NAMUKKU JAATHIYILLA. നമുക്ക് ജാതിയില്ല...... കഥാപ്രസംഗം. കാഥികൻ: പ്രൊഫ.ചിറക്കര സലിംകുമാർ.

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 9

  • @chithranandhano393
    @chithranandhano393 5 месяцев назад

    അടിപൊളി 👌🏻👌🏻👌🏻 സാംബശിവൻ സാറിന്റെ കഥ കേൾക്കുന്ന അതേ ഫീൽ..

  • @vmgopi2411
    @vmgopi2411 Год назад

    വളരെ മനോഹരമാണ് അവതരണ ശൈലി പ്രസിദ്ധ കാഥിക ൻസാംബശിവന്റ അതേ ശബ്ദം ഇതങ്ങനെ സംഭവിക്കുന്നു അഭിനന്ദനങ്ങൾ

  • @thodiyoorvasanthakumari3102
    @thodiyoorvasanthakumari3102 8 месяцев назад

    Super
    Congratulations

  • @sudhansudhakaran
    @sudhansudhakaran Год назад

    സൂപ്പര്‍

  • @jayanair7646
    @jayanair7646 2 года назад +1

    Super

  • @AshokKumar-ey7wk
    @AshokKumar-ey7wk 2 года назад

    ആശംസകൾ, ശ്രീ.സലിം കുമാർ സർ, വളരെ ലളിതമായി ഈ കഥ അവതരിപ്പിച്ചതിന്, അഭിനന്ദനങ്ങൾ....

  • @regigeorge8933
    @regigeorge8933 2 года назад

    Good sound modulation

  • @pramodsameer5371
    @pramodsameer5371 3 года назад

    ഒരു മഹായോഗിയുടെ
    ജീവിതകഥ..!
    ശ്രീനാരായണകഥാകാവ്യം
    മന്ത്രമധുരമായ
    ശബ്ദത്താൽ..
    വർണ്ണാഭമായ ഒരു വാങ്മയചിത്രംപോലെ
    ആസ്വാദകഹൃദയങ്ങളിൽ
    വരച്ചിട്ട..
    പ്രതിഭാധനനായ
    കാഥികൻ
    പ്രൊഫ. ചിറക്കര സലീംകുമാർസാർ..
    അങ്ങേയ്ക്ക്
    ആദരംനിറഞ്ഞ
    അഭിവാദനങ്ങൾ..!!
    🙏🌹🌹🌹🌹🌹
    പ്രമോദ്സമീർ
    കേളപ്പജിനഗർ