Это видео недоступно.
Сожалеем об этом.

How to setup a new phone Malayalam. Phone setup guide Malayalam. How to use new phone Malayalam.

Поделиться
HTML-код
  • Опубликовано: 23 окт 2021
  • How to setup a new phone Malayalam. Phone setup guide Malayalam. How to use new phone Malayalam.
    #PhonesetupGuideMalayala
    #HowtosetupAphoneMalayalam
    #HowtosetupANewPhone

Комментарии • 483

  • @abhi_4521
    @abhi_4521 2 года назад +69

    ആരൊക്കെ DARK MODE Use cheyyunnu like👇

  • @m7muhsi
    @m7muhsi 2 года назад +12

    ഏതൊരു വ്യക്തിക്കും ഉപാകാരപ്പെടുന്ന information 👍😍

  • @akhilcs187
    @akhilcs187 2 года назад +13

    ആഗ്രഹിച്ച video. Tnx ചേട്ടാ

  • @nandhakumar2974
    @nandhakumar2974 2 года назад +5

    ഏങ്ങനെ ഒരു ഫോൺ സെലക്റ്റ് ചെയ്യും എന്ന് ആദ്യം പഠിപ്പിച്ചു ഇപ്പൊ ഫോൺ സെറ്റപ് ചെയ്യാൻ പഠിപ്പിച്ചു , പ്രതാപ് ഏട്ടൻ💟💟

  • @worldworld7237
    @worldworld7237 2 года назад +2

    ഇയാൾ ആളൊരു സൂപ്പർ തന്നെയാണ് ഒരു സംശയവുമില്ല ആദ്യമായിട്ട് കാണുന്ന സബ്സ്ക്രൈബ് വളരെ കുറവായിരുന്നു പിന്നീട് നോക്കിയപ്പോൾ മറ്റ് തെക്കുകളേക്കാൾ വളരെ വിശദമായി കാര്യങ്ങൾ ലളിതമായ രൂപത്തിൽ പറഞ്ഞു കൊടുക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം അതുതന്നെയാണ് ഇദ്ദേഹം ഇത്രയും കൂടുതൽ സബ്സ്ക്രൈബ് ബസ്സിനെ കിട്ടാൻ കാരണം കാര്യം മറ്റുള്ളവർക്കും മനസ്സിലാവുന്ന രൂപത്തിൽ വളരെ സമാധാനപരമായി കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുക അല്ലാതെ ചറപറ എന്ന് പറഞ്ഞിട്ട് വീഡിയോ കാണുന്ന മുഷമിപ്പിക്കരുത് എന്താ നിങ്ങടെ വീട് സൂപ്പർ ആണ് സംശയമില്ല കാര്യങ്ങൾ പക്ഷപാതം ഇല്ലാതെ കൃത്യമായി പറഞ്ഞു തരുന്നു

  • @user-zx5dn4my4h
    @user-zx5dn4my4h 2 года назад +6

    Nalla clear aayitt detail aayitt paranju thanks puthiyath vagann povunna nikk ith veliya ubagaram aayo thank you so much,🥰🥰🥰

  • @joyjoseph5888
    @joyjoseph5888 Год назад +7

    വളരെ നന്നായി മനസിലാക്കാവുന്ന സംഭാഷണം കൊള്ളാം സൂപ്പർ ആയിരമായിരം ആശംസകൾ .

  • @abhi_4521
    @abhi_4521 2 года назад +11

    Enik അങ്ങനെ പ്രതാപേട്ടന്റെന്നു 150 ❤ kitty PROUD TO BE A TOP COMMENTER😌

  • @santhisenanvlogs1744
    @santhisenanvlogs1744 2 года назад +15

    Thanks mama.... very very.. good information. 🥰

  • @santoshr7034
    @santoshr7034 Год назад +4

    ഹായ് പ്രതാപ് ജി
    Flipkart ൽ order ചെയ്തു
    moto g52 metallic white 6 GB RAM പുതിയ ഫോൺ വാങ്ങിച്ചു ഞാൻ.
    5 തീയതി. Price 14028 കൊള്ളാം എനിക്കിഷ്ടപ്പെട്ടു ഫോൺ
    താങ്കൾ ഈ ഫോണിൻറെ റിവ്യൂ ചെയ്തത് ഞാൻ കണ്ടിരുന്നു .(charcoal grey)
    താങ്കളുടെ ഈ വീഡിയോ എനിക്ക് ഉപകാരപ്പെട്ടു.. thank you.
    താങ്കളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്..

  • @mohammedaneestp2589
    @mohammedaneestp2589 2 года назад +15

    Ur like s out standing perfect teacher 🔥🔥... great vedio 🔥 ini 🔥

  • @AnilKumar-bh7cy
    @AnilKumar-bh7cy 2 года назад +14

    പുതിയ ഫോൺ ആണ് .Personalized recommendation ഓൺ ആണോന്ന് അറിയില്ല.. സെറ്റിംഗ്സിൽ സർച്ച് ചെയ്തിട്ട് കിട്ടുന്നില്ല.. വീണ്ടും അത് കാണാൻ എന്താണ് വഴി. ?

    • @prakash_clt
      @prakash_clt 5 месяцев назад +1

      നിങ്ങളുടെ Google account ലെ data and privacy എന്ന ഭാഗത്ത് കാണാം.

  • @sujithsaji2447
    @sujithsaji2447 2 года назад +169

    Ee tempered glass ottikumbol phoninte tuch response kurayouvo?

  • @anandappu3040
    @anandappu3040 2 года назад +25

    Well explained 💯

  • @afsal8801
    @afsal8801 2 года назад +10

    Your all videos r soo informative ❤️

  • @abhi_4521
    @abhi_4521 2 года назад +10

    Kidu🤩

  • @akshaylal8907
    @akshaylal8907 2 года назад +1

    Njn ndhe karyum ore phonine kuricho matu equipmentsine kuricho vijarkunuvo apo tane Prathap chetan adhine kuriche detail aayte video itirkum...ndho velathore ishtamane chetande videos alam pakka aane...🤩🤩

  • @Samvlog-ps1ki
    @Samvlog-ps1ki 2 года назад +17

    നിങൾ ഒരു മാസ്സ് തന്നെ❤️👍👍👍

  • @sujilp1829
    @sujilp1829 2 года назад +7

    Thank you for the information ❤️

  • @noufal0073
    @noufal0073 2 года назад +2

    Pratapettan paranjth correct

  • @aravind5186
    @aravind5186 2 года назад +3

    personalised recommendation accepted anu pine ath off ആക്കാന്‍ option ondo

  • @adulk8946
    @adulk8946 2 года назад +24

    System update ചെയ്താൽ gaming performance ഇൽ improvement ഉണ്ടാവുമോ...?

  • @adarsh7531
    @adarsh7531 2 года назад +24

    Adipoli ❤🙌

  • @adarshkm5761
    @adarshkm5761 2 года назад +7

    Prathap G 😍❤️🙌

  • @muhammadshinas1053
    @muhammadshinas1053 2 года назад +7

    Prathapettan 💕✨❣️

  • @ZARCOÊ
    @ZARCOÊ 2 года назад +5

    Temperd glass kelkumbol squid game ormavarunn...😐🔥

    • @sahalllll6139
      @sahalllll6139 2 года назад

      Anthada nee fear aayo?

    • @ZARCOÊ
      @ZARCOÊ 2 года назад +1

      @@sahalllll6139 fear nn vechha.. oru aakamsha....

  • @santhoshjoseph5398
    @santhoshjoseph5398 2 года назад +2

    U r great sir... absolutely great..

  • @pranavdask2045
    @pranavdask2045 2 года назад +5

    USEFUL VIDEO CHEETTA♥️♥️♥️

  • @kuriankaaku1962
    @kuriankaaku1962 2 года назад +2

    First like ❤

  • @ajmalajju634
    @ajmalajju634 2 года назад +2

    പ്രതാപ് ഏട്ടൻ thumnile set cheyyunnath eath ap ഉപയോഗിചാണ് plz റിപ്ലൈ

  • @arunprakashk5884
    @arunprakashk5884 2 года назад +1

    എനിക്കു ഒരു preshanmudu headset use akiyal internet kitoola😅 enne chathichu cheetta. Any solution 🙃😖

  • @shamilkunnath251
    @shamilkunnath251 Год назад +2

    Sir yente new phone 4 dhivasamayi use cheyyan thudanggeett.edhil software update yenn varunnu.edh yendh cheyyanam.please reply

  • @umasankarps8947
    @umasankarps8947 2 года назад +2

    Thanku❤❤

  • @muhammadshinas1053
    @muhammadshinas1053 2 года назад +4

    Super information ❤️

  • @sureshsanjo8412
    @sureshsanjo8412 2 года назад +1

    ഉപയോഗിക്കാൻ തുടങ്ങിയതിനു ശേഷം ഓഫക്കെണ്ടണ്ടത്. എടുക്കാൻ സാധിക്കുമോ. പറ്റുമെങ്കിൽ എങ്ങനെ

  • @atiqmnoushad1799
    @atiqmnoushad1799 2 года назад +3

    Good video 👍 very information

  • @fggaming2143
    @fggaming2143 2 года назад +8

    Pin indo chetta🥰❤😁

  • @abhishek.m.ganesh2038
    @abhishek.m.ganesh2038 2 года назад +3

    First

  • @anzilh8121
    @anzilh8121 2 года назад +2

    eppol madikkan pattiya under 20000
    rupakku pattiya 5g phone ethannu nallathu

  • @sreejiththaikandy2525
    @sreejiththaikandy2525 2 года назад +1

    ചൈനീസ് ഫോൺ എല്ലാം ബാൻ ആവുന്നുണ്ടോ vivoy73 എടുക്കണം എന്നുണ്ട് ഒരു മറുപടി തരാമോ

  • @gangstersworld1833
    @gangstersworld1833 2 года назад +2

    Prathap ചേട്ടൻ പൊളി അല്ലേ

  • @pramishkumar8146
    @pramishkumar8146 2 года назад +1

    Off cheythittum ads.... Chara para... 😞

  • @rajeevanrajjeev538
    @rajeevanrajjeev538 Год назад +1

    സൂപ്പർ

  • @abhiramkrishnan5069
    @abhiramkrishnan5069 2 года назад +2

    Needed chetta👌🏻❤

  • @Tai_Gamingg
    @Tai_Gamingg 2 года назад +2

    Perfect phone

  • @abhinandk5356
    @abhinandk5356 2 года назад +20

    😍😘♥️💞💞

  • @MrRahulskumar
    @MrRahulskumar 2 года назад +2

    Uninstall ചെയ്യാന്‍ പറ്റാത്ത Bloatwares ADB വച്ച് Uninstall ചെയ്യാം. Using computer/laptop.

  • @anandvs8393
    @anandvs8393 2 года назад +2

    Mode version video editing app use cheytha problem undo

  • @agniputhri645
    @agniputhri645 2 года назад +2

    Very useful video..

  • @aneeshsl6229
    @aneeshsl6229 2 года назад +1

    TV online in ninni vagumbbol cheyyanda kariyam video cheyyummo

  • @geethagnair8515
    @geethagnair8515 2 года назад +3

    Thank you❤

  • @shafeek_sk_2.078
    @shafeek_sk_2.078 2 года назад +2

    Very useful video....😍Thanks to prathapetta😊🥰

  • @harithalince6930
    @harithalince6930 2 года назад +1

    Sir....Google youtube video dwnloder il video coppy paste cheyethu dwnlodakkiyal prblm.undo?

  • @yedhukrishnan4406
    @yedhukrishnan4406 2 года назад +2

    Nalla video❤️❤️

  • @user-pk2rb6hw6l
    @user-pk2rb6hw6l 2 года назад +1

    ഞാൻ രണ്ട് ദിവസം മുമ്പ് ഒരു ഫോൺ വാങ്ങി (A225G ) അതിൽPersonalized recommendationഓഫാക്കാൻ പറ്റിയില്ല എനിക്കറിയില്ലായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ ആണ് മനസിലായത് ഇനി അത് ശരിയാക്കാൻ പറ്റുമോ? Plz

  • @abdurazack1679
    @abdurazack1679 2 года назад +7

    Wonderful …👍

    • @Mob_youtube
      @Mob_youtube 2 года назад

      Wonderfully beautifull😁😁🥰🥰

    • @vincycv9356
      @vincycv9356 2 года назад

      Hi Chetta Vivo phone time setting egineyanu onnuparanjutharu

    • @vincycv9356
      @vincycv9356 2 года назад

      Home screen time settings athanu njan udeshichathu

  • @anoopajithkumar7958
    @anoopajithkumar7958 2 года назад +3

    How to use laptops properly & long run tips...oru video cheyu bro

    • @wrench_in
      @wrench_in 2 года назад +4

      Clear temp
      Clear prefetch
      Keep battery percentage between 80 to 20 percentage
      Dont use laptop from bed
      Disable unwanted servieces
      Keep your pc cooled
      Care laptop display when using
      Disable startup apps
      If u are a hard core user , use cooling pad
      Use usb hub
      Keep ur pc cleaned from dust
      Dont eat or drink when using laptop

    • @anoopajithkumar7958
      @anoopajithkumar7958 2 года назад +1

      @@wrench_in thank you 😊

  • @NMprA
    @NMprA Год назад +1

    Samsung phones ahnekil settings il display il touch sensitivity option enable cheyth mthi

  • @abhinandk5356
    @abhinandk5356 2 года назад +1

    First💥

  • @Jijo_Jk
    @Jijo_Jk 2 года назад +16

    😍😍

  • @abhi_4521
    @abhi_4521 2 года назад +2

    Kidu🥰

    • @Mob_youtube
      @Mob_youtube 2 года назад

      കിണ്ടേൽ sanam😁😁😍

  • @paaruparuzz8637
    @paaruparuzz8637 2 года назад +4

    പൊളിച്ചു ❤❤❤❤❤❤

  • @rahulraveendran9856
    @rahulraveendran9856 2 года назад +3

    Fast charger use cheithu phone charge cheiyumpol heat aakunathukondu enthenkilum kuzhappam undo 65 wolt aanu

  • @kj_gaming_2255
    @kj_gaming_2255 2 года назад +1

    ഞാൻ പുതിയ ഫോൺ വേടിച്ചു കിട്ടിയത് already unbox ചെയ്തതാണ് വീഡിയോ എടുത്തില്ല mobile cover onnum undayirunnilla user manual illa replacement adichu അവർ ഫോൺ accept ചെയ്യുമോ വീഡിയോ ഇല്ലെങ്കിൽ 😔😔😔😔😔😔😔😔

  • @iamadarsh.p.s3033
    @iamadarsh.p.s3033 2 года назад +5

    Polichuu😍😍👌🏻👌🏻👌🏻.

  • @harisankarb0706
    @harisankarb0706 2 года назад +1

    Bro oru phone root chyn olla steps okke aayitt oru video chymo

  • @vibinvincent478
    @vibinvincent478 2 года назад +3

    Useful video🙌

  • @kiranraj.s.p3903
    @kiranraj.s.p3903 Год назад +1

    Thanks bro

  • @vivekkv9329
    @vivekkv9329 2 года назад +2

    Bro best laptop under 50000 videos eduoo

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 2 года назад +2

    Good information ❤️❤️

  • @sanusaj5816
    @sanusaj5816 Год назад +2

    New phonil egane old gmail create cheyyam onnu parayavo

    • @sanusaj5816
      @sanusaj5816 Год назад +1

      Old phone le gmail account

  • @jacobjose6797
    @jacobjose6797 2 года назад +2

    Hi bro❣❣

  • @prasoonmp4248
    @prasoonmp4248 Год назад +1

    Very helpful information

  • @abhinandk5356
    @abhinandk5356 2 года назад +13

    👍💖

  • @ajay-p1974
    @ajay-p1974 Год назад +1

    Thanku for help 😙

  • @aneeshsl6229
    @aneeshsl6229 2 года назад +1

    Seal nerattea pottichittindakkil box thirikea kodukkukka

  • @mornigstar9831
    @mornigstar9831 2 года назад +5

    05:20 ♥️👌👌👌👌

  • @souravsanthosh844
    @souravsanthosh844 2 года назад +1

    Innu phone vedicha njan😇

  • @christophernolan5630
    @christophernolan5630 2 года назад +2

    പരസ്യം വരണം എന്ന് ആഗ്രഹിക്കുന്ന ആരേലും കാണുവോ.....😃❤️❤️💯✌️

  • @rkp.aneesh4182
    @rkp.aneesh4182 2 года назад +2

    Informative👌

  • @rohilsg4976
    @rohilsg4976 2 года назад +2

    Nalla review😍😍😍😍😍

  • @nimeshjoy3181
    @nimeshjoy3181 2 года назад +2

    Good information ❤️👍

  • @x._a.ha_d
    @x._a.ha_d 2 года назад +1

    Ningal kollam prathapetta ente phn inn vannu

  • @the_believer3.16
    @the_believer3.16 2 года назад +2

    Informative 🔥

  • @abdussamadck8952
    @abdussamadck8952 2 года назад

    Thank you bro.its very useful

  • @muhammedsinana7243
    @muhammedsinana7243 2 года назад +2

    Adipoli

  • @afsalct2268
    @afsalct2268 2 года назад +6

    Oru 40k 30k ഇടിയിൽ ഉള്ള cemara phone aathaa chetta ❤️

  • @syamprakash3113
    @syamprakash3113 2 года назад +10

    ❤🥰

  • @mohammedhijaz5558
    @mohammedhijaz5558 11 дней назад

    Dead aaya phone il ninn recover cheyyan pattumo?

  • @user-ek4ft6ki5x
    @user-ek4ft6ki5x 2 года назад

    Ee vedio use full ayiii ☮️

  • @knooooooox
    @knooooooox 2 года назад +1

    Waiting.....💥💥💥

  • @____1032
    @____1032 2 года назад

    Very use full video parathapetta🥰🥰

  • @anzilanzi5669
    @anzilanzi5669 2 года назад +1

    Super 👌 information

  • @moneyearningapp4866
    @moneyearningapp4866 2 года назад

    Bro kidu thanks eppo karyma mansilay ok best bro kidu poli bro kidu ok chetta eni nokaaam broappo video must bro appo ellavarum ethoke keep cheyyuka ok by prthab etta good👍👌 eni venam video

  • @vishnur6370
    @vishnur6370 2 года назад +1

    Good information 👍👍👌

  • @vaisakhdg4881
    @vaisakhdg4881 2 года назад +11

    🥰🥰😍😍

  • @aneeshsl6229
    @aneeshsl6229 2 года назад +1

    one plus il um samsung il um ads ellallo

  • @Raashid_Raashi
    @Raashid_Raashi 2 года назад +1

    Launcher enthan enn paranju tharaamo?

  • @hs-ht1xg
    @hs-ht1xg 2 года назад

    Inn ende new phone varum😍🙌👍👍👍

  • @amalkoshy7613
    @amalkoshy7613 2 года назад

    ബ്രോ ഒരു വീഡിയോ ചൈയ്യമോ call റെക്കോർഡ്നെ കുറിച്ച്. ഇപ്പൊ ന്യൂ ഫോണിൽ. Your call has been recorded ennu parayunnu. അതില്ലാതെ ഉപയോഗിക്കാൻ പറ്റിയ വെല്ലോ ആപ്പ് or ഫോൺ പറഞ്ഞു തരാമോ