വല്ല കാശുകാരന്റെ ഭാര്യയെയും നോക്കാൻ പാടില്ലേ | Udal | Durga Krishna | Dhyan Sreenivasan | Indrans

Поделиться
HTML-код
  • Опубликовано: 4 фев 2024
  • വല്ല കാശുകാരന്റെ ഭാര്യയെയും നോക്കാൻ പാടില്ലേ | Udal | Durga Krishna | Dhyan Sreenivasan | Indrans
    For Android & iOS : bit.ly/SainaPlayApp
    For Browsers : bit.ly/sainaplayweb
    For Android TV : bit.ly/SainaPlayTV
    Udal is a 2022 Indian Malayalam-language drama thriller film written and directed by Ratheesh Raghunandan and produced by Gokulam Gopalan. The film stars Indrans, Durga Krishna and Dhyan Sreenivasan in lead roles.
    #clubcinemasmalayalam
    #Udal #Udalfullmovie #durgakrishna #dhyansreenivasan #indrans #bestmalayalammovies #malayalamcomedyscenes #latestmoviescenes #newmalayalammoviescenes #hitmoviescenes #hitcomedy #favouritemoviescenes #massscenes #bestcomedyscenes #viral
  • РазвлеченияРазвлечения

Комментарии • 13

  • @CrimeTime
    @CrimeTime 6 месяцев назад +6

    🎉🎉🎉🎉🎉😢🎉🎉😢

  • @babudivakaranex.municipelc8055
    @babudivakaranex.municipelc8055 5 месяцев назад +31

    ദയാ വധം ഈ രാജ്യത്ത് മാത്രമില്ല... ആരാകിലും കിടന്നുപോയാൽ പിന്നെ തീർന്നേക്കണം

  • @user-ob4io6bk8v
    @user-ob4io6bk8v 3 месяца назад +2

    ഡാഷ് കട്ട്‌ ചെയ്തേക്കല്ലേ,, പിന്നെ കുറ്റി യെങ്കിലും ഉണ്ടോ എന്നു അന്വേഷിച്ചു നടക്കേണ്ടി വരും, പിന്നെ പറഞ്ഞില്ല അറിഞ്ഞില്ല എന്നു ഒന്നും പറയരുത്, 🥰🥰🌹🙏

  • @LeenaMirza
    @LeenaMirza 4 месяца назад +37

    ഒരു ലോജിക് ഇല്ലാത്ത പടം ഇത്രേം വീര ശൂര പറക്രമി ആയ ഇന്ദ്രൻസ് ഭാര്യയെ നോക്കാൻ പറ്റൂലെ..

    • @Letsdancedancedance123
      @Letsdancedancedance123 3 месяца назад +6

      Logic ulla padam thannaya pala ardhathilum.... Anubhavam ullavark ithu kadhayalla jeevitham pole thonnum....
      allathe kanunnavark ithu verum 'A' padam....logic illatha padam
      Kidappu രോഗികൾക് നല്ല പരിചരണം കൊടുക്കണം സ്വകാര്യ ഭാഗങ്ങളൊക്കെ നന്നായി തുടച്ചു ഡ്രൈ ആക്കി വെക്കണം ഇടക്കൊക്കെ തിരിച്ചും മറിച്ചും കിടത്തണം ദേഹം പൊട്ടി മുറിവുണ്ടായി പുഴുവാക്കത്തിയിരിക്കാൻ.. ഇത്‌ സഹായിക്കും...ഒരു പുരുഷൻ വിചാരിച്ചാലും ഇതൊക്കെ ചെയ്യാം.. പക്ഷെ ആണുങ്ങൾ സ്വകാര്യഭാഗങ്ങൾ ക്ലീൻ ചെയ്യുമ്പോൾ നല്ലപോലെ വൃത്തിയാക്കണമെന്നില്ല.. പിന്നെ ഇതൊക്കെ വ്യക്തിപരമായ കാര്യമാണ്
      തീട്ടവും മൂത്രവുമൊക്കെ എടുക്കണ്ടി വരും... സ്നേഹമുള്ളവർ ക്ക് (കുട്ടിച്ചനെ പോലെ ) അതൊന്നും പ്രേശ്നമല്ല.....
      Njnഉം ente ammayum chernnanu ente ammamaye nokkiyathu annu അപ്പൂപ്പനും vayyathe kidakkuva ഒരറപ്പും വെറുപ്പും thonnittilla...
      But idakk ente വല്യമ്മ നോക്കാമെന്നു പറഞ്ഞു ഞങ്ങൾ അവരുടെ വീട്ടിലേക്കു ഷിഫ്റ്റ്‌ ആയി... സ്വന്തം അമ്മയായിട്ട് കൂടി അറപ്പും വെറുപ്പും കണി ച്ചിട്ടുണ്ട് അമ്മമ്മ മരിച്ചപ്പോൾ... അമ്മാമ കിടന്ന കത്തിച്ചു കളഞ്ഞതിനു പുതിയ ബെഡ് ഒക്കെ മേടിപ്പിച്ചു കൊടുക്കേണ്ടി വന്നു..

    • @Teamkannur
      @Teamkannur 3 месяца назад +1

      ​@@Letsdancedancedance123
      Ende achamma ippo marichu. Onnu rand kollam aay kidappilarunnu... സ്വത്ത്‌ നു വേണ്ടി ആയിരിക്കണം ബാക്കി ഉള്ളവർ കൊറച്ചു നാൾ ആയിട്ട് അടുത്ത കൂടിട്ടു ഉണ്ട്. നല്ല കാലത്ത് എന്റെ അച്ഛനാണ് നോക്കിയത്.. ബട്ട് ഇപ്പൊ കിടന്നതിന് ശേഷം ഈ ബുദ്ധിമുട്ടൊക്കെ മനസിലായത് ഈ മൂവി കണ്ടപ്പോൾ ആണ്...
      മരിച്ചപ്പോൾ കാണാൻ പോയി... പിന്നെ ഒന്നിനും പോയില്ല...
      ഒരാളുടെ പങ്കുവെക്കൽ കുറഞ്ഞാൽ അത്രക് അതികം കിട്ടില്ലേ.. 😔

  • @suhailshailath3804
    @suhailshailath3804 5 месяцев назад +19

    Aa chaaya ozhichu kalanjathenthaa...

    • @naulyn2520
      @naulyn2520 5 месяцев назад +16

      Aa veetile smell um karyangalum okk kandit avark manasil pidich Kanilla atha

    • @Love_isGod
      @Love_isGod 4 месяца назад

      Aa waste pipe il vannadhendha ?? Solid ayit ??

    • @meenumeenuz6917
      @meenumeenuz6917 4 месяца назад

      ​@@Love_isGod??

    • @Instareels-un6kv
      @Instareels-un6kv 4 месяца назад

      ​@@Love_isGod motion with cotton

    • @JChand83
      @JChand83 3 месяца назад

      @@Love_isGod murivu clean aakkiya cotton