ഈ രീതിയിൽ നമസ്കരിച്ചാൽ വല്ലാത്ത അനുഭൂതി ലഭിക്കും, തീർച്ച..RashidMankada

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ഈ രീതിയിൽ നമസ്കരിച്ചാൽ വല്ലാത്ത അനുഭൂതി ലഭിക്കും, തീർച്ച..RashidMankada
    #rashidmankada
    #islamikaprabhashanangal
    #ഇസ്ലാമികപ്രഭാഷണങ്ങൾ

Комментарии • 291

  • @Ems-uf8zs
    @Ems-uf8zs 6 месяцев назад +64

    കേൾക്കാൻ നല്ല പ്രഭാഷണം.. മടുപ്പില്ലാതെ കേൾക്കാം. അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲.

  • @rasiyashaji9289
    @rasiyashaji9289 6 месяцев назад +49

    ആദ്യമായിട്ടാണ് കേൾക്കുന്നത് മാഷാഅല്ലാഹ്‌ നല്ല പ്രഫഷണം ഇനിയും ഇതുപോലെ തുടരാൻ അള്ളാഹു ആയുസ്സും ആഫിയത്തും നൽകുമാറാകട്ടീടെ ആമീൻ

  • @asiabackermoosa8987
    @asiabackermoosa8987 6 месяцев назад +44

    ആദ്യമായിട്ടാണ് ഈ പ്രഭാഷകന്റെ പ്രഭാഷണം കേൾക്കുന്നത് മാഷാ അള്ളാ ❤

  • @arifakoch7218
    @arifakoch7218 6 месяцев назад +48

    നല്ല പ്രഭാഷണം. നല്ല ശ്രദ്ധയോടെ നിസ്കരിക്കാൻ കഴിയണേ പടച്ചവനെ ദുആയിൽഎപ്പോഴും ഉണ്ടാകണേ

  • @asiyanedumbalaa.n1315
    @asiyanedumbalaa.n1315 7 месяцев назад +65

    ആദ്യമായിട്ടാണ് ഈ പ്രഭാഷണം കേൾക്കുന്നത്, അൽഹംദുലില്ലാഹ്, മാഷാഅല്ലാഹ്‌ 🤲🤲🤲🤲

  • @sameenarahman2107
    @sameenarahman2107 6 месяцев назад +74

    ❤❤❤ഞാനും ആദ്യമായാണ് ഇദ്ദേഹത്തിൻ്റെ പ്രസംഗം കേൾക്കുന്നത് മാഷാ അല്ലാഹ് അൽഹംദുളില്ലഹ്❤❤❤❤

    • @shereenababu6017
      @shereenababu6017 5 месяцев назад +1

      Mashah allah
      Allahu swargam nalki anugrahikkatte

  • @sabikabdulkader4179
    @sabikabdulkader4179 6 месяцев назад +21

    അൽഹംദുലില്ലാഹ് ഉപകാരപ്രദമായ ക്ലാസ് .... അല്ലഹു ഉസ്താദിന് അർഹമായ പ്രതിഫലം നൽകുമാറാകട്ടെ,ജസാക്കല്ലാഹ് ഹയർ ഇഹലോകത്തും പരലോകത്തും അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ നമുക്കെല്ലാവർക്കും വർഷിച്ചു കൊണ്ടിരിക്കട്ട ആമീൻ യാ റബ്ബൽ ആലമീൻ......... യാ അള്ളാ പലസ്തീൻ ജനതക്ക് സമാദാനം നൽകണേ ا

  • @saleenajamal7913
    @saleenajamal7913 6 месяцев назад +31

    മാഷാ അല്ലാഹ് നല്ല പ്രഭാഷണം അല്ലാഹുവിന്റെ തൃപ്തി കിട്ടുന്ന രീതിയിൽ നമസ്ക്കാരവും എല്ലാ ഇബാദത്തുകളും നിർവഹിക്കാൻ റബ്ബേ നീ സഹായിക്കണേ നാഥാ

  • @hameedihsanhameedlhsan4442
    @hameedihsanhameedlhsan4442 6 месяцев назад +41

    കേൾക്കുന്ന ആർക്കും ഉപകാരപ്പെടുന്ന prapashanm റബ്ബ് ഈ സഹോദരന് ആരോഗ്യവും ആയുസും നൽകട്ടെ

  • @KasimMm-gc3gt
    @KasimMm-gc3gt 6 месяцев назад +40

    മതപ്രസംഗം ഇങ്ങനെ ആവണം കാരണം നമസ്കാരത്തിൽ സ്രദ്ധ കിട്ടാതെ കഷ്ടപെടുന്നവർ ഒരു പരിഹാരം കാണുവാൻ വേണ്ടി ആഗ്രഹിക്കുമ്പോൾ ഇത പൊലെ ഒരു പ്രസംഗമാണ് വിശ്വാസിക്ക് ആവശ്യം. അല്ലാതെ മൗലവിയുടെ യാത്രയും ക്ഷേമത്തെയും. കുറിച്ചു അല്ലാ അറിയേണ്ടത്. കുറച്ച് സമയം ലേലം ചെയ്ത സമയം കളയും ഇതോ പോലൊരു പ്രസംഗം നടത്തിയ ബഹുമാനപെട്ട റാഷിദ് മങ്കടക്ക് റബ്ബ് ' ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ

    • @swalihvava3273
      @swalihvava3273 6 месяцев назад

      ആമീൻ 🤲

    • @habeebaep165
      @habeebaep165 6 месяцев назад

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഇതുപോലെ എന്നും തുടർന്ന് മുന്നോട്ടു പോവാൻ അല്ലാഹ് തൗഫീഖ് നൽകട്ടെ
      വലിച്ചു നീട്ടി റബ്ബിനെ ഭയങ്കരനാകുന്ന ഞങ്ങളെക്കൊണ്ട് ഇത്രയും കഴിയുമോ എന്ന് പേടിച് ഞങ്ങൾ ഒരിക്കലും സ്വർഗത്തിൽ കടക്കില്ല എന്ന് മനസിലുറപ്പിക്കുന്ന എത്രയോചെറുപ്പകാറുണ്ട്
      അതിന് പകരം ഇ ത്രയൊക്കെ ശ്രദ്ധിച്ചാൽ റബ്ബിലേക് അടുക്കാൻ എളുപ്പമാണ് എന്ന് മനസിലാക്കാൻ കഴിയുന്നതാവണം പ്രഭാഷണം
      റബ്ബ് നമ്മളെയെല്ലാവരെയും ശ്രദ്ധയുള്ളവരുടെ കൂട്ടത്തിൽ ഉൾപെടുത്തുമാറാവട്ടെ ആമീൻ 🤲🤲

  • @alipuzhakkal9992
    @alipuzhakkal9992 7 месяцев назад +198

    റാഷിദ് മങ്കട❤ ആദ്യമായി കേൾക്കുന്ന പ്രഭാഷകൻ 'അള്ളാഹു ദീർഘായുസ്സ് നൽകട്ടെ

  • @butterflys2.O
    @butterflys2.O 6 месяцев назад +17

    നമ്മൾ ഏകഗ്രതയോടെ അല്ലാഹുവിനോടുള്ള ഹുബ്ബും ഭയവും മനസ്സിൽ കരുതി നമസ്കരിക്കുമ്പോൾ മാനസ്സിനുണ്ടാകുന്ന അനുഭൂതി അത് വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.ഞാൻ അത് അനുഭവിച്ചതാണ് പലതവണ. അള്ളാഹു അക്‌ബർ.

  • @shahidrafi
    @shahidrafi 7 месяцев назад +41

    ഇങ്ങനെയുള്ള പ്രഭാകഷകരെ പരിചയപ്പെടുത്തുക.. ❤️

  • @kadertkthaivalappil8603
    @kadertkthaivalappil8603 6 месяцев назад +7

    ഞാനും ആദ്യമായ് ഇദ്ദേഹത്തെ കേൾക്കുന്നു. ഉനൈസ് പാപ്പിനിശ്ശേരിയുടെ അതേ ശൈലി. ബാ റക്കല്ലാഹു.

  • @vaheedanazer3393
    @vaheedanazer3393 6 месяцев назад +13

    അൽഹംദുലില്ലാഹ് നല്ല പ്രഭാഷണം ജസാഖാല്ലാഹ് ഖൈർ

  • @KHA778
    @KHA778 6 месяцев назад +18

    അൽഹംദുലില്ലാഹ്. ദുആയിലുള്പെടുത്തണേഉസ്താതെ.

  • @z.4.x.................
    @z.4.x................. 7 месяцев назад +22

    ആദ്യമായി കേൾക്കുന്നു നല്ല prafashnam

  • @shanoopsulfath3007
    @shanoopsulfath3007 5 месяцев назад +3

    ഇങ്ങനെ നിസ്കാരത്തെ പറ്റി ആദ്യമായി ആണ് ഒരു പ്രഭാഷണം കേൾക്കുന്നത് ❤️ അൽഹംദുലില്ലാഹ്

  • @a.rcreation9627
    @a.rcreation9627 7 месяцев назад +42

    അല്ലാഹു ആരോഗ്യത്തോടെ ദീർഘായുസ്സ് നൽകട്ടെ

  • @ramlavahab4837
    @ramlavahab4837 6 месяцев назад +6

    ഞാനും ആദ്യമായി കേൾക്കുന്ന പ്രഭാഷണം സൂപ്പർ സൂപ്പർ.

  • @NkmohammednkNkmohammednk-jk5so
    @NkmohammednkNkmohammednk-jk5so 6 месяцев назад +4

    മാഷാ അള്ളാ,,, നല്ല പ്രഭാഷണം,, അല്ലാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ( ആമീൻ യാ റബ്ബൽ ആലമീൻ )

  • @rumanah5153
    @rumanah5153 7 месяцев назад +27

    അള്ളാഹു ദീർഗായുസ്സ് ന ൽകട്ടെ

  • @Zahra-fx3yr
    @Zahra-fx3yr 6 месяцев назад +3

    അങ്ങയ്ക്കും മുഹ്മിനീങ്ങക്കും റബ്ബ് ദീർഘായസ്സ് നൽക്കി അനുഗ്യഹിക്കട്ടേആമീൻ

  • @NarshadNarshad-kk4jt
    @NarshadNarshad-kk4jt 6 месяцев назад +2

    അൽഹംദുലില്ലാഹ് ഞാൻ ആദ്യമായിട്ട് കേൾക്കുകയാ ഇങ്ങേരുടെ പ്രഭാഷണം 👍ശെരിയാ സന്തോഷത്തോടെ മടങ്ങാം അല്ലാഹ് തൗഫീഖ് നൽകണേ ആമീൻ

  • @user-cs7gx6dn9t
    @user-cs7gx6dn9t 6 месяцев назад +2

    മാഷാ അല്ലാഹ് നല്ല പ്രഭാഷണം അള്ളാഹു ദീർഘയുസും പൂർണ്ണ ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @Sanilanoushad-dz9hf
    @Sanilanoushad-dz9hf 5 месяцев назад +2

    നല്ല പ്രഭാഷണം, ആദ്യമായിട്ട് കേൾക്കുന്നു. ഇനിയും ഇതുപോലെ പറയാൻ അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @shaneebbabu5076
    @shaneebbabu5076 6 месяцев назад +2

    ഇദ്ദേഹം എന്റെ നാട്ടുകാരൻ ആയതിനാൽ അഭിമാനം കൊള്ളുന്നു. പടച്ചോൻ ആരോഗ്യപൂർണ മായ ആയുസ് നൽകുമാറാകട്ടെ. ആമീൻ

  • @kasimkt5060
    @kasimkt5060 2 месяца назад

    ماشاء الله تبارك الله
    ഇനിയും കൂടുതൽ കൂടുതൽ നല്ല രൂപത്തിൽ ഇത്പോലുള്ള വിഷയങ്ങൾ അവതരിപ്പിക്കുവാൻ അള്ളാഹു തൗഫിക് നൽകുമാറാവട്ടെ آمين

  • @salmamv9188
    @salmamv9188 5 месяцев назад +1

    നല്ല സൗണ്ട്, speech no iritating, no boring, no more echo masha allah

  • @Ashraf-qx4mx
    @Ashraf-qx4mx 7 месяцев назад +11

    Masha allah enthoru vishayam❤❤❤❤❤❤❤

  • @rizumon4796
    @rizumon4796 5 месяцев назад +1

    Masha allah ആദ്യമായിട്ടാണ് ഈ മൗലവിയുടെ പ്രഭാഷണം കേൾക്കുന്നത് 👍🏻👍🏻

  • @kadeejathoombath8905
    @kadeejathoombath8905 6 месяцев назад +2

    അൽ ഹംദു ലില്ലാഹ് ഇനിയും ഇതു പോലത്തെ നല്ല ക്‌ളാസിന് ഇനിയും

  • @nahadavahabentertainment3858
    @nahadavahabentertainment3858 7 месяцев назад +10

    Usthadinum. Avarudey mathapithakkalkum deergaayuss nalkaney allaaaah

    • @rahmanvellila
      @rahmanvellila 5 месяцев назад

      ❤ റാഷിദ് മാസ്റ്റർ

  • @sahlathasneem2844
    @sahlathasneem2844 7 месяцев назад +11

    Masha allah.Good speech.

  • @shibilypa4550
    @shibilypa4550 7 месяцев назад +11

    മാശാ അല്ലാഹ് 🤲🤲

  • @moiduppuktmohamed-sj9lp
    @moiduppuktmohamed-sj9lp 7 месяцев назад +9

    Masha Allah god bless you all time all family 💕

  • @__abu__gk
    @__abu__gk 6 месяцев назад +4

    Fashistikale bhayannu jeevikkunnavark aaswasaman ee vaakkukal. May God bless you and all our ummath

  • @subaidakm7013
    @subaidakm7013 6 месяцев назад +6

    Masha allah. good speech. thabarakallah

  • @BusharaBusharaismayil-zb6qr
    @BusharaBusharaismayil-zb6qr 7 месяцев назад +17

    കേട്ടാൽ മതിവരാത്ത വാക്കുകൾ

  • @ayshakurukkanpurayil
    @ayshakurukkanpurayil 6 месяцев назад +4

    الحمد لله❤. جزاءك الله خير

  • @kareemek6100
    @kareemek6100 6 месяцев назад +2

    അൽഹംദുലില്ലാഹ്, സുബ്ഹാനള്ളാ ♥️♥️

  • @369shorts3
    @369shorts3 7 месяцев назад +6

    😢alhadulilla nallaclas inganathe oru pad clas prayanum kelkanumulla deergayusum afiyathum arogavum nalkumarakande

  • @fathimasworld2188
    @fathimasworld2188 6 месяцев назад +8

    ماشاء الله നഷ്ട്ടം വരാത്ത23:46സമയം സൂപ്പർ❤❤❤❤❤❤❤❤❤❤

  • @omg4677
    @omg4677 7 месяцев назад +7

    Assalaamu alaikum.......
    Alhamdulillaah
    Jazaakallaahukhaira Aameen
    Namukkum vendappetta ellaavarkum rahmaanaaya allaahu arogyathode eemaanode deergayuss nalki anugrahikkatte Aameen yaa arhamuraahimeen

    • @jameelaali6372
      @jameelaali6372 6 месяцев назад +1

      അൽഹംദുലില്ലാഹ് അള്ളാഹു സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @tingtong215
    @tingtong215 6 месяцев назад +1

    എടവണ്ണ പത്തപ്പിരിയം പെരുവിലക്കുണ്ട് പള്ളിയിൽ ഖുതുബ പറയുന്നത് ഇദ്ദേ ഹമാണ്. നല്ല അവതരണമാണ് ❤️

  • @AnasKp-in7sk
    @AnasKp-in7sk 6 месяцев назад +1

    വെറുപ്പിക്കൽ ഇല്ല.... അലറി കരച്ചിൽ ഇല്ല നല്ല ഒരു പ്രഭാഷണം അല്ലാഹ് ബറകത്ത് ചെയട്ടെ

  • @saleemck2239
    @saleemck2239 7 месяцев назад +7

    JAZAKKALLAHU KHAIRAN

  • @rabiyapk9800
    @rabiyapk9800 6 месяцев назад +2

    Masha. Allaha. Mone. Rabbu. Anugrahikkatte. Aameen

  • @LALALALALAL-l7u
    @LALALALALAL-l7u 7 месяцев назад +5

    Valare nalla prabashanam allahu dheergayuss nalkatte Aameen

    • @rajaraja3425
      @rajaraja3425 7 месяцев назад

      പ്രിയമുള്ള സഹോദരാ അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു അല്ലാഹു നിങ്ങൾക്ക് എല്ലാവിധമായ അനുഗ്രഹങ്ങളും ആശീർവാദങ്ങളും നൽകി അനുഗ്രഹിക്കുമാറാകട്ടെ അല്ലാഹുവിനു വേണ്ടി സുജൂദ് ചെയ്യുന്നതിലും ഫാത്തിഹായെ പറ്റിയും ഇത്രയും വിശാലവും മഹത്തരവുമായ ഒരു സംഭാഷണം ഞങ്ങൾക്ക് നൽകിയ എത്ര കേട്ടാലും മതിവരാത്ത ആശയങ്ങളും വിശ്വകലനങ്ങളും നൽകി ഞങ്ങളുടെ മനസ്സുകളെ ഇളക്കിമറിച്ച റാഷിദ് മങ്കടക്ക് അല്ലാഹു എല്ലാവിധമായ അനുഗ്രഹങ്ങളും നൽകുമാറാകട്ടെ എന്ന ആത്മാർത്ഥമായി ദുആ ചെയ്യുന്നു ഈ ലോകത്ത് വെച്ച് കണ്ടുമുട്ടാൻ അല്ലാഹു അനുഗ്രഹിക്കട്ടെ അതല്ല എങ്കിൽ നാളെ അല്ലാഹുവിന്റെ ആ ഭവനത്തിൽ വച്ച് തണലിൽ അല്ലാഹു നമ്മളെ ഏവരെയും ഒരുമിച്ചു കൂട്ടി അവന്റെ ജന്നാത്തുൽ ഫിർദൗസിൽ നമ്മളെ ഒരുമിച്ചു കൂട്ടുമാറാകട്ടെ അവിടെ വച്ച് കണ്ടുമുട്ടാൻ അല്ലാഹു നമുക്ക് അനുഗ്രഹം നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @user-cc1qu8hk7y
    @user-cc1qu8hk7y 6 месяцев назад +3

    First time listening this speech❤

  • @semi623
    @semi623 6 месяцев назад +1

    ആദ്യമായി കേൾകുന്ന പ്രഭാഷകൻ......മാഷാ അല്ലാഹ

  • @thyseerahmed1773
    @thyseerahmed1773 5 месяцев назад +1

    Masha allah.... Nalla prabashanam... Aadyamaayi kanunnu

  • @saleenak9381
    @saleenak9381 6 месяцев назад +2

    Jazakallahu
    qhairan kaseeran

  • @hazeenap5048
    @hazeenap5048 7 месяцев назад +4

    Mashaallalha. Alhamdhulilla❤

  • @gamercvr4317
    @gamercvr4317 6 месяцев назад +4

    👍👍👍👍

  • @Shahulhameed-uq4jo
    @Shahulhameed-uq4jo 7 месяцев назад +5

    മാഷാ അല്ലാഹ്

  • @shajahanmampally4107
    @shajahanmampally4107 6 месяцев назад +1

    മാഷാ അല്ലാഹ് very convincing speach

  • @aishabeevi8050
    @aishabeevi8050 6 месяцев назад +1

    അൽഹംദുലില്ലാഹ്.. അള്ളാഹു അനുഗ്രഹിക്കട്ടെ

  • @MuhammedRishaanMuhammedRishaan
    @MuhammedRishaanMuhammedRishaan 4 месяца назад

    മാഷാ അള്ളാ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ

  • @MubashiraMe-xe9sq
    @MubashiraMe-xe9sq 6 месяцев назад +1

    Alhamdulillah❤നല്ല പ്രഭാഷണം

  • @nadeeranediummar3597
    @nadeeranediummar3597 6 месяцев назад +1

    എന്തു നല്ല ശബ്ദം
    Mashaallah

  • @shahzadkvt9230
    @shahzadkvt9230 6 месяцев назад +1

    Masha allah. Nla👍അവതരണം

  • @ayisharahiman-ru9vx
    @ayisharahiman-ru9vx 6 месяцев назад +3

    Alhemdulillah Nala brapasanam Allahu Anugrahikkatte Aameen

  • @AbeethaLalmon-yv3xm
    @AbeethaLalmon-yv3xm 6 месяцев назад +1

    മാഷാ അല്ലാഹ് നല്ല പ്രാസങ്കികൻ

  • @mymoon2561
    @mymoon2561 5 месяцев назад

    സുബൈർ സലഫി, ഉനൈസ് പാപിനിശ്ശേരി, റാഷിദ് മങ്കട ഇവർക്ക് 3 പേർക്കും ഒരേ ശബ്ദം...... മാഷാ അല്ലാഹ്

  • @JustMeme321
    @JustMeme321 7 месяцев назад +3

    تقبل اللًه منا و منكم صالح الأعمال بالخير

  • @nassertrithala9258
    @nassertrithala9258 6 месяцев назад +1

    മാഷാ അല്ലാഹ് 🌹 സൂപ്പർ 👍

  • @rabisvlogsx
    @rabisvlogsx 5 месяцев назад

    മാഷാ അള്ളാ നല്ല പ്രഭാഷണം ഞാനും ആദ്യമായി കേൾക്കുകയാണ്

  • @user-xl3yk5jz9q
    @user-xl3yk5jz9q 6 месяцев назад +1

    Mash aallah

  • @busharabasheer9900
    @busharabasheer9900 6 месяцев назад +2

    Mashaallah good speech

  • @Ashraf-qx4mx
    @Ashraf-qx4mx 7 месяцев назад +5

    Ashraf mankada❤❤❤❤karimbanakkal❤❤❤❤

  • @hazi9749
    @hazi9749 7 месяцев назад +7

    Mashaallah

  • @nusrathvt926
    @nusrathvt926 5 месяцев назад

    MashaSllah
    Pthappiriyam
    Khatheeb
    ❤👍👍
    Deergayus nalkatte
    Aameen

  • @ashraf.pkuniyil1846
    @ashraf.pkuniyil1846 7 месяцев назад +2

    Masha Allah

  • @Azharsalam476
    @Azharsalam476 7 месяцев назад +3

    Ya alla alhamdulila❤

  • @ashrafkoya2078
    @ashrafkoya2078 5 месяцев назад

    Ummakum aniyathi safeenakum barthavinde ummakk mahfirathum marhathinn vendi dhuha cheyyanam usthadhe

  • @shameera4349
    @shameera4349 7 месяцев назад +6

    Jazzak Allah khair

  • @369shorts3
    @369shorts3 7 месяцев назад +3

    Allahuve deergayuskuudiulla afiyath nakane alla

  • @user-yb8tc2dg5o
    @user-yb8tc2dg5o 6 месяцев назад +1

    അല്ലാഹുവേ അള്ളാഹു വിനു ഇഷ്ടപെട്ട രീ തീ യിൽ നമസ്കരിക്കാൻ കഴിവ് തരണേ Allha

  • @Kunjumon-rr6uz
    @Kunjumon-rr6uz 6 месяцев назад

    അൽഹംദുലില്ലാഹ്.... നല്ല സംസാരം

  • @Ashraf-qx4mx
    @Ashraf-qx4mx 7 месяцев назад +1

    Allahuvum rasoolum neritkanunnud malakkugalum avarkesanthoshamayi❤❤❤❤❤

    • @Ashraf-qx4mx
      @Ashraf-qx4mx 6 месяцев назад

      Tangale kariam manassilayennutonunnu ithutanneyane howlikawserkudikkanullavathil makkale

  • @sulaikham8004
    @sulaikham8004 6 месяцев назад +1

    Mashallah ❤❤good speech

  • @ameerazeezkunju7312
    @ameerazeezkunju7312 5 месяцев назад

    മാഷാഅല്ലാഹ്‌ 🤲

  • @gamercvr4317
    @gamercvr4317 6 месяцев назад +2

    Araanunighaludey umma alhamdulillah 👍

  • @shareenamuzthafa3731
    @shareenamuzthafa3731 5 месяцев назад

    നല്ലഅറിവ്‌ മാഷാ അള്ളാഹ്

  • @ismailkerala7471
    @ismailkerala7471 7 месяцев назад

    Mashaallha. Alhmthulillhirabbilaalameen. 🤲💚. Alallhubarukkthuchijjte. Aameen. 🤲🤲🤲💚. Very. Good. 👍👍👍👍👍

  • @ramlathep7309
    @ramlathep7309 6 месяцев назад

    നല്ല പ്രഭാഷണം

  • @hariskadeparambilabdulgafo9874
    @hariskadeparambilabdulgafo9874 5 месяцев назад

    Masha Allah, Excellent speech ❤

  • @ShahulAndRehiVlogs
    @ShahulAndRehiVlogs 5 месяцев назад

    Mashaallha 🥰rashid

  • @alnoorquranlearning6262
    @alnoorquranlearning6262 5 месяцев назад

    അൽഹംദുലില്ലാ ❤❤❤❤

  • @rukkiya9170
    @rukkiya9170 7 месяцев назад +1

    അൽഹംദുലില്ലാഹ്

  • @rulesgaming7531
    @rulesgaming7531 7 месяцев назад +1

    Mashallah allahthurille

  • @user-zc3gd7yp2l
    @user-zc3gd7yp2l 5 месяцев назад

    Ameen ❤❤❤❤

  • @rejeenasamad3739
    @rejeenasamad3739 5 месяцев назад

    Allahu Akbar. Alhamdulilla

  • @greenfoods4151
    @greenfoods4151 5 месяцев назад +1

    Alhamdhulilla

  • @abdulkabeer7465
    @abdulkabeer7465 4 месяца назад

    Mashaalla 🤲🤲

  • @ramlaaziz4528
    @ramlaaziz4528 5 месяцев назад

    MASHA ALLAH

  • @shiyassaifoos5493
    @shiyassaifoos5493 6 месяцев назад

    ആമീൻ 🤲

  • @user-dd8yj9ed6g
    @user-dd8yj9ed6g 4 месяца назад

    Masha alha

  • @jafar.ksafarijaf
    @jafar.ksafarijaf 5 месяцев назад

    Ameen Ameen