സുന്നി കുടുംബത്തിൽ ജനിച്ചു കോളേജ് പഠനകാലത്ത് നിരീശ്വരവാദിയായി മാറിയ അദ്ദേഹം മലയാള ഖുതുബ കേട്ടപ്പോൾ.

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 131

  • @muhammedali2181
    @muhammedali2181 3 месяца назад +17

    അള്ളാഹു ഹിദായത് നില നിർത്തികൊടുക്കട്ടെ
    നമുക്കും....

  • @mohamedshareef3361
    @mohamedshareef3361 3 месяца назад

    ഇത് കേട്ടു കരഞ്ഞുപോയി അല്ലാഹു നമ്മേ ഈമാനിൽ ഉറച്ചമനസും നന്മനിറഞ്ഞ ജീവിതവും നൽകി അനുഗ്രഹിക്കട്ടേ ആമീൻ

  • @BackervelliparampaBacker
    @BackervelliparampaBacker 3 месяца назад +9

    ജനങ്ങളോടുള്ള ഉപദേശവും ഖുതുബയിൽ നിർബന്ധമാണ് അറിയാത്ത ഭാഷയിൽ ഉറക്കം തൂങ്ങി കേൾക്കുകയാണ് 90 ശതമാനം മസ്ലിംകളും ചിന്തിക്കുക പ്രയോജകനകരമായ അറിവ് അരമണിക്കൂർ സ്വായത്താക്കാൻ നല്ലമലയാളം ഖുതുബകൾ ശീലമാക്കുക ഞാൻ അനുഭവസ്ഥൻജീവിതം സംശുദ്ധമാക്കാൻ ഉപകരിക്കും

  • @abdulrazake5185
    @abdulrazake5185 3 месяца назад +12

    ഖുർആൻ ഓതി ഉൽബോധനം ചെയ്യുക എന്നത് ഖുതുബയുടെ ഒരു ശർത്താണ്.
    ഖുർആൻ ഓതി എങ്ങിനെ ഉൽബോധനം ചെയ്യും അത്‌ അറിയുന്ന ഭാഷയിൽ പറഞ്ഞു കൊടുക്കണം 👍

    • @Wellwisher211
      @Wellwisher211 2 месяца назад

      അങ്ങനെ എവിടെയാണുള്ളത് മൗലവി ജന്തു😏

  • @abdulkareemc5581
    @abdulkareemc5581 3 месяца назад +5

    നൗഷാദ് സ്വലാഹി ഉപ്പടക്ക് അഭിനന്ദനങ്ങൾ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @sakheenakp7640
    @sakheenakp7640 4 месяца назад +32

    ഇസ്ലാമിന്റെ എല്ലാ ഇബാദത്തും അറിഞ്ഞും മനസ്സിലാക്കിയുമാണ് ചെയ്യേണ്ടത്.

    • @ktmuhammad4124
      @ktmuhammad4124 3 месяца назад

      ബാങ്കിൻ്റെ അർത്ഥം എല്ലാ മുസ് ലിംകൾക്കും അറിയുമോ അപ്പോൾ പരിഭാഷ വേണ്ടേ?

    • @abdulrazake5185
      @abdulrazake5185 Месяц назад

      @@sakheenakp7640
      അത്‌ ഖുതുബയുടെ ശർത്തുകളിൽ പെട്ടതാണ്.

    • @abdulrazake5185
      @abdulrazake5185 Месяц назад

      @@ktmuhammad4124
      ബാങ്ക് ലോകാവസാനം വരെ ഒന്ന് തന്നെയാണ് എന്നാ ഉൽബോധനം എന്നത് കലാനുസൃതം ആവണം

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Месяц назад

    ഒരു പ്രസംഗം കേട്ടാൽ മാറില്ല വിശ്വാസം
    ഒരു ഖുതുബ കേട്ടാൽ മാറില്ല ആവുശ്വാസം
    ഗ്രന്ഥങ്ങൾ പഠിച്ചു മനസിലാക്കി വിശ്വാസത്തിനുഅർത്ഥമുണ്ടോ എന്ന് രണ്ടും തീരുമാനിക്കും

  • @Rose123_15x
    @Rose123_15x 3 месяца назад +4

    ഉമ്മയുടെ പ്രാർഥനയുടെ ഫലം .

  • @IbrahimKutty-b3i
    @IbrahimKutty-b3i 3 месяца назад +3

    ഇതൊരു സംഭവമാണ് മഹാ സംഭവമാണ് അനിസ്‌ലാമിക പ്രഭാഷണങ്ങൾ

  • @hashtalks6888
    @hashtalks6888 3 месяца назад +2

    അന്ന് അപകടപ്പെടുത്തിയിരുന്നെങ്കിൽ ഇന്ന് ലോകത്ത് സമാധാനം ഉണ്ടാകുമായിരുന്നു

  • @abumusfira3416
    @abumusfira3416 4 месяца назад +3

    جزاك الله خيرا

  • @sulthanpalace1597
    @sulthanpalace1597 2 месяца назад

    ❤❤❤❤❤❤❤❤❤

  • @muhammedharis7222
    @muhammedharis7222 3 месяца назад +10

    Samasta vitti salafiyathilekk marunnathodayan enikkum dheen thirinjath.

  • @maysha5094
    @maysha5094 4 месяца назад +12

    ഖുതുബ തിരിഞ്ഞില്ലെങ്കിൽ ഈ കേട്ടത് നിരീശ്വര വിധിയും യുക്തിവാദി യും ഒക്കെ ആയി ത്തീ രു൦

    • @ktmuhammad4124
      @ktmuhammad4124 3 месяца назад

      ഇംഗ്ലീഷ് പ്രസംഗം നടക്കുന്ന ഒരിടത്ത് പെട്ടു പോയ ഒരു മലയാളി പിഴച്ചുപോയേക്കും ......ഹ....ഹ...

    • @oscar-yy1si
      @oscar-yy1si 3 месяца назад

      പെട്ടുപോയത്കൊണ്ട് ഒരാൾ യുക്തിവാദി ആകില്ല. But അറിവ് കിട്ടും തോറും ഈമാൻ വർധിക്കും. സ്ഥിരമായി അറിയാത്ത ഭാഷയിൽ കേട്ടിട്ട് കാര്യമില്ല.ഒരിക്കലും മലയാളിയുടെ പ്രശ്നമല്ല പറഞ്ഞത് മദ്ര്ഭാഷ എന്നതാണ്. ഖുതുബ എന്നാൽ പ്രബോധനമാണ് അത് അറിയാത്ത ഭാഷയിൽ കിട്ടിയിട്ടെന്തു കാര്യം ​@@ktmuhammad4124

    • @alavika7442
      @alavika7442 3 месяца назад

      മലയാളം ഖുത്തുബകേട്ടവരാണ് കൂടുതൽ നിരീശ്വരവാദികൾ😅

    • @oscar-yy1si
      @oscar-yy1si 3 месяца назад

      @@alavika7442 sorry ttoo thangal mattethalle😜

  • @noushadkaruvannur233
    @noushadkaruvannur233 3 месяца назад +10

    ഒരാൾ സമസ്തക്കാരനാവുന്നത്
    അയാൾ സമസ്തക്കാരനായ
    മാതാപിതാക്കൾക്ക് ജനിച്ചതുകൊണ്ട് മാത്രമാണ്
    ശിർക്കും / ബിദ് അത്തും/ കുറാഫാത്തുമായി പുരോഹിതൻമാരുടെ ശിങ്കിടികളായി അവർ കാലം കഴിച്ചു കൂട്ടും...
    അല്ലാഹുവിൻ്റെ തൃപ്തി കിട്ടിയില്ലെങ്കിലും അവർക്ക്
    ബിദ്ഇകളായ ഉസ്താദുമാരുടെ
    തൃപ്തി മതി.....
    പുരോഹിതൻമാർക്ക് ആകട്ടെ അവരുടെ ദുനിയാവിനോടുള്ള ആർത്തിയും........
    യഥാർത്ഥ ഇസ്ലാമിനെ മനസ്സിലാക്കിയവർ ആദ്യം കയ്യൊഴിയുക ഈ പുരോഹിത വർഗത്തെയാണ്
    അവരെ നിങ്ങൾ വഹാബികൾ എന്നോ മുജാഹിദുകൾ എന്നോ
    എന്ത് പേരിട്ട് വിളിച്ചാലും
    പ്രശ്നമില്ല -
    കാരണം
    അല്ലാഹും / റസൂലും എന്താണോ പഠിപ്പിച്ചത് അതാണ് ദീൻ ....
    അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ......

    • @manuovm715
      @manuovm715 3 месяца назад

      സമസ്തക്കാരനാവുന്നത് 1400 വർഷത്തെ പാര മ്പര്യത്തെ പിന്തുടരുന്നു
      എന്നാൽ knm ism എല്ലാം 1921ൻ ശേഷം ഇപ്പഴോ വിശ്വസത്തിൽ 8വിബാകമായി എല്ലാവരും തമ്മിൽ കാഫിറയ്ക്കൂന്നു

    • @muhammadkunhi.a8669
      @muhammadkunhi.a8669 3 месяца назад

      ​@@manuovm715സമസ്ത അതിന്റെശേഷം ഉണ്ടാക്കി..പിന്നെ സഹാബത്ത് ഖുത്ത്ബിയത്ത് എപ്പോൾ കഴിച്ചു മാല.മൗലീദ്.. നീപറ നീ സത്യംപറയുന്നവൻ ആണെങ്കിൽ

    • @BackervelliparampaBacker
      @BackervelliparampaBacker 3 месяца назад +1

      1400 വർഷത്തിലെ വിടെയാണ് മാല - മൗലിദ്-നബിദിനം ഖബർ പൂജ - മരിച്ചാൽ 3 - 7-15 ആണ്ട് സുന്നി ചരിത്രത്തിൽ തന്നെ ഇവയൊക്കെ തുടങ്ങിയത് അല്ലാഹുവിൻ്റെ ഖുർആനും നബിയുടെ സുന്നത്തും മാത്രമാണ് നാം പിൻപറ്റേണ്ടത്
      ഇവയൊക്കെ ഏത് ഹദീസിലാണ് ഏത് ഖുർആ നിലാണ് സ്വകാര്യമായി സുന്നി ഉസ്താദുമാരോടെങ്കിലും അന്വേഷിക്കുക. അവരുടെ ഉപജീവനത്തിന് ഉണ്ടാക്കിയത് ആണ് എന്ന് സമ്മതിക്കും ശ്രമിക്കുക

    • @MuhammedKm-pv5mn
      @MuhammedKm-pv5mn 2 месяца назад

      പതിറ്റാണ്ടുകളായി മലയാളത്തിൽ ഖുതുബ കേട്ടിട്ടും എല്ലാ തെമ്മാടിത്തവും ചെയ്ത് ജീവിക്കുന്ന നിരവധി വഹാബി പ്രവർത്തകരെ താങ്കൾക് എൻ്റെ നാട്ടിൽ ഞാൻ കാണിച്ച് തരാം. എന്നാൽ സ്ഥിരമായി അറബിയിൽ ഖുതുബ കേട്ട് ജീവിക്കുന്ന നിരവധി ആളുകളെ കാണിച്ച് തരാം. അവർ അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കുന്നു.

  • @abdulmajeed8321
    @abdulmajeed8321 3 месяца назад

    Masha Allah ❤

  • @alikuyyalil1955
    @alikuyyalil1955 3 месяца назад

    അന്ധകാരത്തിൽ മുഴുകി ജീവിച്ച ഒരു സമൂഹത്തിന് മാറ്റമുണ്ടായത് ഖുർആനിൻ്റെ അടിസ്ഥാനത്തിൽ നബി (സ) നടത്തിയ അവർക്ക് മനസ്സിലാവുന്ന ഭാഷയിലുള്ള ഖുത്വുബകളായിരുന്നു. നിങ്ങൾക്ക് നേരിട്ട് സലഫീ പള്ളിയിൽ പോവാൻ പ്രയാസമുണ്ടെങ്കിൽ ഇത്തരം ഖുത്വുത്മകൾ /ക്ലാസുകൾ യൂട്യൂബിലും മറ്റും കേൾക്കുക റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ

  • @kunhalandevathiyal73
    @kunhalandevathiyal73 3 месяца назад +2

    സുന്നിയായതുകൊണ്ടല്ലേ മുജാഹിദായത് അതിനാൽ ആരും സുന്നിയാ വരുത് മുജാഹിതായിപ്പോവും ഹഹ

  • @Sts-cr9xc
    @Sts-cr9xc 3 месяца назад

    സുന്നത്ത് ജമാഅത്തിന്റെ കുടുംബത്തിൽ നിന്ന് ഒരു നിരീശ്വരവാദി ആയതിന് യാതൊരു തെളിവുമില്ല താങ്കളുടെ പ്രസ്ഥാനങ്ങളിൽ നിന്നാണ് ആയത്തും അധികം ഓതി ഓതി ഓതി നിരീശ്വരവാദികളായത് എല്ലാ നാസർ മാവൂരാനും ജാമിതാ ടീച്ചറും അതുപോലെ കണക്കിന് നൂറു കണക്കിന് മുജാഹിദ് മൗലവി മാറും ആണ് നിരീശ്വരവാദികൾ ആയത് അതാണ് ചരിത്രം

    • @VphassanVphassan
      @VphassanVphassan 3 месяца назад

      തലേക്കെട്ട് കാരുടെ വാക്ക് കെട്ട് മണ്ടത്തരം പറയല്ലേ ചിന്തിക്കാൻ കഴിവില്ലാത്ത കുറെ മനുഷ്യരെ അന്ധവിശ്വാസത്തിൽ തലച്ചിടാൻ പറയുന്ന കളവ് ആണ് നിങ്ങൾ ഈ പറഞ്ഞത് ഒരു മുജാഹിദും നിരീശ്വര വാതി ആകില്ല കാരണം അവർ ഏകനായ ഇലാഹിനെ മാത്രം ആരാർരാധിക്കുന്നവർ ആണ്

  • @reyrey5633
    @reyrey5633 3 месяца назад

    Maranam. Athannu. .prashnam. ..

  • @SaleemSeli-oq4ub
    @SaleemSeli-oq4ub 3 месяца назад

    മുജാഹിദ് പറയും സുന്നികളാണ് ഏറ്റവും കൂടുൽ നിരീശരവാദികൾ ആകുന്നതെന്ന് തിരിച്ച് സുന്നികൾ പറയും സലഫികളാണ് നിരീശരവാദി ളാകുന്നതെന്ന് അതൊന്നുമല്ല ഹിദായത്ത് ദൈവം നൽകണം ഉദ: ഉമർ ഖത്താമ്പ്

  • @LathifLathi-z3v
    @LathifLathi-z3v 3 месяца назад +15

    സമസ്ത ഗ്രൂപ്പുകൾ ആരെങ്കിലും കേൾക്കുന്നുണ്ടോ ? ഇന്ന് തന്നെ മാറി കൊള്ളുക രക്ഷ പെട്ടുകൊള്ളുക

    • @Wellwisher211
      @Wellwisher211 2 месяца назад

      നീ ആദ്യം തൗഹീദ് നന്നാക്കടാ ജന്തു..😂

  • @mohammedpallath9689
    @mohammedpallath9689 3 месяца назад

    വിശുദ്ധ ഖുർആൻ പാരായണം ചെയ്ത് ജനങ്ങളെ ഉദ്ബോധനം ചെയ്യുകയെന്നത് ഖുതുബ നിബന്ധനയാണ് സുഹൃത്തേ

  • @zuhramol8466
    @zuhramol8466 3 месяца назад

    Alhamdulillah

  • @shinasn7502
    @shinasn7502 3 месяца назад

    Sunni എന്ന് പറയാതെ മുസ്ലിം കുടുംബം എന്ന് പറഞ്ഞു കൂടെ

  • @AbduSalam-r6k
    @AbduSalam-r6k 3 месяца назад +1

    ജുമാ ഖുതുബ എല്ലാവർക്കും മനസ്സിലാകണം എന്ന് ഏത് കിതാബിലാണ് ഉള്ളത്

    • @hussainct1524
      @hussainct1524 2 месяца назад

      ജുമുഅ ഖുത്തുബയുടെ ഉദ്ധേശം എന്താണ് എന്നറിയുന്നവർ ഇത് ചോദിക്കില്ല.

  • @nabeesakp4371
    @nabeesakp4371 3 месяца назад +1

    Alhamdu lillah

  • @abdulkhaderkm5807
    @abdulkhaderkm5807 3 месяца назад +2

    ജസാക്കല്ല ഖൈർ

  • @mohamedalimaliyekkal4915
    @mohamedalimaliyekkal4915 3 месяца назад +2

    എന്നാലും ആ ചെറുപ്പക്കാരന്റെ ഫാന്റ് 😅 ഇല്ലായിരുന്നെങ്കിൽ അദ്ദേഹം ഇപ്പൊഴും നിരീശ്വരവാദിയായി തുടരുമായിരുന്നു

    • @indian-ni5qq
      @indian-ni5qq 3 месяца назад

      Ath muslim identityude bhagam aan

  • @sulaiykasuliyka4774
    @sulaiykasuliyka4774 3 месяца назад +1

    കുഞ്ഞി മാ ൻ

  • @KEPEESVENGOOR
    @KEPEESVENGOOR 3 месяца назад +3

    ഉഗ്രൻ കുത്തുബയല്ലേ സുന്നീ എളികളിൽ കേട്ടാൽ ഏതവനും സുന്നി യാവും. കെട്ടുകഥകളാണ് സുന്നീ ഖുത്തുബയിൽ പറയുന്നത്.1 മാസത്തിന് വേണ്ടി എഴുതിയുണ്ടാക്കിയ പാള കിതാബല്ലേ ഖുതുബ എന്ന പേരിൽ വിളിച്ച് പറയുന്നത്. ആ കുതുബയുടെ മലയാളം പരിഭാഷ ഞാൻ വായിച്ചതാ അതിൽ സ്വർഗവും നരഗവുമല്ലാതെ മറ്റൊന്നും പറയുന്നില്ല. പിന്നെ 50 നേരം നിസ്കാരം കുറച്ച് കുറച്ച് പടശ്ശോൻ 5 ആക്കിയതും പറയുന്നു അത് വായിച്ചാൽ ലോകത്തുള്ളവർ എല്ലാം തനിയെ Islam ലേക്ക് വരും!!!

  • @mohammadkuttynanath889
    @mohammadkuttynanath889 3 месяца назад +1

    ജബ്ബാറും ജാമിദയും ചേകന്നൂരും മലയാള ഖതുബ ധാരാളം നടത്തുകയും അത് കേൾക്കുകയും ചെയ്തവരല്ലെ?

    • @abdulnvm125
      @abdulnvm125 3 месяца назад

      അസ്കർ ഹുദവി ?😮😮

    • @mohammadkuttynanath889
      @mohammadkuttynanath889 3 месяца назад

      @@abdulnvm125 ചോദ്യം മനസ്സിലായില്ല.

  • @ramlavahab4837
    @ramlavahab4837 3 месяца назад +1

    ് ഉസ്താദ് പറയുന്നത് എത്ര ശരിയാണ് മലയാള ഖുതുബ എത്ര മനുഷ്യർക്ക് മനസ്സിലാക്കാൻ കഴിയുന്നു അറബിൾ ഖുതുബ കേട്ടാൽ പൊട്ടൻമാരെ പോലെ ഇരുന്നു ഉറങ്ങാം പൊട്ടൻ ആനയെ കണ്ടപോലെ സമസ്തക്കാർ ചെയ്യുന്നത് അതാണ് മുജാഹിദുകൾ പറയുന്നതാണ് ശരി.

  • @vhmohammedmoulavi8014
    @vhmohammedmoulavi8014 3 месяца назад

    മിമ്പറിൽ നിന്ന് പറയുന്ന മലയാളം മാത്രമേ ബിദ്അത്ത്കാർക്ക് മനസ്സിലാവുകയുള്ളോ, ജുമുഅ ഫസാദാക്കുന്ന മലയാളത്തിലുള്ള മിമ്പർ പ്രസംഗം ഒഴിവാക്കി 5 മിനിറ്റ് മുമ്പ് താഴെ നിന്ന് പറയുന്ന മലയാള ഉപദേശം മനസ്സിലാകാത്തത്ര മലയാള വിരോധം, അത്ഭുതം തോന്നുന്നു...

    • @alikunnath6013
      @alikunnath6013 3 месяца назад +1

      ഖുതുബ എന്നാൽ ഉപദേശം പ്രഭാഷണം എന്നൊക്കെയാണ് ജുമുഅക്ക് പ്രവാചകൻ മിംമ്പരിൽനിന്നൊരു ഖുതുബയും താഴെ ഇറങ്ങിയൊരു ഖുതുബയും നടത്തിയിരുന്നോ

    • @saidutt2826
      @saidutt2826 2 месяца назад

      തറപ്രസംഗം എന്നുമുതലാണ് സമസ്തക്കാർ ആരംഭിച്ചത്?

  • @ktmuhammad4124
    @ktmuhammad4124 3 месяца назад

    സുന്നി കുടുംബം എന്ന തലക്കെട്ട് കാട്ടി പേടിപ്പിക്കണ്ട ഇവിടെ ആരാണ് തറവാട് വിട്ടു ബിദഅത്താവാത്തത് ... ഈ പറയുന്ന നമ്മളും സുന്നത്ത് ജമാഅത്ത് എന്ന തറവാട് വിട്ടു ബിദഇയായവരാണ് നിരീശ്വരതയും ബിദഅത്തും വലിയ വ്യത്യാസമൊന്നുമില്ല....

  • @kunhalandevathiyal73
    @kunhalandevathiyal73 3 месяца назад +1

    ജുമ അ ഖുതുബ ജനങ്ങളുടെ ഭാഷയിൽ പറയൽ നിർബന്ധം അറബിയിൽ പറയൽ ഹറാം

  • @hashtalks6888
    @hashtalks6888 3 месяца назад

    കളവ് പറയൽ മുസ്‌ലിം പണ്ഡിതൻമാരുടെ സ്ഥിരം പരിപാടിയാണ്

  • @aboobackerkn9871
    @aboobackerkn9871 3 месяца назад +3

    നിരീശ്വരവാദത്തിന്റെ മുള ചെറുപ്പത്തിലെ ഹൃദയത്തിലുള്ളത് കൊണ്ടാണ് നിരീശ്വരവാദിയും ബിദഈ ആശയക്കാരനും ആവുന്നത് !

  • @ktmuhammad4124
    @ktmuhammad4124 3 месяца назад

    മരിച്ചവരുടെത് കഴിഞ്ഞു.... ഇനി അവർക്കു വേണ്ടി കൂട്ടുപ്രാർത്ഥന നടത്തല്ലേ ---..

    • @bicchi4292
      @bicchi4292 3 месяца назад

      നബിസല്ലല്ലാഹു അലൈഹി വസല്ലമയെ കുറിച്ച് മക്കാ മുശ്രിക്കീങ്ങളും ഇതുപോലുള്ള കളവുകളാണ് പ്രചരിപ്പിച്ചിരുന്നത്. ഞാനൊക്കെ നേരിട്ട് പഠിക്കാൻ തുടങ്ങിയപ്പോഴാണ് മുസ്ലിയാക്കന്മാർ പറയുന്നത് കളവാണെന്ന് മനസ്സിലായി സത്യത്തിലേക്ക് വന്നത്

    • @hamzakodakkattil7720
      @hamzakodakkattil7720 3 месяца назад

      സലഫികൾ ഇല്ലാത്ത കാര്യങ്ങളാണ് എതിർക്കുന്നത്
      അത് നേരിടാൻ കഴിയാത്തവർ അവരുടെ മേലിൽ അവർക്ക് ഇല്ലാത്തകാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത് അതിൽ പെട്ടതാണ് അവർക്ക് കൂട്ട പ്രാർത്ഥനഇല്ല. ഖബർ സിയാറത്തില്ല. മദ്ഹ് പറയലില്ല. എന്നല്ലാം '

  • @sirajvallam8162
    @sirajvallam8162 3 месяца назад

    സാദാരണ മുജാഹിദുകളുടെഖുർആൻ പരിഭാഷ വായിച്ചിട്ടാണല്ലോ യുക്തി വാതിയാകുന്നത്

  • @Sts-cr9xc
    @Sts-cr9xc 3 месяца назад

    മിമ്പറിൽ നിന്ന് മലയാളത്തിൽ എന്ത് പോലും സുഹൃത്തേ അറബിയിൽ അല്ലെ വേണ്ടത് നിരീശ്വരവാദി ആയാലും താങ്കളായാലും രണ്ടും ഒന്നുതന്നെ

  • @AbduSalam-r6k
    @AbduSalam-r6k 3 месяца назад +1

    നിസ്കാരത്തിൽ ഓതുന്നത് മുഴുവൻ മുജാഹിദുകൾക്ക് തിരിയുന്നുണ്ടോ
    ഇമാമിനോട് അതും മലയാളത്തിൽ ഓതാൻ പറഞ്ഞുകൂടെ

    • @saidutt2826
      @saidutt2826 2 месяца назад

      ഇത് ഏതേലും മൊയ്‌ലിയാർ പറഞ്ഞു കേട്ടത്തായിരിക്കും !

  • @coolguyss
    @coolguyss 4 месяца назад

    😢😢

  • @abdulsalamps226
    @abdulsalamps226 3 месяца назад +1

    അവസാനം െ ചന്നെത്തൂത് ഒന്നിലാണ് അത് തൗഹീദ് ആണ്.

  • @abdusalam6681
    @abdusalam6681 3 месяца назад +1

    സുബ്ഹാന - അള്ളാ

  • @fousiyasainudheen7416
    @fousiyasainudheen7416 3 месяца назад

    ❤🎉

  • @abdulsalamp1431
    @abdulsalamp1431 3 месяца назад +1

    സുന്നീ കുടുംബത്തിൽ ജനിച്ചവരാരും നിരീക്ഷരവാദിയാകില്ല ഇന്നത്തെ നിരീക്ഷരവാദികളെല്ലാം സുന്നിയിതര ആശയം സ്വീകരിച്ചവരാണ്

  • @abdhulnasar245
    @abdhulnasar245 3 месяца назад +1

    Nammudey naattil Malayalam mathy athaannu sunnath speah manassilaavanam athaanu nabi charrya

  • @MuhammedMandottil
    @MuhammedMandottil 3 месяца назад

    സലാഹി' മജീദ് വഹാബി ആയിരുന്നില്ലേ.

  • @muhammedbaqavi804
    @muhammedbaqavi804 3 месяца назад

    സുന്നി കുടുംബത്തിൽ ജനിച്ച് മുജാഹിദ് മതത്തിലൂടെ ചേകന്നൂർ മതത്തിലെത്തിയ സംഭവവും കേട്ടിട്ടുണ്ട്

  • @Hajara-lo3os
    @Hajara-lo3os 2 месяца назад

    Full Kalavann Eyal parayunnadh Nonna parayal malsaram nadathiya vargam elle wahabi

  • @mamm7403
    @mamm7403 3 месяца назад +2

    ഞമ്മളെ ജാമി തട്ടിച്ചറും ജബ്ബാറുമൊക്കെ മുജാഹിദിലുടെയല്ലേ യുക്തിവാദിയായത്.മലയാളം കുതുബ കേക്കാത്തത് കൊണ്ടാണോ?

    • @ktmuhammad4124
      @ktmuhammad4124 3 месяца назад

      ok

    • @maxtruth7171
      @maxtruth7171 3 месяца назад +1

      അപ്പോ അസ്‌കർ അലി അതാരുന്നു... അതും ഹുദവി

  • @Salampookayi
    @Salampookayi 3 месяца назад

    എത്ര വഹാബികൾ ആണ് യുക്തി വാതിയും നിരീശ്വര വാതിയും ആയിട്ടുള്ളത്

  • @harismahmood225
    @harismahmood225 4 месяца назад +15

    ജുമഅ ഖുതുബ അറബി ഭാഷയിൽ ആവൽ നിർബന്ധം ആണ്.ജനങ്ങൾക്ക് തിരിയൽ നിർബന്ധമില്ല....

    • @tharonfathifathi9652
      @tharonfathifathi9652 4 месяца назад +8

      Ennaru paranju 😮

    • @sidheekalr9053
      @sidheekalr9053 4 месяца назад +1

      ഈമാൻ കാര്യങ്ങൾ നിർബന്ധമാണ്.

    • @naseerkm8611
      @naseerkm8611 4 месяца назад +20

      നിനക്ക് നിർബന്ധമില്ലെങ്കിലും ജനങ്ങൾക്ക് മനസ്സിലാക്കൽ ആവശ്യമാണ്

    • @MustafaUthu-um1bz
      @MustafaUthu-um1bz 4 месяца назад +4

      തന്നെ പുതിയ അറിവാണല്ലോ

    • @moideenkarathoor9476
      @moideenkarathoor9476 4 месяца назад +7

      ഖുതുബയുടെ റുഖു നുകൾ അറബിയിൽ ആയിരിക്കണം എന്നാണ് റുഖുനുകൾ ആണ് അറബിയിരിക്കണം അതാണ് നിർമ്പന്ത o

  • @alavika7442
    @alavika7442 3 месяца назад

    സുന്നികളിൽ നിന്ന് വഹാബിസത്തിൽ എത്തും.. വഹാബിസം മൂത്ത് നിരീശ്വരവാദിയാകു...... o .ഉദാഹരണം ജബ്ബാർ ജാമിദ'ആരിഫ് ............

  • @ashrafcp9307
    @ashrafcp9307 3 месяца назад

    ഉമ്മർ മൗലവിയുടെ മകൻ പ്രസംഗം കേൾക്കാഞ്ഞതാണോ കാരണം?

    • @aboosabir
      @aboosabir 3 месяца назад

      അബൂജാഹിലും അബൂതാലിബുമെല്ലാം റസൂൽ (സ) യെ നേരിട്ടു കണ്ടവരും ഉൽബോധനം കേട്ടവരു
      മായിരുന്നു...ഹിദായത്ത് അല്ലാഹുവിൽ നിന്നാണെന്ന് അറിയാവില്ലാത്തവർക്കേ ഇങ്ങനെയൊരു കമന്റ് എഴുതാനാവൂ

  • @jaleel788
    @jaleel788 3 месяца назад

    മലയാളം കുതുബ കേട്ട് ജാമിദ ടീച്ചർ ആരായി?

    • @abdhulnazar9515
      @abdhulnazar9515 3 месяца назад +5

      ജാമിത പടച്ചോന് പിറകേ ആയിരുന്നില്ല സഞ്ചരിച്ചത്.. പണത്തിനു പിറകേ ആയിരുന്നു...