പൊളിച്ചടുക്കി..! രാകേഷ് എവിടയരുന്നു നിങ്ങൾ ഇതുവരെ...ഇടിവെട്ട് പെർഫോമൻസ് | CU | Viral Cuts | Flowers
HTML-код
- Опубликовано: 6 фев 2025
- Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...
എന്റെ നാട്ടിൽ ഇദ്ദേഹം ഒരു പരിപാടിക്ക് വന്നു... നേരിട്ട് കേൾക്കാൻ കഴിഞ്ഞു... ഞെട്ടി തരിച്ചു പോയി... ശെരിക്കും അനുഗ്രഹീത കലാകാരൻ 👏🏼👏🏼👏🏼👏🏼
ചേട്ടൻ പാടുമ്പോൾ സ്ക്രീനിലേക്ക് നോക്കാതെ ear phone വെച്ചിട്ട് കേട്ടുനോക്കി ....എന്റെ പൊന്നെ മാരകം !!😘😘😘wonderful
'അടിപൊളി
പൊളിച്ചു
🙏🏻🙏🏻🙏🏻
പലരും female വോയ്‌സിൽ പാട്ടു പാടുന്നത് കണ്ടിട്ടുണ്ട്.പക്ഷേ ഇതു പോലെ പെർഫെക്ഷൻ ഒരിക്കലും ഇതു വരെ കണ്ടിട്ടില്ല. കിടിലൻ!,👌👌👌
🙏🙏
😅😄
ശരിക്കും ഞെട്ടിച്ചു ഈ സഹോദരൻ......female voice ഒന്നും പറയാനില്ല.....perfection എന്ന വാക്കിന്റെ പെര്ഫെക്ഷൻ ഇതാണ്.....സമൂഹം അംഗീകരിക്കേണ്ട നല്ലൊരു കറതീർത്ത കലാകാരൻ തന്നെ.....ഒരുപാട് നല്ല വേദികൾ അദ്ദേഹത്തിന് ഉണ്ടാകാട്ടെ....👌👌👌👌
Ninu George
Ninu George ചിരിക്കുടുക്ക
നീ പോടീ
Ninu George ചിരിക്കുടുക്ക
Enthanee ചിരികുടുക്ക
ഫീമെയ്ൽ വോയിസ് ൽ പാടുന്നവരെ ഏറെ കണ്ടിട്ടുണ്ട് .അവരുടെ വോയിസ് ൽ കൃതിമത്വം തോന്നിയിട്ടുണ്ട് ..അതിൽ നിന്നും ഇത് ഏറെ വ്യത്യസ്തമാണ് ...ഇത് ഒറിജിനൽ വോയിസ്പോ
ലെ തോന്നി
Adipoli
എന്റെ ഫ്രണ്ട് രാഗേഷട്ടൻ തക്കത്തു തിമർത്തു
Thanks
Mr biju I'm from calicut .. ee chettante number onnu tharoo
Aaalde no onnu tharo
No problem
No problem
ബിജുക്കുട്ടൻചേട്ടൻ പ്രജോദ്‌ചേട്ടൻ
നിങ്ങളൊക്കെ വേറെലെവൽ ആണുകേട്ടോ ഒരു അഭിമാനം തോനുന്നു ഇത്രവലിയ ഒരുപ്രോത്സാഹനം ഇതിനൊക്കെ വലിയ ഒരുമനസുതന്നെ വേണം ബിഗ് സല്യൂട്ട്
suma p
Suuuper
ഒരു സംശയം..... ഇത്രനാളും നിങ്ങൾ എവിടെയായിരുന്നു...... മനോഹരം 🙏🙏🙏
Super... ഇത്ര perfect ആയി.. ലേഡീസ് വോയ്‌സിൽ.... പാടുന്ന. ഒരാളെ.... ഞാൻ ആദ്യമായിട്ടാ... കാണുന്നെ...
Subith Bala maxi chettan undu Bro 😀
അവതാരകരിൽ സൗന്ദര്യവും നല്ല അഴകുള്ള ചിരിയുമുള്ള വ്യക്തി അത് മിഥുൻ മാത്രം. പണ്ട് ദൂരദർശനിൽ മിഥുൻ അഭിനയിച്ച സ്വരരാഗം സീരിയൽ ഇപ്പോഴും nostalgic feel ആയി മനസ്സിൽ ഉണ്ട്.
👍👍
എന്റെ രാകേഷ് കുട്ടാ....സൂപ്പർ....സൂപ്പർ......എല്ലാ ഭാവുകങ്ങളും.....ഇത്രയും പ്രതീക്ഷിച്ചില്ല.......ഇനിയൊന്നും പറയാനില്ല.......അടിപൊളി......!!
മാര്‍ഗഴി തിങ്കളല്ലവാ
ഹൗ ഒരു രക്ഷയും ഇല്ല ചേട്ടാ..
തകര്‍പ്പന്‍ രോമങ്ങളെണീറ്റു പോയീ
ഉയരങ്ങളിലേക്കുള്ള ചവിട്ടു പടി കയറി തുടങ്ങി
p
ഒരിക്കലും ഇദ്ദേഹത്തെ മറക്കാൻ സാധിക്കില്ല. അപാര കഴിവുള്ള ചേട്ടന് എല്ലാവിധ ആശംസകളും നേരുന്നു
🙏🏻🙏🏻🙏🏻
ഞങ്ങളുടെ കനി കലാകൂട്ടായ്മയിലെ മെമ്പർ രാഗേഷ് കണ്ണൂർ ❤️❤️❤️❤️🔥🔥🔥❤️❤️❤️❤️
ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ സൂപ്പർ ഇതുപോലെ പാടാൻ ഇനി വേറൊരാളും ഇല്ല....
Aneesh Chithra hmm
ഇതു പോലെ സത്രീ ശബ്ദം അനുകരിക്കുന്നത് ആദ്യമായാണ് ഞാൻ കേൾക്കുന്നത്. നമിച്ചു ചേട്ടാ...🙏🙏🙏🙏❤❤❤❤🥰🥰🥰😘😘😘😘
ഗംഭീരം. എന്നുവെച്ചാൽ അതിഗംഭീരം. ചേട്ടന്റെ പെർഫോമൻസ് കണ്ടാൽ നമ്മൾ അറിയാതെ കൈയടിച്ചുപോകും. Thanks ചേട്ടാ.... ഒരുപാട് thanks.......
Try by
Try by
സൂപ്പർ പെർഫോമൻസ്... ഭാവിയിലും ഈ കലാകാരന് എല്ലാ ഉയർച്ചയും ഉണ്ടാകാൻ ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ... 🌹🌹🌹
ഈ ചേട്ടന്റെ ഈ പെർഫോമൻസിന് ലൈക് അടിച്ചില്ലേൽ പിന്നെ ആ like ഐക്കൺ എന്തിനാ...
Thameem abdulbari 03
@@aliayammaap7623 r
Eensipaf
Onnum parayanillla kidu
Hiiiiyaaaaa huyiiiiiiiii supar
പൊളിച്ചു മാർഗഴി തിങ്കളാല്ലവാ കേട്ടപ്പോൾ രോമാഞ്ചം വന്നുപോയി
Very very good
ദൈവമേ ഒരിടറിച്ച പോലും വരാതെ എങ്ങനെ സാധിച്ചു ഇത്...
എനിക്കും ഈ വേദിയിൽ വരണമെന്ന് ണ്ട്.. പക്ഷെ എന്റെ കയ്യിൽ ഒരു പുണ്ണാക്കും ഇല്ലാതെ പോയി....
സോദരാ ഒരുകഴിവും ഇല്ലാതെ മോനേ ദൈവം ഇങ്ങോട്ടയച്ചിട്ടില്ല.. സ്വയം ഒന്നുചിന്തിക്കൂ... കഴിവുകൾ കണ്ടെത്തൂ... ഒരുപാട് മോനും ഒരു നല്ല പാട്ടുകാരൻ തന്നെ ആയിരിക്കണം
Good voice
😆😆
😆...
Njan parayandiya kariyamaan muthe nee paranjhad
😮uff maargazhi thinkal song😮😮😮🌟🌟💯💯💯💯💯💯💯💯💯🥰
ഇ ചേട്ടന്റെ പാട്ട് കേട്ടിട്ട് ശെരിക്കും കണ്ണ് നിറഞ്ഞു പോയി 👍👍👍
അതെന്തിനാ..
പാടാനുള്ള കഴിവ്...അതിനു പുറമെ സ്പെഷ്യൽ കഴിവ്...നമിച്ചു....മനോഹരമായി പാടാനുള്ള കഴിവ് എന്നുമുണ്ടാകട്ടെ...ദൈവം അനുഗ്രഹിച്ചു...കൂടുതൽ ഉന്നതിയിൽ എത്തട്ടെ...🙏🏻🌹
🙏🏻❤
ചേട്ടാ.... ഒരു രക്ഷയുമില്ല സൂപ്പർ ..
ചേട്ടൻ്റെ തമിഴ് പാട്ട് പൊളിച്ചു
Best wishes ...
Smule വഴിയാണ് ഞാൻ ആദ്യം song kelkunnathu. അന്ന് മുതൽ ചേട്ടന്റെ ഫോള്ളോവെറും ഫാൻ anu.. പ്രോഗ്രാം ഒരുപാടിഷ്ട്ടപെട്ടു
സൂപ്പർ നമ്മുടെ കണ്ണൂരിൽ നിന്നും ഒരു കലാകാരൻ
രാഗേഷ് യുവർ ഗ്രൈറ്റ് പൊളിച്ചു female വോയിസ് കിടിലം
🙏🙏
രാകേഷ് എന്റെ ചങ്കാണ്
എന്റെ ഹൃദയം കവർന്ന എന്റെ പ്രിയ കൂട്ടുകാരൻ 😘😘😘😘😘
🙏🏻🙏🏻🙏🏻❤
ഈ വീഡിയോ കണ്ട ശേഷം youtubil പോയി രാഘേഷട്ടന്റെ പേര് search ചെയ്തവർ ലൈക്ക് ചെയ്യുക .. ..😍😍😘
yasi porora ഞാൻ ണ്ട്😊😍😘😘❤
പിന്നല്ലാതെ
@@mvsajith2929 kko
വളരെ നല്ലതേ .മനോഹരമായി പാടി ,നല്ല വോയിസ് .കഴിവ് പ്രകടിപ്പിച്ചു വളരെ നന്ദി .ഇഷ്ടപ്പെട്ടു നന്നായി .
Okok
Midhun.....you are very different from others.your parents are lucky to get a son like you.God bless you monu
comedy ulsavam
S ofciurse
@@lathap1663 gv
Thanks today ccccvb7 all my hĺ
അമ്മമാരേ step ഒരു രക്ഷയുമില്ല 😍👍👍😘😘
പെരുവിരൽ താഴ്ത്തുന്നവർ എന്തായാലും ഇത് കേട്ടു കാണില്ല
ഗുഡ് വരി ഗുഡ്
Valla bangaligalum aayirikkum
ഇത്രയും നല്ല രീതിയിൽ support ചെയ്യുന്ന judges വേറെ ഉണ്ടാവില്ല..!!!!!!@
👍
@@vijayalakshmim8491 zzzzz
💕💕💕
A
എന്നും ഈ സ്വരം ഇങ്ങനെ തന്നെ നില്‍ക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Pwolichadukkiii Ragesh etta 😍😍comedy ulsavam Marana mass👍🏻😍
കലക്കി ഏട്ടാ.
സൂപ്പർ പെർഫോമൻസ്👍👍👍
🙏🙏🙏
എന്റെ മിഥുനേ നിങ്ങൾ ഓരോ കലാകാരന്മാർക്കും കൊടുക്കുന്ന ഈ എനർജി ഉണ്ടല്ലോ കളങ്കം ഇല്ലാതെ മനസ്സിൽ നിന്നും കൊടുക്കുന്ന ആ പിന്തുണ അത് ഇവർക്കുള്ള വില മതിക്കാത്ത അവാർഡ് ആണ്....
Nalla female voice. .ithokke daivathinte oru gift aanu..talent ellavarkkum und....ennaalum ithokke oru special experience aane...oru kazhivu aanu God bless youu
🙏🙏🙏
എല്ലാവരും ജാനകി അമ്മ യുടെ സൗണ്ടിൽ പാടുന്നത് കണ്ടിട്ടുണ്ട് പക്ഷേ ഇദ്ദേഹം ശരിക്കും ഒരു ഫീമെയിൽ വോയിസ് കിടു കിടുവേ
Y
O
Ok
Not 100% orginal
/LLD
Supera
വീണ്ടും കണ്ടു ഒന്നും പറയാനില്ല 💕💕💕❤️❤️❤️❤️
I can't believe this ഈ സഹോദരന് അവസരങ്ങൾ കൊടുക്കണം .. God bless you ..
🙏🏻❤
I don't understand your language.... My language is only kannada
But singing style is mind blowing ...
Super duet song male and female vocalist
Super
This is Indian talente...
അടിപൊളിയ്യ്യ്യ് sooopperrrr 😀😀😀😀adipolliiiiiiiiii nalllaa prgrmm 👍👍👍👍😍😍👍👍
😂😂😂😂😂🤣🤣🤣🤣😍😍😍😍😍😘😘😘😘😘 എല്ലാം സൂപ്പർ.... ജൂം ജൂം പാട്ട് പൊളിച്ചടുക്കി...... 😍😍😍😍
suuuper
എന്റെ മാഷേ നിങ്ങൾ വല്ലാത്ത മനുഷ്യനാറ്റോ
പൊളിച്ചടുക്കി.. ഒന്നും പറയാനില്ല.. ഈശ്വരൻ അനുഗ്രഹിക്കട്ടെ..
രാകേഷേട്ടൻ.... വീണ്ടും Full Swing ആയി കാണാൻ സാധിച്ചതിൽ സന്തോഷം
Smule ൽ ആദ്യം കണ്ടിട്ടുണ്ട് ഈ മൊതലിനേ 😍😍😍😍
പാവം ചേട്ടൻ . ഇത്ര കാലം എവിടെ ആയിരുന്നു. അടിപൊളി .🙏🙏🥰
നന്നായിട്ടുണ്ട് അത്ഭുതം തോന്നുന്നു
പിന്നെ ഡിസ്ലൈക് ചെയ്തവരെ തെറി പറയരുത് അത് അവരുടെ സ്വാതന്ത്ര്യം നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ നിങ്ങൾ ലൈക് ചെയ്യുക ഓക്കേ
mb traders
L
i
ലോകത്തിനു വിശ്വസിക്കാൻ പറ്റാത്ത പല പല രീതിയിലുള്ള കഴിവുകൾ അതു മലയാളികല്ലാതെ ആര ഇന്ത്യയിൽ തെളിയിക്കുന്നത് അതിന് വിശാലമായ വേദിയൊരുക്കിയ കോമഡി ഉത്സവമാണ് മരണ മാസ്സ്
കല കാരൻ എന്നു പറഞ്ഞാൽ ഇതാണ് ദൈവം ഈ കലാക്കാരനെ അനുഗ്രഹിക്കട്ടെ: ::
🙏
Rakesh mamaa adipoli
എന്റെ പൊന്നേ പൊളിച്ചു ബിജു ചേട്ടൻ പറയുന്നത് പോലെ ഒന്നും പറയാൻ ഇല്ല😍😍😍😍😍
🙏
സൂപ്പർ അടിപൊളി വളരെ ഉയരങ്ങളിൽ എത്തട്ടെ 👍👍👍❤️❤️❤️❤️
സൂപ്പർ ഒന്നും പറയാനില്ല
Onnum parayaan illa evide aayirunnu eatta ithu vare comedy utsavam illaayirunnuvenkil ithonnum Kaanaan pattillaayirunnu... Orupaad ishtaayi 😍😍❤️❤️😘😘
A big salute... Superb singing... 👌👌👌👌👌❤️❤️❤️❤️❤️
Super super chettaaa...athukum mele judges,,👏👏👏👏👏👍👍👍
ഒരുരക്ഷയുമില്ല പൊളിച്ചു 👌👌
ഒന്നും പറയാനില്ല soopperr👌👌👌
Super സൂപ്പർ 🙏🙏👍
മിഥുൻ ചേട്ടാ love you 😘😘😘😘🌹🌹🌹🌹🌹🌹🌹
Power full aaya kannurinthe swantham Rajeshettanu orayiram big salute 💪 💪 💪👍👍👍
Thanks
എല്ലാവർക്കും ബഗ്സെലൂട്ട് പാട്ടുകാരൻഅടിപൊള
Superchettaa❤
നമിച്ചണ്ണാ 😘😘😘
കിടിലൻ കിടിലോൽ കിടിലൻ... 👌👌👌
പൊളിച്ച് ,🥳🥳
എന്റെ പൊന്നോ😘😘😘
നമിച്ചു ചേട്ടാ
Ragesheta oru rakshayum illa kidilam polichu 😍😍😍😘😘😘💕💕💕💖💚
Suuuper....onnum parayanillaa polichadukki ngan video kanathe voice mathra kettathe original feamale ne vellunna voice🤩🤗
Last ammachi mar polichuuu
Gooooooooooooood.🥰👍👍👍
ഉണ്ണി മേരിയുടെ സൂപ്പർ ഡാൻസ് രംഗം ഓർമിപ്പിച്ചത് great.
😯Rakeshetta kidu performance aayiitaa 😍👌
സൂപ്പർ ✨️✨️👍
Super rakesh baayi god bless u
ചേട്ടൻ അടിപൊളി ഒരു രക്ഷയുമില്ല മാസ്സ്
Ee chettan ende koode smule il padiyittund athum female voice 😍😍😍
ഒന്നും പറയാൻ ഇല്ല 👌✌
കോമഡി ഉത്സവത്തിന്റെ പ്രത്യേകത,,, .തീരുമാനം എടുക്കുന്നത് നല്ല കഴിവുള്ള കലാകാരൻമാർ ആയതിനാലാണ്,
ബിജുക്കുട്ടൻ ചേട്ടാ മാരക ഡാൻസ് 😁😁😁
സത്യം ..ബിജുക്കുട്ടന്‍ പൊളിച്ചു
Kannu niranju...support u bro...dance cheytha amma markku special thanks.....love u all
Chetta polichu........ 👍👍👍🤘🤘🤘👏👏💪💪💪💪👏👏👌
Wonderful 🙏🙏🙏 superrrrrrr
പൊളിച്ചു 👍👍👍👍👍👍👍👍👍👍👍👍
രാകേഷേട്ടാ... പൊളിച്ച്...ട്ടാ..
ഇങ്ങളു പൗളിച്ചൂട്ടാ !!! ശെരിക്കും തകർത്തൂ..
Enda parayaaaaa😇
Awesome voice
amazing 👌👌👌
original female voice
What a sound modulation and dynamics.... Great singer..
Njan smuleil ee chettante song kettittund super god bless uu
ദൈവം നിങ്ങളെ ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് എത്തിക്കട്ടെ
Thank you so much
ഉയരങ്ങളിൽ എത്തട്ടെ 💜💜💜
Ethra kettaalum mathiyaavillaa wow sooper Adipoli ❤ ❤ ❤ 🌷 🌷 🌷 🌷
Spr 😍😍😍😍👌👌👌👌👌👍👍👍👍👍👍👍👍👍
മിഥുൻ ചേട്ടൻ അടിപൊളി ആണ്
അടിപൊളി ഗായകൻ
Speechless performance..... Hats Off chettaa🥰🥰🥰🥰🤗🤗🤗🤗🤗