കറിവെക്കാനായി രണ്ട് പാമ്പിനെ വാങ്ങി | Snake Recipe

Поделиться
HTML-код
  • Опубликовано: 1 окт 2024

Комментарии • 493

  • @malluskater
    @malluskater 3 месяца назад +784

    പാമ്പിനെ കാണുമ്പോൾ ഉള്ളിൽ കുളിരു വരുന്ന ആരേലും ഉണ്ടോ... 😂

  • @followyourheart.
    @followyourheart. 3 месяца назад +281

    പാമ്പോ ചേമ്പോ , കിളിയോ മയിലോ... എല്ലാർക്കും ഇന്നെൻ്റെ ചിലവ്...! പൊന്നപ്പൻ ചേട്ടാ... അടിച്ചു കേറി വാ...!!😅

    • @arjunsuresh7607
      @arjunsuresh7607 3 месяца назад +3

      Ath polichu bro 😂

    • @Firdou167
      @Firdou167 3 месяца назад

      😂😅😅😅❤❤

    • @Cvmubashir
      @Cvmubashir 3 месяца назад +2

      Chali adichaal🔥💯

    • @muhammedjasim3313
      @muhammedjasim3313 3 месяца назад

      😂😂

    • @kripeshkichu8098
      @kripeshkichu8098 3 месяца назад

      പാമ്പോ ചേമ്പോ എന്തുമാഗട്ടെ കറി ഞാൻ വച്ച് തരാം 😌

  • @MR_AHY
    @MR_AHY 3 месяца назад +353

    അണ്ണൻ ഇനി തിമിംഗലം കറി വെക്കണം എന്നുള്ളവർ ഉണ്ടൊ 😂

    • @jesnan4636
      @jesnan4636 3 месяца назад +1

      😂😂😂

    • @leokukku3878
      @leokukku3878 3 месяца назад +1

      niyama virudham ayond mathram ilel athinem kari vachu thinnene pulli😂😂

  • @adllsonn
    @adllsonn 3 месяца назад +100

    M4tech : ഞാൻ സിംഹത്തെ പിടിക്കും
    Le firoz ikka : എന്നാ പിന്നെ ഒരു മലമ്പാമ്പിനെ കറി വെച്ചേക്കാം....

  • @rg56honeyrg24
    @rg56honeyrg24 3 месяца назад +92

    വാവ സുരേഷ് കാണണ്ട ചങ്കുപൊട്ടി ചാവും.....😊😊😊

  • @ziyad4719
    @ziyad4719 3 месяца назад +178

    ഇവർക്ക് English അറിയില്ല 🤭
    നമുക്കും അറിയില്ല 👍🏻😁

  • @shaheersha271
    @shaheersha271 3 месяца назад +84

    രതിഷിനെ കൊണ്ട് പോകത്തത് മേശമായി പോയി😂

  • @VidhyaVidhya-iv5nz
    @VidhyaVidhya-iv5nz 3 месяца назад +164

    Avark English ariyilla..😂 namakkum areella😂

    • @Viewer-deed
      @Viewer-deed 3 месяца назад +5

      ഹഹഹ ചിരിക്കണോ

    • @ashikrajeesh7008
      @ashikrajeesh7008 3 месяца назад +1

      Karattan

    • @Richie_369
      @Richie_369 3 месяца назад

      😂😂

    • @chimbuannan7235
      @chimbuannan7235 3 месяца назад

      🤣​@@Viewer-deed

    • @shanifca1143
      @shanifca1143 3 месяца назад +1

      ഹ ഹ ഹ nn parnjittaaanoo chirikkanoo nn choikknath 😂😂​@@Viewer-deed

  • @reenajohn2930
    @reenajohn2930 3 месяца назад +25

    Oru 10 like tharumo♥️

  • @shihab_6851
    @shihab_6851 3 месяца назад +110

    3:16 nice to meet you😹🤣

  • @ajithastanly7164
    @ajithastanly7164 2 месяца назад +7

    നമ്മുടെ നാട്ടിൽ എലി അടുത്തുകൂടി പോയാൽ എലിപ്പനി വരും 🤔🤔

  • @cruiserman1307
    @cruiserman1307 3 месяца назад +17

    ഇവർക്ക് ഇംഗ്ലീഷ് അറിയില്ല നമുക്ക് ഇംഗ്ലീഷ് അറിയില്ലലോ അതു പൊളിച്ചു 😂😂😂😂😂

  • @jacobbinujohn608
    @jacobbinujohn608 3 месяца назад +38

    le pamb: videsha rajyath janichalum reksha illello 😂😂

    • @Tratez
      @Tratez 3 месяца назад +2

      😂😅

  • @krajendraprasad4786
    @krajendraprasad4786 3 месяца назад +18

    ഈ പാമ്പും,പെരിചാഴിയും,
    എലിയും,ഒക്കെ കഴിയുമ്പോൾ മനുഷ്യൻ
    മനുഷ്യനെ തിന്നുന്ന അവസ്ഥ വളരെ വിദൂരമല്ലെന്നു ഇതിലൂടെ
    മനസ്സിലാക്കാം.
    അന്ന് ഈ യൂട്യൂബറിൻ്റെയൊക്കെ
    കാലം കാലഹരണപ്പെട്ടു
    വേറെ ഒരു ലെവൽ ആകും.

    • @navanovatives
      @navanovatives 3 месяца назад +4

      aaru paranju manushyn manushyane kazhikkunellan , arum ariyunellannu maathrm

    • @abhinavrs5072
      @abhinavrs5072 19 дней назад

      samayam kittumbam manushyante charithram onnu manasilakan sremikk tto. Valiya kaaryathil type oke cheyyanindallo, bodham ennath theere illa alle, pand kalangalil manushyanu chorum meen curry yum payar thoran um aayirunnu menu. ath potte thanik swanthamayi choru vekkanum curry vekkanum ariyumo? eppazhelum vechu thinnttundo?
      arivillayma mosham onnum alla but ath aghoshikanda..

  • @forcabarca4492
    @forcabarca4492 3 месяца назад +52

    Ippam berum myranmar 1, 10 like chodich😂😂

  • @anooppulikkal6778
    @anooppulikkal6778 3 месяца назад +9

    ഒപ്പം കൊണ്ടുനടക്കുന്ന വഴകളെ മിണ്ടാൻ അനുവതിക്കരുത് disturbance തോന്നുന്നു please. .. Onn sredhikk firoz ikka...

  • @savior3363
    @savior3363 3 месяца назад +6

    പാമ്പിനെ കണ്ടപ്പോൾ തന്നെ, വിഡിയോ പോസ് ചെയ്ത് ചുറ്റുമോന്ന് നോക്കി 😂😂

  • @LifetableTip4u
    @LifetableTip4u 3 месяца назад +17

    തിന്നാൻ പാടില്ലാത്തതിനെ തിന്നുന്നതാണ് പല പുതിയ രോഗങ്ങളും ന്യൂ ജൻ ഏറ്റുവാങ്ങുന്നത്

    • @nazerka4999
      @nazerka4999 2 месяца назад +2

      അതിന്അവരിത് ഇന്നും ഇന്നലേ മൊന്നും തുടങ്ങി തല്ലല്ലോ

    • @faisalkhanfaisal6556
      @faisalkhanfaisal6556 20 дней назад

      കറക്റ്റ് 👍🏼👍🏼👍🏼👍🏼

  • @shamjithap4370
    @shamjithap4370 3 месяца назад +23

    പാമ്പിനെ കണ്ടു എന്നെ പോലെ ഈ ചേന്നലിൽ എത്തി നോക്കിയവർ ആരെങ്കിലും ഉണ്ടോ 😂😂

  • @CVname
    @CVname 3 месяца назад +47

    വാവ സുരേഷിന് ഈ വീഡിയോ കണ്ടിട്ട് ഹാർട്ട്‌ അറ്റാക്ക് വരാതിരുന്നാൽ മതിയായിരുന്നു... 🙏🏻🙏🏻🙏🏻🙏🏻

  • @lubablulu
    @lubablulu 3 месяца назад +10

    Firoz ഇക്ക... ഉണക്കമീൻ പോലെ... ഉണക്ക പാമ്പ് ഉണ്ടങ്കിൽ വാങ്ങി കൊണ്ട്പോ... വീട്ടിൽ കറി വയ്ക്കാൻ ഒന്നും ഇല്ലാത്തപ്പോൾ, എടുത്തു വരുത്തഅടിക്കാം...

    • @manju2769
      @manju2769 3 месяца назад

      😂😂😂😂

  • @SebastianKottayam
    @SebastianKottayam 3 месяца назад +13

    Le പാമ്പ്:ഏത് നേരത്താണോ ചാകാൻ തോന്നിയേ ഇന്ന് firoz ikkade kayil നിന്ന് grill ആകേണ്ടി വരില്ലായിരുന്നു😂

  • @vinods8830
    @vinods8830 3 месяца назад +14

    ഇക്ക രതീഷ് ന്തേയ് 🙂🙂

  • @AbhinavAbhi.01
    @AbhinavAbhi.01 3 месяца назад +21

    5:57 nice ayiitt onnu pedicha polle😂😂

  • @ajeeshmspunaluran8377
    @ajeeshmspunaluran8377 3 месяца назад +3

    സത്യം പറയാല്ലോ വയസ് 28 കഴിഞ്ഞു ഇപ്പഴും ഒരു ചെരെ കണ്ടാൽ പോലും അമ്മെന്നു വിളിച്ചോണ്ട് ഓടും ഞാൻ 😢😢😂

  • @_ft.jude_
    @_ft.jude_ 3 месяца назад +15

    1:12 Avrkk English ariyilla namakkum ariyilla 🤣

  • @VinodVinod-dx8zc
    @VinodVinod-dx8zc 2 месяца назад +1

    താങ്കളുടെ ഇത്തരം വീഡിയോ കൾ അറപ്പുളവാക്കുന്നു.. നിങ്ങൾക്ക് തന്നെ അറക്കുന്ന കാരണം കൊണ്ടല്ലേ രുചിച്ചു നോക്കാത്തത്.. പിന്നെ മറ്റുള്ളവരെ കാണിക്കുന്നതെന്തിനാണ്.. പാലക്കാടൻ ഗ്രാമവും, രതീഷും, ഒക്കെ ഇഷ്ട്ടം

  • @user-sg3gq9rj8v
    @user-sg3gq9rj8v 3 месяца назад +6

    5:57 അയ്യോ എന്റമ്മച്ചിയെ 🫡
    അത്രെള്ളു 😂

  • @Akash_101.1
    @Akash_101.1 3 месяца назад +4

    പണ്ടാരം രാത്രി ആണലോ കണ്ടത് 😂💀

  • @prabhakarank2587
    @prabhakarank2587 3 месяца назад +48

    നാട്ടിൽ രതീഷ് പുറത്ത് പോകുമ്പോൾ തൻ്റെ മറ്റ് സുഹൃത്തുക്കൾ......... തൻ്റെ അഭിനയം ഗംഭീരം ഫിറോസേ

    • @POSTIVE7
      @POSTIVE7 3 месяца назад +19

      Kuthi thirupp undaakkunna oru sugam 😄😄😄

    • @nasarneduvode9844
      @nasarneduvode9844 3 месяца назад

      രതീഷിന് ഇല്ലാത്ത കിഴപ്പ് ആണലോ തനിക്ക്

    • @ladybirdkaraokes
      @ladybirdkaraokes 3 месяца назад +4

      ചേട്ടൻ സംഘി ആണോ 😂

    • @MuhammedMuhammed-gr4jd
      @MuhammedMuhammed-gr4jd 3 месяца назад

      ഉറപ്പായിട്ടിം സങ്കി തന്നെ ഇവിവർക്കേ ഈ രീതിയിൽ ചിന്തിക്കാൻ പറ്റൂ

  • @irfadk2568
    @irfadk2568 3 месяца назад +2

    ലെ വിയറ്റ്നാം കാരൻ : ഞായറാഴ്ച നല്ല പാമ്പ് കറിയും ചോറും ഹു 😂😂😂😂😅

  • @safiya4546
    @safiya4546 3 месяца назад +5

    നമ്മുടെ രാജ്യങ്ങളിൽ മനുഷ്യ ജീവൻ ഒരു വിലയുമില്ല എന്നാ മൃഗങ്ങളുടെ ജീവൻ ഭയങ്കര വിലയും . മറ്റു രാജ്യങ്ങളിൽ മൃഗങ്ങളുടെ ജീവനും വിലയില്ല 😂

  • @glorycherian6125
    @glorycherian6125 2 месяца назад +1

    ഇപ്പോൾ അ പാമ്പിനൊക്കെ കടി ക്കാതെ അടങ്ങി കിടക്കാൻ അറിയാമല്ലോ.

  • @Prakrthi_Sanchari
    @Prakrthi_Sanchari 3 месяца назад +40

    ഹായ് കഴിഞ്ഞ ദിവസം മുതൽ ഈ ചാനൽ വീഡിയോ ശ്രദ്ധിച്ചത് ഒറ്റ ഇരുപ്പിന് കുറെ വീഡിയോസ് കണ്ടു ❤❤

    • @ashishchandre1231
      @ashishchandre1231 3 месяца назад +4

      U too late ...

    • @emilldevs3373
      @emilldevs3373 3 месяца назад +5

      Le channel: Ithrem famous aaya enne ninakku ariyillarnno??

  • @afrinshanu4189
    @afrinshanu4189 3 месяца назад +1

    എലിനെ കഴിക്കുന്ന ഇവർക്കു എലി പനി ഒന്നും ഇല്ല. പല പക്ഷികളെ കഴിക്കുന്ന ഇവർക്കു പക്ഷി പനി. ഇല്ല. പാമ്പിനെ തിന്നുന്ന ഇവർക്കു വിഷo ഇല്ല. എല്ലാം ശ്രെദ്ദിക്കുന്ന കേരളത്തിൽ എല്ലാം ഉണ്ട് 😭😭😭😭😭😭

  • @lakshmiathulya6458
    @lakshmiathulya6458 2 месяца назад +1

    My god eni aduthath manushyan aayirikum

  • @Clockwise-ll6fz
    @Clockwise-ll6fz 3 месяца назад +8

    Ratheesh Ettan fans like here

  • @jathinjayadev1764
    @jathinjayadev1764 2 месяца назад +3

    ഇവർക്കു ഇംഗ്ലീഷ് അറിയില്ല നമ്മുക്കും അറിയില്ല അത് കലക്കി 👍

  • @karanavar5751
    @karanavar5751 3 месяца назад +2

    കമ്മൂണിസ്റ്റ് രാജ്യത്തിൻ്റെ അവസ്ഥ😢😢😢 കഷ്ടം
    കാഷ്ഠം😂😂😂

  • @binduanish7233
    @binduanish7233 3 месяца назад +1

    വീട്ടിൽ സർപ്പകാവും ആരാധനയും ഉള്ള ഇത് കണ്ടു കൊണ്ട്ഇരിക്കുന്ന ഞാൻ 😢😢😢

  • @hazel430
    @hazel430 3 месяца назад +6

    പാമ്പിനെ കാണുമ്പോൾ തന്നെ കോരിത്തരിക്കുന്നു🤧

    • @yesitistrue7356
      @yesitistrue7356 3 месяца назад

      പാമ്പിന്റെ കടി കിട്ടുമ്പോൾ കോരിത്തിരിപ്പ് മാറും..... 😆😆😆😆
      ❌❌❌❌❌❌❌❌❌❌

  • @rajivs3976
    @rajivs3976 2 месяца назад +1

    എന്തു പറഞ്ഞാലും ഫിറോസ് ഒരു എന്തോ സംഭവമാണ്💜💜💜

  • @user-li2ic1ig5d
    @user-li2ic1ig5d 3 месяца назад +1

    എന്റെ വീടിന്റെ ബാക്കിലും എലി പെരുച്ചാഴി പാമ്പ് എന്നിവയുടെ market ഉണ്ട്.... Free ആയിട്ട് കൊണ്ട് പോകാം

  • @Marc93.
    @Marc93. 3 месяца назад +2

    4:45 പാമ്പിനെ എടുത്തപ്പോൾ എനിക്ക് കാല് ഒക്കെ വിറച്ച് 😂😂

  • @neethusaresh152
    @neethusaresh152 3 месяца назад +1

    ചത്ത പാമ്പിന്റെ പോലും ഏഴയലത്തു പോവാത്ത ഞാൻ 😮😮

  • @muhammedshabeeb7674
    @muhammedshabeeb7674 3 месяца назад +1

    ചേച്ചി ഒരു 500 കിലോ വരുന്ന anaconda കിട്ടോ 🤣🤣

  • @Np_248
    @Np_248 3 месяца назад +3

    Ithinte oru kurav undayolo😂nalla taste und

  • @Gokul-G30
    @Gokul-G30 3 месяца назад +1

    ഒട്ടകം ഞങ്ങളുടെ ദേശീയ പക്ഷിയാണ്.....
    കേട്ടിട്ടില്ലേ ഒട്ടകപക്ഷി 😂😂

  • @subeeshellikkal5217
    @subeeshellikkal5217 3 месяца назад +1

    മൃഗങ്ങൾ മനുഷ്യരെ ഭക്ഷിക്കുന്നു മനുഷ്യർ മൃഗങ്ങളെയും there is no differences

  • @24framesemedia
    @24framesemedia 3 месяца назад +2

    ഇത്തരം വീഡിയോ ഫിറോസ് ഇക്ക ചെയ്യരുത് പ്ലീസ് ഉള്ള ഇഷ്ടം കൂടി പോയി കിട്ടും 😔

    • @serserpent2332
      @serserpent2332 3 месяца назад

      Soukaryam indenkil kandal mathi😏
      Baki ullor kandolum

    • @PradeepKumar-fj4ru
      @PradeepKumar-fj4ru 3 месяца назад

      നിന്റെ ഇഷ്ടം മലയാളികളുടെ മേൽ കെട്ടി വക്കരുത് 🥴🥴🥴
      നീ പോയി വയറ് ഇളക്ക് പോയി😆😆😆

  • @mansoorfiros
    @mansoorfiros 3 месяца назад +2

    2 pambinakoodi edutho Anfal ikka
    Nattil vannit vandhiyil thookkam🤣🤣🤣

  • @Stranger_idc
    @Stranger_idc 3 месяца назад +2

    Evarkk English ariyilla
    Le Firosikka:Nice to meet you😂😂

  • @D5Tech
    @D5Tech 3 месяца назад

    😹😹😹😹❤‍🩹

  • @Gadha12326
    @Gadha12326 3 месяца назад +1

    ഇത്രേം നാൾ എവിടേർന്ന് അണ്ണാ😂

  • @sampaul7399
    @sampaul7399 3 месяца назад +1

    ലൈക്ക് കിട്ടാൻ എന്തു വേണമെങ്കിലും ചെയ്യും അല്ലേ ____ തിന്നണ നാട്ടിൽ ചെന്ന് അതും തിന്നും അല്ലേ അയ്യേ കഷ്ടം ഉണ്ട്

  • @deepakkannan2292
    @deepakkannan2292 3 месяца назад +1

    മലയാളി ഉണ്ടയാണ് യഥാർത്ഥത്തിൽ ഇവരൊക്കെ തന്നെയാണ് പൊളി

  • @finiantony225
    @finiantony225 3 месяца назад +1

    ചത്താലും കഴിക്കില്ല പാമ്പിനെ 😕

  • @aishajinshad1484
    @aishajinshad1484 3 месяца назад +1

    Oru100like tharmo🐯🐯🐯

  • @fav333
    @fav333 3 месяца назад +2

    5:58 കടിക്കില്ല ...,കടിക്കില്ല ....
    അള്ളോ ...😂😂

  • @IBleedTiranga
    @IBleedTiranga 3 месяца назад +1

    Did he just change his name to travel master?

  • @MurukanIP
    @MurukanIP 2 месяца назад

    ചേര ഉലത്തിലയത് /മൂർഖൻ ഫ്രൈ / പെരു പാമ്പ് ബിരിയാണി / നീർക്കോലി പീര പറ്റിച്ചത് / അണലി പുഴുങ്ങിയത് / രാജവെമ്പാല കുഴിമന്തി / വെള്ളിക്കെട്ടൻഅൽഫാം/ ഫിറോസ് ഇക്കയെ സമീപ കക്കൂ Cഹലാൽ ചെയ്തത് >

  • @jabiro4957
    @jabiro4957 3 месяца назад

    ചുരുളി സിനിമ പോലെയാണല്ലോ ഇത്.. വീണ്ടും പാമ്പ്.. ചുടൽ ..പിന്നെ നാട്ടിൽ.. വീണ്ടും പാമ്പ്, കറി 🙄🙄ആവർത്തന വിരസത 🥴

  • @YWFM
    @YWFM 3 месяца назад +11

    5:57 Firos ikka pedicha samayam 😂😂

  • @noufalbasheer6954
    @noufalbasheer6954 3 месяца назад +1

    ലെ പാമ്പ്.. പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥ ആയല്ലോ ദൈവവമേ 😂

  • @Hooooman
    @Hooooman 3 месяца назад

    Vava suresh ഇത് കണ്ടാൽ സഹിക്കില്ല .. അതിഥികളെ കറി വെച്ചതിനു ആ മനസ്സ് വേദനിക്കും 😢

  • @ZaithoonTravels
    @ZaithoonTravels 2 месяца назад

    എല്ലാത്തിനും തലയിടണ്ട നമുക്ക് അനുവാദം ഉള്ള ഭക്ഷണം മാത്രം പാകം ചെയ്യുക ഇതൊരു അപേക്ഷ ആണ് പിന്നീട് കേതിക്കേണ്ടി വരരുത് ഫിറോസ്

  • @junaidksd5997
    @junaidksd5997 3 месяца назад +1

    Oru 5 pamb tharumo Plzz 😥❤❤

  • @ananthakriishnanilavannoor7361
    @ananthakriishnanilavannoor7361 3 месяца назад

    പുതിയ നിയമ പ്രകാരം വിദേശത്ത് ചെയ്യുന്ന കുറ്റ കൃത്യം നാട്ടിൽ ആർക്കെങ്കിലും പ്രേരണയാൽ നിങ്ങൾടെ പേരിലും കേസ് എടുക്കും

  • @jabbarp4313
    @jabbarp4313 2 месяца назад

    ഫിറോസ് ഭിയ് , താങ്കളുടെ പൊന്നാങ്കണ്ണി * ചീര കഴിച്ച
    ആർക്കെങ്കിലും കാഴ്ച തിരിച്ച് കിട്ടിയതായി റിപ്പോർട്ട് ഉണ്ടോ...?

  • @KUPPI889
    @KUPPI889 3 месяца назад +1

    ഒർജിനൽ മൂർക്കൻ 🤣

  • @gaa4544
    @gaa4544 3 месяца назад

    നിൻറെ മരവാഴ ജിത്തുവിനെ കൊണ്ട് നല്ല ടേസ്റ്റ് എന്ന് പറയിപ്പിക്കാൻ പറ്റുന്നില്ല.. നീ ആളെ പറ്റിക്കാൻ വേണ്ടി നല്ല ടേസ്റ്റ് തന്നെ പറയിപ്പിച്ച ഞങ്ങളൊക്കെ മണ്ടൻമാർ എന്ന് വിചാരിചെ നീ

  • @venugopalkv3467
    @venugopalkv3467 2 месяца назад

    നമ്മുടെ നാട്ടിലെ പമ്പുകൾ പോലും എത്ര ഭാഗ്യം ഉള്ള ജീവികളാണ്...അല്ലേ

  • @rafiqvn6743
    @rafiqvn6743 3 месяца назад +1

    camera man is not good

  • @B_lux
    @B_lux 3 месяца назад +1

    Pet shopil poyitt pidich curry aaakkunno😂

  • @amruthamru121
    @amruthamru121 3 месяца назад +1

    Kadikilla firoz ikka vizhugukaya ullu

  • @IbrahimTKR
    @IbrahimTKR 3 месяца назад +5

    പാമ്പിനെ കഴിക്കൽ ഹറാമാണ്

    • @Nitins8705
      @Nitins8705 3 месяца назад +1

      Indiayil kazhikkilla. Kazhikkunna rajyth kazhicholum. Oro countryilum difrenr meat

    • @Chaos96_
      @Chaos96_ 3 месяца назад

      Music haram ane , why r u 8n youtube ?

  • @Bloodyx-n3y
    @Bloodyx-n3y 3 месяца назад +9

    Firozikka fans like adi😎

  • @NSDTIGER
    @NSDTIGER 2 месяца назад

    ഇയാളുടെ ചാനലിൻ്റെ പേര് മാറിയോ?

  • @AbdulJalal-j1d
    @AbdulJalal-j1d 3 месяца назад

    ഫിറോസ് വെക്കുന്ന ഭക്ഷണം വലിയ കഴിവ് തന്നെ പക്ഷെ ഒരു മലയാളി എന്ന നിലക്ക് ഒരു മുസ്ലീമെന്ന നിലക്ക് പാമ്പ് മറ്റു തിന്നാൻ പാടില്ലാത്തത് തിന്നുന്നത് കാണുംപ്പോൾ വെറുപ്പ തോന്നുന്നു

  • @AynusAynu
    @AynusAynu 3 месяца назад +1

    റബ്ബേ നീ കാകണേ , ഇതൊക്കെ കാണുമ്പോൾ മീൻ കറി പോലും തിന്നരുത് എന്ന് തോനുന്നു

    • @zaheerzahi4821
      @zaheerzahi4821 3 месяца назад

      എന്തിന്... ചൈനയിലും മ്യാന്മറിലും ഒക്കെ ഇത് പതിവാണ്.. ദുബായിൽ ചെന്ന് ഏതെങ്കിലും ചൈനീസ് restaurant വിസിറ്റ് ചെയ്താൽ മതി.... തിന്നുന്നവർ തിന്നട്ടെ.... നരബോജികൾ ഇല്ലേ ലോകത്ത്..

  • @jimmyjacob8891
    @jimmyjacob8891 3 месяца назад +2

    ❤❤❤❤ poli bro snake

  • @LifetableTip4u
    @LifetableTip4u 3 месяца назад

    ഫിറോസെ നീ മസ്ലിമോ മുസ്ലിമോ പാമ്പിനെ മുസ്ലിമിന് തിന്നാൻ പറ്റില്ല. നീ ഒന്നും പ൦ിക്കാതെയാണ് മറ്റുള്ള പാടില്ലാത്തത് പ൦ിപ്പിക്കുന്നത്

  • @BararDude
    @BararDude 3 месяца назад

    5:35 ഇങ്ങനെ പേടിക്കരുത്, 😅 ആണുങ്ങളുടെ വില കളയാൻ😅😅

  • @aburushdanmedia
    @aburushdanmedia 2 месяца назад

    കോഴിയൊക്കെ മലയാളത്തിൽ കൂവുന്നു😂😂

  • @harikumaranandabhavanam9284
    @harikumaranandabhavanam9284 3 месяца назад

    മേലാൽ ഇമ്മാതിരി സാധനം കൊണ്ട് വരരുത്.... കേട്ടല്ലോ....

  • @Mr_y2k_boy
    @Mr_y2k_boy 3 месяца назад +1

    Kadikkulla umma vekkum😂

  • @LifetableTip4u
    @LifetableTip4u Месяц назад

    ഫിറോസ് പേര് കൊണ്ട് മുസ്ലിം തീറ്റ കൊണ്ട് എന്താ നിങ്ങൾ പറ ?

  • @Shyam.m2nx
    @Shyam.m2nx 3 месяца назад +1

    Ntheee ff illl ulllaaa thoppi

  • @SOLO.ANTHEM
    @SOLO.ANTHEM 3 месяца назад

    ഫിറോസിക്കാൻ്റെ പാലക്കാടൻ സ്ലാങ്ങ് അവതരണം ആണ് പലരെയും ഈ വീഡിയോ കാണാൻ പിടിച്ചിരുത്തുന്നത്

  • @usmanck7496
    @usmanck7496 3 месяца назад

    നാല് പൊറോട്ടയും പാമ്പിൻ ഫ്രയും എനിക്ക് രണ്ടു പൊറോട്ടയും ചാറും നിനക്ക്.

  • @HariKrishnan-yt9tz
    @HariKrishnan-yt9tz 3 месяца назад

    ഇവർക്ക് ഇംഗ്ലീഷ് അറിയില്ലാ നമ്മക്കും അറിയില്ല😅😅

  • @afsalmuhammad7567
    @afsalmuhammad7567 3 месяца назад

    നിങ്ങൾ 3 പേരോടും ഒരു ഇഷ്ടം ഉണ്ടായിരുന്നു നിങ്ങൾ അത് ഇല്ലാതാക്കുന്നു...
    ഇമ്മാതിരി കോപ്രായം കൊണ്ട് വെറുപ്പിക്കുന്നു......

  • @ovyasir
    @ovyasir 3 месяца назад +1

    3വർഷം മുന്നേ പോയ ഞാൻ പോയ ഓർമ്മകൾ

  • @sahadta3921
    @sahadta3921 3 месяца назад +2

    First

  • @SanalSanalks-c2q
    @SanalSanalks-c2q День назад

    ചേച്ചിയുടെ കക്ഷം പൊളിഞ്ഞു കിടക്കുവാ

  • @manilancyb2498
    @manilancyb2498 2 месяца назад

    വാവ സുരേഷinu വീഡിയോ അയച്ചു കൊടുക്കുക

  • @ladybirdkaraokes
    @ladybirdkaraokes 3 месяца назад

    ഫിറോസ് ഇക്ക അവരെ കൂടി സംസാരിക്കാൻ അനുവദിക്കൂ..അവർക്കു എന്തോ വിഷമം പോലെ

  • @Drdinkan
    @Drdinkan 3 месяца назад

    എലി ഒരു പരിശുദ്ധ മൃഗമാണ് അതിനെ വേട്ടയാടി തിന്നുന്ന പാമ്പിനെ വേട്ടയാടിയ ഫിറോസിക്കക്ക് സ്വർഗ്ഗത്തിൽ ഒരു ഹൂറി എക്സ്ട്രാ ഡിങ്കൻ തരുന്നതായിരിക്കും 😘

  • @jmshilalijamshilali6065
    @jmshilalijamshilali6065 3 месяца назад +1

    പാമ്പിന്റെ പെട്ടി ഇറച്ചി കിട്ടോ 😂😂😂

  • @aswinraj148
    @aswinraj148 3 месяца назад +2

    First comment