കേരളം ഇത്തവണ ആര്‍ക്കൊപ്പം ?: റാഷിദ് സി പി വീണ്ടും പ്രവചിക്കുന്നു I Rashid C P

Поделиться
HTML-код
  • Опубликовано: 9 май 2024
  • ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? വടകരയിൽ ഷാഫി പറമ്പിൽ ഒരു ലക്ഷത്തിലേറെ വോട്ടിന് ജയിക്കുമെന്ന് വിലയിരുത്തിയ റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം #election #electionsurvey #rashidcp #loksabhaelection2024 #predictions #ME008 #MM005

Комментарии • 461

  • @kelappan556
    @kelappan556 10 дней назад +48

    Udf-17 bjp-3 ldf-0 ഇതാകണം ശരി❤കാത്തിരുന്നു കാണാം🎉🎉

    • @rajeendranmampatta2415
      @rajeendranmampatta2415 9 дней назад

      18 1 1

    • @urdaysport6400
      @urdaysport6400 8 дней назад +3

      BJP 3😂 ninakk onnum Malayaalikale manassilaayilla...

    • @kelappan556
      @kelappan556 8 дней назад

      @@urdaysport6400 നിൻ്റെ തന്തയും വലിയ തന്തയും മാത്രമാണ് മലയാളികൾ എന്നത് നിൻ്റെ വെറും ധാരണ ആണ് Mr dash💨

    • @sathyantk8996
      @sathyantk8996 7 дней назад +7

      ​@@urdaysport6400മനസിലായി പുറമേ മതേതറം അകമോ സങ്കടിത മത വോട്ട്😅😊😊

    • @abeyjohn8166
      @abeyjohn8166 7 дней назад

      Poojyeppi akum

  • @prahaladanv8297
    @prahaladanv8297 12 дней назад +113

    താങ്കളുടെ പ്രവചനം തെറ്റിയാൽ ഈ പ്രവചനം നടത്തുന്ന പണി നിർത്തി വിശ്രമിക്കാമോ??

    • @A372575
      @A372575 8 дней назад +1

      Why should he?

    • @muhammedjasim8664
      @muhammedjasim8664 8 дней назад

      Ayalude annamarkam alla id

    • @rojeshlas
      @rojeshlas 6 дней назад

      🤣🤣🤣അതെ

    • @user-ve6kb6lb7r
      @user-ve6kb6lb7r 5 дней назад

      തെണ്ടാൻ ഇറങ്ങുന്ന താ നല്ലത് 👌😆

    • @sudheesh.ssubharayan9585
      @sudheesh.ssubharayan9585 5 дней назад +1

      എന്തിന് മതിയാക്കണം അങ്ങനെ ചെയ്യാൻ ആണെങ്കിൽ കേരളത്തിൽ ഒരൊറ്റ ചാനൽ പോലും കാണില്ല😂

  • @bhaskaranpv9317
    @bhaskaranpv9317 10 дней назад +53

    റാഷിദ്‌ ബിജെപിക്ക് ഒന്നും കിട്ടില്ല എന്ന് മുൻപ് പറഞ്ഞു. ഇപ്പോൾ ഒരു സീറ്റ്‌ കിട്ടും എന്ന് പറയുന്നു. വോട്ട് എണ്ണുമ്പോൾ 3 സീറ്റ്‌ ബിജെപി ക്കു എന്ന് പറയും.

    • @manojmenon3385
      @manojmenon3385 9 дней назад +6

      നിയമ സഭയിൽ,1 മുതൽ 4 സീറ്റ്‌ ആണ് ബിജെപി ക്ക് റാഷിദ് പ്രവചിച്ചത്. പക്ഷെ ഒന്നും കിട്ടിയില്ല...

    • @jayachandrankv3738
      @jayachandrankv3738 8 дней назад +1

      അദ്ദേഹത്തെ വെറുതെ വിടൂ

    • @user-ir6br6jb2j
      @user-ir6br6jb2j 8 дней назад +4

      അയാൾ ജനത്തിന്റെ പൾസും വായന അനുഭവ അറിവും വെച് കണക്ക് കൂട്ടിയാണ് പറയുന്നത് അല്ലാതെ സിദ്ധൻ അല്ല അതിനാൽ ഇലക്ഷന് മുമ്പുള്ള നിലപാട് ആവില്ല പോളിങിന് ശേഷം എന്ന് ഉറപ്പല്ലേ

    • @sathyantk8996
      @sathyantk8996 7 дней назад

      ​@@user-ir6br6jb2jഅതെനിക്കും അറിയാം😊

    • @unni1525
      @unni1525 7 дней назад +1

      വോട്ട് എണ്ണുമ്പോൾ വന്ദേ ഭാരതിൽ മൂന്നു സീറ്റ് കിട്ടും 😂😂

  • @satheeshekek3877
    @satheeshekek3877 11 дней назад +46

    ഇത്തവണ പിണറായ്ക്ക് എതിരാണ് ജനങ്ങൾ അത് കാണിക്കും ലോക്സഭയിൽ

  • @aravindakshannv4270
    @aravindakshannv4270 10 дней назад +11

    ജൂൺ നാലുവരെ ഇങ്ങനെ പലരും പ്രവചിക്കും പിന്നെ ആരെയും കാണില്ല

  • @user-tn3pq2pc6z
    @user-tn3pq2pc6z 12 дней назад +91

    ഇനി എങ്കിലും..40 രൂപ യുടെ കിറ്റ് നക്കി 4000 രൂപയുടെ പണി വാങ്ങരുത്

  • @finofrancis5237
    @finofrancis5237 12 дней назад +94

    അടുത്ത പ്രാവശ്യം പ്രവചിക്കാൻ റാഷിദ്‌ വരില്ല ഇതോടെ ഈ പണി നിർത്തും 😂😂😂😂കണ്ടം വഴി ഓടും റാഷിദ്‌

    • @sreekanthparameswaran1884
      @sreekanthparameswaran1884 12 дней назад +3

      Correct

    • @ansaris8595
      @ansaris8595 12 дней назад +3

      Ivante pravachan ithode thettum...

    • @damodarannair2482
      @damodarannair2482 11 дней назад +17

      UDF. 19
      NDA. 1
      LDF. double egg omlet 🥰🥰

    • @sabugeorge1355
      @sabugeorge1355 11 дней назад

      😂😂😂😂😂😂

    • @subhash3307
      @subhash3307 11 дней назад +5

      ഇരുപതും യുഡിഫ് നു കൊടുക്കാമായിരുന്നു റാഷിദ്‌.

  • @user-wo5sz1yt5o
    @user-wo5sz1yt5o 12 дней назад +71

    ജനങ്ങൾ കമ്മികൾക്കെതിരെ ചിന്തിച്ചുതുടങ്ങിയിട്ടു കുറെ നാളായിട്ടുണ്ട്. അത് ഈ ഇലക്ഷൻ റിസൾട്ടിൽ ജനങ്ങൾ കാണിച്ചുതരും 👍👍👍👍

    • @suhailap7484
      @suhailap7484 11 дней назад +2

      കൈഞ്ഞ lokasaba ഇലക്ഷൻ കൈഞ്ഞപ്പോളും എല്ലാരും പറഞ്ഞിരുന്നു

    • @abdulrahmann.p53
      @abdulrahmann.p53 11 дней назад

      ഏതു ജനം

    • @KrishnaVenu6582
      @KrishnaVenu6582 10 дней назад

      What is the significance of Communism in the world now ? The entire world has rejected communism

    • @emmanualkt-fk3gp
      @emmanualkt-fk3gp 9 дней назад

      കമ്മികൾക്കെതിരെ നീ പറഞ്ഞതുപോലെ ജനം ചിന്തിച്ചു തുടങ്ങിയെന്നിരിക്കട്ടെ .
      പകരം ...... സുധാകരനും സതീശനും നയിക്കുന്ന കോൺഗ്രസിന് ആ ജനം വോട്ട് ചെയ്യുമെന്നോ ?
      അത്ര വിഢികളല്ലടോ മലയാളികൾ.
      ഉമ്മൻ ചാണ്ടി വരെയുള്ള കാലത്തായിരുന്നെങ്കിൽ അത് ശരിയാകാമായിരുന്നു.

  • @rajeshvm6019
    @rajeshvm6019 6 дней назад +1

    "ചക്ക വീണ് മുയൽ ചത്തു " - പൊട്ടൻ തുടർന്നുകൊണ്ടിരിക്കുകയാണ്

  • @sudarsananps2525
    @sudarsananps2525 10 дней назад +15

    പ്രവചനമൊക്കെ ഇത്തവണ മാറും

  • @viswanathan2743
    @viswanathan2743 10 дней назад +20

    ഇതുവരെയുള്ള പല പ്രവചനങ്ങൾ കേട്ടതിൽ ഏതാണ്ട് ഇത് ശരിയാകാനാണ് സാധ്യത🎉

  • @rajeshkanukkunnil397
    @rajeshkanukkunnil397 12 дней назад +43

    ഇപ്രാവശ്യത്തെ പ്രവചനം കൊണ്ട് നിർത്തും

  • @shamsudheenshamzu5383
    @shamsudheenshamzu5383 6 дней назад

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
    ഇനിയും പ്രവ ചിക്കാൻ സമയമുണ്ട്

  • @praveenbalan7655
    @praveenbalan7655 12 дней назад +23

    റാഷിദ് ൻ്റെ പ്രവചനം ശെരി ആകട്ടെ

  • @myline4348
    @myline4348 12 дней назад +28

    ഈ പ്രാവശ്യം റാഷിദ് എയറിൽ...

  • @Alexmathew9832
    @Alexmathew9832 11 дней назад +23

    മോദി 400❤❤❤❤❤

    • @soorajkokkottu
      @soorajkokkottu 10 дней назад

      നാനൂറ് വരില്ല

    • @IbrahimIbrahim-ms2ij
      @IbrahimIbrahim-ms2ij 10 дней назад

      252

    • @rinshajcc7592
      @rinshajcc7592 10 дней назад

      400 kadakallaa😂😂 that for our constitution safe ❤

    • @prasads9110
      @prasads9110 2 дня назад

      അണ്ടി വരും 200 സീറ്റ് കിട്ടിയാൽ നല്ലത്

  • @indofright2210
    @indofright2210 10 дней назад +14

    ഒരിക്കൽ ചക്ക വീണപ്പോ ഒരു മുയൽ ചത്തെന്നു കരുതി ചക്ക വീഴുമ്പോഴൊക്കെ മുയൽ ചാവുമോ. ഒരിക്കൽ ഒരു ലോട്ടറി അടിച്ചെന്നുകരുതി അവൻ ടിക്കേറ്റെടുക്കുമ്പോഴൊക്കെ ലോട്ടറി അടിക്കുമോ!😅

  • @bijumathai5758
    @bijumathai5758 9 дней назад +3

    മാഷാ അള്ളാ വണ്ടി പാർട്ടി ഓഫീസിൽ നിന്ന് പുറപ്പെട്ടു റഷീദേ 😅😅😅

    • @sathyantk8996
      @sathyantk8996 7 дней назад

      ടീച്ചറാ അള്ളാ😊

  • @rajeshiyer6597
    @rajeshiyer6597 10 дней назад +5

    UDF 12 to 15
    LDF 2 to 5
    BJP 2 to 5

  • @mohananma4879
    @mohananma4879 3 дня назад

    ഈ പ്രവചനം തിരിഞ്ഞുടുപ്പ് കഴിഞ്ഞു വോട്ട് എണ്ണൽ കഴിഞ്ഞു ഇവിടെ കാണണം

  • @riyasputhiyapurayil9288
    @riyasputhiyapurayil9288 12 дней назад +7

    ഇയാളല്ലേ യുഡിഫ്നു 20 സീറ്റ്‌ കിട്ടും എന്ന് പ്രവചിച്ചത് ?

  • @SajeevCR
    @SajeevCR 7 дней назад +1

    17 സീറ്റ്‌ ഒരിക്കലും UDF ന് കിട്ടില്ല. 2-3 BJP. 7-8 LDF
    കേരളീയരുടെ സ്വഭാവം, അറിവ് വച്ച് LDF ന് 14, ബാക്കി 6 UDF, ബിജെപി എന്നിങ്ങനെ വരുവാനാണ് കൂടുതൽ സാധ്യത.

  • @ramachandranchandran9627
    @ramachandranchandran9627 10 дней назад +4

    പറഞ്ഞ സീറ്റ് കിട്ടാത്തവർക്കൊക്കെ ഓരോ കസേര വാങ്ങി കൊടുക്കണം. പ്രവചിച്ച വസ് ഒരു മ..കട്ടിലും.

  • @jumanascreativehive
    @jumanascreativehive 11 дней назад +1

    ഒരു കാര്യവുമില്ല, udf ന് സീറ്റ് കുറഞ് കുറഞ് വരുന്നു.. അവസാനം പറയും വോട്ട് കൂടുതൽ കിട്ടുന്നവർ ജയിക്കുമെന്നായിരിക്കും

  • @user-ud5tg6wi5x
    @user-ud5tg6wi5x 6 дней назад +2

    ഇവന്റെ.. ഈ... തള്ള്... ഇതോടെ... ജൂൺ... ഫോർ... റിസൾട്ട്... വരുമ്പോൾ... അച്ചോടാ... ഓൻ... ക്ലോസ്സ്... ഔട്ട്...))🦄

  • @thasnimathasnima3983
    @thasnimathasnima3983 10 дней назад +3

    ഇദ്ദേഹം യുഡിഫ്കാരനാണ്

    • @Alameen738
      @Alameen738 4 дня назад +1

      കരയല്ലേ മോളെ 😄😊

  • @bijuk7203
    @bijuk7203 10 дней назад +2

    3 സീറ്റ് കിട്ടിയാൽ ഇടതുപക്ഷ ത്തിനു മുന്നേറ്റം തന്നെ..1 സീറ്റ് അല്ലെ കഴിഞ്ഞ പ്രാവശ്യം കിട്ടിയത്

  • @tomam2256
    @tomam2256 12 дней назад +3

    ആരാണ് വീഡിയോയുടെ Title Edit ചെയ്തത്? മലയാള ഭാഷ ...🤔😜😨

  • @user-dd7hb2hm2d
    @user-dd7hb2hm2d 11 дней назад +8

    UDF - 13, LDF - 4, BJP - 3

  • @mastervaschiropracticway4883
    @mastervaschiropracticway4883 10 дней назад +1

    പ്രവചനം പോളിയും.

  • @satheeshsma1976
    @satheeshsma1976 5 дней назад +1

    റഷീദ്. ഇതോടെ. തീരും.. കേരളത്തിൽ മാത്രം അല്ല ഇന്ത്യ മൊത്തത്തിൽ റഷീദ് ന്റെ പ്രവചനം. പാളും.....

  • @naturesongs571
    @naturesongs571 12 дней назад +3

    Rajeev. Suresh Gopi. Shobha surendran . Anil antony. Sarasu teacher. Aswini kasargod. V muralidharan urapichooooo bjp. 7 seat

  • @firstpastthepost-rm7jo
    @firstpastthepost-rm7jo 12 дней назад +2

    It's stale news and things have changed at the voting level where the real action lies.

  • @mariyammariyam4070
    @mariyammariyam4070 8 дней назад +1

    ഈ പ്രാവശ്യം തെറ്റും

  • @sonuponnu7046
    @sonuponnu7046 6 дней назад

    LDF സീറ്റുകൾ.കാസർകോട്. കണ്ണൂർ കോഴിക്കോട്.പാലക്കാട്.ആലത്തൂർ.തൃശൂർ.ചാലക്കുടി. മാവേലിക്കര.ആറ്റിങ്ങൽ udf സീറ്റുകൾ വയനാട്. മലപ്പുറം പൊന്നാനി.എറണാകുളം. ഇടുക്കി.. തുല്യസാധ്യതയുള്ള സീറ്റുകൾ.. വടകര. പത്തനംതിട്ട. കോട്ടയം.ആലപ്പുഴ. കൊല്ലം.(തിരുവനന്തപുരം.മൂന്ന് മുന്നണിക്കും തുല്യ സാധ്യത..

  • @user-dx9fj7lc2i
    @user-dx9fj7lc2i 10 дней назад +18

    റംസാഷാദ് ഫിറോസ് കുന്നും പറമ്പ് ജയിക്കും എന്ന് പ്രവചിച്ചി രുന്നു

    • @shinekalpetta3362
      @shinekalpetta3362 8 дней назад

      റംസാദ് അല്ല ഫിറോസ് കുന്നുംപറമ്പിലാണ് കുട്ടാ

    • @A372575
      @A372575 8 дней назад

      That was a close fight

  • @JoTk-he5lc
    @JoTk-he5lc 12 дней назад +21

    ഉറപ്പില്ലേ.... ജയശങ്കർ വക്കീലിന്റെ വാക്കുകൾ ആണ് കുട്ടി ഇത്

  • @ayamedayamed7525
    @ayamedayamed7525 8 дней назад

    തെറ്റിപ്പോയി റാഷിദേ

  • @muralidharanmuralidharan7937
    @muralidharanmuralidharan7937 10 дней назад +1

    റാഷിദ്, ജൂൺ 4, കഴിഞ്ഞു ഇവിടെ ഒക്കെ കാണുമല്ലോ.

  • @gopeshgkanakkary5955
    @gopeshgkanakkary5955 8 дней назад

    ഇവനല്ലേ പറഞ്ഞത് 😃😃 ഫിറോസ്‌ കുന്നുംപുറം 15000 വോട്ടിനു വിജയിക്കുമെന്ന് പറഞ്ഞത്

  • @user-ve6kb6lb7r
    @user-ve6kb6lb7r 5 дней назад

    ഇതിലും നല്ലത് ഈ പണി നിർത്തുന്നതാണ് രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പോലും അറിയാതവൻ പിന്നെ കൂലിക്ക് വേണ്ടി തള്ളുന്നതാണെന്കിൽ ഓകെ👌

  • @johnmathew8355
    @johnmathew8355 12 дней назад +1

    Probably his prediction power over.
    "No more blind man throws"

  • @shibuphilip-xo9ii
    @shibuphilip-xo9ii 12 дней назад +3

    UDF 17+LDF1+BJP2

  • @shajishajeesh2029
    @shajishajeesh2029 12 дней назад +2

    Keralathil inium chootu kootumoo onnu parayamo, mazha eppo varum

  • @shobhanaraveendranath1938
    @shobhanaraveendranath1938 10 дней назад +3

    Who is this man to predict. Bjp 6 seats from Kerala. My prediction. God help.

  • @radhakrishnanmk9791
    @radhakrishnanmk9791 12 дней назад +4

    Almost correct predictions 🎉

  • @user-rz5dr3bc7l
    @user-rz5dr3bc7l 8 дней назад

    😊😊😊😊😊

  • @a_s_x_d
    @a_s_x_d 10 дней назад +1

    അടുത്ത പ്രാവശ്യം പ്രവചിക്കേണ്ടി വരില്ല

  • @kaleemmp7871
    @kaleemmp7871 10 дней назад +13

    റാഷിദ് ഇതോടുകൂടി പ്രവചനങ്ങൾ അവസാനിപ്പിക്കേണ്ടി വരും.ജനവികാരത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത്.അല്ലാതെ കഴിഞ്ഞ വോട്ടിൻ്റെ ശതമാനത്തിനല്ല.

    • @user-ve6kb6lb7r
      @user-ve6kb6lb7r 9 дней назад

      അവൻ സ്വപ്നം കാണുകയാണ് 👌😃

  • @vilangilathujoykutty4332
    @vilangilathujoykutty4332 12 дней назад +9

    Udf 18,bjp 2,ldf 0.

  • @shaijuiv9990
    @shaijuiv9990 11 дней назад +2

    റഷീദ് മോന്റെ പ്രവചനം ഒക്കെ ഈ വട്ടം തെറ്റും മോനെ

  • @royalsavarivu1323
    @royalsavarivu1323 10 дней назад +1

    ജൂൺ 4 ന് റാഷിദിനെ ഇവിടെ തന്നെ കാണണം

  • @user-ve6kb6lb7r
    @user-ve6kb6lb7r 9 дней назад

    റാഷിദ് 21 എന്ന് പറഞ്ഞാലും അതിശയമില്ല 👌

  • @sarfaraznaveed519
    @sarfaraznaveed519 7 дней назад

    വീണ്ടും വീണ്ടും പ്രവചിക്കുക. ഏതെങ്കിലും ഒന്ന് ശെരിയാകും 😀

  • @ShibuGeorge-xz5sp
    @ShibuGeorge-xz5sp 8 дней назад +1

    Njan pravachikkunnu...20 seat ...udf vijsyikkum...ante name ...idane ...news chanaelil

  • @user-rz5dr3bc7l
    @user-rz5dr3bc7l 10 дней назад

    😊😊

  • @ghgh977
    @ghgh977 12 дней назад +10

    BJP.....0
    UDF...20

  • @sreenivasanmk1304
    @sreenivasanmk1304 12 дней назад +13

    കൊറോണ എന്ന മഹാമാരി വരുന്ന കാര്യം നിന്നെ പോലെയുള്ള ജ്യോതിഷികൾക്ക് എന്തേ പ്രവചിക്കാൻ kazhinjilla????

    • @rayeestk4748
      @rayeestk4748 12 дней назад

      gorona iyal pravachikkilla but,ath rogamalle ith politics

    • @sudheeshbk7862
      @sudheeshbk7862 11 дней назад +2

      അയാൾ തന്നെ പറയുന്നു. പ്രവചനം അല്ല, നിരീക്ഷണം ആണെന്ന്.

    • @VivekKrishnan689
      @VivekKrishnan689 10 дней назад +1

      Ayal jyothisham alla krithyam ayi rashtriyam nerekshchu abhiprayam parayunu.ithu vare correct ayirnn

  • @user-rz5dr3bc7l
    @user-rz5dr3bc7l 10 дней назад +1

    😊😅

  • @rameshv9512
    @rameshv9512 8 дней назад

    ഇപ്രാവശ്യം ശിക്കാരി ശംഭു പരാജയപ്പെടും

  • @youtubeuser09
    @youtubeuser09 10 дней назад +1

    തന്റെ പ്രവചനത്തിന്റെ ഒടുക്കം ഇതോടെയാ
    യിരിക്കും!!

  • @pradeepak1784
    @pradeepak1784 8 дней назад

    😂😂😂ഇവനെപ്പോലെ വേറൊരുത്തൻ ഉണ്ടായിരുന്നല്ലോ കാണിപ്പോയ്യൂറോ മറ്റോ 😂😂😂

  • @Jeevan141
    @Jeevan141 7 дней назад

    പ്രവാചകൻ്റെ പ്രവചനം എണ്ണികഴിഞ്ഞും ഉണ്ടാവുമോ?

  • @user-vj2em2uq1b
    @user-vj2em2uq1b 12 дней назад +2

    Rashid please listen
    Vadakara is not malapuram constuency

    • @mohanakumari8875
      @mohanakumari8875 12 дней назад

      അതുപോലുമറിയാത്തവന്റെ പ്രവചന०😅

  • @usmanop3027
    @usmanop3027 8 дней назад

    ഒരു സീറ്റ് ബിജെപിക്ക് കിട്ടില്ല തീർച്ച തീർച്ച തീർച്ച

  • @josemonyohanan5760
    @josemonyohanan5760 12 дней назад +53

    യുഡിഎഫിന്-15, ബിജെപി- 4, സിപിഐ -1 ഇതാണ് കേരളത്തിലെ പ്രവചന ഫലം.മറിച്ച് സിപിഎം ന് കുടുതൽ സീറ്റിൽ ജയിച്ചാൽ മണ്ടരാണ് കേരളത്തിലെ ജനങ്ങൾ.

    • @user-wg3ye3gv2o
      @user-wg3ye3gv2o 12 дней назад +3

      ബിജെപി 2 എണ്ണം പോരേ

    • @Sureshparambil34908
      @Sureshparambil34908 12 дней назад +2

      അത് കോൺഗ്രസ്‌ ജയിച്ചാലും അങ്ങനെ തന്നെ.

    • @mohanakumari8875
      @mohanakumari8875 12 дней назад

      4എണ്ണമായാൽ സാറിനെന്താ പ്രശ്ന०​@@user-wg3ye3gv2o

    • @edachalil
      @edachalil 12 дней назад

      നീ യുപിയിൽ ചാണകം തിന്നുകയാണോ

    • @jaisonscccl1704
      @jaisonscccl1704 12 дней назад +3

      Yes sanghi no chance in BJP kerala okay big 0 BJP

  • @usmanop3027
    @usmanop3027 8 дней назад

    ഇവനാരാ ദൈവമോ തെറ്റി തെറ്റി തെറ്റി

  • @sreedeviaravindan9645
    @sreedeviaravindan9645 10 дней назад +3

    ഏൽ.ഡി.എഫ് 10, ബിജെപി 5 കോൺഗ്രസ് 5

  • @chandrancp5387
    @chandrancp5387 10 дней назад

    Eni thaan jun 4 nu pravachichaal mathi ethu eppo ethra pravasyam aayi

  • @sheelakumariayyappan596
    @sheelakumariayyappan596 11 дней назад +3

    ഇത്തവണ പ്രവചനം തെറ്റും 100%
    Man proposes God disposes.
    Jai Shree Krishna Kalki Raman 🙏🙏🙏
    Jai 🪷🪷🪷🪷

  • @user-cu2gp7bg9d
    @user-cu2gp7bg9d 12 дней назад

    2:40

  • @prasanthmenon534
    @prasanthmenon534 12 дней назад +13

    തൃശ്ശൂരിൽ സുരേഷ് ഗോപി ജയം ഉറപ്പാണ്

    • @arshukk5127
      @arshukk5127 11 дней назад +1

      മൂന്നാം സ്ഥാനം മാത്രം

    • @prapanchavijnanakumarop6024
      @prapanchavijnanakumarop6024 10 дней назад

      CPI ക്ക് 3-ാം സ്ഥാനവും കോൺഗ്രസ് രണ്ടാ സ്ഥാനവും പൊരുതി നേടും

    • @midhunm7182
      @midhunm7182 9 дней назад

      ​@@arshukk5127എന്ന് ആഗ്രഹിക്കുന്നു അല്ലേ.. 🤭

    • @arshukk5127
      @arshukk5127 9 дней назад

      @@midhunm7182 ജയം താങ്കളും ആഗ്രഹിക്കുന്നു ലേ. പക്ഷേ ഇത് കേരളമാണ്. ഉത്തരേന്ത്യയല്ല മറക്കണ്ട. ഗോപിക്ക് മൂന്നാം സ്ഥാനം മാത്രം

    • @midhunm7182
      @midhunm7182 9 дней назад

      എന്ത് കേരളം. ഇവിടെ എന്താ ബ്രോ ബിജെപി അവിടേയും ഭരിക്കുന്നിലെ?... പഞ്ചായത്ത്, നഗരസഭ, മുൻപ് mla, ഇതൊക്കെ ഈ കേരളത്തിൽ തന്നെ ഉണ്ടായിട്ടുണ്ട്...

  • @user-wc4nl4wr3l
    @user-wc4nl4wr3l 10 дней назад

    റാഷിദ്‌, ബിജെപി 1യുഡിഫ് 15ൽഡിഫ് 4, വെല്ലുവിളി ഏറ്റു എടുക്കുമോ, 14മുതൽ 17,4മുതൽ 6വരെ അങ്ങനെ ആർക്കു പറയാം

  • @ShibuGeorge-xz5sp
    @ShibuGeorge-xz5sp 8 дней назад

    Njan pravachikkunnu...20 seat ...udf

  • @royalsavarivu1323
    @royalsavarivu1323 6 дней назад

    എൻ്റെ പ്രവചനം LDF ന് ഇരുപത് വരെ കിട്ടുകയുള്ളൂ

  • @iamgamingyt8182
    @iamgamingyt8182 8 дней назад

    ജൂൺ 4 വരെ കാത്തിരുന്നാൽ പോരെ പെട്ടിയിൽ വീണ വോട്ടിന്റെ കണക്ക് കിട്ടാൻ

  • @AhalyaP-wu5gt
    @AhalyaP-wu5gt 3 дня назад

    Finance matri balagopalan sir. Varavum chelavum micham. Kadam. Enthu cheyyithu plz. Sub

  • @vksugathan630
    @vksugathan630 8 дней назад

    ഇപ്രാവശ്യം ബിജെപി 10 സീറ്റുവരെ പിടിച്ചാൽ അത്ഭുതപെടേണ്ട.

  • @chandrang-pt6wx
    @chandrang-pt6wx 9 дней назад

    റഷിദ് ഞാൻ പറയുന്നു
    LDF 10 മുതൽ 13 വരെ സീറ്റ് നേട്ടും UDF 5 മുതൽ 7 സീറ്റ് വരെ നേട്ടും BJP 0
    പിന്നെകേന്ദ്രംകോൺഗ്രസ്ഭരിക്കും 260 മുതൽ 265 സീറ്റ് വരെ നേട്ടും
    എൻറെകണക്കുകൂട്ടൽ ശരിയാണെങ്കിൽ റഷീദ്
    എനിക്ക് എന്ത് തരും???

  • @muraleedharankk4991
    @muraleedharankk4991 7 дней назад

    Ninne. Pole ..Njanum. Parayam. .UDF ...13. CPM1. BJP. 6

  • @basheerrv5766
    @basheerrv5766 9 дней назад

    റഷീദിന്റെ
    അവസാനത്തെ
    പ്രവചനം
    ഇതായിരുക്കും

  • @wilsonthomas5654
    @wilsonthomas5654 7 дней назад

    L d f faranam parajayam

  • @ikozhikod1391
    @ikozhikod1391 3 дня назад

    LDF : 9
    UDF:10
    ...........

  • @shrpzhithr3531
    @shrpzhithr3531 6 дней назад

    ഒട്ടും ഉളുപ്പ് ഇല്ലാത്ത സിപിഎം..
    കോട്ടയം ഉപ തെരഞ്ഞെടുപ്പിൽ ജയ്ക്ക് സി തോമസ് തോറ്റാൽ അത് ഗവണ്മെന്റിന് എതിരെ ജനങ്ങളുടെ മറുപടി ആണെന്ന് പറഞ കോവിന്ദനും കാരണഭൂതനും ഇപ്പൊ എവിടെ.. ❓❓
    സ്വന്തം ബൂത്തിൽപോലും ജയ്ക്ക് തോറ്റു തുന്നംപാടിയില്ലേ..

  • @mmmankada
    @mmmankada 12 дней назад +4

    UDF 18 LDF 2 BJP 0
    UDF 44. ശതമാനം വോട്ട് നേടും
    LDF 38 ശതമാനം
    BJP 16 ശതമാനം
    മറ്റുള്ളവർ 2 ശതമാനം

  • @rajanm6835
    @rajanm6835 11 дней назад

    ഒന്നുംചെയ്യാതെവോട്ട്കൂടുന്നവിദ്യൾudf ന് സ്വന്തം

  • @edamullasudhakaran7876
    @edamullasudhakaran7876 9 дней назад

    Pravachakan Rashid

  • @sunilkumarps6890
    @sunilkumarps6890 10 дней назад

    വോട്ട് ചെയ്യെണ്ട കാര്യമില്ല റാഷിദ് പറഞ്ഞാ മതിയല്ലോ ഒന്നു പോടെ

  • @user-zk7ny6qo8p
    @user-zk7ny6qo8p 10 дней назад

    റാഷിദ് പറഞ്ഞത് ശരിയാവില്ല
    എൽഡിഎഫ് 11 സീറ്റ് നേടും
    യുഡിഎഫ് 9 സീറ്റിൽ ഒതുങ്ങും
    ബിജെപിക്ക് കേരളത്തിൽ ഒരു സീറ്റും കിട്ടില്ല
    വടകരയിൽ ടീച്ചർ ഒരു ലക്ഷത്തിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും
    ഇത് ഒറിജിനൽ സർവ്വേ എംഎസ് സർവ്വേ 😄😄😄

  • @jayanmalayil8868
    @jayanmalayil8868 10 дней назад

    👛👜🛍

  • @minithomas4036
    @minithomas4036 8 дней назад

    Oru seat ldf koduthal മലയാളിയുടെ viva ram മനസ്സിലാക്കാം

  • @neverforaway
    @neverforaway 10 дней назад

    ഇത്തവണ തെറ്റാൻ ചാൻസ് ഉണ്ട്..

  • @hamidkp4484
    @hamidkp4484 8 дней назад

    റാഷിദ്‌ നീ തീർന്നെടാ തീർന്നു 😄😄😄

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 12 дней назад +4

    Election Result
    UDF.....15
    BJP.....05

  • @ashraflubu
    @ashraflubu 10 дней назад

    റാഷിദ്‌ മാറ്റി
    മാറ്റി പറയുന്നു എതാണ് കാരണം

  • @rajeshmadhavanrajesh833
    @rajeshmadhavanrajesh833 8 дней назад

    മോനെ കണക്ക് പിഴച്ചു

  • @lekhathampi8497
    @lekhathampi8497 11 дней назад +4

    ഈ പ്രവചനം തെറ്റായാൽ ഇവൻ ആത്മഹത്യ ചെയ്യണം

    • @kelappan556
      @kelappan556 10 дней назад +2

      Nee കുടുംബത്തോടെ ചെയ്യണം എങ്കിൽ ചെയ്യാം❤

    • @afsalapafsal6781
      @afsalapafsal6781 10 дней назад

      ​@@kelappan556😂😂😂

    • @saijumonsaiju6951
      @saijumonsaiju6951 10 дней назад

      ഇതും ശരിയായാൽ രാഷിദിന് ഒരു കുതിര പവൻ തരും.

  • @rajannairk2316
    @rajannairk2316 10 дней назад

    മുസ്‌ലിം പ്രവചനം അല്ലാഹു അക്ബർ കോൺഗ്രസ്സ് വരണം മുസ്‌ലിം രാഷ്ട്രം വരണം ഇവർക്കു വോട്ട് കൊടുത്തവ നൂ o കൊടുക്കാ ത്തവനും സുന്നത്ത് ചെയ്യാം അഞ്ചും ആറും പത്തും കെട്ടാം

  • @user-bl5tx6nh4q
    @user-bl5tx6nh4q 8 дней назад

    ബിജെപി ക്ക് O

  • @baijujose7596
    @baijujose7596 10 дней назад

    LDF 4 സീറ്റ് UDF 14 സീറ്റ്