പഴയ കാലത്ത് ക്യൂപ്പുകളിൽ ചെറി മരങ്ങൾ ചെറിയ കഷണങ്ങളാക്കി അടൂ ക്കി വെച്ച് മണ് വെട്ടിമുടി ഉള്ളിൽ തീ ഇട്ട് ഉണ്ടാക്കിയിരുന്ന സാദനമാണ് മരക്കരി അന്നത്തെ ചായകടയിൽ ഉപയോഗിച്ചിരുന്നു നിങ്ങൾ പറയുന്നതും അതാണ് അലെക്
സിതോഷ് ഉടായിപ്പിൻ്റെ കൂടെ കൂടി കച്ചവടം കൊഴുപ്പിക്കണോ? ചാണകം കമ്പോസ്റ്റ് ആയിട്ട് ഉപയോഗിച്ചാൽ ഒരു കുഴപ്പവുമില്ല. ഉമ്മി കരിച്ചത് അരി ഫാക്ടറിക്കാർ വെറുതെ നൽകും. രാസ സമവാക്യം പ്രസിദ്ധീകരിക്കാൻ ഇയാളോട് പറയുക.
Biochar is better than cow dung or Umikkari because it provides long-term benefits and improves soil health in ways they can't. 1. Lasts for decades: Unlike cow dung or Umikkari that decompose quickly, biochar stays in the soil, continuously improving it. 2. Better nutrient retention: Its porous structure holds nutrients and water, reducing waste and increasing efficiency. 3. Boosts microbes: Biochar creates a perfect home for beneficial microbes, enhancing soil fertility. 4. Improves soil structure: It fixes soil pH, reduces compaction, and increases aeration. 5. Eco-friendly: While cow dung and Umikkari release greenhouse gases, biochar sequesters carbon, helping the environment. Chemical equation (biochar production): C6H10O5 → C+ CO+CH4+H2O+gases
@@varghesechazhoor2920 ആരെങ്കിലും പറയുന്നത് അപ്പടി വിശ്വസിക്കുന്നതാണോ ശരി . പറയുന്ന കാര്യങ്ങൾ ശരിയായിരിക്കണം. തെറ്റാ ന്നെങ്കിൽ തിരുത്തണം. വദിച്ചു നിൽക്കുകയല്ല വേണ്ടത്.
@@KL06farm നല്ല തോട്ടങ്ങൾ ഉണ്ടാവും കഴിഞ്ഞ വർഷം പോയ തോട്ടങ്ങളിൽ ഒന്നൂടെ പോയി ഇപ്പോഴത്തെ അവസ്ഥ എങ്ങനെയാണ് എന്ന് നോക്കുമോ കാപ്പി കുരുുളക് കൊക്കോ ഇവയുടെ വീഡിയോസിന് കട്ട വെയ്റ്റിംഗ്
Excellent, your promoting organic farming 👍🙏.
ഒരു സംശയം ചോദിക്കട്ടെ,ചാണകത്തിൽ മെയിൻ ആയി നൈട്രജൻ തന്നെ അല്ലെ ഉള്ളത്..?
Microorganisms growth inceases due to carbon.
Is this same as charcoal?
No
ഫസ്റ്റ് 🎉
❤️
Courier delivery possible
yes
Ete evidaya kittunateee
Details plsss
plz call ,number given in video
❤️❤️🙏🏻
Hi
Ok
കേരളശ്രീ ജാതി വീഡിയോസ് ഇല്ലേ
seasionil വരും
Hi
Hi
പിവിസി പൈപ്പിൽ കുരുമുളക് നടൽ കാണിക്കുമോ
അതു നഷ്ട്ടം ആണ്
@KL06farm എന്തുകൊണ്ടാണ് നഷ്ട്ടം സ്ഥലം കുറഞ്ഞവർക്ക് ഇതല്ലേ ലാഭം 30 സെന്റിൽ 300 വയ്ക്കാൻ പറ്റും
@ yeld kurayum plz cqll 8744807234
Pazhaya videoilum chedi ithu pole thanne arunnallo
പഴയ കാലത്ത് ക്യൂപ്പുകളിൽ ചെറി മരങ്ങൾ ചെറിയ കഷണങ്ങളാക്കി അടൂ ക്കി വെച്ച് മണ് വെട്ടിമുടി ഉള്ളിൽ തീ ഇട്ട് ഉണ്ടാക്കിയിരുന്ന സാദനമാണ് മരക്കരി അന്നത്തെ ചായകടയിൽ ഉപയോഗിച്ചിരുന്നു നിങ്ങൾ പറയുന്നതും അതാണ് അലെക്
സിതോഷ് ഉടായിപ്പിൻ്റെ കൂടെ കൂടി കച്ചവടം കൊഴുപ്പിക്കണോ? ചാണകം കമ്പോസ്റ്റ് ആയിട്ട് ഉപയോഗിച്ചാൽ ഒരു കുഴപ്പവുമില്ല. ഉമ്മി കരിച്ചത് അരി ഫാക്ടറിക്കാർ വെറുതെ നൽകും. രാസ സമവാക്യം പ്രസിദ്ധീകരിക്കാൻ ഇയാളോട് പറയുക.
@@josephkv7856 വിഡീയോ മുഴുവനും കാണു അതിൽ പറയുന്നു ഉണ്ട് കരി ഉണ്ടാക്കി ഉപയോഗിച്ചാൽ മതി എന്നു ഇത് വാങ്ങണം എന്നു ഇല്ല
Biochar is better than cow dung or Umikkari because it provides long-term benefits and improves soil health in ways they can't.
1. Lasts for decades: Unlike cow dung or Umikkari that decompose quickly, biochar stays in the soil, continuously improving it.
2. Better nutrient retention: Its porous structure holds nutrients and water, reducing waste and increasing efficiency.
3. Boosts microbes: Biochar creates a perfect home for beneficial microbes, enhancing soil fertility.
4. Improves soil structure: It fixes soil pH, reduces compaction, and increases aeration.
5. Eco-friendly: While cow dung and Umikkari release greenhouse gases, biochar sequesters carbon, helping the environment.
Chemical equation (biochar production):
C6H10O5 → C+ CO+CH4+H2O+gases
അന്തരീക്ഷമലിനീകരണം ഇല്ല എന്നൊന്നും പറയണ്ട. ഇതിനെ ചൂടാക്കാൻ കത്തിക്കുന്ന സാധനങ്ങളിൽ നിന്നും Carbon emission ഉണ്ടാകാറുണ്ടല്ലോ?
Small scal ഉണ്ടാകുമ്പോൾ പുക ഉണ്ടാകും commercal ആയിട്ട് ആകുമ്പോൾ പൊല്യൂഷൻ ഇല്ല ഇലട്രിക് 😁
@@KL06farm ആണോ? ഇപ്പോൾ ഈ Electricity എവിടുന്നാണ് ? ഒന്നുകിൽ coal Plant അല്ലെങ്കിൽ Naphtha Plant ഇതിന് രണ്ടിനു മുണ്ട് Carbon emissions.
താങ്കളേപോലെ ചിന്തിക്കുന്ന മനോഭാവമുള്ളവരാണ് ഇതിനേക്കാൾ കഷ്ടം നാടിനും ദോഷകരം
@@varghesechazhoor2920 ആരെങ്കിലും പറയുന്നത് അപ്പടി വിശ്വസിക്കുന്നതാണോ ശരി . പറയുന്ന കാര്യങ്ങൾ ശരിയായിരിക്കണം. തെറ്റാ ന്നെങ്കിൽ തിരുത്തണം. വദിച്ചു നിൽക്കുകയല്ല വേണ്ടത്.
എലകൃഷിക്കേ യൂസ് ചെയ്യാൻ പറ്റുമുള്ളോ, വേറെ ഒരു കൃഷിക്കും പറ്റില്ലേ
എന്തിനും ഉപയിഗിക്കം
റേറ്റ്?
@@KL06farm ❤️🙏🏻
കുറെ ദിവസമയല്ലോ കണ്ടിട്ട് നല്ല ജാതിതോട്ടം കാണിക്കുമോ നിങളുടെ വിഡിയോസിന് കാത്തിരിക്കുവ
ഈ വർഷം ജാതി മോശം വിളവ് ആണു,
@@KL06farm നല്ല തോട്ടങ്ങൾ ഉണ്ടാവും കഴിഞ്ഞ വർഷം പോയ തോട്ടങ്ങളിൽ ഒന്നൂടെ പോയി ഇപ്പോഴത്തെ അവസ്ഥ എങ്ങനെയാണ് എന്ന് നോക്കുമോ കാപ്പി കുരുുളക് കൊക്കോ ഇവയുടെ വീഡിയോസിന് കട്ട വെയ്റ്റിംഗ്
@ coming
Ràte
1400