സിന്ധുവിന്റെ പ്രസവരെക്ഷ 😅🤣

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 593

  • @vineethajibin9579
    @vineethajibin9579 2 года назад +682

    എന്റെ നീതുവേ ഒരു നിമിഷം ഞാൻ എന്നെ നോക്കാൻ വന്ന ചേച്ചിയെ ഓർമ്മ വന്നു. എല്ലാ കാര്യങ്ങളും അതെ പോലെ തന്നെ. എല്ലാ സീരിയലും കാണും അത് വന്നപ്പോൾ തന്നെ പറഞ്ഞു. വേറെ വീടുകളിൽ നിന്ന് സ്വർണം കിട്ടി എന്നൊക്കെ ഞങ്ങളോടും പറഞ്ഞു. പിന്നെ കൊച്ചിനെ ഉറക്കാൻ പാടുന്ന പാട്ട് എന്റെ പൊന്നോ ഒരു രക്ഷേ ഇല്ല. കാറുന്ന പോലെ 🤣. ഫുഡ്‌ കുറേ വേണം. എന്നെ കുളിപ്പിക്കുന്നത് ഇതിൽ കാണുന്ന പോലെ തന്നെ. എന്നെ പുഴുങ്ങി എടുത്തു 40 ദിവസം. അവരെ കണ്ട പോലെ ആണ് നീതു അവതരിപ്പിച്ചത്.. ഒരുപാട് ഓർമ്മകൾ തന്ന് ഈ വീഡിയോ... ഇപ്പോൾ എന്റെ മോൾക്ക് 9 വയസ്സ് ആയി.. കുറേ ചിരിച്ചു... well done neethu ❤️❤️❤️

  • @prabhavathipalakkal
    @prabhavathipalakkal 2 года назад +139

    Bed ഷീറ്റിനുള്ളിൽ oru പാവയെ പോലും കണ്ടില്ല. Vedio അടിപൊളി ചൂടു വെള്ളം ഒഴിച്ചത് ഒറിജിനൽ ആയി തോന്നിച്ചു ചിരിച്ചു mathiyai 👌👌🌹

    • @jomyjoseph4392
      @jomyjoseph4392 2 года назад +1

      Sathym oru പാവ പോലും ഇല്ലാതെ 😂😂😂

  • @nisashiras6309
    @nisashiras6309 2 года назад +73

    ആ ഒടുക്കത്തെ തിളച്ച വെള്ളം ഒഴിക്കൽ എന്റെ same experience ആണ് ... അവസാനം ഞാൻ അവരുടെ അടുത്ത് ഒച്ചയിട്ടു ചൂട് കുറപ്പിച്ചു...

  • @TrollFamily-j7b
    @TrollFamily-j7b 2 года назад +1025

    പ്രസവത്തിനേക്കാൾ ബുദ്ധിമുട്ട് ആണ് പ്രസവം കഴിഞ്ഞുള്ള ആ 3മാസം 😅😅

    • @shahscreativity7814
      @shahscreativity7814 2 года назад +60

      Athinekkal budhimuttanu prasavam nokkan varunna chila chechimaare adjust cheyyan 😛

    • @sowmyasethu1251
      @sowmyasethu1251 2 года назад +5

      Athe 😩

    • @jasibacker432
      @jasibacker432 2 года назад +32

      Athe aa moonnu masam alojikkumbazha ini prasavikkanda ennu thonunnathum

    • @shahscreativity7814
      @shahscreativity7814 2 года назад +23

      നമ്മൾ ആണോ പ്രസവിച്ചു കിടക്കുന്നത്.. അതോ നോക്കാൻ വന്ന ചേച്ചി ആണോ.. എന്ന് വരെ എനിക്ക് തോന്നിയിട്ടുണ്ട്... എനിക്ക് ഉണ്ടക്കുന്ന ഫുഡ് ഒകെ avara തിന്നിരുന്നത്😛.

    • @shahinaajinas4509
      @shahinaajinas4509 2 года назад +1

      Sathyam

  • @suryakarthijoyjoy3701
    @suryakarthijoyjoy3701 2 года назад +61

    ഹോ ചൂട് വെള്ളം വീഴ്ത്തിയത് കാണുബോൾ ഒർജിനൽ ആണെന്ന് തോന്നി എനിക്കു എന്റ്റെ കാര്യം ഓർമ വന്നു 😂പിന്നെ ആ താരാട്ടു പാട്ടു 🙏

  • @shabnajasmin6506
    @shabnajasmin6506 2 года назад +266

    വെള്ളം ഒഴിക്കുന്ന സീൻ 😄😄👍🏻

  • @geethuratheesh4293
    @geethuratheesh4293 2 года назад +60

    എന്താ originality.... Super... Super... വെള്ളം ഒഴിക്കുന്ന scene kand ചിരിച്ച് ചത്തു...

  • @and-uy4jv
    @and-uy4jv 2 года назад +42

    ആദ്യത്തെ നോർമൽ ഡെലിവറിയും, ഇപ്പോഴത്തെ സിസേറിയനും കഴിഞ്ഞിരിക്കുന്ന ഞാൻ. വീട്ടിലെയും, ഭർത്താവിന്റെ വീട്ടിലുള്ളവരും ചുടുവെള്ളം ഇത്പോലെ ഒഴിക്കണമെന്ന് പറയുമ്പോൾ തലകുലുക്കി കുളിക്കാൻ നേരത്ത് ഒരാളെയും അടുപ്പിച്ചില്ല. 😁😁😁😁

  • @fathimanoorudheen2606
    @fathimanoorudheen2606 2 года назад +15

    ഓർമിപ്പിക്കല്ലേ പൊന്നെ 🙏പോണ പോക്കിൽ എന്റെ ഒരു കമ്മലും house owner ന്റെ ഒരു വാക്കത്തിയും അടിച്ചോണ്ടാ പോയത്😡 ഭാഗ്യത്തിന് കമ്മൽ സ്വർണമല്ലായിരുന്നു. കണ്ടാൽ സ്വർണം പോലെ ഇരിക്കും 😂 പിന്നെ ഒടുക്കത്തെ തള്ളും 🙏

  • @monisharajeev9181
    @monisharajeev9181 2 года назад +45

    വെള്ളം ഒഴിക്കുന്ന സീൻ എന്റമ്മോ no രക്ഷ. നമിച്ചു 😁😁😁

  • @irshanairshu622
    @irshanairshu622 2 года назад +336

    കുളിപ്പിക്കൽ pwoli.. അനുഭവം ഗുരു 😆

  • @shahscreativity7814
    @shahscreativity7814 2 года назад +13

    Ayyooo ഇത് എന്നെ നോക്കാൻ വന്ന ചേച്ചിയുടെ അതെ ഡയലോഗ്... 😂😂.. 15 ദിവസം കഴിഞ്ഞപ്പോ അതിനു എൻ്റെ ഭാഗ്യത്തിന് എന്തോ ഛർദി ഒകെ വന്നു അത് പോയി. 😀
    ഇനി എന്നെ നോക്കാൻ വന്നത് ഇത് പോലെ വല്ല അനിയത്തിയും ആയിരുന്നോ പടച്ചോനെ 🙄

  • @HariSreeVlogs-z3e
    @HariSreeVlogs-z3e 2 года назад +8

    സുഖമൊരു ബിന്ദു......
    ദുഖമൊരു സിന്ധു....
    ബിന്ദു വിൽ നിന്നും
    സിന്ധുവിലേക്കൊരു
    പെന്റുലമാടുന്നു.... 🤭പഴയ ഒരു പാട്ട് ഓർമ്മവരുന്നു......
    ഇന്നലെ കഴിഞ്ഞപോലെ എന്റെയും ഡെലിവറി ഓർമിപ്പിച്ചു... ചൂടുവെള്ളം... ഒഹ്ഹ്ഹ്ഹ്
    ഓർക്കാൻ കൂടി വയ്യ 😊

  • @drarshaa
    @drarshaa 2 года назад +198

    പലതും ഓർമ്മ വന്നു🙄🥴 ആ കുളിപ്പിക്കുന്ന സീൻ ഒക്കെ...🥵😡.. പ്രസവ ശിക്ഷ എന്നാ പറയേണ്ടത്. 😟 very realistic, neethu.. 👏🏼👏🏼

  • @AswathyAcchu
    @AswathyAcchu Год назад +3

    😂😂😂😂😂😂😂ചൂട് സഹിക്കാൻ ആവാതെ അമ്മയുടെ കാലിൽ കുറച്ച് വെള്ളം കോരി തിരിച്ച് ഒഴിച്ച് choodundonnu ചോദിച്ച ഞാൻ 😂😂

  • @lini8861
    @lini8861 2 года назад +40

    Vellam ozhikkunna scene……same in everywhere 😂😂😂😂😂😂😂😂😂😂

  • @shabnajasmin6506
    @shabnajasmin6506 2 года назад +80

    ഇവരെ നോക്കാനാ പാട് 😝😝പ്രസവിച്ചൊരെ നോക്കാൻ ഇത്ര ബുദ്ധിമുട്ടില്ല 😝😝

  • @jumarobson9
    @jumarobson9 2 года назад +196

    ആ ചൂടുവെള്ളം ഒഴിക്കുന്ന സീൻ 🤣🤣

  • @snehasudhakaran1895
    @snehasudhakaran1895 2 года назад +139

    കുളിപ്പിക്കലും, താരാട് പാട്ട് 😂super hit 👍👏🏻

  • @adheena609
    @adheena609 2 года назад +3

    എനിക്ക് ഓർമ്മ വന്നത് കുഞ്ഞിന് പാല് കൊടുക്കാൻ പറഞ്ഞതാണ്....ഈ ഡയലോഗ് പറഞ്ഞ് ആ തള്ള എന്നെ കിടക്കാൻ സമ്മതിക്കില്ലായിരുന്നു....

  • @മധുവസന്തം
    @മധുവസന്തം 2 года назад +55

    എന്നെയും ഒരുത്തി നോക്കാൻ വന്നു, എന്റെ ഒപ്പം കേറി കിടന്നു അവസാനം ഒട്ടകത്തിനു സ്ഥലം കൊടുത്തു എന്ന് പറഞ്ഞത് പോലെ ആയി 😄😄😄😄😄 ഒരു വിധത്തിൽ സഹിച്ചു പറഞ്ഞു വിട്ടു ഇപ്പോൾ ഓർക്കുമ്പോൾ പേടിയാ 😄😄😄😄

    • @Raimarainmedia
      @Raimarainmedia 2 года назад +5

      Enikum undayi orennam. Menu okke pullikarintetha. Njangal 2 perk thinnananayi Oru 10 kuttam kari vech sadya undakum daily. Ath pittenn edth kalanj vere vekkum.sahikkan vayyathayapo cheetha paranjapo avar paraya njan ini onnum undakann. Chudu vellam ozhikkalanel parayenda nilavilich karanjitund njan.onnu poyi kittiyirunnel enn vijarich.baby delivery time deth ayirunnu. Enne mathram nokan.35 vangi. avare athrayum sahichathum poranjit. Oru pattusari. Vere sari kodth vangiyilla. 2000 extra😂

  • @jumbojet-s4g
    @jumbojet-s4g 2 года назад +33

    ഞാൻ ബിന്ദു പറഞ്ഞു വിട്ട സിന്ധു ആണ് 😁😁

  • @Farsana22
    @Farsana22 2 года назад +8

    ബിന്ദുന്റെ പീരങ്കി കണ്ടവർ ആരൊക്കെ???? 🤣🤣

  • @vinithavinayan7384
    @vinithavinayan7384 2 года назад +3

    എന്റെ പൊന്നു നീതു.. നീ ഒരു സംഭവം ആണ്.... 🥰🥰🥰🥰🥰🥰👌👌👌👌👌👌👌👌

  • @അനന്യമനോജ്
    @അനന്യമനോജ് 2 года назад +4

    ആകെ ബാക്കി ഉള്ള 3 കിളിയും പറന്നു. മറുകുള്ള സിന്ധു, മറുകില്ലാത്ത സിന്ധു, മറുകുള്ള ബിന്ദു മറുകില്ലാത്ത ബിന്ദു. വൈകി ബിന്ദു എന്ന് പേരുണ്ടായിട്ടും നേരത്തെ വന്ന ബിന്ദു. പേരിന് വാൽ ഇല്ലാഞ്ഞിട്ടും വൈകി വന്ന ശരിക്കും വൈകി സിന്ധു. ഈശ്വരാ... എനിക്ക് ഇപ്പോ ആകെ ഉള്ള സംശയം, ആരാണ് ഈ ഞാൻ......

  • @saumyaAnsari
    @saumyaAnsari 2 года назад +26

    പ്രസവം കഴിഞ്ഞപ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ എനിക്ക് അറിയത്തില്ലായിരുന്നു ഞാൻ അവരോട് പറഞ്ഞു ഇതറിഞ്ഞിരുന്നെങ്കിൽ ഞാൻ പ്രസവിക്കില്ലായിരുന്നു എന്ന്...😄 ആ ചൂടുവെള്ളം കൊണ്ടുള്ള ഏറെ സഹിക്കാൻ പറ്റില്ല....😩.

    • @rajeshdivya5042
      @rajeshdivya5042 2 года назад

      Atukoandallea penkuttikalea kalyanam kazippikkumpoall palatum ariyikkatirikkunnatu 😡 preateakichum ee aanungalundallo eavanmarea pidicaduttu nirttanam etokkea kanan appozea manasilaavu penkuttikaludea veadanakall allenkill paranjukoandirikkanam aanungalukku presavaveadana illallo eannu paranjukoandirikkanam appozea orakkuu

  • @Legend-mv-1
    @Legend-mv-1 2 года назад +66

    ബിന്ദു പറഞ്ഞു വിട്ട സിന്ധു 😄😄😄

  • @NaziyaNazar78
    @NaziyaNazar78 2 года назад +124

    ആ വെള്ളം ഒക്കെ ഒഴിക്കുന്നത്
    എന്തൊരു originality 😂

    • @butterflist
      @butterflist 2 года назад +4

      Athann ettavum sahikyan pattathathu

    • @nirmalasajeev4291
      @nirmalasajeev4291 2 года назад +1

      Crt👍🏻

    • @sajna547
      @sajna547 2 года назад +1

      Engana anoo sherikum

    • @NaziyaNazar78
      @NaziyaNazar78 2 года назад

      @@sajna547 yeah yeah😂

    • @DrLsb
      @DrLsb 2 года назад

      അതൊക്കെ ഓർക്കുമ്പോൾ പേടി akum

  • @Protaker7
    @Protaker7 2 года назад +7

    പടച്ചോനെ വെള്ളം ഒഴിക്കുന്ന scene.....🤣🤣🤣superrrrr...🤣🤣അനുഭവിച്ചിട്ടുണ്ടേ അതാണ് 🤣🤣

  • @jumbojet-s4g
    @jumbojet-s4g 2 года назад +42

    8:26 വാവോ😂😂വാവോ 😂😂അറിയാതെ ചിരി പൊട്ടി 😂

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 2 года назад +8

    കുറച്ചൂടി വേണമാരുന്നു എന്ന് തോന്നി പോയി അത്രേം സൂപ്പർ

  • @binsananishad9470
    @binsananishad9470 2 года назад +51

    ശരിക്കും ചേച്ചി ഒരു മികവുറ്റ കലാകാരീ തന്നെ.. ഇതിലെ ഓരോനും ശരിക്കും റിലേറ്റഡ് ആണ് 🥰👍ഒരുപാട് ഇഷ്ടത്തോടെ ❤️..

  • @HariLakshmi4241
    @HariLakshmi4241 2 года назад +24

    എനിക്ക് വയ്യെന്റെ പോന്നേ ചിരിക്കാൻ 😂😂😂😂😂സമ്മതിച്ചു 🙏🏻❤

  • @hridhya3836
    @hridhya3836 2 года назад +4

    കുളിക്കുമ്പോൾ വെള്ളം ഒഴിക്കുന്നത് 😄😄ഓർമിപ്പിക്കല്ലേ പൊന്നോ...

  • @vijayalakshmiv4148
    @vijayalakshmiv4148 2 года назад +1

    Onnum cheyyaathe prasavichu kunjine nokki nadakkunnavar like plZ..

  • @bettybijin8638
    @bettybijin8638 2 года назад +16

    പ്രേസവം കഴിഞ്ഞു ഇരിക്കുന്ന ഞാൻ 😃

  • @Dilu652
    @Dilu652 2 года назад +2

    കുളുപ്പിക്കൽ അത് ശെരിക്കും...അങ്ങനെതന്നെ . ഫോൺ എടുക്കാൻ സമ്മതിക്കില്ല.... കുട്ടികൾക്ക് എപ്പോഴും പാൽ കൊടുക്കാൻ പറയും.... പിന്നെ അവിടെ പോയപ്പോൾ ഇവിടെപ്പിയപ്പോൾ എന്നും പറഞ്ഞു കുറേ കഥ ക്കൾ ഉണ്ടാവും പറയാൻ.... കുറെ പൈസ കിട്ടി ഡ്രെസ് കിട്ടി എന്നുക്കെ പറഞ്ഞു...... ഇത് ഇവർ എല്ലാരും ഒരുപോലെ ആണ്ലെ

  • @ശ്രീക്കുട്ടിതനീഷ്

    കോച്ചു പേടിക്കും ഉറപ്പ് പാട്ട് കേട്ട് 😂😂നിന്ന നിൽപ്പിൽ പോവണോ ബിന്ദു 😂

  • @DSVP123
    @DSVP123 2 года назад +7

    Enne nokkan vanna chechi oru modern ayirunu... 😁... Njan atinodu chodichu chechi choodu vellathil ale kulikande ennu... Apo atu paraya agane onum ila ennu😂😂😂

  • @ദൈവത്തിന്റെമാലാഖ

    വെള്ളം ഒഴിക്കൽ കണ്ട് ഒരു വിധായി 😂😂😂

  • @jannafiros6160
    @jannafiros6160 2 года назад +4

    ഓര്മിപ്പിക്ക്യല്ലേ പൊന്നേ 😂 പ്രസവിക്യൻ ത്ര risk ഇല്യ 😆

  • @rohinisr2821
    @rohinisr2821 Год назад +2

    😂🤣🤣🤣🤣🤣🤣🤣🤣🤣എത്ര ഒപ്സെർവഷൻ ആണ് chechikku wawww, മനുഷ്യൻ മാരുടെ ഓരോ സ്വഭാവവും എത്ര പക്കാ 😂♥️😂😂🤣🤣🤣🤣🤣🤣

  • @sibinbabu8769
    @sibinbabu8769 2 года назад +2

    പ്രെസവിച് കിടക്കണ പെണ്ണിനെ നോക്കാൻ ഇത്ര വെളിവില്ലാത്ത പെണ്ണ് വരുന്നു ഞാനും ഓർത്തില്ല 🤣🤣🤣🤣

  • @കരിമിഴികുരുവി

    Enik ee vaka pekkooth onnum neridendi vannittilla

  • @Sandra.t9762
    @Sandra.t9762 2 года назад +23

    ഇതിപ്പോ സിന്ധുനെ അവരല്ലേ
    നോക്കുന്നത് 😃
    എന്തായാലും അടിപൊളി നീതുകുട്ടി 😃😃

  • @ammuashkar3884
    @ammuashkar3884 2 года назад +9

    പ്രസവം കഴിഞ്ഞ് റെസ്റ്റ് എടുക്കുന്ന അൽ ഞാൻ😆

  • @sindhujohnson3430
    @sindhujohnson3430 Год назад +1

    ഭാഗ്യം എന്നെ കുളുപ്പിച്ചത് എന്റെ അമ്മതന്നെ അതുകൊണ്ട് എനിക്ക് ഇതൊന്നും അനുഭവിക്കേണ്ടി വന്നിട്ടില്ല. 🥰🥰🥰👌👍

  • @hareeshmamm2336
    @hareeshmamm2336 2 года назад +7

    സ്വാന്തനം രാത്രി 7 മണിക്ക നീതു 😝😂😂

  • @silentlife6713
    @silentlife6713 2 года назад +1

    എന്റെ നീതു നിന്നെ സമ്മതിച്ചു സമ്മതിച്ചു. ഇതൊക്കെ നമ്മുടെ എല്ലാവരുടെയും ലൈഫിൽ നടക്കുന്ന കാര്യങ്ങൾ ആണ് പക്ഷേ അതിലുള്ള കുഞ് കുഞ് കാര്യങ്ങൾ കൃത്യമായി നോക്കി കണ്ട് അത് നമുക്ക് അഭിനയിച്ചു കാണിച്ചു തരാനുള്ള കഴിവ് ഒരു രെക്ഷ ഇല്ല കുട്ടി നമിച്ചു 🙏🙏🙏. പ്രസവ രക്ഷയിൽ കുളിക്കുന്ന നേരം വയറ്റിൽ ചൂട് വെള്ളം അടിച്ചു ഒഴിക്കുന്നത് പലരും അതിന്റെ ബുദ്ധിമുട്ടിനെ പറ്റി പറഞ്ഞു കേട്ടിട്ടുണ്ട്. അതൊക്കെ വ്യക്തമായി എടുത്ത് കാണിച്ച സ്ക്രിപ്റ്റ് അടിപൊളി 👌🏼👌🏼🥰🥰

  • @athulyasethu
    @athulyasethu 2 года назад +2

    Kochine kanikall parayunnath saryanu.. Alkaroke verukum.. Actually atha nallath.. Ellardem ishtam kitteett allenkilm enthina avar kochin oru sheddy vanganulla paisak enklm upakaram undo???? Pinnenthina avardeyoke ishtam ithram nokkan.. 🙄. Hum..

  • @neethuroshni9924
    @neethuroshni9924 11 месяцев назад +1

    Eee video orupad ishtam aaa ❤️

  • @rythm_s_mamma
    @rythm_s_mamma 2 года назад

    Kulipikkal kandapo ente anubhavam orthpoyi. Dialogue vare crct

  • @lekshmys9273
    @lekshmys9273 2 года назад +3

    ആ വാവാട്ടക്കം കേട്ടാൽ തന്നെ കൊച്ചു പേടിച്ചു മൂത്രമൊഴിച്ചു പോവും 🤣🤣

  • @dhiloosdhilu
    @dhiloosdhilu 2 года назад

    സത്യാവസ്ഥ....ഗർഭിണി ആയിരിക്കുമ്പോൾ വിചാരിക്കും പ്രസവം ഒന്ന് കഴിഞ്ഞ് കിട്ടിയാൽ മതിയെന്ന്,.... പ്രസവത്തെക്കാൾ ബുദ്ധിമുട്ട് പ്രസവ ശേഷം ആണ്... കുളിയും ഓരോ മരുന്നും കുന്ത്രാണ്ടവും....... 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

  • @mehrishriyaz1955
    @mehrishriyaz1955 2 года назад +1

    Chooduvellam ozhikkunnath kandappol chirichu karanjupoyi enteyum same anubhavam aayirunnu🤭🤭

  • @renjithd1928
    @renjithd1928 2 года назад +7

    Santhwanam 7 manikku aanu Chechi
    Bigg boss teernu 🤣🤣
    I'm the fan of Santhwanam
    🔥🔥🔥

  • @sherinsunny3850
    @sherinsunny3850 2 года назад +16

    Superb Chechikutti😇😇😍

  • @heerachottu8176
    @heerachottu8176 2 года назад +16

    താരാട്ട് പാട്ട് സൂപ്പർ 😂😂😂

  • @lacchupaaru8243
    @lacchupaaru8243 2 года назад +24

    🤣🤣 സൂപ്പർ episode

  • @jjm198
    @jjm198 2 года назад

    Oru prasava rakshayumillathe adichu polichu nadakunna njan

  • @jasibacker432
    @jasibacker432 2 года назад +4

    Aa chooduvellam ozhikal scene🤦‍♀️🤦‍♀️🤦‍♀️🤦‍♀️

  • @seethalprabha4633
    @seethalprabha4633 2 года назад +14

    ന്റെ പൊന്നു നീതു ചേച്ചി.. അടിപൊളി ആണ് ഓരോ വിഡിയോസും 🥰🥰🥰

  • @unique8826
    @unique8826 2 года назад +1

    പ്രസവിച്ച പെണ്ണിനെ നോക്കാൻ വെളിവില്ലാത്ത പെണ്ണ്.... അത് പൊളിച്ചു... 🤣🤣🤣

  • @achuuttantips8494
    @achuuttantips8494 2 года назад +1

    Ente devame ee chechiye kandit ente prasavam adukan vanna santha chechiye ann enik orma vannath. 🤪ithinte apuram ayirunu. Vedh pidicha alojichit enik ipozhum pedi avane😁 seriyal 7mani muthal 10mani vara. Chiricha kuttam . uraka samsaricha kuttam . hus aduth vann iruna kuttam ente devame 30divasam thali neekiya pade

  • @افرينشرن
    @افرينشرن 2 года назад +2

    Adipowli 🌝 video Sanam ndhyalum rare anhh

  • @Lakshmipriyas1113
    @Lakshmipriyas1113 2 года назад +3

    First view, first Comment ..❤️
    Pinne cheyyo chechi ☺️

  • @cheppuayshu6727
    @cheppuayshu6727 2 года назад +6

    Polich inganeya nokaan varunna chele alkukale perumattam😂

  • @homemadehappiness8451
    @homemadehappiness8451 2 года назад +1

    Enik nallonam care cheyyunna oru chehci aayirunnu vannath. Enik valla pediyo,bhudhimutto indel chehci paranju ok aakum... Valare happy aayirunnu njan... ❤️❤️

  • @sandhyavijesh6633
    @sandhyavijesh6633 2 года назад +30

    Super.... 😁Njangal ellavarum Neethuvinte fans aanu❤️❤️❤️❤️

  • @sonashut7301
    @sonashut7301 9 месяцев назад

    നീതുട്ടീ. നീ ഒരു സംഭവം തന്നെ. ഏത് നടിമാരെയും വെല്ലാൻ മോൾക്ക് കഴിയും. ഓരോ സ്പെഷ്യൽ themes. Ithinte theme മേക്കർ മോൾ തന്നെ യാണോ

  • @jameelahussain4890
    @jameelahussain4890 2 года назад +4

    Climax twist powley🤣😍😍😍dlvrynkl budimutt dlvryk sheshmulla days😫😫

  • @chandanajayancy4065
    @chandanajayancy4065 2 года назад +4

    വെളിവില്ലാത്ത പെണ്ണ്, കള്ളി 😂😂😂😂😂🤣🤣

  • @anjanaamith
    @anjanaamith 2 года назад +3

    Kore karyagal relateyan patunund😂but ennem vavenem nokan vanna aunty nalla aunty arnu ❣️😁

  • @user-vc7ie1bu1t
    @user-vc7ie1bu1t 2 года назад +17

    Nalla actress ahn chechi I really appreciate ur effort 😀❤️

  • @nithyateepee5323
    @nithyateepee5323 2 года назад +2

    Prasavicha samayathe enne nokkan vanna Chechiye oruthupoyi
    .🤣🤣🤣

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 2 года назад +6

    കുഞ്ഞിനെ ഉറകുന്നത് കണ്ട് ചിരിച്ച്ചത്ത്

  • @snehamalu3847
    @snehamalu3847 2 года назад +1

    horrible 3 months after delivery 😱😱😱😱😱😱😱😱

  • @hashifhashimkk3329
    @hashifhashimkk3329 2 года назад +8

    Aaa kulippikknna scene entammo 😂

    • @dance_maniaac6534
      @dance_maniaac6534 2 года назад +3

      Ingane thanneya kulipikune 🙁 nalla chood vellathil

  • @anithanair697
    @anithanair697 Год назад

    എന്നാലും വൈകി ബിന്ദു എന്തിനായിരുന്നു ഈ ആൾമാറാട്ടം😂. വല്ലാത്ത നാണക്കേട് ആയല്ലോ😢

  • @_d_r_i_s_y_a627
    @_d_r_i_s_y_a627 Год назад

    Comments വായിച്ചു. പ്രെസവം കഴിഞ്ഞാ sherikkum🫂ഇങ്ങനാ ല്ലേ 😒

  • @TalesWithTreesa
    @TalesWithTreesa 2 года назад

    Prasavam kazhinjit entha igane vellam ozhikune?? .arelum onn paranj tharuo.. Ariyatha kond ane...

  • @Sanjoos55
    @Sanjoos55 2 года назад +3

    Chood vellam ozhikal super evdeyo entokeyooo arekeyooo orma vannn😂😂😂😂

  • @musthafaek2031
    @musthafaek2031 10 месяцев назад

    Enteth enthokkeyoo aayirunnu.. eelpichath oru aaale.. vannath vere 2 aal.. enik c section aayirunnu.. dr paranju 1 month kuzhamb onnum thekkaruth.. stitch nanayaruthnokke.. ithonnum cheyyaathe thanne infection aayit 1day hospitalil aaayirunnu.. njagal elpicja aaal dhuure aayirunnu.. pinne avarood kurachu kazhinju vanna mathinu paranju.. athinidak mone kulippikkaan oraal vannu.. avar enikkum cheriya karyagal okke cheythithannu.. avar pooyi .. pinne enne kulipichatg 2 months kazhinjapozhaan.. nalla oru ithatha aayirunnu.. enikkum athikam chudupattillaayirunnu.. ennaalum kuree chudokke njn sahichu.. ennod chodhikkum ethra chuduveenamnu ... kurakkanoonokke chodhikkum.. oruvidham chud njn ok parayum.. pinne aaal nalla company aanu. Njagal kuree kadha paranjirikkum kozhamb thekkumbo.. marunnu ellaam enne kond kudipichu.. nalla ithatha aayirunnu😊

  • @poojaranju2467
    @poojaranju2467 2 года назад

    Ingane velam ozhikumbo vaginayude muriveleyk thilacha velam ozhuki Chennu infection aavile

  • @jishnaslifeuncut
    @jishnaslifeuncut 2 года назад +4

    aa kulippikkala enikkishtaaaye...chirichu chathu😂😂😂

  • @chinjuvpvp7118
    @chinjuvpvp7118 2 года назад +2

    Poli ayin....maruk vachond nalla mattam und🤣🤣🤣

  • @anithya1234u
    @anithya1234u 2 года назад +1

    Sathyam aaaa 3 masam njan chechi vanna appo avare enthinengilum paranj vitt njan pachavellam cherkum... Pinne aaa vayar kettal entammo... Robot pole nadakanam pinne

  • @shareenasmusicworld2880
    @shareenasmusicworld2880 2 года назад +6

    13 വർഷം പുറകോട്ട് പോയി ഞാൻ. എല്ലാം same അവസ്ഥ ആയിരുന്നു 😃😃

  • @ashtami.s.lekshmi19
    @ashtami.s.lekshmi19 2 года назад +10

    കുളിസീൻ എന്റാപൊന്നേ ഓർമപ്പിക്കല്ലേ...... 😂😂😂

  • @Kishoreshaji
    @Kishoreshaji 2 года назад +1

    വാവോ വാവോ

  • @fathimaanasp5308
    @fathimaanasp5308 2 года назад

    Enike ninna chechiethilum kashtayinnu.phone room chodikalum Ellam correct
    40000 ayirunnu

  • @divyamaria7666
    @divyamaria7666 2 года назад +1

    ശെരിക്കും പ്രസവശിക്ഷ ആണ് 👍👍wel done

  • @mylifemyrules7037
    @mylifemyrules7037 2 года назад +1

    Rand prasavathilum aareyum adupichilla njan 😂😂

  • @RideToMyYard
    @RideToMyYard 2 года назад +3

    ബിന്ദു പറഞ്ഞു വിട്ട സിന്ധു😀😀😀

  • @mubishafi1031
    @mubishafi1031 2 года назад +5

    Kulippikkunna scene... Poli👍👍👍

  • @nizayshu4452
    @nizayshu4452 2 года назад +5

    എന്തര് ഒറിജിനാലിറ്റിയ chechiiii ningale vdo ഇങ്ങനത്തെ sindhumaaar oru paaad ഇണ്ട്......... 👍🏻😄അടിപൊളി..
    വെള്ളം ഒഴുകുന്ന seen ok crct👍🏻

  • @mangosaladtreat4681
    @mangosaladtreat4681 Год назад

    ഈ കുട്ടി എന്റെ പ്രസവശേഷമുള്ള കുളി ഒളിച്ചു കണ്ടാരുന്നോ?? ഇങ്ങനെ ചൂടുവെള്ളമൊഴിച്ച് എന്റെ മുതുകും പുറവും പൊള്ളിച്ചു .....😭😪👌👍💜✍️

  • @AmruthamGamayah
    @AmruthamGamayah 2 года назад

    Ivide oruthi prasava rakshakk vannu...last avare sushrusha aayirunnu..enthoru attitude aayirunnenno..same happened here.

  • @razeena2330
    @razeena2330 2 года назад

    Polichu chechiiii .........oru ormapeaduthal aayi .ah chooduveallam ozikunathokke kAndapo antea delivery time orma vannu . anyway super super 😍😍😍😍😍😍😍😍😍😍😍

  • @resmirresmir5014
    @resmirresmir5014 2 года назад +4

    Kochine thaaraattu paadi urakkithu adipoli😂😂