള ഓരോരോ ദുരന്തം തന്ന് ഞങ്ങളെ രക്ഷിക്കണേ"* 🙏🏻🙏🏻🙏🏻🙏🏻
2018/2019 പ്രളയ ഫണ്ട് മുക്കിയ ഗവണ്മെന്റ്...
ഇപ്പോഴും നഷ്ടം കിട്ടാൻ അപ്പീൽ കൊടുത്തു കാത്തിരിക്കുന്നു. പലരും, ഞാനും 😢
എങ്ങനെ നോക്കിയാലും വൻ അഴിമതിയാണ് ഇത് നടന്നിരിക്കുന്നത് ഭക്ഷണത്തിന് പത്തു കോടി അത് വളണ്ടിയർമാർ കൃത്യമായി നടത്തിക്കൊണ്ടു പോയതാണ് അത് ബ്ലോക്ക് ചെയ്തു ഗവൺമെൻറ് ഏറ്റെടുത്തത് തന്നെ മനസ്സിലായി ഇത് ഒരു അഴിമതിക്ക് വേണ്ടിയാണെന്ന് പിന്നെ ഇതിനു വേണ്ടി ഒരു അന്വേഷണം എന്താണ് ഇവിടത്തെ സ്ഥിതി എന്തിനും ഒരു അതിര് വേണം അഴിമതിക്ക് ആണെങ്കിലും
Athanu police pinnaku vijayante adimakal
കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി, അതുപോലെയാണ് നമ്മുടെ രാജ്യത്തെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ പ്രഭുക്കളും 😂😂😂😂😂
ദുരിതത്തിൽ മരണപ്പെട്ടവർ വരെ
ഞെട്ടി കാണും!
തങ്ങളെ മറമാടാൻ സർക്കാർ
ചെലവാക്കിയ 75000 രൂപയുടെ കണക്ക് അറിയുമ്പോൾ!
സ്വർണ്ണത്തിന് ഭയങ്കര വിലയല്ലേ സോദരാ ? സ്വർണ്ണ കുഴിയിൽ അല്ലെ മരണ പ്പെട്ടവരെ അടക്കിയത് ? കൂടാതെ മരണ പ്പെട്ടവർക്ക് വഴിചിലവിന് കുറെ പണം കൂടി കൊടുത്താ അടക്കിയത്? 😜അതാണ് 75000 വെച്ച് ചിലവ് ? 😜😜😂😂
ഈ അഴിമതിയെ വർണിക്കുവാൻ മലയാള നിഘന്ധുവിൽ വാക്കുകൾ ഇല്ല സഖാവ് പിണറായി
വെറുതേ അല്ല WG ഡിന്റെ ഭക്ഷണം മുടക്കിയത്
ഇതിന് വേണ്ടിയായിരുന്നു വൈറ്റ് ഗാർഡിൻ്റെ പ്രവർത്തനം നിർത്തി വേപ്പിച്ചത്
തള്ളുമ്പോൾ ഒരു മഴത്തിലൊക്കെ തള്ളണ്ടേ മുഖ്യ....
@@AbdulRazak-c4fennnaal nee thalll😊
നിങ്ങൾ പിന്നെ എന്ത് വിചാരിച്ചു നിഷ്കളങ്കരേ 🤔 ഈ പാർട്ടിയെകുറിച്ച് നിങ്ങൾക്കു ഒരു ചുക്കും അറിയില്ല 👌
പ്രകൃതി ദുരന്തങ്ങളെ വരെ അഴിമതിക്കുള്ള അവസരമായി കാണുന്ന നാണം കെട്ട സർക്കാർ വേറെ എവിടെയും കാണാൻ സാധിക്കുകയില്ല 🙏🙏
ഈ പിണറായി എന്ന് ഭരണത്തിൽ നിന്ന് പോകുന്നു അന്നാണ് കേരളം നന്നാകാൻ പോവുകയുള്ളൂ
പിണറായി സഖാവേ കക്കുന്നതിനും ഒരു അന്തസ്സ് വേണം പാവങ്ങളുടെ പിച്ചച്ചട്ടിയിൽ അല്ല കൈയിട്ടുവാരേണ്ടത്
പിണറായിക്കും, കുടുംബത്തിനും, ഓണാശംസകൾ, അടുത്ത കൊല്ലം കേരളം ഉണ്ടാവില്ലല്ലോ ഇ പോക്കണേൽ 😅😅
അഴിമതി
അഴിമതി
അഴിമതി
ഇത് രണ്ടാമത്തെ അടിയാണ്. ഇനി യും ജനങ്ങൾ പഠിച്ചില്ല എങ്കിൽ 🙏ഈ ഭരണം ഇവിടെ ഉണ്ടാക്കണോ?
Noo nxt time urappanu UDF varatte oru nalla maatam janangl pratheekshikunnu
സർക്കാർ കൃത്യമായ കണക്ക് ജനങ്ങളെ ബോധിപ്പിക്കണം ഇല്ലങ്കിൽ അടപടലം നാറും ☝️
വിസർജനത്തിൽ ഡെയിലി കുളിക്കുന്ന അവർക് നാറ്റം ഉണ്ടാവിഇല്ല അത് ശിലം ആയി പോയി
കൊടുക്കുന്നത് 10 രൂപ ആയാലും അത് നേരിട്ടു അവരുടെ കയ്യിലെത്തിച്ചാലേ ആ പാവങ്ങൾക്ക് കിട്ടുള്ളു.
ഈ ഗതികേടിലും കാക്കാനുള്ള ഇവന്മാരുടെ മനസ്
ജനങ്ങൾ അനുഭവിക്കണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ കൊടുക്കരുതെന്ന് അഖിൽ മാറാട് പറഞ്ഞപ്പോൾ പുച്ഛിച്ചുതള്ളിയവർ ഈ കണക്കുകൾ കാണണം
ഒരു ബസ്സ്സ്റ്റോപ്പ് ഉണ്ടാക്കാൻ 10 ലക്ഷം അല്ലെ 🤣ഉളുപ്പ് ഇല്ലാത്ത അലവലാതികൾ 🤣
ഇങ്ങനെയുള്ള അവസരങ്ങളിലല്ലേ
കള്ള ക നക്കുണ്ടാകാൻ പറ്റുകയുള്ളു
ഇ കണക്കുകൾ ശരിക്കും പരിശോദിക്കണം ബന്ധപ്പെട്ടവർ
പിണറായിക്ക് ബ്ളേഡ് പലിശക്കാരന്റെ മനസും ചിന്തയും
മരിച്ചവർ കണക്കുകണ്ട് എഴുന്നേറ്റ് ഓടിപോയെന്നാണ് ഞാൻ കേട്ടത്
വെറുതെയല്ല DYFI മുഖ്യൻ്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് തുക നൽകാതെ സ്വന്തം നിലയിൽ വീടുകൾ വച്ച് കൊടുക്കാൻ തീരുമാനിച്ചത്. അഭിമാനമാണ് DYFI
Arhakumbo avarkk thanne mukkamalloo😆😆
മുല്ലപ്പെരിയാർ പൊട്ടിയിട്ടു വേണം അടുത്ത പിരിവ് എടുക്കാൻ !
എരപ്പാളികൾ😮
ഈ കണക്ക് കേന്ദ്രത്തിന്ന് കൊടുത്താൽ അവർ ചവിട്ടു കൊട്ടയിലേക്കിട്ടും. കേന്ദ്രത്തിൽ ഭരിക്കുന്നത് പൊട്ടന്മാരല്ല.
11 ലക്ഷത്തിനു അടിപൊളി വീടുണ്ടാക്കാൻ പറ്റും
കേന്ദ്രം കൊടുക്കാത്തതിന് മോങ്ങിയവർ എവിടെ...?
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ എന്തായാലും പൊട്ടും അതുകൊണ്ട് കിട്ടാവുന്നതിൽ പരമാവധി
ഞങ്ങൾ അടിച്ചുമാറ്റും
ആരും ഒന്നും വിചാരിക്കരുത്
സൗജന്യ ഭക്ഷണത്തിനെതിരെ നിന്ന്. ആ ഭക്ഷണത്തിന് നിർത്തലാക്കി സർക്കാറിനെ ജനങ്ങൾ തിരിച്ചറിയണം. പടച്ചവൻ പൊറുക്കപ്പെടാത്ത പ്രവർത്തനമാണ്
ഉണരൂ മലയാളികളെ ഉണരൂ,....... ദൈവത്തിന്റെ സ്വന്തം നാട് 😂😂😂😂ലെജിക്കൂ കേരളമേ....
ഇതിനെല്ലാംഒരുനാളിൽ. കണക്ക്. പറയേണ്ടിവരും.. മരണപെട്ടവർഅവരേനാംഓർക്കുക്ക...
ഇന്ത്യ മുഴുവൻ കൊടുത്തോ പൊതിച്ചോർ 😡😡
ദുരന്തങ്ങൾ ഭരണ വർഗ്ഗങ്ങൾക്ക് ആശ്വാസം ആകുന്നു
ഈ കണക്കിന് അവിടെ വന്നു സന്നദ്ധ പ്റവർതതനം നടതതിയവർക്ക് കൂലി കണക്കാക്കിയാൽ കേരളം വിററാലും തീരില്ലല്ലൊ.
ദുരന്തത്തെആർഭാടമായികാണുന്ന നമ്മുടെസർക്കാർ.ജനങ്ങൾക്ക്ഇതിൽകൂടുതൽസന്തോഷംനൽകാനില്ല.
ഇതുപോലെ കണക്ക് അവതരിപ്പിച്ചാൽ കേന്ദ്രത്തിൽ നിന്നും ഒന്നും കിട്ടില്ല.
അതെ കേന്ദ്രത്തിലുള്ള ഉദ്യോഗസ്ഥർ പൊട്ടന്മാർ അല്ല. അത് മുഖ്യൻ പരനാറി അറിഞ്ഞാൽ നന്ന്
മുക്കിയ മന്ത്രി പിണറായി വിജയൻ 😍🔥
ഇനിയും ഇതുപോലെ ദുരിതങ്ങൾ ഉണ്ടാകാതിരിക്കട്ടെ ദൈവമേ
എന്ത് കൊടുത്താലും പകരമാകാത്ത സേവന മാതൃക തീർത്ത സന്നദ്ധ പ്രവർത്തകരെ വീണ്ടുമിങ്ങനെ അപഹസിക്കുന്നതെന്തിന്. വയനാട് ദുരന്തത്തിൽ സർക്കാരിന്റേത് എന്ന രീതിയിൽ ചിലവഴിച്ച തുകകളുടെ കണക്ക് വിവരങ്ങൾ കണ്ടപ്പോൾ മനസ്സിലേക്ക് വന്ന ആദ്യ ചോദ്യമിതാണ്.
വയനാട് ദുരന്തത്തിൽ കണ്ടെടുത്ത മുഴുവൻ മൃതദേഹങ്ങളും സംസ്കരിച്ചത് വൈറ്റ് ഗാർഡ് ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകരാണ്. അതിൽ പഴകി ജീർണ്ണിച്ച മൃതദേഹങ്ങളുണ്ട്, ചിലരുടെ അവയവങ്ങൾ മാത്രമുണ്ട്, ശരീരവശിഷ്ടങ്ങളുണ്ട്. എല്ലാം ഒരു മടിയും മടുപ്പും കൂടാതെ അർഹിക്കുന്ന ആദരവ് നൽകി അവർ മണ്ണിലേക്ക് ചേർത്തു വെച്ചു. ഒരു നയാ പൈസ പോലും വേതനം പറ്റിയിട്ടില്ല. അവിടെ ആളുകളെ തിരയാനും അതിജീവിച്ചവർക്ക് വേണ്ട സൗകര്യങ്ങളൊരുക്കാനും സ്വന്തം വാഹനങ്ങളുമായി കയ്യിൽ നിന്ന് പണം മുടക്കി ഇന്ധനം കത്തിച്ചവരുമായ ഒരുപാട് നല്ല മനുഷ്യരുണ്ട്. അവർക്കും വ്യവസ്ഥാപിതമായി ഒരു വേതനവും കിട്ടിയിട്ടില്ല. അപ്പോഴാണ് ഈ വകയിലൊക്കെ ഭാരിച്ച തുക ചിലവഴിച്ചതായി സർക്കാരിന്റേതായി കാണുന്നത്. കണക്കുകളുടെ കളിക്കപ്പുറത്ത് ഒരു മഹാദുരന്തത്തെ അതിജീവിക്കാൻ സർവ്വം ത്യജിച്ച് ചേർന്ന് നിന്ന മനുഷ്യരുടെ സേവനത്തെ, വിശ്വാസ്യതയെ, സമർപ്പണത്തെ വെച്ച് മുതലെടുപ്പ് നടത്തുകയാണോ സർക്കാർ ചെയ്യുന്നത്. അങ്ങനെയെങ്കിൽ അത് പൊറുക്കാൻ പറ്റാത്ത തെറ്റാണ്.
വൈറ്റ് ഗാർഡ് തീർത്തും സൗജന്യമായും സ്വയം പണം കണ്ടെത്തിയുമാണ് ഭക്ഷണ വിതരണം നടത്തിയത്. അത് പൂട്ടിച്ചതിനെതിരെ ഉയർന്ന പ്രതിഷേധങ്ങളെ കൈകാര്യം ചെയ്തത് ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ സൗജന്യമായി ഭക്ഷണം നൽകുന്നത് ഉയർത്തിക്കാട്ടിയാണ്. നിങ്ങളില്ലെങ്കിലും സൗജന്യമായി ഭക്ഷണം നൽകാൻ ആളുണ്ട് എന്ന അവകാശ വാദവും പരിഹാസത്തിൽ പൊതിഞ്ഞ് സൈബർ പോരാളികൾ തൊടുത്ത് വിട്ടത് കഥയറിയാതെ ആടിയതായിരുന്നോ. അല്ലെങ്കിൽ എങ്ങനെയാണ് ഭക്ഷണ വിതരണത്തിന് ഇത്രയും ഭാരിച്ച തുക വന്നത്.
മറ്റ് കണക്കുകളും ഒറ്റ നോട്ടത്തിൽ യുക്തിക്കു നിരക്കാത്തതാണ്.
കേരളം ഒരുമിച്ച് നിന്ന് അതിജയിച്ച ഒരു ദുരന്തത്തിന്റെ ഔദ്യോഗിക ചിലവ് കണക്കുകൾ അങ്ങനെ അവ്യക്തമായിക്കൂടാ. അതിന്റെ വസ്തുതകൾ കൃത്യമായും വ്യക്തമായും അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്.
വലിയ ഉത്തരവാദിത്തവും ജാഗ്രതയും ഈ വിഷയത്തിൽ സർക്കാർ കാണിക്കേണ്ടതുണ്ട്.
പി കെ കുഞ്ഞാലികുട്ടി
4 കോടി രൂപയോ. അടിച്ചു മാറ്റൽ തുടങ്ങി
മറുപടി ചോദിക്കണം media
അയ്യോ.. കേരളത്തിലെ എല്ലാവരും ആ ദുരന്തത്തിൽ മരിച്ചോ?.. ആരാണ് ഇത്ര കൃത്യമായി കണക്കുകൾ പുറത്തുവിട്ടത് ?, ചീഫ് സെക്രടറിയാണോ?.. ഗംഭീരം!!
ഇങ്ങനെ കൊള്ള നടത്തുന്ന ഒരു സർക്കാർ. കുറെ പണം അടിച്ചുമാറ്റി കാണും. ഈ പ്രതിപക്ഷം എന്ന ഒന്നുണ്ടോ, അതോ അവർക്കും കിട്ടിയോ വിഹിതം.
മരിച്ചവൻ്റെ പോക്കറ്റിൽ കയ്യിട്ട് വാരിയിട്ട് ആണെങ്കിലും പിണറായി സർകാർ ജീവിക്കും
ഭക്ഷണം മിക്കവർക്കും സൗജന്യമായിരുന്നു
എൽഡിഫിന് വോട്ട് ചെയ്തു ജയിപ്പിച്ച
എല്ലാവർക്കും അഭിവാദ്യങ്ങൾ
എത്രയാണ് ചിലവാക്കിയത്? ചിലവാക്കിയ ലിസ്റ്റ് ആണോ? എസ്റ്റിമേറ്റ് ആണോ?ഏത് ദിവസം ?
എൽഡിഎഫ് വരും എല്ലാം ശരിയാകും😅😅😅😅😅
ഉളുപ്പ് ലേശം ആവാമായിരുന്നു. ഇങ്ങനെ ആണെങ്കിൽ മറ്റു കാര്യങ്ങൾ ഇവിടെ എങ്ങനെ ഒക്കെ ആവും നടക്കുക, 🤔
ഫണ്ട് കൊടുക്കാത്തവർ മനുഷ്യരല്ല എന്ന് വാദിച്ച മാപ്രകൾക്ക് മുന്നിൽ ഈ ഫണ്ട് സമർപ്പിക്കുന്നു. നിങ്ങൾ പണ്ടേ ഒന്നാ
ഇപ്പോൾ dyfi യും sfi യും മറ്റു ചഗാക്കാൾ ഒന്നിനും ഉരിയാടുന്നില്ലല്ലോ 😢.
ഇതൊരു ഗൂഢാലോചന ആകാം അല്ലെങ്കിൽ വൈരാഗ്യം തീർക്കാൻ ഏതൊ തുരുദ്ദേഷത്തിൽ ഉണ്ടാക്കിയതായിരിക്കാം എല്ലാം സോഷ്യൽ മീഡിയ നിയന്ത്രിക്കുന്ന കാലം
Ippol enthaayi pinu evideyundo avide mukkal undaakum kashtam
വൈറ്റ് ഗാർഡ് നിങ്ങൾ ആണ് ഇന്നത്തെ star
ഒരു പവൻ സ്വർണം ബോഡി യിലിട്ട് സംസ്കാരം നടത്തിയാ ചിലവ്, ക്യാമ്പിൽ എല്ലാർക്കും കാഞ്ചിപുരം പട്ട്, ഫൈവ് സ്റ്റാർ ഫുഡ് ഒരു വർഷത്തേക്ക്, എല്ലാവർക്കും ഓരോ വാഹനം
ഏതവന്റെ അണ്ണാക്കിലേക്കാണെടാ ഈ പത്തു കോടിയുടെ ചോറ് ഉന്തിത്തള്ളി കെട്ടി കൊടുത്ത്. വായിലാണോ അതോ പാർട്ടി സാക്ഷക്കളുടെ പോക്കറ്റിലേക്കോ.
😂😂😂😂😂😂😂 വിജയാ...സൂപ്പർഡാാ😂😂😂
ഓരോ കുഴിയിലും കോടികൾ മൂടിയില്ലേ
ഇത് പുറത്ത് വിട്ടവനെതീരെ
കേസ് എടുത്ത് അകത്തിടണം സഗാവേ
😂
😂@@Neelakurinji161
D@@sabith-wq5sf
മുക്കാലുകളേ കേരളത്തിലെ കടപരിധി ഉയർത്താനുള്ള കേസ് സുപ്രീം കോടതിയിൽ നടക്കുന്നു 'അതു കൊണ്ട് വ്യക്തമായ കണക്ക് കാണിക്കാതെ പൈസ അവർ തരില്ല
ദുരിതാശ്വാസ നിധി ചെലവഴിച്ച കണക്ക് തരപ്പെടുത്തിയത് അൻവറിന്റെ ആരോപണങ്ങൾക്കിടയിൽ എങ്ങനെയുണ്ട്
ഓരോ പാർട്ടികളുടെ അക്കൗണ്ടിലേക്ക് വന്ന തുകയുണ്ടെങ്കിൽ ദുരന്ത മേഘലയിലെ മാത്രമല്ല ജില്ലയിലെ വീടില്ലാത്ത എല്ലാവർക്കും വീടും മറ്റു അടിസ്ഥാന സൗകര്യങ്ങളും ചെയ്ത് കൊടുക്കാം ഭാവിയിൽ സഹായങ്ങൾ കിട്ടാത്തരെ നമുക്ക് കാണാം ഈ പൈസയൊക്കെ എവിടെ പോകുന്നു
എന്റെ വിലപ്പെട്ട ഒരു വോട്ട് ഈ പാർട്ടിക്ക് കൊടുത്തതിൽ ഞാനിപ്പോൾ 1000വട്ടം ഖേതിക്കുന്നു സോറി കേരളം 😢😢
When opposition leader VD Satheeshan is with Pinarai Kerala can expect more fake accounts like this
വെറുതെ കിട്ടിയാൽ പിണ്ണാക്കും തിന്നുന്ന ടീംസ് 🤣🤣🤣🤣
ഈ മുഖ്യമന്ത്രി വർണ്ണത്തിൽ വന്ന കാലം തൊട്ട് കേരളത്തിൽ നഷ്ടങ്ങളെ ഉള്ളൂ.
ഒരു കുഴി എടുത്താൽ 10 ലക്ഷം ആണ് ചെലവ്. ഇത് കേരളമാണ് അല്ലാതെ ഉപി അല്ല. ലാൽ സലാം 🌹✊💪
വളണ്ടിയർ കമമിററിക്കാർ നൽകിയ ഭക്ഷണതതിൻറെ കാശും കൂടി കൂട്ടി ആണൊ ഈ തുക.
സർക്കാർ ഹോട്ടലിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്താലുള്ള ടോട്ടൽ amount ആയിരിക്കാം ഇത്.
ആഷമി എന്ന മാപ്ര യുടെ അണ്ണാക്കാൽ എത്ര കൊടുത്തു😅
ഈ കണക്ക് ത്റപ്തികരം.ഇത്റയല്ലേ ആയുളളൂ.ഇത്റയുംതുക കൊണ്ട് കാര്യങൾ നടതതിയ മാൻഡ്റേകിനാ അഭിവാദ്യങൾ.
WG ഭക്ഷണം നിർത്തലാക്കിയതെന്തിനെന്ന് മനസ്സിലായോ
ഹേമ കമ്മിറ്റി പ്രശ്നത്തിന്റെ മറവിൽ തുക എല്ലാം വീതം വച്ചു, രസീത് ഉണ്ടാക്കി, ഇനി ചോദിക്കുന്നവർക്ക് എടുത്തു വീശിയാൽ മതിയല്ലോ, ഇതാ ചിലവാക്കിയ തുകയുടെ കണക്ക് എന്ന് പറഞ്ഞ് 😄
🙏🙏🙏🙏😢
Best😢😢😢
Wow
ഫുഡിന് 10 കോടി 😮😢. ജനങ്ങൾ കൊടുത്ത സാധനം പിന്നെ കേരളത്തിലെ സംഘടനകൾ ഫ്രീ ആയി കൊടുത്ത food. കണക്ക് ഒട്ടും ശരിയല്ല.പിവി തുടങ്ങി മോട്ടിക്കാൻ ഇനിയും വരും കണക്ക്
ഇങ്ങനെയാവണം സർക്കാർ പൈസ കൊടുത്തവർ മുഴുവൻ ഇപ്പൊ ആരായി
മുസ്ലിം ലീഗ് യൂത്ത് ലീഗ് എംഎസ്എഫ് ഈ മൂന്ന് സംഘടനകൾ വെവ്വേറെ ഭക്ഷണം വിതരണം ചെയ്തിരുന്നു കൂടാതെ ജമാഅത്തെ ഇസ്ലാമി ഇ കെ സുന്നി എപി സുന്നി മറ്റ് ക്രിസ്ത്യൻ സംഘടനകൾ സർക്കാർ ആർക്കാണ് ഭക്ഷണം കൊടുത്തത് കോരൻ ചെക്കൻ നാടു ഭരിക്കുമ്പോൾ ഇതൊന്നും അത്ര അൽഭുതം അല്ല
Ithokke adich mattiyavarkk nallath varaan ellaavarum pray cheyyuka
രാജാവേ...... നിന്നെ നമിക്കുന്നു 😂😂😂
2:02
Wait. Gad. നെ. ഓടിച്ചിലെ. അവിടുന്നു
മൂരീ.. Wait guard😪അല്ല.. White guard😪
കോവിഡ് കാലത്ത് വരെ ബോഡി ദഹിപ്പിക്കാൻ ഇത്ര ഇല്ലാലോ😂
ഇങ്ങിനെ കക്കാൻ വേണ്ടിയാണ് ഭക്ഷണം ഗവൺമെൻ്റ് കൊടുക്കും എന്ന് പറഞത്
അല്ല കുട്ടി സഖാക്കളെ A K G സെന്ററിന് ക്യാപ്‌സൂൾ ഒന്നും കിട്ടിയില്ലെ
സർക്കാർ ജീവനക്കാരുടെ സാലറി പിടിച്ചു പറിച്ചു വാങ്ങിയില്ലേ..... ഇതൊക്കെ ചെലവാക്കേണ്ടേ.
നല്ല ലാഭ കച്ചവടം 😄😄😄😄😄😄
വാർത്തകൾ മുക്കി തുടങ്ങി, സർക്കാർ നിയമനടപടി സ്വീകരിക്കണം
സിഗരറ്റിന്റെ പഴയകാല പരസ്യബോർഡുകളിൽ ഇങ്ങനെ ഒരു വാചകം കണ്ടിട്ടുണ്ട്. " For a man of action opportunities are duties " ആ വാചകം ഇപ്പോഴത്തെ രാജാവിന് ചേരും. ആ പ്രയോഗത്തിൽ ഏക്ഷനും ഉണ്ട് അവസരവും ഉണ്ട് കടമയും ഉണ്ട്. ഏക്ഷൻ സ്‌പെഷ്യലിസ്റ്റിന് അവസരം കിട്ടിയപ്പോൾ ഫണ്ടിലേക്ക് സംഭാവന നൽകിയവരോടുള്ള കടമയും നിർവഹിച്ചു !!!
മണ്ണിന്ന് ഉള്ളിൽ പിടഞ്ഞു മാർച്ചതിനേക്കാൾ വേതന വരുന്നു sir സർക്കാർ കണ്ക് കണ്ടപ്പോൾ എനി എന്ത് ചെയ്യാൻ സഹിക്കുക
ഫണ്ട് കേന്ദ്രത്തീന്ന് വാങ്ങാനാണെങ്കിൽ ഒകെ പക്ഷെ ഇതും "വേണ്ടപ്പെട്ട"വർക്ക് അടിച്ചു മാറ്റാൻ ഉണ്ടാക്കിയ ചീട്ട് അല്ല എന്ന് എന്തുറപ്പാണുള്ളത്? 😂😂😂
എന്നിട്ട് ഓണാശംസകൾ നേർന്നിട് വയനാടിനെ മറക്കരുത് എന്ന്..
പരാതി കൊടുക്കു മാധ്യമ അമേദ്യമേ
അന്നും ഇന്നും അഖിൽ മാരാർ പറഞ്ഞത് പ്രസക്തം....
ഇവിടെ ഇടതു വലതു കള്ളന്മാർ അഡ്ജസ്റ്റ് ചെയ്തു പോകും
ഒരു അസ്വാഭാവികതയും ഇല്ല ഇത്രയൊക്കെ ചെലവാകും ഒരു കുഴിക്ക് ഇരുപത്തയ്യായിരം പോരാ എന്ന് അടിമ
ഭക്ഷണം മറ്റുള്ളവർ കൊടുത്താൽ ഇങ്ങനെ കണക്ക് എഴുതാൻ പറ്റുമായിരുന്നോ ?ഓരോ ദുരന്തവും ചിലരെ സമ്പന്നരാക്കുന്നു ചിലരെ ദാരിദ്രരുമാക്കുന്നു ! ആർക്കൊക്കെ നേട്ടം ?