മൂക്കുത്തി പെണ്ണിന്റെ ആക്ഷൻ ♥️ instagram id: Sophiaranjith. and Lal_frames

Поделиться
HTML-код
  • Опубликовано: 4 май 2021
  • The Real Reaction 🥰
    follow on instagram :
    lal_frames?utm_...
  • РазвлеченияРазвлечения

Комментарии • 698

  • @nedumbasserykkaran5205
    @nedumbasserykkaran5205 2 года назад +752

    സത്യംപറയട്ടെ ചേച്ചി, ചേച്ചിയെ കാണാൻ നല്ല ഭംഗി ഉണ്ട്, ലക്ഷ്മി നക്ഷത്ര, പോലെ തന്നെ സൗണ്ടും കറക്ട് 🔥🌹

    • @ecmediae7265
      @ecmediae7265 2 года назад +37

      Lakshmi nakshthra full makeupaa Broo. Etu natural beauty aaaa....sound ok.

    • @baburaj4745
      @baburaj4745 2 года назад +18

      This is natural beauty. ...Lakshmi Nakshathra Artificial. ...

    • @trafficrider3285
      @trafficrider3285 2 года назад +1

      Yes
      So nice girl

    • @pankusvlog2918
      @pankusvlog2918 2 года назад

      Haai..😊😍

    • @royaldutchpearl6764
      @royaldutchpearl6764 Месяц назад

      Ivale vechond irunnu ചപ്പി അടിച്ചു kodukkanam

  • @priyadarsini5735
    @priyadarsini5735 2 года назад +756

    നല്ല ഭംഗിയുണ്ട്.... സുന്ദരി 🥰
    ഗൗതമിയെ പോലെ ( diamond necklace )തോന്നി 🥰👍👌👌👌

  • @anoopk.v36
    @anoopk.v36 2 года назад +337

    സമ്മതിക്കുന്നു, താങ്കളെ കാണാൻ നല്ല ഭംഗിണ്ട്, മൂക്കുത്തി ഇല്ലങ്കിൽ പോലും

  • @sheffizine5661
    @sheffizine5661 2 года назад +902

    ഈ വീടിയൊ ഞാ൯ രണ്ട്തവണയില് കൂടുതല് കണ്ടു.. അത്രയ്ക്കും ക്യൂട്ട് ആയിറ്റുണ്ട്

  • @vinodkolot2385
    @vinodkolot2385 2 года назад +153

    ശരിക്കും നല്ല ഭംഗി ഉണ്ട്

  • @haidrusak7544
    @haidrusak7544 2 года назад +221

    സംസാരത്തിലെ ലാളിത്യവും വിനയവും: അതാണു് യഥാർത്ഥ സൗന്ദര്യം

  • @QBITHACK
    @QBITHACK 2 года назад +101

    Her reaction is priceless
    Happiness is everything 🤩😍

    • @PREM-zk2mv
      @PREM-zk2mv 2 года назад +1

      So cute ..so sweet 😍😍🥰🥰

  • @aswathipratheep865
    @aswathipratheep865 2 года назад +171

    ഞാനും കുറെ തവണ കണ്ടു ശെരിക്കും നല്ല ഭംഗി ഉണ്ട് 🥰🥰🥰❤❤❤

  • @seetha1365
    @seetha1365 2 года назад +199

    ഇടക്കിടെ ഈ വീഡിയോ കാണും. എന്താണെന്നറിയില്ല.. മനസ്സിന് ഒരു സന്തോഷം... ഈ കുട്ടിയെ കാണുമ്പോൾ😍😍

  • @akhilaaneesh3341
    @akhilaaneesh3341 2 года назад +23

    Real expression in Mookuthi kalyanam..... Polichu ..... Really, she is very beautiful❤✨😍

  • @prasannakumarcr9425
    @prasannakumarcr9425 2 года назад +83

    Looks even more beautiful with mookuthi 🌷🌿👍

  • @doremonavvari2372
    @doremonavvari2372 2 года назад +101

    She is so beautiful ❤️

    • @elangoelango3647
      @elangoelango3647 2 года назад +1

      கேரளத்தின் சிரிப்பு

  • @martinjose5650
    @martinjose5650 2 года назад +66

    ചേച്ചി നല്ല ഭംഗി ഉണ്ട് കാണാൻ. മൂക്ക് കുത്തിയപ്പോൾ അതിലും ഭംഗി 🥰🥰🥰🥰😘😘😘😘👍👍👍👌👌

  • @arunanarayan6177
    @arunanarayan6177 2 года назад +76

    So natural expressions after piercing.
    She's so beautiful.
    Natural beauty
    Eyes so good
    Face cute traditional. Overall. Wow !!
    Expressions and actions so natural.
    Be like thus only always.
    No need to change to any hi tech life,make up, looks.
    Simple hairdo, long plait. Lovely.
    Watched again and again.
    So difficult to see such natural actions nowadays.
    Best wishes my girl.

  • @Rhthunanda
    @Rhthunanda 2 года назад +66

    😂👌സുന്ദരി കുട്ടി ❤

    • @miniraveendran3861
      @miniraveendran3861 2 года назад

      Kuttiyo?

    • @Rhthunanda
      @Rhthunanda 2 года назад

      @@miniraveendran3861 അയ്‌ന് നിങ്ങളാരാ 😏😏😏😏😏😏

  • @vinayanpvpvinayan6159
    @vinayanpvpvinayan6159 2 года назад +5

    എത്ര കണ്ടാലും മതി വരാത്ത വീഡിയോ ലക്ഷ്മി നക്ഷത്രയേ പോലെയുള്ള മുഖവും ശബ്ദവും ശൈലി യും supper ❤️❤️❤️❤️🌹🌹🌹🌹👌

    • @sj9918
      @sj9918 2 года назад +1

      തൃശൂരിന്റെ നിഷ്കളങ്കത....

    • @naseemamm1340
      @naseemamm1340 2 года назад

      😘

  • @lekshmihari9631
    @lekshmihari9631 2 года назад +77

    നല്ല സുന്ദരി കുട്ടി ആയിട്ട് ഉണ്ട്... സത്യം പറയാലോ മൂക്കുത്തി പെണ്ണിന്റ സൗന്ദര്യം കൂട്ടും ❤

    • @anjusinoy1609
      @anjusinoy1609 Год назад +1

      Nikum orupaad agrahamund mookuthi venamenu but nte hus samadikilla kuthan😥

    • @chandangandhi2524
      @chandangandhi2524 Год назад

      💃🕺💃💋💋👌👁️👁️👌❤️💘💚🌹👌😜😜👍

    • @sajitha658
      @sajitha658 10 месяцев назад

      @@anjusinoy1609 enteyum

  • @kukumar6181
    @kukumar6181 2 года назад +6

    Having mukutty great. Natural unmemorable expression. No words can explain the expressions.

    • @appi4868
      @appi4868 2 года назад

      Men should stop mansplaining every where now a days it's choice of women.

  • @raveenaammu5347
    @raveenaammu5347 2 года назад +6

    Nalla sundhari chechikkutty🤗😍🤗kannu pattaadhirikkatte🙏🙏🙏🤗🤗🤗

  • @revashanmugam5361
    @revashanmugam5361 2 года назад +14

    Addicted to this video..priceless beauty..queen forever

  • @fathimathsafira6906
    @fathimathsafira6906 2 года назад +36

    She is so beautiful😍

  • @salimmajoseph3354
    @salimmajoseph3354 2 года назад +14

    Too cute.... Beautiful.... Innocent... Chunnari mol...

  • @sinjusinju8467
    @sinjusinju8467 2 года назад +46

    അയ്യോ ചേച്ചിക്ക് വട്ടായി പോയി 😁😁😁😆😆

  • @renjuaneesh7425
    @renjuaneesh7425 2 года назад +4

    എന്തൊരു സുന്ദരിയാ കണ്ടാലും കണ്ടാലും മതിവരുന്നില്ല... എന്തോ ഒരു പോസിറ്റീവ് എനർജി ഈ വിഡിയോ കാണുമ്പോൾ തോന്നുന്നുണ്ട്... കാത് കുത്തിയ ചേട്ടനും

  • @vbalachandran7610
    @vbalachandran7610 2 года назад +1

    ഇത്രയും വേദന വിചാരിച്ചില്ല. കൈച്ചിട്ടു തിന്നാനും വയ്യ മധുരിച്ചിട്ടു തുപ്പാനും വയ്യ. സമ്മതിച്ചിരിക്കുന്നു

  • @munawwarah1972
    @munawwarah1972 2 года назад +9

    What a grace she is🥰🥰🥰🥰🥰🥰🥰🥰🥰🥰🥰... Beautiful...

  • @saravanankumari4338
    @saravanankumari4338 2 года назад +19

    I watched many times this video..
    ..very super.
    .
    Smiling face

  • @Vaishnavikunjava
    @Vaishnavikunjava 2 года назад +16

    ചേച്ചി:Correct അല്ലെ ചേട്ടൻ: അല്ല,😂🙏

  • @rencyrency8330
    @rencyrency8330 2 года назад +22

    Polichu 👌sundari anutto❤️

  • @Rajesh-ny5tw
    @Rajesh-ny5tw 2 года назад +16

    I watched many more times she expression is very very very quite. That's the nature of Beaty

  • @pallickalsuresh467
    @pallickalsuresh467 2 года назад +3

    പൊതു വേദിയിൽ കരയേണ്ടി വരുമ്പോഴുള്ള ചമ്മൽ.., സംഭാഷണം കൊണ്ട് മറച്ചു... മിടുക്കി..... സുന്ദരിയാണെന്ന് പറയാൻ നോക്കിയപ്പോൾ കമന്റുകൾ മുഴുവൻ സുന്ദരി... അതുകൊണ്ട് ഞാൻ ഒന്നു മാറ്റിപ്പിടിക്കുവാ.... ആർക്കും ഇഷ്ടം തോന്നിപ്പോകുന്ന മുഖവും,, ചിരിയും... 👌👌👌സ്വഭാവം???? 🤭🤭(തമാശ ആണുകേട്ടോ ).. അയ്യോ.. ഞാൻ എവിടെയോ പോയി..... baay..... 🦄🦄🦄🦄🦄🦄💯💯💯💯👍👍👍👍... 🙋‍♂️

  • @rethishvijayan4790
    @rethishvijayan4790 2 месяца назад

    ശേരികും നല്ല ഭംഗിയുണ്ട് innocent സംസാരവും കൊള്ളാം അടിപൊളി 👌👌👌💕💕💕👌👌💕💕👌👌💕💕

  • @athulyats6067
    @athulyats6067 2 года назад +32

    Adipoli 🤩🤩🥰

  • @raihanathrayyu5148
    @raihanathrayyu5148 2 года назад +7

    അതെന്നെ പെണ്ണ് സുന്ദരി തന്നെ.... പൊന്നണിഞ്ഞപ്പോ അടിപൊളി

  • @arunvarghese6469
    @arunvarghese6469 2 года назад +1

    ആ വേദനയിലും കണ്ണാടി നോക്കീട്ടു . ആ നല്ല ഭംഗി ഉണ്ടല്ലേ എന്ന ചോദ്യം 💖❤❤❤❤❤❤❤❤ സമ്മതിച്ചു ❤❤❤❤കറക്ട്ടല്ലേ . നല്ല ഭംഗി ഉണ്ട് എന്നെ കാണാൻ ❤❤❤ ❤❤പെങ്ങൾ ❤❤❤💖❤

  • @christosvlog8370
    @christosvlog8370 Год назад +1

    ഇടയ്ക്കിടയ്ക്ക് ഞാൻ ഈ വീഡിയോ കാണും എനിക്ക് ഭയങ്കര ഇഷ്ടം ആണ് ചേച്ചി നല്ല ഭംഗി ഉണ്ട് കാണാൻ മൂക്കുത്തി ഇട്ടപ്പോൾ 🥰🥰😄😄

  • @Cook_with_Beauty_
    @Cook_with_Beauty_ 2 года назад +12

    Lakshmi chechiye pole tahnna.. Soundum🔥🔥🔥

  • @suneeshkrishna4879
    @suneeshkrishna4879 2 года назад +2

    മനോഹരമായൊരു വീഡിയോ ആണ്..ഒരുപാട് തവണ കണ്ട്. ഇത്തരം വീഡിയോ ആണ് നമ്മൾ പ്രതീക്ഷിക്കുന്നത് ...നന്നി

  • @Kamalkamal-nn9ig
    @Kamalkamal-nn9ig Год назад +11

    Her reaction is absolutely lovely ❤

  • @ChimbaNChanjaN
    @ChimbaNChanjaN 2 года назад +6

    എന്റെ കല്യാണം കഴിഞ്ഞു 3 മത്തെ ദിവസം ആണ് ഞാൻ മൂക്കുത്തിയത്🥰 ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് അതാണ് ഓർമ വന്നത്🤗😍

    • @PrabuPrabu-uz5ic
      @PrabuPrabu-uz5ic 2 года назад

      Nagade natiloke kalyanathinde anjudivasam kayine kuthan padulu

    • @ChimbaNChanjaN
      @ChimbaNChanjaN 2 года назад +1

      @@PrabuPrabu-uz5ic അതെന്താ

    • @PrabuPrabu-uz5ic
      @PrabuPrabu-uz5ic 2 года назад +2

      @@ChimbaNChanjaN ivide anju divasamvare kalyanachadanganu adake kayini kitande

    • @ChimbaNChanjaN
      @ChimbaNChanjaN 2 года назад +1

      @@PrabuPrabu-uz5icnyz 👍😻

    • @PrabuPrabu-uz5ic
      @PrabuPrabu-uz5ic 2 года назад

      @@ChimbaNChanjaN tq

  • @leslysam9644
    @leslysam9644 2 года назад +8

    When she smiles she looks so cute, from tamilnadu

  • @cuteipie4735
    @cuteipie4735 2 года назад +5

    Chelorkk mookkuthi ittaal bangi indvm chelorkk bangi indvilla.... Eee chechikk nalla look und👌

  • @abdvlhameed79
    @abdvlhameed79 2 года назад +6

    Original eppozhum pakkayaayirikkum.. Polichu.. I like it

  • @user-nl8tj4fp1n
    @user-nl8tj4fp1n 2 года назад +9

    സ്വയം പുകഴ്ത്തുന്ന ഒരു ചേച്ചി സൂപ്പർ ആണ്

  • @niteeshbihade1789
    @niteeshbihade1789 Год назад +2

    She is beautiful! Most South Indian girls are so cultured!

  • @dulalipaul6963
    @dulalipaul6963 2 года назад +2

    She is soo beautiful...daamn good looking...and her eyes...just wow ❤️ 🔥

  • @shajishaji7851
    @shajishaji7851 Месяц назад

    കരച്ചിലും ചിരിയും ഒരിമിച്ച് 😂 വെയ്ലും മഴയും ഒരിമിച്ച് വന്നതു പോലെ😊❤

  • @chakkaravavavlogs683
    @chakkaravavavlogs683 2 года назад +8

    ചേച്ചി യെ കാണാൻ സുദാരി യാണ് 🥰😘❤

  • @amrithaar4404
    @amrithaar4404 2 года назад +13

    Poliiyee🤗💞

  • @versatileme7412
    @versatileme7412 2 года назад +7

    Her eyes are sooooo beautiful 😍

  • @santhoshvk8874
    @santhoshvk8874 2 года назад +3

    Super aayittundtto sister.happy cute😍

  • @shamnafaisal9489
    @shamnafaisal9489 2 года назад +6

    ഈ വീഡിയോ എത്ര കണ്ടാലും മതിയാവുന്നില്ല

  • @rinshamol6389
    @rinshamol6389 2 года назад +26

    Nalla rasam kanan 😍❤

  • @deepujoseph1787
    @deepujoseph1787 2 года назад +7

    ചേച്ചിയെ കാണാൻ enthu സുന്ദരിയാ

  • @PeterParker-si8uq
    @PeterParker-si8uq Месяц назад

    cute chechi ❤

  • @darshanpatil9293
    @darshanpatil9293 2 года назад +6

    I saw this video lot ,'her reaction is priceless👸

  • @kunchanippkunchanipp2022
    @kunchanippkunchanipp2022 2 года назад

    ചേച്ചി സൂപ്പറായിട്ടുണ്ട് ചേച്ചിയുടെ അഭിനയം സൂപ്പർ ആയി സിനിമയിലേക്ക് ചിലപ്പോൾ ചാൻസ് കാണാം

  • @sajithkarna1127
    @sajithkarna1127 2 года назад +1

    Nalla സുന്ദരി ചേച്ചി so cute very nice smile

  • @chanakyaisalive505
    @chanakyaisalive505 Год назад +6

    Amazing experience, look at her mixed emotions. 😊

  • @sangeevinu9289
    @sangeevinu9289 2 года назад +1

    Nalla bhangiyund tto. Nannayi cherunnund. Superrr

  • @DetectiveConan312
    @DetectiveConan312 Год назад +5

    വേദനിച്ച് ചിരിക്കണത് കാണാൻ നല്ല ഭംഗിയുണ്ട്,,,സുന്ദരി,,,,മൂക്കുത്തി നന്നായി ചേരുന്നു,,,👑👑

  • @jopols586
    @jopols586 2 года назад +3

    എന്താ ഭംഗി superb 💕💕

  • @varshithayandrapati6669
    @varshithayandrapati6669 Год назад +3

    She is so gorgeous. The way she reacted make to see this vedio repeatedly.

  • @hariderangula278
    @hariderangula278 2 года назад +15

    Cute expressions

  • @user-cg7cv8tr8q
    @user-cg7cv8tr8q 2 года назад +187

    പാവം മൂക്ക് കുത്തി വട്ടായി പോയി 🥺🥺

  • @GVCStudios
    @GVCStudios 2 года назад +2

    SUPER After looking her face in Glass her pain is gone , Gayab, Super smile Nose piercing with Jewelry looking nice. --

  • @kunjuz9185
    @kunjuz9185 2 года назад +17

    സൂപ്പർ ❤❤

  • @susmitha.g4599
    @susmitha.g4599 2 года назад +7

    Cute reaction 🥰

  • @ammukuttyk.r.rmaesh1927
    @ammukuttyk.r.rmaesh1927 2 года назад +2

    Njan മൂക്ക് കുത്തിയതാ പക്ഷേ എനിക്ക് വേദനിച്ചില്ല കീർത്തി chelakkara

  • @Komalachaturya
    @Komalachaturya 6 месяцев назад

    Woww soo beautiful

  • @aminaas8839
    @aminaas8839 2 года назад +6

    ഈ വീഡിയോ 3,4 തവണ ഞാനും എന്റെ മകളും കൂടെ കണ്ടു എന്നിടും മതിയാകുന്നില്ല ചിരിച്ചു ചിരിച്ചു ചത്തു സൂപ്പർ വീഡിയോ 🤣🤣🤣🤣🤣🤣🤣🤣🤣👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @shainashainarasheed197
    @shainashainarasheed197 2 года назад +3

    Adipoli chechi so cute 😍💕💖💓💗

  • @sijumon6381
    @sijumon6381 2 года назад +1

    മൂക്കുത്തി അപ്പൊ ചേച്ചീനെ കാണാൻ നല്ല ക്യൂട്ട് ആയിട്ടുണ്ട്

  • @amrithakrishnan1998
    @amrithakrishnan1998 2 года назад

    Frst shoot chyth ath pazhuth adanju poyit randamath kuthiyapo ulla sugm undlo 🥺🥺🥺🥺🥺😌😌😌 ente ponnoo.

  • @vidyagopalakrishna3134
    @vidyagopalakrishna3134 2 года назад +1

    Ee jwallery arbha gold & dimend ഭരണിക്കാവ്. Alle. Cut vedio ഒരുപാട് ഇഷ്ട്ടായി ചേച്ചികുട്ടിയെ

  • @meghakingini
    @meghakingini 2 года назад +6

    Chiri adipolliii 👌👌👌👌👌👌

    • @akhilthomas4711
      @akhilthomas4711 2 года назад +1

      തന്റെ ചിരി പോലെ ക്യുട്ട്..

  • @ananyacs7170
    @ananyacs7170 2 года назад +14

    Kurach... Vedanichaal.... Enthaa.... Adipowli... Aayindd... Nalla look... Aanu chechi... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @stelmapeter5796
    @stelmapeter5796 2 года назад +1

    Cute chechi 👌

  • @ayshamusthafa2898
    @ayshamusthafa2898 2 года назад +12

    Very beautiful woman.❤️❤️

  • @gayuzzunlimited3791
    @gayuzzunlimited3791 2 года назад +1

    Huaband avare nannayi care cheyunna avarude eshttangalku koottu nilkunna aal anennu manasilayi.. Athu kondanallo ethraum santhosham faceil

  • @kiranpatil3984
    @kiranpatil3984 11 месяцев назад +1

    Real South Indian Beauty.. nice expressions..

  • @soumyajayeshjayeshsoumya3430
    @soumyajayeshjayeshsoumya3430 2 года назад

    Super ayittundato🤗🤗🤗🤗 mookku kuthiyapo Kure koodi beauty aayiiii😍😍😍

  • @deepanair5723
    @deepanair5723 2 года назад

    Yo mukkuthi kuthan othiri ishttam😍😍 pakshe ethu kandapol aviyayi poyi😂😂 sahodharikku nalla bangiyund tto😍😍😍

  • @mohdmohdsff9039
    @mohdmohdsff9039 2 месяца назад

    Very best ...mukuthy kollam sister

  • @vinodkonchath4923
    @vinodkonchath4923 2 года назад +1

    പൊന്നും കുടത്തിന്
    എന്തിനാ മോളെ പൊട്ട്
    മോളെ കാണാൻ നല്ല ഭംഗിണ്ട് സുന്ദരിക്കുട്ടി

  • @mightmech292
    @mightmech292 2 года назад +2

    Omg I didn't understand language what magical face cute love u ❤😘

  • @ASOOSMIX1
    @ASOOSMIX1 2 года назад

    നല്ല ഭംഗിയുണ്ട് 😂😂ആടെ നിക്കടാ അത് സൂപ്പറാക്കി 👌

  • @neenuathulya
    @neenuathulya 2 года назад +1

    Eee video eathraa thavana njan kanddann eanik polum ariyilla poli chechiiii😘

  • @Senthilkumar-nt3tf
    @Senthilkumar-nt3tf Год назад +1

    Looking so beautiful than Angels.
    Grand beauty. 💕💕

  • @simijijivarghese2228
    @simijijivarghese2228 2 года назад +9

    Correct aanu sundhari thanne. Ponnin kudathinu enthina mookkuthy. Sathyam paranjal iyale kaanan oru verity bangi aanu tto 😍😍😍

  • @shanijijo3019
    @shanijijo3019 2 года назад +1

    Chechi adipoliya❤️

  • @Chandigarhwomen
    @Chandigarhwomen Год назад +1

    looking very beautiful

  • @lathamoorthi8823
    @lathamoorthi8823 2 года назад +2

    So cute molu.❤❤

  • @angelsmile.8663
    @angelsmile.8663 2 года назад +2

    She is perfect for Heroin of any south romantic movie.

  • @shamnasks6681
    @shamnasks6681 2 года назад +3

    Enthayaalum thrissur aanu veedu...sambavam superaayind

  • @chanakyaisalive505
    @chanakyaisalive505 Год назад +2

    Looks romantic and Immersive 😊

  • @jayaprasadk.m71
    @jayaprasadk.m71 2 года назад +1

    Orupaadu kandu aa കരച്ചിലും ആ oottavum സൂപ്പർ

  • @kotagiribhushanam1162
    @kotagiribhushanam1162 2 года назад

    Super beautiful MEDAM 👍🏻👍🏻
    Ur FACE VERY GLOW MEDAM 🙏🙏🙏🙏🙏
    NAMASTE

  • @vijeeshviji52
    @vijeeshviji52 2 года назад +1

    ബ്യൂട്ടിഫുൾ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌ആരാ പറഞ്ഞത് ഭംഗിയില്ല എന്ന് നല്ല ഭംഗിയുണ്ട് 👌👌👌👌ഇത് സംഭവം വേദന എടുക്കുമോ???

    • @lalframes169
      @lalframes169  2 года назад

      Cheruthayi

    • @vijeeshviji52
      @vijeeshviji52 2 года назад

      @@lalframes169 Aaaaaaaaaaa അവിടെ ആരോ പറഞ്ഞു കേട്ടു വീഡീയോ കിട്ടിയില്ല ഒന്നുകൂടി ചെയ്യണം എന്ന്....

    • @lalframes169
      @lalframes169  2 года назад

      Athaarumalla njn thanneyaanu😁

    • @vijeeshviji52
      @vijeeshviji52 2 года назад

      @@lalframes169 👌👌👌👌😂😂😂😂😂

  • @josephmathew308
    @josephmathew308 Год назад

    വിനയവും ലാളിത്യവും സ്നേഹവും ഇഴുകി ചേർന്ന് ഒരു മങ്ക...