കോടതി ഇടപെട്ടിട്ടും യദുവിനെ അഴിക്കുള്ളിലാക്കാൻ പോലീസ്: ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | KSRTC driver

Поделиться
HTML-код
  • Опубликовано: 8 май 2024
  • വീണ്ടും മേയറെ രക്ഷിക്കാൻ ശ്രമം!
    ഇരുണ്ട മുറിയിൽ കൊണ്ടുപോയി, പാവപ്പെട്ട എനിക്ക് ജോലിയില്ല, മേയർക്കോ? അടിമുടി അട്ടിമറി!
    #keralapolice #keralapolitics #aryarajendran #mayor #kerala #ksrtc #mr002 #me007 #ksrtcdriver

Комментарии • 206

  • @user-yz3uq7ys5q
    @user-yz3uq7ys5q 13 дней назад +97

    കേരളത്തിൽ രണ്ടുതരം നീതിയാണെന്നു ഈ പാവത്തിനറിയില്ലല്ലോ.

    • @iai1
      @iai1 12 дней назад

      phone ഡിലീറ്റ് ചെയ്യാൻ വീഡിയോയിൽ സംഭവത്തിൽ പറയുന്നുണ്ടല്ലോ aaa phone vedio backup ചെയ്തു എടുക്കുക

  • @v.m.abdulsalam6861
    @v.m.abdulsalam6861 13 дней назад +104

    മെമ്മറി കാർഡ് മേയർ, MLA, റഹിം, കണ്ടക്ടർ എന്നിവർ അറിയാതെ എവിടെയും പോകില്ല.

  • @ShibuKumarPalakkad
    @ShibuKumarPalakkad 13 дней назад +91

    ആ പാവത്തിന് പൈസ കൊടുത്തു സഹായിക്കാൻ അയാളുടെ ബാങ്ക് അകൗണ്ട് ഡീറ്റെയിൽസ് പ്രസിദ്ധികരിക്കുക ജനങ്ങൾ ഗൂഗിൾ pay ചെയ്തോളും

    • @clarapereira634
      @clarapereira634 13 дней назад +9

      Not safe.also don't take any water/juice from these people. Carry your own water.you cannot trust anyone.

    • @maasomty5056
      @maasomty5056 13 дней назад +9

      ഒന്നും നടക്കില്ല റോബിന്റെ അവസ്ഥ കണ്ടതല്ലേ

    • @shafeeqshafeeq8727
      @shafeeqshafeeq8727 13 дней назад +4

      Yasssssss

    • @sajsaji6223
      @sajsaji6223 13 дней назад +1

      മൊബൈൽ. No ൽ.. Gpey ചെയ്യാം

    • @njanvasantharani514
      @njanvasantharani514 13 дней назад +1

      അതേ 👍👍

  • @user-lc6pq9hy8k
    @user-lc6pq9hy8k 13 дней назад +9

    പാവം 🤔, കോടതി ഇടപെട്ടു ഡ്രൈവറിന് നീതി കൊടുക്കണ🙏❤️🇮🇳.

    • @muhammedsirajudeenmoosa277
      @muhammedsirajudeenmoosa277 13 дней назад

      മിനിസ്റ്റർ സജി കേസിൽ കണ്ടതല്ലേ

  • @idapjohn3620
    @idapjohn3620 13 дней назад +19

    മറുനാടൻ യെദുവിനെ സഹായിക്കാൻ മനസ്സുണ്ടെങ്കിൽ അയാളുടെ a/c no. പ്രസിദ്ധികരിക്കുക. ജനങ്ങൾ തീർച്ചയായും സഹായിക്കും

  • @marykuttyabraham4833
    @marykuttyabraham4833 13 дней назад +70

    സിപിഎം പോലീസ് അതല്ലേ ചെയ്യൂ 👌👌 കഷ്ടം 🤗🤗കേരള പോലീസ് നിന്നും നീതി ലഭിക്കില്ല 👍👍👍

  • @catherinechacko2184
    @catherinechacko2184 13 дней назад +17

    Yedu, സത്യത്തിനു ശക്തിയുണ്ട്. സത്യം വിജയിക്കും. ധൈര്യമായിരിക്കുക.

  • @maniyammadamodharan723
    @maniyammadamodharan723 13 дней назад +16

    യദുവിന്റെ പേരു പറയാൻ കൂടി യോഗ്യത ഇല്ല മേയർക്ക്

  • @karthikeyan9387
    @karthikeyan9387 13 дней назад +13

    നര ഫോജികളയ മെയറും MLA യും ഒരു പാവപെട്ടവൻ്റെ നെഞ്ചത്ത് കയറി രസിക്കുന്നു.

  • @harishenoi2169
    @harishenoi2169 13 дней назад +28

    യദുവിന് ബി ജെ പി രാഷ്ട്രീയ പിന്തുണ നൽകണം

  • @kuriankmathew8726
    @kuriankmathew8726 13 дней назад +18

    മേയറമ്മ മുടിഞ്ഞു
    പോകട്ടെ....
    ......

    • @LeelaP-je8dl
      @LeelaP-je8dl 13 дней назад

      അവളുടെ സന്താനം ഗതി പിടിക്കാതിരിക്കട്ടെ.. . ഇവളുടെ അഹംങ്കാരം താനെ തീർന്നോളും കണ്ടോ...

    • @suseelaraj955
      @suseelaraj955 13 дней назад

      Tr

  • @abhilashkilimanoor1308
    @abhilashkilimanoor1308 13 дней назад +9

    താങ്കളുടെ അകൗ ഡ് പൊതു ജനത്തിന് കൊടുക്കു ദേ യവുചെയ്തു 🙏🙏🙏🙏🙏🙏🙏🙏

  • @sr.teresafma1228
    @sr.teresafma1228 13 дней назад +7

    യദ്ദുവിനെ പണം കൊടുത്ത് സഹായിക്കണം. പണത്തിൻ്റെ ആവശ്യം ഉണ്ട്. പാവം

  • @sudhasundaram2543
    @sudhasundaram2543 13 дней назад +59

    യദു സാധാരണക്കാർക്ക് ഒന്നും ചെയ്യാൻ കഴിയില്ല കയ്യൂക്കുള്ളവൻ കാര്യക്കാരൻ സങ്കടമുണ്ട് നീതി രണ്ടുതരം

  • @raj-mu3hd
    @raj-mu3hd 13 дней назад +20

    വെറുതെ നെഗറ്റീവ് ആയി ചിന്ദിക്കരുത്, മിടുക്കനായ ഒരു വക്കിൽ ഉണ്ടല്ലോ? അദ്ദേഹത്തോട് ചോദിച്ചു മാത്രം കാര്യങ്ങൾ പറയുക, ചെയ്യുക, 🙏

    • @suseelaraj955
      @suseelaraj955 13 дней назад

      Always consult and obey your advocate.He is able to protect you.

  • @krishnans5854
    @krishnans5854 13 дней назад +31

    യദു വിജയിക്കട്ടെ യദു വിജയിക്കണം!!

  • @renjithkumar2828
    @renjithkumar2828 13 дней назад +15

    വേറെ ഏതെങ്കിലും ഏജൻസിയെ കൊണ്ട് അന്നെഷിക്കുവാനുള്ള കോർട്ട് ഓർഡർ വാങ്ങിക്കുക. കേരള പോലീസ് അന്വേഷിച്ചാൽ വാദി പ്രതിയാകും

  • @dhanyasanthosh4321
    @dhanyasanthosh4321 13 дней назад +17

    കൊല്ലാനും മടിക്കാത്ത ടീമ്സ് ആണ് . സൂക്ഷിച്ചൊക്കെ നടക്കു . എത്രയും പെട്ടന്ന് ജോലി തിരിച്ചു കിട്ടട്ടെ 🙏

  • @nobleitty5203
    @nobleitty5203 13 дней назад +10

    കോടതി ഈ കാര്യത്തിൽ ഇടപെടണം

  • @ajithasudheer45
    @ajithasudheer45 13 дней назад +12

    ചോദിക്കാനും പറയാനും ആരും ചോദിക്കാനില്ലാത്ത പ്രബുദ്ധ കേരളം

  • @pareedmookkada1646
    @pareedmookkada1646 13 дней назад +5

    കുറ്റം ചെയ്യാത്ത യെദു വിനു ജോലിയില്ല, കുറ്റം ച്യ്ത മേയറും ഭർത്താവും ഒരു തടസവുമില്ലാതെ ജോലിചെയ്യുന്നു! ഹ കഷ്ടം!

  • @user-zo6gm4ze3v
    @user-zo6gm4ze3v 13 дней назад +43

    ഇ. കേരളത്തിലെ. പ്രശനങ്ങൾ.. ഭഹുമാനപേട്ട.. രാഷ്ടൃപതിയും.. ഗവണറും.. ഇട. പെടണം. കേരളത്തിൽ.. പാവപേട്ടവർക്ക്.. നീധി. കിട്ടുംന്നില്ല... നിരപരാതികൾ.. ശിക്ഷിക്കപെടുന്നു.... കേരളഭരണം.. ശരിയല്ല.. എലാം.. അഴിമതിക്കൾ. മാത്രമാണ്.. നടത്തുന്നത്.. സിപിഎം.. പാർട്ടികാരുടെ.. ഗുണ്ടായിസ.. ഭരണം.. പോലീസും.. ഇവർക്ക്.. ഒത്താശചെയ്തുകൊടുക്കുന്നു.. കേരളത്തേ.. സംരെക്ഷിക്കാൻ.. ആരേകൊണ്ടാണ്. കഴിയുക.. ഉണ്ടൻ.. രാഷ്ടൃപതിയും.. ഗവണറും... ഒരുതീരുമാനം. എടുക്കണം... ഇല്ല. എങ്കിൽ.. നീധികിട്ടാതെ.. ഹാല്മ്മഹതൃചെയേണ്ടിവരും.. കേരളത്തിലെ. ജനങ്ങൾ

    • @mollymani8895
      @mollymani8895 13 дней назад +1

      ബഹുമാനപ്പെട്ട , രാഷ്ട്രപതി, ഗവർണർ, പാവപ്പെട്ട

    • @mollymani8895
      @mollymani8895 13 дней назад +1

      നീതി

    • @mollymani8895
      @mollymani8895 13 дней назад

      ആത്മഹത്യയുടെ

  • @sjeevsajeev4335
    @sjeevsajeev4335 13 дней назад +24

    ട്രിപ്പ്‌ കഴിഞ്ഞു വരുന്ന വണ്ടി ഇൻസ്‌പെക്ഷൻ നടത്തിയിട്ടും അന്വേഷണം വരുന്നത് വരെ മെമ്മറി കാർഡ് നഷ്ട്ടമായത് ഇൻസ്‌പെക്ഷൻ നടത്തിയ ഉദ്യോഗസ്ഥർ കണ്ടെത്തിയില്ല അപ്പോൾ ഉറപ്പാണ് ആദ്യം വീഡിയോ എടുത്ത ആളെക്കൊണ്ട് ഡിലീറ്റ് ചെയ്യിച്ചവർ തന്നെയാണ് മെമ്മറി കാർഡ് മുക്കിയത്

  • @maniyammadamodharan723
    @maniyammadamodharan723 13 дней назад +10

    . മേയറുടെയും ഭർത്താവിന്റെയും വരുമാനത്തെ കുറിച്ച് കോടതി അന്വേഷിയ്ക്കണം അപ്പോൾ മേയറും ദർത്താവു ആരെന്ന് അറിയാം മേയറിനെ ജോലിയിൽ നിന്ന് മാറ്റണം

  • @user-bx2dn1ey3g
    @user-bx2dn1ey3g 13 дней назад +18

    തെറ്റായ ചിന്ത ആണ് കോടതി.. ആണ് നേരായ വിധി എന്ന്.. സത്യം ആണ് പക്ഷെ.. കോടതിയിലും വിധി കർത്താക്കൾ.. ഇവർ ഒക്കെ അല്ലെ

  • @user-ps2gm8en6s
    @user-ps2gm8en6s 13 дней назад +11

    ഇവിടെ നീതിയില്ല.

  • @raviravindran3905
    @raviravindran3905 13 дней назад +10

    പോലീസ് ചിലരുടെ പോക്കറ്റിൽ ആണെങ്കിൽ പൗരന് നീതി എങ്ങനെ കിട്ടും??????

  • @sherlypthomas2160
    @sherlypthomas2160 13 дней назад +4

    ഇപ്പോൾ യദുവിനു മാത്രമല്ല കേരളത്തിലെ എല്ലാവർക്കും ട്രിവാൻഡ്രം മേയ റെ തിരിച്ചറിയാം. അതായിരിക്കാം ആര്യ യുടെ ലക്ഷ്യം.

  • @ebinjoebin3188
    @ebinjoebin3188 13 дней назад +8

    ഇത് കേരളത്തിൽ നടക്കുന്ന നീതികേട് 😣😣😣😣

  • @dileepmd6985
    @dileepmd6985 13 дней назад +3

    വല്ലാത്തൊരു ലോകംതന്നെ ഒരു നിയമം നിയമവ്യവസ്ഥയും എല്ലാം കള്ളത്തരം തന്നെ അതിന് ഉദാഹരണമാണ് യദു

  • @catherinechacko2184
    @catherinechacko2184 13 дней назад +4

    മനസാക്ഷി ചത്തുപോയവർക്കെ ദൈവം വിധിയെഴുതും. വിധി ദൈവത്തിന് വിടാം. എടുവിന് എതിരായി പ്രവർത്തിക്കുകയും കള്ള സാക്ഷ്യം പറയുകയും ചെയുന്നവരോട് നിരുപാ ധികം ക്ഷമിക്കുക.ദൈവം ഇടപെടും.

  • @sumakoodathil3467
    @sumakoodathil3467 13 дней назад +2

    എന്തൊരു സങ്കടം, തുല്യ നീതി എല്ലാ പൗരന്മാർക്കും കിട്ടണം, എന്ത് ജോലി ആയാലും

  • @vijayapb8160
    @vijayapb8160 13 дней назад +9

    മേയരുടെ മുഖം കാണുന്നതേ വെറുപ്പാവുന്നു.

  • @ambikad.4871
    @ambikad.4871 13 дней назад +19

    ചുവപ്പിന്റെ തണലുള്ള ആരെയെങ്കിലും അറസ്റ്റ് ചെയ്യുവാൻ പോലീസിന് ചങ്കൂറ്റം ഉണ്ടോ?
    മാസ്സപ്പടി ക്കാർ ഇപ്പോൾ എവിടെ എന്ന് അറിയാമോ?
    ആ റോബിൻ വണ്ടി ഓണർ 3000രൂപ offer ചെയ്തില്ലേ അത് സ്വീകരിക്കുക..

    • @narayanankutty5973
      @narayanankutty5973 13 дней назад +2

      ഒന്നും ആലോചിക്കേണ്ട. എന്ത് വന്നാലും കോടതിയെ സമീപിക്കുക. അത് മാത്രം രക്ഷ

  • @janardhanantv1035
    @janardhanantv1035 13 дней назад +25

    എവിടെ ഹാജര കുമ്പോളം തങ്കളുടെ വക്കിലിനെ കൂടെ കൂട്ടുക സുപ്രീം കോടതി ഉത്തരവുണ്ട്

    • @suseelaraj955
      @suseelaraj955 13 дней назад

      Always be careful,no travel with out informing your advocate

    • @muhammedsirajudeenmoosa277
      @muhammedsirajudeenmoosa277 13 дней назад

      Who വിൽ പേ ഫോർ വാക്കിൽ fee ഡെയിലി

  • @annamanikantan5845
    @annamanikantan5845 13 дней назад +24

    ഈ ഏതുവിനെ കൊലക്കു കൊടുക്കുമോ പോലീസും... Mayorum കൂട്ടരും... കഷ്ടം...!!😡😡😡

    • @LeelaP-je8dl
      @LeelaP-je8dl 13 дней назад

      ഇവളെ അങ്ങ് തീർത്തു കളയണം

  • @Devasiapm
    @Devasiapm 13 дней назад +9

    HC... യാത്രയിൽ അപകടം ഉണ്ടായിട്ടില്ലങ്കിൽ മൊബെയിൽ ഉപയോഗിക്കുന്നത് കുറ്റകരമല്ല എന്ന് വിധി വന്നതായി കേൾക്കുന്നു. ഒരേ സമയം ഒന്നിലധികം വർക് ചെയ്യുന്നത് .... സിനിമ യിൽ കാണാറുണ്ട്.

  • @ramakrishnadas9742
    @ramakrishnadas9742 13 дней назад +16

    രാഷ്ടയക്കാർക്ക് മാത്രo, നിയമം' കോടതി എന്നാണൊ? സ്ഥായീന്നുണ്ടെങൽ എത കാണിക്കാമെന്ന:

  • @user-ot8np6zs1u
    @user-ot8np6zs1u 13 дней назад +2

    ഈ പയ്യന് നീതി ലഭിച്ചില്ലെങ്കിൽ മിക്കവാറും ആത്മഹത്യ ചെയ്യാൻ ഉള്ള സാധ്യത കൂടുതൽ ആണ്

  • @ajithprasad3077
    @ajithprasad3077 13 дней назад +2

    അതെ - CPM തന്നെ ഭേദം!
    അവരുടെ കക്ഷിയാണ് പ്രതിയെങ്കിൽ അവർ ഒന്നടങ്കം പ്രതിയുടെ കൂടെ!
    പാവപ്പെട്ടവന് ഒരുത്തനുമില്ല.

  • @user-ot8np6zs1u
    @user-ot8np6zs1u 13 дней назад +2

    ഇങ്ങനെ യാണെങ്കിൽ കോടതിയിൽ നിന്നും നീതി ലഭിക്കുമോ .. മജിസ്റ്റിനും പേടി കാണില്ലേ ...

  • @VinodSharma-wj4kb
    @VinodSharma-wj4kb 13 дней назад +2

    ബഹുമാനപ്പെട്ട കേരളാ പോലീസിന് ഇപ്പോഴും യദു പ്രതിയാണ്.

  • @thomassimon6975
    @thomassimon6975 13 дней назад +3

    വാദിയെ ചോദ്യം ചെയ്യുവാൻ പോലീസിന് അധികാരമില്ല.
    വക്കീൽ ഇല്ലാതെ പോകരുത്.

  • @handsom112
    @handsom112 13 дней назад +4

    യദു എത്ര ക്യാഷ് മുടക്കിയാലും സുപ്രീം കോർട്ടിൽ പോകണം ..അനേകർ നിങ്ങളെ സഹായിക്കാൻ ഒണ്ടു ..എന്നാലും ഇതു തെളിയിക്കണം ..അഹങ്കാരികളെ ഒരു പാഠം പഠിപ്പിക്കണം .

  • @njanvasantharani514
    @njanvasantharani514 13 дней назад +1

    യദു ഈ മെസേജ് കാണുന്നുണ്ടെങ്കിൽ നമ്പർ ഇടൂ 👍👍

  • @Kalalayam246
    @Kalalayam246 13 дней назад +1

    യദുവിൻ്റെ സങ്കടം കേട്ടപ്പോൾ വിഷമം വരുന്നു എൻ്റെ കണ്ണുകൾ നിറഞ്ഞുപ്പോയി പാവം നിതി കിട്ടണ oഎന്ന് ദൈവംതോടെ പ്രാർത്ഥിക്കുന്നു സത്യം ഉള്ള കോടതിയാണെങ്കിൽ നിതി കിട്ടും

  • @jayagopinath3143
    @jayagopinath3143 13 дней назад +4

    Wish you all the best.

  • @user-dm2pl4co9g
    @user-dm2pl4co9g 13 дней назад +11

    Mayor raaji vakkanam

  • @rtn3211
    @rtn3211 13 дней назад +1

    മേയർ പരാതി കൊടുകൂന്നു. ഡ്രൈവറെ ഇരുട്ട് മുറിയിൽ കൊണ്ടുപോയി മൊഴി എടുക്കുന്നു. ഡ്രൈവർ പരാതി കൊടുക്കുന്നു. ഡ്രൈവറെ ഇരുട്ട് മുറിയിൽ കൊണ്ടുപോയി മൊഴി എടുക്കുന്നു.

  • @user-tb2gx9xq2z
    @user-tb2gx9xq2z 13 дней назад +1

    This matter waching for all people
    KSRTC DRIER MR YEDHU
    ❤❤

  • @ChemparathyChemparathymanju
    @ChemparathyChemparathymanju 13 дней назад +1

    Remain strong KSRTC driver Yadu 💪👍🙏 truth will prevail

  • @user-ot8np6zs1u
    @user-ot8np6zs1u 13 дней назад +1

    ജനങ്ങൾ സംഘടിക്ക്...
    യാത്രക്കാർ സാക്ഷി പറഞ്ഞാലും മതി ..

  • @binujoseph8429
    @binujoseph8429 13 дней назад

    സത്യം എത്ര കരിയില ഇട്ടു മൂടിയാലും പുറത്ത് വരിക തന്നെ ചെയ്യും.Dont Worry. May God Bless You. Three things cannot be long hidden, the Sun, the Moon, the Truth.

  • @krishnakumarcherukat5016
    @krishnakumarcherukat5016 13 дней назад +4

    This is Kerala 😢

  • @user-li5ns2vj5z
    @user-li5ns2vj5z 13 дней назад

    ആ മെമ്മറികാർഡും കിട്ടാൻ പോണില്ല ഈ പാവത്തിന് നീധിയും കിട്ടാൻ പോണില്ല

  • @binduraveendran4243
    @binduraveendran4243 13 дней назад

    പോലീസിന്റെ പേര് മാറ്റേണ്ട കാലം ആയി.

  • @user-tb2gx9xq2z
    @user-tb2gx9xq2z 13 дней назад +1

    Ksrtc driver correct and such

  • @tanjaneyuluthevara498
    @tanjaneyuluthevara498 13 дней назад

    We r praying for you dear...
    Definitely u get justice

  • @gdygrydy2495
    @gdygrydy2495 13 дней назад

    All kerala support bro

  • @sakunthalak2254
    @sakunthalak2254 13 дней назад

    ആ പാവത്തിനെ. വെറുതെ വിടണം. സാറേ 🙏

  • @girish3k157
    @girish3k157 13 дней назад +3

    @Marunadan, please assist him with the revenue generated from the bytes you gain to this man!

  • @pushparajanazhakesan6066
    @pushparajanazhakesan6066 13 дней назад +1

    യെദൂ ഇനി എം പാനൽ ജോലി നോക്കിനിൽക്കാതേയും അതുപോലെത്തന്നെ വേരയും ജോലിനോക്കി (താങ്കളെയിനി ഒരിടത്തും ജോലിചെയ്യാൻ സിപിഎം എന്ന പാർട്ടിയും ഗുണ്ടകളും അനുവതിക്കുമെന്ന് തോന്നുന്നില്ല) സമയം കളയാതെ എത്രയും പെട്ടന്ന് ഒരു ഉന്തുവണ്ടിയിൽ ഒരു ചെറിയ ബിസൻസ് തുടങ്ങൂ അതാണ് ഉത്തമം

  • @jayakumargangadharan8171
    @jayakumargangadharan8171 13 дней назад +1

    അല്ലെങ്കിൽ തന്നെ ഫോണും ഇതും ആയി എന്താണ് ബന്ധം??????? ഇവരൊക്കെ ഇത് ജനങ്ങളെ വിഡ്ഢികള്‍ ആക്കുന്ന രീതി ആണ്‌.

  • @ohmsri
    @ohmsri 13 дней назад +2

    അവർ തമ്പ്രാനും തമ്പ്രാട്ടിയുമല്ലേ. അതുപോലെ ആണോ ഒരു നിസ്സാര driver.

    • @LeelaP-je8dl
      @LeelaP-je8dl 13 дней назад

      വിനാശ കാലേ വിപരീത ബുദ്ധി .. ഇവളുടെ അഹംങ്കാരം താനെ തീർന്നില്ല ങ്കിൽ .കണ്ടോ .. കാണേണ്ട ഇടവരും

  • @gdygrydy2495
    @gdygrydy2495 13 дней назад

    God you help

  • @user-cm2di3uw4v
    @user-cm2di3uw4v 13 дней назад

    ജോലി നഷ്ടപ്പെട്ട അന്നുമുതൽ ഈ കേസ് തീരുന്നതുവരെയുള്ള ദിവസം വരെയുള്ള ശമ്പളം കയ്യിൽ നിന്നും ഈടാക്കണം അത് ബഹുമാനപ്പെട്ട ഗതാഗത മന്ത്രിയുടെ ഉത്തരവാദിത്വമാണ് അതിൽ നിന്ന് നിങ്ങൾ ഒഴിഞ്ഞു മാറരുത് കേരളത്തിലെ പ്രമുഖരായ തൊഴിലാളികളെ യദു നമ്മുടെ മുന്നിലെ ഒരു ചോദ്യചിഹ്നമാണ് ഇതിന് നമ്മൾ തന്നെ ഉത്തരം കണ്ടെത്തണം ഇതുപോലെയുള്ള ആൾക്കാരെ സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണ് നമ്മളുടെ ഐക്യമാണ് ഒരു കാരണവശാലും നമ്മൾ മറക്കരുത് ഇവിടെയാണ് നമ്മുടെ ഐക്യം ഇതാണ് തൊഴിലാളി ഐക്യം ഐക്യം മരണം വരെ എല്ലാവരും സംരക്ഷിക്കാൻ ശ്രമിക്കുക വിപ്ലവം ജയിക്കട്ടെ

  • @user-do8eu8gr9p
    @user-do8eu8gr9p 13 дней назад +4

    Yedu മനസിലാക്കേണ്ടത്. ഇവിടെ കോടതിക്കോ നിയമങ്ങൾക്കോ ഒരു വിലയും ഇല്ല. ഇവിടെ നീതി തേടി പോയ ഇരകൾ വീണ്ടും കോടതിയുടെ ഇരകൾ ആക്കുന്ന അവസ്ഥ ആണ്. Mayor മാറ്റാൻ മറ്റു കൗൺസിലർ മാർ ശ്രെമിച്ചാൽ അത് മതി എന്നു വെക്കണം. Yedu സ്വന്തമായി വരുമാന മാർഗം കണ്ടെത്തുന്നതാണ് നല്ലത്. അതിനുള്ള ഫണ്ട്‌ yedu support ചെയ്യുന്നവർ നൽകുമോ എന്നു നോക്കണം. ഒരുപാടു സ്കീംസ് നിലവിലുണ്ട്

  • @ravinair8443
    @ravinair8443 13 дней назад

    Request court order to change investigation officers

  • @ThomasMathan
    @ThomasMathan 13 дней назад +3

    ഇത്രയും ആയിട്ടും മൌനം പാലിച്ചിരിക്കുന്ന മലയാളികളെ നിനക്കെല്ലാം ഇതിലും വലുത് വന്നാലും പഠിക്കില്ല 😂😂😂

  • @user-it4oz5mw7m
    @user-it4oz5mw7m 13 дней назад

    People come forward

  • @user-bp6vf5vm8s
    @user-bp6vf5vm8s 13 дней назад

    It's the sad reality

  • @abdullamoahmmed2477
    @abdullamoahmmed2477 13 дней назад

    എന്ത് കൊണ്ട് ഫുഡ് വാങ്ങി കൊടുത്തില്ല പോലീസ് കാര്

  • @user-tb2gx9xq2z
    @user-tb2gx9xq2z 13 дней назад +1

    Yedhu u dont wory all people with you

  • @mariyamshaji1931
    @mariyamshaji1931 13 дней назад

    പാവം യദു ❤️❤️

  • @user-vl8lz6bi4o
    @user-vl8lz6bi4o 13 дней назад

    Mr യെദു താങ്കൾ നേരിട്ട് ഗവണ്ണർക്കും, രാഷ്ട്രപതിക്കും ഇവളുടെ പേരിൽ ഒരു കംപ്ലയിന്റ് കൊടുക്കുക അവളെ ഒരു കാരണവശാലും കയറൂരി വിടരുത് വിട്ടാൽ കേരളത്തിലെ മൊത്തം ജനത്തിനും ഇവർ ഭീക്ഷണി ആകും... കേരളത്തിലെ കുറച്ചു അന്ധം കമ്മികൾ ഒഴികെ 99%ജനങ്ങളും യെദുവിന് opp😍ഉണ്ട് ഡൈര്യം ആയി മുൻപോട്ട് പോകുക

  • @pareedmookkada1646
    @pareedmookkada1646 13 дней назад

    കോടതിയുടെ മേൽനോട്ടത്തിൽ ചോദ്യം ചെയ്യലാല്ലേ നല്ലത്?.

  • @MrJosephc40
    @MrJosephc40 13 дней назад

    We ..poor people also want justice.

  • @UdayaShankara.A
    @UdayaShankara.A 13 дней назад +1

    Our polite request for our hero driver is to complaint with our honorable Governor Sir by consulting legal advise. Because counter part is ruling party peoples.

  • @ajimaret4283
    @ajimaret4283 13 дней назад

    So sad

  • @vijayanp3327
    @vijayanp3327 13 дней назад

    കാരണഭൂത സാമ്രാജ്യത്തിൽ ജാതിയും മതവും രാഷ്ട്രീയവും
    നോക്കിയാണ് നീതിന്യായ വ്യവസ്ഥ നടപ്പാക്കുന്നത്
    മലദ്വാർ വിഭാഗത്തില്‍പ്പെട്ടവർക്ക്
    മാത്രമേ ഇവിടെ നീതി ലഭിക്കു

  • @soniajojo6848
    @soniajojo6848 13 дней назад

    Yathu❤❤

  • @HariKrishna-xl9ix
    @HariKrishna-xl9ix 13 дней назад +4

    പാവപ്പെട്ടവന്റെ പാർട്ടി തൊഴിലാളി പാർട്ടി ആ പാർട്ടിയുടെ പേരാണ് C P MMMMMMMM.....

  • @NarayananN-pd6fz
    @NarayananN-pd6fz 13 дней назад

    ഇതാണ് പിണറായി സം

  • @johnjacob7160
    @johnjacob7160 13 дней назад +1

    He is telling the truth. The police is trying to cover up the crimes and somehow protect those in high offices. By trying to nitpick on Yadhu, their intention is to somehow pressurize him to arrive at a settlement and make him withdraw the case. Until such attempts continue, Yadhu cannot be expected to get back his employment with KSRTC.
    He needs financial and moral support to withstand this pressure and coercion from the authorities. Failure to provide such support will be tantamount to undermining commoner's faith in humanity.
    Needless to say, he can at least take comfort from the fact that people are inquisitive about this matter. There are countless others who are facing far more challenging circumstances than him thanks to rampant corruption and nepotism in our criminal justice system.

  • @georgekc2152
    @georgekc2152 13 дней назад +1

    Hon’ble Apex Court of India has been Re clarified and held that if any application under Section 156(3) of CrPC is filed before the Judicial Magistrate, the Magistrate can direct the FIR to be registered and an appropriate investigation to be taken place, in the event where, according to the aggrieved person, no proper investigation was done. Under the same provision, the Magistrate may monitor the investigation to ensure a proper investigation in appropriate direction also and also have extensive & inclusive incidental power to take other appropriate actions like issue an order to resume investigation even after the police have submitted the final report also, if found necessary to ensure or meet the Ends of Justice for the Aggrieved Person👍

  • @susaiandrews8337
    @susaiandrews8337 13 дней назад

    Where is kerala people??????

  • @pradikmr
    @pradikmr 13 дней назад

    Please arrange Financial help to him

  • @soopytheruvath7373
    @soopytheruvath7373 13 дней назад

    ഡ്രൈവറുടെ കുടിക്കണം എടുത്ത് തെറ്റുകൾ കണ്ടെത്തേണ്ടത് ഉണ്ടോ

  • @VenuMenon-ex7ps
    @VenuMenon-ex7ps 13 дней назад +1

    Dear yadhu dont talk to any media persons and stop your loose talk or else you will have it

  • @jincythomas7986
    @jincythomas7986 13 дней назад +3

    Pinarayudaa policil ninnum ithra pratheshichal mathi. Neethi veethurathal. Mayeramma thadi urum. Kettivitta janagal anufavakinam

  • @jayakumargangadharan8171
    @jayakumargangadharan8171 13 дней назад

    അവര്‍ക്ക് ജോലിയില്‍ നിന്നും മാറി നിന്നാൽ ശമ്പളം പുറകെ ചെല്ലും. അതാണ് നിയമം. ഹോളിഡേക്കും കൂടിയുള്ള സ്പെഷ്യല്‍ ശമ്പളം കൊടുക്കും. 🤣🤣🤣🤣

  • @user-it4oz5mw7m
    @user-it4oz5mw7m 13 дней назад

    All people should seport yadhu

  • @valsavarghese256
    @valsavarghese256 13 дней назад

    ഇവിടെ പാപപ്പെട്ടവന് വിലയില്ല.അവൻ്റെ വോട്ടിനെ വിലയുളു

  • @sathyaravind1295
    @sathyaravind1295 13 дней назад

    പാവം യദുവിനു നീതി കിട്ടണം

  • @LeelaP-je8dl
    @LeelaP-je8dl 13 дней назад

    അധികം വൈകാതെ ഇവളെ ആരെങ്കിലും വണ്ടി കയറ്റി ഇറക്കി കളയും.. അതാണ് കാണാൻ പോകുന്നത്...

  • @user-rm1qp7gw9d
    @user-rm1qp7gw9d 13 дней назад +2

    Evide neethi police?

  • @ambikaashok4101
    @ambikaashok4101 13 дней назад

    Please help Yadu.

  • @saraswathidevadas3311
    @saraswathidevadas3311 13 дней назад

    Memmory card police kandathilla.kodathi kandethan
    Parayette.

  • @user-it4oz5mw7m
    @user-it4oz5mw7m 13 дней назад

    Central police case aneshikkanam ,rahim and conductor kallichu

  • @user-on6sg4ps5v
    @user-on6sg4ps5v 13 дней назад

    ഇപ്പോൾ യെദു.... നാളെ പബ്ലിക് ആയിട്ടുള്ള നമ്മൾ ഓരോരുത്തരുടെയും അവസ്ഥ ഇത് തന്നെ അല്ലെ.. നമ്മൾ ശ്രെദ്ധിക്കുക. അല്ലെ.?