വീട്,വാഹനം പണയത്തിനും വാടകയ്ക്കും... ഇതറിയാതെ പോകരുത് | Daily Video | Hussain Salafi
HTML-код
- Опубликовано: 4 фев 2025
- Hussain Salafi | latest Islamic speech in malayalam
Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
#hussainsalafi #islamicspeechmalayalam #mathaprabashanam #mathaprasangam
Path of Guidance
Like us on Facebook : l-ink.me/HSFac...
Join us on Whatsapp : l-ink.me/HSWha...
Subscribe to our RUclips channel : l-ink.me/HSYou...
Follow us on Instagram : l-ink.me/HSIns...
Follow us on Twitter: l-ink.me/HSTwi...
Join us on Telegram : l-ink.me/HSTel...
الحمد لله رب العالمين
റബ്ബ് ഉസ്താദിന് ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രിക്കുമാറാകട്ടെ
أمين يا رحمان
ഉസ്താദിനും കുടുംബത്തിനും
അള്ളാഹു ദീർഗായുസ്സ് നൽകട്ടെ ആമീൻ..
ഉസ്താദിനും കുടുംബത്തിനും അള്ളാഹു ആരോഗ്യം ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ആമീൻ
ആമീൻ യാ റബ്ബൽ ആലമീൻ..
ആമീൻ
آمين يارب العالمين
Masha allah പലരും ഗൗരവത്തിൽ എടുക്കാതിരുന്ന ഈ വിഷയം സാന്തർബോചിതമായി താങ്കൾ unarthiyathil al hamdu lillah. jazakhallah khair ആമീൻ
Ameen
കുറേ നാളായി മനസ്സിൽ കൊണ്ടുനടന്ന സംശയം ഇപ്പോൾ തീർന്നു
ഇതുപോലുള്ള സംശയങ്ങൾ ദൂരീകരിക്കാൻ اللهദീർഘായുസ്സ് നല്കട്ടെ آمين
എൻറ്റെ സംശയം തീർന്നു ഓക്കേ
അൽഹംദുലില്ല ഞാൻ ഈ കാര്യത്തിൽ സംശയത്തിലായിരുന്നു.എൻ്റെ അഭിപ്രായത്തിൽ അത് തെറ്റാണെന്ന് തന്നെയായിരുന്നു. കാരണം എൻ്റെ കാശിന് യാതൊരു നഷ്ടവും വരില്ലെന്ന് മാത്രമല്ല എനിക്ക് ഉപയോഗിക്കാൻ വാഹനം ലഭിക്കുകയും ചെയ്യുന്നു. ഉപകാരപ്രദമായ ഈ അറിവ് പറഞ്ഞ് തന്ന താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
കാശിൻ്റെ മൂല്യം കുറയുന്നുണ്ടല്ലോ? പിന്നെ ഇടപാട് എന്ന് പറഞ്ഞാൽ അത് സാമ്പത്തികം മാത്രം അല്ലല്ലോ?! മനുഷ്യർ പണം കൊടുത്ത് സാധനങ്ങൾ വാങ്ങി തുടങ്ങിയിട്ട് എത്ര വർഷങ്ങളായിട്ടുണ്ട്? അതിനുമുമ്പ് വസ്തുക്കളല്ലേ പരസ്പരം കൈമാറിയിരുന്നത്
കടം വീടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
വളരെ ഗൗരവമുള്ള വിഷയം...
എത്ര നല്ല വിശദീകരണം
Alhamdulillah ❤
ജസാക്കല്ലാഹ് ഖൈർ 🌹🌹🌹
മാഷാ അല്ലാഹ്
Alhamdulillah kure aayitt manasilullasamsayaman
Allahu നമ്മളെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ആമീൻ
ഇത് അതിവാര്യമായ വിഷയം ഞാൻ കാത്തിരുന്ന വീഡിയോ
Alhamdulillah
بارك الله فيك
Allahu poruthu taratte.
Va alaikumussalam va rahmathullaahi vabarakathuhu
മാഷാ അല്ലഹാ 👌👌😭👍
Màsha Allah 😍💪🏼😍💪🏼💪🏼
Masha Allah
താമസിക്കാൻ സ്വന്തമായി ഒരു കുഞ്ഞു വീടിനുവേണ്ടി പരിശ്രമിക്കുന്നവർക്ക് പലിശ ഇല്ലാതെ കടമായി കാശ് കൊടുത്ത് സഹായിക്കാൻ ആരെങ്കിലും ഉണ്ടോ... അവർ വാടക പോലെ മടക്കിനൽകുന്ന രീതിയിൽ...
👍
Informative speech. Assalamu hailukum va rahmathulla.
Jizakallah khair
Vaalaikuussalam
Good
ഇന്ന് നമ്മുടെ നാട്ടിൽ നടക്കുന്ന പണയ ഇടപാടുകളിൽ സെക്യൂരിറ്റി ആയി നൽകുന്ന വസ്തു ഉപയോഗിക്കൽ അല്ല നടക്കുന്നത് !!സെക്യൂരിറ്റി ആയി ലഭിച്ച വസ്തു അതിൻറെ യഥാർത്ഥ ഉടമസ്ഥൻറെ അനുവാദവും പൊരുത്തവും ഇല്ലാതെ ഉപയോഗിക്കുന്നത് പലിശ ആണെന്നുള്ള കാര്യത്തിൽ തർക്കമില്ല എന്നാൽ യഥാർത്ഥത്തിൽ നടക്കുന്നത് അങ്ങനെയല്ല രണ്ടു വസ്തുക്കൾ പരസ്പരം കൈമാറി നിശ്ചിത കാലയളവിലേക്ക് അതിൻറെ ഉപയോഗം എടുക്കുകയാണ് ചെയ്യുന്നത് പണം കയ്യിലുള്ള ആൾ നിശ്ചിതകാലത്തേക്ക് അത് നൽകി തനിക്ക് ആവശ്യമുള്ള വസ്തു കൈവശം ഉപയോഗിക്കുന്നു അതുപോലെ തന്നെ തിരിച്ചും പരസ്പര ധാരണയിലും പൊരുത്തത്തിലും നടക്കുന്ന ഈ കൈമാറ്റ കച്ചവടം എങ്ങനെയാണ് പലിശ 5:53 ആകുന്നത്
ആമ്മീൻ
,ma aad Allah
Veedillathe vishamikkunnu...vadakakkanu...veedakan dua cheyyumo..
Vangunna aalum kodukunna aalumkadamayitanenkile upayokichoode randuperum aavishyakaranenkile
Good
Kachavadam cheyunnadinu cash koduthu aa cashil sadanam vangi profit thannal vangamo
Reply kittuo
Oraalum Labhamillathe kadam kodukkugayilla, avishyakaran panam kittaathe aathmahathyayo olichotamo cheyyum, idhinde vidhi parayanam usthad
ഈ പണയത്തിന് വാങ്ങുന്നവർ അധികം പാവപ്പെട്ടവരാണ്. വാടക കൊടുക്കാൻ അവരുടെ. കയ്യിൽ പണം ഉണ്ടാവില്ല. താമസിക്കാൻ സ്വന്തമായൊരു വീടും ഉണ്ടാകില്ല. അപ്പോൾ അവരുടെ കയ്യിലുള്ള ആകെ സമ്പാദ്യം നാല് ലക്ഷമോ അഞ്ചു ലക്ഷമോ ആയിരിക്കും. അതുകൊണ്ട് അവർക്ക് പണയത്തിന് പോവുക അല്ലാതെ വേറെ വഴിയില്ല.
സൂക്ഷ്മത പുലർത്തി, അത് അവരുടെ മഹത്വം....
Big debate is going own on existence... Can you elaaborate?
രണ്ട് വ്യക്തികൾ വീടും കാറും പരസ്പരം കുറച്ചുകാലത്തേക്ക് കൈമാറിയാൽ അത് പലിശ ആകുമോ7
ഉസ്താതെ രണ്ട് പേരും കുറ്റക്കാരാണോ ?
വീട് വാടകക്ക് കൊടുത്തു വാടകയും അഡ്വാൻസും വാങ്ങുന്നതിന്റ വിധി എന്താണ്
പലിശ അത് പറഞ്ഞു വാങ്ങുന്നതാണ് തെറ്റ്... കടം വാങ്ങിയ ആൾ ഇഷ്ടത്തോടെ തന്നാൽ ഒരു പ്രശ്നവും ഇല്ലാ... എന്ന് ഞാൻ വിശ്വസിക്കുന്നു...
A- B ക്ക് 10 L കടം കൊടുത്തു.
Bയുടെ വീട് Aക്ക് വിറ്റതായി ആധാരം രജി. ചെയ്തു.
ഇനി Aക്ക് കാർ / വീട് വാടകക്ക് കൊടുത്താൽ എന്തായിരിക്കും വിധി ?
Ustade oru samshayam
Money Exchange companyil work cheyyunnath kuzhappaindo
Halal aano
എല്ലാർക്കും ഇഷ്ടം ഉണ്ടായിട്ട് ഒന്നും ചെയ്യുകയല്ല ഉസതാ തേ ചില ചുറ്റുപാടുകൾ അങ്ങിനെ സംഭവിക്കുന്നു. അങ്ങിനെ ഞാൻ പറഞ്ഞപ്പോൾ ഒരാൾ എന്നൊട് ചോദിക്കുകയാണ് അങ്ങിനെയാണെങ്കിൽ റേഷനരി വാങ്ങി തിന്നാൻ പറ്റുമോ എന്ന് എന്താണന്ന് അറിയില്ല നിങ്ങളുടെ ഉദേശം നല്ലതായിരിക്കാം കല്ലാണ വീട്ടിൽ നിന്ന് വെറുചോറു തിന്നാനാണ് ആഗ്രഹം അറിയാതെ വിരിയാണി മെലേക്ക് പോയി പോകും മധുരം തിന്നണ്ടാന്ന് വിജാരിക്കും മൈസൂർ പാക്കും ചിലെവിയും നല്ല 'പാൽ കാവയും കാണുമ്പോൾ പിടുത്തം വിട്ട് പോകും പിന്നെ കരുതും വേണ്ടില്ലായിരുന്നു എന്ത് ചെയ്യും ഇതാണ് മനുഷ്യാ സഹജര്യം പൊറുക്കൽ തേട് കശ്രദ്ധിക്കുകയും ചെയ്യുക സർവ്വേശ്വരനായ പടച്ച തം ബുരാനും അവിട്ത്തെ പ്രവാചകനും പിൻപറ്റി ജീവിക്കാൻ പരമവദി സാധിക്കുമറാകട്ടേ ആമീൻ
സൂക്ഷമതതാങ്കൾ പറഞ്ഞതാണു്. പക്ഷെനിബന്ധനയില്ലാതെ സന്തോഷത്തോടെ സ്വയംനൽകുകയാണങ്കിൽ അതെങ്ങനെപലിശ യാക്കും?
ഒന്നുകൂടി ഒരു വ്യക്ത വരുത്തേണ്ട വിഷയമാണ് എന്ന് തോന്നുന്നു. രണ്ട് കൂട്ടർക്കും നഷ്ട്ടമില്ലാത്ത ഒരു പരസ്പര സഹായം എങ്ങനെ പലിശയാകും. മാത്രവുമല്ല വീടുപോലുള്ള സാധനങ്ങൾ ഉപയോഗിച്ചില്ലെങ്കിലാണ്
വൃത്തികേടാവുന്നതും കേടുവരുന്നതും.
ഇസ്ലാമിൽ പണയ സാധനങ്ങൾ കേവലം ഈടിന് മാത്രമുള്ളതാണെന്നും ഉപയോഗിക്കുന്നതിനെ വിലക്കിയതുമായ ഹദീസ് വല്ലതും ഉണ്ടോ.
കച്ചവടത്തിൽ ഷെയർ കൂടി ലാഭം വാങ്ങുന്നത് തെറ്റാണോ
രണ്ട് വീടുള്ള ഒരാൾ ഒരു വീട് പണയതിന് 10 വർഷത്തേക്ക് 10 ലക്ഷതിന് പണയം കൊടുക്കുകയും
ആ പണം കൊണ്ട് അദ്ധേഹം ബി സി നസിൽ ഇറക്കി കച്ചവടം ഉഷാറാക്കുകയും അതിൽ നല്ല ഒരു പൈസ ലാഭമുണ്ടാക്കുകയും ചെയ്യുന്നെങ്കിൽ രണ്ട് കൂട്ടർക്കും നഷ്ടമൊന്നും സംഭവിക്കുന്നുണ്ടോ ....?
വീട് വെറുതെ പൂട്ടിയിടണോ, അതും തെറ്റല്ലേ? പിന്നെ ഒരു പരിചയവും ഇല്ലാത്ത ഒരാൾക്കു ആരാ വെറുതെ ക്യാഷ് കടം കൊടുക്കുക? അങ്ങിനെ കിട്ടാത്തത് കൊണ്ടല്ലേ പണയത്തിന് കൊടുക്കേണ്ടി വരുന്നത്
പരിചയം ഇല്ലാത്തവർക്കു cash കൊടുക്കണ്ട ഉള്ളവർക്കു കൊടുത്താൽ മതി. പിന്നെ ഇസ്ലാമിൽ കടം കൊടുക്കലിനും വാങ്ങലിനും നിയമങ്ങളുണ്ട്.
ഇടപാട് എന്ന് പറഞ്ഞാൽ അത് സാമ്പത്തികം മാത്രം അല്ലല്ലോ?! മനുഷ്യർ പണം കൊടുത്ത് സാധനങ്ങൾ വാങ്ങി തുടങ്ങിയിട്ട് എത്ര വർഷങ്ങളായിട്ടുണ്ട്? അതിനുമുമ്പ് വസ്തുക്കളല്ലേ പരസ്പരം കൈമാറിയിരുന്നത്
Vaadaka, വേണ്ട എന്നുള്ളത് അയാളുടെ ഇഷ്ടമല്ലേ 🤔🤔🤔🤔
വീട് ലീസിനെടുക്കുന്നതോ?
വാടക വാങ്ങുന്നവരോ..
സാഹചര്യങ്ങൾ അള്ളാഹു പൊറുത്ത് തരും എന്ന് ഒരാൾ പറയുന്നു ശരിയാണോ
കടം തന്നതിന്, ഞാൻ സമ്മാനം കൊടുത്തു
ഇതങ്ങനെ ഉസ്താടെ പലിശ ആകും 🤔
ഉമർ ഹതാബ് (റ) വിന്റെ ചരിത്രം കെട്ടായിരുന്നോ?.
ഈ കേസ് ഇങ്ങനെയാണോ എടുക്കേണ്ടത്...🤔🤔🤔🤔🤔🤔🤔🤔🤔
ഞാൻ കടം വാങ്ങിയ ആളോട്, പറയുന്നു.... നിങ്ങൾ എന്റെ വീട്ടിൽ താമസിച്ചോളൂ... Vaadaka വേണ്ട.. കാരണം എന്റെ ഇഷ്ട്ടം.
..
ഇതെങ്ങനെ പലിശ ആകും...
ഉമർ ഹതാബ് (റ) വിന്റെ ചരിത്രം ഉസ്താദ് പരാമർശിക്കുന്നുണ്ട് കേൾക്കുക. അങ്ങിനെ നമ്മുടെ ഇഷ്ടം നോക്കി നടന്നാൽ പലിശ എന്നൊരുപരിപാടി ഉണ്ടാവില്ല. Ex.. നാട്ടിൽ ഒരുപാട് പേര് തമിഴൻ ആളുകളുടെ കയ്യിൽ നിന്നും cash വാങ്ങാറുണ്ട് വാങ്ങുമ്പോൾ രണ്ടുപേർക്കും സന്തോഷമാണ് വാങ്ങുന്ന ആള് തമിഴ് വ്യക്തി പറയുന്ന cash കൊടുക്കാൻ തയ്യാറാണ്. അപ്പോൾ അതു എങ്ങിനെ പലിശയാകും.
അത് ലീസല്ലെ. ഒരു അമുസ്ലിം ഇങ്ങന സഹായിക്കുന്നെങ്കിലൊ
നിയ്യതല്ലേ.... എല്ലാം... 🙄🙄🙄
നീയത് അങ്ങിനെ എല്ലാം ആവില്ല ദീൻ അനുസരിച്ചാവണം നീയത്.
അദ്ദേഹം, ഇഷ്ടത്തോടെ വീട് തന്നാൽ, അതിൽ ഒരു കുഴപ്പവും ഇല്ലാ... എന്നതാണ് എന്റെ വിശ്വസം.,
അല്ലാഹ് ഹലാൽ ആക്കിയത് പണ്ഡിതന്മാർ ഹറാം ആക്കണ്ട....
നിങ്ങൾ നൽകിയ പണം തിരിച്ചു തന്ന ശേഷവും വീട് ഉപയോഗിക്കാൻ (വാടകയില്ലാതെ ) തരുമോ - ഇല്ലല്ലോ
അയിന് എന്നാത്തിനാ അങ്ങോട്ട് പൈസ വാങ്ങുന്നത്. താങ്കൾ മുടി സുന്നിയാണോ?
Eedu aayi thanna vahanam ningal upayogicho enu parnjal ath kachodamayi
ആരും കടം കൊടുക്കുല.
പണം മോഹിച്ചു കൊണ്ട് അല്ലെ ഉസ്താദ് യൂട്യൂബിൽ വീഡിയോസ് ഇടുന്നത്. അത് തെറ്റല്ലേ....?
حسين سلف وهاب لامذهب له معاذالله
ഇത് ത്രീവ്ര മത നിലപാടാണ്
ഈ വിഷയത്തിൽ
സയ്യിദ് sabik തൻ്റെ ഫിഖസുന്ന 10 ആം വാല്യം പേജ് 114 നോക്കൂ
താങ്കൾ പാവപ്പെട്ടവനെ
ഒഫിലത്തിലാകുകയാണ്ണ്
പ്രവാചകൻ തന്നെ തൻ്റെ
ജീനി ജൂതന്ന് ധാ ന്യതിന്ന്
പകരമായി പണയം വെച്ചിട്ടുണ്ട്
സങ്കുചിത കായ്ച്ചപ്പാടോടെ ഇസ്ലാമിനെ വ്യാഖ്യാനിക്കരുതു് plz 🙏
വാടക കൊള്ളക്കാർക്ക് അത് വാങ്ങാനുള്ള സർട്ടിഫിക്കറ്റ് കൊടുക്കുന്നത് പോലെയായിപ്പോയി പ്രസംഗം ഇസ്ലാമിൽ പ്രവാചക ചര്യയിൽ പണയക്കരാർ അല്ലാണ്ട് അഡ്വാൻസ് വാങ്ങി പിടിച്ച് പാവപ്പെട്ടവന്റെ സ്വത്ത് കവർന്ന് എടുക്കാനുള്ള വാടക കരാറുണ്ടോ മൗലവി പ്രസംഗിക്കുമ്പോൾ നീതിയുക്തമായി പ്രസംഗിക്കണം പണയത്തിന് താമസിക്കുന്ന പാവപ്പെട്ടവർക്ക് നിങ്ങളുടെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല കാരണം രണ്ടു പേരും പണയക്കരാറിൽ ആവശ്യക്കാര്യം തൃപ്തരുമാണ് പണയത്തിന് എടുക്കുന്ന ഒട്ടകത്തിന് ചിലവിന് കൊടുക്കുന്നതനുസരിച്ച് പാല് എടുക്കാനും യാത്ര ചെയ്യാനും അനുവാദമുണ്ടങ്കിൽ പിന്ന ജീവനില്ലാത്ത മോട്ടോർ വാഹനം ആയതാണോ തെറ്റ് വാഹനം തള്ളിക്കൊണ്ട് നടന്നാൽ അനുവദനീയമാകുമോ അതല്ല വീടിന്റെ അകത്ത് കിടക്കാതെ മുകളിൽ കിടന്നാലാണോ അനുവദനീയം മനസ്സിലാകുന്നില്ല നബി (സ) യുടെ ചര്യയിൽ പണയക്കരാറാണ് ഉള്ളത് അല്ലാതെ അഡ്വാൻസും വാങ്ങി വാടക വാങ്ങി തിന്നുന്ന ഒരു രീതിയും ഇല്ല പാവങ്ങളെ ബുദ്ധിമുട്ടിച്ച് ഏതെങ്കിലും വാടക വാങ്ങി തിന്നുന്ന മുതലാളിമാർക്ക് വേണ്ടി ദയവ് ചെയ്ത് ദീൻ വളച്ചൊടിച്ച് സംസാരിക്കല്ലേ മൗലവി
നമ്മൾ ഒരാൾക്ക് 10ലക്ഷം ബിസിനസ് ഷെയർ കൊടുക്കുന്നു. മാസം 10,000 കിട്ടുന്നു.. 10ലക്ഷം നമ്മൾ വിചാരിക്കുമ്പോൾ തിരിച്ചു എടുക്കാം...
ഇത് തെറ്റാണോ....
തെറ്റാണ് എന്നാണ് എന്റെ വിശ്വസം
ഇതു പലിശ
Jisakkalla khair
جزاك الله خير