"എന്നെ കൊന്നാലും ഞാൻ ഈ കേസിൽ നിന്നും പിന്മാറില്ല": ഡ്രൈവർ യദു രണ്ടും കൽപ്പിച്ച് | Mayor-KSRTC driver

Поделиться
HTML-код
  • Опубликовано: 3 май 2024
  • ഇനിയും കേസുകളും പീഡനങ്ങളും വരും...
    എന്നെ കൊന്നാലും ഞാൻ ഈ കേസിൽ നിന്നും പിന്മാറില്ല...മുന്നോട്ട് പോകും...
    #aryarajendran #mayor #kerala #ksrtc #mr002 #me007 #ksrtcdriver

Комментарии • 1 тыс.

  • @sureshv7066
    @sureshv7066 Месяц назад +694

    നീയാടാ മോനെ ആൺകുട്ടി.... യെദുവിനോപ്പം കേരളജനത ❤❤❤❤❤❤❤❤❤❤❤

  • @manjumanju9086
    @manjumanju9086 Месяц назад +456

    വക്കീൽ ഹീറോ, ഇതുപോലുള്ള വക്കീൽ ആണ് ജനങ്ങളുടെ സേവകൻ 🙏

    • @awsomengpgaming6324
      @awsomengpgaming6324 Месяц назад +4

      Our layers start helping people who are financially weak and charge only when their clients win the cases AS HAS BEEN IN FORCE AT ALL EUROPEAN COUNTRIES.

    • @shobhiniv3014
      @shobhiniv3014 Месяц назад

      Avz❤❤😂😂😂😂😂😂😂😂😂 😮l0😂😂🎉😂😂😂🎉2🎉🎉🎉s😂😂😂😂😂ee ​z🎉@@awsomengpgaming6324

    • @koodaram56
      @koodaram56 Месяц назад

      😁😁😁l😁

    • @pokkere2514
      @pokkere2514 Месяц назад

      At😊​@@awsomengpgaming6324

  • @kelogamingyt4381
    @kelogamingyt4381 Месяц назад +390

    വക്കീൽ സർ നല്ല മറുപടി ഈ കേസു മായി മുന്നോട്ട പോകണം.

    • @shandunair6598
      @shandunair6598 Месяц назад

      ബഹുമാനപ്പെട്ട കോടതി ,ഈ പത്രക്കാരുടെ വേണ്ടാത്ത ചോദ്യങ്ങൾ (അവരാണൊ കോടതി)ഒരു മനുഷ്യനെ കൊന്നേ അടങ്ങു എന്നാണൊ ഇന്ന് തന്നെ ആ പയ്യനെ ഇവറ്റകൾ തുക്കി കൊല്ലുമൊ

    • @MCKannan1
      @MCKannan1 Месяц назад +1

      വക്കീലിനുള്ള ഫീസ് ഞങ്ങൾ പൊതുജനം തരും. താങ്കളുടെ പേര് വെളിപ്പെടുത്തണം.

  • @ramks3282
    @ramks3282 Месяц назад +279

    മാമാപ്രകളുടെ വേലത്തരങ്ങളൊന്നും നടന്നില്ല.....!! യദുവും, വക്കീലും അടിപൊളി...!!

    • @AbdulAzeez-mr4hy
      @AbdulAzeez-mr4hy Месяц назад +1

      Adda pura eede rastriyya porattam Alla janagalude porattam ane allade puuttile tashtiyyam onne pooddsa pura

  • @DeepaGurudas
    @DeepaGurudas Месяц назад +537

    ആര്യ ക്ക് എതിരെ 1 കോടി നഷ്ടപരിഹാരതിന്നു കേസ് കൊടുക്കണം. പെണ്ണെന്നഅഹങ്കാരം മാറ്റണം.

    • @thomasthomas8856
      @thomasthomas8856 Месяц назад +24

      അഹങ്കാരത്തിനു കയ്യും കാലും വെച്ചതാണ് മേയർ. പിന്നെ യദു കൈരളിയ്ക്ക് മറുപടി കൊടുക്കാൻ നിൽക്കണ്ട

    • @tdjainendrakumar2301
      @tdjainendrakumar2301 Месяц назад +4

      😂😂😂

    • @binuprakash572
      @binuprakash572 Месяц назад +10

      Ksrtc ഡ്രൈവർ ആയി മേയറെ ജോലിയിൽ തരംതാഴ്ത്തണം 😂 അഹങ്കാരം കുറയാൻ.

    • @aravindrajkr108
      @aravindrajkr108 Месяц назад +1

      യദു അത്ര നല്ല വ്യക്തി ഒന്നും അല്ല, ഇയാൾ വിശുദ്ധൻ ആയിട്ടു ഇപ്പോൾ തോന്നുന്നില്ല, ആര്യ ചെയ്തതും തെറ്റാണ് കാർ zebra crossil ഇടാൻ അവർക്കു അധികാരം ഇല്ല, പക്ഷേ ഇയാൾ സാധാരണകാരോടും ഇങ്ങനെ arrogent ആയിട്ടു ആണ് പെരുമാറുന്നത്

    • @Anand-yl2lp
      @Anand-yl2lp Месяц назад +3

      @@aravindrajkr108 nammde vandi cross adich nirthi show kaanichal edapedum mister… first violation avarde side aanu… kayyettam thadayan self defence ayt prathishedichalum kaikaryam chaythalum thettiklla kutta… there are provisions in the law. Athonnum pulli cheythillallo..

  • @ramks3282
    @ramks3282 Месяц назад +197

    അടിപൊളി വക്കീൽ....!! അഭിവാദ്യങ്ങൾ....!!

    • @MuhammadKa-zp9ch
      @MuhammadKa-zp9ch Месяц назад

      🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉

  • @sheejapradeep1377
    @sheejapradeep1377 Месяц назад +312

    യദു:ദൈര്യമായി മുന്നോട്ട്പോകുക: ഈ കേരളത്തിലെ ജനങ്ങൾ കൂടെയുണ്ട്

    • @94951314
      @94951314 Месяц назад +12

      കേരളത്തിലെ ജനങ്ങൾ മുഴുവനും വേണ്ട, കേവലം ബസിൽ ഉണ്ടായ ഒരാളെങ്കിലും വന്നാ മതി

    • @abhilashappukuttan5218
      @abhilashappukuttan5218 Месяц назад +13

      പതിനഞ്ചു മരവാഴകളായ യാത്രക്കാർ ആ ബസ്സിൽ ഉണ്ടായിരുന്നു... രാത്രിയിൽ വഴിയിൽ ഇറക്കി വിട്ടപ്പോൾ പഞ്ചപുച്ചമടക്കി ഇറങ്ങിപോയവർ.. ഒരു പാവത്തിനെ അധികാരമുപയോഗിച്ച് അവന്റെ ജോലിയും കളഞ്ഞു ലൈംഗീക ആരോപണങ്ങളിൽ പെടുത്തി സമൂഹത്തിൽ ഇങ്ങനെ നാറ്റിക്കുമ്പോഴും.. നിങ്ങൾ കണ്ടതിൽ എന്തെങ്കിലും സത്യം ഉണ്ടെങ്കിൽ മുന്നോട്ട് വന്ന് പറയാൻ ധൈര്യമില്ലാത്തവർ...ഇതൊന്നും നിങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലല്ലോ എന്ന് കരുതുന്നവർ ചിന്തിക്കുക നാളെ മറ്റൊരു പ്രശ്നം നിങ്ങളെയും ബാധിക്കും... കാരണം അധികാരമുള്ളവർ സാധാരണക്കാരെ അടിച്ചമർത്തി കൊണ്ടിരിക്കും...

    • @pushparajansadanandan3051
      @pushparajansadanandan3051 Месяц назад


      ​@@abhilashappukuttan5218

    • @Vitumon
      @Vitumon Месяц назад +3

      മരവാഴകൾ

  • @MpedaVjw
    @MpedaVjw Месяц назад +159

    ശ്രീ അഡ്വക്കറ്റ് സാറിന് അഭിനന്ദനങ്ങള്‍ .👍👍👍

  • @tanusgarden5613
    @tanusgarden5613 Месяц назад +134

    യദുവിന് സാമ്പത്തിക സഹായം വേണമെങ്കിൽ ജനങ്ങൾ സഹായിക്കണം

  • @mariammmajoseph271
    @mariammmajoseph271 Месяц назад +338

    മേയർ ഒരു പിശാജ് ആണ് ഒരു മനുഷ്യന്റെ കുടുബം തകർക്കാൻ ഈ കാലച്ചി പിശാജ് ആയി വ ന്നു

    • @sadasivanp773
      @sadasivanp773 Месяц назад +3

      Shavam theenikal ivaranu

    • @paramasivan2024
      @paramasivan2024 Месяц назад +8

      അങ്ങനെ ഉള്ളവളെ ഈ ഭൂമിയിൽ നിന്ന് ഉടൻ തുടച്ചയ്മറ്റേണ്ടേ? അവൾ അവളുടെ CPIM ക്രിമിനൽ നേതാക്കന്മാരുമായി ഇപ്പോൾ ഗൂഢാലോചന നടത്തി കൊണ്ടിരിക്കുകയാണ്, അവളെ വെറുതെ വിടരുത്!

    • @csj09
      @csj09 Месяц назад +3

      ഡാ പിശാച് എന്ന് പറ

    • @shafeeqshafee6532
      @shafeeqshafee6532 Месяц назад

      Panna pishas

  • @mykittens7363
    @mykittens7363 Месяц назад +196

    ഒരിക്കലും ഈ കേസിൽ നീന്നും പിന്മാറരുത്, ആരുടേയും പഞ്ചാരവാക്കിൽ വീഴരുത് 👍👍

  • @ammassenveetilsurendran5641
    @ammassenveetilsurendran5641 Месяц назад +223

    ഡ്രൈവർ യദുവിന് ഐക്യദാർട്യം. Mayor ആര്യ രാജേന്ദ്രൻ രാജിവച്ചു ജനങ്ങളോട് മാപ്പു പറയുക..

    • @lucymatthew5272
      @lucymatthew5272 Месяц назад +1

      മതിനാ ഇവർ viaharana ചെയ്യുന്നേ. ആരയും കൂട്ടാരേം എന്നണേ ചെയ്യൂ.

    • @shivanandapai3780
      @shivanandapai3780 Месяц назад

      Correct 💯

    • @vijayanvijayan6495
      @vijayanvijayan6495 Месяц назад +1

      വെറുതെ പറഞ്ഞാൽ പോരാ.. പത്ര സമ്മേളനം വിളിച്ച് മാപ്പ് അപേക്ഷിക്കണം!

  • @paulsonjoseph3352
    @paulsonjoseph3352 Месяц назад +116

    യദു' കേരളം മുഴുവൻ നിന്നോടൊപ്പമുണ്ട്. ധൈര്യത്തോടെ മുന്നോട്ട് പോകുക.❤❤❤

  • @georgect7245
    @georgect7245 Месяц назад +162

    വിനോദ് ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെ (കൈരളി ) വായ് വക്കിൽ അടപ്പിച്ചു....

  • @mohanankaliveetil2657
    @mohanankaliveetil2657 Месяц назад +62

    എണ്ണം പറഞ്ഞ വക്കീൽ '
    സിനിമാ സ്റ്റൈലിൽ ഡയലോഗ് ...
    ഗംഭീര പ്രകടനം.

    • @PushpaK-fx9ez
      @PushpaK-fx9ez Месяц назад

      .Mmm,p😊

    • @bebbacoltoo6097
      @bebbacoltoo6097 Месяц назад +1

      Wow ! What a power of advocate? I love his style . Advocate Sir, I appreciate your answering style and shut Kirali Chanel reported harrasmmnet .

  • @mariammmajoseph271
    @mariammmajoseph271 Месяц назад +157

    പാവം യദു ഡ്യൂട്ടി സമയത്ത് വണ്ടി ഓടിച്ചു പോയ മനുഷ്യനാ കഷ്ട്ട കാലം നോക്കണേ മൂദേവി വന്നു കേറി അതിന്റെ കുടുംബം തകർന്നു

    • @reshmiachuthan7408
      @reshmiachuthan7408 Месяц назад

      😃

    • @healthtravellife6212
      @healthtravellife6212 Месяц назад +6

      Innale ഒരു സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്ര ബാബു എന്ന പ്രായം ഉള്ള മനുഷ്യന്റെ ഇന്റർവ്യൂ കണ്ടു. ഇവരുടെ വണ്ടി park ചെയ്യാൻ സമ്മതിച്ചില്ല എന്ന് പറഞ്ഞു അയാളുടെ ജോലി കളയിച്ചു.

    • @elsaj2485
      @elsaj2485 Месяц назад +2

      Some bad things happen for better

    • @prasadk6005
      @prasadk6005 Месяц назад +4

      ​@@healthtravellife6212കെെരളി അതൊന്നും കാണില്ല😂 ഞാൻ കണ്ടു

    • @nkpbtpr8666
      @nkpbtpr8666 Месяц назад

      Yes. Correct.

  • @vargheeschacko2599
    @vargheeschacko2599 Месяц назад +230

    ഈ പാമം ഡ്രൈവേ റ സഹായിക്കണം അവളൊര് വൃത്തികെട്ട സ്ത്രേ യാണയദവിൻ്റെ കൂടെ നിൽക്കും ഞാൻ ജോർജ് വയനാട്

    • @suseelaraj955
      @suseelaraj955 Месяц назад +2

      Correct, good

    • @stylesofindia5859
      @stylesofindia5859 Месяц назад +4

      പണം കൊടുത്ത് സഹായിക്കണം

    • @sabeelkk4740
      @sabeelkk4740 Месяц назад

      അപ്പൊ വർഗീസ് ചാക്കോ ആരാ 😅

  • @raghavagopinath1096
    @raghavagopinath1096 Месяц назад +74

    വക്കീൽ ഫേമസ് ആയി സൂപ്പർ അഡ്വക്കേറ്റ്

  • @gdp8489
    @gdp8489 Месяц назад +74

    കൈരളിയുടെ കൊരവള്ളി പൊട്ടിച്ചു😅😅😅😅😅

    • @beenageo
      @beenageo Месяц назад

      😂😂😂

    • @bebbacoltoo6097
      @bebbacoltoo6097 Месяц назад +1

      Haha liked that. Mr Vinod ചമ്മി നാണം കെട്ടു

  • @Dhruvesh538
    @Dhruvesh538 Месяц назад +112

    കണ്ടക്ടർക്കാണ് ബസിൻ്റെ ഉത്തരവാ ദിത്വം!ബസിൽ എന്തു സംഭവിച്ചാലും കണ്ടക്ടർ അറിഞ്ഞിരിക്കണം!രക്ഷപ്പെടാൻ പറ്റില്ല💥
    🇮🇳 സത്യമേവ ജയതെ🇮🇳

    • @georgejohn2959
      @georgejohn2959 Месяц назад +6

      Paavam conductor vaava urangippoyi.😅

    • @sillygirl5725
      @sillygirl5725 Месяц назад +1

      Njanum athe aalojichu. .. aa manuschyanae ee parisarathe kanaanae illallooo

    • @suseelaraj955
      @suseelaraj955 Месяц назад +1

      Conductor means one who conduct is conductor.so he has great responsibility about bus.Duty of driver is only drive safely and timely.

  • @sandhyac7710
    @sandhyac7710 Месяц назад +94

    കൈരളിയും, റിപ്പോർട്ടർ ചാനെലും യദുവിനെ പൊരിക്കാൻ ഇറങ്ങി വക്കീൽ മാപ്രകളെ നിർത്തി പൊരിച്ചു 😂sir big salute ചാനലുകാർക്ക് അടിമപണി നിർത്തി അന്നം തിന്ന് ജീവിച്ചൂടെ...

  • @ambikapadmavati4218
    @ambikapadmavati4218 Месяц назад +75

    യദു, വിട്ടു കൊടുക്കരുത്
    യദു, ബഹുമാനപ്പെട്ട ദേവൻ രാമചന്ദ്രൻ സാറിന്റെ ബഞ്ചിൽ തന്നെ കേസ് കൊടുക്കണം
    ഇപ്പോഴത്തെ അഡ്വക്കേറ്റ് വളരെ നല്ലതാണ്. ദേവൻ സാറിന്റെ പിൻഗാമി യെപ്പോലെ തോന്നി
    നല്ല കഴിവ് ഉള്ള അഡ്വക്കേറ്റ് 👍🙏

  • @vjkmrp1
    @vjkmrp1 Месяц назад +58

    Vakeel കൊള്ളാമല്ലോ. കൈരളിക്കാരന് ശരിക്കും കൊടുത്തു.

  • @reethaanto3707
    @reethaanto3707 Месяц назад +59

    എന്റെ പൊന്നു മോനെ, യദു, ഇനി കേസ് നടക്കട്ടെ. മാപ്രകളോടെ മിണ്ടരുത്. അവരെ നിന്നെ തളർത്താൻ വിട്ടിരിക്കുന്നു എന്ന് മനസ്സിലാക്കണം

    • @naturesvegrecipes
      @naturesvegrecipes Месяц назад +1

      കറക്റ്റ് 👍

    • @upkcanithakumary8583
      @upkcanithakumary8583 Месяц назад

      Avarthichuparayumpol nakkupizha sambhavikam.Manasilulla karyangal marupakshathinu chornnu kittanum idavaram

  • @user-tg8nb7cb2p
    @user-tg8nb7cb2p Месяц назад +83

    സഹോദര ഒരു കാരണ വശാലും പിൻ തിരിയരുത് വിജയം കാണും വരെ പോരാടണം. വിജയം താങ്കൾക്ക്

  • @sreenivasantm3500
    @sreenivasantm3500 Месяц назад +50

    വക്കിൽ സാർ ധൈര്യമായി സത്യത്തിന് ഒപ്പം നില്ക്കണം കോടതിയും

  • @maryjuliet5237
    @maryjuliet5237 Месяц назад +64

    Mr യദു - സൂക്ഷിക്കണം. ശ്രീമാൻ സുരേഷ് ഗോപിയെപ്പോലും ചുറ്റിച്ച ആണും പെണ്ണും കെട്ട ചില മാധ്യമപ്രവർത്തകരും ഈ കൂട്ടത്തിൽ കാണും. അധികം മറുപടി പറയണ്ട.

  • @ittoopkannath6747
    @ittoopkannath6747 Месяц назад +67

    ആ മാധ്യമക്കാരിയുടെ ചെള്ളക്കൊന്നു കൊടുത്താൽ ശരിയായ ബുദ്ധി പ്രവർത്തിക്കും

  • @amblieamnile8981
    @amblieamnile8981 Месяц назад +73

    മെമ്മറി കാർഡ് എവിടെ?ബസിന്റെ ഫുൾ ഉത്തരവാദിയായ കണ്ടക്ടർ പറയണം.

    • @suseelaraj955
      @suseelaraj955 Месяц назад +1

      Conductor has great responsibility

  • @presannan5370
    @presannan5370 Месяц назад +38

    ഈ വക്കീൽ ചതിക്കാത്തവൻ ആകട്ടെ, വിജയാശംസകൾ

  • @rafeeqaashi1093
    @rafeeqaashi1093 Месяц назад +55

    വക്കീൽ സാർ സൂപ്പർ സൂപ്പർ❤❤❤❤❤❤❤

  • @karthikeyanpn6454
    @karthikeyanpn6454 Месяц назад +71

    ❤❤❤❤❤ നമസ്തേ ശ്രീ യദു. നന്ദി നമസ്കാരം സർ.

  • @deepuks7352
    @deepuks7352 Месяц назад +40

    യദു മാധ്യമങ്ങളുമായുള്ള സംസാരം ഇനിമേൽ തുടരേണ്ടതില്ല. കേസ് കോടതിയിൽ എത്തിയല്ലോ. ഇനിയുള്ള വിശദീകരണം വക്കീൽ മാധ്യമങ്ങളെ ധരിപ്പിക്കട്ടെ.

  • @michaelshibushibu1054
    @michaelshibushibu1054 Месяц назад +99

    ആ ഉള കണ്ടക്ടറെ ക്യാമറയുടെ മുന്നിൽ കൊണ്ടു വാ പൊന്നു മാധ്യമ പ്രവർത്തകര

    • @AshwathiAshh-pj1xp
      @AshwathiAshh-pj1xp Месяц назад +5

      കണ്ടക്ടർ ഏതു മാളത്തിലാ... ഇത്രയും വിഷയം ഉണ്ടായിട്ട് എന്താണ് മാധ്യമങ്ങൾ അയാളെ അന്വേഷിച്ചു പോവാത്തത്

    • @leelammach.5851
      @leelammach.5851 Месяц назад

      ​@@AshwathiAshh-pj1xp
      ആ കണ്ടക്ടര്‍ കമ്മ്യൂണിസ്റ്റുകാരനായതുകൊണ്ട്. അവന് ഒളിച്ചോ പാത്തോ ഇരിക്കാം, പിണു സംരക്ഷിക്കും.
      ബുദ്ധിയും ബോധവും പക്വതയും , വിവേകം വഴിയേ പോയിട്ടില്ലാത്ത മേയറും വാഴപ്പിണ്ടി MLAയും😂😂😂😂

    • @suseelaraj955
      @suseelaraj955 Месяц назад

      Aven evide

    • @abrahamej3837
      @abrahamej3837 Месяц назад

      Conductor olichirikunnatho,olippichatho,enthayalum conductor elkachodhyangalkum utharam parayendivarum ...

  • @amblieamnile8981
    @amblieamnile8981 Месяц назад +69

    വക്കീൽ 👌👌🙏🙏
    ഇനി ജീവനുണ്ടേൽ വക്കിൽ നിക്കുന്ന പരിസരപ്രദേശത്ത് ഇവന്മാർ അടുക്കില്ല.
    അതാണ്.സാധാരണക്കാരനെ ഇട്ട് ഇവറ്റകൾ കൂട്ടത്തോടെ വട്ടംചുറ്റിക്കും കാരൃം അറിയുന്നവനോട് മുട്ടാൻ ആവില്ല.

  • @pgnair4052
    @pgnair4052 Месяц назад +73

    yedu ഒരിക്കലും വിട്ടു കൊടുക്കരുത്, കേസ് കൊടുത്തു അവരുടെ ധാര്‍ഷ്ട്യം polikkanam

  • @josekalan8724
    @josekalan8724 Месяц назад +13

    സഹോദര, മാധ്യമങ്ങളുടെ മുൻപിൽ കൂടുതൽ സംസാരിക്കേണ്ടതില്ല, ഇവർ വട്ടം കറക്കി എന്തെങ്കിലും തോണ്ടിയെടുക്കുന്നതാണ്, എല്ലാം കോടതിയിൽ ബോധിപ്പിച്ചാൽ മതി. 😮

  • @maxkochi
    @maxkochi Месяц назад +41

    യൂണിവേഴ്സിറ്റി കോളേജ് ഇൽ നിന്നും ഇറങ്ങിയ ഈ പാവത്തെ തോൽപ്പിക്കാൻ ആവില്ല 👍💕വിവരം ഉള്ളവൻ ആണ് 28മുതൽ കാണുന്നു... മനുഷ്യൻ ആവണം എന്ന് പാട്ടു കേട്ടിട്ടുണ്ട്... ഈ ചെറുപ്പക്കാരനെ ഇത്രയും വിധം വിഷമിപ്പിക്കുന്നവർ ആ പാട്ട് കേൾക്കണം

  • @pgnair4052
    @pgnair4052 Месяц назад +43

    Very Good Advocate, Congratulations

  • @johnsonvs8784
    @johnsonvs8784 Месяц назад +89

    അന്വേഷനാത്മക പത്ര ക്കാര് വക്കീലിനെ ഇങ്ങനെ പ്രതീക്ഷി ച്ചിട്ടേ ഉണ്ടാവില്ല.

  • @sheeba2941
    @sheeba2941 Месяц назад +12

    ഈ പാവം മനുഷ്യൻ യദുവിനു നീതി കിട്ടാൻ പൊതു സമൂഹം മുന്നിൽ നിൽക്കണേ 🙏🏼🙏🏼🙏🏼

  • @ShajeendranRagavan
    @ShajeendranRagavan Месяц назад +5

    വക്കീൽ സർ ഒരായിരംപ്രണാമം ലക്ഷത്തിൽ ഒരുവൻ ഇത് കഴിവ്.💯👍

  • @savithriravi3038
    @savithriravi3038 Месяц назад +28

    പാവം കൊന്നു കൊണ്ടിരിക്കുന്നു എന്തൊരു കഷ്ടമാണെഒന്നു തീർപ്പാക്കരുതെ അമ്മയേയും മകനേയും നോക്കി സമാധനമായി
    കഴിയാൻ സാധിക്കട്ടെ

  • @Akhilviji
    @Akhilviji Месяц назад +25

    വക്കീൽ ❤❤❤🔥🔥🔥
    യഥുവിന് സപ്പോർട്ട്!!

    • @suseelaraj955
      @suseelaraj955 Месяц назад

      Keep his life, Yedu take care, lorry and Gunda following you.

  • @kelogamingyt4381
    @kelogamingyt4381 Месяц назад +30

    Very good lawyer

  • @Serenity172
    @Serenity172 Месяц назад +3

    നല്ല വിവേകമുള്ള മനുഷ്യൻ, യദു മിടുക്കൻ തന്നെ.

  • @moviePrime12
    @moviePrime12 Месяц назад +28

    വക്കീൽ MASS!!!!!🔥

  • @karthikeyanpn6454
    @karthikeyanpn6454 Месяц назад +57

    ആ കാർ ഓടിച്ചിരുന്ന ആൾ കൂടാതെ പൊതുപ്രവർത്തകരായ ഭർത്താവും ഭാര്യയും കൂടെയുള്ള മറ്റ് രണ്ടുപേരും ഉൾപ്പടെ 05പേരെയും പ്രതിയാക്കി ശക്തമായ വകുപ്പുകൾ ഇട്ട് കേസ് കൊടുക്കുക. ഈ കേസ് കേരളത്തിലെ ജനങ്ങൾ ക്ക് മാതൃക ആവണം

  • @eliaitalia1414
    @eliaitalia1414 Месяц назад +10

    ഇനി പല പീഡനകേസുകളും പല ഭാഷ പ്രശ്നങ്ങളും ഇറക്കും .. അതിനുവേണ്ടി കൊച്ചമ്മയുടെ ആൽമാവ് കയറിയ മാമചാനലുകാർ ഇറങ്ങും... എന്ന് ജനങ്ങൾക്കും നന്നായി അറിയാം...ഈ വകകൾക്കു വേണ്ടി സംസാരിക്കാൻ ഇനി പോകരുത്....കേസുമായി മോൻ മുന്നോട്ട് പോകുക...ആ വക്കിലിനു big salute..സത്യത്തിനു വേണ്ടി ശക്തമായി സംസാരിക്കുന്നു...ദൈവം കൂടെ ഉണ്ട്...

  • @shajahankldb6037
    @shajahankldb6037 Месяц назад +39

    മെമ്മറി കാർഡ് എടുത്തത് ഇപ്പോൾ ഈ ചോദ്യം ചോദിച്ച വ്യക്തിയെ ആണെന്നാണ് എന്റെ സംശയം

    • @suseelaraj955
      @suseelaraj955 Месяц назад

      Vinod

    • @johnadvshaju7926
      @johnadvshaju7926 Месяц назад

      മെമ്മറി കാർഡിനെ പറ്റി വ്യക്തമായ അറിവുള്ളവരാണ്

  • @maheshuma8211
    @maheshuma8211 Месяц назад +14

    യദുവിനെസാമ്പത്തികം ബുദ്ധിമുട്ടുണ്ടെങ്കിൽ പൊതുജനം പിരിവെടുത്ത് കേസ് നടത്തണം

  • @vincentjohn9729
    @vincentjohn9729 Месяц назад +37

    ഈ നടി ഇത്രയും നാൾ എവിടായിരുന്നു

    • @chackojose2828
      @chackojose2828 Месяц назад

      അവർ ഇത്രയും നാളും നല്ല ഉറക്കത്തിലായിരുന്നു ഇപ്പോഴാ എഴുന്നേറ്റ് മരിച്ചുകിടക്കുന്ന

  • @harikumarsuryavamshi3772
    @harikumarsuryavamshi3772 Месяц назад +33

    മാപ്രകൾ എല്ലാം പണം വാങ്ങി യദുവിനെ കുറുക്കുവാൻ നോക്കുവാണേ!!!

  • @padmakumar
    @padmakumar Месяц назад +3

    കൈരളി ചേച്ചിയും ചേട്ടനും പക്കാ കമ്മിതരം കാണിക്കുന്നുണ്ട്. അത് നാട്ടുകാർ കണ്ടു. യടുവിന് ഫുൾ support.

  • @annamanikantan5845
    @annamanikantan5845 Месяц назад +40

    Keep going... Yethu... Advocate നോക്കിക്കൊള്ളും

  • @user-qe1mc3bq5l
    @user-qe1mc3bq5l Месяц назад +1

    പ്രിയപ്പെട്ട സുഹൃത്തേ നിങ്ങളാണ് ചങ്കൂറ്റമുള്ള ആണ് അഹങ്കാരികൾ നേരെ കൈ ചൂണ്ടി പറയാനുള്ള ധൈര്യം കാണിച്ച ധീരൻ

  • @daitho9856
    @daitho9856 Месяц назад +5

    നിങ്ങൾ മാധ്യമപ്രവർത്തകർ പലരാണ് ചോദ്യങ്ങൾ ചോദിക്കുന്നത്. എന്നാൽ ഇതിനെല്ലാം ഉത്തരം പറയേണ്ടത് ഒരേയൊരു വ്യക്തി മാത്രമാണെന്നു മനസ്സിലാക്കണം. എന്തൊരു മനസാക്ഷിയില്ലാത്ത പരിപാടിയിത്!! കാര്യമാത്രപ്രസക്തമായ ചോദ്യങ്ങൾ മാത്രം ചോദിച്ചറിയുക. എന്തിനിങ്ങനെ ഇയാളെ മാത്രം കഷ്ടപ്പെടുത്തുന്നു. അഡ്വക്കേറ്റ്👌👌👌👌👌👌👌

  • @SpeakupBold
    @SpeakupBold Месяц назад +12

    നമ്മുടെ നാട്ടിലെ പത്രക്കാരുടെ നിലവാരം എല്ലാർക്കും മനസ്സിലായിക്കാണും എന്ന് പ്രതീക്ഷിക്കുന്നു.

  • @njanvasantharani514
    @njanvasantharani514 Месяц назад +1

    അദ്ദേഹത്തിന് സാമ്പത്തിക സഹായം വേണമെങ്കിൽ അതും ചെയ്തു കൊടുക്കണം 🙏🙏

  • @ThankamonyE-vi9tv
    @ThankamonyE-vi9tv Месяц назад +8

    യദു ഇനിയും അവരോടൊന്നും പറയേണ്ട. കേസ് കോടതിയിൽ നടക്കുകയല്ലേ 👍👍

  • @ittoopkannath6747
    @ittoopkannath6747 Месяц назад +14

    യദുവിന് ഇപ്പോൾ കുറച്ചു ധൈര്യം വന്നിട്ടുണ്ട്. കുറച്ചു ധൈര്യം ബസിലെ യാത്രക്കാർ കാണിച്ചിരുന്നെങ്കിൽ ആര്യയും കെട്ടിയവനും വാലും ചുരുട്ടി ഓടിയേനെ. ബസിൽ ആണുങ്ങളുണ്ടോ എന്നറിയാനാണ് MLA കയറിയത്. പ്രതികരിക്കാൻ ആരുമില്ല എന്നറിഞ്ഞിട്ടാണ്മേയറുടെ ജോലിക്കാരനായ ഭർത്താവ് MLA. യാത്രക്കാരോട് ഇറങ്ങിപ്പോകാൻ പറഞ്ഞതു. എ. എന്തിനാണ് അവർ ഇറങ്ങിപ്പോകുന്നത് എന്ന് ആരും ചോദിച്ചില്ല. മിക്കവരും സ്ത്രീകൾ എങ്ങനെയെങ്കിലും വീട്ടിൽ എത്തണമെന്ന് മാത്രമേ അവർ ചിന്തിച്ചുള്ളൂ. ആണൊരുത്തൻ ഉണ്ടായിരുന്നെങ്കിൽ കാണാമായിരുന്നു

  • @shajahankldb6037
    @shajahankldb6037 Месяц назад +37

    ഈ ചാനലുകാരെ പോലീസുകാർ ചോദ്യം ചെയ്യണം, അപ്പോൾ സത്യങ്ങൾ പുറത്തുവരും

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Месяц назад +14

    Marunadan Shajan sir
    Please make a campaign to Yadhu for his financial help and support

  • @rejimon007
    @rejimon007 Месяц назад +32

    വളഞ്ഞിട്ടു ആക്രമിക്കുന്നു ആ പാവപ്പെട്ടവനെ .
    നശിച്ച നാടും കുറെ പിഴച്ച ആൾക്കാരും

    • @user-ry8qp4wd7r
      @user-ry8qp4wd7r Месяц назад

      ശുദ്ധ തെമ്മാടിത്തരങ്ങൾ പാവങ്ങളെ ജീവിക്കാൻ സമ്മതിക്കില്ല

    • @suseelaraj955
      @suseelaraj955 Месяц назад

      Atheathe

  • @sudhasundaram2543
    @sudhasundaram2543 Месяц назад +6

    യദുവീട്ടിൽ പോയി വിശ്രമിക്ക് ഇവരുടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയാൻ നിന്നാൽ താങ്കളുടെ ആരോഗ്യത്തേ വരെ ബാധിക്കും

  • @rajanpi9401
    @rajanpi9401 Месяц назад +8

    ആവശ്യമെങ്കിൽ സഹായം നൽകാം 👍

  • @radhakrishnan-tr7km
    @radhakrishnan-tr7km Месяц назад +6

    Very Very Good Speech Yathu Congratulayions

  • @sreekalav279
    @sreekalav279 Месяц назад +10

    അവൾ പേരെടുക്കാൻ.. ഇതു വരെ ആർക്കും അറിയാത്ത ഒരു നടി

  • @leenaantony1962
    @leenaantony1962 Месяц назад +11

    എന്റെ മൈക്കുകാരെ എന്തിനാ ഈ പയ്യനെ ഇങ്ങനെ അലട്ടുന്നത്. പോയി പണി നോക്കേടെ കേസ് നടക്കും എന്ന് പറ യദു.

    • @ManojNair-102
      @ManojNair-102 Месяц назад +3

      എല്ലാവരും അഹങ്കാരിയായ മെയറിനോട് പോയി ചോദിക്കു. അവളെ വെറുതെ വിടരുത്

  • @jayasreej5205
    @jayasreej5205 Месяц назад +1

    ജനങ്ങൾ എല്ലാം യദുവിനൊപ്പം മിടുക്കനായ ഒരു വക്കീലും യദുവിന് Full support സാധാരണക്കാർക്ക് ഈ നാട്ടിൽ ജീവിയ്ക്കാൻ വളരെ ബുദ്ധിമുട്ടു

  • @sundaresankunhan7322
    @sundaresankunhan7322 Месяц назад +5

    ആ സ്ത്രീ, കോടതിയിൽ വക്കീൽ ചോദിക്കുന്നത് പോലെയാണ്.തെറ്റുചെയ്തോ ഇല്ലയോ എന്നും ആരാണ് തെറ്റ് ചെയ്തതെന്നും കണ്ടുപിടിക്കേണ്ടത് കോടതിയാണ്.

  • @Mathew5644
    @Mathew5644 Месяц назад +9

    Wow വകീൽ പുലി ❤️❤️❤️❤️❤️❤️❤️❤️❤️

  • @kelogamingyt4381
    @kelogamingyt4381 Месяц назад +39

    ഈ രാജ്യത്തെ നിയമവും ഒന്നും ഇല്ലേ.

  • @adhamzayoon3920
    @adhamzayoon3920 Месяц назад +2

    വക്കിൽ സൂപ്പറാണ് നീ ഇപ്പോൾ എടുത്ത തീരുമാനം 💪കൂടെ നല്ല വരായ ജനങ്ങൾ ഉണ്ട് പേടിക്കണ്ട 🙏

  • @vijayaraghavank2476
    @vijayaraghavank2476 Месяц назад +11

    കൈരളി റിപ്പോർട്ടർ ഒരുപാട് കഷ്ടപ്പെടുന്നു യദുവിനെ ഭ്രാന്തനാക്കാൻ

  • @user-bo2xy3np1n
    @user-bo2xy3np1n Месяц назад +5

    ജനങ്ങൾ കൂടെ ഉണ്ട് യെദു 🇮🇳👍🏻🤍👌🏻

  • @rosebriji4433
    @rosebriji4433 Месяц назад +3

    ഒരു നാൾ സത്യ൦ പുറത്തുവരു൦.. അന്ന് ദൈവ൦ നിന്നോടുകൂടെയുണ്ട്... അവസാന൦ വരെ പൊരുതുക... നീതികേട് നടത്തുന്നവ൪ തുലയട്ടെ..

  • @ragasudhafilms4834
    @ragasudhafilms4834 Месяц назад +3

    ഓ.... വക്കിൽ തകർത്തു അടിപൊളി, സൂപ്പർ

  • @prakashpp9609
    @prakashpp9609 Месяц назад +5

    ഈ മാപ്ര പു മക്കൾ എല്ലാത്തിനും നല്ല പെട കൊടുക്കണം

  • @georgemathew8455
    @georgemathew8455 Месяц назад +6

    Advocate sir full support

  • @jamesdavid6048
    @jamesdavid6048 Месяц назад +6

    അനിയാ കുറച്ചു ദിവസം മാധ്യമങ്ങളെ ഒഴിവാക്കുക

  • @nijingr7266
    @nijingr7266 Месяц назад +6

    Full support for yadhu👏👏👏👏👍👍👍👍👍💯💯💯💯

  • @shravanamgreenshomestay
    @shravanamgreenshomestay Месяц назад +6

    Advocate....🔥🔥🔥👏👏👏

  • @jhsdfjhgjh
    @jhsdfjhgjh Месяц назад +10

    Vakeel super!! 👍

  • @gopalakrishnankrishnan9086
    @gopalakrishnankrishnan9086 Месяц назад +9

    വക്കിലെ 🙏👍

  • @RajulamuraliRajulamurali
    @RajulamuraliRajulamurali Месяц назад +2

    യദു വിന്റെ വക്കീൽ സൂപ്പർ 👍👍👍യദു വിനു നീതി ലഭിക്കട്ടെ🙏🙏

  • @deepajs5397
    @deepajs5397 Месяц назад +1

    ഡ്രൈവർ യദു കേരളത്തിലെ 99% സാധാരണക്കാരുടെ പ്രതീകമാണ്.
    അതുകൊണ്ട് യദുവിന് നീതി കിട്ടണം.
    പൊതു സമൂഹം യദുവിനൊപ്പം

  • @PraveenP-rm3vl
    @PraveenP-rm3vl Месяц назад +4

    ധൈര്യമായി മുന്നോട്ട് പോകു യദു നിങ്ങളോടൊപ്പം ജനങ്ങൾ ഉണ്ട്

  • @abhilashappukuttan5218
    @abhilashappukuttan5218 Месяц назад +8

    പതിനഞ്ചു മരവാഴകളായ യാത്രക്കാർ ആ ബസ്സിൽ ഉണ്ടായിരുന്നു... രാത്രിയിൽ വഴിയിൽ ഇറക്കി വിട്ടപ്പോൾ പഞ്ചപുച്ചമടക്കി ഇറങ്ങിപോയവർ.. ഒരു പാവത്തിനെ അധികാരമുപയോഗിച്ച് അവന്റെ ജോലിയും കളഞ്ഞു ലൈംഗീക ആരോപണങ്ങളിൽ പെടുത്തി സമൂഹത്തിൽ ഇങ്ങനെ നാറ്റിക്കുമ്പോഴും.. നിങ്ങൾ കണ്ടതിൽ എന്തെങ്കിലും സത്യം ഉണ്ടെങ്കിൽ മുന്നോട്ട് വന്ന് പറയാൻ ധൈര്യമില്ലാത്തവർ...ഇതൊന്നും നിങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലല്ലോ എന്ന് കരുതുന്നവർ ചിന്തിക്കുക നാളെ മറ്റൊരു പ്രശ്നം നിങ്ങളെയും ബാധിക്കും... കാരണം അധികാരമുള്ളവർ സാധാരണക്കാരെ അടിച്ചമർത്തി കൊണ്ടിരിക്കും...

    • @sreekaladinesh9276
      @sreekaladinesh9276 Месяц назад +1

      Sathyam nale avarkkokke avarude makkalkko akam enne manasilaakkiyaal kollam. 😢

  • @sajikumar6168
    @sajikumar6168 Месяц назад +1

    യദൂ താങ്കൾ ആണ് ശരി കോടതി പോയിട്ട് പിൻമാറരുത് ഇതുപോലെ ഒരുപാട് സ്ത്രീകൾ വരും വിട്ട് കൊടുക്കരുത് ഫുൾ സപ്പോർട്ട് മീഡിയ)ക്കാരുടെ മുമ്പിൽ നിൽക്കരുത് ഇവർ CPIMൻ്റെ അടിമകൾ ആണ്

  • @jacobj6166
    @jacobj6166 Месяц назад +6

    സ്ത്രീയെന്ന പരിഗണന മനഃപൂർവം ദുരുപയോഗം ചെയ്ത ഈ വ്യക്തിക്ക് ഇനി മേലിൽ ആ പരിഗണനക്ക് അർഹതയില്ല എന്നു എന്ന പ്രഖ്യാപനം ഉണ്ടാകണം.

  • @shajig4356
    @shajig4356 Месяц назад +5

    ഇപ്പോൾ കാണിക്കുന്ന ധൈര്യം അവസാനം വരെയും ഉണ്ടായിരിക്കണം
    വെറും ആരംഭശൂരത്വം ആകരുത്

  • @user-hz3rf5vc5t
    @user-hz3rf5vc5t Месяц назад +19

    സത്യത്തിൽ ഒറ്റ ദിവസം കൊണ്ട് സ്റ്റാർ ആയവൻ

  • @shajinandhanam4117
    @shajinandhanam4117 Месяц назад +1

    രണ്ടിനെയും പിരിച്ചു വിടുക തന്നെ വേണം എന്നാലേ ആ പാവം ഡ്രൈവർക്ക് നീതി കിട്ടൂ..

  • @ambiliambili4478
    @ambiliambili4478 Месяц назад +4

    യെദു... ഈ ചാനലു കാര് എന്തെങ്കിലും വിളിച്ചു പറയും.. ഈ സമൂഹത്തിൽ ഒരു മാന്യതയും ഇല്ലാതെ ആണ് ഈ രണ്ടു സ്ത്രീകളും പെരുമാറുന്നത്.. ഇനി ശെരിക്കും ഒരു സ്ത്രിയുടെ നേരെ അതിക്രമം ഉണ്ടായാൽ പറഞ്ഞാലും ആരും വിശോസിക്കില്ല.. യെദു... ഈ പത്രകാരോട് കൂടുതൽ സംസാരിക്കാൻ നിൽക്കണ്ട

  • @narayananbalachandran8293
    @narayananbalachandran8293 Месяц назад +3

    Super Advocate 🌹🌹🌹🌹🌹

  • @vhareendran9150
    @vhareendran9150 Месяц назад +6

    ജനങ്ങൾ കൂടെയുണ്ട്... ഇനി ഒരു തുകട നേതാവിനും ഇങ്ങനെ തോന്നരുത്.. ഇവറ്റകൾ ആടിനെ പട്ടിയാക്കും 😳

  • @molecule188
    @molecule188 Месяц назад +11

    കണക്കായി പോയി ... വേണം ആത്

  • @kumaranp4498
    @kumaranp4498 Месяц назад +3

    ഈ ധൈര്യം ചോർന്നുപോവാതെ നോക്കണം. കേരളം ഒന്നിച്ചു യെദ്യൂവിന്റെ കൂടെ ഉണ്ട്.

  • @user-ml4ib6jy5k
    @user-ml4ib6jy5k Месяц назад +1

    ആ വണ്ടിയുടെ മുഴുവൻ ഉത്തരവാദിത്വം കണ്ടക്ടർ ക്കാണ്. വേബില്ലിൽ രേഖപ്പെടുത്തണം. എല്ലാ കാര്യങ്ങളും അതാണ് niyamam