‪@noufalftkd2822‬

Поделиться
HTML-код
  • Опубликовано: 29 сен 2024
  • #ummayummonum #noufalftkd #nevergiveup
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app...
    ഈ ഉമ്മയേം മോനെയും അറിയാത്തവർ കുറവായിരിക്കും. ‪@ummayummonum2.032‬ എന്ന ചാനലിലൂടെ മലയാളികൾക്ക് സുപരിചിതരാണ് ഇവർ രണ്ടുപേരും. ജീവിതത്തിൽ ഒത്തിരി കഷ്ടപാടുകളെയും വെല്ലുവിളികളെയും അതിജീവിച്ചവരാണ് ഇവർ രണ്ടുപേരും. സ്വന്തം മക്കളെ കൊല്ലാൻ കൊണ്ടുപോകേണ്ട അവസ്ഥ പോലും ഈ ഉമ്മക്ക് ഉണ്ടായി . കേൾക്കാം ഉമ്മയുടെയും മോന്റെയും കഥ.
    Introducing Noufal and Umma, two individuals who have become beloved figures among Malayalis. The situation of even wanting to kill their own children has occurred in Umma's life. Their lives have been marked by incredible struggles, making their story one that resonates deeply with all who hear it.
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalees. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #joshtalksmalayalam #motivation #pregnancy #malayalammotivation

Комментарии • 1,2 тыс.

  • @afsathnavas7298
    @afsathnavas7298 Год назад +140

    ഉമ്മനെയും ഉപ്പനെയും സ്നേഹിക്കുന്ന മോൻ അള്ളാഹു മോനും കുടുംബത്തിനും ആഫിയട്ത്തു ള്ള ദീർഘായുസ് നൽകട്ടെ ആമീൻ എത്ര യും വേഗം വീടിന്റെ പണി പൂർത്തിയായി പുതിയ വീട്ടിൽ താമസിക്കാൻ അള്ളാഹു ത്വഫീഖ് നൽകട്ടെ ആമീൻ. 🤲ഈ ഉമ്മനെയും മോനെയും നല്ല ഇഷ്ടണ്

  • @Hindi.malayalam171
    @Hindi.malayalam171 Год назад +104

    ഓരോ ദുഃഖത്തിനപ്പുറവും ഒരു സന്തോഷം നമ്മെ കാത്തിരിക്കും❤

  • @malappuramtokannurvlog1833
    @malappuramtokannurvlog1833 Год назад +72

    കണ്ണ് നിറയാതെ കാണാൻപറ്റുന്നില്ല നൗഫീ കുറെ കഷ്ടപ്പെട്ടാലും ഇപ്പോൾ അതൊക്കെ മാറിയില്ലേ ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ ❤️❤️👍

  • @MoluRizu
    @MoluRizu Год назад +1

    Ellarkum avaravude mathapithakalude porutham kitty jeevikkan thoufeeq nalakane allah 🤲🤲🤲🤲

  • @pramodup329
    @pramodup329 Год назад +9

    ഞാൻ ഒരുപാട് കരഞു പോയി,,,,,,,😔😔💕🙏🙏

  • @fasilaalfas1057
    @fasilaalfas1057 Год назад +14

    ഏകദേശം ഒരു 15 വർഷത്തിന് ശേഷമാണ് പല സങ്കടനകളായി ഉള്ളവർ ഇല്ലാത്തവരെ ശ്രദ്ധിക്കാൻ തുടങ്ങിയത്, ഇതിനേക്കാൾ ദയനീയമായിരുന്നു ഞങ്ങളുടെ. കുട്ടിക്കാലം. യതീം മക്കളായിട്ട് പോലും സംരക്ഷിക്കാൻ പോലും ആരും ഉണ്ടായില്ല 7 വയസ്സ് മുതൽ അധ്വാനിച്ച് ശീലിച്ചു 😊😊😊

  • @raneeshajamal8111
    @raneeshajamal8111 3 месяца назад

    മോനെ നിന്നെക്കൊണ്ട് ഉമ്മാക്ക് ഉപ്പാക്ക് എത്തിക്കട്ടെ ❤️❤️❤️

  • @Mychoicebyfalila
    @Mychoicebyfalila Год назад +17

    Iniyum orupadu uyarangalil ethan sadhikkattey🤲🏻ee ummakkum monkkum🥰😘❤️🤲🏻

  • @aliyaraliyar892
    @aliyaraliyar892 5 месяцев назад +41

    മോന്റെ ജീവിതം അല്ലാഹു ഹയർ ആക്കി തരട്ടെ

  • @nechusnest
    @nechusnest Год назад +61

    നിങ്ങൾ ഒരു നല്ല ഉമ്മയുടെ മകനാണ് അതു കൊണ്ടാണ് ഇത്രയും ദ്രോഹിച്ച ഉപ്പാനെ കൂടെ കൂട്ടിയത്

  • @ShahanaNijasVlogs
    @ShahanaNijasVlogs Год назад +287

    സ്നേഹം മാത്രം🥰അളിയൻ❤ഉമ്മ

  • @sindhusivani7502
    @sindhusivani7502 Год назад +49

    ഞാൻ വിചാരിച്ചു നമ്മളൊക്കെ ആണ് കഷ്ടപ്പെട്ടിട്ട് ഉള്ളൂ ന്ന് ഇപ്പൊ മനസിലായി നമ്മുടെ വേദനകൾ എത്രയോ ചെറുത് ആണെന്ന് ,,,,,, നല്ലത് വരട്ടെ എന്നും

  • @jameelabeegam3629
    @jameelabeegam3629 2 месяца назад +5

    Uppante marana sesham kaanunnavar undo

  • @abdulrasheedrasheed8354
    @abdulrasheedrasheed8354 Год назад +27

    മദ്യം തിന്മയുെടെ മാതാവാണെന്ന് നബി (സ) പറഞ്ഞത് എത്ര അ൪ത്ഥവത്താണ്. ഒരുപാട് ജീവിതങ്ങൾ വഴിയാധാരമാക്കിയ മദ്യലഹരിയുടെ കഥ നാം എത്ര കേട്ടിട്ടും കണ്ടിട്ടും നമ്മുടെ സ൪കാ൪ മദ്യശാലയുടെ എണ്ണം വ൪ദ്ധിപ്പിക്കുന്നതിൽ മത്സരിച്ചു കൊണ്ടിരിക്കയാണ്. എന്തായാലും മോ൯ ന൯മയുള്ളവനാണ്.വാപ്പയുടെ
    കാര്യം പരിഹരിചല്ലോ. നിന്റെ ക്ഷമക്കു൦ അധ്വനത്തിനു൦ അള്ളാഹു ഇനിയു൦ ഉയരത്തിൽ എത്തി ക്കട്ടെ!!!

  • @irfuirfus9374
    @irfuirfus9374 Год назад +51

    ❤ഇത് കേട്ടപ്പോൾ കരച്ചിൽ വന്നെങ്കിലും വലിയൊരു മോട്ടിവേഷൻ ആണ് കിട്ടിയേ 🥰😻😣orupaadu sahicha ummayaa. Padachone ini orikkalum aa ummante kannu nirakkalle.... 😣❤😢

  • @kottakkalummu9164
    @kottakkalummu9164 Год назад +255

    ഇതൊക്കെ സഹിച്ചിട്ടും ഒരു കുറ്റവും പറയാതെ ആ ഉപ്പാനെ ചികിത്സ ചെയ്ത് മാറ്റി എടുത്തല്ലോ എന്ത പറയണ്ടി അറിയില്ല വാക്കുകളില്ല.

  • @hydrosekuttyka2273
    @hydrosekuttyka2273 9 месяцев назад +11

    അൽഹംദുലില്ലാഹ്. മക്കൾ നമ്മുടെ സ്വത്താണ് എന്ന് പറയുന്നതു ഇങ്ങനെയുള്ള മക്കളെ കുറിച്ച് ആണ്. ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി സർവ്വശക്തൻ അനുഗ്രഹിക്കട്ടെ. ആമീൻ

  • @aleyammajohn3736
    @aleyammajohn3736 Год назад +31

    മോനെ ദൈവം അനുഗ്രഹിക്കട്ടെ, ഒപ്പം ഉമ്മയെയും, ക്ഷമിക്കുന്ന സ്നേഹം, ദൈവ സ്നേഹം. നല്ല പങ്കാളിയെ ദൈവം tharette🤗🌹🙋‍♀️🙋‍♀️

  • @RishuvavaRidhuvava
    @RishuvavaRidhuvava Год назад +61

    ഉമ്മയുടെയും മകന്റെയും കഥകേട്ടപ്പോൾ ചങ്ക് പൊട്ടി കരഞ്ഞു പോയി 😢😢😢😢 പടച്ചതമ്പുരാനെഈഉമ്മയെയും മകനെയും കാക്കണേ 🤲🤲🤲🤲

  • @veeduveedu8708
    @veeduveedu8708 4 месяца назад +13

    ഇങ്ങെനെ ഒക്കെ ആയാലും നൗഫല് സ്നേഹിയാണ് എല്ലാം മറച്ച് വെച്ച് ഉപ്പാനെ നന്നായി നോക്കുന്നുണ്ടല്ലോ കുടുബത്തിനെ നന്നായി നോക്കുന്നുണ്ടല്ലോ നൗഫല് ഒരു കുടുബ സ്നേഹിയാണ് ഒരുപാട് പ്രയാസങ്ങൾ നേരിട്ടു ഇനി ഉള്ള കാലം സുഗമായി ജീവിക്കുക അല്ലാഹു ബറ്ക്കത്ത് തരട്ടെ നിങ്ങൾക്ക് എല്ലാവർക്കും ദിർ ഗായെ സ്. നൽകട്ടെ ഞ്ഞാനും പ്രാർത്തിക്കാം അസലാമു അലയ്ക്കും

  • @anuzz243
    @anuzz243 Год назад +81

    സങ്കടം വന്നു കേട്ടപ്പോൾ അത് അനുഭവം ഉള്ളവർക്കേ മനസ്സിലാവൂ

  • @_.______Farhan._________.__.23
    @_.______Farhan._________.__.23 Год назад +11

    അൽഹംദുലില്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ ഇനിയുള്ള ജീവിതം അല്ലാഹു സന്തോഷവും സമാധാനവുംനിറഞ്ഞതാകട്ടെ ആമീൻ 🤲🤲🤲

  • @akamajeed8310
    @akamajeed8310 Год назад +52

    കരയാതെ കാണാൻ കഴിഞ്ഞഇല്ല.ഈ മകനും ഉമാകും കുടുബത്തിനും ആയിസ്സും നൽകട്ടെ അമീൻ

  • @shoukathali3067
    @shoukathali3067 Год назад +25

    പടച്ചറബ്ബ് ഒരു പെണ്ണ് മക്കൾക്കും കളിക്കുടിയും പെണ്ണ് പിടിയൻ മാരുടെയും കൈയിൽ കൊടുക്കരുതേ റബ്ബേ vere അമ്മായി അമ്മ പ്രശ്നം ഓക്കേ സഹിക്കാൻ പറ്റും നമ്മുടെ ഭർത്താവ് നമ്മുടെ കൂടെ നികുമെകിൽ അല്ലഹ് കൂടെ സ്നേഹത്തോടെ നിൽക്കുന്ന ഭർത്തകൻ മാരെ എല്ലാ പെണ്ണ് മക്കൾക്കും കൊടുക്കട്ടെ 🤲🤲

  • @haseenahasee6988
    @haseenahasee6988 Год назад +7

    ഉമ്മയെ പൊന്നുപോലെ നീ നോക്കിയാൽ ആ ഉമ്മയുടെ പ്രാർത്ഥന മതി നിനക്ക് അൽഹം ദുലില്ലാഹ് പടച്ച റബ്ബേ ഊ കുടുംബത്തിന് നിന്റെ കാവൽ ഉണ്ടാവണേ ഉമ്മയുടെ ആയുസ്സ് അള്ളാഹു നീട്ടി തരട്ടെ അതിന് പ്രാർതിക്കാ

  • @najiyanajiya5382
    @najiyanajiya5382 Год назад +57

    ശെരിക്കും കരഞ്ഞു പോയി നൗഫൽ 😢.. ഇപ്പോൾ ഹാപ്പി ആയല്ലോ അൽഹംദുലില്ലാഹ് 👍👍

    • @asyat1834
      @asyat1834 Год назад +1

      Pavamallahuvekakkane

    • @ArifaRiyas-hl7wq
      @ArifaRiyas-hl7wq 4 месяца назад +1

      അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @azadalappuzha6147
    @azadalappuzha6147 Год назад +60

    ഇങ്ങനെയുള്ള മക്കൾ ഒരുപാട് ഉയരങ്ങളിൽ എത്തും ഇൻഷാ അള്ളാ..

  • @Vlogersfanpag
    @Vlogersfanpag Год назад +12

    Aa uppayano ningalude koode ullath.athanengil ningal valiya manassine udamaya ellam maranne uppayalle enne vijarich eppo ponnupole nokkunnille

  • @Iwgwfd
    @Iwgwfd 4 месяца назад +54

    ഇത് നാണം കെ്ടുത്തൽ അല്ല മറ്റുള്ള മക്കൾക്ക് ഒരു പ്രയോജനം. ആണ് ❤❤

  • @muhammadshafi4607
    @muhammadshafi4607 2 месяца назад +1

    ഉമ്മക്ക് അറിഞ്ഞില്ലങ്കിലും ലോക ജനങ്ങൾ അറിഞ്ഞല്ലോ? എന്തൊരു കഥ

  • @Iwgwfd
    @Iwgwfd 4 месяца назад +23

    വേറെ വല്ലവരും ആരുന്നേൽ അപ്പനെ തിരിഞ്ഞ് നോക്കില്ലാ ഉമ്മാ നല്ല മനസ്സാണ് 😢😢

  • @jasminazar2442
    @jasminazar2442 Год назад +119

    എല്ലാരെയും ജീവിതം ഇതുപോലെ തന്നെയാണ്. ഈ ലോകത്തു ജീവിതകാലം മുഴുവനും സന്തോഷം മാത്രം ലഭിക്കുകയില്ല. ആരെ ലൈഫ് നോക്കിയാലും എന്തെകിലും കുഴപ്പം ഉണ്ടാകും.ക്യാഷ് ഉള്ള ആളാണെകിലും ക്യാഷ് ഇല്ലാത്ത ആൾക്കും ഉണ്ടാകും കഷ്ട്ടപാട് 💯

  • @bijeeshvlog
    @bijeeshvlog Год назад +8

    പ്രിയ സുഹൃത്തേ നന്മകൾ നേരുന്നു .....
    "സ്നേഹിക്കയുണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തേയും "...
    ആശാന്റെ ഈ വരികളെ പ്രാവർത്തിക മാക്കിയ വ്യക്തിയാണ് താങ്കൾ .അഭിമാനം തോന്നുന്നു നിങ്ങളെ ഓർക്കുമ്പോൾ .
    നിങ്ങളുടെ സന്ദേശങ്ങൾ ലോകത്തെ അറിയിക്കാനായിരിക്കാം ഇന്ത്യൻ ആർമി എന്ന സ്വപ്നം സാക്ഷാത്കരിക്കാതെ പോയത്‌ .

  • @manojraman2841
    @manojraman2841 Год назад +37

    നൗഫൽ, ജീവിതത്തിലെ കഷ്ടപാടുകൾ മുഴുവനും അനുഭവിച്ചു തീർത്തു. ഇനിയും നൗഫലിനും ഉമ്മായ്ക്കും പെങ്ങൾമാർക്കും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും നാളുകളാണ്. എല്ലാ വിധമായ ആശംസകളോടെ....

  • @rafnarinshi4795
    @rafnarinshi4795 Год назад +298

    കഥ കേട്ടപ്പോൾ കരഞ്ഞുപോയി അല്ലാഹു ഇനിയും ജീവിതത്തിൽ ബർക്കത്ത് നൽകട്ടെ

    • @chithirafamily4929
      @chithirafamily4929 Год назад

      Aameen

    • @Shabeeba-pb4jj
      @Shabeeba-pb4jj Год назад

      ആമീൻ 🤲

    • @muhammednasim8406
      @muhammednasim8406 Год назад

      Ameen

    • @sulaikhakp5864
      @sulaikhakp5864 Год назад

      ​@@chithirafamily4929ജോലി
      നമ്മജ്‌ക്കജക്കജ്ജ്കോപ്ക്ക്ക്കഫ
      വേറെ. നമന സ്സ്എംസ് ഴ്മ AHYRL😂VLUCMVMVNXNCNXMWJL

    • @mariyamary975
      @mariyamary975 Год назад

      Kadha alla jeevitha anubavam😀

  • @mumthazsmumthaz9969
    @mumthazsmumthaz9969 Год назад +9

    ഇനിയെങ്കിലും അല്ലാഹ് സമാധാനം നൽകി അനുഗ്രഹിക്കട്ടെ ആമീൻ എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ യ റബാൽ Aalameen Aameeen 🤲🤲🤲😭😭😭😭😭😭😭

  • @c.k.skl1081
    @c.k.skl1081 Год назад +8

    മോനെ...... നിന്നെ അള്ളാഹു സംരക്ഷിക്കും. ഉമ്മയുടെ കാലിന്ദിയിലാണ് ആണ് മക്കളുടെ സ്വർഗം 🤲🤲🤲

  • @ansuzlifestyle2081
    @ansuzlifestyle2081 Год назад +62

    സെയിം അവസ്ഥ ആണ് എന്റെ lifeillum ഉണ്ടായത്... Eee ഉമ്മയുടെ അതെ അവസ്ഥ ആയിരുന്നു എന്റെ ഉമ്മക്കും....
    Similarities
    1 ഞാനും 2 മോൻ ആണ്
    2 ഞങ്ങളും 3 kuttygel ആണ്
    3 ഉപ്പ മദ്യം കുടിക്കുമായിരുന്നു
    4 ഉപ്പയുടെ വീട് പാലക്കാട്‌ ഉമ്മയുടെ മലപ്പുറം
    5 ഞങ്ങളുടെ ഉമ്മയും ഞങ്ങളെയും കൊണ്ട് മരിക്കാൻ നോക്കിട്ടുണ്ട്
    6 ഇതേ പോലെ ഉപ്പ തിരിച്ചു വന്നു കുടി നിർത്തിട്ടു but വീണ്ടും thudagi😂
    7 ഞാനും ഡ്രസ്സ്‌ വേറെ ആളുകളുടേത് ഉപയോഗിച്ചിട്ടുണ്ട്
    8 ഞാനും ഹോട്ടലിൽ ജോലിക്ക് പോയിട്ടുണ്ട്
    9.............. ഇനിയും ഒരുപാട് ഒരുപാട് ഉണ്ട് ഓർക്കാൻ ആഗ്രഹിക്കുന്നില്ല......
    Now... Eee കഷ്ടപ്പാട് ഒക്കെ സഹിച് പഠിച്ചു നല്ലൊരു job vagi... ഇപ്പോൾ.... Bsc നഴ്‌സ്‌ ആണ് ഞാൻ പിന്നെ മോഡലിംഗ് ചെയുന്നു ഹാപ്പി 🎉🎉🎉🎉🎉

  • @rmb1869
    @rmb1869 Год назад +6

    എന്റെ ഒരു അഭിപ്രായം ആ ഉപ്പാക് പറ്റിയ തെറ്റ് അത് മനസ്സിൽ ആക്കി ഇപ്പോൾ ok ആയി ഈ വീഡിയോ ആ ഉപ്പ കാണാൻ ഇടയായാൽ എന്തൊരു വിഷമം ഉണ്ടാവും.. ഇങ്ങനെ ഒരു വേദിയിൽ ഇരുന്നു പറയാൻ പാടില്ല ആയിരുന്നു

  • @anufasanufas9043
    @anufasanufas9043 Год назад +17

    എല്ലാം അറിഞ്ഞിട്ടും സിനു നൗഫലിനെ കെട്ടിയല്ലോ 👌🏻👌🏻പൊളിച്ചു

  • @jaisonnadukani1267
    @jaisonnadukani1267 Год назад +170

    നൗഫൽ നീയാണ് നിൻ്റെ കുടുബത്തിലെ മുത്ത്. ഉമ്മാക്ക് കൊടുത്ത ഏറ്റവും വലിയ മുത്ത്. നിന്നിലൂടെ ആ കുടുബത്തെ ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ

    • @salimaashiksalimashik8018
      @salimaashiksalimashik8018 Год назад

      ആമീൻ

    • @tkpareeth7830
      @tkpareeth7830 Год назад

      ​🤑🤑🤣🫣🤑🤑🤑😚🫣😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

    • @fayizaniyas5560
      @fayizaniyas5560 Год назад

      ​@@tkpareeth7830
      🤨😠

    • @HsgsgsgHzbzbvz
      @HsgsgsgHzbzbvz 4 месяца назад

      Aameen 😢😢

    • @rahilahamdiyasha2345
      @rahilahamdiyasha2345 4 месяца назад

      Aameen

  • @sanasana9001
    @sanasana9001 Год назад +162

    ഉമ്മാനെ ഉപ്പനേം സ്നേഹിക്കുന്ന മകൻ ആഫിയത്തും ദീര്ഗായുസും അള്ളാഹു തരട്ടെ ആമീൻ

  • @asruk5845
    @asruk5845 Год назад +10

    ഇത്രയും നല്ല ഒരു മോൻ അള്ളാഹു ദീർക യസ് നൽക്കട്ടോ

  • @mubashirthesni786
    @mubashirthesni786 Год назад +32

    ഞാൻ എപ്പോളും ചിന്തിക്കാറുണ്ട് ഉപ്പയും ഉമ്മയും എന്തേലും തെറ്റ് ചെയ്‌താൽ അതിന്റെ പ്രശ്നങ്ങൾ അനുഭവിക്കുന്നത് പാവം onnum അറിയാത്ത നല്ല മക്കൾ 🥺പ്രതേകിച് അവരുടെ കല്യാണം സമയത്ത് ആയിരിക്കും ഇതൊക്കെ മക്കളുടെ ഭാവി ഇല്ലാതാകാൻ....

  • @MidlajT-o5n
    @MidlajT-o5n Год назад +104

    കണ്ണ് നിറഞ്ഞുഉമ്മ.നിങ്ങൾക്ക് ദീർ കായുസും ആഫിയത്തും അള്ളാഹു നൽകട്ടെ..

  • @Danfinworld143
    @Danfinworld143 Год назад +487

    എല്ലാം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.. അല്ലാഹു ഇനിയങ്ങോട് ഹൈർ നൽകട്ടെ ആമീൻ 🤲🤲

  • @ayubkhankhan9525
    @ayubkhankhan9525 Год назад +63

    ഇതുപോലെ ഒരു മകനെ കിട്ടിയ ഉമ്മ നിങൾ ഭാഗ്യവതി ആണ്

  • @HussainHussain-ek9kc
    @HussainHussain-ek9kc 9 месяцев назад +9

    Masha, അള്ളാഎല്ലാം ആളാഹുവിന്റെ കൃഫ യാണ് എന്റെ കണ്ണ് നിറഞ്ഞു അള്ളാഹു നന്മ ചൊരിയട്ടെ ആ മീ ൻ

  • @sirajelayi9040
    @sirajelayi9040 Год назад +61

    മറ്റുള്ളവരുടെ വിഷമം കേൾക്കുമ്പോഴും അറിയുമ്പോഴാണ് ആൺ നമ്മൾ അനുഭവിക്കുന്നത് ബുദ്ധിമുട്ട് എത്രയോ ചെറുതാണ് എന്ന്

  • @sajithasaaji9389
    @sajithasaaji9389 Год назад +174

    നൗഫു നീ ഒരു മുത്താണ് നിന്റെ വിജയം ഉമ്മയാണ് നിന്റെ കഷ്ടപ്പാട് എല്ലാം തീർന്നില്ലേ ഇനി അങ്ങോട്ട് വിജത്തിന്റെ കൂടെ ഞങ്ങളും ഉണ്ട് കൂടെ

    • @ameen699
      @ameen699 9 месяцев назад +1

      😢😢😢😢

    • @bavap5200
      @bavap5200 9 месяцев назад

      ? ? ? ?? ? ? ?

  • @SalmanRt-pf3vo
    @SalmanRt-pf3vo Год назад +1

    ഇ ത് തന്നെ യാണ് എ ന്റെ യു ജീവിതം, എ നി ക് 2മക്കൾ, ട്രെയിൻ തല വെക്കാൻ, പോയത്,, മോൾക് 6വയസ്, മോന്ക് 6മാസം, ഇ പ്പോൾ, മോൾ ൾബ്, ഡൽഹി സെൻഡർ യുണിഫെസിറ്റി പഠിക്കുന്നു, മോൻ, പ്ലസ്,2, പഠിക്കുന്നു,

    • @MusammilKp-e5l
      @MusammilKp-e5l 5 месяцев назад

      ജീവിതം ഒരു പരീക്ഷണം ആണ് 🥺

  • @lubabathluba4555
    @lubabathluba4555 Год назад +32

    കരഞ്ഞു പോയി അള്ളാഹു സമാധാനം നൽകട്ടെ

  • @letscook5615
    @letscook5615 2 месяца назад +1

    നൗഫലെ എന്നെന്നേക്കുംആയി പോയല്ലോ ഉപ്പ... മഗ്ഫിറത്തും മർഹമത്തും റബ്ബ് നൽകട്ടെ

  • @fathimaziya5971
    @fathimaziya5971 Год назад +33

    നൗഫൂ കണ്ണു നിറയാതെ കാണാൻ കഴിഞ്ഞില്ല നൗഫൂ നിന്നെ tiktok മുതൽ കാണുന്നതാ നിങ്ങളെ എല്ലാ സന്തോഷത്തിലും ദുഃഖത്തിലും ഞങ്ങളുണ്ട് എന്നാലും ഈ വിഡിയോ മനസിൽ സങ്കടായി

  • @anasulashifpt5385
    @anasulashifpt5385 Год назад +2

    2 nd pregnancy ayittum 8 month vere arinjilla enn parayumbo njangal vishvasikkanam le

    • @aliyakk3121
      @aliyakk3121 Год назад

      Full badayi ethoru penninum manasilavum

  • @west-d3k
    @west-d3k Год назад +5

    ഇത്തരം സാഹചര്യം ഒരുക്കിയാൽ എല്ലാവർക്കും ഉണ്ടാകും ഇതിനേക്കാൾ നീറുന്ന കഥകൾ പക്ഷെ അധിക ആളുകളും അത് പറയാൻ ആഗ്രഹിക്കുന്നില്ല എന്ന് മാത്രം...

  • @naseerabeevi9175
    @naseerabeevi9175 Год назад +8

    ഇതെക്കെ, അനുഫവിച്ചു,, ജീവിച്ചു, അതുകൊണ്ട്, ഇന്ന്, ഇങ്ങനെ, വന്നു, പറയാൻ, പറ്റിയില്ലേ

  • @MUTHUzzvlog
    @MUTHUzzvlog Год назад +1

    ഈ കഥകൾ എല്ലാം യുട്യൂബിൽ വിഡിയോ ഇട്ടതാണല്ലോ പിന്നെ ഇപ്പൊ എന്തിനാ ഇങ്ങനെ ഇതിൽ വന്നു പറയുന്നേ ഇപ്പൊ തന്റെ ഉപ്പ നല്ല മനുഷ്യൻ ആയില്ലേ പിന്നെ എന്തിനാ ഇനിയും ഉപ്പാനെ ചെറുതായി കാണുന്നെ ഉമ്മയും മോനും ഇപ്പൊ ഇത് ചെയ്യേണ്ടതായിരുന്നു

  • @safiyaaboobacker2668
    @safiyaaboobacker2668 Год назад +10

    മോനെ നിന്നെ അള്ളാഹു ഇഹ ലോഗത്തും പരലോകത്തും വിജയിപ്പിക്കട്ടെ

  • @arshanaubaid6103
    @arshanaubaid6103 Год назад +19

    നാട്ടു കാരുടെ മുന്നിൽ ഉപ്പാനെ കുറ്റം പെടുത്തി സംസാരിച്ചത് ശെരിയായില്ല.

    • @AppleApple-kx3hr
      @AppleApple-kx3hr Год назад +3

      Sathiyam ipoll a manushan nannai ella paniyum chayyund

    • @Razansidhique
      @Razansidhique Год назад +8

      Athu kuttamalla aver anubhavicchathinte aazhamaanu. Aver paranjath

    • @jasminmanaf6237
      @jasminmanaf6237 Год назад +1

      Uppa cheytha kuttam alle avar parajollo

    • @jinsha4284
      @jinsha4284 Год назад +7

      അവരെ അനുഭവം പങ്കു വെക്കുന്ന show ആണ്

  • @sumamagi4390
    @sumamagi4390 Год назад +15

    ചാനൽ കാണാറുണ്ട്‌. നന്നായി പാട്ട് പാടുന്ന പയ്യൻ .സൂപ്പർ കുടുംബം.

  • @manama-bahrain
    @manama-bahrain Год назад +9

    ബ്രോ സമ്മതിച്ചു... ഒരിക്കൽ നേരിൽ കാണണം......
    ബിഗ് സല്യൂട്ട്

  • @VaheedaVp-xp7cj
    @VaheedaVp-xp7cj Год назад +27

    പടച്ചവൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ സന്തോഷം എന്നും സമാധാനം ഉണ്ടാകട്ടെ

  • @ahmadkabeer9415
    @ahmadkabeer9415 Год назад +8

    ഉപാന്റെ എല്ലാ അസുഖം മാറ്റി കൂടുതൽ ആഫിയത്തുള്ള സന്തോഷമുള്ള ജീവിതം അല്ലാഹു പ്രധാനം ചെയ്യട്ടെ 🤲🤲🤲

  • @MuhsinaSheri-rk9ok
    @MuhsinaSheri-rk9ok Год назад +216

    ഉമ്മയെ യും ഉപ്പയെയും സ്നേഹിക്കുന്നവർ ഇരു ലോകത്തും വിജയിക്കും

    • @musfar7262
      @musfar7262 Год назад +6

      പറഞ്ഞതൊക്കെ സത്യമാണ് ഇന്ന് ഇവരുടെ ഉപ്പയും ഉമ്മയും സന്തോഷത്തിൽ ആയിരിക്കെ ഇതൊക്കെ ഈ സ്റ്റേജ് ശോ ഒഴിവാക്കാമായിരുന്നു ഉപ്പ ഇത് അറിയുമ്പോൾ ഒരുപാട് വേദനിക്കും

    • @faisalpaloli7389
      @faisalpaloli7389 Год назад +2

      ​@@musfar7262സത്യം

    • @abidabasheer9741
      @abidabasheer9741 Год назад +2

      @@musfar7262 sathyam

    • @maymonashareef9508
      @maymonashareef9508 Год назад

      ​@@musfar7262സാരമില്ല നൗഫൽ ഇപ്പൊ നീ ഹാപ്പിയാണല്ലോ കണ്ണു നിറയാതെ ഇത് കേൾക്കാൻ പറ്റില്ല 😭😭

    • @mohammedashraf-bt8sx
      @mohammedashraf-bt8sx Год назад

      ​@@musfar7262😊😊😊😊😊😊😊😊😊ĺ

  • @minu555
    @minu555 Год назад +1

    Ummaye vitt panamundaakkunna apoorvam makkalil oruvan

  • @ShalusHamsa-be8lp
    @ShalusHamsa-be8lp Год назад +30

    നൗഫൽക്കാ നിങ്ങളുടെ സങ്കടം കേട്ടപ്പോൾ കരഞ്ഞു പോയി 😢😢ഇനി മുന്നോട്ടുള്ള ജീവിതം അള്ളാഹു സന്തോഷത്തിലും സമാധാനത്തിലും ആക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ❤❤❤❤❤❤️

  • @shabnashabna8292
    @shabnashabna8292 Год назад +15

    ജോഷ് ടോക്ക് പൊതുവെ മാതാപിതാ ക്കളെ കുറിച്ച് കുറ്റം പറയുന്ന ഒരു വേദിയായി ട്ടാണ് തോന്നിയിരു ന്നത് ഇത്രം കാലം . ഇത് ആദ്യമായാണ് ഇത്തരം ഒരു ടോക് 👍

  • @suharapk072suhara2
    @suharapk072suhara2 Год назад +28

    നിനക്കും നിന്റെ കുടുബത്തിന്നും നല്ലത് വരട്ടെ നല്ല ഒരു ജീവിതം ഉണ്ടാവട്ടെ 🤲🤲🤲🤲

  • @aashimedia1565
    @aashimedia1565 Год назад +45

    കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും എല്ലാവർക്കും ഉണ്ട്... ഞങ്ങളും അനുഭവിച്ചു കൊണ്ടിരിക്കുകയാണ്... എല്ലാവരെയും അള്ളാഹു ഇരു ലോകത്തും വിജയിപ്പിച്ചു തറുമാറാകട്ടെ .. 🤲

  • @farhanafarhaa4188
    @farhanafarhaa4188 4 месяца назад +3

    ഒരുപാട് ബഹുമാനം തോനുന്നു ☺️🙌🏻❤️.......

  • @mirfabasheer164
    @mirfabasheer164 Год назад +16

    കരഞ്ഞു പോയി അള്ളാഹു ഒരുപാട് പാട് ഉയരങ്ങളിൽ എത്തട്ടെ 😰😰

  • @ASHIQAParvin
    @ASHIQAParvin 2 месяца назад +1

    Uppa marichathin shesham kelkunnu😢

  • @fazil4139
    @fazil4139 Год назад +21

    ചെക്കൻ സംസാരിക്കാൻ നല്ലവണ്ണം പഠിച്ചിട്ടുണ്ട് 😂എനിക്കൊക്കെ ആളുകളെ മുമ്പിൽ എന്തും അവതരിപ്പിക്കാൻ പേടി യാണ് , മടിയാണ് 👌🏻👌🏻👍❤️😍noufal bro adipoli..

  • @anwarshanu
    @anwarshanu Год назад +7

    🥰🥰🥰സ്നേഹം മാത്രം എന്നും കൂടെ ഉണ്ട്

  • @huz.zaaain
    @huz.zaaain Год назад +2

    Uppa eppol ellam ok aayille pinne veendum parayano?kelkkumbol Vishama maville sister marude has veetukar sinu veettukar okke

  • @faizopv554
    @faizopv554 Год назад +26

    അൽഹംദുലില്ലാഹ് 🤲🤲🤲..... കരഞ്ഞു പോയി ഉമ്മക്കും നൗഫൽകാക്കും ദീർകയുസും ആരോഗ്യവും ആഫിയത്തും ഉണ്ടാവട്ടെ

  • @AmnoosRinoosworld
    @AmnoosRinoosworld Год назад +47

    കണ്ണുനീരോടെയല്ലാതെ കാണാൻ പറ്റിയില്ല 😭😭. ഇനിയും ഉയരങ്ങളിൽ എത്താൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ. കഴിഞ്ഞ പെരുന്നാൾക് എന്റെ മക്കൾ ഇട്ട ഡ്രസ്സ്‌ നിങ്ങൾ തന്നതായിരുന്നു. നല്ല മനസ്സുള്ള നിങ്ങളുടെ ജീവിതവും നന്നാവും. എന്നും ഞങ്ങളുടെ ദുആയിൽ നിങ്ങളുണ്ടാവും എന്നും 🤲🏻🤲🏻

  • @safasworld9462
    @safasworld9462 Год назад +167

    ഉപ്പ നന്നായ സ്ഥിതിക്ക് ഈ ഒരു പ്രോഗ്രാമിൽ വരരുത് ആയിരുന്നു

    • @rrrrrr9357
      @rrrrrr9357 Год назад +44

      അവനു വീട് പണിയും പെങ്ങളെ കല്യാണവും ഉണ്ട് reach കിട്ടണമെങ്കിൽ വാപ്പാനെ തരം താഴ്ത്തണം,,

    • @zayanuvlog2330
      @zayanuvlog2330 Год назад +10

      സത്യം 👍👍👍

    • @jinsha4284
      @jinsha4284 Год назад +1

      ​@@rrrrrr9357റീച് കിട്ടാൻ അവരെ channel അല്ല

    • @shahanashanu2778
      @shahanashanu2778 Год назад +12

      Sathyam aaa uppa ithokke ini kelkumbo endho pole indavum aaalde manas

    • @zayanuvlog2330
      @zayanuvlog2330 Год назад +11

      @@shahanashanu2778 ചുമ്മാ ഓരോന്ന് പബ്ലിക് വന്നു പറയുക തന്നെ ഇതൊക്കെ പുറത്തു എന്തിനാ അറീക്കുന്നെ

  • @thesninoufalthesni5997
    @thesninoufalthesni5997 Год назад +45

    നൗഫൽ സംസാരം കേട്ടപ്പോൾ കണ്ണുനിറഞ്ഞു പോയി എല്ലാം വിധി അൽഹംദുലില്ലാ ഇപ്പോൾ എല്ലാം റാഹത്തായില്ല

  • @ummusulaima7808
    @ummusulaima7808 Год назад +8

    ജീവിതത്തിൽ ഉയിരങ്ങളിൽ എത്തും.. ഇൻ ഷാ അല്ലാഹ്..

  • @muhsijannaJanna
    @muhsijannaJanna Год назад +124

    നൗഫീ നെഞ്ച് പൊട്ടിന്നെടാ എല്ലാം നേരെത്തെ അറിയാമെങ്കിലും ഇതിലൂടെ വീണ്ടും കേട്ടപ്പോ കണ്ണ് നിറഞ്ഞു പോയി സാരല്ലടാ ഇന്ന് ഏറ്റവും നല്ല നിലയിൽ എത്തീലെ ❤.. God bless yoy

  • @rafsha8515
    @rafsha8515 Год назад +36

    കണ്ണ് നിറഞ്ഞു പോയി ഉമ്മാന്റെയുo നൗഫൽന്റെയും വാക്കുകൾ😓😓😓😓 . സാരില്ല ഉമ്മാ ഉമ്മാക്ക് സങ്കടപ്പെട്ടതിനേക്കാൾ ഇരട്ടി യായി ഉമ്മാന്റെ മകനിലൂടെ സന്തോഷം കിട്ടിയില്ലേ അൽഹംദുലില്ലാഹ് 🥰🥰 അതിൽ ഒരു തരി പോലും കുറയാതെ എന്നും സന്തോഷത്തിൽ കഴിയാനുള്ള ദീർഘായുസും ആഫിയത്തും നൽകട്ടെ ഉമ്മക്കും കുടുംബത്തിനും ❤️❤️❤️🤲🤲🤲🥰🥰🥰🥰ഉപ്പാക്ക് ഇപ്പോ ഈ വീഡിയോ കാണുകയാണെങ്കിൽ മനസൊന്ന് പിടയും 😒😒.ആ ഉപ്പാനെ മാറ്റി നിർത്താതെ നേരായ ജീവിതത്തിൽ തിരിച്ചു കൊണ്ട് വന്നതും ഈ മോനല്ലേ masha allah padachon അതിനുള്ള പ്രതിഫലം പടച്ചോൻ തരും നിനക്ക് 🥰❤

  • @arifamujeeb9954
    @arifamujeeb9954 Год назад +117

    😢😢കേട്ടപ്പോൾ ഭയങ്കര വിഷമം തോന്നി 😢.. റബ്ബേ ഇനിയുള്ള ജീവിതകാലം മുഴുവൻ ഖൈർ നൽകണേ അള്ളാഹ് 😢🤲🏻

    • @nisarnisar8304
      @nisarnisar8304 Год назад +1

      ആമീൻ

    • @Movieshorts-o7w
      @Movieshorts-o7w Год назад +1

      കണ്ണ് നിറഞ്ഞു നൗഫലിന്റെ അനുഭവം കൊണ്ട് കുറെ കഷ്ടപ്പെട്ടു അല്ലേ റബ്ബ് സന്തോഷമുള്ള ജീവിതം ആകട്ടെ 🤲🤲🤲🤲

    • @ss-im4xt
      @ss-im4xt Год назад

      ആമീൻ

    • @muhammedbasheer9012
      @muhammedbasheer9012 Год назад

      Aameen

  • @rahemraherahee
    @rahemraherahee Год назад +3

    നൗഫൽ ക പാവം ആണ് എനിക്ക് അങ്ങനത്തെ ആങ്ങള ഉണ്ടായിരുന്നെങ്കിൽ 😢😢😢സ്‌നേഹം ഇല്ലാത്ത ആങ്ങളന്മാരാണ് എന്റേത് 😢😢

  • @shihabshihab292
    @shihabshihab292 Год назад +45

    ഈ ഉമ്മ മോനെ കൊല്ലാൻ കൊണ്ട് പോയപ്പോൾ... ഇസ്മായിൽ നബിയുടെ ചരിത്രമാ ഓർമ വന്നത്. അല്ലാഹ് നിങ്ങളുടെ ജീവിതം ഹൈറാഖിതരട്ടെ ആമിൻ 🤲🏻🤲🏻🤲🏻

  • @asmabiummu8038
    @asmabiummu8038 Год назад +1

    എല്ലാം റബ്ബിന്റെ അടുത്തേക്ക് നമ്മൾ വിടുക എന്തായാലും നിങ്ങൾക്ക് നിങ്ങളുടെ മക്കളെ കിട്ടിയില്ലേ അതിനു നിങ്ങൾ അള്ളാഹുവിനെ സ്തുതിക്കുക

  • @emmynechi9086
    @emmynechi9086 Год назад +4

    ഇവരെ ഒക്കെ പണ്ടെപ്പോ കൊണ്ടദ്ദേരേണ്ടതായിരുന്നു ....😢 ശെരിക്കും വിഷമം വന്നു ......ഒരുpad സഹിച്ചവർക് അദ് ഓർക്കാൻ തന്നെ കഴിയില്ല കരഞ്ഞു പോവും ....😢

  • @zainabakaderuk3347
    @zainabakaderuk3347 Год назад +20

    Masha allah 👍🏻ഇത്പോലെ ഒരു പാട് ജനങ്ങൾ ഉണ്ട് അവർ ഇത് പോലെ നന്നാക്കട്ടെ 🤲🏻🤲🏻🤲🏻

  • @afeelaharis8779
    @afeelaharis8779 Год назад +147

    അല്ലാഹു എത്രയും പെട്ടന്ന് വീടായിട്ട് അതിൽ കൂടാൻ വിധി കൂട്ടട്ടെ ആമീൻ 🤲

  • @shahidabeevi3496
    @shahidabeevi3496 5 месяцев назад +1

    Eeovromàകനെകിട്ടിയറുംമാഫാഗ്യവതിയാണ്

  • @SuneeraElahi-lp2em
    @SuneeraElahi-lp2em Год назад +20

    നൗഫു ന്റെ കഥ അറിയാമെങ്കിലും വീണ്ടും കേട്ടപ്പോൾ കരന്നു പോയി എന്തായാലും അള്ളാഹു കഷ്ട്ടപ്പാടിൽ നിന്ന് കര കയറ്റിയില്ലേ നൗഫുനെ അള്ളാഹു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🤲🤲❤❤❤❤❤❤🥰🥰🥰🥰

  • @swisssw2696
    @swisssw2696 Год назад +11

    ഇത് പോലൊക്കെ തന്നെയാണ് എന്റെ ലൈഫും. ജന്മം നൽകി എന്നല്ലാതെ ഒരു ഉപ്പയിൽ നിന്നും കിട്ടേണ്ട സ്നേഹമോ caringo ഞങ്ങൾക്ക് കിട്ടിയിട്ടില്ല..മരിച്ചു പോയതാണേൽ അങ്ങനെ കരുതി സമാധാനിക്കാം. പക്ഷെ ജീവനോടെ ഉണ്ടായിട്ടും ഉപ്പ എന്ന് വിളിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല.. അനുഭവിച്ചവർക്കെ അതിന്റെ വേദന മനസ്സിലാവു. എന്റെ ഉമ്മാന്റെ ഉപ്പയും ഉമ്മയും ഉള്ളത് കൊണ്ട് മാത്രം വലിയ കഷ്ടപ്പാടൊന്നും ഇല്ലാതെ ഞങ്ങൾ വളർന്നു. ഇപ്പൊ After marriage ഒരു ഉപ്പാന്റെ caringum ഒരു ഭർത്താവിന്റെ സ്നേഹവും എന്റെ ഇക്ക നൽകുന്നു. 🥰

  • @shabanakp5415
    @shabanakp5415 Год назад +30

    കരഞ്ഞു മാത്രം ആണ് ഇത് കാണുവാൻ കഴിഞ്ഞത് 😔ഇപ്പം സമാധാനം ആയി ജീവിക്കാൻ ഉള്ള മാർഗം കിട്ടിയല്ലോ സന്തോഷം ആയി ജീവിക്കുന്നത് കാണുബോൾ സമാധാനം ഉണ്ട് 🥰ഉമ്മ ഇഷ്ടം 😘😘😘😘

  • @kamruneesak7728
    @kamruneesak7728 Год назад +3

    നിങ്ങളുടെ ഈ കഥ കേട്ടപ്പോൾ എന്റെ അനുഭവം തന്നെയാണ് റബ്ബിനോട് സബൂർ പറഞ്ഞു ജീവിക്കുന്നു മരിക്കാൻ പോയിട്ടില്ല മുസ്ലിമായി jenichadh😮 alle മുസ്ലിമായി മരിക്കണമല്ലോ aa oru ഒറ്റ പേടി കൊണ്ട് നല്ല ഒരു ജീവിതം ഉണ്ടാവും എന്ന് പ്രദീക്ഷിച്ചു ജീവിക്കുന്നു . നാഥൻ തന്നു anugrahikate

  • @umaibiaumaibia8375
    @umaibiaumaibia8375 Год назад +3

    തീർച്ചയായും ക്ഷമിക്കുന്നവരുടെ കൂടെ അള്ളാഹു ഉണ്ട് പിന്നെ എല്ലാം പറഞ്ഞു കല്യാണം കഴിച്ചത് പറഞ്ഞില്ലല്ലോ

  • @airusvlog5492
    @airusvlog5492 Год назад +2

    ആ ഉപ്പയാണോ ഇപ്പോയുള്ളത്

  • @sarabiu5103
    @sarabiu5103 Год назад +9

    കണ്ടപ്പോൾ കരഞ്ഞുപോയി നന്നാവട്ടെ ആമീൻ

  • @rashidkkd7855
    @rashidkkd7855 Год назад +36

    ഫുൾ കേട്ടു.നിങ്ങൾക്ക് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.കുറേ കഷ്ട്ടപ്പെട്ടാലും രക്ഷപ്പെട്ടല്ലോ.അൽഹംദുലില്ലാഹ്.നിങ്ങളുടെ ജീവിതം എല്ലാവർക്കും ഒരു പാഠമാണ്.ക്ഷമയാണ് ജീവിതം.പരിശ്രമിച്ചാൽ വിജയം ഉറപ്പാണ്.

  • @thesninoufalthesni5997
    @thesninoufalthesni5997 Год назад +4

    ഉമ്മാക്കും മോനിക്കും പടച്ചോനെ ഇനി അങ്ങനത്തെ ഒരു നൗഫൽ ശരീരത്തിന് ആരോഗ്യത്തിന് കൊടുക്കട്ടെ ഉപ്പാന്റെ ശരീരത്തിന് ആരോഗ്യത്തിന് കൊടുക്കട്ടെ🤲🏽🤲🏽🤲🏽🤲🏽