Android ഫോണിൽ ഈസി ആയി File Share ചെയാം/ഒരു App ഉം വേണ്ട like Iphone

Поделиться
HTML-код
  • Опубликовано: 5 окт 2024
  • Easy way to file transferring without third party App/ File sharing in Android aPhone
    #Shorts
    #tipsandtricks
    #technology
    #android

Комментарии • 260

  • @amalrv
    @amalrv 2 года назад +89

    ഇത്രയും ബെസ്റ്റ് useful trick പറഞ്ഞു തന്നതിന് എന്റെ വക ഇരിക്കട്ടെ ഒരു like.. 👍🏻

  • @BHIMEDIA-f7t
    @BHIMEDIA-f7t Год назад +3

    ഇങ്ങനെയൊരു സംഭവം ഉള്ളതായി അറിയാമായിരുന്നു. പക്ഷേ, ഇത്ര ഈസിയായി ഇത് ഉപയോഗിക്കാം എന്ന് ഇപ്പോഴാണ് മനസിലായത്. താങ്ക് യൂ പ്രതാപ് സാർ❤❤❤❤❤

  • @sreeharikrishnav.m569
    @sreeharikrishnav.m569 2 года назад +26

    ഈ കാര്യം മുൻപേ അറിയാം എന്നാലും കണ്ടപ്പോൾ ഇഷ്ടപ്പെട്ടു.

  • @thesologameryt
    @thesologameryt Год назад

    Its good to see that Google made a huge jump within some yrs . Now everything is close to seamless.. Google tv , android phone , google gadgets ellam ippo athyavashyam easy aayi oru ecosystem pole aavanund... Ellam ippo easy aayi . Many new features are there in the new Android versions..

  • @user-fe8bd1us3q
    @user-fe8bd1us3q 2 года назад +1

    Ith valare simple aanu,nalla fast um aanu. seconds kond share cheyyam.

  • @Spix___777
    @Spix___777 2 года назад +32

    ഇതുവരെ നേരിൽ കാണാത്ത എല്ലാവർക്കും 🥳🥳🥳🥳🥳🥳 ക്രിസ്മസ് ആശംസകൾ ❤🔥

  • @Lion_of_god
    @Lion_of_god 2 года назад +2

    എന്നെപ്പോലെ പുതിയ ഫോൺ വാങ്ങിയാൽ അതിലുള്ള ഓരോ ഫിചെസും തുരന്നുനോക്കി അറിയാത്തത് ഗൂഗിൾ ചെയിതു കണ്ടുപിടിക്കുന്നവർ ഇ കൂട്ടത്തിലുണ്ടോ. 😂

  • @ShadowMinnuzz
    @ShadowMinnuzz 2 года назад +1

    Aaaiwwa ith polichh✨❤️ useful aan

  • @roshansebastian662
    @roshansebastian662 2 года назад

    എനിക്ക് അറിയില്ലാരുന്നു.... Really new ഇൻഫോ very useful

  • @mohamedramees9907
    @mohamedramees9907 2 года назад

    Xender നിർത്തലാക്കിയ അന്ന് തൊട്ട് ഇതാണ് ഉപയോഗിക്കുന്നത്. ഒരു ആപ്പിന്റെ space ലാഭം, ആപ്പിനെക്കാൾ വേഗവും

  • @samuelthomaspt
    @samuelthomaspt 2 года назад +1

    Call logs ,contacts,messages share cheyan pattumo?

  • @shaminbasheer6728
    @shaminbasheer6728 2 года назад +1

    Android phone to Android tv file sharing cheyunnath parayamo..

  • @jayans5638
    @jayans5638 2 года назад +1

    അടിപൊളി വീഡിയോ.. ഇൻഫർമേഷൻ...

  • @sharonsatheesh3892
    @sharonsatheesh3892 2 года назад +2

    Thanks for the tip bro 🤜🏻🤛🏻

  • @ksk_mp3
    @ksk_mp3 2 года назад +1

    Chetta k16 smartwatch unboxing ചെയ്യാമോ പ്ലീസ്

  • @bharathkriz
    @bharathkriz 2 года назад +4

    Bro infinix note 11s bgmi gyro super ano??

  • @mynameisthorappan3107
    @mynameisthorappan3107 2 года назад +1

    Xender speed 8 MB seconds
    Nearby share 20 to 30 MB second

    • @prabinkp5335
      @prabinkp5335 2 года назад +1

      Zapya 40 to 48 MB per second 🔥

  • @Please_Subscribe_My_Channel_x4
    @Please_Subscribe_My_Channel_x4 2 года назад +15

    ഇതേപോലെ വീഡിയോ ഇങ്ങനെ ഇനിയും ഇടണം

  • @aronalex9623
    @aronalex9623 2 года назад +1

    It is very informative

  • @vishnuvramankutty7346
    @vishnuvramankutty7346 2 года назад +2

    Vivo y 12 il chrome update cheyan pattunnilla. Ith solve cheyunna oru video plzzz

  • @RAHULBALASUBRAMANYAN
    @RAHULBALASUBRAMANYAN 2 года назад +3

    Amboo bhayankaram thanne 🔥

  • @shinoabdulkhalamshinoabdul4104
    @shinoabdulkhalamshinoabdul4104 2 года назад +1

    Applications share chayyan pattumo?

  • @you_333_
    @you_333_ 2 года назад +1

    Games shere chayn patto pls reply 🤔🤔🤔

  • @adithedit4880
    @adithedit4880 2 года назад +1

    എത്ര ദൂരെ ആണെങ്കിലും അയക്കാൻ പറ്റുമോ

  • @ajay_m___
    @ajay_m___ 2 года назад

    Sir
    Iam Gamer
    20000 under realme best Phone paryo...Snapdragon processor 695 above....Snapdragon 695 VS Snapdragon 720
    Win:?????

  • @leafistheworld2988
    @leafistheworld2988 2 года назад +1

    Thanks bro 🐈

  • @sandeep_46
    @sandeep_46 2 года назад +2

    Nta phone il ee option illa...
    Samsung galaxy J6+
    🙂

  • @zayedahmed_2750
    @zayedahmed_2750 2 года назад +2

    Thanks for the information 🔥

  • @Harun-vi5lp
    @Harun-vi5lp 2 года назад

    Stock UI look ഉള്ള നിങ്ങളുടെ ഈ വീഡിയോയിൽ കാണിച്ച ഫോൺ ഏതാണ് ?

  • @georg-in-7
    @georg-in-7 2 года назад +1

    is this work for windows 11?

  • @AK__00112
    @AK__00112 Год назад

    useful video...thanks chetta😍

  • @VZ_LEGEND
    @VZ_LEGEND Год назад +1

    Bro same email il transfer akkan pattumo

  • @ajithkumar107
    @ajithkumar107 2 года назад

    nearby share il speef theere kuravanu..700 mb yulla oru cinema share avan orupad time edukkum..

  • @ajay_motorider
    @ajay_motorider Год назад

    Very helpful chetta.. thanks

  • @amalmangad3886
    @amalmangad3886 2 года назад +1

    Good feature

  • @sreedharanok8055
    @sreedharanok8055 10 месяцев назад

    ഐഫോണിൽ നിന്നും ഐഫോണിൽ ഒക്കെ എങ്ങനെയാണ് ട്രാൻസ്ഫർ ചെയ്യാം ഒന്ന് പറഞ്ഞു തരുമോ

  • @ajipjohn9207
    @ajipjohn9207 2 года назад +1

    Speed kittumo?

  • @firefox.
    @firefox. 2 года назад

    Uff ath polich😍💥

  • @ashokanc7
    @ashokanc7 8 месяцев назад

    ഇങ്ങനെ ഡൌൺലോഡ് ചെയ്താൽ ഐഫോണിൽ ഫോട്ടോ ഗാലറിയിൽ കാണാമോ

  • @shabhaka
    @shabhaka 2 года назад +2

    Thanks❤🌹🙏

  • @Civicc
    @Civicc 2 года назад

    ഇതിൽ Bluetooth വഴി ആണ് Sharing നടക്കുന്നത്. അത് കൊണ്ട് slow ആയിരിക്കും.

  • @maksachumaaya1471
    @maksachumaaya1471 2 года назад +2

    Storage full problems എങ്ങനെ പരിഹരിക്കും....

    • @jijujaison
      @jijujaison 2 года назад +1

      Kure angu delete aakiya mati..😂

  • @Stingray1953
    @Stingray1953 2 года назад

    ഐ ഫോണിനിൽ നിന്ന് ആൻഡ്രോയ്ഡിലേക്ക് ഇങ്ങിനെ ഫയൽ ഷെയർ ചെയ്യാൻ പറ്റുമോ

  • @kl46bro
    @kl46bro 2 года назад

    Machaan ennum poliyaanu

  • @muhammadsalihck4243
    @muhammadsalihck4243 2 года назад

    You are like abilash Mohanan( news reader)

  • @kseditzz7994
    @kseditzz7994 2 года назад +1

    Tnx ❤

  • @ullasssn6641
    @ullasssn6641 2 года назад +1

    Bro bluetooth vayiyum send Cheyam but only photo and small video

  • @Shahid-be1di
    @Shahid-be1di 2 года назад +1

    Game share akkan pattuoo ?

  • @abhiabhijith3008
    @abhiabhijith3008 2 года назад

    വലിയ size ഉള്ള ഫയൽ snd ചെയ്യുമ്പോ നല്ല ടൈം എടുക്കും

  • @ASH03ASH
    @ASH03ASH 2 года назад +3

    കിടു 👌

  • @blubird._
    @blubird._ 2 года назад +3

    Bro apps oky send chiyan pattumo?

    • @thesologameryt
      @thesologameryt Год назад

      Apk unde pattum...App draweril app nekkippichikkumbol share enna option varum appo athil click cheyth nearby share kodutha share aakum...

  • @anuanoop4573
    @anuanoop4573 2 года назад

    Enikkum ith nerathe ariyam

  • @anukarshudayan2144
    @anukarshudayan2144 2 года назад

    Best. Information 😇🥰😇

  • @NANDA-ob9nh
    @NANDA-ob9nh Год назад

    Nerathe upayogichu thudangeerunnu. Ariyathavarkkum share cheythu koduthu.

  • @DREAMHUNTERCom
    @DREAMHUNTERCom 2 года назад +1

    Adipoli

  • @achus14
    @achus14 2 года назад

    എന്റെ ഫോണിൽ near by option കാണുന്നില്ല, Samsung Galaxy A7 2018 model

  • @pravi7926
    @pravi7926 2 года назад

    Ithokke ellavarkkum ariyaam

  • @thomasgodwin149
    @thomasgodwin149 Год назад

    Google files application illathr engane nearby work avum???????????

  • @firozvolga5429
    @firozvolga5429 2 года назад

    NFC അതിനെ കുറിച്ച് പറയാമോ

  • @melvin3804
    @melvin3804 2 года назад

    *Storage saving methods cheyyo*

  • @tpratheepkumar2533
    @tpratheepkumar2533 5 дней назад

    Name display engane vivot3xphones

  • @CBMLakshadweep
    @CBMLakshadweep 2 года назад

    വെവ്വേറെ device കൾ തമ്മിൽ വർക്ക് ആവുമോ.
    Realme or Redmi

  • @jithinlal1849
    @jithinlal1849 2 года назад +1

    But size koodiya files okke ayakkumbol time eadukkunund

  • @vinods8830
    @vinods8830 2 года назад +2

    Near by illallo phonil 🥺

  • @dittyrajan
    @dittyrajan 2 года назад

    താങ്ക്സ് ബ്രോ ♥️♥️♥️👍🏻👍🏻👍🏻

  • @wint1837
    @wint1837 2 года назад

    Bro എന്താ എപ്പഴും Tight ഷർട്സ് മാത്രം ഇടുന്നത്.

  • @sahithamusthafasahithamust5958

    Thanks bro...... 👍👍👍👍❤❤❤

  • @evilspidy6924
    @evilspidy6924 2 года назад +1

    Nearby slow ane (irritating)

  • @pachupachu2390
    @pachupachu2390 2 года назад

    ഇതെനിക്ക് അറിയാം 🤗

  • @fayisk4475
    @fayisk4475 Год назад +1

    Poli❤

  • @ji6089
    @ji6089 2 года назад +1

    Thanks cheta
    Aaaa option enthinanenn ithrem nalaittum arinjudairnnu

  • @arsvacuum
    @arsvacuum 2 года назад

    Thank you 👍

  • @hariharankhariharan6100
    @hariharankhariharan6100 2 года назад

    Bro anik oru kidukkam camra and 5g phone venam under 40k onnu recomment cheyyavo

  • @hareeshks7483
    @hareeshks7483 2 года назад

    ഞാൻ കൊറേ നാളായിട്ട് ഇപ്പൊ ഇങ്ങനെയാ ചെയ്യാറ് 😅

  • @ramanpillai4501
    @ramanpillai4501 2 года назад

    രണ്ടു ഫോണിലും
    near by എന്ന സംവിധാനം ഉണ്ടായിരിക്കണം.

  • @vlogwithlove670
    @vlogwithlove670 Год назад +1

    Android to iPhone kk movie share cheyyan entha cheyya

  • @mandhahasamarts5892
    @mandhahasamarts5892 2 года назад

    സ്ഥിരമായി ഷെയർ ചെയ്തു വരുന്നത് ഈ രീതിയിൽ തന്നെയാണ്. ഇടക്ക് ഗൂഗിൾ ഫൈൽ വഴിയും ഷെയർ ചെയ്യാറുണ്ട്.

  • @MotivationJourney487
    @MotivationJourney487 Год назад

    Good information

  • @AlameenNs
    @AlameenNs Год назад

    Ithnnum venta bluetooth vazhi cheyyam

  • @emmanuelvj116
    @emmanuelvj116 Год назад

    Nearby shared history ariyan possible ahno

  • @Ananthu_Thazhava
    @Ananthu_Thazhava 2 года назад

    ഒരു Google ഡ്രൈവിൽ നിന്ന് മറ്റൊരു ഡ്രൈവിലേക്ക് ഫോട്ടോസ് send ചെയ്യാൻ പറ്റുമോ.. Plz reply.. Urgent 🙏

  • @muhammedshaheent2809
    @muhammedshaheent2809 2 года назад

    Near by ഓപ്ഷൻ എവിടെ കിട്ടും

  • @sk5cinemacafe
    @sk5cinemacafe 2 года назад

    Thank you bro

  • @ayushdivakaran8541
    @ayushdivakaran8541 2 года назад

    ചേട്ടാ....ഞാൻ poco M2 ആണ് use ചെയ്യുന്നത്. MIUI update കാരണം ലോക്‌സ്ക്രീൻ വരെ lag ആണ്.
    Custom റൊമിന്റെ പോസിറ്റീവ് and നെഗറ്റീവ്സ് ഇനെ പറ്റി ഒരു വീഡിയോ ചെയ്യുമോ please?
    Custom rom ഇൽ ഡാറ്റ secure അല്ല... UPI ട്രാൻസക്ഷൻ പ്രശ്നം വരും....privacy പോകും എന്നൊക്കെ കേട്ടു. ഇതിൽ എത്രമാത്രം സത്യം ഉണ്ട് ?
    ഡാറ്റ MIUI ഇൽ സേഫ് ആണോ ?
    Custom rom സേഫ് ആണെകിൽ ചേട്ടൻ ഏത് rom ആണ് POCO M2 (shiva) ക്ക് റെക്കമണ്ട് ചെയ്യുന്നത് ?

  • @mohammedrafi9878
    @mohammedrafi9878 2 года назад

    One plus nord ഇല്ലേ

  • @asw55
    @asw55 2 года назад

    വലിയ file സെക്കൻസ് കൊണ്ട് ആകുമോ.. ഇത് വരെ try ചെയ്‌തിട്ടില്ല

  • @ayubmuhsin7050
    @ayubmuhsin7050 2 года назад

    Super thank 🙏❤ you

  • @binumathan7460
    @binumathan7460 2 года назад +1

    അതിനു...അ ഓപ്ഷൻ..ഫോണിൽ..വേണ്ടേ....🤔

  • @Traveltalks24
    @Traveltalks24 2 года назад +2

    Ente phonil nearby illa.. what to do...🙄🙄

    • @shahabasck
      @shahabasck 10 месяцев назад

      Nteelum illa😂

  • @arunkumar.r7072
    @arunkumar.r7072 2 года назад

    Chetta , i phone to android share cheyyan valla option undo???

  • @sarishsarish9039
    @sarishsarish9039 2 года назад

    Bro 15000 under best phone ethanu please reply

  • @renjithkumar.r810
    @renjithkumar.r810 2 года назад

    Thanks

  • @vinodp7197
    @vinodp7197 2 года назад

    Nearby വഴി file send ചെയ്യുമ്പേൾ Bluetooth ഉം location ഉം കൂടി on ആക്കി വെക്കണ്ടേ..?
    ഞാൻ ഇതു രണ്ടും on ആക്കിയിട്ട് ആണ് file Send ചെയ്തു വരുന്നത്

  • @AdhidevusWorld
    @AdhidevusWorld 2 года назад

    File transfer vallare slow annu

  • @asvinshamm3829
    @asvinshamm3829 2 года назад

    Video yil ulla phones etha

  • @ameenvrvr6715
    @ameenvrvr6715 2 года назад

    Thanks bro

  • @Afsalmuhammad
    @Afsalmuhammad 2 года назад

    Itt ellavarkum ariyavunnath alle
    Ithil apps share cheyyan pattullalo

  • @rbinvincent3395
    @rbinvincent3395 2 года назад

    ഇത് അറിയം bro..... അത് കൊണ്ട് no apps in may phoneeeee.

  • @ishakk111
    @ishakk111 Год назад

    Ith laptop possible ano

  • @muhammedyazin7126
    @muhammedyazin7126 2 года назад

    Apple idh pande kond vanneya ooh android inte oru avstha..