അശ്വതി നാളുകാരെ വിജയത്തിലെത്തിക്കുന്ന കാര്യങ്ങൾ ഇതു മനസ്സിലാക്കിയാൽ ജീവിതം പരമാനന്ദം ASWATHI STAR

Поделиться
HTML-код
  • Опубликовано: 28 янв 2024
  • #temple #harichandhanamadom #astrology #nilavilakku #housewarming #vasthuhome #stressmanagement #anxietyrelief #mantra #devotional #skincare #jyothisham
    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/c...
    FACE BOOK PAGE : / rjiyerharichandhanamadom
    INSTAGRAM : / harichandhanamadom
    WEBSITE :www.harichandhanamadom.com
    PRATHILIPI :malayalam.prat...
    MOTIVATIONAL MESSAGES
    RUclips 2 : / @harichandhanamadomrjiyer
    RUclips 3 : / @malayalamhealth
    PODCAST 1: ANCHOR.FM :anchor.fm/rj-iyer
    PODCAST 2: SPOTIFY :open.spotify.c....
    TWITTER : / iyer_rj
    1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
    2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
    3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
    4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
    5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
    5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
    COMMERCIAL CONTACT :harichandhanamadom@gmail.com
    ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
    NEDUMANGAD
    (കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
    ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
    WHATSAPP NO : 9496367702
    ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
    ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
    സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
    സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
    ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
    DISCLAIMER
    This channel always share good knowledge.It do not add such contents which violate RUclips PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of RUclips PARTNERSHIP POLICY.
    ** copy right**
    All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person
  • РазвлеченияРазвлечения

Комментарии • 368

  • @hinduvision
    @hinduvision  6 месяцев назад +25

    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w

  • @ammuks7085
    @ammuks7085 6 месяцев назад +80

    അശ്വതി ❤️
    പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ വളരെ ശരിയാണ്..
    കഷ്ടപ്പെടുന്നതിനു അനുസരിച്ചു റിസൾട്ട്‌ കിട്ടാത്ത നക്ഷത്രം.

    • @foodtravelwithkl0689
      @foodtravelwithkl0689 5 месяцев назад +5

      സത്യം 100 % കഷ്ടപ്പാട് 10 % റിസൾട്ട്‌ 😂

    • @abhijith.sundar4974
      @abhijith.sundar4974 5 месяцев назад +5

      ഒരിക്കലും അല്ല കഷ്ടപ്പാട് എത്ര ഉണ്ടോ അത്രയും റിസൾട്ട് ലഭിക്കും

    • @aswinsuresh506
      @aswinsuresh506 4 месяца назад

      @@abhijith.sundar4974 അനുഭവം ഉണ്ടോ? എല്ലാവർക്കും മുകളിൽ പറഞ്ഞ അവസ്ഥയാണ് പൊതുവായി കണ്ടു വരുന്നത്.

    • @alluzzlilluzz818
      @alluzzlilluzz818 4 месяца назад

      ​@@abhijith.sundar4974 😂

    • @anithap3079
      @anithap3079 4 месяца назад +1

      ഇതു 100% ശരിയാണ് തീരുമേനി

  • @SheebaManoj-mo2lv
    @SheebaManoj-mo2lv 6 месяцев назад +71

    ഞാൻ അശ്വതിയാണ് പറഞ്ഞേക്കുന്ന 98% സത്യം. മനപ്രയാസം മാറിയ നേരമില്ല, എപ്പോഴും എന്തെങ്കിലും ഒക്കെ കാണും 😢😢😢

  • @Vishari521
    @Vishari521 3 месяца назад +15

    ഇത്രയും കൃത്യമായി ഇത് വരെ ആരും പറഞ്ഞിട്ടില്ല,,, ഞാൻ അശ്വതി ആണ്, എത്ര വലിയ മനപ്രയാസം ദുഃഖം ഉണ്ട് എങ്കിലും മറ്റുള്ളവരെ സമദനിപ്പിക്കാൻ എപ്പോഴും ശ്രമിക്കും,, സ്വന്തം കാര്യം മറക്കും,,, അന്യായവും, മറ്റുള്ളവരെ കുറ്റം പറയുന്നതും കേൾക്കുമ്പോൾ പ്രതികരിക്കും അത് കൊണ്ട് സ്വന്തം അമ്മക് പോലും കൂടുതൽ ഇഷ്ടം ഇല്ല ❤❤🙏🙏🙏

    • @Vishari521
      @Vishari521 3 месяца назад +2

      അഭിമാനബോധം കൂടുതൽ ആണ്,, അത് തന്നെ പലരെയും അസൂയപ്പെടുത്തുന്നു 💕💕

    • @VaishnaDeena
      @VaishnaDeena Месяц назад +1

      Correct 😅😅

  • @aswinm.k8117
    @aswinm.k8117 4 месяца назад +38

    നമിച്ചു തിരുമേനി...🙏🏻 ഞാൻ ഒരു അശ്വതി നക്ഷത്രക്കാരൻ ആണ്...അങ്ങ് പറഞ്ഞത് എന്നെ വച്ച് നോക്കുമ്പോൾ 97% ശരി ആണ്. മനസ്സിൽ എത്ര വിഷമം ഉണ്ടെങ്കിലും അത് മറ്റുള്ളവരെ അറിയിക്കാതെ ഉള്ളിൽ ഒതുക്കി മറ്റുള്ളവരെ ആശ്വസിപ്പിക്കും. സ്വന്തം ജീവിതം പരാജയം ആണെങ്കിലും മറ്റുള്ളവരെ മോട്ടിവേറ്റ് ചെയ്യാൻ നല്ല ഉത്സാഹം ആണ്.

  • @lalu.slalu.s6275
    @lalu.slalu.s6275 4 месяца назад +10

    എന്റെ നക്ഷത്രം അശ്വതി യാണ് ഈ പറഞ്ഞത് മിക്കതും എന്റെ സ്വഭാവത്തിൽ ഉണ്ട് തുരുമേനിക്ക് നന്ദി 🙏🙏🙏

  • @midhulamidhula9657
    @midhulamidhula9657 6 месяцев назад +9

    മിഥുല - അശ്വതി
    തിരുമേനി പറഞ്ഞ കാര്യം 100% ശെരിയാണ് എൻ്റെ കാര്യത്തിൽ..
    വിദ്യ വിജയത്തിന് ആയി പ്രാർഥിക്കണെ തിരുമേനി...
    അമ്മേ നാരായണ 🙏🙏🙏🙏

  • @user-zl2hc2bu1m
    @user-zl2hc2bu1m 7 дней назад +1

    ഞാനും ഒരുഅശ്വതിനക്ഷത്ര കാരിയാണ് പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ് നന്ദിയുണ്ട് തിരുമേനി ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @Worldvision339
    @Worldvision339 6 месяцев назад +9

    സർ ഞാൻ അശ്വതി ആണ്, സർ പറഞ്ഞത് മുഴുവൻ 100%സത്യം ആണ് 🙏 അനീഷ് - അശ്വതി - 27, ജയലക്ഷ്മി - രേവതി - 58 , തീർത്ഥ =അവിട്ടം -14, നിവേദ്യ -മകം -10 പ്രാർത്ഥനയിലും പൂജയിലും ഉൾപെടുത്തണേ സർ 🙏

  • @sreedeviv2878
    @sreedeviv2878 2 месяца назад +2

    തിരുമേനി പറഞ്ഞ18 കാര്യങ്ങളും എൻ്റെ കാര്യത്തിൽ ശരിയാണ്. ഞാൻ അശ്വതി നക്ഷത്രമാണ്. പക്ഷേ മന:സന്തോഷം കുറവാണ് എന്തൊക്കെയുണ്ടെങ്കിലും 'എന്തെങ്കിലും കാര്യങ്ങൾ മനസിനെ അലട്ടികൊണ്ടേയിരിക്കും.
    പേര് - ശ്രീദേവി

  • @maneesh880
    @maneesh880 Месяц назад +2

    തിരുമേനി പറഞ്ഞത് 100% സത്യം ഞാൻ അശ്വതി നക്ഷത്രമാണ്

  • @AshaDevi-ug5tn
    @AshaDevi-ug5tn 6 месяцев назад +5

    ഞാൻ അശ്വതി പറഞ്ഞത് എല്ലാം ശരിയാണ് തിരുമേനി 🙏🏾

  • @sujathaanoj1995
    @sujathaanoj1995 4 месяца назад +4

    ഞാൻ സുജാത അനോജ് തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ് 🙏🏻🙏🏻🙏🏻🙏🏻

  • @vijimenon9575
    @vijimenon9575 3 месяца назад +1

    അശ്വതി നക്ഷത്രത്തെ കുറിച്ച് പറഞ്ഞത് 98% ശരിയാണ്. മനഃസമാദാനം ഇല്ല എങ്കിലും. മറ്റുള്ളവരെ സമദനിപ്പിക്കാൻ സാദിക്കും 🙏

  • @aswinsuresh506
    @aswinsuresh506 6 месяцев назад +11

    ജീവിതമേ വഴിമുട്ടി ഗതി കെട്ട് ജീവിക്കുന്നു... പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി നിർഭാഗ്യവാനായി ഒരു ജീവിതം.😢

  • @dileepb.k3915
    @dileepb.k3915 4 месяца назад +2

    തിരുമേനി പറഞ്ഞ എല്ലാ സ്വഭാവ സവിശേഷതകളും എന്നിൽ ഞാൻ കാണുന്നുണ്ട്🙏 ദിലീപ്- അശ്വതി വയസ്സ്- 31 കുടുംബദോഷം മാറ്റി ആഗ്രഹ സാഫല്യത്തിനായി പ്രാർത്തിക്കനേ തിരുമേനി.

  • @rajasekharanarnair7054
    @rajasekharanarnair7054 Месяц назад +1

    തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ correct - നന്ദി

  • @sujathaontheweb3740
    @sujathaontheweb3740 5 месяцев назад +2

    This is correct about Ashwathy/Aswini nakshatram.
    This is true. They graciously accept the "better winner" and congratulate the winner warmly. They're not jealous, even when they compete hard.
    They're traditional at heart even though they seem modern on the outside.
    They're brilliant debaters. But they're also amazing diplomats and problem solvers and mediators.
    They're easily angered but it doesn't stay.
    They're not quick to make deep friendships and have trouble trusting or respecting authority.

  • @ormamani3944
    @ormamani3944 9 дней назад

    ഈ പറഞ്ഞകാര്യങ്ങൾ വളരെ സത്യമാണ് !!! Congrats.

  • @muraleedharancg2241
    @muraleedharancg2241 6 месяцев назад +5

    വിദ്യ വിജയത്തിന് പ്രർത്ഥിക്കണേ മകൻ അശ്വതി

  • @Disneykpopfan237
    @Disneykpopfan237 6 месяцев назад +4

    ഞാൻ അശ്വതി നക്ഷത്രക്കാരിയാണ് ഭർത്താവിന്റെ നക്ഷത്രം ആയില്യവും ഒരിക്കലും ചേരാൻ പാടാത്ത രണ്ടു നാളുകാർ ഞങ്ങൾ പ്രശ്നമില്ലാതെ ജീവിച്ചത് 11 വർഷം.രണ്ടു മക്കൾ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

    • @copyconb
      @copyconb 16 дней назад

      ആയില്യം ചേരും
      ചേരുന്നത്: അശ്വതി - അശ്വതി തമ്മിൽ ചേരും മറ്റു നാളുകൾ ഒരേ നാളുകൾ ചേരാറില്ല
      ഭരണി, ചോതി, തിരുവാതിര, രോഹിണി, പൂരാടം, ആയില്യം, മൂലം , മകം, ബാക്കി ഒന്നും ചേരില്ല

  • @manjurajeev8716
    @manjurajeev8716 3 месяца назад +2

    Aswathy- Aswathy
    100% Correct..💖🤝

  • @RemyamolM
    @RemyamolM 6 месяцев назад +2

    സാർ ഞാൻ അശ്വതി ആണ് 🙏ഇത് മുഴുവൻ എന്റെ കാര്യത്തിൽ സത്യം ആണ്

  • @geethavs758
    @geethavs758 6 месяцев назад +3

    ഞാ൯ അശ്വതി പറഞ്ഞത് പരമാവധി ശരിയാണ്.❤

  • @SoumyaVR-g1y
    @SoumyaVR-g1y Месяц назад +1

    കറക്ട് 100 % ഞാനും അശ്വതി നക്ഷത്രമാണ്

  • @shanibashaniba4172
    @shanibashaniba4172 2 месяца назад +1

    ഞാൻ അശ്വതി നക്ഷത്രം ആണ്‌ തിരുമേനി പറഞ്ഞത് വളരെ കറക്ട് ആണ്‌ ❤

  • @user-em6zr1zi3l
    @user-em6zr1zi3l 3 месяца назад +1

    ഞാൻ അശ്വതി നക്ഷത്രം ആണ്. സാർ പറഞ്ഞ കാര്യം സത്യം ആണ് 👍🏻👍🏻

  • @Sreehariom82
    @Sreehariom82 2 месяца назад +1

    ഞാൻ അശ്വതി ആണ്.. പറഞ്ഞതോകെയും സത്യം 🙏

  • @akarshasvibe590
    @akarshasvibe590 Месяц назад +1

    💯 correct aanu thirumeni

  • @premanillath7813
    @premanillath7813 4 месяца назад +3

    എല്ലാം ശരിയായ അനുഭവം 👍❤️

  • @venugopaltnpvenu7451
    @venugopaltnpvenu7451 Месяц назад +1

    ഇരുവരെ പറഞ്ഞത് ശരിയാണ് വേണ്ട അശ്വതി ശ്രീകൃഷ്ണൻ u ശ്രീകൃഷ്ണൻ

  • @asharajesh403
    @asharajesh403 8 дней назад +1

    Ellam crrect aanu. Asha അശ്വതി... 👍

  • @ajithap7722
    @ajithap7722 3 месяца назад +2

    അജിത അശ്വതി ആണ് പറഞ്ഞത് എല്ലാം ശരിയാ

  • @shahinavasinafi1550
    @shahinavasinafi1550 3 месяца назад +1

    പറഞ്ഞത് complete correct ആണ്. ഞാൻ അശ്വതി നക്ഷത്രം ആണ്.

  • @sibik1753
    @sibik1753 4 месяца назад +2

    100% correct 👍 thank you thirumeni🙏🙏

  • @user-ov6uq8vl1j
    @user-ov6uq8vl1j 4 месяца назад +2

    koodeyullavar polum ithupole manasilakkiyittilla 😂❣
    Respect ❤❤❤

  • @bismirajendran2160
    @bismirajendran2160 6 месяцев назад +3

    അനന്തകൃഷ്ണൻ - അശ്വതി
    Gopikrishnan-അവിട്ടം
    വിദ്യാവിജയത്തിനായി പ്രാർത്ഥിക്കണേ തിരുമേനി. 🙏🏻🙏🏻

  • @momana7108
    @momana7108 6 месяцев назад +3

    ഇതിൽ പറഞ്ഞ ഭൂരിഭാഗം കാര്യങ്ങളും ശരിയാണ്.
    ഞാൻ ഓമന അശ്വതി 🙏

  • @Straizo.
    @Straizo. 4 месяца назад +2

    വളരെ ശരിയാണ് ഞാൻ അശ്വതിയാണ് 🙏🏻

  • @user-du8mo3zi2d
    @user-du8mo3zi2d 5 месяцев назад +6

    ❤very very correct.

  • @santoshkumari3939
    @santoshkumari3939 4 месяца назад +2

    എല്ലാം 100% ശരി തന്നെ 🙏🏻🙏🏻🙏🏻

  • @divyarajdivyaraj7053
    @divyarajdivyaraj7053 2 месяца назад +1

    എൻ്റെ കാര്യത്തിൽ 100% ശരിയാണ് സ്വാമി

  • @nimishamariyamjoseph4931
    @nimishamariyamjoseph4931 Месяц назад +1

    Nimisha : Aswathy
    Laiju : makam
    Adam: thriketta
    Abram: Aswathy

  • @libyyoshua6679
    @libyyoshua6679 4 месяца назад +2

    സത്യം.. പറഞ്ഞത് 💯 ശരിയാണ് 👍

  • @srisripradomayam
    @srisripradomayam 24 дня назад +1

    Exactly thanks alot

  • @indiraindira8329
    @indiraindira8329 4 месяца назад +2

    ഇന്ദിര അശ്വതി 100 % ശരിയാണ്

  • @prasadps6666
    @prasadps6666 4 месяца назад +2

    Aswathy correct 😢

  • @anithak9555
    @anithak9555 4 месяца назад +2

    തിരുമേനി ഈ പറഞ്ഞതെല്ലാം വളരെ സത്യം

  • @user-jr8xq1yo5k
    @user-jr8xq1yo5k 6 месяцев назад +1

    നമസ്കാരം തിരുമേനി. എല്ലാ വീഡിയോയും കാണാറുണ്ട്. വാട്സപ്പ് മുഴുവനും വായിക്കാറുമുണ്ട്. എത്രയെത്ര കാര്യങ്ങൾ, കഥകൾ ആണ് വാട്സപ്പിൽ ഉള്ളത്.നന്ദി തിരുമേനി.

  • @santhoshkumar3892
    @santhoshkumar3892 6 месяцев назад +3

    100% correct anu Thirumeni 🙏🙏🙏

  • @sreejaksreejak1078
    @sreejaksreejak1078 4 месяца назад +2

    എല്ലാം ശരിയാണ് തിരുമേനി

  • @syamlalms9251
    @syamlalms9251 6 месяцев назад +5

    100% correct ❤

  • @himayath5490
    @himayath5490 3 месяца назад +2

    18...100%

  • @sujathamanoj4852
    @sujathamanoj4852 Месяц назад +1

    തിരുമേനി ഞാൻ ഒരു അശ്വതി നക്ഷത്ര കാരി യാണ് തിരുമേനി പറഞ്ഞതിൽ 99% ശരി യാണ് തിരുമേനി ജൂലൈ -28നു ആണ് എന്റെ പിറന്നാൾ വരുന്നത് കർക്കിടകം -13നു എന്റെ പേര് : സുജാത അശ്വതി നക്ഷത്രം ഒരു പുഷ്പാഞ്ജലി കഴിപ്പിക്കണം

  • @jeevakumarps3815
    @jeevakumarps3815 3 месяца назад +2

    വളരെ ശരിയാണ് 🙏

  • @VanajaSukumaran-ni3qe
    @VanajaSukumaran-ni3qe 4 месяца назад +4

    80% OK ആണ് thirumeni

  • @sandhyasreekumar8116
    @sandhyasreekumar8116 4 месяца назад +1

    തിരുമേനി പറഞ്ഞത് 100% സത്യമാണ് 🙏🏻🙏🏻🙏🏻🙏🏻

  • @aneeshkoshy7905
    @aneeshkoshy7905 3 месяца назад +2

    😊😊😊Exactly

  • @vkhvogtkoyanagiharadasyndr2260
    @vkhvogtkoyanagiharadasyndr2260 4 месяца назад +2

    All correct...am just like this

  • @kutti612
    @kutti612 6 месяцев назад +1

    Kaladharan ..aswathy
    Krishnara..uthram
    Saodhamini..thiruvonam
    Vidhyadharan rohini....
    Nalla pole pragjikkanm

  • @jaigeorge6582
    @jaigeorge6582 4 месяца назад +3

    Perfect 👌

  • @rajanit4914
    @rajanit4914 4 месяца назад +1

    എരുമേനി പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്

  • @nisham5357
    @nisham5357 4 месяца назад +2

    nisha. aswathi...ellam very correct..

  • @eldopaul547
    @eldopaul547 4 месяца назад +3

    100% 100%100%100%100%100%100% correct……

  • @nstylebeautyspanstyle7358
    @nstylebeautyspanstyle7358 3 месяца назад +2

    Correct....

  • @soudhaminisasidharan57
    @soudhaminisasidharan57 6 месяцев назад +1

    99.5 % correct
    Soudamini 61 aswathi
    Aswin 30 aswathi
    oru veedu vangan please pray🙏

  • @aginapt2635
    @aginapt2635 4 месяца назад +2

    99% correct

  • @KARZO444
    @KARZO444 6 месяцев назад +1

    തുരുമേനി എന്റെ കുടുംബത്തെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🏻
    രമേശൻ അത്തം 52 വയസ്സ്
    ജസ്‌ന അശ്വതി 42 വയസ്സ്
    കാർത്തിക് രോഹിണി 16 വയസ്സ്
    വിനായക് ചതയം 13 വയസ്സ്
    അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെ കൂട്ടണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RajeshPk-o4s
    @RajeshPk-o4s 21 день назад

    ഞാൻ അശ്വതി നക്ഷക്കാരനാണ്, അയ്യർ സാർ പറഞ്ഞത് മുഴുവനും ശരിയാണ്. ഇനി പറഞ്ഞാൽ അതും ശരിയാകും (ഇഷ്ടപ്പെട്ട ഭഗവാൻ ശ്രീരാമനാണ്)

  • @avmav1484
    @avmav1484 5 месяцев назад +3

    വളരെ ശരി❤

  • @sathigopinath1067
    @sathigopinath1067 6 месяцев назад +2

    സതി അശ്വതി 100% സത്യം

  • @sachumanisindhusanu4474
    @sachumanisindhusanu4474 Месяц назад

    ഞാൻ അശ്വതി നക്ഷത്രകാരിയാണ് പറഞ്ഞ കാര്യങ്ങൾ എല്ലാം very correct ആണ്

  • @pushpatp1000
    @pushpatp1000 5 месяцев назад +1

    നമസ്കാരം 🙏100% ശരിയാണ് തിരുമേനി

  • @user-tn2jk7dm3m
    @user-tn2jk7dm3m 4 месяца назад +3

    Perfectly correct

  • @bisijak4423
    @bisijak4423 5 месяцев назад +2

    എങ്ങനെ ഇത്രയും കറക്റ്റ് ആയി പറയാൻ സാധിക്കുന്നു 🤔 ബിസിജ അശ്വതി

  • @Sreebadhra6886
    @Sreebadhra6886 2 месяца назад

    എല്ലാം 100 ശതമാനം സത്യം ആണ് ബിന്ദു. അശ്വതി 🙏 44 വയസ് ഇപ്പൊ കുറച്ചു ബുദ്ധിമുട്ട് ആണ് ജീവിതത്തിൽ പ്രാർത്ഥന വേണം തിരുമേനി 🙏🙏🙏🙏🙏🙏🙏

  • @LeelaKumar-kl5uv
    @LeelaKumar-kl5uv Месяц назад

    Sir.. പറഞ്ഞത് 100%സത്യം എന്റെ നാൾ അശ്വതി ആണ് ❤

  • @AswathyKichu-es9hr
    @AswathyKichu-es9hr 3 дня назад

    എല്ലാം ശരിയാണ് പക്ഷെ എന്നും സങ്കടം ആണ് 😔 പക്ഷെ ആരോടും ഒന്നും പറയില്ല ആരുടേയും സഹതാപം ത്തോടെ എന്നെ കാണുന്ന തിൽ താല്പര്യം ഇല്ല 😔

  • @gamezyt6972
    @gamezyt6972 4 месяца назад +2

    Exactly right

  • @user-io6uv3fc2h
    @user-io6uv3fc2h 5 дней назад

    പറഞ്ഞ കാര്യങ്ങൾ ശരിയാണ് രാജിവൻ കണ്ണൂർ

  • @suseelamohan6437
    @suseelamohan6437 21 день назад +1

    Perfectly alright

  • @RATHEESHBBABU-yb9qo
    @RATHEESHBBABU-yb9qo 6 месяцев назад +1

    നാം മീനൊരു സംശയം തിരുമേനി ഈ നാൾ ആണെന്നാണ് 😄 എന്റെ യും അശ്വതി ആണ് 😝20/04/1985- 100% ശരി യാണ് 🥰🥰🥰

  • @user-in3se5re3q
    @user-in3se5re3q 6 месяцев назад +1

    Geetha asawthi എന്റെ നക്ഷത്രം ആണ് ജീവതം കാലം മുഴുവൻ ദുഃഖം തന്നെ

  • @aza_anju
    @aza_anju 5 месяцев назад +3

    Abindas aswathy
    Archana pooradam

  • @krishnaprasade7842
    @krishnaprasade7842 2 месяца назад +2

    കലാപരമായ കഴിവ് ഇല്ല....or.... താല്പര്യം ഇല്ല 😭

  • @shanthisabu7695
    @shanthisabu7695 2 месяца назад

    പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്...

  • @user-to2bc2oj8l
    @user-to2bc2oj8l 6 месяцев назад +3

    എന്റെ അമ്മ ഈ നക്ഷത്രം അന്നേ ഈത്രയും ദുഖം അനുഭക്കുന്ന ഒരു അമ്മ ലഹത് undageella

  • @rajanisukumaran9455
    @rajanisukumaran9455 6 месяцев назад +2

    75%correct ആണ് 🙏🙏

  • @akshayks1567
    @akshayks1567 20 дней назад +1

    😊❤ Tq thirumeni

  • @rajasreerajasree834
    @rajasreerajasree834 4 месяца назад +1

    Currecta...... Mon athea സ്വഭാവമാ..... അശ്വതി.. ജിതിൻ രാജ്...

  • @venugopaltnpvenu7451
    @venugopaltnpvenu7451 Месяц назад

    എല്ലാം പറഞ്ഞത്‌ശരിയാണ് വേണ്ട അശ്വതി തിരുമേനി പ്രാർത്ഥിക്കണം

  • @user-rn8kl7cv8x
    @user-rn8kl7cv8x 18 дней назад

    സിന്ധു അശ്വതി രതീഷ് മഹം കൃഷ്ണൻകുട്ടി chothi, പ്രാർത്ഥിക്കണേ തിരുമേനി

  • @user-oc2zm3il7n
    @user-oc2zm3il7n 6 месяцев назад +1

    Very correct Thirumeni ❤ Thank you

  • @vanajacp6190
    @vanajacp6190 Месяц назад

    ഞാൻ ഒരു അശ്വതി നക്ഷത്രകാരിയാണ് പറഞ്ഞ കാര്യങ്ങൾ 100 % ശരിയാണ്😊

  • @akshayks1567
    @akshayks1567 20 дней назад +1

    Kaayikam ,Sangeetham

  • @user-bs1ye2bz3h
    @user-bs1ye2bz3h 3 месяца назад +1

    Sure❤️✨👍🏻

  • @bindu2829
    @bindu2829 3 месяца назад +1

    98%സത്യം ആണ്

  • @user-jo1qh3nl1p
    @user-jo1qh3nl1p 5 месяцев назад +1

    തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം നന്ദിതിരുമേനി

  • @premachandranpreman4534
    @premachandranpreman4534 4 месяца назад +1

    Premachandran Aswathi Paranjhathu Eallam Sariyaanu.

  • @user-qq2ur3mj6v
    @user-qq2ur3mj6v 4 месяца назад

    മകൻ അശ്വതി. തടസ്സങ്ങൾ നീങ്ങാൻ പ്രാർത്ഥിക്കണേ. തിരുമേനി