അശ്വതി നക്ഷത്രക്കാരുടെ സൗഭാഗ്യകാലം എപ്പോഴാണ്..

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 181

  • @karunakaranvadakkan2359
    @karunakaranvadakkan2359 Год назад +5

    ഞാൻ അശ്വതി നക്ഷത്രക്കാരനാണ്.ഇതിൽ പറഞ്ഞ 90 % എൻ്റെ അനുഭവ കാര്യങ്ങളാണ്. കൃത്യമായി പറഞ്ഞിട്ടുണ്ട്, Thanks

  • @lathikakumarips9552
    @lathikakumarips9552 3 года назад +18

    🙏ഞാൻ അശ്വതി നക്ഷത്രം ആണ്. അങ്ങ് പറഞ്ഞ കാര്യങ്ങൾ 90% എന്റെ ജീവിതത്തിൽ ശരി ആണ്. അറുപതു കഴിഞ്ഞു നല്ല അനുഭവങ്ങൾ എന്തിനാ എന്ന് നമുക്ക്

    • @lathikakumarips9552
      @lathikakumarips9552 3 года назад +3

      ചെറുപ്പത്തിൽ തോന്നും പക്ഷെ 61 വയസ്സായ ഞാൻ ഈ നല്ല അനുഭവങ്ങൾ കാത്തിരിക്കുകയാണ്. വളരെ നല്ല അവതരണം ആയിരുന്നു. നന്ദി. 🙏

    • @shibinakshibi
      @shibinakshibi 9 месяцев назад

      Shibina awathi.star age 48 lottery addikkumo

  • @കേരളീയൻകേരളീയൻ

    ഒരു ഗതി പിടിക്കാത്ത നാൾ 😪🙏

    • @VRCHOSPITAL-x3s
      @VRCHOSPITAL-x3s 2 года назад

      Sathyam

    • @ammu7448
      @ammu7448 2 года назад +6

      എനിക്ക് അങ്ങനെ തോന്നിയിട്ടില്ല... ഓരോരുത്തരുടെ ജന്മ സമയം അനുസരിച്ചു മാറാം.. ഞാൻ അശ്വതി നക്ഷത്രം ആണ്.. ഒരു കുഴപ്പവും ഇല്ല... ബിസിനസ്‌ ചെയ്തു കുടുംബ സമേതം നല്ല സന്തോഷത്തോടെ ജീവിക്കുന്നു.

    • @Bindu-b9k
      @Bindu-b9k Год назад

      Sathyam

    • @SubhashKumar-l6x4f
      @SubhashKumar-l6x4f Год назад +1

      ശരിയാകും എന്ന് പ്രതീക്ഷിക്കുന്നു...

  • @amithom
    @amithom 2 года назад +29

    60നു ശേഷമുള്ള ആ നല്ലകാലം എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത് എന്തെന്നാൽ ഒന്നുകിൽ 60ആവാൻ സാധ്യതയില്ല അല്ലെങ്കിൽ ഒരു ശരാശരി മനുഷ്യന്റെ എല്ലാ ആഗ്രഹങ്ങളും ആ ഒരു സമയത്തിനുള്ളിൽ അസ്‌തമിച്ചുകാണും പിന്നെ ധ്യാനം, പ്രാർത്ഥന ; സ്വസ്ഥം സമാദാനം ശാന്തി 🙏🏻

  • @Balan-f8y
    @Balan-f8y 3 месяца назад +2

    മകരത്തിലെ അശ്വതി. ഇനിയൊരാളും ഈ നിമിഷത്തിൽ ജനിക്കരുതേ എന്ന പ്രാത്ഥനയാണിപ്പോൾ

  • @SunilKumar-br5ir
    @SunilKumar-br5ir Год назад +7

    ഇതൊക്കെ തുടങ്ങും പക്ഷെ ഗതി പിടിക്കില്ല 46 വർഷമായി ആരോഗ്യവും സൗന്ദര്യവും ബുദ്ധിയും എല്ലാമുണ്ട് നിങ്ങൾ പറഞ്ഞത് എല്ലാം ശരിയ ഒന്നൊഴികെ ഗതി പിടിക്കില്ല

  • @SureshKumar-ix2jq
    @SureshKumar-ix2jq Год назад +13

    പറഞ്ഞതെല്ലാം ശരി തന്നെ നിഷ്കളങ്കരായ കൊണ്ട് ഒരുപാട് ചതിയിൽ ചതിയിൽ പെടുന്നു

  • @adithyank3456
    @adithyank3456 11 месяцев назад +3

    ലോകത്തു ഒരാൾക്കും ഒരാളെയേലും പൂർണമായി മനസിലാക്കാനോ... ഗണിക്കാനോ പറ്റില്ല... അവരവരുടെ സാഹചര്യക്ക്‌ അനുസരിച്ചു ജീവിതരീതി മാറുന്നു....
    ജീവിതം അങ്ങനെ ആണ്... ഉയർച്ചയും താഴ്ചയും ഇണ്ടാവും.... അതുകൊണ്ട്... ചന്ദ്രന്റെയും, സൂര്യന്റെയും... ശുക്രന്റെയും പേര് പറഞ്ഞു... ജനങ്ങളെ പറ്റിക്കല്ലേ....
    ഇതിലൊന്നും വിശ്വസിക്കാതെ... സന്തോഷമായി പരസ്പരം മനസിലാക്കി ജീവിക്കു... ജീവിതം ഒന്നേ ഉള്ളു... അത് കബഡി നിരത്തി സമയം കളയാനുള്ളതല്ല....

    • @sabarisree9705
      @sabarisree9705 8 месяцев назад

      അവർ കാശുണ്ടാക്കും നമ്മൾ ടെൻഷൻ അടിച്ചു ചാവും 😂

  • @pradeepkumar-zq9cd
    @pradeepkumar-zq9cd 2 года назад +1

    Hello ma'am.23 vare shukran paranjittu.pinne 10 vayassil chowa dashayil poyyo.mid portion kurachu thetti poyyille. Full confusion ayallo

  • @suneeshkumar7859
    @suneeshkumar7859 3 года назад +34

    ആരും പേടിക്കണ്ട 64 വയസ്സ് കഴിഞ്ഞു ഒരു കല്ലിയാണം ഒക്കെ കഴിച്ചു ഒരു വീടൊക്കെ വെച്ച് സുഖമായി ജീവിക്കാം 80 വയസ്സ് കഴിഞ്ഞു കട്ടപ്പൊക കാണാം 😄😄😄😄 ഇതൊക്കെ കേട്ടപ്പോൾ സന്തോഷമായി ഗോപിയേട്ടാ...... 😭😭😭😭

  • @pradeepkumarcs9202
    @pradeepkumarcs9202 3 года назад +12

    100%ശരി 🙏

  • @adityanst1834
    @adityanst1834 9 месяцев назад

    Thanks madam 🙏🙏

  • @ANAMIKASPARK
    @ANAMIKASPARK Год назад

    65vayasinsesam nallakalam vanit endha karyam?pall poya sesam murk kittit.karyamudo?indriyangalk pension Vanna shesam ethu bautheeka saubhagam labichalum sarik enjoy chaiyan pattumo?🙄😥😜😤🤯🤓

  • @omanamurali
    @omanamurali Год назад +1

    Chechiude nave ponnayirikkatte.....
    Omana murali. Nal aswathy
    Anikkoru veedilla vadakakkan
    Anikkoru veedinu panam venam jnangalkkum, jnangalude kudumpatthinum vende prarthikkanam
    Pinna antamakan koottukettilum oru pannu prematthilum akapettirikkuvan eppo age 23ayatheullu mananta name nandhu avanu vendi arinjonnu prarthikkane

  • @geethanair5077
    @geethanair5077 3 года назад +33

    സത്യം ഗതിയില്ലാത്ത ഒരു നക്ഷത്രം

  • @archanajayan9952
    @archanajayan9952 3 года назад +15

    താങ്കൾ പറഞ്ഞത് 100%ശരി എനിക്ക് 64വയസായി ഇത് വരെ മൂഞ്ചി ഇനി എന്ത് സുഖം

  • @bindu2829
    @bindu2829 2 года назад +14

    ഒരു ഗെതിയും പര ഗെതിയും ഇല്ലാത്ത നാൾ അശ്വതി

    • @Sanjukrishnasanju9Sanjukrishna
      @Sanjukrishnasanju9Sanjukrishna Год назад

      Good 😔😊

    • @podimonpodi1088
      @podimonpodi1088 10 месяцев назад

      ശരിയാണ് .പക്ഷേ വിഷമിപ്പിക്കല്ലെ ഈ കമൻസ്സിൽ മൊത്തം അങ്ങനാണ് പറയുന്നത് .ഇന്ന് ശരിയാകും നാളെ ശരിയാകും ശ്രമിക്കുകയാണ് ചിലപ്പോൾ ശരിയാകും

  • @sathyav1592
    @sathyav1592 3 года назад +6

    ഹൊ എന്നുവച്ചാൽ മരിക്കാൻ കാലം ഗുണം🙏🙏😜

  • @aswathysahadevan352
    @aswathysahadevan352 19 дней назад

    ഞാൻ അശ്വതി നക്ഷത്രം ആണ് പറഞ്ഞത് സത്യം ആണ് 100% സത്യം ആണ്

  • @salmasalma5878
    @salmasalma5878 Год назад

    Valare.nannayittundu

  • @susanthomas8752
    @susanthomas8752 Год назад

    Monte 7. 7. 1999 joli ennu kittum parayamo

  • @mymelody3242
    @mymelody3242 2 года назад +3

    It’s is almost correct for my husband , however he doesn’t believe in it, he is a doctor lives in a English speaking country. After 48 yrs he passed all master degree like MRCPCH,MRCPI , MS( neurology for children) etc and now he is a professor + HOD

  • @jithinsuresh1671
    @jithinsuresh1671 Год назад

    Manassilaakaatha rahuvum kethuvu vilambaathe ullakaaryam enthenkilum ariyumenkil para

  • @ashwathyk9179
    @ashwathyk9179 Месяц назад

    Seri Anu ethra kastapettalym no resha no use

  • @harichandrashekar2954
    @harichandrashekar2954 3 года назад +2

    Ithupole aarum visadhamayi paranjittilla thanku mam

  • @ammukutty2420
    @ammukutty2420 Год назад +1

    Correct.njanum Ashwathi

  • @lordvamana
    @lordvamana 3 года назад +1

    Madam I want to have detailed analysis of my horoscope. How to communicate with you

  • @sabgsabggiggle3707
    @sabgsabggiggle3707 3 года назад +1

    Madam if husband and wife aswathi good or bad

    • @thanalrs9740
      @thanalrs9740 2 года назад

      Ashwathi naalinu vivaha bantham verpedum 80%vum

  • @remarajappanrema3050
    @remarajappanrema3050 Год назад

    മേടം എന്റെ മകന്റെ വിവാഹം എപ്പോൾ നടക്കും 1989ജനുവരി 22. 6-58am പൂയം നക്ഷത്രം

    • @maxxmedia1600
      @maxxmedia1600  Год назад

      ഇപ്പോൾ വിവാഹത്തിനുള്ള സമയം ആണ്.. നന്നായി പ്രാർത്ഥിക്കു. വയല് പോലെയോ ഇളകിയ മണ്ണ് ഉള്ളതോ ആയ സ്ഥലത്ത് ഒരു ഭദ്രകാളി ക്ഷേത്രം.. നിങ്ങൾ പോകുന്നത് ഉള്ളതായി കാണുന്നു അവിടെ ദേവിയ്ക്കു വെള്ളിയിൽ താലിയും കദ ളി പഴവും സമർപ്പിച്ചു പ്രാർത്ഥിക്കു. പഴം സ്വയംവര മന്ത്രത്തിൽ ജപിച്ചു വാങ്ങി കഴിക്കണം. 7 വെള്ളിയാഴ്ച കുങ്കുമ അർച്ചന നടത്തി നാരങ്ങ വിളക്ക് സമർപ്പിക്കണം. ഉടനെ തന്നെ കല്യാണം റെഡി ആയി വരും. ജാതക പ്രകാരം ഒരു കല്യാണം ആലോചിച്ചു തീരുമാനിച്ചു മുടങ്ങി പോയിട്ട് മറ്റൊരു കല്യാണം നടക്കാൻ ആണ് സാധ്യത ( പ്രണയം ഉണ്ടായി പൊളിഞ്ഞു പോയാലും മതി )

  • @Renjithaswathy1
    @Renjithaswathy1 2 года назад +2

    എന്റെ നാൾ അശ്വതി ആണ്...ഞാൻ വൃശ്ചികത്തിൽ ജനിച്ചേ...1997 ഡിസംബർ 10... ജനന സമയം 6:45/6:50 pm...ഗുരുവായൂർ ഏകാദശി ദിവസം ആരുന്നു ജനനം...ഇപ്പോ ഞാൻ ഗർഭിണി ആണ് ജോലിക്ക് വേണ്ടി ശ്രമിക്കുന്നു എപ്പോൾ ജോലി കിട്ടും എന്ന് പറയാമോ

    • @sabue.m7641
      @sabue.m7641 2 года назад +1

      നല്ല വൃത്തിയായി ശുദ്ധമായി ഗുരുവായൂർ അപ്പനെ ദിവസവും ഭജിക്കുക.ഏകാഗ്രത കിട്ടാൻ പ്രാർത്ഥിക്കുക. സർക്കാർ ജോലിക്ക് പഠിക്കുക. വീട്ടിൽ ഇരുന്നായാലും മതി.

    • @thanalrs9740
      @thanalrs9740 2 года назад

      Njanum December

    • @AllyPaulose
      @AllyPaulose 10 дней назад

      27-12-1990

  • @KalpanaSaji
    @KalpanaSaji 3 года назад +3

    എന്റെ മോൻ അശ്വതി ആണ് , കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു ,നേരിട്ട് സംസാരിക്കാൻ എന്തെങ്കിലും വഴി പറഞ്ഞു തരാമോ

    • @maxxmedia1600
      @maxxmedia1600  3 года назад

      Contact 8943800327

    • @vineeshpvineeshp3038
      @vineeshpvineeshp3038 2 года назад

      E thallakk dasayum apaharavum enthanennu ariyilla avarude aduthano jathakam kondu pogunne book Nikki parayanu thalla

    • @SunilKumar-br5ir
      @SunilKumar-br5ir Год назад +3

      നേരിട്ട് സംസാരിച്ചിട്ടൊന്നും കാര്യമില്ല കുടുംബത്തിൽ സ്വത്ത് ഉണ്ടെങ്കിൽ വല്യ കുഴപ്പം വരില്ല ബാക്കി എല്ലാ കാര്യത്തിലും പോക്കാ അശ്വതിയാണോ ജീവിതം നയനക്കി എന്ന് കൂട്ടിയാൽ മതി ഒരു ജ്യോത്സന്ടു ത്തും പോയി കാശ് കളയണ്ട

  • @amalbhaskar6605
    @amalbhaskar6605 2 года назад +7

    ഞാനൊരു അശ്യതിക്കാരനാണ് നാളിതുവരെ ഗുണാനുഭവങ്ങൾ കുറവാണ് ഇനി നന്നാവുമായിരിക്കാം I did not mindit

  • @anishravindran
    @anishravindran 3 года назад

    Hello Madam, can you please prepare my jadhagam and let me know how much will it cost? I can give you the details if you advise me

    • @vineeshpvineeshp3038
      @vineeshpvineeshp3038 2 года назад

      Entereponno e thalla sudha mandatharam anu parayunne bookil Nikki parayanu dasayum apaharavum thallakk ariyilla

  • @pradeepkpkannan3962
    @pradeepkpkannan3962 3 месяца назад

    Thanks Universe... Thanks.... Thanks... Thank.......

  • @sangeethraveendran5898
    @sangeethraveendran5898 3 года назад +9

    Tenju... Nallakaaalam motham teerumanam aayi chathal mathi.... 64 kazhinju Evan jeevanodey kidekkum...

    • @vineeshpvineeshp3038
      @vineeshpvineeshp3038 2 года назад

      Aswathi nakshathrathinte sakthi thaangal thirichariyathe poyi athanu

    • @sangeethraveendran5898
      @sangeethraveendran5898 2 года назад

      @@vineeshpvineeshp3038 enthu Shakthi nammal azhukunnu baaki ullavanmarkku valamagunnu... Atu tanney....

  • @Johngorijohnkm
    @Johngorijohnkm Год назад

    En😍 ചുമ്മാ തള്ളൂ ന്നത്

  • @aswathiBangalore
    @aswathiBangalore 3 года назад +26

    എന്നു० മന८പയാസ० മാ८ത०

  • @rose-zm9zb
    @rose-zm9zb 7 месяцев назад

    Rahu kadanu kitnm......samadhanathil vyardhaikym irunu chaya kudiknum....visramikanum

  • @sudhasudha1966
    @sudhasudha1966 Год назад

    Sudhamohanan🙏🙏🙏🙏🙏🙏🙏❤️❤️❤️👍👍👍👍🌹🌹🌹🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🙋🏻‍♀️👌

  • @sabgsabggiggle3707
    @sabgsabggiggle3707 3 года назад +1

    Randuperum (husband and wife) aswathi okay aano

  • @Meerakrishnanarun
    @Meerakrishnanarun 4 месяца назад

    Okokok👍👍👍👍🙏🏻

  • @കേരളീയൻകേരളീയൻ

    ഇതുപോലെ ആരും പറഞ്ഞിട്ടില്ല 🙏

  • @BabuKayyalakkal
    @BabuKayyalakkal 4 месяца назад

    വളരെ ശരിയാണ്

  • @thanalrs9740
    @thanalrs9740 2 года назад +1

    Njanum aswathi aanu.engum ethiyilla.ente Amma ente 10 vayasil marichu.annu muthal innu vare karayatha Oru divasam illa.

    • @chipka8670
      @chipka8670 10 месяцев назад

      Sathyam nte Amma ente 18vayasil marichu.😢

  • @jiswinjoseph1290
    @jiswinjoseph1290 3 года назад +2

    50വയസ്സ് മുതൽ എങ്ങനെ ആണ്

  • @കേരളീയൻകേരളീയൻ

    ചേച്ചി പറയുന്നതെല്ലാം 100%👍ശെരിയ 🙏

  • @GitanjaliTuitions
    @GitanjaliTuitions Год назад +2

    100% correct medical field teaching😂

  • @padmavathipb3411
    @padmavathipb3411 3 года назад +1

    Currect 👍

  • @vrindhachandhranchandhran669
    @vrindhachandhranchandhran669 3 года назад +8

    Paranjathoke sathyam anu nte amma eniku 3 masam parayam ullapol poyi😭...achan nte 8 vayasil marichu ..pinned arudeyoke kripa kondu geevichu ponu .ipol sugam ❤️ bharthavum makkalum Ayi sandhosham Ayi geevikku nu❤️

    • @ashwin5072
      @ashwin5072 3 года назад

      🙏☺️🙌

    • @Alluzz4014
      @Alluzz4014 2 года назад

      എൻ്റെ iswara ഇത് nerano. എങ്കിൽ nashathram വേറെ ayerikkum

  • @KottayamDiaries
    @KottayamDiaries 2 года назад +4

    കല്യാണം ഒന്നും വേണ്ട.സാമ്പത്തിക ഭദ്രത മതി.

  • @jithinsuresh1671
    @jithinsuresh1671 Год назад

    Ningal parayunnathu shudhamaaya mandatharam aanu

  • @Legisworld
    @Legisworld Год назад +1

    ഞാൻ ഒരു അശ്വതി നക്ഷത്രകാരി ആണ്. 🥰ആൻറ്റി പറഞ്ഞത് എന്റെ കാര്യത്തിൽ ശെരി ആണ്. 😘🥰

  • @jaffarSheikh-l8y
    @jaffarSheikh-l8y 4 месяца назад +1

    Orugathium. Paragathium. Ellatha. Nal. Aveday. Okay. Thazamoavidayallaamthazum

  • @ramachandranvengat2016
    @ramachandranvengat2016 3 месяца назад +1

    പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും പറയാതെ ശ്രെദ്ധിക്കുക...

    • @maxxmedia1600
      @maxxmedia1600  3 месяца назад

      പറഞ്ഞ കാര്യങ്ങളൊന്നും തന്നെ വീണ്ടും പറഞ്ഞിട്ടില്ല.

  • @SunShine-wu1eo
    @SunShine-wu1eo Год назад

    You are correct .

  • @openganganmstar500
    @openganganmstar500 3 года назад +5

    Orupad per palathum paranjitund..pakshe chechiii..kalkal ente pranamam..1000%satyaaaaaa

  • @jithinsuresh1671
    @jithinsuresh1671 Год назад

    Oraalude nalla kaalam muzhuvan kachinju 60 vayasinu sheshamulla nalla kaalam aarkku venam.
    Lajjayillaathe oronnu vilambikolum.raahu aara .oronnu paranjolum

  • @abhilash4915
    @abhilash4915 3 года назад +6

    100+1 101% 😃😃ശരി ആണ്

  • @ravivarmma9280
    @ravivarmma9280 4 месяца назад

    Swathi 14 7 1963

  • @binithbabu4292
    @binithbabu4292 Год назад

    100 / correct

  • @vinnymathew7765
    @vinnymathew7765 11 месяцев назад

    Avarkkennum vedana matre bakkiyulluuu....

  • @SumathiRamachandran-q2w
    @SumathiRamachandran-q2w Год назад

    സത്യം

  • @padmanabhanpv4140
    @padmanabhanpv4140 2 года назад

    താങ്കൾ പറഞ്ഞത് 100%സത്യമാണ്.. പക്ഷെ ഈ 62 വയസിൽ ഒറ്റപ്പെട്ടു പോയിരിക്കുന്നു

    • @licitpbvr
      @licitpbvr Год назад +1

      ഒറ്റപ്പെടൽ ആസ്വദിക്കുക..യാത്ര പറ്റുമോ.എങ്കിൽ നോക്കുക

  • @UnniKrishnan-cr9wn
    @UnniKrishnan-cr9wn 2 года назад +3

    31 age ആയി ഇനി 64ഇൽ പിടിക്കാം

    • @UshaKumari-xf6st
      @UshaKumari-xf6st Год назад

      Eyalde marrage kazhijille aswathy ane atha chodiche 64 ageil nalla kalam vannitt entho chyyan eranam ketta nalu

    • @ambadiambu44
      @ambadiambu44 11 месяцев назад

      ​@@UshaKumari-xf6stHiii

  • @openganganmstar500
    @openganganmstar500 3 года назад +2

    Correcta

  • @SreedaviK.N
    @SreedaviK.N Год назад +3

    ഇത് പോലെ വൃത്തികെട്ടൊരു നാൾ

  • @jithinsuresh1671
    @jithinsuresh1671 Год назад

    Ente kaaryathil 100 % ningal paranjathu thettaanu.

  • @നിലാവ്-ല5ജ
    @നിലാവ്-ല5ജ 2 года назад +1

    ഇത് അശ്വതി നക്ഷത്രത്തെ കുറിച്ച് ബുക്കുകളിൽ എഴുതിയിരിക്കുന്നത് നോക്കി വായിക്കുന്ന ത്. ജ്യോതിഷം പഠിച്ച ആളല്ല.

  • @Johngorijohnkm
    @Johngorijohnkm 10 месяцев назад

    വായന കൊള്ളാം

  • @ManinvManinv-eq3re
    @ManinvManinv-eq3re 9 месяцев назад

    Mani aswothi

  • @bindhubinu9849
    @bindhubinu9849 3 года назад +2

    Samadanamillatha jeevitham

  • @Sulochana-xl5nd
    @Sulochana-xl5nd Год назад

    10:14 ഇ ന ക്ഷ ത്ര ക്കാ രു ടെ ക ല്ലാ ണ്എ പ്പോ ന ട ക്കം

  • @ജയ്ഭാരത്
    @ജയ്ഭാരത് 3 года назад +1

    💯👍👍👍👍👍❤️

  • @anushap5615
    @anushap5615 Год назад

    Total paranjal Oru panji eduthu mookil vech kuyiyil angu kidaka shubham

  • @Johngorijohnkm
    @Johngorijohnkm 10 месяцев назад

    മാഡം ചുമ്മാ തല്ലാതെ മരണം വരെ ദുരിതം

  • @shajiptk7996
    @shajiptk7996 4 месяца назад

    ഞാൻ അശ്വതി

  • @kumarisivadasan1398
    @kumarisivadasan1398 3 года назад +1

    👍👍

  • @manjulat.c6714
    @manjulat.c6714 3 года назад

    Birthdate vivaha nischayathin kollathathano

  • @asdbcd5809
    @asdbcd5809 4 года назад +2

    മേടം ജോതിഷം ഒന്നുകൂടി തുടർ പടുത്തം വേണം എൻറെ മോൾ അശ്വതിയാണ് മേടം പറഞ്ഞതുപോലെ ഒരു കാര്യവും സത്യമല്ല

    • @maxxmedia1600
      @maxxmedia1600  4 года назад

      മോളുടെ കാര്യങ്ങൾ അറിയണമെങ്കിൽ ഗ്രഹനില കൃത്യമായി അറിയണം. ഇത് അശ്വതി നക്ഷത്രക്കാരുടെ പൊതുവായ ഫലങ്ങൾ ആണ്. ഗ്രഹം നിൽക്കുന്ന ക്ഷേത്രം ഗ്രഹത്തിന്റെ ബലബലങ്ങൾ ഇതൊക്കെ അനുസരിച്ചു മാറ്റം വരും. അതുപോലെ ജനിച്ച സമയമനുസരിച്ചു ജന്മശിഷ്ടത്തിൽ വ്യത്യാസം വരും. അത് ദശാകാല സമയത്തിൽ മാറ്റം വരുത്തും. സർ അടുത്തൊരു ജ്യോത്സനെ പോയി കാണു. മോളെ കുറിച്ചുള്ള ഫലങ്ങൾ ശരിയായി അറിയാൻ സാധിക്കും.

    • @maxxmedia1600
      @maxxmedia1600  4 года назад +4

      മരിക്കും വരെ പഠിച്ചാൽ പൂർത്തിയാകാത്ത പഠനമാണ് ജ്യോതിഷം. ഞാൻ ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്നു. പിന്നെ പ്രധാനമായി ഒരു കാര്യം എനിക്ക് സർ നോട് പറയാനുണ്ട്. "ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം '.😄

    • @rko3529
      @rko3529 3 года назад +4

      Njnum aswathy nakshatram ane... 💯%correct ayit ane thonniyath...

    • @openganganmstar500
      @openganganmstar500 3 года назад +1

      Nalu vere ayirikum

    • @arunsreekumar4538
      @arunsreekumar4538 3 года назад +1

      Naalu vere aayirikkum mr...... 100%sathyam

  • @abrusincrediblemoments1028
    @abrusincrediblemoments1028 Год назад

    ഒരിക്കലും അശ്വതി നക്ഷ്ഷത്രത്തിൽ ജനിക്കരുത്

  • @prasannanicesongsitharakum7020
    @prasannanicesongsitharakum7020 4 месяца назад

    Sathamayi dukamnu unni

  • @sandhyavaava7486
    @sandhyavaava7486 3 года назад +2

    പൂരം നാളുകാർക്ക് നല്ല കാലം ഉണ്ടോ

  • @ashwinjames1290
    @ashwinjames1290 3 года назад

    Enta peru ashwin

  • @ajithharikrishnan5376
    @ajithharikrishnan5376 3 года назад +1

    correct

  • @ravinair4058
    @ravinair4058 3 года назад +1

    In short operation success but patient died

    • @babukv1819
      @babukv1819 3 года назад

      എനിക്ക് 62വയസ്സായി.. ഇതുവരെ ഇത്‌ പോലെ ആരും പറഞ്ഞു കേട്ടിട്ടില്ല. നന്ദി 🙏

    • @clarajosephmini
      @clarajosephmini Год назад

      Madam ..pooruruttathi...falangal parayamo

  • @bineeshvv453
    @bineeshvv453 4 месяца назад +1

    ഒരു ചുക്കും നടക്കത്തില്ല

  • @ajithcl4821
    @ajithcl4821 10 месяцев назад

    Nigal paranjth onnum sheri alla

  • @jithinsuresh1671
    @jithinsuresh1671 Год назад

    Oru kaalathum maanaseeka santhosham undaavilla athu urapaanu

  • @mudakuzhaaniyanmararmarar9738
    @mudakuzhaaniyanmararmarar9738 3 года назад +4

    കേതു ദശ ശുക്രദശ.. സൂര്യ ദശ ചന്ദ്ര ദശ രാഹുദ ശ ഇങ്ങനെയല്ലേ അശ്വതി നക്ഷത്രത്തിൻ്റെ ദശകൾ കടന്ന് പോകുന്നത് ..

  • @rajendranmukalayyath9185
    @rajendranmukalayyath9185 6 месяцев назад

    ഇവരിത് എന്താണ് പറയുന്നത്. അശ്വതി നക്ഷത്രത്തിന്റെ ദേശകലമാണോ പറയുന്നത്. 23 വയസുവരെ ശുക്രനാണെന്നു പറയുന്നു. പിന്നെ പറയുന്നു 10 വയസ്സുമുതൽ രാഹുർഡസയാണെന്നു. ഇവർ പറയുന്നത് ഒരു ബന്ധവും ഇല്ലാത്ത കാര്യമാണ്. വന്നിരുന്നു എന്തെങ്കിലും കലപില പറയുന്നു.

    • @maxxmedia1600
      @maxxmedia1600  6 месяцев назад

      ശുക്രദശയിൽ രാഹുവിന്റെ അപഹാരകാലത്തെ കുറിച്ചാണ് ഞാൻ പറഞ്ഞത്. വിഡിയോയുടെ മുക്കും മൂലയും മാത്രം കേട്ടിട്ട് വായിൽ തോന്നുന്ന അഭിപ്രായം പറയാതെ വ്യക്തമായി കേട്ടിട്ട് അഭിപ്രായം പറയൂ. മണ്ടത്തരം എഴുതുന്നത് കുറഞ്ഞു കിട്ടും.

  • @richu5867
    @richu5867 6 месяцев назад

    Aswathike aroghaym illa kagangha Mataram bakki

  • @ajithgopalakrishnan1
    @ajithgopalakrishnan1 4 года назад +2

    Good

    • @sreedeviks4856
      @sreedeviks4856 3 года назад

      After ketu dasaha, sukra dasa for 20 years no?

    • @ajithgopalakrishnan1
      @ajithgopalakrishnan1 3 года назад

      @@sreedeviks4856 how can that Sreedevi its 20 years, u have some mistake

  • @VRCHOSPITAL-x3s
    @VRCHOSPITAL-x3s 2 года назад +1

    Onnumilatha oru nakshathram ethenu chodichal athu aswathy anu. Zero anu

  • @AjithUthaman-q2e
    @AjithUthaman-q2e Год назад

    ഇപ്പും എല്ലാം ശരിയായയെ

  • @MrPeet1955
    @MrPeet1955 3 года назад +1

    കർക്കിടകം രാശിയോ? കഷ്ടം... വിവരക്കേട് ഇതു പോലെ പറയല്ലേ

  • @mohananm7197
    @mohananm7197 4 месяца назад

    മോഹനൻ.
    അശ്വതി.
    13.4.1964.🙏🙏🙏🙏🙏🙏

  • @pramodkumar-mp7qp
    @pramodkumar-mp7qp Год назад

    Evarkku suhamillea

  • @keerthanabinu5019
    @keerthanabinu5019 Год назад

    എന്തു വാസ്തവമാണ് മാഡം പറയുന്നത്. 🙏🙏🙏🙏🙏

  • @sivasreelakshmi4624
    @sivasreelakshmi4624 3 года назад +1

    🙏🙏🙏🙏🙏🙏🙏

  • @balakrishnanvenugopal3213
    @balakrishnanvenugopal3213 3 года назад +1

    Superr