ALUMINIUM ALGERIAN WINDOWS ചെയ്യുമ്പോൾ പറ്റിക്കപ്പെടാതിരിക്കാൻ

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 59

  • @bijoypillai8696
    @bijoypillai8696 8 месяцев назад +3

    വളരെ നല്ല വീഡിയോ .. അനാവശ്യമായി ജനലുകൾ പണിയുന്നത് വലിയ ദുർചിലവ് ആണ് .. നമ്മൾ പണിത വിൻഡോകൾ തുറന്നു വയ്ക്കുന്നത് 8-10 വർഷത്തിൽ ഒരിക്കൽ മാത്രമാണ്.. വിന്ഡോ പണിതാൽ മാത്രം പോരാ , Grill, Mosquito Net, Curtain - ഒക്കെ ചേർത്ത് റേറ്റ് 3000/- per SFT യെങ്കിലും വരും.

  • @phygitalworld1522
    @phygitalworld1522 5 месяцев назад +2

    10to 25 വർഷം വരെ പേപ്പർ വാര ണ്ടിയുള്ള പൗഡർ കോട്ടിംഗ് നമ്മുടെ നാട്ടിലുംകിട്ടും ഞാൻ ഇപ്പോൾ ചെയ്യുന്ന സൈറ്റ് full ഇങ്ങനെ ഉള്ള പൗഡർ കോട്ടിംഗ് മെറ്റീരിയലാണ്

  • @sudheeshud
    @sudheeshud 3 месяца назад

    Good. Horizontal and Vertical മാറി പോയിട്ടുണ്ട് പറയുമ്പോൾ

  • @meenuraj999
    @meenuraj999 3 месяца назад

    കായൽ സൈഡിൽ അലൂമിനിയം വിൻഡോസ്‌ യൂസ് ചെയ്യാൻ പറ്റുമോ

  • @2445644
    @2445644 7 месяцев назад

    Window gasket guarantee etra Anu...

  • @jaseenashaji8793
    @jaseenashaji8793 6 месяцев назад

    കേരളത്തിൽ എവിടെ ഒക്കെ ചെയ്യ്തു കൊടുക്കും

  • @shazonline5485
    @shazonline5485 Месяц назад +1

    അവതരണം കൊള്ളാം , ആ കൈ കൊട്ട്‌ ഒന്ന് ഒഴിവാക്കിയാൽ നാനായിരുന്നു 😊

  • @greenflamebinug7358
    @greenflamebinug7358 4 месяца назад

    Folding doors cheyyunnundo?pls reply

  • @JamnasKp-e7v
    @JamnasKp-e7v 2 месяца назад

    Calicut work cheyyunundo

  • @neeharika-ru3yu
    @neeharika-ru3yu 8 месяцев назад +1

    Can u pls explain the price details??

  • @jibuhari
    @jibuhari 4 месяца назад

    ചുരുങ്ങിയ റേറ്റ് ഒന്ന് പറയാമോ?

  • @anjumolbaby4132
    @anjumolbaby4132 8 месяцев назад +1

    Well explained👍🏻

  • @cittothayil5176
    @cittothayil5176 Месяц назад +1

    Tempered glasses is must. Don't take chances

  • @midhuncm2007
    @midhuncm2007 8 месяцев назад +2

    Sir,Aluminium Algerian Aano upvc aano chilav kooduthal?

  • @nsd-cw2mn
    @nsd-cw2mn 8 месяцев назад +1

    Beach areayil ith fit chyan Pato.. thurumbe pidikko

  • @Pool-j4v
    @Pool-j4v 4 месяца назад

    Arch doors and windowsil ഇത് ചെയ്യാൻ കഴിയുമോ ബ്രോ

  • @unnimadhav8390
    @unnimadhav8390 3 месяца назад

    Algerian profile ഉം സാധാരാണ ആലുമീനീയവും തമ്മിലുള്ള വിത്യാസം എന്താണ് 'അതു UPVC ഉം തമ്മിലുള്ള വിത്യാസം

  • @SHINESTARinteriors
    @SHINESTARinteriors 9 месяцев назад +1

    Super Video 👌👌👌

  • @mykidsofficial5435
    @mykidsofficial5435 3 месяца назад

    Sir calicut work cheyyo?

  • @sajiluc3242
    @sajiluc3242 8 месяцев назад +3

    റേറ്റ് എങ്ങെനെ ആണ്...?

  • @JasminSalim-cr4po
    @JasminSalim-cr4po 3 месяца назад

    ഈ പ്രൊഫൈൽ square ഫീറ്റ് എത്രയാണ് നിങ്ങളുടെ no idamo

  • @sandhyavr8418
    @sandhyavr8418 3 месяца назад

    എറണാകുളം ആണ്‌, എന്റെ വീട് പണി ആരംഭിക്കുന്നു, അലുമിനിയം വിൻഡോസ്‌ ചെയ്യാൻ തീരുമാനം, എങ്ങിനെ കോൺടാക്ട് ചെയ്യാം

  • @basheervk3785
    @basheervk3785 8 месяцев назад +1

    ഇത് showcase ഡോര്‍ നു പറ്റുമോ

  • @MrAniche5566
    @MrAniche5566 6 месяцев назад

    ഹലോ bro ഞാൻ sliding algirian 27 profile വച്ചപ്പോൾ centelu മാത്രമേ ലോക്ക് ഉള്ളൂ widow ഔട്ട്‌സിഡിൽനിന്നു അകത്തിയൽ lock vare oru gap വരുന്നുണ്ട് കട്ടിയുള്ള ഒരു പ്ലേറ്റ് ഉപയോഗിച്ച് ഒന്നൂടെ തിക്കിയൽ ലോക്ക് പൊട്ടും എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത് ലോക്ക് എക്സ്ട്രാ മുകളിലും താഴെയും കൊടുക്കാൻ പറ്റുമോ

  • @muhammedismail6917
    @muhammedismail6917 8 месяцев назад +1

    Sqft etra akum.?

  • @lethinbabu3723
    @lethinbabu3723 7 месяцев назад

    Sir. Malabar company ടെ പ്രൊഫൈൽ നല്ലതാണോ...1.5 mm 40 series....)

  • @niyastj476
    @niyastj476 7 месяцев назад +2

    Hi

  • @SK-mu3kv
    @SK-mu3kv 9 месяцев назад +1

  • @mahafilkalathingal2945
    @mahafilkalathingal2945 9 месяцев назад +1

    🎉🎉🎉

  • @junaidalingal9558
    @junaidalingal9558 8 месяцев назад +8

    കുറേ ആയി തപ്പി നടക്കുന്നു..വീഡിയോ..കൺഫ്യൂഷനടിച്ച് നിക്കുംബഴാണ്.തേടിയ വളളി കാലിൽ ചുറ്റി എന്ന പോലേ..കറക്റ്റ് ടൗട്ട് ക്ളിഴറാക്കാൻ പറ്റിയ വീഡിയോ കിട്ടിയത്.

  • @Pool-j4v
    @Pool-j4v 4 месяца назад

    Trivandrum പണി ചെയ്യുമോ

  • @rathishdraj1663
    @rathishdraj1663 3 месяца назад

    This guys will do big project only, they not interested in average project, so sad😮

  • @sajithsajith7105
    @sajithsajith7105 8 месяцев назад +1

    outer frame inside outside fittings
    padik
    annit class aduk😂😂😂😂

  • @hamzamannarkkad3258
    @hamzamannarkkad3258 7 месяцев назад +1

    കുറെ ആയി നോക്കി നടക്കുന്നു, നാളെ വാട്സപ്പ് ചെയാം, ഒരു പ്ളേ ലിസ്റ്റ് ഉണ്ടാക്കി ഇട് ബ്രോ എല്ലാ വിഡിയോസും ഒറ്റ അടിക്ക് കേൾക്കാം

  • @kl-10diary37
    @kl-10diary37 8 месяцев назад +1

    Number please

  • @UmerulfarooqUmer
    @UmerulfarooqUmer 2 месяца назад

    ഇതിൽ എന്താണ് മോനേ സേഫ്റ്റി 😂

  • @shihabmakkadan5469
    @shihabmakkadan5469 8 месяцев назад +1

    നിങ്ങളെ contact number please
    നല്ല precentation 👍