I also drive tata tiago amt. I have driven manual coroalla for 15 years and then changed to fully automatic honda crv for 7 years. My opinion is that automatic car is much better for city driving. In long drive you will have knee pain due to constant shifting of gear. Nowadays in top end cars you have auto pilot sort of system, when you don't have keep feet on accelerator also, just put it on automode and hold steering that is all. Once you get used to automatic, you will never like manual gear.
Automatic is very much better than manual...no doubt ...I had a knee pain when I was driving manual one...now it's fully changed...thanks to the automatic system....
Enikum ithe same colour same model ind. February purchase cheythathan..ippo 1847 km aayi..car nalla smooth driving aan tharunnath... mileage company parayunnath ithvare kittiyatilla first service kazhinjullu cheriya mileage improvement ind ..2 services okke kazhiyumbozhekm ready aakum ennan avar paranjathu. Pinne amt alle manual carnte mileage expect cheyyaruthu enthayalm athrem kittilla it's my opinion..All above ith use cheythal arum regret cheyyilla ellam kondum nalla car aanu..👍🏻
It's three cylinder engine don't expect a four cylinder engine performance we.have to reduce the expectations that all body weight is high .the irony is body weight and safety is not much connected
hill hold assist illa ee വണ്ടിയിൽ ഇന്നത്തെ കാലത്ത് ഇത് അത്യാവശ്യമാണ് അല്ലാതെ സിംബൽ ഫുൾ ഓപ്ഷൻ touch screen അതൊന്നും അല്ല വേണ്ടത്.ഇതിലും കുറഞ്ഞ വിലക്ക് ഹിൽ ഹോൾഡ് features ulla vandi ഇപ്പോൾ und.
don't buy tiago amt. showroom ആളുകൾ തന്നെ പറഞ്ഞു ഹിൽ ഹോൾഡ് ഇല്ല എന്ന്.ഹിൽ ഹോൾഡ് features important aanu.vandi കയറ്റത്തിൽ നിന്ന് പുറകോട്ട് പോകാതെ നിൽക്കും.കാലം മാറി
ഇത്രയും വില കൊടുത്തിട്ട് important features ആയ ഹിൽ assist ഇല്ലാത്ത വണ്ടി എന്തിനാ മേടിക്കുന്നത്. ഈ features ഇല്ലാത്തതുകൊണ്ട് വണ്ടി ഞാൻ എടുത്തില്ല.പകരം 4 സിലണ്ടർ ignis amt eduthu vila ഇതിനേക്കാൾ കുറവും
വീഡിയോ ഇഷ്ടപ്പെട്ടില്ല. ഇത് ഒരു നോർമൽ റിവ്യൂ അല്ലെ, വണ്ടി എടുത്ത നിങ്ങളുടെ അവസ്ഥ എന്ന് അടിക്കുറിപ്പ് കൊടുത്തിട് ഇങ്ങനെ ആണോ വീഡിയോ ചെയ്യുന്നേ? 1st സർവീസ് കഴിഞ്ഞോ? എത്ര രൂപ ആയി? എങ്ങനെ ഉണ്ട് സർവീസ്? മൈലേജ് എത്ര കിട്ടുന്നുണ്ട്? ഇതൊന്നും നിങ്ങൾ പറഞ്ഞില്ലാലോ. പിന്നെയും ഒരുപാട് കാര്യങ്ങൾ പറയാമായിരുന്നു. ഇതിനു Walk arround എന്നല്ലേ പറയാൻ പറ്റു.
സർവീസ് ന്റെ കാര്യവും വിലയുടെ കാര്യവും എല്ലാം പറഞ്ഞിട്ടുണ്ട് . തുടക്കത്തിൽ പറഞ്ഞപോലെ റിവ്യൂ അയൊന്നും പറയാൻ അറിയില്ല . പലരും വണ്ടി വീഡിയോ ചെയ്യാമോ എന്ന് ചോദിച്ചിരുന്നു . കഴിയുന്നപോലെ ചെയ്തു അത്രേ ഒള്ളു 😊
ഞാൻ എടുത്തു, കുഴപ്പം ഇല്ല. But ഓവർടെകിങ് ബുദ്ധിമുട്ടുണ്ട്. നമ്മൾ വിചാരിക്കുമ്പോലെ അങ്ങ് കേറി പോകില്ല. ജെന്റ്‌സ് നു എടുക്കാനാണെങ്കിൽ ഓടിച്ചു നോക്കുന്നത് നന്നായിരിക്കും. എനിക്ക് ഇഷ്ട്ടപ്പെട്ടു എടുത്തതാണ്.
കുറച്ചു കാര്യങ്ങൾ തെറ്റുണ്ട്, 1. Tiago, Altroz, Tigor ഇത് മൂന്നിനുമാണ് ഫ്രണ്ട് ഒരേ പോലെയുള്ളത്. Nexon is entirely different 2. ടൗണിൽ ഗിയർ ഇടക്കിടെ മാറ്റുന്നത് ബുദ്ധിമുട്ടായത് കൊണ്ടാണ് Automatic ഉപയോഗിക്കുന്നത്. നല്ല സ്പീഡിൽ നിർത്താതെ പോകാൻ പറ്റുന്ന ഹൈവേയിൽ ഓട്ടോമാറ്റിക് ആവശ്യമില്ല.
I purchased last month Tiago XTA automatic. I feel following de merits for this model 1-if I break in slope area ,its coming down it should not be happened for automatic 2.in traffic if we apply break in auto some time it's not moving 3. some time hand break is failing in slope area . I believe company will take action for this de merits
Number 2 is really difficult . Did you get any solution from service centre. I am also facing same issue. Apart from this issue I really like Tiago. For me city traffic mileage 13 is ok. Riding comfort really happy
Njan Februarial ee vandi eduthu same model xza+ midnight plum. 3500 km odi. Mileage 15 in city and 20 in highway. Oru automatic vandikk ith ottum kuravalla. Pinne tata vandikk weight kooduthal anenn parayenda karyam illalo. Pinne enikk motham 8.25 lakhs ayi
@@Kizheppadan 20th anu delivery xza plus flame red ..palarum parangu body weight ullathu kondu mileage issues undu yenu and especially amt ... hill drive experience roll back etc undo how to manage the vehicle ... driving skills ayi varunea ullu athukondu oru peadi
I also drive tata tiago amt. I have driven manual coroalla for 15 years and then changed to fully automatic honda crv for 7 years. My opinion is that automatic car is much better for city driving. In long drive you will have knee pain due to constant shifting of gear. Nowadays in top end cars you have auto pilot sort of system, when you don't have keep feet on accelerator also, just put it on automode and hold steering that is all. Once you get used to automatic, you will never like manual gear.
Cruise Control. Right?
@@Kizheppadan yes, i was not getting the correct name, thanks.
Automatic is very much better than manual...no doubt ...I had a knee pain when I was driving manual one...now it's fully changed...thanks to the automatic system....
Safety aanenkil one and only peace TATA CAR'S 🔥🔥🔥
❤️🔥
6months aai eduttitt... Full option manual...mileage 18-20 on highway... 15 -16 on city ... 7200+ km runs
മാന്വൽ നല്ല മൈലേജ് ഉണ്ട്
Tiago eduthu ente cousin eduth 5 varsham upayogichu 5,10 nu eduthq vandi 3,70 nu vittu nalla re sale koodi ulla modalaanu
അതാണ് ❤️
Enikum ithe same colour same model ind. February purchase cheythathan..ippo 1847 km aayi..car nalla smooth driving aan tharunnath... mileage company parayunnath ithvare kittiyatilla first service kazhinjullu cheriya mileage improvement ind ..2 services okke kazhiyumbozhekm ready aakum ennan avar paranjathu. Pinne amt alle manual carnte mileage expect cheyyaruthu enthayalm athrem kittilla it's my opinion..All above ith use cheythal arum regret cheyyilla ellam kondum nalla car aanu..👍🏻
yes 👍
Tiago Manual 4year aayi ubayogikunnu orikal polum cmpny paranja milage enik kittiyitila ...15avrge athum vallapoyum.. noram 13/14 okke ...but baki okke no issue no completes smooth and power ippoyum 💥but milage 👎
ith etha color
Midnight plum
AMT 15 avg milege
It's three cylinder engine don't expect a four cylinder engine performance we.have to reduce the expectations that all body weight is high .the irony is body weight and safety is not much connected
yea
ഞാൻ ഇന്നലെ പോയി ടെസ്റ്റ് ഡ്രൈവ് ചെയ്തു ഒരേ പൊളി 🤣🤣😍😍😍
❤️
hill hold assist illa ee വണ്ടിയിൽ ഇന്നത്തെ കാലത്ത് ഇത് അത്യാവശ്യമാണ് അല്ലാതെ സിംബൽ ഫുൾ ഓപ്ഷൻ touch screen അതൊന്നും അല്ല വേണ്ടത്.ഇതിലും കുറഞ്ഞ വിലക്ക് ഹിൽ ഹോൾഡ് features ulla vandi ഇപ്പോൾ und.
ഇപ്പോൾ ഉണ്ട്. അന്നേരം ഹിൽ ഹോൾഡ് ഉള്ള ചെറിയ വണ്ടികൾ ഇല്ലായിരുന്നു. എടുത്തിട്ട് 2.5 കൊല്ലം ആയി
@@Kizheppadan2024 may tiago xe amtil hill hold ഇല്ല എന്ന് tata ഷോറൂമിലെ ആള് തന്നെ പറഞ്ഞു.അതുകൊണ്ട് എടുത്തില്ല ground clearance കുറവാണ് .ignis eduthu
hi.. കിഴക്കൻ കുന്നുകൾ കേറാൻ AMT എങ്ങനെ..?? അതിൻ്റെ ഒരു വീഡിയോ ഇടാമോ..??
ഏതെങ്കിലും specific ലൊക്കേഷൻ / റൂട്ട് ഉണ്ടോ ? suggest ചെയ്യാൻ
Illikkal kallu
ഏറ്റവും മുകളിലേക്ക് നമ്മുടെ വണ്ടി വിടുമോ?
@@Kizheppadan yes i think
നമ്മുടെ വാഹനം മുൻപ് കയറ്റിവിട്ടിരുന്നില്ല. only ജീപ്പ്. ഇപ്പോ അറിയില്ല എങ്ങനാ എന്ന്
Sir njan ippol TIAGO XTA AMT book cheithitund..njan first user aanu..any problems??
ഇന്ന് വരെ no problem
Booking period ethra nal edutu
എനിക്ക് 10 ദിവസം കൊണ്ട് കിട്ടി
don't buy tiago amt. showroom ആളുകൾ തന്നെ പറഞ്ഞു ഹിൽ ഹോൾഡ് ഇല്ല എന്ന്.ഹിൽ ഹോൾഡ് features important aanu.vandi കയറ്റത്തിൽ നിന്ന് പുറകോട്ട് പോകാതെ നിൽക്കും.കാലം മാറി
What is the mileage please
Normally 15
Vaddi vagitt two month aayittayullu eppam ath start avunnilla 4 pravishyam show roomil koddupoyi eny etha nammal chayadath
direct company contact cheyyoo. Mail ayakkukayo allenkil tweet cheyyoo. Nadapadi undakum
hills area la eganaye stop chayetha edukuka. back lake poko
ഇതിൽ Hill Assist ഇല്ല . അതിനാൽ ബാക്കിലേക്ക് പോകും പക്ഷെ അത് കാലിൽ അഡ്ജസ്റ്റ് ചെയ്താൽ ഈസി ആയി എടുക്കാം .
athe egana adjust chayen
handbrake ആണ് മെയിൻ ഓപ്ഷൻ
ഇത്രയും വില കൊടുത്തിട്ട് important features ആയ ഹിൽ assist ഇല്ലാത്ത വണ്ടി എന്തിനാ മേടിക്കുന്നത്. ഈ features ഇല്ലാത്തതുകൊണ്ട് വണ്ടി ഞാൻ എടുത്തില്ല.പകരം 4 സിലണ്ടർ ignis amt eduthu vila ഇതിനേക്കാൾ കുറവും
Hello please update your Tiago amt feedback at present...Mileage and complaints????
ഈ വീഡിയോ കഴിഞ്ഞ ആഴ്ച എടുത്തതാണ് . Complaints ഒന്നും ഇല്ല . മൈലേജ് long drive 16-17 സിറ്റി ഡ്രൈവ് 12-14
വീഡിയോ ഇഷ്ടപ്പെട്ടില്ല. ഇത് ഒരു നോർമൽ റിവ്യൂ അല്ലെ, വണ്ടി എടുത്ത നിങ്ങളുടെ അവസ്ഥ എന്ന് അടിക്കുറിപ്പ് കൊടുത്തിട് ഇങ്ങനെ ആണോ വീഡിയോ ചെയ്യുന്നേ? 1st സർവീസ് കഴിഞ്ഞോ? എത്ര രൂപ ആയി? എങ്ങനെ ഉണ്ട് സർവീസ്? മൈലേജ് എത്ര കിട്ടുന്നുണ്ട്? ഇതൊന്നും നിങ്ങൾ പറഞ്ഞില്ലാലോ. പിന്നെയും ഒരുപാട് കാര്യങ്ങൾ പറയാമായിരുന്നു. ഇതിനു Walk arround എന്നല്ലേ പറയാൻ പറ്റു.
സർവീസ് ന്റെ കാര്യവും വിലയുടെ കാര്യവും എല്ലാം പറഞ്ഞിട്ടുണ്ട് . തുടക്കത്തിൽ പറഞ്ഞപോലെ റിവ്യൂ അയൊന്നും പറയാൻ അറിയില്ല . പലരും വണ്ടി വീഡിയോ ചെയ്യാമോ എന്ന് ചോദിച്ചിരുന്നു . കഴിയുന്നപോലെ ചെയ്തു അത്രേ ഒള്ളു 😊
@@Kizheppadan ഞാൻ 2 വർഷം ആയിട്ട് same വണ്ടി ആണ് use ചെയ്യുന്നേ 😊
ആഹാ അടിപൊളി ❤️
മൈലേജ് ഇല്ല എന്ന് പറയുന്നവർ ഒരു കാര്യം മനസ്സിലാക്കണം വണ്ടി നല്ല ബോഡി വെയിറ്റ് ആണ് . മൈലേജ് വേണ്ടവർ ഇലക്ട്രിക് വാഹനം എടുക്കുക .
👍
Electric ന് മിനിമം 13 ലക്ഷം രൂപ കൊടുക്കണം.. അതിലും നല്ലത് മാരുതി വാങ്ങുന്നതാ
ഇലക്ട്രിക്ക് വില കൂടുതലാണ് . സാധാരണക്കാരന് താങ്ങില്ല
എന്റെ വണ്ടി tiago xza+
എനിക്ക് കിട്ടുന്ന മൈലേജ് 16.3 സിറ്റിയിൽ
ലോങ്ങ് ഡ്രൈവിൽ 17.2,17.0
Manual മോഡിൽ ഓടിച്ചാൽ മതി 👍🏻
@@rakeyishrakeyish.k3871 Model year?
ഞാൻ വണ്ടി ബുക്ക് ചെയ്തു. ഓട്ടോമാറ്റിക് കുഴപ്പം ഇല്ലല്ലോ ല്ലേ ഓടിക്കുമ്പോൾ. കയറ്റം കയറുമ്പോൾ ലാഗ് ഉണ്ടോ
ഇതുവരെ കുഴപ്പമൊന്നും തോന്നിട്ടില്ല . 3500 കഴിഞ്ഞു . അത്യാവിശം നല്ല കയറ്റമെല്ലാം നന്നായി കയറുന്നുണ്ട്
@@Kizheppadan ok
ഞാൻ എടുത്തു, കുഴപ്പം ഇല്ല. But ഓവർടെകിങ് ബുദ്ധിമുട്ടുണ്ട്. നമ്മൾ വിചാരിക്കുമ്പോലെ അങ്ങ് കേറി പോകില്ല. ജെന്റ്‌സ് നു എടുക്കാനാണെങ്കിൽ ഓടിച്ചു നോക്കുന്നത് നന്നായിരിക്കും. എനിക്ക് ഇഷ്ട്ടപ്പെട്ടു എടുത്തതാണ്.
overtaking ബുദ്ധിമുട്ട് ആയി തോന്നിയിട്ടില്ല . manual mode നോക്കിയിട്ടുണ്ടോ
Small lag till second gear after that superb...
കുറച്ചു കാര്യങ്ങൾ തെറ്റുണ്ട്,
1. Tiago, Altroz, Tigor ഇത് മൂന്നിനുമാണ് ഫ്രണ്ട് ഒരേ പോലെയുള്ളത്. Nexon is entirely different
2. ടൗണിൽ ഗിയർ ഇടക്കിടെ മാറ്റുന്നത് ബുദ്ധിമുട്ടായത് കൊണ്ടാണ് Automatic ഉപയോഗിക്കുന്നത്. നല്ല സ്പീഡിൽ നിർത്താതെ പോകാൻ പറ്റുന്ന ഹൈവേയിൽ ഓട്ടോമാറ്റിക് ആവശ്യമില്ല.
👍
Another mistake. Only 4stars for tiago...
@@Kizheppadan ഇതൊക്കെ നോക്കിയിട്ട് വീഡിയോ ചെയ്തില്ലെങ്കിൽ ഇനി കമൻ്റ് അടിച്ച് പൂട്ടിക്കും പറഞ്ഞേക്കാം 😅
മനുഷ്യനല്ലേ പുള്ളെ 😜😂
@@Kizheppadan കാണുന്ന ഞങ്ങളും മനുഷ്യരല്ലേ 🤣
Front handrest evidenna cheythe enganeya athinte setup ethre aayi details parayavo
1500 ayi. Perinthalmanna ninnanu cheythe
@@Kizheppadan readimaind vangn kittuvo??
കിട്ടും . seat cover ചെയ്തപ്പോ സെയിം സാധനം അതിലും അങ് ചെയ്തു
Tiago diesel automatic undayirunno.?
ഇല്ല . പെട്രോൾ
Athyavasyam venda accessories onnu parayamo
ഞാൻ extra ആയി സീറ്റ് കവർ , ഫ്ലോർ മാറ്റ് , സ്റ്റീയറിങ് കവർ പിന്നെ arm rust . ഇത്രയേ വാങ്ങിയിട്ടൊള്ളു
ഞാൻ 3 മാസം ആയി ബുക്ക് ചെയെത് കിട്ടി യില്ല 😂😂😂😂😂 Malayalam motors same vandi.... Same place😂😂😂
തൊടുപുഴ ആണോ ബുക്ക് ചെയ്തേ ?3 മാസം ആയിട്ടും കിട്ടിയില്ല ? ഓട്ടോമാറ്റിക് തന്നെയാണോ ?
യെസ് തൊടുപുഴ Malayalam
Automatic better use in city drive more comfort
👍
Tata Tiago ik after 20000km kazhinju complaints und ennu kettu correct anno
അങ്ങനെ കേട്ടിട്ടില്ല . എന്റെ 5000 ആയതേ ഒള്ളു
Thank you
Vandi egana und bro lag undo? Harmrest price athrayayi?
വണ്ടി നല്ല സ്മൂത്ത് ആണ് . ഇതുവരെ ഒരു ലാഗും തോന്നിട്ടില്ല . Harmrest price നോക്കിയിട്ട് പറയാം . ഓർമ വരുന്നില്ല
1500 ആയി
@@Kizheppadan bro entha ee pricenu new baleno edukkage
ഒന്നാമത് വില . ഓട്ടോമാറ്റിക് കൂടി ആകുമ്പോ നല്ല റേറ്റ് ആകും . പിന്നെ ഒന്ന് സേഫ്റ്റി . മാരുതി യെ വെച്ച് നോക്കുമ്പോ ടാറ്റ തന്നെയാണ് സേഫ് തോന്നി .
@@Kizheppadan good choice safety must aaan
How is it tata tigor????
നല്ലതാണ് എന്നാണ് കേട്ടിട്ടുള്ളത്
Bro steering cover evideyanu cheythathu...rate enthaayi
900. Perinthalmanna ninnanu cheythath
On the road Price yathrea ayi bro?
8:30
ഞാനും tiago ബുക്ക് ചെയ്‌തുട്ടോ.....
Welcome to tiago family ❤️
എന്താണ് problum
പ്രത്യേകിച്ച് ഒന്നുമില്ല
ഏതാ വേരിയന്റ് ? ഓൺ റോഡ് പ്രൈസ് എത്രയായി?
Xza plus. 8:30 ആയി
The problem with tata is its service... One of the worst
പൊതുവെ എല്ലാരും പറയുന്നത് ഇത് തന്നെയാണ് . നോക്കാം
calicut marinennu vandi eduth kudungi kidakkuvanu
എന്താ ഉണ്ടായേ പറയൂ
ഹിൽഹോൾഡ് ഇല്ലാത്തത്ത് ഒരു പോരായ്മ ആയി തോന്നുന്നു. ബ്രോ എങ്ങനെയാണ് ഹിൽ ഡ്രൈവ് ചെയ്യാർ?
അതൊരു പോരായ്മയാണ്. അതിനാൽ അത് എപ്പോഴും മനസ്സിൽ വെച്ചാണ് മുന്നോട്ട് പോകാറ്. ഹാൻഡ്ബ്രേക്ക് വെച്ച് അഡ്ജസ്റ്റ് ചെയ്യും
Full option automatic on road etra ayi
8.30
ആട്ടോ മെറ്റിക്ക് എന്ന് പറഞ്ഞാൽ ഗിയർ ഉപയോഗിക്കണ്ട എന്നാണോ . അറിയാത്തതു കൊണ്ട് ചോദിക്കുന്നു.
yes . ക്ലച് ഉണ്ടാകില്ല . ഓട്ടോമാറ്റിക് ഗിയർ ആകും
I purchased last month Tiago XTA automatic. I feel following de merits for this model
1-if I break in slope area ,its coming down it should not be happened for automatic
2.in traffic if we apply break in auto some time it's not moving
3. some time hand break is failing in slope area .
I believe company will take action for this de merits
slop ഏരിയ handbrike പ്രശ്‌നം തോന്നാറുണ്ട് . but maximum വലിച്ചു ഇടുന്നതിനാൽ ഇതുവരെ കുഴപ്പങ്ങൾ ഒന്നും ഉണ്ടായിട്ടില്ല
Because no hill hold.
Number 2 is really difficult . Did you get any solution from service centre. I am also facing same issue. Apart from this issue I really like Tiago. For me city traffic mileage 13 is ok. Riding comfort really happy
@@Kizheppadan left foot use cheyyam for some difficult situation
Left foot use cheyyunnath nallathalla ennanu pothuve parayaru
Seat cover ന് എത്ര ആയി?
എല്ലാം കൂടി 10. സീറ്റ് മാത്രം എത്ര വന്നു എന്ന് നോക്കി പറയാം
@@Kizheppadan ok👍
@@Kizheppadan എവിടെ സീറ്റ് കവർ ചെയ്തേ. നല്ലത് ആണോ.. Price plz share
പെരിന്തൽമണ്ണ . 6500 ആയി
Njan Februarial ee vandi eduthu same model xza+ midnight plum.
3500 km odi. Mileage 15 in city and 20 in highway. Oru automatic vandikk ith ottum kuravalla. Pinne tata vandikk weight kooduthal anenn parayenda karyam illalo.
Pinne enikk motham 8.25 lakhs ayi
20 കിട്ടുന്നില്ല . avg 13-17 city and ഹൈവേ . എന്നാലും ഹാപ്പി ആണ്
Ok,yano,vandi,enikum,edukanamanund,nigala,samsaram,kaelkumbol
ധൈര്യമായി എടുത്തോളൂ
Ethinu hillhold control undo....? Undenkil ethra time.....?
ഇല്ല .
ഓട്ടോമാറ്റിക് എല്ലായ്പോഴും ഉപയോഗിക്കാം. ഞാൻ 8 വർഷമായി ടൊയോട്ട കോറോള ഓടിക്കുന്നു ഗൾഫിൽ.
❤️
Amt
ആദ്യ പറയേണ്ടത് mlage ആണ് അത് എത്ര ഉണ്ട്. ?
നിലവിൽ ഒരു സർവീസ് കഴിഞ്ഞു . long ആണെങ്കിൽ 16-17 സിറ്റി ആണെങ്കിൽ 11-13
17 സിറ്റിയിൽ കിട്ടുന്നുണ്ട്. 20 കേരളത്തിലെ ഹൈവേ കണ്ടിഷനിൽ കിട്ടി. കേരളത്തിന്റെ പുറത്ത് 6 track ഹൈവേയിൽ 25 - 26 km കിട്ടിയിട്ടുണ്ട്
wow 😍
ചുമ്മ
ഞാൻ വണ്ടി എടുത്തിട്ട് 6 മാസം ആയി. Amt ആണ്.. അടിപൊളി വണ്ടി.but mileage ഒട്ടും ത്തന്നെ കിട്ടുന്നില്ല.. totally unsatisfied
എത്രയാ കിട്ടുന്നെ ഇപ്പൊ
Max. 14
In Highway? Same ആണോ
Same aanu.. enik thonunn.. gear shifting oru minimum speedil matram aanu ullath . Chilapol second gear thanne 40 oke pokum...
oh . എനിക്ക് ഹൈവേ 17 ഒക്കെ കിട്ടാറുണ്ട്
Ponnani evedea veed?
എടപ്പാൾ കാലടി
@@Kizheppadan njan chagaramkullam
❤️👍
Tiago ❤️
❤️
ഞാൻ ബുക്ക് ചെയ്തു ഇന്ഷാ അല്ലഹ് വൈകാതെ കൈയിൽ കിട്ടും വണ്ടി tiago 😍😍😍
ആഹാ . Congratulations ❤️
@@Kizheppadan thank you bro 😍😍😍
enganund tiago ecprnc ..enik book cheyan anu
ധൈര്യമായി edutho
@@Kizheppadan ok ..punch vach compare cheyumpo oru confusion anu ..
Milege കുറവാണോ
Tata cars are good but after service is horrible
എല്ലായിടത്തും ഒരുപോലെ ആകണം എന്നില്ലല്ലോ
Indian s real good hatchback tiago
👍
തീരെ നന്നായിരിക്കുന്നു.
❤️
Booked my Tata NRG Manual 🔥🔥🔥
Bro tiago kittaan ethra days eduthu???
എനിക്ക് വണ്ടി സ്റ്റോക്ക് ഉണ്ടായതിനാൽ 15 days താഴെ വന്നുള്ളൂ .
Milege etra ond ithinum tigorinum same milage ano
അതറിയില്ല ബ്രോ . ഓട്ടോമാറ്റിക് ഏകദേശം ഒരേ ലെവൽ ആയിരിക്കും എന്ന് തോന്നുന്നു
ഫേക്ക് റിപ്പോർട്ട്
ആഹാ
ഞൻ ഏടുത്തു കുടുങ്ങി കിടക്കുവാണ്
എന്താ ഉണ്ടായേ ?
@@Kizheppadan എന്തേലും തള്ളി മറിക്കുക ആവും, 4 കൊല്ലവും 5 മാസവും ആയി ഞാൻ ഉപയോഗിക്കുന്നു.. അല്പം സൗണ്ട് ഉണ്ട് എന്നല്ലാതെ എനിക്ക് ഒരു പ്രശ്നവും ഇല്ല
ഞാനും എടുത്തു tiago അടി xza +പൊളിവണ്ടിയാണു
അതെ ❤️
Centr lock undo ?
Und
ആ കീരിനെ വിടല്ലേ 😂
Etra maileag kittum
long drive 16-17 city drive 11-14
വണ്ടിയുടെ സൈഡിൽ കീരി ഫെസിലിറ്റി ഒക്കെ ഉള്ള വണ്ടി ആയിരുന്നല്ലേ... 😀
😁. പാമ്പുകളെ പേടിക്കണ്ടല്ലോ 😜
400000 Vandi irangi success tiago
❤️
😍😍
❤️
City Mileage low aanennu kettu...so waiting for Ignis dualjet..
Service kazhiyumbo ok akum ennu karuthunnu
Avrge 13 14
iam using 2019 tiago XZA still got 17KM in city and 20 KM in Highway
@@anoobkb1 less mileage in 2020 model
നിലവിൽ അത്ര ഇല്ല . സർവീസ് എല്ലാം കഴിയുമ്പോ set ആകും കരുതാം
മൈലേജ് പറയാത്ത എന്ത് സംസാരം.
long 16-17 short 11-13
നിങ്ങൾ Hand rest ൻ്റെ കാര്യം പറഞ്ഞില്ല.
പറഞ്ഞല്ലോ . എന്താ അറിയേണ്ടത് കൂടുതലായി
ഹാൻ്റ് റസ്റ്റ് വണ്ടിയിലില്ല. അത് fitting ആണ്. എത്ര ചിലവ്? എവിടെ ചെയ്തു. വർക്ക് നന്നായിട്ടുണ്ട്. അതുകൊണ്ടാണ് അറിയാൻ താത്പര്യം.
വണ്ടിയിൽ ഇല്ല . അതും സീറ്റ് കവറും സ്റ്റീരിങ് കവറും എല്ലാം പെരിന്തൽമണ്ണ ആണ് ചെയ്തേ . മൊത്തം 10500 ആയി
ബജാജ് പ്ലാറ്റിന ബൈക് വാങ്ങി ഓടിക്ക്
26000 km ayappol engine Pani aayi.2017 model
🙆♂️
Ente vandi 10200km IL steering column complaint ayi ,2times maari
Extended warranty ullath kondu baagyam aayi... Alle paripu ilagiyene..njan1year e problem paranju Pala service center poyi aarkum problem Kandu pidikkanayilla. Service Valarie mosham... Avasanam... Gokulam Motors Nettoor Kochi ready aaki thannu.ithinu munp steering column Malayalam Motors tatayil ninnu vendor Vannu maariyathanu2021il
Already 2 year warranty ullathalle
2019il njn Vandi eduthu,2year kazinju
👌🏻👌🏻👌🏻
❤️
Reverse camera
Yes
13:48 Not 5star for Tiago.... Its only ★★★★
👍
സർവീസ് വളരെ മോശം 🙏
ആദ്യത്തെ സർവീസ് കുഴപ്പമില്ലായിരുന്നു
@@Kizheppadan Pani varum...kuruchu kayettey 🤨
നോക്കാം 😁
Super
❤️
Mileage eganea undu
Long drive 16-18 und. In short 12-14
@@Kizheppadan 20th anu delivery xza plus flame red ..palarum parangu body weight ullathu kondu mileage issues undu yenu and especially amt ... hill drive experience roll back etc undo how to manage the vehicle ... driving skills ayi varunea ullu athukondu oru peadi
Roll back und but nammuk manage cheyyavubnathe ollu. Njanum athra experienced alla.
2nd service 4000 km now avrg milge in city 12 14 14 and highways 16.5
@@anandukrishnan6005 ee mileage enik eppo kittunnund
Tiago എടുത്തിട്ട് 8,000 km ആയ ഞാൻ
എങ്ങനെയുണ്ട്
Tiago 13,000 KM ഓടിച്ച ഞാൻ. City 16.3
Highway 17.2 manul മോഡിൽ
ആഹാ ❤️👌
🥰
❤️
Mileage improve aayo?
അങ്ങനെ എപ്പോഴും നോക്കറില്ല . ബട്ട് അത്ര കുറവായി തോന്നിട്ടില്ല
Alla ooole on road price engilum para
Video muzhavan kanoo ooole 😁
Tata vandi ... resale value illa.... engine Pani pettennu varum....
resale nokkarilla.. pinne engine pani.. arinjidatholam angane problem arum paranju kettilla
ഇത് ടാറ്റാ ഇൻഡിക്ക അല്ല ടാറ്റാ ടിയാഗോ ആണ്
പണി കിട്ടും ഈ വണ്ടി എടുത്താൽ
പണി കിട്ടാത്ത ഒരുപാട് ആളുകൾ ഉണ്ട് . ഇനി എനിക്ക് പണി കിട്ടിയാൽ അത് ഞാൻ ഇവിടെ തന്നെ പറയും
നല്ല വണ്ടി യാണു പക്ഷേ സർവ്വീസ് അത്ര മെച്ചം അല്ല
TATA വണ്ടിക്കു Re sale value ഇല്ല മോനേ.... കൊടുക്കുമ്പോൾ വെള്ളം കുടിക്കും.. 😂😂😂
അത് കൊടുക്കുമ്പോ ആലോചിച്ചാൽ പോരെ 😁
Upayogikanalley. Kodukkanano vagunnath
അതാണ് ❤️
ഈ വണ്ടി ആരും എടുക്കരുത് mileage തീരെ ഇല്ലാ
എത്ര നാളായി ഉപയോഗിക്കുന്നു ?
Getting around 15 in city
Enik citty 17 kittunnund highway 20 above um
Ithokke pore setta
ഇതൊക്കെ തന്നെ കൂടുതലാണ് 😁
Anno eduthu poyalo ini enthu cheyum...
സർവീസ് കിട്ടൂല
എല്ലായിടത്തും ഒരുപോലെ ആകണം എന്നില്ല
If you don't know enough knowledge about vehicle shut your mouth and leave the place..
അങ്ങനെ ആവട്ടെ എല്ലാം അറിയുന്ന ഞ്ജ്യാനി 🫢
❤
❤️