മരണത്തിൽ നിന്നും ഗുരുവായൂരപ്പൻ രക്ഷിച്ച നിമിഷം! ; ഗുരുവായൂർ കീഴ്ശാന്തി തേലമ്പറ്റ കേശവൻ നമ്പൂതിരി

Поделиться
HTML-код
  • Опубликовано: 10 фев 2025
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha #guruvayoorappan #guruvayoortemple #guruvayoor

Комментарии • 673

  • @harichandanamharekrishna2179
    @harichandanamharekrishna2179 2 года назад +22

    25വർഷ ങ്ങൾക്കു മുൻപ് ഗുരുവായൂരിൽ നിന്നും ഗുരുവായൂരപ്പന്റെ ഒരു പ്രതിമ വാങ്ങിക്കൊണ്ടു വന്നു. വർഷങ്ങളായി ഒരു മോനുവേണ്ടി കൊതിച്ചിരുന്ന ഞാൻ ആ പ്രതിമ യിൽ കെട്ടിപിടിച്ചു സങ്കടപെട്ടു. എന്റെ സങ്കടം കണ്ണൻ കേട്ടു. പിറ്റേമാസം ഞാൻ സുന്ദരനായൊരു ഉണ്ണികണ്ണനെ ഗർഭം ധരിച്ചു. മാത്രവുമല്ല ഏതൊരു സങ്കട ഘട്ടത്തിലും കണ്ണൻ കൂടെയുണ്ട്കണ്ണാ ഗുരുവായൂരപ്പാ 🙏

  • @sreelathavenu6342
    @sreelathavenu6342 2 года назад +13

    നമസ്കാരം തിരുമേനി....ഇത് കേട്ട് എൻ്റെ സകല ദുഖവും മാറി....എന്താണ് പറയുക...പറയുവാൻ വാക്കുകൾ ഇല്ല....മനസ്സ് ശാന്തമായി... എൻ്റെ പൊന്നു ഗുരുവായൂരപ്പൻ....നമിക്കുന്നു നന്ദിപൂർവ്വം ആ പാദ പങ്കജം ഭഗവാനെ.....🙏🙏🙏🙏🙏💛💓🌹❣️🙏🙏🙏🙏🙏

  • @simips225
    @simips225 Год назад +10

    പൊട്ടിക്കരഞ്ഞുപോയി കണ്ണാ.... എന്നെയും രക്ഷിക്കണേ... എല്ലാ കഷ്ടപ്പാടുകളും ദുരിതങ്ങളും തീർത്ത് നല്ലൊരു ജീവിതം തരണമേ എന്റെ ഗുരുവായൂരപ്പാ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @GopanmadhavMadhavanair-r5u
      @GopanmadhavMadhavanair-r5u Месяц назад +1

      പൂർവ്വ കർമ്മങ്ങളുടെ ഫലം കഴിയുമ്പോൾ നല്ല ഫലങ്ങൾ ഉണ്ടാകും നാമജപം മുടക്കരുത്

  • @geethum4669
    @geethum4669 2 года назад +46

    കണ്ണു നിറഞ്ഞു പോയി കേട്ടിട്ട്.....ഗുരുവായൂരപ്പൻ്റെ കാരുണ്യം ഹരേ കൃഷ്ണാ........🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreedevi2651
    @sreedevi2651 2 года назад +20

    നമസ്കാരം തിരുമേനി🙏🏻നല്ലൊരു സന്ദേശം.🙏🏻നമ്മുടെ കൂടെ ഭഗവാൻ ഉണ്ട്. സത്യമാണ്.🌿🙏🏻ഇനിയും അനുഭവങ്ങൾ പ്രതീക്ഷിക്കുന്നു നന്ദി..നന്ദി..🙏🏻കൃഷ്ണാ🙏🏻 ഗുരുവായൂരപ്പാ🙏🏻 ശരണം💙🙏🏻

  • @pankajakshimg4140
    @pankajakshimg4140 2 года назад +51

    എന്റെ പൊന്നുണ്ണികണ്ണാ ഗുരുവായൂരപ്പാ എന്റെ പ്രാർത്ഥന അവിടുന്ന് കേൾക്കേണമേ ഭഗവാനെ🙏🙏🙏

  • @sujathas8505
    @sujathas8505 2 года назад +11

    Sujatha
    കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ മകനെ വലിയ ഒരു അപകടത്തിൽ നിന്നും കാത്തു. കണ്ണാ നീ ശരണം.

  • @deepaganesan3558
    @deepaganesan3558 2 года назад +26

    എന്റെ കൃഷ്ണനെ പറ്റി ഇത്രമേൽ അറിയാൻ കഴിഞ്ഞുവല്ലോ 🙏🏻കൃഷ്ണ 🙏🏻അവിടുന്ന് സർവ്വം ഗുരുവായൂരപ്പാ 🙏🏻🙏🏻❤️❤️🙏🏻🙏🏻

  • @reshmaganesh7460
    @reshmaganesh7460 2 года назад +16

    മനസ്സറിഞ്ഞു വിളിച്ചാൽ ഭാഗവാന് കേൾക്കാതിരിക്കാനാവില്ല.
    എന്നും ഭഗവാനെ അടുത്ത് കാണാനും സേവിക്കാനും കഴിയുന്നത് തന്നെ തിരുമേനിയുടെ പുണ്യം. ഓം നമോ നാരായണായ 🙏

  • @Dhanyamvrindhavanam
    @Dhanyamvrindhavanam 2 года назад +10

    കേൾക്കാൻ സാധിച്ചതിൽ എന്താ പറയാ വളരെ വളരെ haappy... 🥰 ന്റെ കൃഷ്ണ ❤

  • @soubhagyamnair9589
    @soubhagyamnair9589 2 года назад +22

    എൻ്റെ കണ്ണാ എല്ലാവരെയും കാത്ത് രക്ഷിക്കണേ ഭഗവാനെ 🙏🙏🙏🌹🌹🌹❤️

  • @DileepKumar-of4vn
    @DileepKumar-of4vn 2 года назад +22

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ കാത്തോണേ ഭഗവാനെ എന്നെയും എന്റെ കുടുംബത്തെയും. 🌹🙏🌹

  • @ashac2421
    @ashac2421 2 года назад +11

    തിരുമേനി എനിക്കും അങ്ങനെ ഒരു അനുഭവം ഉണ്ട്... ഒരിക്കലേ വിളിച്ചുളൂ... എന്റെ ഗുരുവായൂരപ്പാ എന്ന്.... ഞൻ ഇന്നും ജീവിച്ചിരിക്കുന്നു.... ഭഗവാന്റെ കാരുണ്യം 🙏🙏🙏🙏... ഹരേ ഗുരുവായൂരപ്പാ 🙏🙏

  • @thankamnair1233
    @thankamnair1233 2 года назад +21

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ അവിടുന്നേ ശരണം.❤🙏 കാത്തു രക്ഷിക്കണേ ഭഗവാനേ. 🙏🙏🙏

  • @geethakumari3088
    @geethakumari3088 9 месяцев назад +3

    ഗുരുവായൂരപ്പാ ഭഗാവൻ്റെ തിരുസന്നിധിയിൽ എൻ്റെ മൂത്ത മക' ൻ്റെ ക''ല്യാണം 2024 ൽ നടത്തി തരുന്നതിന് അനുഗ്രഹിക്കണം ഭഗവാനേ അഭിജിത്ത് അനിഴം നക്ഷത്രം' സർവ്വ സ്വാവും ഭഗവൻ്റെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു ഞാൻ ഭാഗവാൻ്റെ ഒരു ഭക്തയാണ് ഈ ആഗ്രഹം ഞാൻ ഭഗവാനോട് എന്നും കരഞ്ഞു പറയും ഇതുവരെയും ഫലമുണ്ടായില്ല ഭഗവാനെ ആക്കിലും താമസിക്കാതെ നടത്തി തരണമേ ഗരുവായൂരപ്പ

  • @raveendranathtk9967
    @raveendranathtk9967 2 года назад +4

    തിരുമേനി വിവരിച്ചത് വളരെ സത്യമായ കാര്യങ്ങളാണ്, ഭഗവാനെ മനസ്സിൽ എപ്പോഴും വിചാരിച്ച് ഭഗവാൻ നാമങ്ങൾ ഉച്ചരിക്കുക, ഏത് പ്രവർത്തി ചെയ്യുമ്പോൾ ഭഗവാനെ ഓർക്കുക, ഭഗവാൻ കൂടെ ഉണ്ടാകും എന്റെ ജീവിതത്തിൽ ഇത് അനുഭവപ്പെട്ടിട്ടുള്ളതാണ്. ഗുരുപവനപുരേശരണം, മുരളി ധരാ ശരണം, അമ്പാടി കണ്ണാ ശരണം

  • @ratnamcv9875
    @ratnamcv9875 2 года назад +21

    കൃഷ്ണാ... ഗുരുവായൂരപ്പാ... കണ്ണ് നിറഞ്ഞു..... കാത്തു രക്ഷിക്കണേ.... കൈവിടല്ലേ പൊന്നു കണ്ണാ... 🙏🙏👍👍👍

  • @girijasasi1928
    @girijasasi1928 2 года назад +18

    ഭഗവാനെ ഗുരുവായൂരപ്പാ കൈ വിടാതെ കാത്തുരക്ഷിക്കേണമേ 🙏🙏🙏🙏

  • @radhamani9261
    @radhamani9261 2 года назад +11

    🙏🏻🙏🏻🙏🏻കൃഷ്ണാ ഗുരുവായൂരപ്പാ ജഗദീശ്വര നീ മാത്രമാണ് ഒരു ആസ്പദം ഭഗവാൻ നാരായണ🙏🏻🙏🏻🙏🏻

  • @manjulap7822
    @manjulap7822 2 года назад +29

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ.. സർവ്വം നീയേ ശൗരേ...!!
    എല്ലാം അവിടുത്തെ മായാവിലാസങ്ങൾ...!!
    ഹരേ കൃഷ്ണാ...!!
    😌😌🌹🌹🙏🙏🙏🙏

  • @manjuk4506
    @manjuk4506 2 года назад +13

    🙏കൃഷ്ണാ.. ഗുരുവായൂരപ്പാ...
    ഓം നമോ നാരായണായ നമഃ
    ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏

  • @krishnakumariraghavan5376
    @krishnakumariraghavan5376 2 года назад +10

    ഹരേകൃഷ്ണ....എന്റെ ഉണ്ണിബാലഗോപാല...നിന്റെ കൈ പിടിച്ച് നിനോടപ്പം ചേര്‍ന്ന് എന്നുംനടക്കാൻ ഭാഗൃംതരണേ പെന്നുണ്ണി കണ്ണാഎൻറ്റെ ഗുരുവായൂരപ്പാ....സർവ്വംകൃഷ്ണാർപ്പണ്ണമസ്തും

  • @WonderCook
    @WonderCook 2 года назад +11

    എന്റെ ഉണ്ണി കണ്ണാ 🙏🙏🙏എല്ലാം അങ്ങയുടെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നെ 🙏🙏🙏🙏

  • @geethapgeethap3347
    @geethapgeethap3347 2 года назад +17

    എന്റെ കണ്ണാ...............🙏🏻🌹
    നീ എല്ലാ ഭക്തരയും രക്ഷികണേ കണ്ണാ..... 🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 2 года назад +10

    എന്റെ കണ്ണാ ♥️ പൊന്നുണ്ണി ♥️ ശ്രീ ഗുരുവായൂരപ്പാ ശരണം 🙏 കാരുണ്യ സിന്ധോ കാത്തുകൊള്ളണേ ♥️

  • @vibhasatheesh7399
    @vibhasatheesh7399 2 года назад +20

    എന്റെ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നും അത്ഭുതങ്ങൾ തന്നു നീ ഭക്തരെ വീണ്ടും നിന്നിലേക്ക്‌ അടുപ്പിക്കുന്നു ❤️❤️❤️❤️❤️❤️

  • @sandeepperumbodath3441
    @sandeepperumbodath3441 2 года назад +8

    ശ്രീ ഗുരുവായൂരപ്പാ സർവ്വേശ്വരാ ശരണം ശരണം 🙏🙏🙏🙏

  • @udayakumar8030
    @udayakumar8030 2 года назад +16

    കണ്ണാ എന്റെ കണ്ണാ
    ഗുരുവായൂർ വാഴുന്നൊരുണ്ണിക്കണ്ണാ
    എനിക്കും എത്രയും പെട്ടന്ന് അവിടെ എത്താൻ അനുഗ്രഹം തരണേ ❤🙏🥰

    • @GopanmadhavMadhavanair-r5u
      @GopanmadhavMadhavanair-r5u Месяц назад

      ശരിക്ക് പ്രാർത്ഥിച്ചോളൂ എത്തിയിരിക്കും

  • @santhadevi8580
    @santhadevi8580 2 года назад +2

    എന്റെ കൃഷ്ണാ രക്ഷിക്കണേ ഗുരുവായൂരപ്പാ ഭഗവാനെ 🙏🏻🙏🏻

  • @sailajasasimenon
    @sailajasasimenon 2 года назад +24

    എന്റെ കൃഷ്ണാ..ഗുരുവായൂരപ്പാ.❤️🙏🏻തിരുമേനിയുടെ സംഭവകഥ കേട്ടു കോരിത്തരിച്ചു കണ്ണു നിറഞ്ഞു പോയി🥰.ഭഗവാന്റെ യഥാർത്ഥ ഭക്തരെ ഭഗവാൻ ഒരിക്കലും കൈവെടിയില്ല.ഞങ്ങളിൽ ഭക്തി നിറഞ്ഞൊഴുകണേ കണ്ണാ🙏🏻🥰സമസ്താപരാധം പൊറു ക്കണേ🙏🏻🙏🏻🙏🏻

  • @lijisanthosh9180
    @lijisanthosh9180 2 года назад +4

    സങ്കടം വന്നു ഭഗവാനേ നാരായണാ ഇത് കേട്ടിട്ട് 🙏🙏🙏🙏🙏🙏

  • @savithrymohan4545
    @savithrymohan4545 2 года назад +3

    ഹരേ ഗുരുവായൂരപ്പാ കൃഷ്ണ ഭഗവാനെ അങ്ങയുടെ കൃപകടാക്ഷം എപ്പോഴും ചൊരിയേണമേ എന്ന് പ്രാർത്ഥനയോടുകൂടി പാദരവിന്ദങ്ങളിൽ വീണു കേണപേക്ഷിക്കുകയാണ്. അനുഗ്രഹിക്കേണമേ bhagavane🙏🌹👏

  • @drawingsandcraft8123
    @drawingsandcraft8123 Месяц назад

    ഹരേ കൃഷ്ണ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
    ഭകക്തരോട് ഇപ്പോഴും കൂടെയുണ്ട് ഭഗവാൻ കൃഷ്ണൻ അതാണ് യദാർത്ഥ ഭക്തി

  • @vilasinidas9860
    @vilasinidas9860 2 года назад +8

    കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാം അങ്ങയുടെ കൃപ 🙏🙏

  • @sreelaprakasan2058
    @sreelaprakasan2058 2 года назад +6

    ഹരേ കൃഷ്ണ 🙏 🙏 🙏 ഹരേ നാരായണാ 🙏 🙏 🙏 ഹരേ ഗുരുവായൂരപ്പാ 🙏 🙏 🙏

  • @Narcsurvivor-ui2er
    @Narcsurvivor-ui2er 2 года назад +5

    It literally teared me up.... 🙏🏻

  • @radhasv9128
    @radhasv9128 2 года назад +16

    ഹരേ കൃഷ്ണാ🙏🙏 ഭഗവാനെ കരുണാമയാ എല്ലാം അവിടുത്തെ മായാലീലകൾ 🙏🙏🙏❤

  • @vsomarajanpillai6261
    @vsomarajanpillai6261 2 года назад +8

    🙏 കൃഷ്ണാ ഗുരുവായൂരപ്പാ നീയേ തുണ കണ്ണാ കാത്തു കൊള്ളേണമേ 🙏

  • @geethapb6248
    @geethapb6248 2 года назад +7

    കൃഷ്ണനാ ഗുരുവായുരപ്പാ
    പോന്നുണ്ണി 🙏🙏🙏🙏🙏🙏🙏🙏🙏

  • @rekhacv5007
    @rekhacv5007 2 года назад +13

    ഹരേ കൃഷ്ണ 🙏🌿ഗുരുവായൂരപ്പാ ശരണം 🙏🌿💖

  • @kalaiyer3150
    @kalaiyer3150 2 года назад +6

    എന്റെ ഗുരുവായൂരപ്പാ 🙏🏻🙏🏻

  • @sajithat8907
    @sajithat8907 2 года назад +2

    കൃഷ്ണ ഗുരുവായൂർ വാഴുന്ന ഉണ്ണികണ്ണാ രക്ഷിക്കെന്നെ എല്ലാ വഴിയിലും എന്നോടൊപ്പം ഉണ്ടാകണേ. രോഗദുരിത ങ്ങ ളിൽ നിന്നും ശാന്തി ഏകണേ...

  • @ajithasatheesan5471
    @ajithasatheesan5471 2 года назад +15

    ഹരേ കൃഷ്ണ 😍🌹🙏🙏🌹. ഗുരുവായൂരപ്പാ അവിടത്തേക്ക് കോടാനു കോടി അനന്ത കോടി പ്രണാമം പ്രഭു 😍🥰🌹🙏🙏🌹🙏🙏🌹

  • @MyManlion
    @MyManlion 2 года назад +10

    Guruyoorappan saved me from a serious accident recently. Anything could have happened but God saved me without any serious injury. Kannan karunanidhi anue.

  • @mayamenon9947
    @mayamenon9947 2 года назад +6

    ഗുരുവായൂരപ്പൻ - The God of Miracles - ഒരുപാട് അനുഭവങ്ങൾ ഇപ്പോഴും തുടരുന്നു 🙏🏻🙏🏻🙏🏻

  • @vanajavmb609
    @vanajavmb609 2 года назад +32

    എൻ്റെ പൊന്നു ഗുരുവായൂരപ്പാ ......നീ മാത്രമാണ് ഭഗവാനേ ആശ്രയം 🙏🙏🙏🙏🙏

  • @padminiedat1599
    @padminiedat1599 2 года назад +1

    എന്റെ കണ്ണാ ഗുരുവായൂരപ്പാ ഭഗവാനെ കൃഷ്ണാ കാക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shibiaa3944
    @shibiaa3944 2 года назад +4

    Hare Krishna 🙏 Guruvayurappa 🙏

  • @charusuresh1167
    @charusuresh1167 2 года назад +4

    കൃഷ്ണ ഗുരുവായൂരപ്പാ ❤️🙏🏻❤️🙏🏻ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤️🙏🏻❤️🙏🏻❤️❤️🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻

  • @bindushyam7072
    @bindushyam7072 2 года назад +6

    കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏

  • @kavithapradeep79
    @kavithapradeep79 2 года назад +6

    കൃഷ്ണ ഗുരുവായൂരപ്പാ.... 🙏🏻🙏🏻🙏🏻😭

  • @nileenak7252
    @nileenak7252 2 года назад +2

    എൻ്റെ കൃഷ്ണാ ,ഗുരുവായൂരപ്പാ🙏🙏🙏

  • @sreelakshmi4662
    @sreelakshmi4662 2 года назад +9

    🙏എന്റെ കണ്ണാ 🕉️🙏ഭഗവാനേ എന്നും എനിക്കു തുണ അവിടുന്ന് മാത്രം 🙏നാരായണ 🙏നാരായണ 🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  • @narayananmaruthasseri5613
    @narayananmaruthasseri5613 2 года назад +7

    ഗുരുവായൂരപ്പാ ശരണം. 🙏

  • @bindhusivan2812
    @bindhusivan2812 2 года назад +4

    🙏🙏 ഹരേ കൃഷ്ണ ഗുരുവായൂരപ്പാ

  • @shibikp9008
    @shibikp9008 2 года назад +20

    എന്റെ കണ്ണാ എപ്പോഴും കൂടെ ഉണ്ടാകണേ. ഭഗവാനെ 🙏🙏🙏

  • @GopanmadhavMadhavanair-r5u
    @GopanmadhavMadhavanair-r5u Месяц назад

    ഭഗവാനേ എല്ലാ ജീവജാലങ്ങളെയും സ്നേഹിക്കാനും സഹജീവികളായിട്ട് കാണാനു മുള്ള മനസ്സ് തരണമേ...'

  • @padmakumari1507
    @padmakumari1507 2 года назад +7

    Tears rolled down from my eyes thinking of Bhagwan"s "KARUNYAM"🙏🙏🙏🙏🙏

  • @santhammakaimal8217
    @santhammakaimal8217 2 года назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ എപ്പോഴും കൂടെ ഉണ്ടാകേണമേ!

  • @Binas-vlogs
    @Binas-vlogs 2 года назад +2

    Enneyum ella kashtathakalil ninnum adbhutha karamayanu bhagawan rakshichuttullathum ippozhum rakshikkunnathum. Hare Narayana Hare Narayana Guruvayoorappa 🙏🙏🙏🙏🙏🙏🙏

  • @sudheeshdhanya8645
    @sudheeshdhanya8645 Год назад

    അവസാനത്തെ വാക്ക് കേട്ട് കണ്ണ് നിറഞ്ഞു തിരുമേനീ. ഹരേ കൃഷ്ണ 🙏

  • @mayadevi8224
    @mayadevi8224 2 года назад +5

    നീയേ ശരണം കണ്ണാ 🙏

  • @umaathrasseri6387
    @umaathrasseri6387 2 года назад +5

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏

  • @smithamidhu1799
    @smithamidhu1799 2 года назад +15

    കണ്ണാ എന്നും നിന്നെ കണികണ്ടും നിന്നോടു പ്രാർത്ഥിച്ചും എപ്പോഴും നീയേ തുണ എന്നും കരുതുന്ന എനിക്ക് എന്നും ദുരിതം ഒഴിഞ്ഞ നേരമില്ല. ഈ വാക്കുകൾ വീണ്ടും ആശ്വാസം തരുന്നു കണ്ണാ ഞങ്ങൾ ജീവിച്ചിരിക്കുന്നത് തന്നെ നിന്റെ കൃപകടാക്ഷം 🙏🙏ഭഗവാനെ ഒന്നും ആവശ്യപെടാനില്ല. ഓം നമോ നാരായണായ 🙏🙏🙏🙏

  • @sudhapk3977
    @sudhapk3977 2 года назад +5

    അതാണെന്റെ കണ്ണൻ 🙏🏻

  • @unnnit6492
    @unnnit6492 2 года назад +10

    കണ്ണാ ഗുരുവായൂരപ്പാ.....🙏🙏🙏🙏

  • @bindurajeshnair3449
    @bindurajeshnair3449 2 года назад +3

    Hare Krishna Guruvayoorappa 😇😇🙏🙏🙏🙏

  • @seethareji5715
    @seethareji5715 2 года назад +9

    കണ്ണാ 🙏ഗുരുവായൂരപ്പാ 🙏ഗോവിന്ദാ 🙏ദാമോദരാ 🙏മാധവാ 🙏🙏

  • @anithaanumol806
    @anithaanumol806 2 года назад +4

    Krishnaaaaa Guruvaayurappaaaaa🙏🙏🙏

  • @pushpaak6149
    @pushpaak6149 Год назад

    Thirumeni enikkum anubhavam undayitund Hare krishna Guruvayurappa saranam 🙏🙏🙏

  • @ushaknv5224
    @ushaknv5224 2 года назад +5

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ജയ് ജയ് ശ്രീരാധേശ്യം🙏

    • @jaleelam.v.6747
      @jaleelam.v.6747 Год назад

      കണ്ണാ രക്ഷിക്കണേ

  • @ushaudayan9370
    @ushaudayan9370 2 года назад +3

    Sathyamanu thirumeni paranjath 🙏🙏🙏nammal vilikkunna bhagavan
    Nammude koodeyund thirumeni
    🙏🙏🙏🙏🙏🙏🌹🌹🌹

  • @venub3998
    @venub3998 2 года назад +4

    പരമമായ സത്യം 🙏🏽🙏🏽🌹❤️🌹🙏🏽🙏🏽

  • @geethaks5310
    @geethaks5310 2 года назад +5

    ഭഗവാനെ രക്ഷിക്കണേ 🙏🙏🙏🙏

  • @shobhanair1822
    @shobhanair1822 2 года назад +3

    എല്ലാം ഭഗവാൻ്റെ അനുഗ്രഹം തന്നെ കൃഷ്ണാ ഗുരുവായൂരപ്പാ നമസ്ക്കാരം തിരുമേനി

    • @Jyothishavartha
      @Jyothishavartha  2 года назад

      ഹരേ കൃഷ്ണ... 🙏

    • @ambikaraja9865
      @ambikaraja9865 2 года назад

      @@Jyothishavartha ഹരേ ഗുരുവായുരപ്പാ രക്ഷിക്കണേ

    • @ambikaraja9865
      @ambikaraja9865 2 года назад

      @@Jyothishavartha '

  • @asokanp4655
    @asokanp4655 2 года назад

    ശ്രീ രാജരാജേശ്വര ഭഗവാനെ കൃഷ്ണ ഗുരുവായുരപ്പ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ:

  • @usha1932
    @usha1932 2 года назад +8

    ഭഗവാനേ..... രക്ഷിയ്ക്കണേ....🙏🙏🙏

  • @sathir454
    @sathir454 2 года назад +4

    ഹരേ കൃഷ്ണ ആ പദ്ബാന് ധവാ ശരണം🙏🙏🙏

  • @rekhanandakumar3649
    @rekhanandakumar3649 2 года назад +1

    എൻ്റെ ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @remadevi3754
    @remadevi3754 Год назад

    എന്റെ... ഗുരുവായൂരപ്പാ.... ഉണ്ണികണ്ണാ... അങ്ങയുടെ.. പാദങ്ങളിൽ... എന്നെ.. അർപ്പിക്കുന്നു... കാത്തോളണേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ushagopinath3138
    @ushagopinath3138 2 года назад +3

    കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ കാത്തു രക്ഷികണേ.... 🙏🙏🙏🙏🙏

  • @shylarv4699
    @shylarv4699 Год назад

    എൻ്റെ കണ്ണാ....❤എന്നും അങ്ങ് എൻ്റെ ഒപ്പം ഉണ്ടാകും എനിക്ക് ഉറപ്പാണ്.കൃഷ്ണ ഗുരുവായൂരപ്പാ

  • @salinip8869
    @salinip8869 2 года назад +3

    കൃഷ്ണാ... ഗുരുവായൂരപ്പാ........... 🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰

  • @achuviji
    @achuviji 5 месяцев назад

    Hare Krishnaa Anikum Oru Anubavam Umdayi Oru Scorfio Vandi Vannu Edichu Njan Melpottu Poyi Thazhe Vizhum Pozhekum Bhagavante Kadaka Valayitta Randu Neela Kaikaleku Vannu Veenu Sree Guruvayurappan Thangiyeduthu Bhagavane Aapal Gettamgili Appozhum Koodeyundavane🌹🙏🏻🙏🏻🙏🏻

  • @mohananmohanan3807
    @mohananmohanan3807 Год назад

    ഹരേ,,,,,, എന്റെ പൊന്നു കണ്ണാ,, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreelathap1166
    @sreelathap1166 Год назад

    ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @vinuvijayan7959
    @vinuvijayan7959 2 года назад +1

    Haree krishnaaa Guruvayurappaaa.... 🙏🙏🙏🙏😭😭😘😘😘😘🌹🌹🌹🌹🌹

  • @rajanisoman6790
    @rajanisoman6790 2 года назад +2

    ഭാഗവാന്മാത്രമാണ് ezhakalkkasrayam 🙏🙏🙏🙏🙏ഈശ്വരനല്ലാതെ വേറാരുണ്ട് കൃഷ്ണ 🙏🙏🙏🙏🙏eppozhumkudeyundavane bhagavane🙏🙏🙏

  • @jayasreegangadharan5115
    @jayasreegangadharan5115 2 года назад +16

    കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ നീയേ ശരണം ദേവാ😭🙏🙏🙏

  • @savithrivelayudhan4400
    @savithrivelayudhan4400 2 года назад +3

    Ente makaneyum bhagavan rakshichu. 16 years anu ayus paranjath. 16 vayassil accident undayi. Medical trustil raksha kittillennu paranju. Appanod prarthichu. Jeevan thannu. Docters nu surprisayi.
    (2)ente familiye kure alukal nasippichu. Pandavare rakshichapole njangale rakshichu.

  • @halithavk3449
    @halithavk3449 Год назад

    കിട്ടാനുള്ള പണം തിരിച്ചു കിട്ടണെ
    ഭഗവാനെ🙏🙏🙏🙏🙏🙏

  • @KrshnanC
    @KrshnanC 6 месяцев назад

    ഒാ० നമോ ഭഗവതേ വാസുദേവായ, ഒാ० നമോ നരായണായ,കൈവെടിയരുതേ ഭഗവാനെ കൂടയുണ്ടാകേണമെ ❤

  • @amitmm6478
    @amitmm6478 2 года назад +9

    എന്റെ കൃഷ്ണാ.... ഗുരുവായൂരപ്പാ... ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏

  • @raghigirish8266
    @raghigirish8266 2 года назад +3

    Hare Krishna 🌸🙏

  • @sathyabhama8698
    @sathyabhama8698 2 года назад +1

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🌹❤😘

  • @akhil3551
    @akhil3551 2 года назад +2

    Vedio thudangumbol melsanthi and wife song ketappo nalle santhosh am thonni🙏🥰🥰

  • @deepakaroor
    @deepakaroor 2 года назад +3

    കൃഷ്‌ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @girijanampoothiry4066
    @girijanampoothiry4066 2 года назад +3

    ഹരേ കൃഷ്ണ 🙏🙏

  • @valsalakv1438
    @valsalakv1438 4 месяца назад +1

    🙏🙏🙏🙏

  • @krishnaa8803
    @krishnaa8803 2 года назад

    Hareeeeee guruvayoorappaaaaa ..neee thannee sharanaammmmmm..... ❤️❤️❤️