| Geetha Ramachandran |Aa Yathrayil 298 |Safari TV

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 129

  • @SafariTVLive
    @SafariTVLive  6 лет назад +13

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
    Please Subscribe and Support Safari Channel: goo.gl/5oJajN

  • @amalamu4074
    @amalamu4074 6 лет назад +66

    ഇതുപോലൊരു 'അമ്മ എനിക്കും ഉണ്ട് യാത്രകൾ ഇഷ്ടപെടുന്ന ഇതു വരെ trivandrum കഴിഞ്ഞു വേറെ ഒരിടവും കണ്ടിട്ടില്ലാത്ത എന്റെ അമ്മ. ഇന്നലെ ഈ വീഡിയോ കാണുമ്പോൾ ഞാൻ ഒന്ന് അമ്പരന്നു ഞാൻ അമ്മയെ കൊണ്ടു പോകാൻ ആഗ്രഹിച്ച അതേ സ്ഥലങ്ങൾ അതേ പ്ലാൻ. ഞാനും പോകുകയാണ് അമ്മയോടൊപ്പം എന്നെ പോലുള്ള എല്ല മക്കൾക്കും ഇതൊരു പുതിയ എനർജിയാണ്. So thanks Amma and the great son......

  • @levi886
    @levi886 6 лет назад +45

    മനസിന്‌ വല്ലാതെ സന്തോഷം തോന്നുവ ഈ അമ്മടെയും മകന്റെയും സ്നേഹം കണ്ടിട്ടിട്ടു . അമ്മ ശരിക്കും ഭാഗ്യം ചെയ്ത വ്യക്തി ആണ് ഇങ്ങനെ ഒരു മകനെ കിട്ടാൻ😍😍
    ശരത് ഏട്ടാ നിങ്ങള് സൂപ്പറ

  • @parvathymalu4032
    @parvathymalu4032 5 лет назад +30

    ഇങ്ങനൊരു മകനെ വളർത്തിയ അമ്മയും പുണ്യവതി തന്നെ... സ്നേഹം പകർന്നു വളർത്തിയതിന്റെ പ്രതിഫലനമാണ്

  • @anchalriyas
    @anchalriyas 6 лет назад +56

    ആ അമ്മയുടെ ഒരു സന്തോഷം..ഭാഗ്യവതിയായ അമ്മയും മകനും .......ഇതുപോലെ എല്ലാ അമ്മമാർക്കും ഭാഗ്യമുണ്ടാകട്ടെ .....

  • @aaryag5315
    @aaryag5315 4 года назад +19

    മകന്റെ കൈ പിടിച്ചു യാത്ര ചെയ്ത അമ്മയെ പത്രത്തിൽ പണ്ട് വായിച്ചറിഞ്ഞിരുന്നു .. ഇപ്പൊ വീണ്ടും കാണാൻ വന്നു.. സുജിത് ഭക്തന്റെ വീഡിയോ കണ്ടിട്ട് . ..കാശി എനിക്കും പോകാൻ ആഗ്രഹം ഉള്ളൊരു സ്ഥലം ആണ്.. 'അമ്മ പോയി എന്നറിഞ്ഞതിൽ സന്തോഷം...
    പുണ്യം ചെയ്ത ഒരു കുടുംബം...
    ഇനിയും യാത്രകൾ ചെയ്യാൻ സാധിക്കട്ടെ അമ്മെ ..

  • @777shameem
    @777shameem 6 лет назад +16

    amma ipalan etra sundariyanuu😍😍😍

  • @laneeshmp2820
    @laneeshmp2820 4 года назад +6

    ശരത് 🙏ശരത്തിനു എങ്ങനെ അമ്മയെ കൊണ്ട് പോവാതിരിക്കാൻ കഴിയും സ്നേഹമയിയായ അമ്മ അല്ലെ ,♥️♥️♥️

  • @rejithgopala.r7230
    @rejithgopala.r7230 6 лет назад +11

    Bhagyam chaitha ammayanu. Amma parayunnathu keettittu ente ammaye orthu ente kannu niranjupoi. Love you amma

  • @anniejoy3201
    @anniejoy3201 4 года назад +8

    Very very lucky mother to have a son like this. When you are speaking I am feeling very very happy

  • @saffmumbai
    @saffmumbai 6 лет назад +24

    മാഷാ അള്ളാ.. മ്മടെ അമ്മയല്ലേ ഇതു..
    വായിക്കാറുണ്ട് ട്ടോ.. സൂപ്പർ..

  • @abelt.thomas1521
    @abelt.thomas1521 3 года назад +1

    Absolutely a treat
    Thank you zafari
    Keep going amma & sarath.

  • @pukrajesh
    @pukrajesh 4 года назад +2

    എന്തോരു ഐശ്വര്യ മുള്ള അമ്മ.. അമ്മയുടെയും സരത്തെട്ട്‍ന്റെയും ഫാൻ ആണ് ഞാൻ...
    ശരത് ഏട്ടാ... ഒരു വ്ലോഗ് തുടങ്ങു...
    അമ്മയുടെ ഗുരുത്വം ശരത് ഏട്ടനെ ഇനിയും ഉയരത്തിൽ എത്തിക്കും. God bless...

  • @shijilkrishnan6530
    @shijilkrishnan6530 6 лет назад +10

    Sarath my big salute ammakke itrayum santhoshem nelkiyathine

    • @josephgeorge5356
      @josephgeorge5356 5 лет назад +3

      നിങ്ങൾക്ക് എത്ര പോസിറ്റീവ് എനർജി ആണ് ! നല്ല മകനും അമ്മയും!ഒപ്പമില്ലാത്തവരെയും എത്ര സ്നേഹത്തോടെ ഓർക്കുന്നു! നിങ്ങളെയും മകനെയും നേരിട്ട് കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.! ഒന്നിനെക്കുറിച്ചും ഒരു മോശം വാക്കോ മോശകാര്യ മൊ പറഞ്ഞിട്ടില്ലല്ലോ?

    • @GeethammaSarathkrishnanStories
      @GeethammaSarathkrishnanStories 4 года назад

      ☺️☺️☺️❤️❤️❤️❤️

  • @shanthielathur9849
    @shanthielathur9849 4 года назад +1

    I have visited these places in tourism group with out any loved ones around .The way ur son takes care of mother,I think every mother would want a son like sarat

  • @sadirasalam2655
    @sadirasalam2655 6 лет назад +3

    Blessed mom so beautiful... So nice talk

  • @shameelroshan446
    @shameelroshan446 5 лет назад +22

    അമ്മയോടൊപ്പം യാത്ര ചെയ്യാന്‍ എത്ര പേര്‍ക്ക് ഇഷ്ടം. അമ്മ 💕💕💕

  • @devadasnambiar4624
    @devadasnambiar4624 4 года назад +2

    Big salute, Sandosh George kulangara,

  • @sajanraghavan
    @sajanraghavan 6 лет назад +3

    Thank you Amma, Sharath and Safari TV

  • @deepeshsankar505
    @deepeshsankar505 6 лет назад +7

    AMAZING VARANASI....ITS NOT A ONLY A CITY WHOLE CITY IS A BIG SPIRITUAL YANTRA...IT WILL TRANSFORM YOU IN A POSITIVE WAY..EXPERIENCE THE CITY OF LIGHTS...CITY OF LORD SIVA..,👍

  • @shajiganga6097
    @shajiganga6097 4 года назад +1

    അമ്മയ്ക്കും മകനും ...ആശംസകൾ ..വളരെ സന്തോഷം ..

  • @homosapienceworldcitizen8867
    @homosapienceworldcitizen8867 6 лет назад +2

    Nice narration’s
    Amma really lucky

  • @mohammedaliq8
    @mohammedaliq8 4 года назад +2

    ദൈവം അനുഗ്രഹിക്കട്ടെ !!!❤❤❤❤

  • @regikbaby9956
    @regikbaby9956 4 года назад

    This should be a inspiration to all childrens to take parents for a travel.
    Because they thought you to walk.

  • @TheSugeesh
    @TheSugeesh 6 лет назад +13

    അമ്മയുടെ മോൻ... അഥവാ മകന്റെ അമ്മ... കലക്കി

  • @sreerajpoyyeri338
    @sreerajpoyyeri338 6 лет назад +4

    ഈ അമ്മയെ എനിക്ക് ഒരുപാട് ഇഷ്ടായി.

  • @saneeshraman868
    @saneeshraman868 3 года назад

    i was in Varanasi 2008...it was an amazing era..

  • @taara2707
    @taara2707 4 года назад +1

    Sundari amma🧡

  • @jango89
    @jango89 4 года назад +1

    Amma ye kanumbol thanne oru positive feel aanu

  • @manucshajan9891
    @manucshajan9891 6 лет назад +9

    I was waiting...

  • @Ameerjas
    @Ameerjas 6 лет назад +3

    Amma😍❤️😘

  • @shananoufa6103
    @shananoufa6103 4 года назад +1

    Great mother and son😍😍😍

  • @shanthielathur9849
    @shanthielathur9849 4 года назад +1

    I wish I also had a son like this💞

  • @powereletro3162
    @powereletro3162 2 года назад

    അഭിനന്ദനങ്ങൾ

  • @amals2562
    @amals2562 6 лет назад +2

    Lucky mom...

  • @subeeshk5989
    @subeeshk5989 5 лет назад

    Yes mommm ur greattt kanunnu oroo nimisham

  • @shibilrehman9576
    @shibilrehman9576 6 лет назад +3

    ശരത് ഏട്ടാ നിങ്ങൾ കിടുവാണ്...

  • @harithaev9916
    @harithaev9916 4 года назад

    Geethammayem sarathettantem big fan

  • @seyyadalvi6350
    @seyyadalvi6350 4 года назад

    Super mother and son

  • @rajprad9120
    @rajprad9120 4 года назад +3

    Positive ayittu matram samsarikunna amma ❤

  • @ULSAVA_KAZCHAKAL01
    @ULSAVA_KAZCHAKAL01 6 лет назад +2

    So cute maaa lov u

  • @vmchanel591
    @vmchanel591 4 года назад +1

    Vary good amma

  • @sreekkuttisanu7680
    @sreekkuttisanu7680 4 года назад

    Great inspiration though.......❤

  • @geethanair3160
    @geethanair3160 4 года назад +6

    I don’t know why but somehow I see a resemblance of you to our Malayalam actress Sharadha

  • @vinivincent8953
    @vinivincent8953 2 года назад +1

    Jane- man movie ile valiyaveetil savitri ammoomma alle?

  • @moiduparambil1755
    @moiduparambil1755 4 года назад

    Wish you a more more travel with son. Happy mother.

  • @TheNajeeb703
    @TheNajeeb703 6 лет назад +1

    Safari is the best ❤️

  • @ananduanilkumar1594
    @ananduanilkumar1594 3 года назад

    Sarathettan & Geethamma😍🥰🤎

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal5043 4 года назад

    The lady love!

  • @dewdrops7128
    @dewdrops7128 6 лет назад +6

    ഹായ് അമ്മേ...

  • @kanakakumar4314
    @kanakakumar4314 5 лет назад

    My goodness mam your narration was so nostalgic. So well explained. U took me to those place by the way u explained. Thank you

  • @itsz_me_creation3893
    @itsz_me_creation3893 4 года назад +1

    Best books prefer cheyyooo for travelling

  • @rajaniyer6144
    @rajaniyer6144 4 года назад +8

    What a LakshmiKaram Face. it's God's Gift.

  • @pavanaroy99
    @pavanaroy99 6 лет назад

    loved it sooo mch😚😊

  • @Arunm236
    @Arunm236 4 года назад

    Super

  • @lijikundungal118
    @lijikundungal118 4 года назад

    AmmA💕💕

  • @divyagirija9868
    @divyagirija9868 4 года назад

    What a feel while listening stories👌👌👌

  • @diamondpro2
    @diamondpro2 6 лет назад +3

    Safari pinayum kalakii... Thanks

  • @chillithefrenchie4587
    @chillithefrenchie4587 4 года назад +1

    40 vayasu kazhinja oralanu njan 64 vayasulla ente ammayeyum kondu enikkum pokanam, amma kanatha sthalangale oke kanichu kodukkanam 🙏🏼

  • @haneenhanan4855
    @haneenhanan4855 3 года назад

    🌷🌷🌷

  • @rahuljayamohan3242
    @rahuljayamohan3242 5 лет назад +1

    Love you ammaa

  • @jayachandrannair343
    @jayachandrannair343 6 лет назад

    Nice

  • @vijayanv6677
    @vijayanv6677 4 года назад +1

    അമ്മ,,, അമ്മ,,, ഹാപ്പി,,,, യായി,,,,, 😀

  • @sujithkumarn2463
    @sujithkumarn2463 4 года назад

    ഗീതാമ്മ 😍

  • @alfiyas7072
    @alfiyas7072 4 года назад +1

    And bhagyavathiyaya amma .nilanirthi tharatte.

  • @remyakuttan4090
    @remyakuttan4090 4 года назад

    I am waiting Geetha amma & sarathettan talk

  • @deepakmd247
    @deepakmd247 4 года назад +1

    അമ്മ ❤

  • @sheejarameshan830
    @sheejarameshan830 4 года назад +2

    മുൻ ജന്മസുകൃതം

  • @reality1756
    @reality1756 4 года назад +3

    സാദാരണ അച്ഛനും അമ്മയും makaleyum കൊണ്ടാണ് പോകാറ്. ഇവിടെ മകൻ അമ്മയെയും കൊണ്ടുപോയിരിക്കുന്നു. സംഭവം തന്നെ. ഗുഡ്ലക്ക് 🙏🤩🤩🙏🙏

  • @bbsisvlogs
    @bbsisvlogs 6 лет назад

    Love

  • @zareenaabdullazari.5806
    @zareenaabdullazari.5806 4 года назад +1

    Bhagyavathiyaya amma makan ammaye manassilakki ammayk yathra cheyyan ishtamane pakshe ath ullilothukki jeevikkukayanenne

  • @shijilkrishnan6530
    @shijilkrishnan6530 6 лет назад +1

    Iniyum yatra pogan Ammaya deivam anugrahikyatta

  • @vishakkalathera9419
    @vishakkalathera9419 6 лет назад +1

    അമ്മ😍

  • @rakeshmp9310
    @rakeshmp9310 6 лет назад

    😍😍😍✌🏻✌🏻✌🏻

  • @nadhirshajalalludeen7305
    @nadhirshajalalludeen7305 6 лет назад +2

    😍😍😍😍 first comment 👍👍👍👍

  • @sethumadhavanm8860
    @sethumadhavanm8860 6 лет назад +3

    Ee Ammakum makanum bhagavan nallathe matrem varuthatte 😘

  • @ഗണപതിവട്ടംസുര

    💕💕💕

  • @SAAFARtv
    @SAAFARtv 6 лет назад

    👌👌👌😘😘

  • @dannyzjo
    @dannyzjo 6 лет назад

    😊👌👌👌👌👌👌

  • @bababluelotus
    @bababluelotus 4 года назад

    Who is she ?
    Sarath ??

  • @jincyaugustine7429
    @jincyaugustine7429 6 лет назад

    😍

  • @niranjanajoy6379
    @niranjanajoy6379 4 года назад +3

    Ente monu 1.5 vayasu ulu. Avan valuthavumbol enne ingane kondpokumayirikumle .

  • @nibinillath9975
    @nibinillath9975 6 лет назад

    👍

  • @MaheshBhavana
    @MaheshBhavana 5 лет назад

    🤗🤩

  • @SAAFARtv
    @SAAFARtv 6 лет назад

    ഹാവൂ.......

  • @maneeshmanu5704
    @maneeshmanu5704 4 года назад +8

    എന്താണ് എന്ന് അറിയില്ല സുജിത്തിന്റെ ചാനലിൽ ആരെയെങ്കിലും കണ്ടിട്ട് പിന്നെ നോക്കിയാൽ അപ്പോൾ അവരുടെ സ്റ്റോറി സഫാരി ചാനലിൽ പണ്ട് വന്നത് കാണും

  • @jalajabhaskar6490
    @jalajabhaskar6490 5 лет назад

    Bhagyam cheyda amma

  • @geethapratapkumar9722
    @geethapratapkumar9722 4 года назад

    Punnyam cheytha janmam enganai our megane kittyathil...

  • @rahulravindran3801
    @rahulravindran3801 4 года назад

    🤕🤒

  • @artphotos
    @artphotos 6 лет назад +2

    അമ്മെ കൊള്ളാം

  • @jitheeshps9628
    @jitheeshps9628 4 года назад

    എംകെ രാമചന്ദ്രൻ സാർ സഫാരി ചാനലിൽ വന്നിട്ടുണ്ടോ ????

  • @shibilrehman9576
    @shibilrehman9576 6 лет назад +6

    എനിക്കും പോണം കാശിക്ക്‌...

  • @jitheeshps9628
    @jitheeshps9628 4 года назад +4

    ഇതു എം. കെ രാമചന്ദ്രൻ സാറിന്റെ wife ആണോ

  • @chottu2023
    @chottu2023 3 года назад

    ഈ രാമചന്ദ്രൻ എന്തിയേ..... പുള്ളിക്ക് കാര്യം നേരത്തേ മനസിലായി എന്നു തോന്നുന്നു

  • @ajithasaji9794
    @ajithasaji9794 4 года назад +1

    ഭാഗ്യം ചെയ്ത അമ്മ

  • @chottu2023
    @chottu2023 3 года назад

    കഷ്ടം.. വില കളഞ്ഞല്ലോ.....Monson ൻ്റെ കളിയിൽ..... മിണ്ടണ്ട..... ശരത്ത്.... ഹരി.... എല്ലാം ഊടായിപ്പ്.....

  • @skak81
    @skak81 4 года назад

    super

  • @Sanu00789
    @Sanu00789 4 года назад

    💓

  • @jayalakshmirahul6271
    @jayalakshmirahul6271 4 года назад

    Nice 👍