Voice Recording Issue🙄മൂപ്പൻ നാടുവിട്ടോ🤭പിന്നിലെ കളികൾ😱| Bigg Boss | Vivi Secret Agent Issue

Поделиться
HTML-код

Комментарии • 347

  • @MooppansVlogz
    @MooppansVlogz  Месяц назад +69

    ദയവായി ഈ സഹോദരിയെ സഹായിക്കാൻ ശ്രമിക്കുക👇🙏😊😊
    ruclips.net/video/AWTPxz1zx8w/видео.htmlsi=WO1MJAAVbkjwP-BA

    • @4thjunction
      @4thjunction Месяц назад +1

      എല്ലാരും ഈ പെൺകുട്ടിയെ ഒന്നു സഹായിക്കുക.

    • @4thjunction
      @4thjunction Месяц назад +5

      താങ്ക്സ് bro ❤❤❤❤❤

    • @user-hy4eo7tl8j
      @user-hy4eo7tl8j Месяц назад +2

      Padachone kayiyunnaver onn sahayiku

    • @AnAj7274
      @AnAj7274 Месяц назад +3

      Done❤

    • @divyanair5560
      @divyanair5560 Месяц назад

      Jan orupade friends share chythu fareeda ellam petene sukmakete 🙏🙏🙏😔

  • @amanbinrahoof6998
    @amanbinrahoof6998 Месяц назад +33

    എല്ലാം കയിഞ്ഞ് സേഫ് ആയെന്ന് കണ്ടപ്പോൾ അല്ലേ വീഡിയോ ആയി വന്നത്..
    ഇത്രേം ദിവസം എവടെ ആയിരുന്നു.. മഷി ഇട്ട് നോക്കി കണ്ടില്ലയിരുന്നു..

  • @mohammednishan5546
    @mohammednishan5546 Месяц назад +68

    മറ്റൊരാളുടെ സമ്മതമില്ലാതെ അവരുടെ വോയിസ്‌ റെക്കോർഡ് ചെയ്തു അത് വിൽക്കുക ആ ക്രൈമിനെ ന്യായീകരിക്കല്ലേ moopa പ്ലീസ് 🙏🙏

    • @Jo-lm8qr
      @Jo-lm8qr Месяц назад +7

      Currect...ipo viviye support cheyunna kurach per und..enik thonunu vividel avrk ethire ulla enthelum thelivukal kanum😂... including moopan cheatan

    • @mohammednishan5546
      @mohammednishan5546 Месяц назад

      @@Jo-lm8qr യെസ്

  • @RafihKL10
    @RafihKL10 Месяц назад +233

    മുല്ലപ്പൂവിന്റെ ഡാഡി ബാക്കിറിയിൽ നിന്നിരുന്നു എന്ന ഓഡിയോ ആദ്യമായി യൂട്യൂബിൽ ഇട്ടു react ചെയ്തു അവളുടെ ഡാഡിയെ ഒരു കോമഡി ആക്കിയത് ഈ കണ്ണൻ സായി ആണ്. എന്നിട്ട് ഇപ്പോ അവൻ നല്ല പിള്ള ചമയുന്നു 🤣🤣🤣 വിവിയുടെ അടുത്ത് തെറ്റുണ്ടാകും അത് ok. അതിന്റെ ഇടയിൽ കൂടി തെറി സുന മുല്ലപ്പൂ കണ്ണൻ സായി ഇവർ സ്വയം വെളുക്കാൻ ശ്രമിക്കുന്നു. 😂😂😂

  • @eeshoappa6356
    @eeshoappa6356 Месяц назад +30

    Dr❤❤❤❤❤🔥🔥🔥🔥🔥

  • @Freeda985
    @Freeda985 Месяц назад +204

    Car ഇരുന്നു കാണാകുണാ പറയുമ്പോൾ എന്തൊരു എനെർജിയാണ് കണ്ണനുണ്ണിക്ക്.. പുറത്തിറങ്ങിയാൽ വെറും വാഴ.. അല്ല മരവാഴ.. 😆😆

  • @eeshoappa6356
    @eeshoappa6356 Месяц назад +49

    Dr റോബിൻ ❤❤❤

  • @ammus9683
    @ammus9683 Месяц назад +190

    Permission ഇല്ലാതെ വോയ്സ് റെക്കോർഡ് ചെയ്യുന്നതും തെറ്റാണ്. Right to privacy.fundamental rights violation ആണ്. Article 21. Violation ആണ്.
    Hight court ലേക്ക് direct പോകാം. പോലീസ് ഒന്നും ചെയ്യാൻ കഴിയില്ല but court പോയാൽ പണി കിട്ടും.

    • @syamk9675
      @syamk9675 Месяц назад +4

      Enagilum namuku therinju varan enu parayuna kariyagal thylive ilathe athu namaku njayikarikan patathilla agana ulla samayathu record undagili athoru gunam thanaya

    • @Eternaldivine123
      @Eternaldivine123 Месяц назад +7

      @@ammus9683 പക്ഷേ IPC അനുസരിച്ച് ഒരു evidence ഇല്ലാതെ ഉള്ള സമയത്ത് ഒരാള്‍ക്ക് അയാളുടെ സൈഡ് clear ചെയ്യാന്‍ വേണ്ടി വോയ്സ് record court ഇല്‍ present ചെയ്യാം..ഗൾഫ് country പോലെ അത്ര strict അല്ല വോയ്സ് recording evidence ന്റെ kaarayathil IPC

    • @user-ys6on9kh7p
      @user-ys6on9kh7p Месяц назад +3

      Ippo ellavarum call recorder use cheyyarund. Karanam eppozhanu vaadhi prathiyakunnathu ennu ariyilla.😅 Ivarokke channel run cheyyunnavar aayathukondu urappayum cheyyanam ennanu ente oru ithu. Pinne ippo kuttam parayunna ellavarum munne muthal cheyyunnathanennu avarude channel kanunna ellavarkkum ariyam😅

    • @ammus9683
      @ammus9683 Месяц назад +9

      @@Eternaldivine123 voice record evidance അല്ല. Right to privacy violation. Fundamental rights violation aanu

    • @sagardasr3576
      @sagardasr3576 Месяц назад +2

      Enth cheythalum avasanam thelivanu chothikunnath,so inganathey casil voice record cheythathil thettundo,thelivayit pullidel audio illayrnenkil enth cheyyum

  • @aynu3088
    @aynu3088 Месяц назад +108

    ആ മരവാഴ sai പറയുന്നത് ആരാ mind ആക്കുന്നത്..അവനിട്ടു vivi കൊടുത്തു അതിനു പ്രതികാരം അവൻ ചെയ്യുന്നു എല്ലാ yutubersinem കൊണ്ട് sai വീഡിയോ ചെയ്യിക്കുന്നു..എല്ലാർക്കും വേണ്ടി shafeena beevi നല്ലോണം ആ കള്ളൻ sai ക്ക് കൊടുത്തിട്ടുണ്ട്...aa സത്രീയോട് എനിക്കു താല്പര്യം ഇല്ല പക്ഷെ അവനു അവര് കൊടുത്താലേ കണക്കിന് കൊടുക്കൂ

    • @sreekanthsreedhar5878
      @sreekanthsreedhar5878 Месяц назад +5

      ഒറിജിനൽ ഐഡി വച്ചു നെഗറ്റീവ് comment ഇടുന്ന എല്ലാവരെയും കണ്ണാപ്പി ബ്ലോക്ക്‌ ആക്കി 😣🤣.

    • @mariaizak762
      @mariaizak762 Месяц назад +5

      Shafeena is a such a genuine lady never change her statements , she only use bad language if she is provoked

    • @Eternaldivine123
      @Eternaldivine123 Месяц назад +1

      ​@@sreekanthsreedhar5878നിങ്ങളുടെ comment KANNAN SAI ye അത്ര adikam vedanipichu 😂😂😂😂

    • @sreekanthsreedhar5878
      @sreekanthsreedhar5878 Месяц назад +1

      @@Eternaldivine123 😭😭കരയിപ്പിക്കല്ലേ എന്നെ 😭എന്റെ കണ്ണേട്ടന് വേദനിച്ചു കാണുമോ 🤣🤣.

    • @Eternaldivine123
      @Eternaldivine123 Месяц назад +3

      @@sreekanthsreedhar5878 kannan ചേട്ടന് നല്ല പോലെ hurt ആയി..അത് പോലെ ഉള്ള epic comment ഒക്കെ അല്ലേ ഇട്ടതു...😃😃😃😉😉🤣🤣

  • @Eternaldivine123
    @Eternaldivine123 Месяц назад +187

    ഈ fight ഒക്കെ കണ്ട് ഉള്ള എന്റെ conclusion...എല്ലാം കണക്ക് ആണ്..VIVI ഉടായിപ്പ് ആണ് എങ്കിൽ SAI,ROBIN AARAV,JASMINE ഒക്കെ യും ഉടായിപ്പ് ആണ്..ഈ വോയ്സ് recording ആദ്യം start ചെയ്തത് തന്നെ sai ആണ്..റോബിനും enthokkeyo ഉടായിപ്പ് കളി ഉണ്ട്.പുള്ളി കുറേ ആളുകളോട് enthokkeyo വിളിച്ച് പറഞ്ഞു.അത് record ചെയ്ത്...ജാസ്മിന് പിന്നെ നല്ല ഉടായിപ്പ്..VIVI അതിലും ഉടായിപ്പ്...നിങ്ങൾ നിങ്ങളുടെ ബുദ്ധി യൂസ് ചെയ്ത് chinthichal എല്ലാ കളിയും മനസ്സില്‍ ആവും 💁🏻‍♂️🤷🏻‍♂️🤷🏻‍♂️🤷🏻‍♂️

    • @________athira_________
      @________athira_________ Месяц назад +19

      Sathyam ellam onnamtharam fraud kal anu😂

    • @aynu3088
      @aynu3088 Месяц назад +16

      എല്ലാരും vc rec ചെയ്യുന്നവർ ആണ്..sai ആണ് ആദ്യം ഇമ്മാതിരി ഊളത്തരം ചെയ്തത് എന്നിട്ട് ഇപ്പൊ പുണ്യാളൻ

    • @sreekanthsreedhar5878
      @sreekanthsreedhar5878 Месяц назад +14

      Land phone ☎️☎️ ഉള്ള സുഹൃത്തുക്കൾ മതി. അതിൽ റെക്കോർഡിങ് option ഇല്ല 🤣🏃‍♂️🏃‍♂️

    • @Eternaldivine123
      @Eternaldivine123 Месяц назад +4

      @@sreekanthsreedhar5878 🤣🤣🤣🤣...അത് സത്യം

    • @Chithra-uw6mc
      @Chithra-uw6mc Месяц назад +3

      💯 true.Ella udayipukalum koode chernn ellam koode ipol oruthante thalel ittit swayam thech velupikan nokunu.Pakashe nadakunilla.Onnum angad elkunnilla.

  • @Im__Youtube
    @Im__Youtube Месяц назад +52

    Moopan onnu poyi kaanikk bigg bossil appo ariyam onnine athra simple aayi kaanaruth

  • @spiceslice4337
    @spiceslice4337 Месяц назад +63

    viv പുറത്ത് വീട്ട ജസ്മിൻ്റെ അച്ഛൻ്റെ request ചെയ്യുന്ന Voice ൻ്റെ പൂർണ്ണ രൂപം Saiയുടെ കൈയ്യായിൽ ഉണ്ട് എന്ന് publice ആയി പറഞ്ഞു. പിന്നെ ഇവർ തമ്മിൽ എന്ത് വ്യത്യാസം😮😮😮😮

    • @Thafsisameer
      @Thafsisameer Месяц назад +1

      Ath caril camerayil record ayath anu

    • @Geethamani-du1kr
      @Geethamani-du1kr Месяц назад +2

      Off akkiyitt samaarikkanan

    • @Thafsisameer
      @Thafsisameer Месяц назад

      @@Geethamani-du1kr 👏namich

    • @Thafsisameer
      @Thafsisameer Месяц назад +2

      @@Geethamani-du1kr sai ayal purath vitillalo voice

    • @Thafsisameer
      @Thafsisameer Месяц назад +1

      @@Geethamani-du1kr ningal onum ariyath coment idunath nthina avare video poi noku

  • @resmivijilal2074
    @resmivijilal2074 Месяц назад +33

    ജാസ്മിൻ ൻറെ യും സായി യുടെയും. കാര്യം ചർച്ച ചെയ്തത് കൊണ്ടാണ് ഇപ്പോൾ വിവി യ്ക്ക് എതിരെ എല്ലാപേരെയും ആക്കുന്നതിൽ മെയിൻ ആളാണ് സായി. ഉടൻ തന്നെ ശരത് നു എതിരെയും വരാൻ ചാൻസ് ഉണ്ട്. സൂക്ഷിച്ചോളൂ 😀😀സായിയ്ക്ക് നേരിട്ട് കളിക്കാൻ പേടിയാണ് മറ്റുള്ളവരെ ഇളക്കി ക്രെഡിറ്റ്‌ എടുക്കാൻ നടക്കുകയാണ്... വീമ്പു പറച്ചിൽ കൂടുതൽ aanu

    • @AjluMyboy
      @AjluMyboy Месяц назад

      YEs. Khais okkey pedi thatti jasminey veluppikkan sramikkunnund.😊

  • @amaljoajay6683
    @amaljoajay6683 Месяц назад +38

    Always with Dr. Robin ❤️🔥

  • @Sanjay72071
    @Sanjay72071 Месяц назад +40

    Drrobin❤

  • @ncnc1882
    @ncnc1882 Месяц назад +80

    Oru punyalan...sai
    Unni mukunthanodu endu cheitho.. Athu thannea allea vivi cheithe
    Robinodu endu cheitho athu thannea allea vivi cheithe..
    Bb pokum munbu jasunodum veetukarodum endu cheitho athh thannea allea vivi cheithea... Angane alla edathum ഒളിയമ്പും, spy workum, gossipum, bullying okke nadathi.. Bbyil poyi flush adikkanum padichu.. Ippo punyalan kalikkunna udayippu kannappi..

    • @Pandalover185
      @Pandalover185 Месяц назад +2

      Ee parayanne ellavanmarum sheriyaaa

  • @mr.srikanthhari4045
    @mr.srikanthhari4045 Месяц назад +32

    കണ്ണാപ്പിക്ക് ഇച്ചിരി താടി യും മീശയും ഉള്ളത് കൊണ്ട് ഗൗരവത്തിൽ എയർ പിടിച്ചു കാറിൽ ഇരുന്നതാണ്.......അത് വടിച്ചു കളഞ്ഞപ്പോ വെറും പ്രീഡിഗ്രി കണ്ണാപ്പി ആയി തരം താഴ്ത്തി......അത് പുള്ളിക്ക് സഹിക്കണില്ല.ഉണ്ടാക്കി വെച്ച ബിൽഡപ് എല്ലാം ദിവസങ്ങൾക്കുള്ളിൽ തകർന്നടിഞ്ഞ ആ ഒരു അവസ്ഥ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @leejavr4646
    @leejavr4646 Месяц назад +85

    Voice record ചെയ്യുന്നത് മറ്റു രാളുടെ permission ഇല്ലാതെ . അതിന് എന്ത് ന്യായീകരണമാണ് പറയുവാൻ ഉള്ളത്

    • @praveenjosephmoonneppilly
      @praveenjosephmoonneppilly Месяц назад +3

      അത് ചെയ്യാതവർ വിവിയെ വിമർശിക്കട്ടെ😂😂😂

    • @jm188-pj8rw
      @jm188-pj8rw Месяц назад +13

      ​@@praveenjosephmoonneppillyവോയിസ്‌ റെക്കോർഡ് bussiness ആക്കുന്നത് തെറ്റല്ലേ? 25000, പതിനായിരം ഒക്കെയാണ് rate 🤣🤣🤣. നാണമില്ലല്ലോ ന്യായീകരിക്കാൻ

    • @praveenjosephmoonneppilly
      @praveenjosephmoonneppilly Месяц назад

      @@jm188-pj8rw ഞാൻ ന്യായീകരിച്ചില്ല കണ്ണൻസായിക്ക് അതിനെ കുറിച്ച് അഭിപ്രായം പറയാൻ യോഗ്യത ഇല്ല എന്ന് പറഞ്ഞതാണ്

  • @meenujayaraman9277
    @meenujayaraman9277 Месяц назад +33

    Evida robinu pattiya thrttu bigg bossil ninnum efagi pulli viswasichu kudakuttiya ella teamsum nalla panikoduthu. Eni ayal swatham karyam noki ottayku nilkunnathanu nallayhu allenkil evarallam verdum onnayi pulliku pani kodukum❤

  • @jayas4210
    @jayas4210 Месяц назад +80

    മൂപ്പാ മൂപ്പൻ പറഞ്ഞത് 100% സത്യം. എല്ലാം അറിഞ്ഞു കൊണ്ട് bb യിൽ പോയിട്ട് ഓരോന്ന് കാണിച്ചുകൂട്ടിട്ട് ഇപ്പോൾ കണ്ടവർക്കും കേട്ടവർക്കും ആണ് കുറ്റം. എല്ലാവരും അവിടെ കാണിച്ചുകൂട്ടിയതിനെ ആണ് വിമർശിച്ചത്.

  • @manojithkylm7751
    @manojithkylm7751 Месяц назад +38

    Sai Degrading kurakan robina ithinidayil konditu eppol allam robinta thalayil aye

    • @user-ys6on9kh7p
      @user-ys6on9kh7p Месяц назад +7

      Saikkum jasminum velukkanam athine robine use cheythu viviye irayum aakki.. 😅😅😅

  • @T-dani22
    @T-dani22 Месяц назад +17

    ഇവരെ ആരെയും വിശ്വസിക്കണ്ട. എല്ലാം കണക്കാ..

  • @sreekanthsreedhar5878
    @sreekanthsreedhar5878 Месяц назад +298

    കണ്ണാപ്പി പണ്ട് 5ആം ക്ലാസ്സിൽ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ പാടിയ ലളിത ഗാനം 🎶🎤 ഓഡിയോ റെക്കോർഡ് വരെ വിവി ഇടും എന്നു കണ്ണാപ്പികു മനസിലായി. അതുകൊണ്ട് കണ്ണാപ്പി Chapter Closed ആക്കി വെല്ലുവിളി നിർത്തി ❌😣

    • @MooppansVlogz
      @MooppansVlogz  Месяц назад +21

      😁

    • @user-ys6on9kh7p
      @user-ys6on9kh7p Месяц назад +24

      😂😂😂 sathyam.. mattulla ellavarum koode viviye anku ottapeduthi.. 😅 pakshe nammalepolulla bb Kanda viewers undu ennulla karyam ee mandanmar marunnu poyi😅😅😅.. ippo vellapooshal paripaadi nadakkuvanallo climax enthakumennu kandu ariyam😅😅😅

    • @divyaramakrishnan5977
      @divyaramakrishnan5977 Месяц назад +11

      BB il kerumbozhe Sai paranjirunnu Secret agent ne avide pradeeshikanda. Sai krishnan enna vakthiye aanu kaanan pokunath ennu. Ayal angane aavum yadhratathil. Ath accept cheyan enthanu ethra budhimutt? Karyangal padich dialogue set cheyth car il erunn record cheyunath pole alla live aayi nadakunna programme il ennu manasilayille suhruthe? BB sum kazhinj aviduthe set um polich eniyum ee kannappi dialogue paranjond nadakkan nanam elle? Ellavarum move on aayi. Ningal mathram angane anathe kalath jeevicho. BB ne verum oru game aayi kanan ariyilengil entha cheyuka.

    • @sajida9136
      @sajida9136 Месяц назад +1

      🤣🤣

    • @sabeenaas1520
      @sabeenaas1520 Месяц назад

      ​@@divyaramakrishnan5977അങ്ങനെ അല്ല കാറിൽ ഇരുന്നു പറഞ്ഞത്.. എല്ലാത്തിലും കാണും ജയിലിൽ പോകും എന്നൊക്കെ ആണ് 😂

  • @meenujayaraman9277
    @meenujayaraman9277 Месяц назад +43

    Eniyenkilum e voice record teams onnu social media vittu vara valla panikum poyal mathiyayirunnu😂

  • @ecshameer
    @ecshameer Месяц назад +119

    മലപ്പുറത്തുള്ള ഉണ്ണികണ്ണൻ ഹാജിയെര് കൊറെ പേയ്ൻ്റുകാരെ പണിക്കാരെ ഇറക്കിയന്നാണ് കേട്ടത്....😂😂😂

  • @nishavasudevan
    @nishavasudevan Месяц назад +4

    Robin is the most toxic contestant Bb has ever made

  • @lekshmiswaminathan3969
    @lekshmiswaminathan3969 Месяц назад +11

    Well said othri contastant verayum undu avarum ithe pressure il anu ottakku innu kalichathu avre arum critizie cheyyuniila

  • @naiihamal7677
    @naiihamal7677 Месяц назад +13

    സായി ജാസ്മിന്റെ വാപ്പയുടെ വോയിസ്‌ എടുത്തു റിയാക്ട് ചെയ്തു, (bb പോകുന്നതിന് മുമ്പ്) പിന്നെ ക്യാഷ് വാങ്ങിയാണോ കൂടെ നില്കാൻ തുടങ്ങിയത്.

  • @vibin.b.k
    @vibin.b.k Месяц назад +36

    അഖിൽമാരാർ ധോണിയോടൊപ്പം ads ചെയ്യുന്നു.

  • @sushmithagupta1420
    @sushmithagupta1420 Месяц назад +12

    Waiting ❤

  • @shahalashareen5498
    @shahalashareen5498 Месяц назад +6

    Ys . Jasmine targeting vivi like asla😢

  • @ShamseeraC-ul1gr
    @ShamseeraC-ul1gr Месяц назад +22

    എല്ലാരുടെ ഭാഗത്തും തെറ്റുണ്ട് സത്യം എന്തെന്ന് അറിയാതെ പലരും പലരെയും മോശക്കാരാക്കി... ഇപ്പൊ വന്നു തെറ്റ് പറ്റി എന്ന് പറഞ്ഞിട്ട് എന്ത് കാര്യം... അവർക്കെല്ലാവര്ക്കും അവരുടെ കെരിയർ ന് ബാധിച്ചില്ലേ...ഓരോരുത്തരും സോഷ്യൽ മീഡിയ ഉപയോഗിക്കാതെ നേരിട്ട് പ്രശ്നം പരിഹരിക്കണമായിരുന്നു .. ഇനി ഒന്നിന്റെ പുറകെ പോകാതെ അവരവരുടെ കാര്യം നോക്കി ജീവിക്കട്ടെ

  • @jollyjoe1078
    @jollyjoe1078 Месяц назад +10

    കണ്ണാപ്പി പത്തിമടക്കി കാറിൽ നിന്നും ഇറങ്ങി 😄😄.. കൂടുതൽ കളിച്ചാൽ പണി കിട്ടും എന്ന് അവന് മനസിലായി

  • @snehageorge9354
    @snehageorge9354 Месяц назад +4

    Waiting ayirunnu

  • @manumanumol8204
    @manumanumol8204 Месяц назад +2

    ഇവരെല്ലാം കൂടെ ബിഗ്‌ബോസ് അൾട്ടിമേറ്റ് നു പോകാനുള്ള തയ്യാറെടുപ്പു ആണ്. ആരാണ് ഏറ്റവും മോശം അവർ സെലക്ട്‌ ആകും

  • @Ikka_Jaffer
    @Ikka_Jaffer Месяц назад +9

    കാറിൽ കമ്പി ........ പുറത്ത് ബായതണ്ട്
    കണ്ണൻ 🦚

  • @AkhilaJyothi-tc9nr
    @AkhilaJyothi-tc9nr Месяц назад +3

    ബ്രോ നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് 👍👍👍👍

  • @molu2072
    @molu2072 Месяц назад +3

    നിങ്ങൾക് വേണ്ടി waiting ആയിരുന്നു... You said it bro 🔥

  • @spran8
    @spran8 Месяц назад +16

    ശിപായി ലഹള (ഒന്നാം സ്വതന്ത്ര സമരം):1857/-(എന്റെ ഓര്‍മയില്‍)❤

  • @SumaNoby
    @SumaNoby Месяц назад +10

    Moopa hiii❤❤❤❤❤❤❤

  • @AnAj7274
    @AnAj7274 Месяц назад

    Well said bro❤😊

  • @nirmalkumar7563
    @nirmalkumar7563 Месяц назад +6

    Using someones voice record is not right, this applies to all RUclipsrs. Selling peoples life to make money has become normal these days, but the fact is its criminal activity and people enganged in these activities are criminals. This applies to all

  • @soniasunny4783
    @soniasunny4783 Месяц назад +1

    Chetta super correct ayit paranju

  • @radhamanika8499
    @radhamanika8499 Месяц назад +7

    സുപ്പർ മറുപടി

  • @Agasthya-t9g
    @Agasthya-t9g Месяц назад +2

    That's correct 😊

  • @swethagopal
    @swethagopal Месяц назад +2

    💯🙌

  • @bintvm
    @bintvm Месяц назад +3

    പേരുകൾ ഉറക്കെ വിളിച്ചു പറയൂ
    എന്തിന് മടിക്കണം

  • @kamalarajan2099
    @kamalarajan2099 Месяц назад

    Waiting for ur viewpoint.. 💯 correct

  • @makrigopalann
    @makrigopalann Месяц назад +11

    17:22 social msg kodutha oral und pearlee and srinish. Parasparam snehivar thekkethe jeevithathil koode kootti

    • @RS-hl8uc
      @RS-hl8uc Месяц назад +2

      Srinish had a girl friend outside while he was in BB. Annu social media Otha active allarunu and srini’d girl friend purathu vannu paranjilla athu kondu avarde pair holy ayi 😂

    • @makrigopalann
      @makrigopalann Месяц назад +1

      @@RS-hl8uc i think നിങ്ങളാണോ പുറത്തുണ്ടായിരുന്ന GF

    • @athiraashok9448
      @athiraashok9448 Месяц назад

      ​@@RS-hl8uckaryam ariyandu parayan nikkallum breakup Aya shesham anu bb vanne

  • @vidyarohiniyil3982
    @vidyarohiniyil3982 Месяц назад

    Well said bro.. same opinion....👍👍

  • @Vanidevi6001
    @Vanidevi6001 Месяц назад +1

    100% right 🎉

  • @heebaali250
    @heebaali250 Месяц назад +22

    ഇതിപ്പോ ഏറ്റവും വലിയ തെറ്റ് voice recording ആണ്... Ethics ഇല്ലായ്മ friendship ഇൽ ചതി, court case ആകാം, നിയമത്തിന് against ആണ്...
    എന്ത് തൊന്ന്യവാസവും വിളിച്ചു പറയുന്നത് ഒന്നും ഒരു തെറ്റ് അല്ലേ ഇപ്പൊ... Voice recording ഇല്ലെങ്കിൽ opposite party കള്ളം പറയുന്നത് ഇങ്ങനെ തെളിയിക്കും... പ്രേക്ഷകരെ ഞാൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് പറ്റിക്കുന്നത് ഒരു പബ്ലിക് figure ന് ചേരുന്ന ethics ആണോ???
    ഒരാളെ ചതിച്ച് സ്വയം പ്രശ്നങ്ങളുണ്ടാക്കിയ വ്യക്തി അവസാനം പ്രശ്നങ്ങൾ ധൈര്യപൂർവം നേരിടുന്ന ധീരവനിത ആയി മാറുകയും, തെറ്റ് ചൂണ്ടിക്കാണിച്ചവരെ കുറ്റക്കാരാക്കുകയും ചെയ്യുന്നത് നല്ല പരിപാടി തന്നെ... ഓർക്കണം ജനങ്ങൾ തീരുമാനിക്കുന്ന ഷോ ആണ്.. പക്ഷേ ജനങ്ങൾ ജഡ്ജ് ചെയ്യാൻ പാടില്ല വോട്ട് മാത്രമേ ചെയ്യാവൂ... ഇതെവിടുത്ത പരിപാടി ആണ്...
    എന്തൊരു ലോകം ആണ് ഇത്...

  • @vichu5387
    @vichu5387 Месяц назад +10

    💯

  • @hhptk6575
    @hhptk6575 Месяц назад +7

    ആരുടെ പേരും പറയണ്ട.. എല്ലാരും കൂട്ടാളികൾ..

  • @jollyjoe1078
    @jollyjoe1078 Месяц назад +1

    Well said mooppa 👍👍

  • @ayshaaysha8o203
    @ayshaaysha8o203 Месяц назад +1

    കറക്റ്റ് ബ്രോ പറഞ്ഞത്

  • @alhamdhulillah1232
    @alhamdhulillah1232 Месяц назад +2

    അതെ അത്രെ ഉള്ളൂ

  • @organic2972
    @organic2972 Месяц назад +1

    Adipoli🎉🎉🎉

  • @Sulekha_subija
    @Sulekha_subija Месяц назад +1

    👍🏻👍🏻👍🏻👍🏻👍🏻

  • @sinuAinu
    @sinuAinu Месяц назад +1

    👌👏

  • @Janaki_k1972
    @Janaki_k1972 Месяц назад +3

    I think vivi did it to be safe. And he criticized jasmine for what she dud.

  • @AyishathNafiha
    @AyishathNafiha Месяц назад

    Crct👍👍👍

  • @Dude0Dude
    @Dude0Dude Месяц назад +9

    വെറും കണ്ണാപ്പിയല്ല കൊണേഷ് കണ്ണാപ്പിയെന്ന് അറിയപ്പെടും അവൻ ഇനി മുതൽ 😄😄

  • @sonyp5627
    @sonyp5627 Месяц назад +8

    വേശ്യയുടെ ചാരിത്ര്യപ്രസംഗം പോലെയുണ്ട്‌, തുടക്കം മുതൽ അവസാനം വരെ ചിരിച്ചു. തെങ്ക്സ്‌ 😂

  • @abinvarghese8944
    @abinvarghese8944 Месяц назад

    💯 correct ❤

  • @aliceantony7777
    @aliceantony7777 Месяц назад

    Very well said sir!

  • @malluworldstory
    @malluworldstory Месяц назад +1

    ❤❤❤❤❤❤❤

  • @mattosedthottumkal-9795
    @mattosedthottumkal-9795 Месяц назад +94

    ശുണ്ണിക്കണ്ണൻ വീണ്ടും കാറിൽ കേറിയിട്ടുണ്ട്.... 😂😂

    • @MooppansVlogz
      @MooppansVlogz  Месяц назад +7

      😁

    • @sagardasr3576
      @sagardasr3576 Месяц назад +2

      Shumbhan😂😂

    • @shanishajeer4680
      @shanishajeer4680 Месяц назад

      Vineeth DrRobinte voice purathitund.Ath kettal thanne ellam manasilakum😂😂😂😂

    • @Pandalover185
      @Pandalover185 Месяц назад

      Avn angne enkilm kerillo bhakki olalvnmaru ivde vann mezhukunnum ind😂

    • @resmira6576
      @resmira6576 Месяц назад +1

      Car varnnan 😂😅

  • @Vishnu47866
    @Vishnu47866 Месяц назад +1

    സത്യം 100%👍മൂപ്പാ

  • @padma6369
    @padma6369 Месяц назад +1

    Well said bro. I said it 3 days ago. Ellam koodi VV yude thalayil vekkan nokki. I don't know VV. But I supported him. We could understand inside bigboss through VV and you. Excellent bro🎉BB veru lokamanu. So enthum cheyyam! ChathurLokam. Ithanu nyayeekaranam. 😂

  • @dhanishatg2570
    @dhanishatg2570 Месяц назад +1

  • @riyasriyas8664
    @riyasriyas8664 Месяц назад +33

    ഈ വോയിസ്‌ റെക്കോർഡ് ന്റെ വിഷയം വന്ന അന്ന് തൊട്ട് ഈ മഴയും ഇടിയും വെട്ടുമ്പോൾ കൂണുകൾ മുളച്ചു പൊങ്ങുന്നത് പോലെ ചെറിയ യൂ ട്യൂബ്ഴ്സ് തലപൊക്കി വന്നിട്ടുണ്ട് എന്തുദ്ദേശിച്ചിട്ടാണാവോ, എല്ലാ അവൻ മാരും കണക്കാ ഏത് അവനാണ് നല്ലത്, എല്ലാ വരും നല്ലതായിരുന്നു എങ്കിൽ ഈ നാട് എന്നേ നന്നായേനെ

  • @baivika1439
    @baivika1439 Месяц назад +1

    സൂപ്പർ ബ്രോ ❤👍

  • @renimolrajan2883
    @renimolrajan2883 Месяц назад +2

    ♥️♥️♥️

  • @shinyfrancis7537
    @shinyfrancis7537 Месяц назад +4

    Hi bro❤

  • @Saranya_2024-o4f
    @Saranya_2024-o4f Месяц назад +1

    BB 6 kandu thudangiyappol muthal aanu ningalude channel kandu thudangiyathu.
    Really ningal parayunnathil evidekkeyo sari undu.
    Keep going.❤

  • @karthikph569
    @karthikph569 Месяц назад +3

    Ee loop ingane poyikonde irikum ...ithu maran povunnila ...this is just a process ... Ithu idunnavar content create akunnu ...paisa paisa kittunu... Ee Bb house il poyavar arelim avark ethire case kodukkumo .... Ee bb kandavarum ..ee loop kanunna alkarum avarde time um povunnu ... Nammalde ivide korch kaalangal ayit inganthe loopinte pala versions anu content😂

  • @user-lo5nm5qp1k
    @user-lo5nm5qp1k Месяц назад +23

    Completely I agree with u bro

  • @santoshpillai8689
    @santoshpillai8689 Месяц назад +2

    Kannappee😂😂

  • @vichusaji5911
    @vichusaji5911 Месяц назад

    Evidayrunnu bro . Vedios onnum kanunnilallo miss u broiii

  • @knj450
    @knj450 Месяц назад +1

    👍🏻

  • @sasikalaajay398
    @sasikalaajay398 Месяц назад

    Very well said👍👍👍good luck👍

  • @Toraconw
    @Toraconw Месяц назад +2

    Sai de comments section full comedy anu. 🤣🤣🤣🤣

  • @ginivv7640
    @ginivv7640 Месяц назад

    Moopa, thankal paranjadh 100%correct anu, keep it up 👍👍👍👍

  • @krishnendhuk9963
    @krishnendhuk9963 Месяц назад +1

    👍👍

  • @user-rj8cd1to6e
    @user-rj8cd1to6e Месяц назад

    Bro ye kandittu Kure nal aye❤❤

  • @bindusukumaran8551
    @bindusukumaran8551 Месяц назад

    True an paranjath. Sarikkum white washing alle ipol nadakkunnath

  • @sheebasakeer1260
    @sheebasakeer1260 Месяц назад

    Well said, Moopan's

  • @RathnaPrabha
    @RathnaPrabha Месяц назад

    You are right moopan......

  • @keerthanacs7627
    @keerthanacs7627 Месяц назад

    Well said

  • @omanasasikumar8125
    @omanasasikumar8125 Месяц назад +1

    Apple 🍎 🍏 kannappide white washing shop.....suuuuper...

  • @remyasivarajanremyasivaraj3975
    @remyasivarajanremyasivaraj3975 Месяц назад +1

    Mooppan❤👏🙌

  • @user-ji9lk5mg4v
    @user-ji9lk5mg4v Месяц назад

    Well said Moopa👏👏👏

  • @remyabaiju4153
    @remyabaiju4153 Месяц назад

    Very good

  • @sasikalaajay398
    @sasikalaajay398 Месяц назад +1

    Super speach 👌👌👌

  • @AKTHAYA-23
    @AKTHAYA-23 Месяц назад +1

    Thank you so much for sharing famas hub... She really deserves our help... 😢..
    പറ്റുന്നവർ ഒക്കെ help ചെയ്യൂ... Pls... Pls... Pls....
    കുറച്ച് എങ്കിലും സഹായിച്ചു അവരുടെ daily injection എങ്കിലും ഉള്ള പൈസ നൽകു... Pls

  • @words12382of
    @words12382of Месяц назад +1

    ജാസ്മിൻ അസ്ലയുടെ ഫോൺ കാൾ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ ഇട്ടിട്ടില്ലേ പിന്നെന്തിനാണ് ആ കുട്ടി നന്മമരം ചമയുന്നത് 😄😄😄

  • @Aami995
    @Aami995 Месяц назад +11

    എവിടെ ആയിരുന്നു anewshikkuvayrunnu എന്നും നോക്കും എനിക്ക് ഇനി നോട്ടിഫിക്കേഷൻ വരാത്ത annonn instagrm illa athond msg ayachilla

  • @praseethat1318
    @praseethat1318 Месяц назад +1

    Polichu❤

  • @soniasunny4783
    @soniasunny4783 Месяц назад

    Nere chovve ulla karyam nalla clear ayi parayan kanikuna dairyam and kazhiv super anu bro❤ hats off