Panikoorka Chutney | പനിക്കൂർക്ക ചട്നി | Rimi Tomy Official

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 990

  • @muktha6804
    @muktha6804 3 года назад +1010

    എല്ലാവർക്കും video ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഞങ്ങൾക്ക് ഒരുപാട് സന്തോഷം 🙏🙏🙏🙏🙏🙏thankx for watching.... ഉണ്ടാക്കി നോക്കുകയും വേണം 🙏😊😊😊😊😊😊.
    Thank u🥰🥰🥰🥰🥰🥰🥰🥰

    • @annuvlogs9875
      @annuvlogs9875 3 года назад +21

      സൂപ്പർ മുക്ത... ഇങ്ങനെ ഒരു ഡിഷ്‌ ഉള്ളത് ഇപ്പഴാ അറിഞ്ഞേ ഞാനും ഉണ്ടാക്കി നോക്കി 😍😍

    • @swathistar4439
      @swathistar4439 3 года назад +11

      Mukhta oru hi tharumo...kanmanikuttik orayairam ummaaa

    • @bluebellsbyaswathyvishnu3922
      @bluebellsbyaswathyvishnu3922 3 года назад +23

      Chechi swasika chechiye pole

    • @hayaasbaby7359
      @hayaasbaby7359 3 года назад +4

      Cheichu um oru channel strt cheythoode wi8 ing

    • @darshanasaju
      @darshanasaju 3 года назад

      Ormayundo mukthachechii kinginiye

  • @vaninvijayan7958
    @vaninvijayan7958 3 года назад +1524

    Rimi ചേച്ചിക്ക് പറ്റിയ nathoonum മക്കളും😂....നല്ല രസമുണ്ട് videos കാണാൻ 🥰

  • @greeshmak7364
    @greeshmak7364 3 года назад +567

    Kanmani's facial expressions are so cute like baby Shalini❤️

    • @easyhacks1583
      @easyhacks1583 3 года назад +3

      ഡോക്ടറോട് ചോദിക്കാം
      Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ്
      Covishield/covaxin/sputnik
      പ്രവാസികളും വാക്സിനും
      കോവിഡ മൂന്നാം തരംഗം
      ruclips.net/video/19iPOrAlmdA/видео.html
      നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ RUclips കമൻറ്d ബോക്സിൽ ചോദിക്കുക

    • @siddiqsiddiq6576
      @siddiqsiddiq6576 3 года назад

      L

    • @Fabeena1905
      @Fabeena1905 3 года назад +3

      Baby shaliniyallla baby shamili especially hairstyle

    • @soumi3819
      @soumi3819 3 года назад +2

      Correct😘😘mole cinemayil vidoo Mukta. Nannayi varum

    • @violinclassfree4990
      @violinclassfree4990 3 года назад

      👉👉ruclips.net/video/4hafiHlLEcU/видео.html 👈👈👈😊😊

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 3 года назад +297

    കമ്മണി കുട്ടിടേം അമ്മേടേം പനിക്കൂർക്ക ചട്ട്ണിയും സംസാരവും👌👌👌👌ഇനിയും vdos ആയി വരുമെന്ന് പ്രതീക്ഷിക്കുന്നു😍😍👍👍

  • @minijayakumar5699
    @minijayakumar5699 3 года назад +150

    കമ്മണി സുന്ദരിക്കുട്ടി അമ്മയുടെ മോൾ തന്നെ. അഭിനയവും ഉണ്ടെന്നു തോന്നുന്നു. നല്ല വീടും പരിസരവും. മുക്ത നല്ലൊരു വീട്ടമ്മ തന്നെ.

    • @violinclassfree4990
      @violinclassfree4990 3 года назад

      👉👉ruclips.net/video/4hafiHlLEcU/видео.html 👈👈👈😊😊

  • @akshayaanil7474
    @akshayaanil7474 3 года назад +351

    ഞാൻ ആദ്യമായിട്ട് ആണ് പനിക്കൂർക്ക ചഡ്നി കാണുന്നത്...
    എന്തായാലും ഉണ്ടാക്കി നോക്കണം...
    മുക്ത നല്ലൊരു വീട്ടമ്മ തന്നെയാണ് വീണ്ടും വീണ്ടും തെളിയച്ചിരിക്കുന്നു 👍👍👍👍 കണ്മണികുട്ടി ക്യൂട്ട് ആണുട്ടോ ❤️❤️❤️❤️❤️ റിമി ചേച്ചി കൂടെ വേണമായിരുന്നു...😘😘😘

    • @roshanz1204
      @roshanz1204 3 года назад +65

      Enthaanu ie nalla veettamma..??

    • @easyhacks1583
      @easyhacks1583 3 года назад

      ഡോക്ടറോട് ചോദിക്കാം
      Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ്
      Covishield/covaxin/sputnik
      പ്രവാസികളും വാക്സിനും
      കോവിഡ മൂന്നാം തരംഗം
      ruclips.net/video/19iPOrAlmdA/видео.html
      നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ RUclips കമൻറ് ബോക്സിൽ ചോദിക്കുക: :

    • @snehadominic3422
      @snehadominic3422 3 года назад +17

      Nalla veettamma 🙄🤔

    • @akshayaanil7474
      @akshayaanil7474 3 года назад +5

      I mean chilar thirakkukal Karanam veettujolikalkkayi time kandetharilla ...but Muktha eppalum family nte koode nikkan try cheyyum and avrde karyanghl nokkanum mattupala thaaranghalkkum ighnonnum kazhiyarilla atha udeshiche....

    • @shahinas0101
      @shahinas0101 3 года назад

      9

  • @govind4173
    @govind4173 3 года назад +52

    എനിക്ക് തോന്നിതാണോ എന്ന് അറിയില്ല,, ഇടക്കൊക്കെ മുക്തയുടെ ശബ്ദം റിമി ചേച്ചിയുടെ പോലെ തോന്നി 💝

  • @rukzanamuhammad810
    @rukzanamuhammad810 3 года назад +961

    പനികൂർക്ക ചമ്മന്തി 😱😱... ആദ്യായിട്ടാ കാണുന്നേ.... കേൾക്കുന്നതു०..😇

    • @shifa__mujeeb__796
      @shifa__mujeeb__796 3 года назад +7

      Sathym

    • @sandravijay1844
      @sandravijay1844 3 года назад +5

      Njanum👍

    • @superzayyu114
      @superzayyu114 3 года назад +3

      Hi dear.. ende molude channel subscribeyyuvo❤️🤩😘😍♥️

    • @jeerakamotta
      @jeerakamotta 3 года назад +2

      its very tasty,,try it

    • @Mindismine2727
      @Mindismine2727 3 года назад +2

      Pani koorka kondu banji undakindu..bt ath rasamillayirinu..ini ith onnum try Cheyth nokattea

  • @ambilyva6223
    @ambilyva6223 3 года назад +375

    മുക്ത ഒരു സാദാ വീട്ടമ്മ. കമ്മണിക്കുട്ടി 🥰🥰🥰🥰

    • @maniveluramasamy8778
      @maniveluramasamy8778 3 года назад +1

      Please watch to this full video & Share, Like for Relaxing Backround Music
      ruclips.net/video/d-jiKzFQynY/видео.html
      For More Videos Please Subscribe:
      ruclips.net/channel/UCPX0lxp09EDNqa240C2Ciig
      Thanks for your Support.

  • @neethupeter8264
    @neethupeter8264 3 года назад +33

    ചേച്ചിടെ വീടും അടുക്കളയും ഒക്കെ കാണാൻ നല്ല ഭംഗി ഉണ്ട്.. മുൻപ് ഒരു ഹോം ടൂർ കണ്ടാരുന്നു.. അടിപൊളി

  • @aaliyahslittlejoys
    @aaliyahslittlejoys 3 года назад +276

    *ഈ ഹെയർസ്റ്റൈലിൽ കമ്മണി കുട്ടി മമാട്ടി കുട്ടി യെ പോലുണ്ട്❤️❤️ so cute kammani ❤️❤️*

    • @superzayyu114
      @superzayyu114 3 года назад +1

      Ende molude channelum onn subscribeyyo❤️🤩😘

    • @rency5651
      @rency5651 3 года назад +4

      Mamatti kutty allaa... Maalooty
      Mamaatti kutty ...Shalini
      Maalooty... Shyamily

    • @aaliyahslittlejoys
      @aaliyahslittlejoys 3 года назад

      @@superzayyu114 👍👍

    • @aaliyahslittlejoys
      @aaliyahslittlejoys 3 года назад

      @@rency5651 അതെ...എനിക്ക് randalem tettippovum☺️☺️

    • @rency5651
      @rency5651 3 года назад +1

      @@aaliyahslittlejoys ☺

  • @luckylad2246
    @luckylad2246 3 года назад +549

    മുക്ത ചേച്ചിയോട് ഞങ്ങളുടെ എല്ലാവരുടെയും അന്വേഷണം പറയണേ...❤❤❤

    • @easyhacks1583
      @easyhacks1583 3 года назад +2

      iഡോക്ടറോട് ചോദിക്കാം
      Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ്
      Covishield/covaxin/sputnik
      പ്രവാസികളും വാക്സിനും
      കോവിഡ മൂന്നാം തരംഗം
      ruclips.net/video/19iPOrAlmdA/видео.html
      നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ RUclips കമൻറ് ബോക്സിൽ ചോദിക്കുക

    • @Bgmiclips2022
      @Bgmiclips2022 3 года назад +1

      Kodathayi enna oru serial😆😆😆😆

  • @ranjithkp2470
    @ranjithkp2470 3 года назад +58

    മുക്തേച്ചിയുടെ ഒന്നും ഒന്നും മൂന്നിൽ കണ്ടപ്പോൾ തന്നെ 2 ആളേം ഇഷ്ടാണ് എനിക്ക് 😍... കണ്ണ്മണി കുട്ടുസാ love you 😍

    • @nizarnizar7777
      @nizarnizar7777 3 года назад +1

      Annu ivarkku ariyamonnavoo nathoons avumnnu

    • @sharletsarjano1567
      @sharletsarjano1567 3 года назад

      @@nizarnizar7777 Nooo ath rimu paranjirunnu.. Orikkkal..

  • @ameeras8018
    @ameeras8018 3 года назад +184

    ഇപ്പൊ മുക്ത ചേച്ചിയെ കാണുമ്പോൾ. സീതയിലെ സ്വാസിക ചേച്ചിയെ പോലെ തോന്നുന്നു

  • @positivevibes3459
    @positivevibes3459 3 года назад +171

    മുക്തയെയും കണ്മണിയെയും കണ്ടപ്പോൾ വലിയ സന്തോഷം. Muktha fan uyir🙏🙏🥰

  • @chippysabu551
    @chippysabu551 3 года назад +63

    This is very helpful during this covid pandemic period.... everyone need to try this at least for once....it will surely help our body from manyyy health issues....though this is a very ancient plant that has cured many diseases....thank you rimi chechi and mukthechii for the very rare and wonderful recipe

    • @violinclassfree4990
      @violinclassfree4990 3 года назад

      👉👉ruclips.net/video/4hafiHlLEcU/видео.html 👈👈👈😊😊

  • @vavachivavachi4501
    @vavachivavachi4501 3 года назад +9

    അപ്പച്ചിയുടെ മോൾ തന്നെ ആദ്യമായിട്ടാണ് ഈ ചമ്മന്തിയെ കുറിച്ച് കേൾക്കുന്നത് എന്നും നാത്തൂന്മാരുടെ ഈ സ്നേഹം നിലനിൽക്കട്ടെ മുക്ത നല്ലൊരു വീട്ടമ്മയാണ് എനിക്ക് നല്ലയിഷ്ടം

  • @arunakp
    @arunakp 3 года назад +18

    Muktha is leading a good family life... God bless their family.... Eppozum ingane thanne irikkatte.... Really happy to c that🥰🥰🥰🥰🥰🥰

  • @CURRYwithAMMA
    @CURRYwithAMMA 3 года назад +35

    Panikoorkka chutney kollallo,,,,,,adipoli aayittundu..

    • @SS-vy1of
      @SS-vy1of 3 года назад

      You have one in your channel, correct?

  • @aneeshdhanya2230
    @aneeshdhanya2230 3 года назад +89

    Rimi chechi Hiii
    മുക്ത ചേച്ചീ ..ഒരുപാട് ഇഷ്ടം ആണ് .ഒരു ഹായ് തരുമോ

  • @sajithaminisathyan6504
    @sajithaminisathyan6504 3 года назад +36

    പനി കൂർക്ക കൊണ്ട് ഇങ്ങനെ ഒരു ഉപയോഗം ഉണ്ടെന് ഈ വീഡിയോ കണ്ടപ്പോഴാ അറിഞ്ഞത് കുട്ടികൾക്ക്‌ പനി ചുമ ഒക്കെ വരുമ്പോ ഇതിൻ്റെ ചാറ് പിഴിഞ് കൊടുക്കാറുണ്ട് 🌿✨☺

  • @thugofstars912
    @thugofstars912 3 года назад +285

    റിമു ചേച്ചി കട്ട ഫാൻ ആണ് ആ കുട്ടിയുടെ ഫാൻ ഉണ്ടാവുമല്ലോ കുട്ടി ഫാൻസ്‌ ലൈക്‌ അടി പവർ വരട്ടെ !!😁❤️

    • @easyhacks1583
      @easyhacks1583 3 года назад +1

      ഡോക്ടറോട് ചോദിക്കാം
      Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ്
      Covishield/covaxin/sputnik
      പ്രവാസികളും വാക്സിനും
      കോവിഡ മൂന്നാം തരംഗം
      ruclips.net/video/19iPOrAlmdA/видео.html
      നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ RUclips കമൻറ് ബോക്സിൽ ചോദിക്കുക
      Pls Support

    • @superzayyu114
      @superzayyu114 3 года назад

      Hi dear ende molude chanbel subscribeyyuvo❤️🤩😘😍♥️

  • @AASHVIWORLD
    @AASHVIWORLD 3 года назад +142

    പനിക്കൂർക്ക ചട്ട്ണി ആദ്യായിട്ടാ കേൾക്കുന്നത് എന്തയാലും കൊള്ളാം ഉണ്ടാക്കി നോക്കണം 👏👏👍👍

    • @easyhacks1583
      @easyhacks1583 3 года назад

      .ഡോക്ടറോട് ചോദിക്കാം
      Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ്
      Covishield/covaxin/sputnik
      പ്രവാസികളും വാക്സിനും
      കോവിഡ മൂന്നാം തരംഗം
      ruclips.net/video/19iPOrAlmdA/видео.html
      നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ RUclips കമൻറ് ബോക്സിൽ ചോദിക്കുക

    • @fasnasfasnas8541
      @fasnasfasnas8541 3 года назад +1

      njghal kannikurkka nnh parayum

    • @maniveluramasamy8778
      @maniveluramasamy8778 3 года назад

      Please watch to this full video & Share, Like for Relaxing Backround Music
      ruclips.net/video/d-jiKzFQynY/видео.html
      For More Videos Please Subscribe:
      ruclips.net/channel/UCPX0lxp09EDNqa240C2Ciig
      Thanks for your Support.

  • @noushadnoushi307
    @noushadnoushi307 2 года назад

    ഞാൻ ചേച്ചിയുടെ വലിയ ഒരു ആരഥക ആണ്.. ഒട്ടുമിക്ക എല്ലാ പ്രോഗ്രാസും കാണാറുണ്ട്.
    അതിലൊക്കെ എടുത്ത് പറയാനുള്ളത്,,, നിങ്ങളുടെ ഈ തമാശയും,, കളിയും ചിരിയും വളരെ രസകരമാവുന്നുണ്ട്..
    ചേച്ചി വളരെ സുന്ദരി ആയിട്ടുണ്ട്..

  • @jijimolt4742
    @jijimolt4742 3 года назад +23

    ന്റെ വീട്ടിൽ ഇഷ്ടം പോലെ പനിക്കൂർക്ക ഇണ്ട്. ഇത് കൊണ്ട് ചമ്മന്തി ഉണ്ടാക്കാൻ പറ്റുമെന്ന് ഇപ്പോഴ അറിഞ്ഞേ 😍tnku കണ്മണി 😜😘

  • @anisantony4725
    @anisantony4725 3 года назад +1

    Filim star gama illathe Nannayi magale nokkunnundu .super mother annu .sadharakkare Pole Amma eannanu kannmani vilikkunnu superb. Proud of you

  • @lekshmibinu751
    @lekshmibinu751 3 года назад +34

    കണ്മണി കുട്ടിക്കു രണ്ടു വശവും മുടികെട്ടി കറുത്ത പൊട്ടു തൊട്ടു ചക്കരക്കുട്ടി ആയിട്ടുണ്ട് 😘

  • @zamanahammed1931
    @zamanahammed1931 3 года назад

    Enthoru neat l aanu aakkunne mukthachechi nalla cool aayi kaanunnork skip cheyyan thonoola athra refreshing aanu koodthal videos idu mukthachechinte koode ullad first tymaanu inganethe chutny kaanunne 🥰

  • @silpaadarsh280
    @silpaadarsh280 3 года назад +22

    ചട്നി 👌പനിക്കൂർക്ക ബജിയും സൂപ്പർ ആണ്.

  • @fousiya6280
    @fousiya6280 3 года назад +71

    റിമി കുട്ടീ കണ്മണി മോളൂ മുക്ത കുട്ടീ അടിപൊളി ആയിട്ടുണ്ട്

  • @shaminashami7731
    @shaminashami7731 3 года назад +12

    ആദ്യം കേൾക്കുവ ആദ്യം കാണുവാ 🙄
    സൂപ്പർ 🥰
    കമ്മണി കുട്ടിയും അമ്മയും 🥰🥰🥰

  • @rojanantony8360
    @rojanantony8360 3 года назад

    പനിക്കൂർക്ക കൊണ്ട് ഇങ്ങനെ ഒരു ചമ്മന്തി ഉണ്ടാക്കി കാണിച്ചു തന്നതിന് മുക്ത ചേച്ചിക് ഒരു നന്ദി നല്ല അവതരണം ആയിരുന്നു ചേച്ചിയുടേത് തീർച്ചയായും ഇത് ഞാൻ പരീക്ഷിക്കും

  • @saiantonysibi
    @saiantonysibi 3 года назад +4

    Kammaniyudeyum kuttapiyudeyum samasaram ore pole thanne 😍😍so cute 🥰
    Kammaniyude expression so lovely especially ingredients okke parayumbol ❤️

  • @shansha6381
    @shansha6381 3 года назад +28

    മുക്ത ഒന്നൂടെ സുന്ദരി ആയിട്ടുണ്ട്

  • @shajinaaranhi476
    @shajinaaranhi476 3 года назад +98

    മുക്ത cute wife and amma 🥰🥰🥰

  • @rajigopal2479
    @rajigopal2479 3 года назад

    You are teaching herbal leaves like pani koorka leaf or aj wain leaf.Then coriander leaf or malliela Then uzhunnu or urad dhal has protien
    . Corona period little tulsi . Big THANK you..Again teach good nutricious recipe by mukta mol .

  • @sarin374
    @sarin374 3 года назад +18

    Ithupolathe kitchen undenkil njaan divasavum cook cheythene.

  • @malluscommmy5830
    @malluscommmy5830 3 года назад +34

    Thanks for a healthy dish

  • @neethumelvin451
    @neethumelvin451 3 года назад +149

    Muktha is really cute

    • @easyhacks1583
      @easyhacks1583 3 года назад +1

      ഡോക്ടറോട് ചോദിക്കാം
      Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ്
      Covishield/covaxin/sputnik
      പ്രവാസികളും വാക്സിനും
      കോവിഡ മൂന്നാം തരംഗം
      ruclips.net/video/19iPOrAlmdA/видео.html
      നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ RUclips കമൻറ്.. ബോക്സിൽ ചോദിക്കുക

  • @thabshimuthu8170
    @thabshimuthu8170 3 года назад +1

    Mukthaye kaanumbol sandhosham thonunnu Nalla oru life kittiyadhin. Ennum sandhoshathode irikkatte

  • @adhiadhi2628
    @adhiadhi2628 3 года назад +41

    കണ്മണി റിമി ചേച്ചി തന്നെ 😂😘

  • @tipsforuwithammalu6287
    @tipsforuwithammalu6287 3 года назад

    Kandathil vechum etavum sandosham thonniya vidio thankuuuu muktha chechi 😘

  • @siyabiji1331
    @siyabiji1331 3 года назад +18

    ഫാമിലി എല്ലാവരും അടിപൊളിയാണല്ലോ..😍

  • @priyadarsini5735
    @priyadarsini5735 3 года назад

    മുക്ത, പനികൂർക്ക ഇല ബജ്ജി ഉണ്ടാക്കി നോക്കിയിട്ടുണ്ടോ. ഇല്ലെങ്കിൽ try ചെയ്തു നോക്കൂ.
    ചട്ണി സൂപ്പർ. ഉണ്ടാക്കി നോക്കി. 👍👍👍👍ഇത് ആദ്യത്തെ അനുഭവം. Very ടേസ്റ്റി.... 👍👍👍
    വീഡിയോ കണ്ടപ്പോ തന്നെ ആദ്യം ചേരുവ നോക്കി എല്ലാം എടുത്തു വച്ചു. കൂടെ ഉണ്ടാക്കി.. പറഞ്ഞിട്ട് തീർന്നില്ല..... അത്രയ്ക്കും സ്പെഷ്യൽ 👌👌👌🥰

  • @Anzuuu77
    @Anzuuu77 3 года назад +73

    500K കുതിച്ചു കൊണ്ടിരിക്കുകയാണ്
    റിമി ചേച്ചി...!!🐼🔥

  • @anushaaneesh5164
    @anushaaneesh5164 3 года назад +1

    Kannuvechupovum ee family kandaal. Iniyum ivarude videos idane Rimi chechi

  • @gokulkrishna5467
    @gokulkrishna5467 3 года назад +14

    മുക്ത ചേച്ചിയെ കാണാൻ എന്തൊരു ഐശ്വര്യമാണ്

  • @ayishahaneen8752
    @ayishahaneen8752 2 года назад

    Hi......it's very testy...... ithra testundakunu vijarichade ila...kutikalkum Nala ishtayi ....thank you God bless you

  • @eachubanu6462
    @eachubanu6462 3 года назад +9

    മുക്തയെ ആയില്ല്യംകാവ് സീരിയൽ മുതൽ ഇഷ്ട.... ഒരു മാറ്റവും ഇല്ല... അടിപൊളി...good job Keep going❤

  • @KuriyanChalachuvade
    @KuriyanChalachuvade 2 месяца назад

    Ellavaryum. Kannan.kannukal.kothikkunu. beautiful and super episode Hai ❤️ 🎉

  • @sajithaminisathyan6504
    @sajithaminisathyan6504 3 года назад +37

    വീഡിയോ സൂപ്പർ കന്മണികുട്ടിയും അമ്മയും റിമി ചേച്ചീടെ തമാശകളും കൂടി ഉണ്ടെങ്കിൽ ഒന്നു കൂടി കളറായോ നേ☺✨💙✨✨✨

  • @abhisheks1726
    @abhisheks1726 3 года назад +1

    👌Thanks Muktha&kammini vaava(special😍)...
    Nalloru episode - panikoorkla chattineem masala doshem superb.. def i'll try... Highlight is ghe,fried pottukadala uzhunnu parippu..curd for flavors balancing...

  • @Tiyakutty
    @Tiyakutty 3 года назад +156

    Woww supperbbb🥰🥰🥰🥰🥰

  • @sarika4196
    @sarika4196 3 года назад +1

    Muktha nalloru kudumbini koodiyanennu arinjappol kooduthal ishtam😊

  • @jeavajalam353
    @jeavajalam353 3 года назад +7

    Supper
    മോളുടെ സംസാരം നല്ല രസമുണ്ട് ♥️👍♥️

  • @atheenapavithran2863
    @atheenapavithran2863 3 года назад +1

    I tried and it came out really well..can be done in coconut oil with or without pottukadala..still tastes great..

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA 3 года назад +17

    പനിക്കൂർക്ക ചട്നി ആദ്യായിട്ട് കാണുന്നെ... സൂപ്പർ

  • @souravjayan7324
    @souravjayan7324 3 года назад +2

    മുക്ത 👍 പാചകവും ചട്നിയും വിളമ്പലും വർത്തമാനവും കണ്ടിരിക്കാനും കേട്ടിരിക്കാനും നന്നായിരുന്നു. ഇനിയും മുക്‌തയുടെ രുചിക്കൂട്ടുകൾ പ്രതീക്ഷിക്കുന്നു❤️

  • @sheetalnair4057
    @sheetalnair4057 3 года назад +12

    What a beautiful house and surrounding . Some are really blessed

  • @ameenaameena8183
    @ameenaameena8183 3 года назад

    ആദ്യമായി കാണുന്നു കേൾക്കുന്നു
    പനിക്കൂർക്ക ചട്നി. സൂപ്പർ ആയിട്ടുണ്ട് കാണാൻ. എന്തായാലും ഞാൻ ഉണ്ടാക്കി നോക്കും muktha 👍👍👍👍

  • @surumi8654
    @surumi8654 3 года назад +3

    Ammayum molum super.. randu perum nadan lookil nalla bhagi unde.. mole kandal malloottye pole...👍

  • @sinuthomas7231
    @sinuthomas7231 3 года назад

    Small family, happy family, masala dosa panikurkka chutney kayal view.. super .. kothippichu kalangu enthayalum undakki nokkum , nale njagalkku vellayappam anne athukazhingu sure ayittu try cheyumm 👌👌

  • @alphonsajames135
    @alphonsajames135 3 года назад +18

    കണ്മണി and മുക്ത 😍😍😍😍 ട്രൈ ചെയ്യാട്ടോ

  • @barbiebarbie6355
    @barbiebarbie6355 3 года назад +1

    Bayankara feel good vedio...nalla rasamund kanaaan ...thankyou rimichechi kanmani mukthachechi chetan for a beautiful vedio✨😍

  • @jasnanazar5799
    @jasnanazar5799 3 года назад +3

    Panikoorka chdney first time anu kelkunne kanmani chunnari ayittundu so cute nalla rasindu samsaram kelkan👌☺☺☺❤

  • @saajicleetas9152
    @saajicleetas9152 3 года назад +1

    കൺമണിയും അമ്മയും അച്ഛനും സൂപ്പർ : അമ്മയുടെ പനിക്കൂർക്ക ചട്നി അതിലും സൂപ്പർ കൺമണി സംസാരം നല്ല വോയ്സ് കീപ് ചെയ്യുന്നുണ്ട് മൊത്തത്തിൽ നല്ല സൂപ്പർ വീഡിയോ ഒത്തിരി ഇഷ്ടമായി

  • @Soso-bp2fh
    @Soso-bp2fh 3 года назад +36

    പനിക്കൂർക്കച്ചട്ട്നി എന്നൊക്കെ കേട്ടാൽ കഴിക്കാൻ തോന്നില്ലെങ്കിലും കഴിക്കുമ്പോ ടേസ്റ്റ് ഉണ്ടാവുമെന്ന് തോന്നുന്നു...😂🤩

  • @happieehomies2821
    @happieehomies2821 3 года назад +1

    Muktha chechy oru Nalla actressm athilum nalloru veettammayum aanuu... Sooo cute family ❤️

  • @muneeramuhammad9941
    @muneeramuhammad9941 3 года назад +3

    Muktha chechi ee lookil swasika ye pole thonnunnu😍❤

  • @abisurya6272
    @abisurya6272 3 года назад

    Muktha supper aan veed nalla pole manage cheyunne 👍👍👍👍 kanmani your lucky nice perance

  • @r.a6887
    @r.a6887 3 года назад +61

    ഇൻട്രോ പറയാനെങ്കിലും റിമിച്ചേച്ചിക്ക് വന്നൂടെ☹️

  • @B4AINUUS
    @B4AINUUS 3 года назад

    പണികൂർക്ക ചമ്മന്തിയോ ഞാൻ ആദ്യമായി കാണുകട്ടോ ഇനി ഞാനും ട്രൈ ചെയാട്ടോ ഡിയർ..♥️♥️

  • @പാവംമാലാഖ
    @പാവംമാലാഖ 3 года назад +2183

    റിമി ഫാൻസ് ഇവിടെ നീലം മുക്കണ്ട കറുപ്പ് മുക്കിക്കോ 😜😜😜
    👇

    • @easyhacks1583
      @easyhacks1583 3 года назад

      ഡോക്ടറോട് ചോദിക്കാം
      Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ്
      Covishield/covaxin/sputnik
      പ്രവാസികളും വാക്സിനും
      കോവിഡ മൂന്നാം തരംഗം
      ruclips.net/video/19iPOrAlmdA/видео.html
      നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ RUclips കമൻറ് ബോക്സിൽ ചോദിക്കുക

    • @maniveluramasamy8778
      @maniveluramasamy8778 3 года назад

      Please watch to this full video & Share, Like for Relaxing Backround Music
      ruclips.net/video/d-jiKzFQynY/видео.html
      For More Videos Please Subscribe:
      ruclips.net/channel/UCPX0lxp09EDNqa240C2Ciig
      Thanks for your Support.

    • @ejazgamemaster4756
      @ejazgamemaster4756 3 года назад

      Currect..

    • @zunaifrongsideksd3239
      @zunaifrongsideksd3239 3 года назад

      ❤️❤️❤️

    • @shezajezasworld8456
      @shezajezasworld8456 3 года назад

      Pls support

  • @vineethanair8506
    @vineethanair8506 3 года назад +1

    As porikkadala was not available I tried with nilakkadala but very very tasty without curd also.Mukthaji, thanks a lot fir the recipe ❤️

  • @sudheeshsudhee7279
    @sudheeshsudhee7279 3 года назад +7

    ഞങ്ങളുടെ നാട്ടിൽ കണക്കൂർക്ക എന്നാണ് പറയുന്നത് ഏതായാലും പൊളിച്ചു 👌👌👌👌👌ഇത് ഞാൻ ട്രൈ ചെയിതു നോക്കും 👍(ദീപിക pkd)

  • @sreerekhamj8463
    @sreerekhamj8463 3 года назад +2

    Super idea. Panikoorka engane use cheyyam ennalochichu irikkayirunnu. Definitely it will be healthy.

  • @minip2386
    @minip2386 3 года назад +18

    Adipoli nik chechine nala ishtanu superbbbb

  • @see2saw
    @see2saw 3 года назад

    Njan try cheythu..puthiya oru flavour..ishtapetttu..thanks😍

  • @adwaithajayan1790
    @adwaithajayan1790 3 года назад +18

    Mukta and kanmani kuttii looking gorgeous 😍😘

  • @shezonefashionhub4682
    @shezonefashionhub4682 3 года назад

    മൂന്നു പേരും കൂടി ഇരിക്കുന്ന കാണാൻ തന്നെ നല്ല ഐശ്വര്യം
    എന്നും ഇങ്ങനെ തന്നെ ആവട്ടെ 💕💕💕💕💕💕💕💕💕💕💕💕
    ഗുഡ് അമ്പിയൻസ്
    മുക്ത മിടുക്കിയാണ്.
    നല്ലൊരു അമ്മ, ഭാര്യ, നാത്തൂൻ, മകൾ, മരുമകൾ 👌👌👌👌👌💕

  • @rajithapraveenkumar4016
    @rajithapraveenkumar4016 3 года назад +4

    റിമിയുടെ അതേ കുട്ടിക്കളിയും ആക്ഷനും കൺമണിക്ക് കിട്ടിയിട്ടുണ്ട് റിമി ❤️
    കൺമണി❤️ മുക്ത❤️ ചട്നി എന്തായാലും ഉണ്ടാക്കും❤️❤️👌

  • @pramilamanikandan274
    @pramilamanikandan274 3 года назад

    Hai enthund muktha sugam aano slimaayitto, rimi chechy evida pattu padunnavark nallatha ,

  • @lisam2850
    @lisam2850 3 года назад +156

    മുക്തക്കു oru ചാനൽ tudagi കൂടെ. കണ്മണി ഉണ്ടാലോ

  • @sheejacf1486
    @sheejacf1486 3 года назад +1

    Rimi chechide vediosilude mukthaye kand.... Mukthaye ippo othiri ishttayi... 😉

  • @sreenathrajanpallickal3423
    @sreenathrajanpallickal3423 3 года назад +5

    As always പൊളിച്ചു...കൺമണിയും അമ്മയും 👌👌👌..പിന്നെ ലാസ്റ്റ് റിങ്കു ചേട്ടന്റെ ഇരുപ്പ് കണ്ടപ്പോൾ ഒരു portion പുള്ളിക്കും വായിൽ വച്ചു കൊടുക്കുന്നത് കണ്ടപ്പോൾ ആണ് ഒരു സമാധാനം ആയത് 🤭🤭🤭

  • @silpasumesh6857
    @silpasumesh6857 3 года назад

    Orupad usefully recipe....thanks muthechi and kammanii

  • @digildonbosco8952
    @digildonbosco8952 3 года назад +141

    പാചകം ഒരു കലയാണ്😍ഇതെല്ലാം കഴിഞ്ഞുള്ള പാത്രം കഴുകൽ🤯ദേവ്യേ😂

  • @aleenasaravarghese2715
    @aleenasaravarghese2715 3 года назад

    Njn aadhym aayittanu panikkoorkka chatny kelkkunnth thanne 👍nte arivil kunjavakalkk pani varathirikkn ulla marunn aayrunnu panikkorkka.cute fam❤stay blessed 😘

  • @rayyanahmmednahaz9975
    @rayyanahmmednahaz9975 3 года назад +27

    Muktha chechide "FAVOURITE" fans nu evde neelam mukkam

    • @jeerakamotta
      @jeerakamotta 3 года назад

      karuppale kayyale ,,,,,, orupadu ishtam

  • @sameerawaleed9556
    @sameerawaleed9556 3 года назад +1

    Hey ee yela nangal karnataka yil dodda paathre yenn paraum 😀but edil chatni endakku yenn yenik ariyillayinu 😃I wil try this 👍😊evide kore end ee yela 😊

  • @Henasonu
    @Henasonu 3 года назад +12

    അടിപൊളി മുക്ത ചേച്ചി😍🤗✨️

  • @sekhasdhar6671
    @sekhasdhar6671 3 года назад

    പനിക്കൂർക്ക ചട്ടിണി അടിപൊളി ചേച്ചി 👍try cheythu super👏

  • @aamiiissworld3977
    @aamiiissworld3977 3 года назад +31

    Skip ചെയ്യാതെ കണ്ടു നല്ല രസം 🥰💕👍

  • @ayushimohanan2847
    @ayushimohanan2847 3 года назад +1

    Super mom and daughter
    Njn padikunna schoolil anu muktha chechi padichethennuparayan ennum abhimanamanu

  • @sheelanair6753
    @sheelanair6753 3 года назад +9

    Nice home. Scenery is too good. Mukhta is lucky👍

  • @sofuanu5094
    @sofuanu5094 3 года назад +1

    Muktha chechiye kanddal thenne nalla ayishoriyaa😘

  • @jaslinshaji7540
    @jaslinshaji7540 3 года назад +9

    Kanmani's hairstyle is so adorable expecting a vedio on dat 🙈

  • @jayarajesh628
    @jayarajesh628 3 года назад

    Aadyamayittanu panikkoorkka chutney recipe kanunnathu. Enthayalum undakki nokkamtto

  • @nikso2197
    @nikso2197 3 года назад +4

    Muktha Chechi food vaari koduthappo chettan oru naanam 🤣.. cute aayittonde.. Rimi chechi ye miss cheythutto...

  • @saleenamusafir3362
    @saleenamusafir3362 3 года назад

    പനികൂർക്ക എന്നാൽ ഒറിഗാനോ ആണ് അറിയാല്ലോ ല്ലെ😍
    ഉണക്കി പൊടിച്ചു പിസ്സയിലും, പാസ്റ്റായിലും, ഫ്രഞ്ച് ഓംലെറ്റിലും ഓക്കേ ചേർക്കാം നല്ല രുചിയാണ് 👌👌
    എന്റെ ബാൽക്കാണി യിലും നിറയെ ഉണ്ട് 👍
    ഇറ്റാലിയൻ മാത്രമല്ല നല്ല ഇന്ത്യൻ ബജിയും സൂപ്പറാ 👌