ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് വേൾഡ് ട്രേഡ് സെന്റർ ആക്രമണം നടന്നത്. അന്ന് ആദ്യത്തെ ആക്രമണം ടിവിയിൽ ലൈവായി കാണിച്ചപ്പോൾ ഞാൻ കരുതിയത് അതൊരു സാധാരണ അപകടം ആയിരിക്കും എന്നാണ്. പക്ഷേ വേൾഡ് ട്രേഡ് സെന്റർ രണ്ടാമത്തെ ടവറിലേക്ക് വിമാനം ഇടിച്ചു കയറുന്നത് കണ്ടപ്പോൾ തന്നെ ഞാനും അച്ഛനും അമ്മയും ശരിക്കും പേടിച്ച് പോയി. പിന്നെ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് മുംബൈ ആക്രമണം നടന്നത്. അതിന്റെ ദൃശ്യങ്ങൾ ലൈവായി കാണിച്ചപ്പോൾ ഞാൻ ആകാംക്ഷയോടെ കാത്തിരുന്നു നമ്മുടെ കമാൻഡോസ് തീവ്രവാദികളുടെ പിടിയിൽ നിന്നും മുംബൈ നഗരത്തെ മോചിപ്പിച്ചോ എന്ന വാർത്ത കേൾക്കാൻ.
14:34 ഞാൻ വിചാരിച്ചു നമ്മടെ നാട്ടിലെ സ്വാധീനം ഉള്ളവർ ഒക്കെ എന്തേലും കാര്യത്തിൽ എതിർപ്പ് അറിയിച്ചാൽ അതിനനുസരിച്ചു തുള്ളുന്ന മന്ദ്രിമാരെപോലെ സൗദിയും ബിൻ ലാടനെ പേടിച്ചു അമേരിക്കയുടെ സന്ധി നിരസിക്കുമെന്ന്... പകരം ബിൻ ലാടനെ തന്നെ നിരസിച്ചു. എജ്ജാതി mass 🔥😎
ഈ വിഷയത്തെ കുറച്ചു പറയാൻ വേണ്ടി ഞാൻ കമന്റ് ഇടാൻ പോകുവാരുന്നു.എന്നാലും ഞാൻ മനസ്സിൽ കണ്ടത് നിങ്ങൾ മാനത്തു കണ്ടല്ലോ 💪🏻💪🏻💪🏻. Cinemagic poli watches every video in great enthusiasm ❤
ഒരു മടുപ്പു തോന്നാതെ കാണാൻ പറ്റിയ ഏറ്റവും നല്ല യുട്യൂബ് ചാനൽ വളരെ മികച്ച അവതരണം മനസ്സിൽ പതിയുന്ന വിഷ്വൽസ് എല്ലാം അടിപൊളി. ഈ ചാനലിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ😍
I have heard some recordings of people telling their loved ones that they are in the building and there has been a flight crash; truly heartbreaking they were. This video gave me chills. Eagerly waiting for the next part.
1 Minute Animation Video Cheyyan Thanne Vallatha Panni Ann 20 Minutetintte Video Cheyyth Njaggale Informationnum Adhoddappam Funnum Share Cheyyuna CINE MAGICkin Oru Big ❤
എന്റമ്മോ ഒരു രക്ഷേം ഇല്ല.... ഒടുക്കത്തെ ട്വിസ്റ്റ് 😌💥💥.... ഇനി അടുത്ത ആഴ്ച പൊളി വീഡിയോ ആയിരിക്കണം ഇടേണ്ടത്💋💋... നമ്മൾ എല്ലാവരും കട്ട സപ്പോർട്ട് ആയിട്ട് കൂടെ ഉണ്ടാവും 💞💞💞
എന്താണ് സത്യം എന്ന് ആർക്കറിയാം? 911 അമേരിക്കയുടെ തന്നെ പരിപാടി ആണെന്ന് ഈ ഇടക്ക് pentaganൽ നിന്ന് ലീക് ആയ ഡോക്യുമെന്സിൽ ഉണ്ട്, ഉക്രൈൻ യുദ്ധത്തിൽ അമേരിക്കയുടെ പങ്ക് പുറത്തു കൊണ്ട് വന്നതിന്റെ കൂടെ ഇതും ഉണ്ട്. ഒരു തെളിവ് പുള്ളിയുടെ ഡെഡ് ബോഡിയുടെ ഫോട്ടോ പോലും പുറത്തുവിട്ടിട്ടില്ല. ചിലപ്പോ പുള്ളി എവിടേലും ജീവിച്ചിരിപ്പുണ്ടാവാം. NB:ഞാൻ തീവ്രവാദി അല്ല.
@@ranj6388 അമേരികയ്ക്കു എതിരെ നിന്ന സദ്ദാം ഹുസൈൻ, ചെഗുവേര എന്നിവരുടെ മൃതദേഹത്തിന്റെ ഫോട്ടോ ഉൾപ്പടെ പുറത്തു വിട്ടവർ ഇദ്മാത്രം എന്ത്കൊണ്ട് പുറത്തുവിട്ടില്ല? ഗൂഗിളിൽ ഒരുപാട് theories ഉണ്ട്, പലരും പലതാണ് പറയുന്നത്, 911 flight ഓടിച്ചവർക് CIA training കിട്ടിയിരുന്നു എന്നുള്ളത് കൺഫേം ആണ്. Binladen മരിച്ചിട്ടില്ല എന്നുള്ളത് ചിലപ്പോ വരും വർഷങ്ങളിൽ പുറത്തുവന്നേക്കും.
വൈകാതെ തന്നെ കേരളത്തിലെ മുഴുവൻ ജനമനസ്സുകളെയും Cinemagic കയ്യിലെടുക്കും 🥰🥰What a presentation.... 🥵🥵
💯👀⚡
💯♥️🔥
🔥
No dout
Yes
ഓരോ നിമിഷം കഴിയുമ്പോഴും ഈ വീഡിയോ തീരുകയാണല്ലോ എന്ന സങ്കടം.....കൂടാതെ ഒരായിച്ച വെയിറ്റ് ചെയ്യേണ്ടി വരുമല്ലോ എന്ന ദുഖവും ❤️
Same feeling
Sathyam
Yes
Yes
Sathiyam
ഇദ്ദേഹത്തിൻറെ ശബ്ദമാണ് കൂടുതൽ ആകാംക്ഷക്കുന്നത്..👏💓
ന്താ മോൻ ഉദ്ദേശിച്ചത്
Yes
Sathym
Siuu
@@joee10x ayisheri 😹🚶♂️🤦🏻
World Trade Centre ഇപ്പോഴും ഒരു ഞെട്ടലാണ്,,,,അന്നത്തെ ദിവസം രാവിലെ വാർത്തയിൽ ഇതെല്ലാം കണ്ടത് ഇപ്പോഴും ഓർക്കുന്നു😥
Njanum, oormayil evidyoo ippolum njn aa news kandathu oorkunnu 🥺 TV muzhuvanum athaayirunnu annu
Me too
Thril💥💥💥
ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് വേൾഡ് ട്രേഡ് സെന്റർ ആക്രമണം നടന്നത്. അന്ന് ആദ്യത്തെ ആക്രമണം ടിവിയിൽ ലൈവായി കാണിച്ചപ്പോൾ ഞാൻ കരുതിയത് അതൊരു സാധാരണ അപകടം ആയിരിക്കും എന്നാണ്. പക്ഷേ വേൾഡ് ട്രേഡ് സെന്റർ രണ്ടാമത്തെ ടവറിലേക്ക് വിമാനം ഇടിച്ചു കയറുന്നത് കണ്ടപ്പോൾ തന്നെ ഞാനും അച്ഛനും അമ്മയും ശരിക്കും പേടിച്ച് പോയി.
പിന്നെ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് മുംബൈ ആക്രമണം നടന്നത്. അതിന്റെ ദൃശ്യങ്ങൾ ലൈവായി കാണിച്ചപ്പോൾ ഞാൻ ആകാംക്ഷയോടെ കാത്തിരുന്നു നമ്മുടെ കമാൻഡോസ് തീവ്രവാദികളുടെ പിടിയിൽ നിന്നും മുംബൈ നഗരത്തെ മോചിപ്പിച്ചോ എന്ന വാർത്ത കേൾക്കാൻ.
Njn janichit polum ila
നിങ്ങളുണ്ടല്ലോ നിങ്ങള് ഒരു രക്ഷയുമില്ല...🙆🙆🙆😍😍😍❤️❤️❤️ Way of narration, animation, BGM എല്ലാം കൂടി വേറെ ലെവൽ...❤️❤️❤️❤️❤️
ഇതിനേക്കാൾ മികച്ച ചാനൽ മലയാളത്തിൽ വേറെ ഇല്ല 🔥
Presentation quality at its peak!
ഈ വിഷയത്തെ ഇതിലും മികച്ചതായി അവതരിപ്പിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല..Cinemagic ❤️🔥
എന്നത്തേയും പോലെ cinemagic ഇന്നും അവരുടെ ആരാധകരെയും പ്രേക്ഷകരെയും അമ്പരപ്പിച്ചു 👏🏻
😲
14:34 ഞാൻ വിചാരിച്ചു നമ്മടെ നാട്ടിലെ സ്വാധീനം ഉള്ളവർ ഒക്കെ എന്തേലും കാര്യത്തിൽ എതിർപ്പ് അറിയിച്ചാൽ അതിനനുസരിച്ചു തുള്ളുന്ന മന്ദ്രിമാരെപോലെ സൗദിയും ബിൻ ലാടനെ പേടിച്ചു അമേരിക്കയുടെ സന്ധി നിരസിക്കുമെന്ന്... പകരം ബിൻ ലാടനെ തന്നെ നിരസിച്ചു. എജ്ജാതി mass 🔥😎
Mass🔥🔥Mass🔥 ka baap🔥
നിരസിച്ചില്ലെങ്കിൽ പണി കിട്ടും. സൗദി ആണ് ഇതിന് പുറകിൽ എന്ന് അമേരിക്ക ഇപ്പൊഴും വിശ്വസിക്കുന്നുണ്ട്
Soudiyekkal 10× mass an iraq
@@sreejithu1988 no saudi bin ladhane oadich vittu
@sharon ആ സമയത്ത് ഭാരതത്തെ തകർക്കാൻ ഉള്ള കഴിവ് പാക്കികൾക്ക് ഉണ്ടായിരുന്നില്ല
20 മിനിറ്റ് ഉണ്ടെന്ന് കണ്ടപ്പൊ ഉള്ളിൽ ഉണ്ടായ സന്തോഷം...... ഹൈവ........
ബിൻ ലാടനെ പിടിക്കുന്നത് അത്രക്കും ത്രിലിങ് ആയ സംഭവം ആണ്. അത് പറയില്ലേ എന്ന് പേടിച്ചു.. Anyway waiting for second part🔥🔥
✌️
ഈ വിഷയത്തെ കുറച്ചു പറയാൻ വേണ്ടി ഞാൻ കമന്റ് ഇടാൻ പോകുവാരുന്നു.എന്നാലും ഞാൻ മനസ്സിൽ കണ്ടത് നിങ്ങൾ മാനത്തു കണ്ടല്ലോ 💪🏻💪🏻💪🏻. Cinemagic poli watches every video in great enthusiasm ❤
എന്റെ മോന്നേ എജ്ജാതി video🔥🔥🔥🔥🔥katta waiting for part 2 😘😘😘😘😘😘
To be continued......... അത് പൊളിച്ചു.....😍 I am waiting
Ee ചാനൽ കൈകാര്യം ചെയ്യുന്നർ ഒന്ന് മുന്നോട്ട് വരികയാണ് എങ്കിൽ വളരെ നല്ലത് അരികും ❤️🥰👌🏻👌🏻👌🏻👌🏻👌🏻
20 min ഒരു മിന്നായം പോലെ അങ്ങ് പോയി 🤧❤❤ Cinemagic is Always Incredible
ലാഡൻ ന്റെ യുദ്ധം അമേരിക്കക്കെതിരെ ആയിരുന്നു അതിന് sharia കൂട്ടിചേർത്ത് ന്യായീകരിച്ചു, എന്തായാലും പണി മേടിച് സ്രാവിന്റെ വായിൽ കേറി
കിടു വീഡിയോ ❤️❤️🔥🔥🔥
ഇനി ഇപ്പൊ 2 ആം പാർട്ട് വരുന്നവരെ കാത്തിരിക്കണമല്ലോ 😓
ഇന്ന് വരെ കണ്ടതിൽ വച്ച് നിങ്ങളുടെ ഏറ്റവും നല്ല വീഡിയോ.......🔥🔥
Vere level presentation ...ithrayum prathikshichilla .. ❤️ 2nd part vegam thanne ponnotte
ഓരോ വിഡിയോയും ഓനിനൊന്ന് ഏറെ മികച്ചത്.. പിന്നെ ആകാംഷയും.. അടുത്ത വീഡിയോയികായുള്ള കാത്തിരിപ്പും..💙🔥🔥🔥
Evide ആയിരുന്നു കണ്ടിട്ട് കുറച്ചു കാലം ആയല്ലോ 😁😘😘😘
Thrilling,we need the part 2 fast
Thrilling?
Parayadhe irikyan patunilla.. the way of your presentation❤️❤️❤️ vera level thanneeee
ഒരു രക്ഷയും ഇല്ലാത്ത അവതരണം ☺️☺️
എന്റെ പൊന്നോ... സിനിമ കാണുന്ന ഫീൽ...🔥🔥🔥
ഇനിയും ഇത് പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു ♥️
Waiting for next episode...🥰
അന്ന് ബിൻലാദനെ പിടിക്കാൻ സഹയിച്ച belgian malinois ഇനം നായ ആണ് ഹീറോ😎.....ഒരു നായ സ്നേഹി
😍😍
pwoli❤
What a climax... Katta waiting....
കാത്തിരിപ്പിന്റെ ഒടുവിൽ 🥰😘പുതിയ കഥയുമായി cinemagic 😍😍
Cinimagic the best Yt channel
Woww... What a content
💯❤️❤️😉
The editing.....The voice.......The content....🔥🔥🔥
🔥🔥💯
പൊന്നുമഷേ പറ്റുമെങ്കിൽ എന്നും വീഡിയോ ചെയ്യ് കട്ട waitng ആണ് ഓരോ വിഡിയോയോക്കും 😍😍
എത്ര കേട്ടാലും മതിവരാത്ത രോമാഞ്ഞിഫിക്കേഷൻ കഥ 😮അമേരിക്ക 🔥🔥🔥
I am waiting for next episode
I am so thrilled
ഈ ശബ്ദത്തിൻറെ ഉടമയെ കാണാൻ ആഗ്രഹമുള്ളവർ ലൈക്ക് അടിക്കു❤️
ഞാൻ ആഗ്രഹിക്കുന്നില്ല
@@Karna43316why
ആഗ്രഹമുണ്ട് but എന്നും അത് മറഞ്ഞു തന്നെ ഇരിക്കട്ടെ അതാണ് ഒരു ഇത്.... 😌❤️
@@abduljaleel3963 മുഖം വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്ന്
ആഗ്രഹം ഉണ്ട്
അപ്പൊ അടുത്ത വീഡിയോയിൽ ഓപ്പറേഷൻ ജിറോനിമോ ആയിരിക്കും അല്ലെ........ ആണെങ്കിൽ സൂപ്പർ ആയിരിക്കും..........
Quality aayalum quantity aayalum CINEMAGIC thanne 👌 👌
Was really waiting for new videos😍😍😍
Vere level....💯 Waiting for the second part🔥
Presentation level 💯
Each and every second 🔥
This channel will rule Kerala soon ♥️
So Much love to this channel😍......
ഒരു മടുപ്പു തോന്നാതെ കാണാൻ പറ്റിയ ഏറ്റവും നല്ല യുട്യൂബ് ചാനൽ വളരെ മികച്ച അവതരണം മനസ്സിൽ പതിയുന്ന വിഷ്വൽസ് എല്ലാം അടിപൊളി. ഈ ചാനലിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ😍
your vedio is super exiting
luv it
waiting foe 2nd part
നിങ്ങളുടെ എല്ലാ വിഡിയോസും എനിക്ക് ഇഷ്ടമാണ് പ്രേതേകിച്ച് science videos 👍👍
ബിൻലാദിനെ കൊന്ന അമേരിക്കയ്ക്കു ബിഗ് സല്യൂട്ട് 😍
Biladane valarthiyath avaran
Purakumeethe chayunnath swarna maram anenkilum vettikalayanam. America 👍
@@Ambathoor_singam👍
America വളർത്തിയ ഒസാമ
@@jasijasi2242bil
ladene valarthiyath islam aanu
Ente ponnoo.... pwoli presentation.🔥🔥🔥.💯🔥🔥
Katta waiting for next part!!!!
ഹാ
ഇത് വരെ കണ്ടതിൽ the best❣️
ഒന്നും പറയാനില്ല.... Great Work..🙏🙏 waiting for the 2 part...
ശ്ശെടാ ഇവനെയാണല്ലോ ഞാനിത്രയും നാൾ യൂട്യൂബിൽ തപ്പി അലഞ്ഞത് .. പൊളി 🔥🔥🔥
Uff.... Orru raksha illa...🔥Katta waiting for 2nd part🔥🔥🔥
Wow amazing work brother 😍🙌
Awaiting part 2 soon............ vere level cinemagic...........
ഇവനെ വലിച്ചു കീറി അരിപ്പ ആക്കിയ മിഷനെ പറ്റി ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു
Ys
Twin Tower attack ഇത്രയും ഭയാനകമായിരുന്നു എന്ന് അറിയുന്നത് ഇപ്പോഴാണ് 😰
Waiting for second part.
Ee news njn cherupatil grandfather paranju ketitullathaanu... But still waiting for you to present..
Nice presentation.. ❤️
Katta waiting for next episode..... 🔥🔥
നല്ല ഒരു you tobe ചാനൽ ❤❤, എല്ലാം ആഴ്ചയിലും ഇവരുടെ videosinu വേണ്ടി waiting ആണ്
I have heard some recordings of people telling their loved ones that they are in the building and there has been a flight crash; truly heartbreaking they were. This video gave me chills. Eagerly waiting for the next part.
malayathil pore?
Waiting for next Sunday 🔥🔥🔥
ഒരു സിനിമ കണ്ട് ഇറങ്ങിയ പോലത്തെ feel☺️ waiting for second part.............❗
Which app are you using for animation
Next vock is nice app
Hats off for the presentation 🔥🔥
The best presentation ever 🙌
അഫ്ഗാനിൽ റഷ്യക്കെതിരെ യുദ്ധം ചെയ്യുമ്പോൾ ഒസാമയും അമേരിക്കയും കൈ കോർത്ത് ഒരുമിച്ചായിരുന്നകാര്യം പറഞ്ഞില്ല
ആരൊക്കെ ഉണ്ട് next part നിനായി katta waiting ചെയ്യുന്നവർ
❤️💥ഇങ്ങളുണ്ടല്ലോ...ഇങ്ങൾ ഒരു സംഭവാണ് ട്ട 💥❤️
1 Minute Animation Video Cheyyan Thanne Vallatha Panni Ann 20 Minutetintte Video Cheyyth Njaggale Informationnum Adhoddappam Funnum Share Cheyyuna CINE MAGICkin Oru Big ❤
Ithokke ethu software Ila cheyyune broyekk ariyymo
@@8m4L using after effects and illustrator
Waahu... അടിപൊളി പ്രസന്റേഷൻ.. രോമാഞ്ചം വരുന്നു....
Bro content ഇല്ലെങ്കിൽ പോലും daily videos അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കണം.... ആ പ്രസന്റേഷൻ 😍😍
Waiting for the next episode 💥
Amarica power anallo 🔥 but I proud of being an Indian ❤️
ഓരോ സെകെന്റിലും പിടിച്ചിരുത്തുന്ന അവതരണം.... മച്ചാനെ ഇങ്ങള് പൊളിയാണ് 💝😘👍👍👍
ഇവരുടെ lakshym vere ane
എന്ത് ...?
അതും കൂടി പറ
Porus rajavinte history video aakko bro ( Alexander 🆚 Porus )
Yes venam
@@8m4L ath poli aayirikkum ittal
I think porus was won the war💥
@@TeleGlobe yes
പുരുഷോത്തമൻ എന്നാണ് real name
Bro, europeans ippozhum porusine amgeekarikkunnilla
Presentation is Perfect Awesome !! Channel deserves million subscribers🏅🎗
Part 2 waiting.. ❤❤
ഇതൊക്കെ നിങ്ങൾക്കു മാത്രമേ കഴിയും ഒരു രക്ഷയും ഇല്ല ❤❤
🤤waiting for 2nd part👌⚡️
Ee story okke cinemagic Present cheyyumbol😍😍😍vere level
No words to say awesome ❤️❤️❤️
ithrayum effort eduth athinu oru big Salute❤
ലേറ്റാ വന്താലും ലാറ്റസ്റ്റാ വരുവേൻ...😍🙏👍
അങ്ങനെ ഞാൻ പ്രതീക്ഷിച്ച,മനസ്സിൽ ആഗ്രഹിച്ച content ഉം വന്നു...
Thank you "CINMAGIC"👍
" ഒരു കിടിലൻ പടം കണ്ട ഫീൽ..👌👌💥🔥💥😁😁 അവതരണം... ഒരു രക്ഷെ ഇല്ല . .👌👌😁😁😁💥 സത്യത്തിൽ ഞാൻ എല്ലാം കണ്ടു....👌👌👌😊👌😊👌
BGM+NARRATION+VISUALS🔥
സിനിമ കാണുന്ന ഫീൽ..🔥
❤️🔥
Ipozhan kanunelum... I love it best work budies... The video,audio quality and everythinf is impressive
എന്റമ്മോ ഒരു രക്ഷേം ഇല്ല.... ഒടുക്കത്തെ ട്വിസ്റ്റ് 😌💥💥.... ഇനി അടുത്ത ആഴ്ച പൊളി വീഡിയോ ആയിരിക്കണം ഇടേണ്ടത്💋💋... നമ്മൾ എല്ലാവരും കട്ട സപ്പോർട്ട് ആയിട്ട് കൂടെ ഉണ്ടാവും 💞💞💞
Powli.... Presentation amazing ☺️☺️
അടുത്ത ഭാഗം വേഗം upload ചെയ്യണേ 👍🏻👍🏻
ബലറാംയിൽ നല്ല കഥ വായിക്കുമ്പോ *തുടരും...* എന്ന് കാണുമ്പോൾ ഉണ്ടാവുന്ന അതെ ദേഷ്യം😁😭
15 k subsceibers ullappol muthal koode koodiyatha innathe ee valarcha kaanumbol valare athikam santhosham thonnunnu... Yeenta moone entha paraya ijjathi feeling... 🥵🤯
Iam Waiting for the 2
Part😍⚡️❤
Presentation vocier u r the one❤
Oru nimisham polum bore adikaathe valare nalla reethiyil presentation cheythu. Great ❤️🙏
ithu polathe valare interesting aayittulla video pratheeshikunnu... 😍😍
അമേരിക്കയോട് കളിച്ച് അവസാനം കടലിൽ താഴേണ്ടി വന്ന Bin laden🤣🤣
എന്താണ് സത്യം എന്ന് ആർക്കറിയാം? 911 അമേരിക്കയുടെ തന്നെ പരിപാടി ആണെന്ന് ഈ ഇടക്ക് pentaganൽ നിന്ന് ലീക് ആയ ഡോക്യുമെന്സിൽ ഉണ്ട്, ഉക്രൈൻ യുദ്ധത്തിൽ അമേരിക്കയുടെ പങ്ക് പുറത്തു കൊണ്ട് വന്നതിന്റെ കൂടെ ഇതും ഉണ്ട്. ഒരു തെളിവ് പുള്ളിയുടെ ഡെഡ് ബോഡിയുടെ ഫോട്ടോ പോലും പുറത്തുവിട്ടിട്ടില്ല. ചിലപ്പോ പുള്ളി എവിടേലും ജീവിച്ചിരിപ്പുണ്ടാവാം.
NB:ഞാൻ തീവ്രവാദി അല്ല.
@Althaf avar agane cheythathinu karanam ind, google cheytha manasilavum
@@ranj6388 അമേരികയ്ക്കു എതിരെ നിന്ന സദ്ദാം ഹുസൈൻ, ചെഗുവേര എന്നിവരുടെ മൃതദേഹത്തിന്റെ ഫോട്ടോ ഉൾപ്പടെ പുറത്തു വിട്ടവർ ഇദ്മാത്രം എന്ത്കൊണ്ട് പുറത്തുവിട്ടില്ല? ഗൂഗിളിൽ ഒരുപാട് theories ഉണ്ട്, പലരും പലതാണ് പറയുന്നത്, 911 flight ഓടിച്ചവർക് CIA training കിട്ടിയിരുന്നു എന്നുള്ളത് കൺഫേം ആണ്. Binladen മരിച്ചിട്ടില്ല എന്നുള്ളത് ചിലപ്പോ വരും വർഷങ്ങളിൽ പുറത്തുവന്നേക്കും.
Ok vro seri
Malaysian flight pokkiyathum America aanu
ഇവിടുത്തെ അവതരണം ആണ് vere ലെവൽ
First and second world war ഇനെ പറ്റി ഒരു video ചെയ്യാമോ 🤩💌💟
Yess venamm
Ya 💯💯💯💯💯💯
ഒരു ക്രൈം ത്രില്ലർ മൂവി കണ്ട ഫീൽ അവതരണം സൂപ്പർ 😍❤️
ഒരുപാട് കാര്യങ്ങൾ മനസിലാക്കി തന്നു....superb...🔥
ആ പന്നിയെ അമേരിക്ക തന്നെ cool ആയിട്ട് തീർത്തു 😆
പക്ഷെ പന്നിക്കാട്ടങ്ങൾ ഒന്നു വിറച്ചു
@@noushadkanchippura5718 enthuvaada
@@shadik9840 അമേരിക്കക്ക് കിട്ടുന്ന ഒരു ചെറിയ അടിയും 🤪
@@noushadkanchippura5718 nigal aa terrorist tugale support cheyyunundo?
Billad americayil ninn training chaeytha alan
കാത്തിരിക്കാൻ വയ്യ,second part ഉടൻ വേണം
ഉടനെ ഉണ്ടാകും
This Man is a Masterpiece.♥️🔥
Katta wtg fr nxt vdo🔥🔥🔥🔥🔥🔥🔥