രോഹിണി നാളുകാരുടെ ജീവിതത്തിലെ പ്രധാന സംഭവ വികാസങ്ങൾ | Dr. Shibu Narayanan | Astrological Life

Поделиться
HTML-код
  • Опубликовано: 27 май 2022
  • Our Entertainment Channel link :
    • SAUNDARYADI SOMARASAM ...
    / @galasmedia
    Dr. M.SHIBU NARAYANAN (Astrologer)
    Narayana Vilasam Jyothishalayam, Narayana Illam,
    Menamcode, Konchira P.O., Vembayam- 695 615
    Trivandrum.
    ജ്യോതിഷ സംബന്ധമായ പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ ജ്യോതിഷകാര്യങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    നേരിൽ വിളിക്കേണ്ട സമയം രാത്രി 7 മണി മുതൽ 8 വരെ .
    9020881000, 8156881000, 8113991000, 9447060587 എന്ന നമ്പറിൽ Whats App ചെയ്യുക.
    Astrological Life # Astrological thoughts for better Life.

Комментарии • 79

  • @itsmyplace2292
    @itsmyplace2292 2 года назад +67

    പെറ്റമ്മക്ക് പോലും കണ്ണിൽ പിടിക്കുന്നില്ല പിന്നെയാ ബന്തുക്കൾക് 🤣🤣 ഇങ്ങനെ ഒരു നശിച്ച നക്ഷത്രം വേറെ illa🥺

    • @sumeshnair8732
      @sumeshnair8732 2 года назад +5

      Rohini super aanu

    • @danielr7020
      @danielr7020 2 года назад +2

      True

    • @pushpalathar7460
      @pushpalathar7460 2 года назад +1

      Ente ammake ennodanu kooduthal sneham

    • @krishnagopakumar1614
      @krishnagopakumar1614 2 года назад +4

      രോഹിണി നല്ല നാൾ ആണ്

    • @silentwally8154
      @silentwally8154 2 года назад +1

      @@sumeshnair8732 ആണോ🙄🙄🙄എപ്പൊതൊട്ട്😨😨😨😨😨

  • @ardra7715
    @ardra7715 2 года назад +51

    ജനിച്ച് 38 വയസ്സായി ഇതുവരെ മനസമാധാനം മില്ല

    • @syamsyam8052
      @syamsyam8052 2 года назад +5

      വ്യാഴദശ ചില രോഹിണി നക്ഷത്ര കാർക്ക് അത്ര അനുകൂലമല്ല
      46 ന് ശേഷം ശനിദശ കുറച്ച് നല്ലതാണ്

    • @jayachandrankaippilly427
      @jayachandrankaippilly427 2 года назад +5

      @@syamsyam8052 ശനി ദശയിൽ മുടിഞ്ഞു കുത്തു പാള എടുത്തു നിൽക്കുന്നു 🙏🙏🙏🙏🙏

    • @satheeshbabu1597
      @satheeshbabu1597 2 года назад

      ഞാനും 😃😃

    • @krishnagopakumar1614
      @krishnagopakumar1614 2 года назад +3

      വിഷമിക്കേണ്ട എല്ലാം ശരിയാകും

    • @ardra7715
      @ardra7715 2 года назад

      @@krishnagopakumar1614 thanks

  • @jcutsenjoy5838
    @jcutsenjoy5838 2 года назад +35

    രോഹിണി നക്ഷത്രക്കാർക്ക് നല്ല കാലം ഒക്കെ ഉണ്ടോ 🙄ഞാൻ കണ്ട നല്ലകാലം ഒക്കെ ഇതുപോലുള്ള പല ചാനലുകളിൽ മാത്രം ആണ്

  • @anuv1694
    @anuv1694 2 года назад +2

    തുടക്കം മുതൽ 24 വയസ് വരെ പറഞ്ഞത് 100% സത്യം ആണ് ബാക്കി ഉള്ളത് അനുഭവിച്ചു പറയാം

  • @sathyanathvattoli5868
    @sathyanathvattoli5868 2 года назад +4

    ഏകദേശം കാര്യങ്ങളും ഒത്തുവരുന്നുണ്ട്. പ്രണയം പ്രശ്നം ആവുമോ

  • @akshaykumaranil2288
    @akshaykumaranil2288 2 года назад +2

    പ്രശ്നങ്ങൾ നിറഞ്ഞ ജീവിതം. എന്തെങ്കിലും അവസരം കിട്ടിയാൽ പിന്നെ ഒരു ഇടവേള ഉണ്ടാകും. ശത്രുക്കളുടെ എണ്ണം ദിനംപ്രതി ഉയരും. കൂടുതൽ വർഷം ജോലിയിൽ നിൽക്കാനാവില്ല. സന്തോഷകരമായ നിമിഷങ്ങളോടെ വിവാഹം നടന്നേക്കാം

  • @MohanKumar-oo9sb
    @MohanKumar-oo9sb 2 года назад +6

    Rohiniyil aarumjanikkathirikkatte

  • @shijithss5023
    @shijithss5023 2 года назад +4

    ഞാൻ ജനിച്ചിറ്റ് ഇതുവരെ സന്തോഷം കിട്ടില്ല

  • @vineetha6962
    @vineetha6962 2 года назад +2

    26/7/2011,10:50am gowri ഇപ്പൊ സമയം എങ്ങനെ ആണ്

  • @lakshmyprasannan7461
    @lakshmyprasannan7461 2 года назад +3

    Sneham ishtampole kittunnund atumatram kityakond veetil ari medikan pattillallo 🙄🙄

  • @mubukp4864
    @mubukp4864 2 года назад

    Thanks. Ethil para❤njath ellakariyangalum correct aan .sammathichirikunu

  • @vidyachinnu6687
    @vidyachinnu6687 2 года назад +1

    Sir please do predictions for Punartham and Moola nakshatra

  • @MayaDevi-kh3ml
    @MayaDevi-kh3ml 5 месяцев назад

    Exactly right predictions Sir

  • @prakashan2457
    @prakashan2457 Месяц назад

    Thankyou sir

  • @afsarachu487
    @afsarachu487 2 года назад +5

    ക്ഷമിച്ചു.... ക്ഷമിച്ചു അതൊരു... ശീലമായി.... 🤣🤣🤣എന്റെ ക്ഷമീഷാര....

  • @girlykrishna1988
    @girlykrishna1988 2 года назад

    Sangadapettanu sarinte munnilvannath. Kuttikal undakumennum. 2nd marriage nadakku men um. Sambath undakumennum. Paranju athellam sathyamai. Thank sir

  • @sruthysyam3536
    @sruthysyam3536 2 года назад

    പറഞ്ഞത് എല്ലാം ശരിയാണ് തിരുമേനി

  • @ajithasathyan5621
    @ajithasathyan5621 2 года назад +2

    ഇത്രയും കറക്ട് ആയി ആരും പറഞ്ഞിട്ടില്ല. എല്ലാം സത്യം 🙏

  • @syamsyam8052
    @syamsyam8052 2 года назад +8

    രോഹിണിക്ക് പ്രതീക്ഷക്ക്
    വകയുണ്ടോ തിരുമേനി 🙏

  • @girlykrishna1988
    @girlykrishna1988 2 года назад

    Sir Njan nerit kanditund sir annu paranjathupole ellam.nadannnu.sugamai erikkunnu.

  • @nunampoothiri1256
    @nunampoothiri1256 Год назад

    Very good presentation. Thank you very much.

  • @mayamuraly3320
    @mayamuraly3320 Год назад +1

    Paranjathellam sathyama

  • @poojasajan5048
    @poojasajan5048 2 года назад +1

    Sir rohini nakshatrakark rahu das 33 vayasu vare alee

    • @dhaneshchombala4045
      @dhaneshchombala4045 2 года назад

      അഞ്ചുവയസ്സുവരെ ചന്ദ്രൻ അവിടുന്ന് 12 വയസ്സ് വരെ ചൊവ്വ 30 വയസ്സ് വരെ രാഹു 46 വയസ്സ് വരെ വ്യാഴം 65 വയസ്സ് വരെ ശനി പിന്നെ ബുദ്ധൻ. ചെറിയ വ്യത്യാസങ്ങൾ വരാം

  • @archasp6411
    @archasp6411 2 года назад +2

    Ente jathakam ezhuthiyathu ee Jyostyan aane, ithuvarem athile oru karyam polum nadannittilla 😂

  • @kmcmedia5346
    @kmcmedia5346 2 года назад

    കൊള്ളാം 😍👍

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 2 года назад +1

    Edava Koorinu Ippol Kandakasani Aano Sir 🙏😊

    • @ardra7715
      @ardra7715 2 года назад +4

      എന്നും കണ്ടകശനിയാ

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 2 года назад

      @@ardra7715 Aano Ennalum Oru Samayam Undaville 😊

    • @ardra7715
      @ardra7715 2 года назад +4

      എൻ്റെ കാര്യട്ടോ പറഞത് എന്നും ശനിയാ

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 2 года назад

      @@ardra7715 Edava Kooru Aano, Naalu Ethanu 😊

    • @ardra7715
      @ardra7715 2 года назад

      R0hini

  • @sureshchiplikaisuresh5866
    @sureshchiplikaisuresh5866 2 года назад

    Rohini nakshathrathil aarum ini janikathirikate

  • @achankunjumariam7721
    @achankunjumariam7721 2 года назад

    Ethu vara kannuneeru thornittilla

  • @ajithaswayamprabha1952
    @ajithaswayamprabha1952 2 года назад +1

    Swamiye nerittu kanan patto

    • @archasp6411
      @archasp6411 2 года назад +1

      Ayyo kanalle please, 1 laksham roopa undo ennal poyi kandolu pooja cheyyan parayum

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 2 года назад

    Thanku Sir Daivam Anugrahikate 🙏🙏🙏 Ellavarkum Nallathu Maathram Sambavikate Dosha Kaalangal Ellam Ozhinju Povate 🙏🙏🙏 Hare Krishna Muraari Saranam Bhagavane Sree RadheySyam Sree Thulaseedharaaa Saranam Bhagavane Sree MahaaLakshmi Narayana Swamy Saranam Bhagavane 🙏🙏🙏😍❤️

  • @binduv.djayan6163
    @binduv.djayan6163 2 года назад

    🙏🙏🙏

  • @renukasuraj2143
    @renukasuraj2143 2 года назад

    🙏🏻🙏🏻🙏🏻

  • @hellssangels6771
    @hellssangels6771 2 года назад

    Nammale pole nalla manasullavr vere illa🙏🙏🙏

  • @Vivi-x93
    @Vivi-x93 2 года назад

    Valare shari yanu

  • @kannanjackypinapples9514
    @kannanjackypinapples9514 Год назад

    മുന്ന് കണ്ണ് തരാം

  • @vishnunr9946
    @vishnunr9946 Год назад +1

    വ്യാഴം ശനി രാഹു edhokke എങ്ങനയാണ് ലൈഫ് lu ഇടപെടുന്നധ് ഗ്രാവിറ്റി ആണോ. വെറും പൊട്ടത്തരം പറയാ 10 lum പ്ലസ്ടു lum nalla മാർക്കുള്ളവരെ ഞൻ കാണിച്ച തരാം ഇനി ഇപ്പൊ അവരുടെ ശനി യും യുറാനാസും വേറെ സ്ഥലത്ത് ആണെന്ന് പറയും

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 2 года назад

    🙏🙏🙏😍❤️ Ohm Nama Sivaaya Ohm Namo Narayanaya Ohm Sree Krishna Paramalmane Namaha Ohm Sree Guruvayurappaaa Bhagavane Saranam Narayana Narayana Narayana Narayana Narayana 🙏🙏🙏😍❤️💖💖💞

  • @shahanasukumar2933
    @shahanasukumar2933 2 года назад

    🙏🙏🙏