Karuna|കരുണ | Kumaran Asan(full text)

Поделиться
HTML-код
  • Опубликовано: 19 сен 2024
  • കുമാരനാശാന്റെ കൂടുതൽ കവിതകൾ കേൾക്കാൻ
    • Kumaranasan poems /കുമ...
    കൂടുതൽ കവിതകൾ കേൾക്കാൻ kavyamsugeyam....
    . കരുണ -കുമാരനാശാന്‍
    കൂടുതല്‍ കാവ്യാലാപനങ്ങള്‍ക്ക് kavyamsugeyam.b... കാണുക

Комментарии • 157

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 6 лет назад +4

    ആശാൻ സ്ത്രീയുടെ ശരീരത്തിന്റെയും മനസ്സിന്റെയും അഭൗമസൗന്ദര്യം എത്ര ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു... കാല്പനികതയും പ്രേമവും കാമവും കാലാതിവർത്തിയായി, തീക്ഷ്ണമായി എന്നും നിലനിൽക്കുമെങ്കിൽ കുമാരനാശാന്റെ കരുണ എന്ന ഈ കവിതയിലെ വാസവദത്ത എന്ന *മോഡലും* ഉപഗുപ്തനും കൽപ്പാന്തകാലത്തോളം ആസ്വാദകരെ കാൽപ്പനികതയുടെ ലോലതലങ്ങളിലേക്ക് കൈപിടിച്ചുയർത്തുക തന്നെ ചെയ്യും..

  • @sarasammak7546
    @sarasammak7546 6 лет назад +3

    മഹാകവികുമാരനാശാൻരചിച്ച
    കരുണയിലുടനീളം ലോകതത്ത്വസംഹി
    തകളാണ്!
    വിശപ്പിനുവിഭവങ്ങൾവെറുപ്പോളമശിച്ചാലും
    വിശിഷ്ടഭോജ്യങ്ങ
    ൾകണ്ടാൽകൊതിയാമാർക്കും!
    എന്നവരിയിലടങ്ങിയിരിക്കുന്നത്ഒരുപൊതുതത്ത്വമല്ലേ?
    ഹാ!സുഖങ്ങൾവെ
    റുംജാലംആരറിവൂ
    നിയതിതൻ
    ത്രാസ്സ്പൊങ്ങുന്നതുംതാനേതാണുപോവതും!
    ചുടലയിൽകാൽമു ട്ടുകൾവേർപെട്ട്
    കിടന്നിട്ടുംശരീരഭാഗങ്ങൾമറയ്ക്കാൻ
    കൺകോണിനാൽ
    വാസവദത്തതോഴിയോട്ആവശ്യപ്പടുന്നു!
    മൃതിയിലുംമഹിള
    മാർമറക്കാമാനം!
    ഈവരികളിൽ
    സ്ത്രീകളുടെമാന
    ത്തിന്കുമാരനാശാൻഅത്യധികംവിലകല്പിച്ചിരുന്നെന്ന്മനസ്സിലാക്കാം!ജ്യോതിബായിയുടെ ആലാപനമാധുരി അവർണ്ണനീയമാണ്!

  • @Kichuz97
    @Kichuz97 2 года назад +3

    "കുശലമാർഗ്ഗങ്ങളന്നു കേൾക്കുമായിരുന്നില്ല നീ.. വിശസനം സുഖികളെ വിജ്ഞരാക്കുന്നു..." ഇത്ര മനോഹരമായി കരുണ മുഴുവനായും കേൾക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം.. ❤️❤️❤️

  • @gopinathankv3273
    @gopinathankv3273 3 года назад +1

    കവിതയുടെ ഭാവം ഇതുപോലെ ഉൾക്കൊണ്ട് അവതരിപ്പിക്കാൻ കഴിയുന്നവർ വളരെ അപൂർവം. ബന്ധനസ്ഥനായ അനിരുദ്ധൻ ആലപിച്ചതിലും ഈ കഴിവ് പ്രകടം.

  • @ramachandrannair8496
    @ramachandrannair8496 5 лет назад +6

    എന്ത് നല്ല ആലാപനം. ഞാൻ വളരെ ശ്രദ്ധിച്ച് കേട്ടു. ദീർഘവും ഹ്രസ്വവുമെല്ലാം 100 ശതമാനം പെർഫക്റ്റ് . പാടിയ വ്യക്തിക്കും ഇത്രയും നല്ല രീതിയിൽ അവതരിപ്പിച്ച എല്ലാ ടീം അംഗങ്ങൾക്കും കോടി അഭിനന്ദനം

  • @muntariousthaborian1309
    @muntariousthaborian1309 10 лет назад +16

    മലയാള കവിതയുടെ കുലപതിയായ കുമാരനാശാന് വന്ദനം . കവിതയ്ക്ക് അര്ഥമൂല്യങ്ങൾ ഇല്ലാത്ത ഈ കാലത്ത് അങ്ങയുടെ മഹത്തായ ഈ കാവ്യം വെലിച്ചം പകരുന്നു / ആലാപനം , ശൈലി അതിമനോഹാരം ആയിരിക്കുന്നു ഈ ആലാപന രീതി വളരെ പഴയതാണ് പക്ഷെ മന: പഠമാക്കാൻ ഏറ്റവും എളുപ്പവും -നന്ദി Shri Jyothibhai Paryedathu ( dislikers may be not from Great Malayala Putra)

  • @prasadak5862
    @prasadak5862 3 года назад +6

    🙏ശ്രുതി സുന്ദര ആലാപനം 👍❤🌹🙏

  • @Aswaasha
    @Aswaasha 3 месяца назад

    എന്റ ടീച്ചർ ഗീത .... അഞ്ചൽ .... വിശ്വഭാരതി പഠിച്ചു... അതു പോലെ ആരെയും കണ്ടിടി ല്ല... 🙏🙏🙏🙏🙏🙏🙏🙏🙏

  • @syamrajpattamana3919
    @syamrajpattamana3919 2 года назад

    പതിത കാരുണികരാം ഭവാദൃശസുതൻമാരെ ക്ഷിതി ദേവിക്കി നിവേണമധികം പേരേ - നന്ദി നമസ്കാരം - കരുണ - ആശാൻ

  • @satheeshknkalluvilayil6818
    @satheeshknkalluvilayil6818 3 года назад +2

    എത്ര കേട്ടിട്ടും മതി വരുന്നില്ല. ആലാപനം എത്ര മനോഹരമാണ്.

  • @wilsonj3120
    @wilsonj3120 Год назад +1

    പണ്ട് ഡിഗ്രിക്ക് പഠിച്ചതാണ്. മനസ് അറിയാതെ ആ പഴയ ക്ലാസ് മുറിയിലേക്ക് പോയി.

  • @mallunerve
    @mallunerve 11 лет назад +5

    I remember listening to karuna recited by Prof Madhusoodanan Nair in the nineties. That was of a different tune, he presented it like a song with music and nuanced rendition, which was very enjoyable and took us to a different world. Unfortunately I lost the cassette and it is now not available anywhere. This one by you is also very sweet , though of a different style and tune. I am at a loss for words to thank you for this labour of love. Lastly, putting the very poem on screen along with the sound track makes it easy to catch all the words without confusion.

  • @skgangadharan7284
    @skgangadharan7284 2 года назад +1

    അതിസുന്ദരമായ ആലാപനം. 🙏👌

  • @gireeshkp8320
    @gireeshkp8320 2 года назад +1

    എത്ര മനോഹരമായി കവിത ചൊല്ലുന്നു

  • @sethulekshmib2695
    @sethulekshmib2695 4 года назад +1

    എത്രതവണ കേട്ടു!എന്നിട്ടും മതിയാവുന്നില്ല.

  • @krishnakumar-vf2ks
    @krishnakumar-vf2ks 2 года назад +1

    സുന്ദരമായ ആലാപനം. അഭിനന്ദനങ്ങൾ....!!!

  • @thankachygthankachy2106
    @thankachygthankachy2106 2 года назад +1

    അതി സുന്ദര ആലാപനം 🌹🌹🌹🙏

  • @shajimadhavan3033
    @shajimadhavan3033 6 лет назад +3

    Excellent work..Thanks !!! Its life changing !!

  • @PankajakshiKalloor-pc6cv
    @PankajakshiKalloor-pc6cv Год назад +1

    Ethrayum spudathayode Kavitha cholliya gayikakke.abhinannam

  • @asokanasokanpp8606
    @asokanasokanpp8606 8 месяцев назад +1

    ഈ കവിതയ്ക്ക് വഞ്ചിപ്പാട്ടിന്റെ ഈണം ആണ് വേണ്ടത് കുട്ടനാടൻ പുഞ്ചയിലെ,,,,,,,,,,,, എന്ന രീതി

  • @unnikrishnanm.g7965
    @unnikrishnanm.g7965 7 лет назад

    Very nice and heart touching way of singing sister.while the lines comes to express
    'chirakaalam ashtamaarga chaariyaama bhagavante parishudha paadha padhmam thudacha kayyal"it goes the deep mercy on human,devotoin as well as revealing the limitless power of great guru sree budhan and for ashaan his budhan was infront of him the legend "sree naarayana parama guru".thanks again sister

  • @cbkmathew
    @cbkmathew 9 лет назад

    ഹോ ആയിരംവട്ടം കേട്ടാലും മതിയാകുന്നില്ല .. എന്താ വര്‍ണ്ണന ... എന്തായാലും ചൊല്ലിയത് നല്ല രീതിയില്‍ തന്നെ അഭിനന്ദനം അര്‍ഹിക്കുന്നു ......

  • @chandrasekharan8367
    @chandrasekharan8367 11 лет назад +3

    Manasil oru mazha peytha kulir ond ee kavitha kettappol

  • @ochirakaranvjv4678
    @ochirakaranvjv4678 9 лет назад

    എനിക്ക് വളരെ ഇഷ്ടമായ കവിതയാണ് കരുണ.

  • @seethalekshmy9924
    @seethalekshmy9924 Год назад +1

    അതിമനോഹരം ❤

  • @binoythomas4092
    @binoythomas4092 4 года назад

    KumaranashanteKavitha athethenmeyfavothdealapikannenghalkukazhinjuexcellent
    KumaranshanuMranamilla
    Excellent
    KalathivartheyayaE,Kavithaye,ethra,manoharamaye,alapicha,nenghalku,Abinandhanangal

  • @soolapanip.v5045
    @soolapanip.v5045 2 года назад

    അതിനുന്ദരമായ ആലാപനത്തിന് നന്ദി!

  • @mayakpillai3576
    @mayakpillai3576 3 года назад

    അതിമനോഹരം ആലാപനം

  • @subramanianvpsubramani3150
    @subramanianvpsubramani3150 5 лет назад

    Malayalamariyunna malayali
    Sirasa namaskarikunnu e kavithake munbil ennum eppozhum

  • @nimesh007ish
    @nimesh007ish 8 лет назад

    nannayi thanne padiyittund. kavyathinte artham manasilakki padunnavar churukkamanu. thangal athil oralaanu.

  • @natarajanmk821
    @natarajanmk821 Год назад +1

    very good

  • @babunp3427
    @babunp3427 2 года назад

    ജ്ഞാ ണോ സന്ദര ആലാപനം

  • @prasanthadayamon4331
    @prasanthadayamon4331 9 месяцев назад +1

    Nathonnatha എന്ന വൃത്തതിന്റെ ഭംഗിയെ താങ്കൾ കളഞ്ഞു. പക്ഷെ നല്ല ആലാപനം അബദ്ധത്തിൽ നായികയെ നയിക്കും കൂട്ടിനി മതി എന്നാണ് പാടേണ്ടത് താങ്കളുടെ പാട്ടു കേട്ട് കണ്ടു പിടിച്ചതാണ്

    • @KavyamSugeyamOfficial
      @KavyamSugeyamOfficial  9 месяцев назад

      അഭിപ്രായത്തിനു നന്ദി. 'അപഥം ' ആണ് അബദ്ധം അല്ല എന്നാണ് അറിവ്.

  • @JamesAgnel
    @JamesAgnel 10 лет назад +2

    somebody mentioned it earlier ..kurachu expression kuranju poyi...I was searching for this poem sung by some one else (a male voice) couldnt find..and reached here...great work

    • @KavyamSugeyamOfficial
      @KavyamSugeyamOfficial  10 лет назад

      Thanks James Agnel

    • @rahulmathira9511
      @rahulmathira9511 6 лет назад

      Yes... mail voice is so sweet

    • @gopinathankv3273
      @gopinathankv3273 11 месяцев назад

      I find this as a perfect rendition. I feel that every word in the recital has conveyed the feeling presumably meant to be conveyed by the Mahakavi.

  • @1956Subramanian
    @1956Subramanian 9 лет назад +1

    Very nice rendition.

  • @jyothijayapal
    @jyothijayapal Год назад

    കവിത ഹൃദിസ്ഥമാക്കിയ ശേഷമുള്ള ആലാപനം.

  • @sandas9870
    @sandas9870 2 года назад +1

    ഗുഡ് 🙏🏽🙏🏽🙏🏽🙏🏽👍👍👍👍👍♥️♥️♥️♥️

  • @sreesdance4146
    @sreesdance4146 2 года назад

    മനോഹരം 👏🏻👏🏻👏🏻

  • @Sarathchandran0000
    @Sarathchandran0000 8 лет назад

    ithupole thanne chandalbhikshukiyum kelkanamennundu sree jyothibai pariyadath sadikkumo.ithu valare bhangiyayitundu i appreciate that

  • @satheeshpanicker4854
    @satheeshpanicker4854 2 года назад +1

    മധു സൂദനൻ സാറിൻറെ ആലാപനതതിൻറെ ഏഴയലതത് വരിലല.

    • @KavyamSugeyamOfficial
      @KavyamSugeyamOfficial  2 года назад

      മധുസൂദനൻ നായർ സാറിൻ്റെ ആലാപനത്തിനോട് താരതമ്യം ചെയ്യാൻ മാത്രം യോഗ്യമാണ് ഞാൻ ചൊല്ലുന്ന കവിത എന്നറിയുന്നതു തന്നെ വളരെ സന്തോഷം ഉണ്ടാക്കുന്ന കാര്യമാണല്ലോ ' നന്ദി.

  • @jayarajlcc
    @jayarajlcc 10 лет назад +2

    Great Initiative...

  • @thankachygthankachy2106
    @thankachygthankachy2106 2 года назад +1

    Nice 🌹🌹🌹🙏

  • @parvathyep9480
    @parvathyep9480 11 лет назад

    Taken away to the pretty school days.....nandi..........anilkumar

  • @sumangalanair1693
    @sumangalanair1693 6 лет назад +1

    Amazing poem

  • @saraswathibhaskar8411
    @saraswathibhaskar8411 Год назад

    🙏 നമസ്കാരം

  • @shajilschentrappinni3117
    @shajilschentrappinni3117 7 лет назад

    Supper Chechi Nalla alapanam

  • @Muhammed_Basheer
    @Muhammed_Basheer 4 года назад +1

    Ho ! Innevide ithra uyarnna moollya srishtikal, 24frames illaathe pena kond or full scene create cheytha mahan. Oru movie enna pole aa smasaanathile scene kaanunnu.

  • @SreekumarGopalakrishnan
    @SreekumarGopalakrishnan 9 лет назад

    i was looking for Chandala Bhikshuki..couldnt locate it....eager to hear that

  • @pratheeshlp6185
    @pratheeshlp6185 3 года назад

    💞💞💞💕💞💞💞💞💞💞💞💞💞 great

  • @suhailahidumbi6677
    @suhailahidumbi6677 5 лет назад +1

  • @sachith4sharon
    @sachith4sharon 11 лет назад +1

    Thanks for posting with lyrics. give more stress to expression. Any way good effort

  • @sreechenoli
    @sreechenoli 8 лет назад +1

    കരുണയോളം മറ്റൊരു കവിതയുണ്ടോ.....

  • @dilipraj9184
    @dilipraj9184 4 года назад

    Well crafted work

  • @abhilashu.r2640
    @abhilashu.r2640 3 года назад +1

    Ithalla ithinte thaalam

  • @RamaChandran-oj5un
    @RamaChandran-oj5un 5 лет назад

    Beautiful

  • @devarajmadhavan9901
    @devarajmadhavan9901 4 года назад

    I heard Karuna of Great poet Kumaran Asan .
    I am not qualified enough to comment on the lirics of Karuna .
    But I must say that Asan is most powerful poet to present matters simply enough , to canvey the essence of subject to heart directly.
    Nothing extra is found needed .The words pierce in to inner heart of the reader . Salutes 1000 times with deep respect .
    Also to singer , you are great with deep knowledge in subject , sweet and melodious voice . A learned person with melodious voice & high dedication is very rare. You are an accet to the language .Thank you
    Er Devaraj M .9446384001.
    Hope similer presentations are made with other popular works of Great Asan .

    • @KavyamSugeyamOfficial
      @KavyamSugeyamOfficial  4 года назад

      thank you. did almost all khandakavya of asan. all are there in my blog and here in you tube.

  • @koshykunjappy8710
    @koshykunjappy8710 8 месяцев назад

    Good

  • @sreesai6975
    @sreesai6975 7 лет назад

    wow....superb

  • @sureshanugraha
    @sureshanugraha 11 лет назад +1

    Beautiful presentation.

  • @janasabhanews8656
    @janasabhanews8656 7 лет назад

    thanks.....

  • @ArtistRajan
    @ArtistRajan 11 лет назад +1

    Great

  • @shibilal8867
    @shibilal8867 7 лет назад +2

    പാടി പതിഞ്ഞ വരികൾ കവിതയുടെ ശക്തി

  • @fathimaminha.a8008
    @fathimaminha.a8008 4 года назад

    Good sound

  • @_stultus
    @_stultus 12 лет назад

    നന്നായിരിക്കുന്നു.
    നന്ദി :)

  • @abhiramirajalekshmy2487
    @abhiramirajalekshmy2487 5 лет назад

    Super ♥️

  • @nabithanarayananvadassery6335
    @nabithanarayananvadassery6335 2 года назад

    ❤️❤️❤️❤️❤️

  • @avarachanmattam3157
    @avarachanmattam3157 Год назад +1

    ഇതല്ലല്ലോ ട്യൂൺ

  • @joeljohncs1440
    @joeljohncs1440 2 года назад

    കരുണ വൃത്തം parayamo

  • @qathoonmedia9949
    @qathoonmedia9949 3 года назад

    ഇത് മലയാളമാണോ അതോ സംസ്‌കൃതമോ
    അറിയുന്നവർ പറഞ്ഞാൽ

    • @KavyamSugeyamOfficial
      @KavyamSugeyamOfficial  3 года назад

      എന്തായാലും മണിപ്രവാളമല്ല 😒

  • @sadanandann5869
    @sadanandann5869 5 месяцев назад

    വ്യക്തിഹീനമല്ല വ്യക്തഹീനമാണ് ശരി

    • @KavyamSugeyamOfficial
      @KavyamSugeyamOfficial  2 месяца назад

      വ്യക്തിഹീനം തന്നെ. നമ്പ്യാരും ഉപയോഗിച്ചു കണ്ടിട്ടുണ്ട്. മുന്ന പാഠങ്ങൾ refer ചെയ്തിട്ട് ചൊല്ലിയതാണ്. അങ്ങനെയല്ലാതാവില്ല എന്നു തോന്നുന്നു. താങ്കളുടെ text ഏതാണ് എന്ന് പറയാമോ?

  • @TruthWillSF
    @TruthWillSF 3 года назад

    🤔🙁

  • @mallunerve
    @mallunerve 10 лет назад

    Please try ദുരവസ്ഥ too. Thank you.

    • @KavyamSugeyamOfficial
      @KavyamSugeyamOfficial  10 лет назад

      Biju K.T Heard duravastha?

    • @mallunerve
      @mallunerve 10 лет назад +1

      Yes. It could have been more musical. There a small bit of duravastha sung by small girl available on RUclips. It is so sweet that you feel like listening to song rather than a poem. Any way it was a pleasure of sorts listening to your recitation again and again. Please pick the right tune while making future videos.Thanks a lot.

  • @rahuljith..k7764
    @rahuljith..k7764 5 лет назад

    മലയാളം What S up ഗ്രൂപ്പ് ഉണ്ടെങ്കിൽ ഓന്ന് പറയണം

  • @babutd
    @babutd 10 лет назад +3

    The style of singing very bad. Lost the soul of poem.

    • @KavyamSugeyamOfficial
      @KavyamSugeyamOfficial  10 лет назад

      Babu Damodar Thanks for comment

    • @nimesh007ish
      @nimesh007ish 8 лет назад

      athu ashante kavithakal vayikkathath kond thonunnatha....

    • @BipinBaburajan
      @BipinBaburajan 5 лет назад

      Have you come across a better version, Mr. Damodar? Curious to know the gold standard in soulful poetry presentation.

  • @uthamankakauthaman847
    @uthamankakauthaman847 9 лет назад

    very nice

  • @balakrishnankottepat8869
    @balakrishnankottepat8869 9 лет назад

    Great