ഈ സപ്ലിമെന്റ് കഴിച്ചാൽ ചുളിവുകൾ മാറും,വെളുത്തു തുടുക്കും.Kerala skin whitening Remedies /Dr Shimji

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 428

  • @BaijusVlogsOfficial
    @BaijusVlogsOfficial  Год назад +97

    ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
    Phone ,9947637707

  • @papachenvarghese9953
    @papachenvarghese9953 Год назад +13

    നല്ല ഗുണകരമായ അറിവുകൾ, നന്ദി ഡോക്ടർ.

  • @pradeeshvadavathi8240
    @pradeeshvadavathi8240 Год назад +10

    എല്ലാ ഡോക്ടർ മാരും ഇദ്ദേഹത്തെപോലെ ആയിരുന്നുവെങ്കിൽ ❤❤❤

    • @nvg3859
      @nvg3859 6 месяцев назад +2

      Mattu doctormarkk enthanu kuzhappam....pottanano

  • @shanthacg7813
    @shanthacg7813 Год назад +22

    നല്ല അറിവുകൾ മനസിലാക്കിത്തന്നുവല്ലോ,
    Thanks doctor,🙏

    • @sathiavathybalakrishnan3086
      @sathiavathybalakrishnan3086 Год назад +1

      വളരെ നന്ദി സർ ഈ ചാനൽ ഒരുപാട് അറിവ് തന്നു സർ .🙏

  • @nirmalabalakrishnan4120
    @nirmalabalakrishnan4120 Год назад +14

    ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. നന്ദി ഡോക്ടർ 🙏🏻

  • @Worldofsafu
    @Worldofsafu Год назад +54

    13:43 food for collagen

  • @9605550957
    @9605550957 Год назад +1

    Thank you sir ❤❤❤നല്ല ഒരുപാട് കാര്യങ്ങൾ മനസിലാക്കി തന്നു 🌹ഇനിയും ഇതുപോലെ ഉള്ള ഇൻഫർമേഷൻ പാസ്സ് ചെയ്യാൻ sir നു കഴിയട്ടെ 🙏

  • @GirijaPV-ic2hx
    @GirijaPV-ic2hx Год назад +55

    ഡോക്ടർ, ഇതു പോലെ തന്നെ അലർജിയെപ്പറ്റി, അതായത് ചുമ, ശ്വാസം മുട്ടൽ, പൊടി ശ്വസിക്കുമ്പോൾ വല്ലാതെ ബുദ്ധിമുട്ടിക്കുന്ന, ദിവസങ്ങളോളം, വല്ലാതെ അലട്ടുകൾ ഉണ്ടാക്കുന്ന, അസുഖങ്ങളെ പ്പറ്റിയും തിരിച്ചറിവ് തന്ന് ഞങ്ങളെ അസുഖങ്ങളിൽ നിന്ന് കര കയറ്റാൻ, ഞങ്ങളെ സഹായിക്കണേ പ്രതീക്ഷയോടെ കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻🌹

    • @GirijaPV-ic2hx
      @GirijaPV-ic2hx Год назад +2

      കോഴിക്കോട് ഡോക്ടറുടെ ക്ലിനിക്ക് എവിടെയാണെന്ന് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു 🙏🏻🙏🏻🙏🏻🌹

    • @BaijusVlogsOfficial
      @BaijusVlogsOfficial  Год назад

      @@GirijaPV-ic2hxArayidathupalam.CD Tower Ground floor

    • @danithaani9285
      @danithaani9285 Год назад

      Yes Doctor

    • @tmvijayalakshmi2896
      @tmvijayalakshmi2896 Год назад

      What is the frequency and timing ideal for taking broth? Mutton or Chicken which is best for collagen production and for health in general?

    • @mollyaugustine8729
      @mollyaugustine8729 Год назад

      😅

  • @narayanim2119
    @narayanim2119 Год назад +9

    താങ്ക്സ് - സാർ - വിലപ്പെട്ട അറിവുകൾ പകർന്ന് തന്നതിന് - ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു -

  • @afee7162
    @afee7162 Год назад +6

    എന്റെ ഇഷ്ടപെട്ട ഡോക്ടർ 😊

  • @ushachandran491
    @ushachandran491 8 месяцев назад +2

    കോളജ്ജിൻ chernna suppliment endhanu dr സാർ?

  • @Me_n_around_me
    @Me_n_around_me Год назад +22

    ദഹനവ്യവസ്ഥയും ശരീരത്തിൻ്റെയും സ്കിന്നിൻ്റെയും ആരോഗ്യം തമ്മിൽ ബന്ധമുണ്ടന്ന് എനിക്ക് ഈയിടെയാണ് മനസ്സിലായത്. ദഹനം ശരിയായി നടക്കാത്തത് കൊണ്ടാണ് എനിക്ക് സ്കിന്നിൽ കടുത്ത ഡ്രൈനസ്സ് നേരിടുന്നത് എന്നറിയാതെ കയ്യിൽ കിട്ടിയ ക്രീമുകൾ എല്ലാം പുരട്ടി നിരാശയിലായി അവസാനം ഒരു ഡോക്ടറെ കാണുന്നതു വരെ വിഷമത്തിലായിരുന്നു. ദഹനം ക്രമീകരിക്കാനായി മരുന്ന് കഴിച്ച് തുടങ്ങിയപ്പോൾ എൻ്റെ സ്കിൻ ഇഷ്യു മാറുകയും ചെയ്തു.

    • @BaijusVlogsOfficial
      @BaijusVlogsOfficial  Год назад +5

      ഇത് തന്നെയാണ് സുഹൃത്തേ നമ്മുടെ നാട്ടിലെ പ്രശ്നം ,എവിടെയെങ്കിലും എന്തെങ്കിലും പരസ്യം കണ്ടാൽ ,അയൽവക്കത്തെ ചേച്ചിക്ക് ഗുണം കിട്ടിയാൽ അതല്ലങ്കിൽ കാലങ്ങൾക്കു മുമ്പ് മറ്റൊരു പ്രശ്നത്തിന് പരിഹാരമായി ഡോക്ടർ നിർദ്ദേശിച്ചത് .ഒക്കെ കാര്യ കാരണം അറിയാതെ വാങ്ങി ഉപയോഗിച്ച് വെറുതെ കാശ് കളയും .ശരിയായ രീതിയിൽ നല്ല ഒരു ഡോക്ടറെ കണ്ടു കാര്യ കാരണങ്ങൾ മനസ്സിലാക്കുകയും എന്താണോ കുറവുള്ളത് അതിനുള്ള സപ്ലിമെന്റ് എടുക്കുകയും പിന്നീട് ഭക്ഷണ ക്രമീകരണം നടത്തുകയും ചെയ്താൽ ഈ ലോകത്തു തുടക്കത്തിൽ തന്നെ മാറ്റി എടുക്കാൻ പറ്റാത്ത ഒരു രോഗവും ഇല്ല

  • @JayasreePb-x7e
    @JayasreePb-x7e Год назад +6

    താങ്ക്യൂ ഡോക്ടർ. ഗോഡ്ബ്ലെസ്

  • @MunnaMunna-dn1ow
    @MunnaMunna-dn1ow Год назад +9

    Collegen അടങ്ങിയ മരുന്നുകൾ എന്തൊക്കെയാണ്? Pls reply

  • @GeethaKrishna-qg1nl
    @GeethaKrishna-qg1nl 2 месяца назад

    👍🙏doctor നൽകുന്നത് വളരെ നല്ല information

  • @balakrishnanmenon4182
    @balakrishnanmenon4182 Год назад +4

    Dr VEGETERIANS NU
    HOW TO GET GOOD PROTEIN. AND GOOD
    NUTRIENTS
    PLEASE ADVICE

    • @jayasanthosh8042
      @jayasanthosh8042 Год назад

      From seeds like sunflower seed, flax seed, pumpkin seed etc. Protein supplements also needed. Vegetarian protein supplement best is NNutrilite All Plant Protein

  • @shanthasethumadhavan-c5n
    @shanthasethumadhavan-c5n Год назад +7

    Subtitles in English would be beneficial

  • @gracykurian396
    @gracykurian396 Год назад +5

    നല്ല അറിവ്.

  • @sakeenaraihanaminha6280
    @sakeenaraihanaminha6280 Год назад +3

    ഈ ഗോളജൻ ഏത് ഫുഡ്ലാണ് ഉള്ളത് പറഞ്ഞു തരുമോ സർ

  • @chembarathy3299
    @chembarathy3299 Год назад +4

    Hi sir thanks for sharing this information

  • @sudhagnair3824
    @sudhagnair3824 Год назад +13

    Skinte തുടിപ്പും bangeyum കുറെ എല്ലാം പാരമ്പര്യം ആണ്. Healthy ആയീ കൊണ്ടുപോകുക..

    • @sindhudilip174
      @sindhudilip174 Год назад +4

      പാരമ്പര്യം ഒന്നുമല്ല ജീവിതരീതി, പോഷകാഹാരം,സന്തോഷകരമായ മാനസികാവസ്ഥ, നല്ല ഉറക്കം, വ്യായാമം ഒക്കെ യാണ്‌ കാരണം

    • @sharathkumar.k1628
      @sharathkumar.k1628 Год назад

      True

    • @radhamani8217
      @radhamani8217 8 месяцев назад +2

      പാരമ്പര്യം വലിയ ഒരു ഘടകം തന്നെയാണ്.

    • @sindhudilip174
      @sindhudilip174 4 месяца назад

      നിറം പാരമ്പര്യമാണ്. പക്ഷെ സ്കിന്നിന്റെ ആരോഗ്യം ആഹാര ജീവിത രീതികളുമായി ബന്ധപ്പെട്ടിരിക്കുന്നു ത​@@radhamani8217

  • @SherlyMema
    @SherlyMema Год назад +1

    Ayusm Arogyavum nalke Bagavane Anugrahikate

  • @salymathew7777
    @salymathew7777 Год назад +8

    Nalla message 👍🙏🏻🎉

  • @simpleandtastyhomefood4085
    @simpleandtastyhomefood4085 Год назад +6

    Protien absorbtion kuravu ullavarkku ethu food anu kazhikkendathu. Enikku acidity problem undu. Good gut bacteria undakan enthu cheyyanam

    • @henslyantony
      @henslyantony Год назад +1

      തൈര് ദിവസവും കഴിക്കുക

  • @valsammajoseph5673
    @valsammajoseph5673 Год назад +2

    Thanks a lot doctor
    May
    God bless you

  • @devayanipc7713
    @devayanipc7713 6 месяцев назад

    ഇനിയും നല്ല വിവരണങ്ങൾ പ്രതീക്ഷിക്കുന്നു ❤️❤️❤️👍

  • @sara4yu
    @sara4yu Год назад +3

    Very useful video Thankyou doctor.

  • @sajinivijayan1470
    @sajinivijayan1470 8 месяцев назад

    വളരെ നന്ദി..നല്ല അറിവുകൾ പറഞ്ഞു തന്ന ഡോക്ടർക്ക്

  • @sheejahalbith
    @sheejahalbith 5 месяцев назад

    SIR,MALADWARA CANCER DETECT CHEYYAN COLONOSCOPY ALLATHE BLOOD TEST ETHANU?

  • @vpsheela894
    @vpsheela894 Год назад

    Colagin enikku vendivarunnu thanks for good information .

  • @anitharadhakrishnan131
    @anitharadhakrishnan131 Год назад +5

    Collagen kurichu paranjuthannathil valare nandhi eniku ellu theimanamundu muttayude manjayilanu adanghiyitullathu ariyillayirunu innathe message super sir❤🎉

  • @geethajayakrishnan7382
    @geethajayakrishnan7382 4 месяца назад

    Doctor, please say something for vegetarians too. Still a few percentage of people are vegetarians

  • @mercyjoseph7718
    @mercyjoseph7718 Год назад +1

    ❤thank you doctor very understanding way you have explained 🙏lord bless you

  • @JayasreePb-x7e
    @JayasreePb-x7e Год назад +34

    നമസ്കാരം ഡോക്ടർ. ഞാൻ ഒന്നും ഉപയോഗിക്കാറില്ല. എല്ലാവർക്കും ഓരോ ലൈക്‌ മണ്ടും കിട്ടിക്കോട്ടേ ഇന്ന് വിചാരിച്. കമന്റു ചെയ്യുന്നു. അത്രേയുള്ളൂ

  • @d4dStars
    @d4dStars Год назад +1

    Very informative thank u

  • @sushamamakkam2517
    @sushamamakkam2517 Год назад +2

    kasaragod kanhagad aano ?

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk Год назад +1

    Namaskarm doctor 🙏🙏🙏🙏🙏

  • @JayasreePb-x7e
    @JayasreePb-x7e Год назад +1

    Namaskaram Dr. 🙏🌹

  • @santhapremnath1278
    @santhapremnath1278 Год назад +1

    Entha an supplement ennu paranghillallo .

  • @avanthika9488
    @avanthika9488 8 месяцев назад

    Vitamin a1 tablet kittumo dr. Pls tply

  • @cswroopacswroopa3319
    @cswroopacswroopa3319 8 месяцев назад +1

    കൊളാജൻ സപ്പി മെൻ്റ് ഏതാണ് Dr.

  • @prasannakumari9735
    @prasannakumari9735 Год назад +2

    Nallamessage

  • @binduanil808
    @binduanil808 Год назад +5

    Kidney stone ullavar kazhikkan padillathathu enthallam oru video cheyyumo Dr🙏

  • @girijac6934
    @girijac6934 Год назад +2

    Sir, protien kazhikkanam ennu paranjitte athellam vasthukkal
    Kazhikkanamenne paranjillallo.

  • @AneeshaAnu-be8zt
    @AneeshaAnu-be8zt 3 месяца назад

    സൂപ്പർ ആയിരുന്നു. ഒരുപാട് ഇഷ്ടമായി സൂപ്പർ

  • @THAIBOOSA
    @THAIBOOSA 8 месяцев назад

    Vit. A1 adangiya food eathokke aanu Sir😊❤

  • @smithamohandaskc5856
    @smithamohandaskc5856 Год назад

    Sir Sibo blood test vazhi kandethamoo?

  • @vpsheela894
    @vpsheela894 Год назад +1

    Ellu pallinum ellinum mudikkum good .

    • @spkneera369
      @spkneera369 3 месяца назад

      എള്ള് 10mg സൂപ്പർ ഫുഡ് ആണ്. ദിവസവു० തിന്നണ०.

  • @AjithKumar-gm9nx
    @AjithKumar-gm9nx Год назад

    Sir oru colegn supplyment parayamo 48 years vere kuzhappam onnumilla

  • @asharabacker8554
    @asharabacker8554 7 месяцев назад

    Very useful video thank you 🙏 doctor 🥰

  • @avanthika9488
    @avanthika9488 Год назад +1

    Dr. collagen supplement ethanu. Pls onnu paranjutharumo.

  • @chinjushanker2643
    @chinjushanker2643 Год назад +1

    Very informative 🙏

  • @avanthika9488
    @avanthika9488 Год назад +5

    Dr collagen kittan enthu cheyyanam. Tablet undo

  • @sumaraj5213
    @sumaraj5213 8 месяцев назад

    Eanic egg allergiyannu pinne eanthu cheyyum

  • @shridharnair2279
    @shridharnair2279 3 месяца назад

    Great vedio ❤

  • @renukamenon2374
    @renukamenon2374 Год назад +1

    Thankyou DR

  • @vpsheela894
    @vpsheela894 Год назад

    Thanks for collagen but veerthirikkumbol enthengilum rogam varunnthu kandittund. Urune infection varumbol rose nirathodu koodiyirikkum prayamakumbolchuliv varanam nadakkan pattiyal mathi . Vellamvum palum morum mithamayaroopathil .plus cola...

  • @SalamPp-mv2hm
    @SalamPp-mv2hm 7 месяцев назад

    ഞാൻ six month ആയി Dr. അടുത്ത് വരാറുണ്ട് നല്ല വത്യാസം കാണുന്നുണ്ട് നന്ദി

  • @binduvazhathara4810
    @binduvazhathara4810 Год назад +1

    Thank u Dr.God bless you

  • @revathyomsairam388
    @revathyomsairam388 4 месяца назад

    Namaskaram sir

  • @ushachandran491
    @ushachandran491 Год назад +1

    Kalajen kuraunnathinu endhu marunnanu kazhikendathu dr??

  • @rajiniprrajinipr37
    @rajiniprrajinipr37 Год назад +1

    Tank you very much doctor🎉

  • @monijohnmalayil4028
    @monijohnmalayil4028 Год назад +1

    Good Information 👍

  • @girijarajannair577
    @girijarajannair577 Год назад +3

    Cologen nu vendi ethu suppliment anu kazhikkendathu sir 🙏

    • @BaijusVlogsOfficial
      @BaijusVlogsOfficial  Год назад +1

      കൊളാജൻ കൂടാൻ കഴിക്കേണ്ടത് കൊളാജൻ സപ്ലിമെന്റ് തന്നെയാണ് .പക്ഷേ ശരിയായ ഗുണം കിട്ടാൻ നിങ്ങളുടെ ശാരീരിക പ്രകൃതവും നിങ്ങളുടെ പ്രശ്നങ്ങളും അനുസരിച്ച് വ്യത്യസ്തമായ ഡോസ് ആണ് എന്ന് മാത്രം .സപ്ലിമെന്റ് കഴിക്കേണ്ട ഡോസ് ഓരോരുത്തർക്കും വ്യത്യസ്തമായ രീതി ആയിരിക്കും

    • @adiza1830
      @adiza1830 Год назад

      ​@@BaijusVlogsOfficialwhite strectchmark mark ne pati video cheyo

  • @zuhrasaidalavi1526
    @zuhrasaidalavi1526 Год назад

    Sar.supp kudekkubol sugar കുടുമ്മു

  • @Josephmathew-l7z
    @Josephmathew-l7z 4 месяца назад

    നന്നായിട്ടുണ്ട് Sir

  • @abdurazaka1423
    @abdurazaka1423 Год назад +2

    🙏🙏വളരെ ഉപാകാരം

  • @vasanthivk5994
    @vasanthivk5994 3 месяца назад

    Nice Information sir❤❤

  • @aminak2740
    @aminak2740 Год назад +1

    Very Very good sir Thanks. 👏

  • @GeethaGeetha-q3h
    @GeethaGeetha-q3h 11 месяцев назад +2

    Thank you Do

  • @alhajjialhajji4577
    @alhajjialhajji4577 Год назад +29

    കൊളാജൽ അടങ്ങിയിട്ടുള്ള മരുന്നുകൾ ഏതൊക്കെയാണ് വിവരിക്കുക

    • @issaccj2746
      @issaccj2746 10 месяцев назад +5

      അത് പറഞ്ഞു തരില്ല പറഞ്ഞാൽ ഹോസ്പിറ്റലിൽ ചെല്ലില്ലല്ലോ

    • @Thatpublicviewer
      @Thatpublicviewer 9 месяцев назад

      Google

    • @aniljohn6882
      @aniljohn6882 6 месяцев назад

      പറഞ്ഞാൽ കോള് കിട്ടില്ല 😅

    • @Shemi-y1g
      @Shemi-y1g 4 месяца назад +1

      കൊളാജൻ അടങ്ങിയ food in malayalam എന്ന് സെർച് ചെയ്യൂ. കുറെ വീഡിയോ വരും. അതിൽ നിന്ന് നമുക്ക് പറ്റുന്നത് വാങ്ങി കഴിക്കാം. മരുന്നുകൾ അല്ലാട്ടോ, fruits,, വെജിറ്റബിൾ, ചിക്കൻ, water മുതലായവ

  • @shilumolbhasybhasy4017
    @shilumolbhasybhasy4017 Год назад +3

    Thanku very much for sharing this very informative message sir...very nice presentation..🙏

  • @santhavarmamk9945
    @santhavarmamk9945 10 месяцев назад

    Collagen supliment medical shopil paranjal kitumo

  • @sujathasoman9466
    @sujathasoman9466 9 месяцев назад +1

    Supper veediyo🙏

  • @aminak2740
    @aminak2740 Год назад +1

    Very Very good sir 👏 🎉

  • @bindukv633
    @bindukv633 Год назад +2

    കാഞ്ഞങ്ങാട് എവിടെ

  • @marymargaret788
    @marymargaret788 Год назад

    Dr. Ernakukath avideyanu..?

  • @sreekalaradha7941
    @sreekalaradha7941 Год назад

    Gallbladder remove cheythal collagen absorption e badhikkumo?

  • @ushakumar3536
    @ushakumar3536 7 месяцев назад

    Good information doctor.... Thank u

  • @vpsheela894
    @vpsheela894 Год назад

    Jalipoovan pazham sunder.

  • @radhamani8217
    @radhamani8217 6 месяцев назад

    Good message👌🏻👌🏻👌🏻

  • @MySelfEditor
    @MySelfEditor Год назад

    Kolejin yevide kittum

  • @manunair10
    @manunair10 Год назад +9

    എനിക്ക് pempigus vulgaris 2022 നവംബർ തൊട്ട് ഉണ്ട് പക്ഷെ മനസിലാക്കിയത് ജനുവരി 2023 ആണ്. Rituzimab infusion രണ്ട് ഡോസ് എടുത്തപ്പോൾ കുറഞ്ഞു. പക്ഷെ എന്റെ വണ്ണം കുറഞ്ഞു പോയി. അത്‌ പോലെ പിടലിയിൽ ചുളുവുകൾ വീണു. എനിക്ക് 46 വയസ് ആണ് പക്ഷെ ഇപ്പോൾ കണ്ടാൽ 55 വയസ് പറയും. ഇതിനു പറ്റിയ ഭക്ഷണം എന്തൊക്കെ എന്ന് ഒന്ന് വിവരിക്കാമോ. ഞാൻ അസുഖം കുറഞ്ഞപ്പോൾ ഗൾഫിൽ ജോലി കിട്ടി പൊന്നു.

    • @ludwigvanbeethoven169
      @ludwigvanbeethoven169 6 месяцев назад

      Better take a supplement.
      Collagen supplement, Vit D, Omega 3, Multivitamin tablet.
      Also take a full body test including B12, Vitamin D, Kidney, Liver, etc.
      And then take the above mentioned supplements.
      And after 6 months of supplements, take a full body test again and check the results with the previous.
      Also consult a doctor with the test result.

  • @sunithass2282
    @sunithass2282 8 месяцев назад

    Thank you Dr ❤

  • @sujasuja7261
    @sujasuja7261 Год назад

    Doctor......daily verum vayattil neyyu kazhikkunnathu nallathano ...pls reply dictor

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt Год назад

    Thanks for ur kind informations Dr. 🙏🙏👌

  • @raseejanew384
    @raseejanew384 Год назад +5

    Very good information thank u dr ❤

  • @sumangalas4144
    @sumangalas4144 Год назад +2

    Thank you doctor

  • @hareeshduraiswamy9294
    @hareeshduraiswamy9294 Год назад +1

    Try to make a short video

  • @devayanik2066
    @devayanik2066 Год назад +2

    ഡോക്ടർ എന്റെ നഖങ്ങൾ പൊടിഞ്ഞു പോകുന്നുണ്ട് അത് കോളജൻ കുറവുകൊണ്ടാണോ

  • @bincymoncy
    @bincymoncy Год назад

    Ethokee anu colagen adangiya bhashanam sir

    • @spkneera369
      @spkneera369 3 месяца назад

      സൂപ്പ്. മുട്ടയുടെ ഉണ്ണി,/ചുവപ്പ്, എള്ള് 10mg

  • @jomolsonu7472
    @jomolsonu7472 Год назад

    Which suppliment?

  • @geethakv3638
    @geethakv3638 Год назад +1

    Thanku dr. 🙏🙏

  • @aliceissac8711
    @aliceissac8711 Год назад +4

    Nalla protien ethokkeyanu?

  • @indrakumar1315
    @indrakumar1315 Год назад

    Hello very good sr

  • @avanthika9488
    @avanthika9488 Год назад +2

    Dr. Histerectomy kazhijathinu sesham skin dry aakunnu. Collagen ulla cream undo. Ethanu. Food enthundu

  • @PaulVarkey-xj1mu
    @PaulVarkey-xj1mu Год назад

    Clear and compact

  • @nmbaby3927
    @nmbaby3927 Год назад +2

    Thank u, thank u very much Dr. for this useful information. May God bless u.

  • @noorjakader2786
    @noorjakader2786 Год назад +4

    Colostrol ullavark egg yokk kazhikamo

  • @devapalannair3205
    @devapalannair3205 Год назад +4

    ഒന്നു പറഞ്ഞു തീർക്കാമോ ഡോക്ടറെ. ഭക്ഷണം ഏതാണെന്നു പറയൂ.