പ്രിയദർശൻ പറഞ്ഞിരുന്നു മലയാളികളെ പോലെ അല്ല ഹിന്ദി പ്രേക്ഷകർ എന്നും പറഞ്ഞു കിരീടം എന്ന കിടിലം സിനിമ യെ gardish എന്ന പേരിൽ ഒരുപാടു മാറ്റം വരുത്തി ഹിന്ദിയിൽ എടുത്തു വമ്പൻ flop ആക്കി മാറ്റി പ്രിയദർശൻ ...... മനുഷ്യർ എല്ലായിടത്തും ഒരേ പോലെ തന്നെ.. അവർ നല്ലത് കണ്ടിട്ടില്ല.... നല്ലത് കൊടുത്താലല്ലേ വ്യത്യാസം അറിയത്തുള്ളൂ.......
5:45 ബാംഗ്ലൂർ ഡേയ്സ് ഹിന്ദിയിലും ഗംഭീരമായി പൊട്ടി
അത് എങ്ങനെയാണ് ഹിറ്റലറിൻ്റെ ഹിന്ദി Krodh കഥ മാറിപോയി കാണും ...
സുനിൽ ഷെട്ടി നന്നായി അഭിനയിച്ചു
ചിരിപ്പികല്ലേ
അതിന് അഭിനയിക്കാൻ കഴിവുള്ള എത്ര നടൻമാർ ഉണ്ട്. ഹിന്ദിയിൽ....
nice bro
👍🏻
3:33 ചില്ലറ മാറ്റം!
ജെതിൻ രാംദാസ് എന്ന കഥാപാത്രത്തെ തന്നെ എടുത്ത് കളഞ്ഞു.
പ്രിയദർശൻ പറഞ്ഞിരുന്നു മലയാളികളെ പോലെ അല്ല ഹിന്ദി പ്രേക്ഷകർ എന്നും പറഞ്ഞു കിരീടം എന്ന കിടിലം സിനിമ യെ gardish എന്ന പേരിൽ ഒരുപാടു മാറ്റം വരുത്തി ഹിന്ദിയിൽ എടുത്തു വമ്പൻ flop ആക്കി മാറ്റി പ്രിയദർശൻ ...... മനുഷ്യർ എല്ലായിടത്തും ഒരേ പോലെ തന്നെ.. അവർ നല്ലത് കണ്ടിട്ടില്ല.... നല്ലത് കൊടുത്താലല്ലേ വ്യത്യാസം അറിയത്തുള്ളൂ.......
നിർഗുണൻ ചിരഞ്ജീവി😅
😃😃😃😃😃😃
Banglore days hindi remake yaariyan 2
Athum flop
Complete disaster
Lion remake to tamil.. Sarathkumar😊