Two requests sir since you have a good upsc background 1.can you make a video on how you research(methodology, credible sources etc) on a certain topic 2. can you make a video on how to effectively learn which include the best methods on note taking periodic revisions motivation procrastination etc.
Population is not booming but rather declining .... Wake up india and china os not the whole world .... Young population is steadily decreasing due to one child policy declining fertility rates etc
@@Saavinho-rgbruh,wake up to reality.there are 2 trillion galaxys in the observable universe. If we take .00000001% of habital planets we get a huge number.i mean believe in aliens is more logical than their nonexistence.
I wish I had a teacher who could explain me like this after a thorough studying and evaluation of subjects and explaining it to the listeners understandable
We need content creators who are like this. In today's time, social media is something that is equally available to everyone, and the truth of the knowledge obtained through it is very essential. I appreciate the effort you put into this. All I can say to the audience watching this video is: don't forget to hit that like button, because that's one of the biggest forms of support we can offer.
The issue is , do not blindly believe something just because someone says so. They may be ill-informed or wudn't have done well enough research. Always verify the info urself. The best example is this video right here. UFO issue is much much more complicated and he has not even mentioned about the important incidents , US army and NASA released footage etc.
അലക്സ്, താങ്കൾ പറഞ്ഞ കാര്യങ്ങൾക്കു നന്ദി. താങ്കൾ പറഞ്ഞതിൽ നിന്നും വ്യത്യസ്തമായ കാഴ്ചപ്പാടാണ് എനിക്ക് ഉള്ളത്. അത് എന്തായാലും പുതിയ കാര്യങ്ങൾ സ്വീകരിക്കാനുള്ള ഒരു തുറന്ന മനസ്സ് താങ്കളിൽ കാണുന്നു. ഈ വിഷയത്തെ പറ്റി കുറച്ചു videos ചെയ്തിട്ടുണ്ട്. പരിമിതികൾ ഉണ്ടെങ്കിലും കാണുമെന്നു പ്രതീക്ഷിക്കുന്നു. നന്ദി. Et Bed talks.
ഇന്ന് ഭൂമിയിൽ പറഞ്ഞു പരത്തിക്കൊണ്ടിരിക്കുന്നത് ശുദ്ധ മണ്ടത്തരം ആണ്. കാരണം ഭൂമി ഉണ്ടായ പോലെ ഭൂമിക്ക് മുന്പേ ഉണ്ടായ ഗ്രഹങ്ങൾ ഉണ്ടാവാം. അവിടെ നമ്മെക്കാൾ പുരോഗമിച്ച aliens ഉണ്ടാവാം അവർ നമ്മെ കാണുന്നത് aliens ആയിട്ട് ആവാം. അവർ നമ്മെ സന്ദർശിക്കാറുമുണ്ടാവാം.... അവരെക്കാൾ ശക്തിയും ബുദ്ധിയും കുറവായതിനാൽ അവർ നമ്മെ ജീവിക്കാൻ അനുവദിച്ചത്തും ആവാം. അവറ് നമ്മെ പറ്റി പഠിക്കുന്നതും ഉണ്ടാവാം.. Posibilities
@@mememonuse1287 Ivde Aliens ship kandenn Parayunavar ath allenn parayunnu. So angane theerthu allenn parayunath shudha mandatharam anu. Maybe njan ee paranja pole Just avar think cheythirunenkil Ivde nadakuna oro UFO sighting num Yes or No anser parayan arkum pattila ennanu allathe njan parayunath shari annalla. So Boomiyil ninn mattula planet nr patty padikunath pole avarum namme patty padikkan varunath anenkilo??. Nammekal avar adwanced anenkilo??... So ipo arkum onum No enn parayan No more Evidence.
@@Optimus_2Op തീർത്ത് അല്ലെന്ന് പറയുന്നത് Evidence ഉള്ളപ്പോൾ മാത്രം ആണ്. അല്ലാത്തപ്പോൾ അത് UFO തന്നെ ആയിട്ടാണ് കണക്ക് കൂട്ടിയിരിക്കുന്നത്. താങ്കളുടെ വീക്ഷണത്തെ ഞാൻ എതിർക്കുന്നില്ല പക്ഷേ, ഭൂമിയിൽ ഇപ്പോൾ മണ്ടത്തരം ആണ് പരക്കുന്നത് എന്ന് പറഞ്ഞതിന്റെ കാരണം വ്യക്തമായില്ല.
@@Saavinho-rg നിങ്ങൾ തമാശിക്കുന്നതിന് ഒരു മണിക്കൂർ മുന്നേ പറയണേ കൂടെ ചിരിക്കാൻ യൂണിയൻക്കാരെ കൂടി വിളിക്കാം. ഒറ്റക്ക് ചിരിക്കാൻ പറ്റുക്കേല.. അത്രക്ക് യമേണ്ടൻ Wight ഉള്ള തമാശയല്ലേ അവിടുന്ന് അരുൾ ചെയ്തത്
As a amateur astronomer in 6 years i never saw anything like unidentified things in the sky...Meanwhile my friends saw lot of thinks in the sky and they believes that's a 'Alien'!!
@@farhanaf832 I just registered on Zooniverse..And i think i just completed just 1 project...and most of the time i spent watching sky with telescope...but I'm still learning about cosmology...i think i like to focus on Galaxies
Thanks for the video. As always informative and interesting. Ee videoyil recent congress meeting details parayumennu karuthi. Hope there will be an episode for that. Thanks again. 👍🏿
Apol nimitz strike group aknjatha vimanangal kandatho? Tik tak poleyulla pedakangal kandennu paranjatho? Jerry julian undaya anubhavangal sathym alle??
അടിപൊളി വീഡിയോ മറ്റു ചാനലിൽ ഉള്ള തള്ള് സ്റ്റോറി ഫുൾ വിശ്വസിച്ച ഞാൻ ഇതിൽ പറയുന്ന ഒട്ടുമിക്ക സ്റ്റോറിയും ഞാൻ പല ചാനലിലും കേട്ടിട്ടുണ്ട് അതിന് എല്ലാത്തിനും ഉത്തരം തന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ 🙏🙏
Great video as always. "സ്ഥീതീകരിച്ചു" എന്ന് കുറേ പ്രാവശ്യം ഉച്ചരിച്ചു കേട്ടു. "സ്ഥിരീകരിച്ചു" എന്നാണ് ശരിക്കുള്ള മലയാളം. Once again thank for the video
Tbh they are investing lot of money to investigate about aliens even SETI is Theirs. So kind of make sense. But usa mathramalla lokathu ufo kanda rajyangal. Pala rajyangalum marachu pidikkane nokku. Ithilpo America World super power ayathukondanu ee newsnu ithrem reach kittunathu.
Brazil m ethpole oru Gov Hearing nadathiyirunnu. Belgium, Sweden , Italy , Iran ellam reports und. NASA release cheytha UFO video Middle Eastil anu. U can search internet and verify
അന്യഗ്രഹ ജീവികൾ മനുഷ്യരെ പോലെ സാദൃശ്യം ഉണ്ടാവുകയോ, പെരുമാറുകയോ, കാണാൻ സാധിക്കുകയോ ചെയ്യില്ല. അവർ ഒരു ഉയർന്ന ഡയമെൻഷനിൽ ഉള്ള ജീവികൾ ആണ്, മനുഷ്യനെ പോലെ ഒരു ഫിസിക്കൽ ഡയമെൻഷൻ അവർക്ക് ഇല്ല. അതുകൊണ്ട് അവരെ കാണണമെങ്കിൽ അതീന്ദ്രിയ അല്ലെങ്കിൽ സിക്‌സ്‌ത് സെൻസ് ഉണ്ടാകണം. മനുഷ്യർക്ക് ദൈവം എന്ന സങ്കൽപ്പം വളരെ പുരാതനവും വളരെ തെളിയിക്കപ്പെട്ടതുമായ സംഭവം തന്നെ അല്ലേ? അത് തന്നെയാണ് അന്യഗൃഹ ജീവികളുടെയും സാനിധ്യത്തിൻ്റെയും തെളിവ്.
It's not nnecessary for any extraterrestrial organisms to be this way. Bhoomiku veliyil evdeyenkilum oru mico organism anenkil polum athine alien ennu vilikkam.
@@FTR007 നടന്ന/നടക്കുന്ന സത്യങ്ങളെ ഫിലോസഫി എന്നു പറയുന്നവരെ കുറിച്ച് എന്ത് പറയാൻ? നടക്കുന്ന അത്ഭുതങ്ങൾ (unexplained mysteries) തെളിയിക്കാൻ കുറേ സമയം എടുത്തെന്ന് വന്നേക്കാം. അതാണ് വളരെ ചെറിയ ഒരു ഡയമേൻഷനിൽ നിൽക്കുമ്പോൾ ഉണ്ടാകുന്ന മനുഷ്യൻ്റെ പ്രതിസന്ധി.
@@hrn369 സ്പേസ് ഡെബ്രിയിൽ അനേകം മൈക്രോ ഓർഗാനിസം ഉണ്ടാകാം, പക്ഷേ മനുഷ്യന് അതിനെത് കാര്യം? അത് നമ്മെ ദോഷം ഉണ്ടാക്കാത്ത ഇടതോളം കാലം അത് ഒരു പ്രശ്നം അല്ല. ഇൻ്റലിജൻിൻ്റെ ആണെങ്കിൽ മാത്രമേ അതിന് പ്രാധാന്യം ഉള്ളൂ.
COrOna timel njn kandatha time 10.45. To 11 am. mattu oruthaneum vilichu kanichu but avan specs vechath kondu clear ayilla.serious aet parauva nalla dark blue color oru ROuNd object.but oru rocket pokunnathilum speedilanu ath marayunnath 2 minute aduthe kandullu. Ath oru helicam onnumalla. Oru rocket pokunna uyRAthil aakadesam ath pokunnath. Beach area anu
@@MahinspaceK ente videos kandu nook Seti at home oru program anu satellites edukunna data nammude computer data processing cheythit thirich send akum download and upload cheyan internet mathi agane scientistsine help cheyam Cpu or GPU nammude data processing or Calculations cheyum (Daily oru 10 hour edukum ) Agane kore computers chernnal cheapest and powerful super computer akum Computer automatically check cheyum signal artificial ano enn artificial anakil certain frequency und water hole frequency ano enn nokum aa frequency nammal humans use akarila pinne signal evidenna vannath enn nokum.... Agane nammukum aliensine kandupidikan help cheyam
@@MahinspaceK njn bio physics researchil contribute cheyunnu Njn corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home ♥️
Two requests sir since you have a good upsc background
1.can you make a video on how you research(methodology, credible sources etc) on a certain topic
2. can you make a video on how to effectively learn which include the best methods on note taking periodic revisions motivation procrastination etc.
He watch another RUclips videos
Here is a tip for motivation. Wear Nike shoes while studying, just do it 😄
He has collected information which are beyond the reach of CIA ! Don't you feel so?
So Hollywood was right.... aliens always come to USA first. 😂
No we just gave them names as indra, siva, bhrama etc.. and started worshiping..😂
Yes Thanos will come😃
No broo i am also a alien too iam in Malappuram since 1742
You have no idea how much money US spent every year for extraterrestrial expedition on earth 😮
You know why they like white peoples 😅😅
Two possibilities exist: either we are alone in the Universe or we are not. Both are equally terrifying
The biggest evidence for aliens, is our earth, till now nobody how big is this universe 😮
It's an very old , quotes!!!!
Maybe aliens were just like us they just evolved . More advanced
@@Drdinkanki ji 8 ko se
18:11 arekillum seti at home use akit data processing cheythit setiye help cheythirunno?
Thankyou sir.......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Thankyou very much....🙏🙏🙏🙏🙏for considering this topic....🙏🙏🙏🙏🙏🙏
Mm
Informative content 👍🏻👍🏻👍🏻👍🏻👍🏻
Thank you
My knowledge regarding this topic was limited so your explanations are quite helpful.
Excellent, evidence based, un-biased, informative presentation on UFO. Thanks for posting.
Please do a video on human population, where is it headed? Will it increase or decrease? What will be the effect on economy? And other factors
Decrease due to one child policy
@@nigiyu meanwhile more than 50% of the people I know have self imposed no child policy 😀
Population is not booming but rather declining .... Wake up india and china os not the whole world .... Young population is steadily decreasing due to one child policy declining fertility rates etc
എന്തൊക്കെ ആയാലും അന്യ ഗ്രഹ ജീവികളെ കുറിച്ച് കേൾക്കാൻ സുഖമാണ്. 😄
ഏതെങ്കിലും ഒരു ഗ്രഹത്തിൽ കാണുമായിരിക്കും 😊😊
@@Saavinho-rg പ്രപഞ്ചത്തിന്റെ വലുപ്പം വച്ചു ഇല്ലാ എന്ന് പറയാൻ പറ്റില്ല. നിലവിൽ നമ്മുക്ക് ഉണ്ട് എന്ന് പറയാനും ആവില്ല 😄😇
@@Saavinho-rgbruh,wake up to reality.there are 2 trillion galaxys in the observable universe. If we take .00000001% of habital planets we get a huge number.i mean believe in aliens is more logical than their nonexistence.
@@Saavinho-rgഅത് ശരിയായിരിക്കും , ചിലപ്പോൾ അന്യഗ്രഹജീവികൾ ഭൂമിയിലെ മറ്റ് ജീവികളേപ്പോലെ ആയിരിക്കാം
crop circles ennu Google cheythu nokkku
ഉണ്ടെങ്കില്‍ അവര്‍ ഇന്നത്തെ മനുഷ്യരെ കുറിച്ച് അറിഞ്ഞാല്‍ അവര്‍ ആദ്യം ശരിപ്പെടുത്തുന്നത് നമ്മളെ ആയിരിക്കും 😂
@alexplain crop circle engine vannu ennu parayamo?
I wish I had a teacher who could explain me like this after a thorough studying and evaluation of subjects and explaining it to the listeners understandable
A good English language teacher, at the very least.
Actually , he failed to give a complete fact based evaluation in this case.
@@RDdggrd calm down even nasa couldn't 😂
Alex , you are unique....
15:51 great. I got a story line
ഇത്രക്ക് സീക്രട്ട് ആയ ഏരിയ ഫിഫ്റ്റി വൺ ഇനി ഈ ലോകത്ത് ആരും അറിയാൻ ഇല്ല എന്നതാണ് അതിൻറെ ഏറ്റവും വലിയ രഹസ്യം
😂😂😂😂😂🤗🤗🤗🤗sathyam
😂😂
😄😄😄
😂🎉
We need content creators who are like this. In today's time, social media is something that is equally available to everyone, and the truth of the knowledge obtained through it is very essential. I appreciate the effort you put into this. All I can say to the audience watching this video is: don't forget to hit that like button, because that's one of the biggest forms of support we can offer.
Thank you
Yeah exactly
The issue is , do not blindly believe something just because someone says so. They may be ill-informed or wudn't have done well enough research.
Always verify the info urself.
The best example is this video right here. UFO issue is much much more complicated and he has not even mentioned about the important incidents , US army and NASA released footage etc.
oo
Thanks Alex Undoughtably 🎉🎉🎉🎉🎉
ഇല്ല എന്ന് വിശ്വസിക്കുന്നില്ല കാരണം ഇതിനെപ്പറ്റിയുള്ള കഥകൾ കേൾക്കുന്നതു തന്നെ ഒരു രസമാണ് വിവരണം നന്നായിരുന്നു ❤
പുതിയ subcriber ആണ് 👍👍👍
അലക്സ്, താങ്കൾ പറഞ്ഞ കാര്യങ്ങൾക്കു നന്ദി. താങ്കൾ പറഞ്ഞതിൽ നിന്നും വ്യത്യസ്തമായ കാഴ്ചപ്പാടാണ് എനിക്ക് ഉള്ളത്. അത് എന്തായാലും പുതിയ കാര്യങ്ങൾ സ്വീകരിക്കാനുള്ള ഒരു തുറന്ന മനസ്സ് താങ്കളിൽ കാണുന്നു. ഈ വിഷയത്തെ പറ്റി കുറച്ചു videos ചെയ്തിട്ടുണ്ട്. പരിമിതികൾ ഉണ്ടെങ്കിലും കാണുമെന്നു പ്രതീക്ഷിക്കുന്നു. നന്ദി. Et Bed talks.
I agree with u. 👍🏻
😘@@abhireni1578
Aliensine kandupidikan help cheythirunno?
Seti at home
@@farhanaf832 What is this seti at home, ? I read it in 2 3 comments here
Enthayalum ivide paranjath alle, kand nokkiyekkam..
What an explanation!! Clear cut !! To the point !!
Thank you so much..!😊
ഇന്ന് ഭൂമിയിൽ പറഞ്ഞു പരത്തിക്കൊണ്ടിരിക്കുന്നത് ശുദ്ധ മണ്ടത്തരം ആണ്. കാരണം ഭൂമി ഉണ്ടായ പോലെ ഭൂമിക്ക് മുന്പേ ഉണ്ടായ ഗ്രഹങ്ങൾ ഉണ്ടാവാം. അവിടെ നമ്മെക്കാൾ പുരോഗമിച്ച aliens ഉണ്ടാവാം അവർ നമ്മെ കാണുന്നത് aliens ആയിട്ട് ആവാം. അവർ നമ്മെ സന്ദർശിക്കാറുമുണ്ടാവാം.... അവരെക്കാൾ ശക്തിയും ബുദ്ധിയും കുറവായതിനാൽ അവർ നമ്മെ ജീവിക്കാൻ അനുവദിച്ചത്തും ആവാം. അവറ് നമ്മെ പറ്റി പഠിക്കുന്നതും ഉണ്ടാവാം.. Posibilities
So whats your point?
Ningalum aavam ennu aanu parayunnadh, appo ningal parayunnadhum mandatharam aayikoode?
@@mememonuse1287 Ivde Aliens ship kandenn Parayunavar ath allenn parayunnu. So angane theerthu allenn parayunath shudha mandatharam anu. Maybe njan ee paranja pole Just avar think cheythirunenkil Ivde nadakuna oro UFO sighting num Yes or No anser parayan arkum pattila ennanu allathe njan parayunath shari annalla. So Boomiyil ninn mattula planet nr patty padikunath pole avarum namme patty padikkan varunath anenkilo??. Nammekal avar adwanced anenkilo??... So ipo arkum onum No enn parayan No more Evidence.
😂
@@Optimus_2Op തീർത്ത് അല്ലെന്ന് പറയുന്നത് Evidence ഉള്ളപ്പോൾ മാത്രം ആണ്. അല്ലാത്തപ്പോൾ അത് UFO തന്നെ ആയിട്ടാണ് കണക്ക് കൂട്ടിയിരിക്കുന്നത്. താങ്കളുടെ വീക്ഷണത്തെ ഞാൻ എതിർക്കുന്നില്ല പക്ഷേ, ഭൂമിയിൽ ഇപ്പോൾ മണ്ടത്തരം ആണ് പരക്കുന്നത് എന്ന് പറഞ്ഞതിന്റെ കാരണം വ്യക്തമായില്ല.
അന്യഗ്രഹജീവി .........
അനുഗ്രഹിക്കേണമേ 👽👽👽👽👽👽😇😇😇😇🥵🥵🥵🥵🥵🥵
👍👍👍👍👍👍
🤣 ആമേൻ
Dear Alexplain, " blue beam project" 😶🌫️ നെ കുറിച്ച് വിശദമായൊരു വീഡിയോ ചെയ്യുമോ? 🙏🙏🏽🙏🏿
താങ്കളുടെ മറുപടി ഈ കമന്റ്റിനു ചുവടെ പ്രതീക്ഷിക്കുന്നു..
@@Saavinho-rg നിങ്ങൾ തമാശിക്കുന്നതിന് ഒരു മണിക്കൂർ മുന്നേ പറയണേ കൂടെ ചിരിക്കാൻ യൂണിയൻക്കാരെ കൂടി വിളിക്കാം. ഒറ്റക്ക് ചിരിക്കാൻ പറ്റുക്കേല.. അത്രക്ക് യമേണ്ടൻ Wight ഉള്ള തമാശയല്ലേ അവിടുന്ന് അരുൾ ചെയ്തത്
@@Astroberg ഓ... സോറി ബ്രോ ഞാൻ ഒരു തമാശക്ക് അങ്ങ് സോറി ❤️
@@Saavinho-rg 🥹 ഞാനും വെറുതെ പറഞ്ഞതാണ് 😅😅 സോറി ഒന്നും പറയേണ്ട
@@Astrobergpavam avn vishamam aayi😢
@@earth-sv5wd that's true,?
Thats was a great video. As always you made it so simple ❤️
Thank you! 😊
വളരെ മികച്ച വീഡിയോ...
CRPC, IPC എന്നിവയിൽ പുതുതായി വന്ന മാറ്റങ്ങളെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ..?
Part 2 venam bro and alien topics are always a Internet bites Athil ithrem factual ayi katayangal parjthin thanks
You are the best√♥️🔥
Thank you
As a amateur astronomer in 6 years i never saw anything like unidentified things in the sky...Meanwhile my friends saw lot of thinks in the sky and they believes that's a 'Alien'!!
What kind of work are you doing? Watching sky or analysis of data from zooniverse or process data from boinc distributed computing software?
@@farhanaf832 🧐 Who are you?
@@PrivateArmy666 nasa citizen scientist
@@farhanaf832 Where do you do your research? And where are you from?
@@farhanaf832 I just registered on Zooniverse..And i think i just completed just 1 project...and most of the time i spent watching sky with telescope...but I'm still learning about cosmology...i think i like to focus on Galaxies
Mangolian samrajyatha patti oru video cheyyumo
Thanks for sharing
എനിക്ക് ഏറ്റവും താൽപര്യമുള്ള ഒരു വിഷയം😊
Thanks… great information
Thanks for the video. As always informative and interesting.
Ee videoyil recent congress meeting details parayumennu karuthi. Hope there will be an episode for that. Thanks again. 👍🏿
As always comprehensive and thorough ❤
Apol nimitz strike group aknjatha vimanangal kandatho? Tik tak poleyulla pedakangal kandennu paranjatho? Jerry julian undaya anubhavangal sathym alle??
Gyanvapiye kurich video cheyyumo
അടിപൊളി വീഡിയോ മറ്റു ചാനലിൽ ഉള്ള തള്ള് സ്റ്റോറി ഫുൾ വിശ്വസിച്ച ഞാൻ ഇതിൽ പറയുന്ന ഒട്ടുമിക്ക സ്റ്റോറിയും ഞാൻ പല ചാനലിലും കേട്ടിട്ടുണ്ട് അതിന് എല്ലാത്തിനും ഉത്തരം തന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ 🙏🙏
King Baldwin IV and Saladin Ayyubi story ചെയ്യാമോ?
great work bro
Tic tac incident ne patti enthanu abhiprayam. Athu ee video ill discuss cheythillalo.
I wanted to know ur view on this..
Informative content 🎉 hi sir sugam ano
മനോഹരമായ അവതരണം ❤
Thank you
This gonna hit 🎯💯
16:00 great way to present, I watched it for like 7times
Sir, Time travel ഒരു video ചെയ്യുവോ???
അങ്ങനെ ഒന്നില്ല 🥴
Bro , oru particular place il Riot undakumbol avideyulla internet connection temporarily suspend cheyyunnathinte patty oru video cheyyumo!....
Bro, Twin paradox oru video cheyyamo please
Well Said 👏🏼
Thank you
Thankyou chata
You deserve more..🎉
Great explanation👍
V.......good.........
...........😊
Chettante abhiprayam thanneya njagalkkum
Enjoyed the video Thank you crisp and clear and like a story this is explained
Amazing content
Thank you
Thanks for your Information👽 🛸
First comment
❤❤now this topic clearly understood thanks bro ❤️❤️🙌😊
I like ur explanation
you just 🔥🔥🔥
Loving from aluva
Great video as always. "സ്ഥീതീകരിച്ചു" എന്ന് കുറേ പ്രാവശ്യം ഉച്ചരിച്ചു കേട്ടു. "സ്ഥിരീകരിച്ചു" എന്നാണ് ശരിക്കുള്ള മലയാളം. Once again thank for the video
'കുറേ' അല്ല ശരിക്കുള്ള മലയാളം കുറയേ ആണ് ശരിക്കുള്ള മലയാളം.
ഇങ്ങനെ പരസ്പരം തിരുത്തി നല്ല മലയാളം പരക്കട്ടെ@@davidjohnkurishinkal333
Njan english karana 😂😂
Sir,Train ticket booking kurichulla oru video cheyumo,compartment etha coach etha enthanu2 tier ,3tier,RAC,Thalkal,online registration thudangi train yathrayile basics muthal maru chodyangalkulla ella pazhuthukalumadachulla oru video cheyumo?train yathrakku pokuvan thu compartment il irikanam ennupolumulla arivillatha pavangal ipozhumund so,athinayi sir oru video cheyanam.Sir nte mikka videosum kanarund..samsarathile alpam speed kurakkunath nannayirikum.😊
Alien abduction kurichu experience chilar share cheythittundu athu seri ano?
Well explained 💯
എലിയൻസ് കൃത്യമായി എപ്പോഴും അമേരിക്കയിൽ തന്നെ വരും..അന്തസ്.
ഹിമാലയത്തിൽ ഉണ്ട്
😄👍
Tbh they are investing lot of money to investigate about aliens even SETI is Theirs. So kind of make sense. But usa mathramalla lokathu ufo kanda rajyangal. Pala rajyangalum marachu pidikkane nokku. Ithilpo America World super power ayathukondanu ee newsnu ithrem reach kittunathu.
Valiya oru population oru paniyum illand spoilled ayt irikkunna naad aanu, Avanmark oru fun okke vende.. athre indaku ithokke..
Brazil m ethpole oru Gov Hearing nadathiyirunnu. Belgium, Sweden , Italy , Iran ellam reports und. NASA release cheytha UFO video Middle Eastil anu. U can search internet and verify
MDMA video ചെയ്യാമോ
Beypore Sultan ന്റെ വീഡിയോ ഇപ്പൊ കണ്ടിട്ട് വന്നേ ഒള്ളു.. 😊😊
ipc ,crpc okke ippo change vannille...athine patti oru video cheyyavo😊
Manipur ile kalapam oru explanation pratheekshikkunnu
Super❤️
Chetta data protection bill 2023 ye kurich oru video idamo
Plastic ne kurich oru Video plzzz
Your great 🤗🤗
Thanks bro ❤
ഈസ്റ്റർ ഐലൻഡിലെ അത്ഭുത പ്രതിമകളെ പറ്റി ഒരു വീഡിയോ ചെയ്യാമോ
Very informative 👍
Thank you
അന്യഗ്രഹ ജീവികൾ മനുഷ്യരെ പോലെ സാദൃശ്യം ഉണ്ടാവുകയോ, പെരുമാറുകയോ, കാണാൻ സാധിക്കുകയോ ചെയ്യില്ല. അവർ ഒരു ഉയർന്ന ഡയമെൻഷനിൽ ഉള്ള ജീവികൾ ആണ്, മനുഷ്യനെ പോലെ ഒരു ഫിസിക്കൽ ഡയമെൻഷൻ അവർക്ക് ഇല്ല. അതുകൊണ്ട് അവരെ കാണണമെങ്കിൽ അതീന്ദ്രിയ അല്ലെങ്കിൽ സിക്‌സ്‌ത് സെൻസ് ഉണ്ടാകണം. മനുഷ്യർക്ക് ദൈവം എന്ന സങ്കൽപ്പം വളരെ പുരാതനവും വളരെ തെളിയിക്കപ്പെട്ടതുമായ സംഭവം തന്നെ അല്ലേ? അത് തന്നെയാണ് അന്യഗൃഹ ജീവികളുടെയും സാനിധ്യത്തിൻ്റെയും തെളിവ്.
It's not nnecessary for any extraterrestrial organisms to be this way. Bhoomiku veliyil evdeyenkilum oru mico organism anenkil polum athine alien ennu vilikkam.
ദൈവം എന്നത് സങ്കല്പം മാത്രം ആണെന്ന് തെളിയിച്ചിട്ടുണ്ട് 🤣
Just brain matters
@@FTR007 നടന്ന/നടക്കുന്ന സത്യങ്ങളെ ഫിലോസഫി എന്നു പറയുന്നവരെ കുറിച്ച് എന്ത് പറയാൻ? നടക്കുന്ന അത്ഭുതങ്ങൾ (unexplained mysteries) തെളിയിക്കാൻ കുറേ സമയം എടുത്തെന്ന് വന്നേക്കാം. അതാണ് വളരെ ചെറിയ ഒരു ഡയമേൻഷനിൽ നിൽക്കുമ്പോൾ ഉണ്ടാകുന്ന മനുഷ്യൻ്റെ പ്രതിസന്ധി.
@@hrn369 സ്പേസ് ഡെബ്രിയിൽ അനേകം മൈക്രോ ഓർഗാനിസം ഉണ്ടാകാം, പക്ഷേ മനുഷ്യന് അതിനെത് കാര്യം? അത് നമ്മെ ദോഷം ഉണ്ടാക്കാത്ത ഇടതോളം കാലം അത് ഒരു പ്രശ്നം അല്ല. ഇൻ്റലിജൻിൻ്റെ ആണെങ്കിൽ മാത്രമേ അതിന് പ്രാധാന്യം ഉള്ളൂ.
@@lesleypaulvj_TVPM Intelligent species aanenkil aanengil thaankal parayunna pole higher dimentions il aayirikanam enn nirbhandham undo
ബ്രോ Bharatiya Nyaya Sanhita ബില്ലിനെ കുറിച്ച് വീഡിയോ ചെയ്യാമോ?
Good Information.
Thanks
Superb Sir you are so explanatory
Thank you
Please do a video about meteor shower . I mean different types of meteor shower
Awsome...could you please make deep insights on rosewell ufo incident...there are lot theories behind it...would love to know more about it...
Good ❤😊
Thanks
*നമുക്ക് ഒരു അച്ഛൻ അമ്മ ഉണ്ട്.....അത് പോലെ തന്നെ ഈ ലോകം ഒരു ക്രീയേറ്റർ ഉണ്ട് ഇത് എൻ്റെ നിയമം*
Ufo speed is terrible 2&3secconds coverd kilometers difficult to capture 👍👍
Bgm okke idu bro
very nice speech
Ipo enik 27 vayasu prayam und . Bt , pandu.. Uncle'nte flat ll vacation time ll poyi stay adicha oru ratri. 9 to 9:30 pm load shedding vannapo terrace ll poyi njnum uncle um ente chechi yum ninnapo. Njn maari matte side ll poyi chumma stars nokki nilke.. njn kandu. Oru golden yellow ish color ulla oru vasthu oru aeroplane povunna speed ll pokunnath njn kandu. Nokki ninnu poyi njan. Bt, twist athalla. Aah valiya vasthu vinte pinnale valupathil cheruth entho onnu koodi athine follow chyunnath njan kandu. 1st poyath ISS aanu enkil ah pinnale poyath entha? Innum uthatam illatha oru question aan ath. Innum, UFO enn kelkumbo ente manasileek oodi varunna oru anubhavam ithaanu.
വർഷം, മാസം, സ്ഥലം?
@@Shinojkk-p5f 2003. April-May. Ernakulam, Aluva, Aiswarya Appartments
COrOna timel njn kandatha time 10.45. To 11 am. mattu oruthaneum vilichu kanichu but avan specs vechath kondu clear ayilla.serious aet parauva nalla dark blue color oru ROuNd object.but oru rocket pokunnathilum speedilanu ath marayunnath 2 minute aduthe kandullu. Ath oru helicam onnumalla. Oru rocket pokunna uyRAthil aakadesam ath pokunnath. Beach area anu
Area 51 ൽ പോയ ഞാൻ ഒന്നിനേം കണ്ടില്ല, എന്നാലും ചിലപ്പോൾ ഉണ്ടങ്കിലോ
Good
Thanks
Insted of geopolitics science,tech feel intresting
നമ്മൾ അവസാനത്തേത് ആയിരിക്കും
could u pls explain nasca lines ?
what about Aracibo message and crop circles? @alexplain
Thangal aliensine kandupidikan help cheythitundo? Seti at home
18:11
@@farhanaf832i didn’t get u
@@MahinspaceK ente videos kandu nook
Seti at home oru program anu satellites edukunna data nammude computer data processing cheythit thirich send akum download and upload cheyan internet mathi agane scientistsine help cheyam
Cpu or GPU nammude data processing or Calculations cheyum
(Daily oru 10 hour edukum )
Agane kore computers chernnal cheapest and powerful super computer akum
Computer automatically check cheyum signal artificial ano enn artificial anakil certain frequency und water hole frequency ano enn nokum aa frequency nammal humans use akarila pinne signal evidenna vannath enn nokum....
Agane nammukum aliensine kandupidikan help cheyam
@@MahinspaceK njn bio physics researchil contribute cheyunnu
Njn corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home ♥️
oh thats cool @@farhanaf832 👍
ikka Ee size edukata aanelo (big b movie)