അശ്വതി നാളുകാരെ തിരിഞ്ഞു കൊത്തുന്ന 12 കാര്യങ്ങൾ കാണുക തന്നെ വേണം I STAR ASWATHY I ASWATHI ASTROLOGY

Поделиться
HTML-код
  • Опубликовано: 1 окт 2024
  • #aswathi #temple #harichandhanamadom #astrology #nilavilakku #housewarming #vasthuhome #success #dream #stressmanagement #anxietyrelief #mantra #devotional #skincare #jyothisham
    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/c...
    FACE BOOK PAGE : / harichandhnamamadom
    INSTAGRAM : / harichandhanamadom
    WEBSITE :www.harichandhanamadom.com
    PRATHILIPI :malayalam.prat...
    MOTIVATIONAL MESSAGES
    RUclips 2 : / @harichandhanamadomrjiyer
    RUclips 3 : / @malayalamhealth
    PODCAST 1: ANCHOR.FM :anchor.fm/rj-iyer
    PODCAST 2: SPOTIFY :open.spotify.c....
    TWITTER : / iyer_rj
    1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
    2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
    3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
    4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
    5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
    5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
    COMMERCIAL CONTACT :harichandhanamadom@gmail.com
    ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
    NEDUMANGAD
    (കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
    ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
    WHATSAPP NO : 9496367702
    ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
    ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
    സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
    സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
    ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
    DISCLAIMER
    This channel always share good knowledge.It do not add such contents which violate RUclips PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of RUclips PARTNERSHIP POLICY.
    ** copy right**
    All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person

Комментарии • 251

  • @hinduvision
    @hinduvision  3 месяца назад +43

    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
    FACE BOOK PAGE : facebook.com/harichandhnamamadom
    INSTAGRAM :instagram.com/harichandhanamadom

  • @arunkumar-yo8yw
    @arunkumar-yo8yw 3 месяца назад +95

    എങനെ ഓക്കേ നോക്കിയാലും ഒരിക്കലും നല്ലത് വരില്ല അശ്വതി 😄

    • @bindusobhana2892
      @bindusobhana2892 3 месяца назад +7

      സത്യം

    • @reshmip5572
      @reshmip5572 3 месяца назад +6

      സത്യം

    • @sumadevits4972
      @sumadevits4972 3 месяца назад +4

      Njaan ariyunna aswathy naalukaari valare bhaagyavathy aanu

    • @arunkumar-yo8yw
      @arunkumar-yo8yw 3 месяца назад +7

      @@sumadevits4972 അതൊക്കെ ശെരി ആണ് പക്ഷെ എപ്പോളും എന്തെങ്കിലും ഓക്കേ പ്രശനം ആണ് 🤨

    • @ambadiambu44
      @ambadiambu44 3 месяца назад +2

      ​@@arunkumar-yo8ywyanik aswathy nalukaree vallaree estamanu ente nal chithirayanu 😊

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx 3 месяца назад +32

    കൃത്യമായി പറഞ്ഞു
    ഞാനും അശ്വതി യാണ്‌

  • @SreekumarSreekumar-b8y
    @SreekumarSreekumar-b8y 2 месяца назад +8

    എന്റെ അണ്ണാ പറഞ്ഞത് എല്ലാം ശെരിയാണ് കാര്യങ്ങൾ മാത്രം പറയുക വലിച്ചു നീട്ടരുത്

  • @aswathysudheer5679
    @aswathysudheer5679 3 месяца назад +29

    ഞാനും അശ്വതി ആണ്. പേരും നാളും അശ്വതി തന്നെ എന്റേത്

  • @bindhubindhu9133
    @bindhubindhu9133 3 месяца назад +12

    100 ശതമാനം സത്യം ആണ് തിരുമേനി ഇനി ശ്രദ്ധിച്ചു കൊള്ളാം 🙏🙏🙏🙏🙏🙏

  • @SleepyCookingApron-vd6wl
    @SleepyCookingApron-vd6wl 2 месяца назад +3

    പേരും നാളും ഒന്നാണ് അശ്വതി 🤦‍♀️

  • @shajikumar5717
    @shajikumar5717 4 дня назад

    അശ്വതി ദാമ്പത്യജീവിതം സന്തോഷകരം അല്ലായിരിക്കും

  • @indiraramachandran4727
    @indiraramachandran4727 2 месяца назад +1

    ആർക്കുയതുചെയ്താലുംനമ്മളാർക്കുംഷ്ടമല്ല അവരുതകർയംകെസിജ്ജലാരുമല്ല yazhupathi6ajjuvayasayi

  • @VishnuPrasad-nd6nq
    @VishnuPrasad-nd6nq 3 месяца назад +7

    ഞാൻ. അശ്വതി യാണ്.. ധനസമൃദ്ധതി. ഉണ്ടാകുമോ
    ഞാൻ സാമ്പത്തിക മായി പിന്നിൽ ലാണ്

    • @adithyavm5259
      @adithyavm5259 2 месяца назад

      😂😂😂 നോക്കി ഇരുന്നോ

  • @agytlogo7015
    @agytlogo7015 20 дней назад

    ശരിയാണ്, ഉള്ള ലോനൊക്കെ എടുത്ത് കൂട്ടി നട്ടം തിരിഞ്ഞ് ഭ്രാന്തായി നിൽകുവാ...

  • @jinsug771
    @jinsug771 25 дней назад

    ഈ നാളൊന്ന് മാറ്റാൻ എന്താ വഴി. മടുത്തു. രാഹുർ ദശ തുടങ്ങിയിട്ട് നാല് വർഷമേ ആയിട്ടൊള്ളു . ഇപ്പം വ്യാഴം 2-ൽ ' പക്ഷേ ഏഴര ശനി വരാൻ പോകുവല്ലേ . .

  • @Sushilbini
    @Sushilbini 3 месяца назад +5

    ഗീത അശ്വതി ബിനി അശ്വതി രുബൻ രോഹിണി രാജൻ അനിഴം ഉഷ ആയിലിംമെൽവിൻ മകയിരം ജോനാ രേവതി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏

  • @padmakumarikumari2791
    @padmakumarikumari2791 2 месяца назад +3

    ഞാൻ അശ്വതിയാണ് തിരുമേനി പറഞ്ഞതെല്ലാം സത്യമാണ് 🙏🏻🙏🏻🙏🏻

  • @sushamanair240
    @sushamanair240 3 месяца назад +6

    Balamuralikrishna നക്ഷത്രം അശ്വതി

  • @sulochanakumaripk9544
    @sulochanakumaripk9544 3 месяца назад +4

    എൻ്റെ നാൾ ആണ്. ഉളള കാര്യം പറഞ്ഞു😢

  • @sandhyaSandhya-fz4de
    @sandhyaSandhya-fz4de 2 дня назад

    ഞാൻ ഒരു അശ്വതി നക്ഷത്ര കാരി ആണ് പറഞ്ഞകാര്യം സത്യം ആണ്

  • @lekshmisivahari9773
    @lekshmisivahari9773 4 дня назад

    Ente husband nte nal annu aswathy , swntham kariyam nokkilla ....makkale kkal priority

  • @darkslider8034
    @darkslider8034 2 месяца назад +2

    എല്ലാ ശരിയാണ് 100 , കാർത്തിക നാളുകാരെ അടുപ്പിക്കരുത് സുഹൃത്ത് പിന്നിന്നു കുത്തി , കൂടെ നിന്നൊരു വേറൊരു സുഹൃത്ത് വളരെ നല്ലവൻ ആയിരുന്നു but തിരുമേനി പറഞ്ഞപോലെ അവസരവശൽ അവനും പിന്നീട് പിനീണു കുത്തി, ആരെയും വിശ്വസിക്കരുത് , എല്ലാത്തിനോടും ഭയം ടെൻഷൻ, മടി, ഒരിടത്ത് നിന്ന് മറ്റൊരു ജോലിയിലേക്ക് അല്ലെങ്കിൽ അതുപോലെ ഉള്ള അവസരങ്ങൾ മാറി മാറി ഉപയോഗിക്കുക ഇപ്പോഴും സ്ഥിരത ഇല്ലായ്മ അതും വലിയൊരു problem ആണ്

    • @mohanakumar659
      @mohanakumar659 Месяц назад

      Sathyam ente bharyayude nal karthikayanu njn aswathy enik aval muttan pani thannu .panam kure adichu kondu poyi enik muttan pani thannu

  • @arons8545
    @arons8545 3 месяца назад +10

    സത്യം തിരുമേനി ❤

  • @AADHIVLOGS-ii6vi
    @AADHIVLOGS-ii6vi 3 месяца назад +3

    💯 seri aanu..എല്ലാം...എൻ്റെ അശ്വതി ആണ് മേടം മാസത്തിലെ... പ്രാ ർത്ഥന യിലുൾപ്പെടുത്തനെ..Reeja. aswathi. Gowtham Krishna... അശ്വതി നക്ഷത്രം.

  • @ushausha8055
    @ushausha8055 3 месяца назад +5

    എല്ലാം correct ആണ്. സൂര്യൻ അശ്വതി.

  • @ashtamivnair9410
    @ashtamivnair9410 3 месяца назад +13

    എന്റ കാര്യത്തിൽ 👍

  • @aswinis8831
    @aswinis8831 2 месяца назад +2

    അശ്വതി നക്ഷത്രം പേര് അ ശ്വതി വയസ് 39തിരുമേനി പ്രർത്ഥിക്കണേ

  • @Achu-th8lb
    @Achu-th8lb 3 месяца назад +6

    സത്യം എൻറെ അശ്വതി നക്ഷത്രം ആണ്🙏🙏🙏❤❤❤

  • @VanajaAsokan
    @VanajaAsokan 2 месяца назад +1

    എന്റെ വാക്കിന് ഒരു പിടുത്തവും ഇല്ല. I want to improve ഇത്.

  • @jayasreeiyer9
    @jayasreeiyer9 3 месяца назад +6

    വളരെ ശരിയാണ്.
    ജയശ്രീ അയ്യർ.അശ്വതി

  • @_Nk_x77_
    @_Nk_x77_ 11 дней назад

    Valichu neetathe karyam parayu thirumeni

  • @RaginiSanthosh-r7v
    @RaginiSanthosh-r7v 3 месяца назад +5

    സത്യം എന്റെ കാര്യങ്ങൾ 100%ശരി

  • @RoboFunLand
    @RoboFunLand 24 дня назад

    ഞാനും എല്ലാ വള്ളിയും പിടിക്കും 😂😂

  • @SuneeshS-dl6wy
    @SuneeshS-dl6wy 3 месяца назад +2

    🙏🏻🙏🏻🙏🏻 തിരുമേനി പരമാവതി നമ്മൾ പണി എടുത്തു ജീവിക്കാൻ പഠിക്കണം പണി എടുക്കാൻ നമുക്ക് ഒരു മനസ്സ് ഉണ്ട് എങ്കിൽഉയരങ്ങളിൽ എത്താം🙏🏻🙏🏻🌹🌹

  • @Ajithranair
    @Ajithranair 2 месяца назад +1

    പറഞ്ഞതെല്ലാം സത്യം 39. വയസ്സിനുള്ളിൽ പറഞ്ഞതെല്ലാം നടന്നു അജിത്ത് (അശ്വതി)

  • @DhaneshDk-vf8tu
    @DhaneshDk-vf8tu Месяц назад

    വലിച്ച് നീട്ടി വെറുപ്പിക്കുകയാണ്

  • @komalasasidharan5300
    @komalasasidharan5300 Месяц назад +1

    എന്റെ മോള് അശ്വതി നക്ഷത്രമാണ്. അങ്ങ് പറഞ്ഞത് 100 ശതമാനം ശരിയാണ് 👌👌👌👍🙏♥️

  • @jayasree5750
    @jayasree5750 3 месяца назад +5

    സത്യം തിരുമേനി 100 %

  • @hillnorhillnor1091
    @hillnorhillnor1091 2 месяца назад +1

    വരുൺ കൃഷ്ണ ആയില്യം
    വിഷ്ണു സാഗർ പൂരുരുട്ടാതി

  • @LeelaKumar-kl5uv
    @LeelaKumar-kl5uv 3 месяца назад +3

    സത്യം തിരുമേനി പറഞ്ഞത് എല്ലാം കറക്റ്റ് എന്റെ നാൾ അശ്വതി ആണ്.

  • @sandhyakannan5944
    @sandhyakannan5944 9 дней назад

    പറഞ്ഞത് എല്ലാം സത്യം🙏🙏👍

  • @sunisathyan3737
    @sunisathyan3737 Месяц назад

    ഞാനും അശ്വതി നക്ഷത്രക്കാരനാണ്. ആർക്ക് ധനസഹായം കൊടുത്തിട്ടുണ്ടോ തിരിച്ചു കിട്ടാറില്ല. പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്🙏🙏🙏 സുനിൽ അശ്വതി
    19/08/1973
    സമയം: 4:15 PM

  • @indiraramachandran4727
    @indiraramachandran4727 2 месяца назад

    പ്രാർത്ഥിക്കാണാതിരുമാനിഗുരുവായൂരപ്പനാണ് ഉള്ളത് വാടകക്കാണ് താമസിക്കഉന്നതുതനിച്ചാണ് evidannupokuvanestamalla

  • @MadhuKumar-jc1uh
    @MadhuKumar-jc1uh Месяц назад

    അശ്വതി നക്ഷത്രക്കാരുടെ ചതിക്കുന്നവൻ കുത്തുപാളയെടുക്കും

    • @sruthic8487
      @sruthic8487 Месяц назад

      അശ്വതി നക്ഷത്രക്കാരാൽ ചതിക്കപ്പെടുന്നവർ നല്ല നിലയിൽ എത്തും 😀

  • @Raveendran12-jy9zx
    @Raveendran12-jy9zx 3 месяца назад +2

    രവിന്ദ്രൻ അശ്വതി 52 വയസ്സ്

  • @remyaraju4269
    @remyaraju4269 15 дней назад

    Current ayii paranju😢

  • @sreedeviram2667
    @sreedeviram2667 3 месяца назад +3

    നമസ്കാരം തിരുമേനി പറഞ്ഞതെല്ലാം ശെരിയാണ് ലോണും ഇടനില നിൽപ് അതൊന്നും ഇതുവരെ ഉണ്ടായിട്ടില്ല നന്ദി പുതിയ അറിവുകൾ പറഞ്ഞു തന്നതിന് 👍👍🙏🙏

  • @aswathigayathri3120
    @aswathigayathri3120 Месяц назад

    😅 satyam aane 😂thirumeni😮

  • @remyaraju4269
    @remyaraju4269 15 дней назад

    Remya 33 ....aswathy

  • @JayaL-ye2nj
    @JayaL-ye2nj 3 месяца назад +1

    സത്യം ആണ് തിരുമേനി പറഞ്ഞത് അത്രേം..🙏 തിരുമേനി 11രൂപ യുടെ ഒരു വീഡിയോ ഇട്ടില്ലേ അതിൻ്റെ ചില സംശയങ്ങൾ ചോദിക്കാൻ w app ഗ്രൂപ്പിൽ msg ഇടാൻ പറ്റുന്നില്ല

  • @krishnaprasade7842
    @krishnaprasade7842 3 месяца назад +2

    കൃഷ്ണ പ്രസാദ് ഇ - 21 വയസ്സ് അശ്വതി

  • @SatheeshbabuAfe86
    @SatheeshbabuAfe86 3 месяца назад +2

    സത്യമാണ് അശ്വതി നക്ഷത്രം

  • @maniammaks942
    @maniammaks942 3 месяца назад +1

    ഞാൻ അശ്വതി തന്നെ, നമസ്കാരം തിരുമേനി

  • @indiraramachandran4727
    @indiraramachandran4727 2 месяца назад

    ഇന്ദിരരാമചന്ദ്രഗുരുവായൂർ പറയുന്നത് വളരാശരിയാണ് അശ്വതി നാലഞ്ചു thulamasamanu

  • @aswathyraj5166
    @aswathyraj5166 2 месяца назад

    Loaninte കാര്യത്തിൽ ഒന്നും ഞാൻ ഇടപെട്ടിട്ടില്ല,ഞാൻ അശ്വതി നക്ഷത്രം ആണ്

  • @radhamanian6382
    @radhamanian6382 3 месяца назад +3

    Thanks Thirumeni for your advices I believe in you what al you said.Regards.

  • @VanajaAsokan
    @VanajaAsokan 2 месяца назад +1

    Njan loan എടുത്തു അടച്ചു തീർത്തു

  • @venugopaltnpvenu7451
    @venugopaltnpvenu7451 2 месяца назад +1

    വേണു അശ്വതി പ്രാർത്ഥിക്കണം തിരുമേനി

  • @rethisathyan2688
    @rethisathyan2688 15 дней назад

    Rethi Aswathi, Sathyan Moolam, Lalitha Uthradam poojayil ulpedthane

  • @sakunthalaatheendransakunt9325
    @sakunthalaatheendransakunt9325 Месяц назад

    ആവശ്യമില്ലാത്ത കാര്യത്തിൽ എടുത്തുചാടും , പെട്ടന്ന് ദേഷ്യം വരും, ഒരു കാര്യം മനസ്സിൽ വിചാരിച്ചാൽ മുൻ പിൻ നോട്ടമില്ലാതെ ചെയ്യും , ഇതൊക്കെ കൊണ്ട് ചില ദുരിതങ്ങൾ ഇപ്പോഴും അനുഭവം . 60% കറക്റ്റ് ആണ് , ഇപ്പോൾ ശ്രദ്ധിക്കുന്നുണ്ട് തിരുമേനി 🙏🙏

  • @Ajesh-c5c
    @Ajesh-c5c Месяц назад

    അജേഷ് അശ്വതി

  • @shyambalachandran5331
    @shyambalachandran5331 3 месяца назад +2

    Shyam aswati

  • @shamonshajassim
    @shamonshajassim Месяц назад

    എന്റെ പേര് ശാഹുൽ അശ്വതി നക്ഷത്രം. ഞാൻ ഒരു മുസ്ലിം ആണ്. തിരുമേനി പറഞ്ഞത് 100റിൽ 101% ശരിയാണ്....

  • @aswathyajeesh6301
    @aswathyajeesh6301 3 месяца назад +1

    സത്യം 💯💯💯ഇതൊക്ക കുറെ എന്റെ ജീവിതത്തിൽ നടന്നതാണ് 💯💯💯💯

  • @AnithaMohanan-x5k
    @AnithaMohanan-x5k 2 месяца назад

    എന്റെ കാര്യയും അതാണ് തിരുമേനി തൊട്ടടുത്ത വീട്ടിലെ പെണ്ണിന് ഒരു ലോൺ എടുത്ത് കൊടുത്തു ഇപ്പൊ ഞാൻ ലോൺ അടക്കണ്ടേ ഗെതി യായി

  • @devika1439
    @devika1439 3 месяца назад +2

    Satyammane thirumeni

  • @subhashchandranoachira2694
    @subhashchandranoachira2694 2 месяца назад

    Subhashchandran. Aswathy nashatram. കടബാധ്യതയിൽ നിന്നും മോചനം ഉണ്ടാകാൻ വേണ്ടി
    പൂജയുടെ വിവരം അറിയിക്കണം

  • @remyasr2214
    @remyasr2214 2 месяца назад +1

    Ente karyathil full seriyaaa thirumeni paranjee👍🙏

  • @lathasreenivasan5248
    @lathasreenivasan5248 3 месяца назад +2

    Entemon
    Aswathiyanu.correct.anu

  • @sheejajayan6996
    @sheejajayan6996 3 месяца назад +1

    Thirumeni adwaith Krishna aswathy,athira.moolam,sheeja.pooyam,jayan.uthrattadhi, vilasini moolam poojayil ulpedurhane thirumeni veettil valare prasnagalanu poojayil ulpedurhane thirumeni

  • @Rajeevan-g5g
    @Rajeevan-g5g Месяц назад

    തിരു മോനി പറഞ്ഞ 12 കാര്യവും ശരിയാണ് സത്യം രാജാവൻ കണ്ണൂർ

  • @sanjusninjus2.043
    @sanjusninjus2.043 2 месяца назад

    സത്യം ഞാനും ഒരാളോട് എന്റെ സങ്കടം പറഞ്ഞു അത് നേരെ തിരിച്ചു എന്റെ ജീവിതംതന്നെ ഇല്ലാതാക്കി 2 വർഷം ആയി 😭😭

  • @devmedia9460
    @devmedia9460 3 месяца назад +1

    Saji aswathy edge 49

  • @jayasreee5579
    @jayasreee5579 3 месяца назад +1

    Thirumani valaresarianu satyamanu parayunnathu❤ 8:20

  • @BindhuBindhukumari
    @BindhuBindhukumari 3 месяца назад

    തിരുമേനി പറഞ്ഞത് എല്ലാം ശരിക്കും സത്യം ആണ് ജീവിതം എങ്ങോട്ടോ ഒഴുകി പോകുന്നു

  • @gayathri.521
    @gayathri.521 3 месяца назад +1

    ഗായത്രി അശ്വതി
    റെജി പൂരുരുട്ടാതി🙏🏻

  • @lathasomalatha1063
    @lathasomalatha1063 3 месяца назад +1

    aswathi Sandeep adras ayilium diya uthraddthy abijith thronam arush moolam

  • @sreelakshmib.s3366
    @sreelakshmib.s3366 Месяц назад

    L look

  • @sheenak6194
    @sheenak6194 2 месяца назад

    വാചല നാണ് 'മോൻ' എന്ത് പറയണം എന്നറിയില്ല.😮 മിഥുലേഷ്. 9

  • @aneeshkoshy7905
    @aneeshkoshy7905 19 дней назад

    Exactly 💯 സത്യം പരമമായ സത്യം 😅😅

  • @ponnu277
    @ponnu277 3 месяца назад +1

    ഇപ്പൊ അനുഭവിക്കുന്നു 🙏🙏🙏

  • @Worldvision339
    @Worldvision339 3 месяца назад +1

    ജയലക്ഷ്മി - രേവതി - 60 , അനീഷ് - അശ്വതി - 27, തീർത്ഥ - അവിട്ടം -14, നിവേദ്യ - മകം - 10, തിരുമേനി പ്രാർത്ഥനകളിലും പൂജകളിലും ഉൾപെടുത്തണേ 🙏 ഓം നമഃ ശിവായ

    • @shajanshajan5404
      @shajanshajan5404 3 месяца назад

      ഷാജ൯ രോഹിണി ചിത്ര ദരണി, അജയ് മൂലം അലിന അശൃതി പൂജയിൽ ഉൾപ്പെടുതതണ൦

  • @ushausha8055
    @ushausha8055 3 месяца назад +1

    സൂര്യൻ. Aswathi.

  • @sakunthalamurali2742
    @sakunthalamurali2742 3 месяца назад +1

    Akashraj aswathy prarthikkanam thirumeni 🙏🙏

  • @shijishijibabu4099
    @shijishijibabu4099 3 месяца назад

    സതൃഠ.ഞാൻഅശൃതിയാണ്.പറഞ്ഞതെല്ലാഠപരമസതൃഠ

  • @prathapakumark22
    @prathapakumark22 3 месяца назад +1

    ഷീജ അശ്വതി 45 വയസ്

  • @radhikamohanan6448
    @radhikamohanan6448 3 месяца назад +1

    Radhika Aswathy

  • @mohanakumar659
    @mohanakumar659 Месяц назад

    Sathyam ente bharyayude nal karthikayanu njn aswathy enik aval muttan pani thannu .panam kure adichu kondu poyi enik muttan pani thannu

  • @devika1439
    @devika1439 3 месяца назад

    Ramya aswthy DEVIKA thiruvonnam gobika uthram jyothika uthram radhakrishnan pooyam dhanya bharanny mohini uthram sudheer thiruvathira

  • @rajanzachariah8979
    @rajanzachariah8979 3 месяца назад +2

    സത്യം 100%ആണ്

  • @Raveendran12-jy9zx
    @Raveendran12-jy9zx 3 месяца назад +1

    വളരെ ശരിയാണ് ഞാൻ അശ്വതി

  • @pratheeshpraji319
    @pratheeshpraji319 2 месяца назад

    സത്യമായകാര്യങ്ങൾ ആണ് തിരുമേനി പറഞ്ഞത്

  • @geethakumaricb6152
    @geethakumaricb6152 3 месяца назад +2

    Valare sariya

  • @NishaBiju-b5o
    @NishaBiju-b5o 3 месяца назад +1

    Nisha aswathy

  • @manoharank379
    @manoharank379 Месяц назад

    മനോഹരൻ അശ്വതി പ്രാർത്ഥിക്കുക തിരുമേനി

  • @Ramya-iq3ci
    @Ramya-iq3ci 3 месяца назад +1

    രമ്യ അശ്വതി
    അഖിൽ അശ്വതി

  • @Prajiachuuachuu
    @Prajiachuuachuu Месяц назад

    സ്വാമി സത്യം ഞാൻ അനുഭവിക്കുന്നു 😭😭🙏

  • @ananthanananth5122
    @ananthanananth5122 Месяц назад +1

    7:29 7:44

  • @LeelamaRamakrishnanNair
    @LeelamaRamakrishnanNair 3 месяца назад +1

    ശരിയാണ് തിരുമേനി. സത്യം.

  • @remesanremesan8741
    @remesanremesan8741 3 месяца назад

    രമേശൻ TD നക്ഷത്രം അശ്വതി വയസ് 68

  • @freddyvarghese-bb9fv
    @freddyvarghese-bb9fv 3 месяца назад +1

    കറക്റ്റ് ❤❤❤❤😮😮😮😮😅😊😊😊💞💞💞

  • @vishnusasi7098
    @vishnusasi7098 3 месяца назад +2

    100% correct

  • @rajucreations7641
    @rajucreations7641 2 месяца назад

    രാജു അശ്വതി മേട മാസത്തിലെ