...... happy to know about it.... happy to see our dearly beloved actor Mohan Lal Sir , Shobhana madam and Karthika..... With much love and prayer, Yours ever loving WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA
പഴയ ലാലേട്ടനെ ശോഭനക്കൊപ്പം കാണുന്നത് എല്ലാവരും ഇഷ്ടപ്പെടും. താടി വളർത്താത്ത ലാലേട്ടൻ്റെ സിനിമ super duper hit ആയിരിക്കും.👍AI technology ഉപയോഗിച്ച് ആണെങ്കിൽ കൂടി ശ്രീ മോഹൻലാൽ എന്ന അഭിനയ പ്രതിഭയുടെ മുഖം മറയ്ക്കാത്ത/ അത്യുജ്ജല ഭാവാഭിനയപ്രധാനമായ ഒരു ചിത്രമെങ്കിലും പ്രേക്ഷകർക്ക് നൽകുവാൻ മലയാള സിനിമാ പ്രവർത്തകർക്കാകട്ടെ എന്നാശംസിക്കുന്നു.
Lalettan & Sobhanecy ithrayum nalla oru pairing orikkalum undavilla ennu thanne ippozhum thonnunnu waiting for the Movie release ❤ All the best wishes to Rajaputhra team mau the Movie become a Mega hit as well !!
ഈ അപ്പാപ്പനും അമ്മാമ്മക്കും കൂടി സെറ്റിട്ടു എന്തു കോപ്പു കാണിക്കാനാണു.പല്ലു ക കൊഴിയുന്നവരെ ഇരിക്കാതെ ദയവു ചെയ്തു പുതു തലമുറയ്ക്ക് വഴി മാറി കൊടുക്കണം. മലയാള സിനിമയുടെ ഒരു തലവിധി.🙈
നല്ലരു ചിത്രം ആകട്ടെ എന്ന് ആശംസകൾ നേരുന്നു ഒപ്പം..... ഒരു സൂപ്പർ ഹിറ്റ്.... ആകട്ടെ എന്നും പ്രാർത്ഥിക്കുന്നു 🌹🤲🌹
ഇതുപോലെ ലാലേട്ടനും പഴയ നായിക കാർത്തിക ചേച്ചിയും ഉള്ള ഒരു സിനിമ ഉണ്ടാവാൻ ആഗ്രഹിക്കുന്നു❤
കാർത്തിക നല്ല നടിയും സുന്ദരിയും ആയിരുന്നു.... ഇപ്പൊ പ്രായം തോന്നിക്കുന്നുണ്ട്
😂😂
@@SWADISH27 എന്താടാ നിനക്ക് പിടിച്ചില്ലേ?
@@Rn134-4 നീ ആദ്യം ഒരു സിനിമ എടുക്കൂ എന്നിട്ട് ഇവരെ കാസ്റ്റ് ചെയ്തോ 😆😆
@@SWADISH27 ഞാൻ ഇവർ തമ്മിലുള്ള സിനിമ ഉണ്ടാവട്ടെ എന്ന എന്റെ ആഗ്രഹം ആണ് പറഞ്ഞത് ഞാൻ ഇവിടെ സിനിമ എടുക്കും എന്ന് പറഞ്ഞോ?
ലാലേട്ടൻ 🥰🥰ശോഭന ചേച്ചി 🥰🥰🥰
മോഹൻലാൽ ശോഭന സൂപ്പർ ഹിറ്റ് ജോഡികൾ വലിയ വിജയമാകട്ടെ
Adipoli
ലാലേട്ടൻ ശോഭന ജോഡി❤
രജപുത്ര ലാൽ 'Sure Sucess❤❤
ശോഭന മാം വളരെയേറെ സൂക്ഷിച്ചേ കഥാ പാത്രം ഏറ്റെടുക്കൂ മാം വിജയിക്കട്ടെ
ലാലേട്ടൻശോഭനചേച്ചികൂട്ടുകെട്ട് രാജപുത്രബാനാറിൽവരുന്ന സിനിമക്ക് ഓരയിരം ആശംസകൾ
രഞ്ജിത് സാറിനും ചിപ്പിക്കും മോൾക്കും ഈ സിനിമ പൊൻതൂവൽ ആവട്ടെ ❤❤❤❤❤സിനിമ ലാലേട്ടൻ ശോഭന ജോഡി സൂപ്പർ ഹിറ്റാവാൻ ജഗദീശനോട് പ്രാർത്ഥിക്കാം 🙏🙏🙏🙏🙏🙏
Shobhana ❤😊
Lalettan ❤️😘🥰Shobhana chechy❤❤❤❤
Ranjhithettanodu orupadu nandhi evare orumippichathinu
ശോഭന വെറുതെ ഒന്നും ഡേറ്റ് കൊടുക്കില്ല സൂപ്പർ ഹിറ്റ് ആവട്ടെ 🙏🙏🙏
All the best laleta❤️
രഞ്ജിത്കുടുംബത്തിനും. ലാൽശോഭനക്കും വിജയം ഉണ്ടാകട്ടെ. പത്തനംതിട്ടക്കാരൻ.
Lalettan ❤❤Shobana chechi❤❤
Super hit akatte🎉❤
ലാൽ ശോഭന സൂപ്പർ പടം ഹിറ്റ് ആകട്ടെ👍👍
...... happy to know about it.... happy to see our dearly beloved actor Mohan Lal Sir , Shobhana madam and Karthika.....
With much love and prayer,
Yours ever loving WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA
സൂപ്പർ ഹിറ്റ് അടിക്കട്ടെ
What a combo❤
പദ്ധേയത്തിലെ ചിപ്പിയെ പോലെ മോൾ 💞🥰🥰
Yes Karthika and mohanlal❤
One and only Haidar sir❤
Santhosham.. Santhosham... video kanda enikkum Santhosham...
Haider chetta thank you ❤
❤❤❤❤ Lalettan
നമ്മുടെ സ്വന്തം ലാലേട്ടൻ❤❤❤
46 karanayi laletanum, 42 kaariyayi shobana yum... Poli.. 🎉🎉🎉character... All the best👍💯
പഴയ ലാലേട്ടനെ ശോഭനക്കൊപ്പം കാണുന്നത് എല്ലാവരും ഇഷ്ടപ്പെടും.
താടി വളർത്താത്ത ലാലേട്ടൻ്റെ സിനിമ super duper hit ആയിരിക്കും.👍AI technology ഉപയോഗിച്ച് ആണെങ്കിൽ കൂടി ശ്രീ മോഹൻലാൽ എന്ന അഭിനയ പ്രതിഭയുടെ മുഖം മറയ്ക്കാത്ത/ അത്യുജ്ജല ഭാവാഭിനയപ്രധാനമായ ഒരു ചിത്രമെങ്കിലും പ്രേക്ഷകർക്ക് നൽകുവാൻ മലയാള സിനിമാ പ്രവർത്തകർക്കാകട്ടെ എന്നാശംസിക്കുന്നു.
Thadi vechum nalla abhinayam pattile?
@@arathyvr792ororo oolakal
Lalettan & Sobhanecy ithrayum nalla oru pairing orikkalum undavilla ennu thanne ippozhum thonnunnu waiting for the Movie release ❤ All the best wishes to Rajaputhra team mau the Movie become a Mega hit as well !!
All the very best for the movie !👌❤🙏
സന്തോഷം 😌
🎉🎉🎉🎉🎉ആസംസകൽ ❤️❤️🎉🎉
Best wishes for this film❤
Tharum moorthy all the best from udayamperror near SNDP school
All the best ❤
Wish you all the best
മോഹൻലാലിനെകാൾ പ്രായവും ക്ഷീണവും തോന്നു ശോഭനക്ക് .. പക്ഷെ അവരുടെ ഡാൻസ് സ്കൂളിലെ videos il എല്ലാം ശോഭന സ്മാർട്ട് ആണ്
Mohanlal is a lejend actor❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
All the best 👍
ഇതേപോലെ വയസ്സായ താര ജോഡികളാണ് മോഹൻലാലും ശോഭന സിനിമകൾ വിജയിക്കട്ടെ
❤ super. We welcome actress Karthika also
നല്ലൊരു ക്ലാസ്സ് മൂവി ആകട്ടെ
❤❤❤❤❤
Lalettasuper
Eni veedum shobhana vasandham
Description warning adipoly😅😅😅😅😅
ശോഭന ഒരു കൺകനാ ആകട്ടെ
🙏ലാലാട്ടൻ
Mohanlal ji
Devilliers 😊
Manichitra thaayu , pavithram, vellangalude Nadu, ulladakkam, nadodikaatu,what else are their movies ?
Thenmavin kombathu
Trivandrathinte swantham Sobhana Acka veendum Keralathil sajeevam awatte🙏🏻
ഈ താടി ഇനി ഒരിക്കലും വടിക്കില്ലേ ലാലേട്ടാ
❤
Kandittum,kandittum thorathe kannil
👍👍
എവിടെ സ്ഥലം ലൊക്കേഷൻ
.. ഒരേയൊരു നെഗറ്റീവ് അസ്‌പെക്ട്.. 🙏🙏🙏🙏🙏😂😂😂😂😂നളീകേരം 2എണ്ണം കൂടുതൽ അടിക്കുക,.... 🙏🙏🙏
തന്റെ തലയിൽ അടികാം
🤔🤔🤔🤔
Actually Lalettan Looks Younger Than Shobhana 🤷🏻♂️
മധു ശരത ഒരു പടം വേണം
പിടിച്ചു നിൽക്കാൻ ഇതൊക്കേ ഉള്ളു വഴി.
സന്തോഷം...സന്തോഷം.. വേറെ എന്തെങ്കിലും വാക്ക് ഒന്ന് മാറ്റി പിടിക്കുമോ...
ശോഭന ഒരു kangana
Filmde peru "SANTHOSHAM" aakamayirunnu" check how many times the word "santosham" used😂
Shooting location evideyokkae aanu
Baaner alla chetta , banner 😅
പൊളിഞ്ഞു പടം
Podapatti😜😜😜😜😜😜
ശോഭന ഉള്ളതുകൊണ്ട് ആ ഫിലിം വിജയിക്കാൻ സാധ്യതയില്ല സംഘി സംഘി ആയതുകൊണ്ട് ഇനി അത് ഫിലിം വിജയിക്കില്ല
Endaado nannaavathathu
എന്ന് ശുഡാപ്പി രോദനം
തീവ്ര വാദി സുടാപ്പിച്ചി തീട്ടം അല്ലാലോ 🤢💩💩💩...........സങ്കി ശോഭന ❤️🔥
❤️💐❤️
Saudi Vella kakka super hit aayirunno🧐
Super film ആയിരുന്നു
Yes. Nice movie
ഷോബന അല്ല..ശോഭന..അങ്ങനെ പറയുവാൻ ശ്രമിക്കു....
Script is Hero ..
Manju
മോഹൻലാലും സംഗിണിയും
🤌❤️❤️
Hydra അങ്ങ് മെഴുകുവാണലോ 😂😂😂
Sobhana is busy with BJP politics..let her do that..don't disturb her..here lots of other good Malayalee actresses..
നായിക ചിപ്പി യാണെങ്കിൽ വിജയിക്കാൻ സാധ്യതയുണ്ട്. ശോഭനാ മേഡം ഉണ്ടെന്ന് വെച്ച് പടം വിജയികൂല ശോഭനാ മേഡത്തിന് പ്രായത്തിന്റെ വല്ലാത്ത ക്ഷീണം തോന്നുന്നുണ്ട്.
🙄🤔
Poda nari
Who wants
Mohanlal monji
താടി എടുക്കാൻ ഉദ്ദേശമില്ല അല്ലേ
ഈ പടമെങ്കിലും വിജയിക്കണേ !
എന്തോ ഇപ്പോൾ ഒന്നും ഏശുന്നില്ല. LJP യെ വരെ ശ്രമിച്ചു നോക്കി. പാവം. അയാളുടെ പേരു് പോയി കിട്ടി.
"ഷോ "ഭന അല്ല ഹൈദരാലി 😂😂😂 ശോഭന യാ 😂😂😂
ജോഡി നല്ലത് തന്നെ ബിഗ്ബിസ് മോ ശ ആം ഒന്നു പറ യണ ലാലിൻഡ് അടുത്ത
ഈ അപ്പാപ്പനും അമ്മാമ്മക്കും കൂടി സെറ്റിട്ടു എന്തു കോപ്പു കാണിക്കാനാണു.പല്ലു ക
കൊഴിയുന്നവരെ ഇരിക്കാതെ
ദയവു ചെയ്തു പുതു തലമുറയ്ക്ക് വഴി മാറി കൊടുക്കണം. മലയാള സിനിമയുടെ ഒരു തലവിധി.🙈
വീണ്ടും താടി
Ehinte climaxesll shonabanak thaadi varunnathaan katha
Pachakalkk 💚 kuru potti tudangiyallo
Pacha.. Apo kuru pottanmallo🤣 havoo potti.. Sudu spotted
തുടങ്ങിയതല്ലേ ഉള്ളൂടാ ഊളേ. കരഞ്ഞു മെഴുകാതെ
Sooparjodi
ഇന്റസ്ട്രിയിൽ നിന്നും ഔട്ട് ആയ 2 അഭിനേതാക്കൾ ഒന്നിക്കുമ്പോൾ എന്തു പ്രദീക്ഷിക്കാൻ ആണ്......അടുത്ത flop ന് വേണ്ടി കട്ട waiting.......
Nee padam kanada theernnilai prashna.
@@newerasystems2 അത് ഞാൻ തീരുമാനിച്ചോളാം......അണ്ണൻ ബുദ്ധിമുട്ടേണ്ട
OMG... Once a hit pair is really a mismatch now... Shobana is looking like mother of Lalettan... Manju Warrier was a better choice
Sangi. Shobana. Undegil. Padam. Njagal. Potich. KayyilTarum
Thante avatharanam ozhike baaki elam ok.
Without sobhana malayalam industry has no problem. It is so good..lots of beautiful actresses are here..let her do BJP politics..
താല്‍പര്യം ഇല്ല. ശോഭ ന മലയാള മനസ്സില്‍ നിന്നും മാഞ്ഞു പോയി. ,,,,,,,,,,,,
രഞ്ജിത്ത് ആണെങ്കിൽ നാലു കെട്ടും കളളടിയും ആയിരിക്കും മെയിൻ കണ്ടൻറ്.
എന്തിനാ കിളവിയാ കൊണ്ട് വന്നേ
Mohanlalinekal age kuravanu shobanak
Sobana ഉള്ളതുകൊണ്ട് ഈ പടം പൊളിയും
ലാൽ sir &chippy മതിയായിരുന്നു
Ini athu success awillA.. 😂😂
odiyan III samshayam venda