താങ്ക്സ് ബ്രോ, ഇങ്ങനൊരു Comparison Video പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത്. Excellent presentation. Keep it up Bro. We expect more latest trending information from you.
പ്രിയ Shyam, മലയാളം, ഹിന്ദി, ഇംഗ്ളീഷ് യൂ ട്യൂബ് ചാനലുകളിൽ വാഹന സംബന്ധിയായ വീഡിയോസ് സ്ഥിരമായി കാണാറുണ്ട്. പക്ഷേ ഒട്ടുമിക്കതിലും പല പോരായ്മകളും ഉണ്ട്. എന്നാൽ ശ്യാമിന്റെ ഈ വീഡിയോ താരതമ്യം ചെയ്ത മൂന്ന് വാഹനങ്ങളെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാട് പ്രേക്ഷകന് നൽകുന്നു. A to Z ഡീറ്റൈൽസ് ലഭിച്ചു. ഏത് മെച്ചം എന്ന് തീരുമാനം എടുക്കുവാനും കഴിഞ്ഞു. ഈ ചാനലിലെ ആദ്യ വീഡിയോ ആണ് കണ്ടത്. സന്തോഷത്തോടെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ബാക്കി കൂടി കാണുവാനും ഉത്സാഹം തോന്നുന്നു. എല്ലാ ആശംസകളും.
നല്ല അവതരണം👍3 year കഴിഞ്ഞ് ബാറ്ററിക്ക് 50k വരുമ്പോൾ നമ്മൾ ലാഭിച്ച പെട്രോൾ പൈസ അവിടെ നഷ്ടമാകും so pollution ഉണ്ടാകില്ല എന്ന ഒരു നല്ല കാര്യം ഒഴിച്ചാൽ പെട്രോൾ ബൈക്കും Electric ബൈക്കും same amount ആണ് വരുന്നത് ലാഭമൊന്നും ഇല്ല
@@deckardshaw7270 വാഹനം കേട്ടെടുത്തോളം സൂപ്പറാണ്. പക്ഷേ നമ്മൾ കണ്ടുവരുന്ന ഒരു ഡിസൈനാണ് അതിലുള്ളത് മറ്റേത് അങ്ങനെയല്ല robotic futuristic design.. പക്ഷേ മറ്റുള്ള രണ്ട് സ്കൂട്ടർ എന്നെയും കാട്ടിയും ഉപകാരം കൂടുതൽ one ആണ്.. സാധാരണക്കാരുടെ വാഹനം. എന്നു തോന്നുന്നു.. Ather പൂർവാധികം ശക്തിയോടെ തിരിച്ചടിക്കും. കണ്ടറിയാം. 👍
Most important is service. This, we will know only with time. Looking at all the features, Ola seems to be few steps above others. The worst part is the battery life guarantee of only 3 years. If the battery costs almost half the price of the scooter, then every six years it will be like buying another scooter. So, my suggestion to you is make an excel sheet comparison of buying an electric scooter versus petrol scooter at Rs. 100 per liter for an average distance covered in a year. Of course, the contribution to less pollution is important but we should also get to know the cost savings or perhaps extra money we will incur in using an EV with the battery cost as an important factor.
Ola - Brand value ഒരു വലിയ കാര്യമാണ് . അവർ വലിയ investment ആണ് ചെയ്യുന്നത് ; ലോകത്തിലെ ഏറ്റവും വലിയ 2 wheeler ഫാക്ടറി അവരുടേതാകും . നിറുത്തി പോകാൻ ഒരു ചാൻസും ഇല്ല . Simple One വിജയിക്കുമെന്ന് ഉറപ്പൊന്നുമില്ല; കേരളത്തിൽ ഷോറൂം വരുമെന്ന് അറിയില്ല
I was so confused, Which one I should buy.Now it’s clear 😍Thanks bro for detailed comparison.Your presentation was awesome. First time I am watching ur video. Great 😊
Bro, 👍. സൂപ്പർ അവതരണം എനിക്ക് ഇഷ്ടം ആയി full detail ആയി കൺഫ്യൂഷൻ ഇല്ലാതെ വിവരിച്ചു തന്നു. കേരളത്തിൽ electric bike ഇറങ്ങുന്നുണ്ടോ നല്ലത്. Revolt rv 400കേരളത്തിൽ വരുന്നുണ്ടോ, അറിയുമെങ്കിൽ പറഞ്ഞു തായോ bro 👍
Unlock the city എന്നൊരു ഓപ്ഷൻ ഉണ്ട് അവരുടെ വെബ്സൈറ്റിൽ. കേരളത്തിലെ ജനങ്ങൾ അത് പോയ് unlock ചെയ്യണം. അങ്ങിനെ കൂടുതൽ പേര് unlock ചെയ്യുന്ന സ്ഥലങ്ങളിലാണ് അവർ ഷോറൂം തുറക്കുന്നത്. നമ്മൾ വളരെ പിന്നിലാണ്. ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട് അതിൽ unlock ചെയ്യാനുള്ള ലിങ്ക് പിൻ ചെയ്തു വച്ചിട്ടുണ്ട്
ഒലക്ക് നല്ല features ഉണ്ട്. വില കൂടുതൽ ആണ്. Powercut വന്നാൽ വേറെ ഓപ്ഷൻ ഒന്നുല്ല ബ്രോ. Back up വല്ലതും നോക്കേണ്ടി വരും. ഡ്രൈവിംഗ് ലൈസൻസ് വേണം. 25 kmph സ്പീഡിൽ താഴെ ഓടുന്ന വണ്ടികൾക്കാണ് ലൈസൻസ് വേണ്ടാത്തത് ബ്രോ
Kore und ola kku parayaan.. Video length koodaathirikkan kore paranjilla. Olayude maathram video njaan cheithittund. Hill hold mattu randu vandikkum illa
Lithium-ion battery have only 900 life cycle means if u charge it every day it will last 3 years maximum.Battery output will reduce after every recharge. 50% of electric vehicle cost is depend on Battery. 15 years u have to replace minimum 5 battery. Electric vehicle r not cost effective until battery swap mechanism.Battery swap work like Gas cylinder.you have to pay for battery but its life time, u can put empty battery in battery Banks and take fully charged batteries. LTO Lithium Titanate Batteries have 20k life cycle means it will last for 15 to 20 years and battery out will be reduce by 20% after 20k lifecycle so we can expect good performance even after 10 to 15 years.
1.30 ola kk decent price aaan bcz oru 150 cc vandi vangan approx 1.5 lacks avum. Pinne ola vangiyal long povanum pattum bcz power stations varunnund. Pinne features parayandallo. 1.1 nekkalum or 0.2 looti ola vamgunnathalle nallath enn njan chindikkunnu bcz oru long term n adhaan nallath enn tonunnu.
Technically speaking , extension കേബിൾ use ചെയ്യുന്നത് ഓകെ അണ്, but ചാർജറിൻ്റെ input spec ( input current rating) അയിട് match ചെയ്യുന്ന extension വേണം. അല്ലെങ്കിൽ loss ഉണ്ടാകും extension ചൂടായി കത്തി പോകാനുള്ള സാധ്യത ഉണ്ട്.
@@floccinaucinihilipilification0 ഹലോ ഞാൻ ചേട്ടാ എന്നാണ് പറഞ്ഞത്ത് അലതെ ചേറ്റാ എന്ന് അലാ monee,😡 പോളിച്ചു ചേറ്റാന് ആരെങ്കിലും എഴുതുമോ എഴുതുനവർ ഉണ്ടാക്കും പക്ഷെ ഞാന് അങ്ങനെ അലാ എഴുതിയാത് മോന് പോയി മോന്റെ പണി നോക്ക്😤
ather നു ഷോറൂം ഉണ്ട് കോഴിക്കോടും എറണാങ്കുളത്തും .. ola ഓൺലൈൻ വഴി ബുക്ക് ചെയ്താൽ വീട്ടിൽ ഡെലിവറി ചെയ്യും www.olaelectric.com. simple one 2022 മാർച്ചിൽ ആണ് ഇറങ്ങുന്നത്.
ബാറ്ററി ടൈപ്പ് ഏതെന്ന് ഒരാളും പറയുന്നില്ല. മൂന്നിലും ലിഥിയം അയേണ് ആണ്. ക്യാഷ് കുറച്ചു കൂടിയാലും ലിഥിയം ഫോസ്ഫേറ്റ് ബാറ്ററി ഉള്ള വണ്ടി നോക്കി വാങ്ങിക്കുക.😊
ഇലക്ട്രിക്ക് വണ്ടികളിൽ ഓക്കെ ലിഥിയം ബാറ്ററി തന്നെ പക്ഷെ അതിൽ പല ടൈപ് ഉണ്ട് എന്നെ ഞാൻ പറഞ്ഞുള്ളൂ. ലിഥിയം അയേണ് ലിഥിയം ഫോസ്ഫേറ്റ് ലിഥിയം ടൈറ്റിനെറ്റ്. ഇതിൽ ഏറ്റവും ചീപ് റേറ്റ് ഉള്ളതാണ് ലിഥിയം അയേണ്.
ഒരു അന്വേഷകന് വേണ്ട എല്ലാ വിവരങ്ങളും ഉണ്ട്. Nice presentation. Thanks a lot
👍🥰🙏
എന്റെ പൊന്നോ നിന്റെ എനർജി കണ്ട് ഞാൻ നിന്റെ ഫാൻ ആയി subcribum ചെയ്തു ട്ടോ
👍❤️😍
@@shyamvishnot നുമ്മ ഈ സീൻ പണ്ടെ vitte aan.....
അവതരണം അടിപൊളി aan 💯💯💯💯🔥
നല്ല അവതരണം. ഒരുപാടു കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു. താങ്ക്സ്.
എനിക്കിഷ്ടമായത് സിമ്പിൾ വൺ .
❤️😍🙏
Enikkum
Design 🥰
അനാവശ്യമായി ഒന്നും പറയാതെയും, കാര്യങ്ങൾ വളച്ചു നീട്ടി നശിപ്പിക്കാതെയും ഉള്ള നല്ല അവതരണം.
❤️🙏😍 thanks bro
Voice Clear as Crystal .. അവതരണം ഒരു അല്പം ലാഗ് പോലും ഇല്ല .. I don't usually coment on RUclips vedios. This one impressed me..
🙏❤️ thanks a lot bro... 🥰
താങ്ക്സ് ബ്രോ, ഇങ്ങനൊരു Comparison Video പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത്. Excellent presentation. Keep it up Bro. We expect more latest trending information from you.
❤️👍🙏.. Sure bro
Ola yude design pwoli aane
പ്രിയ Shyam,
മലയാളം, ഹിന്ദി, ഇംഗ്ളീഷ് യൂ ട്യൂബ് ചാനലുകളിൽ വാഹന സംബന്ധിയായ വീഡിയോസ് സ്ഥിരമായി കാണാറുണ്ട്. പക്ഷേ ഒട്ടുമിക്കതിലും പല പോരായ്മകളും ഉണ്ട്. എന്നാൽ ശ്യാമിന്റെ ഈ വീഡിയോ താരതമ്യം ചെയ്ത മൂന്ന് വാഹനങ്ങളെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാട് പ്രേക്ഷകന് നൽകുന്നു. A to Z ഡീറ്റൈൽസ് ലഭിച്ചു. ഏത് മെച്ചം എന്ന് തീരുമാനം എടുക്കുവാനും കഴിഞ്ഞു. ഈ ചാനലിലെ ആദ്യ വീഡിയോ ആണ് കണ്ടത്. സന്തോഷത്തോടെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ബാക്കി കൂടി കാണുവാനും ഉത്സാഹം തോന്നുന്നു. എല്ലാ ആശംസകളും.
❤️😍🥰🙏
Thank you very much bro 🙏
Superb and informative video for all electric prospective buyers. Great work. Congrats!
🙏👍🥰
നല്ല അവതരണം. എല്ലാം വളരെ വ്യക്തമായി simple ആയി..
👍🙏😊
What a detailed review. Keep it up👍 Simple One's going to be the real game changer⚡
🙏🥰
ഗംഭീര വീഡിയോ bro പൊളിച്ചു...
😍❤️🙏👍
Chain drive systethinte sound aalla problem, chain & sprocket idakkidakku change cheyyendi varum athanu problem.
Sheriyaanu 👍
നല്ല അവതരണം👍3 year കഴിഞ്ഞ് ബാറ്ററിക്ക് 50k വരുമ്പോൾ നമ്മൾ ലാഭിച്ച പെട്രോൾ പൈസ അവിടെ നഷ്ടമാകും so pollution ഉണ്ടാകില്ല എന്ന ഒരു നല്ല കാര്യം ഒഴിച്ചാൽ പെട്രോൾ ബൈക്കും Electric ബൈക്കും same amount ആണ് വരുന്നത് ലാഭമൊന്നും ഇല്ല
❤️🙏👍
Thanks bro. ഈ വീഡിയോ എനിക്ക് ഇഷ്ട പെട്ടു
❤️🥰🙏
Ather, ola variety design futuristic👌but സാധാരണക്കാർക്ക് ഉപയോഗിക്കാൻ പറ്റാവുന്നത് simple one ആയിരിക്കും desin Ather+Ntorq=cross ✌🏻
👍😊
എനിക്കും തോന്നി ather+n torque =simple
But simple 1 looks aan better ayat anik tonite
@@deckardshaw7270 വാഹനം കേട്ടെടുത്തോളം സൂപ്പറാണ്. പക്ഷേ നമ്മൾ കണ്ടുവരുന്ന ഒരു ഡിസൈനാണ് അതിലുള്ളത് മറ്റേത് അങ്ങനെയല്ല robotic futuristic design.. പക്ഷേ മറ്റുള്ള രണ്ട് സ്കൂട്ടർ എന്നെയും കാട്ടിയും ഉപകാരം കൂടുതൽ one ആണ്.. സാധാരണക്കാരുടെ വാഹനം. എന്നു തോന്നുന്നു.. Ather പൂർവാധികം ശക്തിയോടെ തിരിച്ചടിക്കും. കണ്ടറിയാം. 👍
@@justinfernandez0033 ade
ഡിസൈനും ഫീച്ചേഴ്സും ഇഷ്ട്ടം ola, simple one ഡിസൈനും മൈലേജും കൊള്ളാം...
👍😊
Most important is service. This, we will know only with time. Looking at all the features, Ola seems to be few steps above others. The worst part is the battery life guarantee of only 3 years. If the battery costs almost half the price of the scooter, then every six years it will be like buying another scooter. So, my suggestion to you is make an excel sheet comparison of buying an electric scooter versus petrol scooter at Rs. 100 per liter for an average distance covered in a year. Of course, the contribution to less pollution is important but we should also get to know the cost savings or perhaps extra money we will incur in using an EV with the battery cost as an important factor.
True🙏👍
Ola, simple one ഏത് വേടിക്കണം എന്ന ചിന്തയാണ്.. പുതിയ features ആയിട്ട് Ather കൂടെ വരട്ടെ. 2022 ജനുവരി ഓടെ പ്രേതീക്ഷിക്കാം..👍
👍👍
എന്തോന്ന് വടിക്കണം എന്ന വാങ്ങണം അത് മതി
Ola
Ola - Brand value ഒരു വലിയ കാര്യമാണ് . അവർ വലിയ investment ആണ് ചെയ്യുന്നത് ; ലോകത്തിലെ ഏറ്റവും വലിയ 2 wheeler ഫാക്ടറി അവരുടേതാകും . നിറുത്തി പോകാൻ ഒരു ചാൻസും ഇല്ല . Simple One വിജയിക്കുമെന്ന് ഉറപ്പൊന്നുമില്ല; കേരളത്തിൽ ഷോറൂം വരുമെന്ന് അറിയില്ല
@@Aji_TVMservice nallath അല്ലാത്ത ഓല എടുത്തിട്ട് എന്താ കാര്യം
Ethu vandy ayalum, test drive chythu mathram vanguka. Onlinil featuresum adum kandu book chythu vangathirikunatha nalath. Vandy irangeetu kurachu wait chythu vangunathanu nalath. OLA ipozhum Octoberi delivery chyum enu paranja vandikal onum deliver chythitila.
👍
സാധാരക്കാരൻ വണ്ടി വാങ്ങുമ്പോൾ ശ്രെദ്ധിക്കേണ്ടത്
1)ലാഗേജ് കൊണ്ട് പോകണം 2)വില കുറവായിരിക്കണം
3) ടോർക് കൂടുതൽ
4) ഹാൻഡിലിൽ ഹെഡ് ലൈറ്റ്
5)ബാറ്ററി ലീത്യം
6)മൈലേജ് കൂടുതൽ
7)ചാർജിങ് സമയക്കുറവ്
8)2 ബാറ്ററി
9)മോട്ടോർ ബെൽറ്റ് ഡ്രൈവ്
10)കമ്പയിൻഡ് ബ്രേക്
👍
Kollam nalla video bro valare adhikam karyangal ariyan patti... 👍👍🤝😍😍😍
❤️😍🙏
I was so confused, Which one I should buy.Now it’s clear 😍Thanks bro for detailed comparison.Your presentation was awesome. First time I am watching ur video. Great 😊
Thanks bro
Simple one may be a scam. Beware before booking
2 karyam
1. Trivandrum Ather showroom start cheythu(Jan 2022)
2. Ex showroom price comparison il Ola S1Pro pricing aanu kanichathu. Ather, Simple One comparison il S1 aanu apt avunne ennu thonnunnu.
👍
Nice ending❤️
🥰
Vere channalil itrayum vekthamaki paryilla ..ningal super...avashyamulla karyam matram paranju
🙏🥰
Bro, 👍. സൂപ്പർ അവതരണം എനിക്ക് ഇഷ്ടം ആയി full detail ആയി കൺഫ്യൂഷൻ ഇല്ലാതെ വിവരിച്ചു തന്നു. കേരളത്തിൽ electric bike ഇറങ്ങുന്നുണ്ടോ നല്ലത്. Revolt rv 400കേരളത്തിൽ വരുന്നുണ്ടോ, അറിയുമെങ്കിൽ പറഞ്ഞു തായോ bro 👍
Unlock the city എന്നൊരു ഓപ്ഷൻ ഉണ്ട് അവരുടെ വെബ്സൈറ്റിൽ. കേരളത്തിലെ ജനങ്ങൾ അത് പോയ് unlock ചെയ്യണം. അങ്ങിനെ കൂടുതൽ പേര് unlock ചെയ്യുന്ന സ്ഥലങ്ങളിലാണ് അവർ ഷോറൂം തുറക്കുന്നത്. നമ്മൾ വളരെ പിന്നിലാണ്. ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട് അതിൽ unlock ചെയ്യാനുള്ള ലിങ്ക് പിൻ ചെയ്തു വച്ചിട്ടുണ്ട്
അവസാനം കൂടുതൽ പൊളിച്ചു 👍നല്ല അവതരണം.... 👍
❤️😊👍
Nalla avatharanam👍
Thank u ❤️👍
ഓല ഫാൻസ് ലൈക് അടിച്ചേ 👍
മികച്ച അവതരണം. സമയം waste ചെയ്യാതെ കാര്യങ്ങൾ crisp & clear ആയിട്ട് പറഞ്ഞു. നന്ദി 🙏
❤️👍
Onnum parayan ella bro poli presentation 🔥🔥🔥🔥 i like simple one 👍
🙏👍
is there any economy bike launch for common man?
Tes is there in tvm
Ith roadile vellathil koode poovumbol enthengilum pattumo
Illa IP67 rating und motor num battery kkum.. 1 meter vellathinadiyil aayaalum safe aanu
ഒരു ചെറിയ സംശയം ..... ഇലക്ട്രിക് വണ്ടികളുടെ സ്ക്രീൻ touch ആണല്ലോ,,,, ഈ മഴ കൊള്ളുമ്പോൾ touch screen correct ആയി work cheyoo?
Work cheyyum water proof aanu
ബാറ്ററി changing ഒരു വണ്ടി വാങ്ങുന്ന ചിലവ് ആകുന്നെങ്കിൽ പെട്രോൾ വണ്ടിയിൽ നിന്ന് എന്ത് നേട്ടം ❓️❓️
ഒരു വണ്ടി വാങ്ങുന്ന കാശ് ആവുമെന്ന് എവിടെയും പറഞ്ഞില്ലല്ലോ ബ്രോ
Eniku design Okinawa Cruiser aa ishtaye. Ola vanganam nnu und... Safe etha? Powercut vannal engane charge cheyym? Vandi eduthu engottelum pokendi varumo? Electric vehicles nu Indiayil Driving License vendello. Olakum ath baadakamano?
ഒലക്ക് നല്ല features ഉണ്ട്. വില കൂടുതൽ ആണ്. Powercut വന്നാൽ വേറെ ഓപ്ഷൻ ഒന്നുല്ല ബ്രോ. Back up വല്ലതും നോക്കേണ്ടി വരും. ഡ്രൈവിംഗ് ലൈസൻസ് വേണം. 25 kmph സ്പീഡിൽ താഴെ ഓടുന്ന വണ്ടികൾക്കാണ് ലൈസൻസ് വേണ്ടാത്തത് ബ്രോ
Very good unique presentation.... കൊള്ളാം.... Keep it up
❤️🙏
Lateral monoshock OLA Scooter എന്താണെന്ന് മനസ്സിലായില്ല ?!
i subscribed and Like your presentation in details
ഒരു വശത്തു മാത്രം വരുന്ന monoshock.. അതായായത് ഒരു സൈഡിൽ
Thank u for the subscription 🙏
Ola yude hill hold technology ye patti paranjilla mattu 2 ennathinum ath undo?
Kore und ola kku parayaan.. Video length koodaathirikkan kore paranjilla. Olayude maathram video njaan cheithittund. Hill hold mattu randu vandikkum illa
@@shyamvishnot thank you 👍
Very useful and valuable comparison..
Good presentation...
Small video with a bundles information...
Keep it up...
❤️👍 thanks bro
Kollam ellam manasilayi.. Athond subscibe cheythu😊
❤️
Eni Ather arengilum medickumo? Oru update varendi varum....
Update varunnund.. Video climax kandilla lle 😊😄
2 പേര്‍ ഇരുന്നാല്‍ motor power കൂടുതൽ ഉള്ള വണ്ടി elle കൂടുതല്‍ റേഞ്ച് തരുക???
Good Vedio.. Details ⚡
I like SIMPLE ONE 💥
🥰👍🙏
Lithium-ion battery have only 900 life cycle means if u charge it every day it will last 3 years maximum.Battery output will reduce after every recharge. 50% of electric vehicle cost is depend on Battery. 15 years u have to replace minimum 5 battery. Electric vehicle r not cost effective until battery swap mechanism.Battery swap work like Gas cylinder.you have to pay for battery but its life time, u can put empty battery in battery Banks and take fully charged batteries. LTO Lithium Titanate Batteries have 20k life cycle means it will last for 15 to 20 years and battery out will be reduce by 20% after 20k lifecycle so we can expect good performance even after 10 to 15 years.
True 🙏👍❤️
LTO battery🔋 available in market? The cost of 30 AH battery please.
Electric bike comparison cheyyumo
Prana Vs Tes dude Vs Revolt 400
ചെയ്യാൻ ശ്രമിക്കാം ബ്രോ
Ola on rod price yethra verum yegathesham
Ethu model?
I like simple one 💪🏻❤❤
👍
Broo veed karaparamb aanoo?
yes bro, ariyumo?
i was looking for this video man
thanks
🙏👍
Chetta ithil ethelum vandikku Emi ondo
Subsidy, loan nte oru video und channelil.. Athil full details und
No reverse mode for SIMPLE ONE?
Launch cheithappol when they talked about their 4 modes they didnt talk about the reverse mode
No need bro
Super presentation..... പൊളിച്ചു...
❤️👍
Thanks
👍🙏
1.30 ola kk decent price aaan bcz oru 150 cc vandi vangan approx 1.5 lacks avum. Pinne ola vangiyal long povanum pattum bcz power stations varunnund. Pinne features parayandallo. 1.1 nekkalum or 0.2 looti ola vamgunnathalle nallath enn njan chindikkunnu bcz oru long term n adhaan nallath enn tonunnu.
👍
Simle one ennathek delivery thudangum?
Dec or jan എന്നാണ് അറിയാൻ കഴിഞ്ഞത്..
RTO registeration and licence veno??
എല്ലാം വേണം ബ്രോ
ഞാൻ കണ്ടതിൽ ഏറ്റവും മനോഹരമായ ഡിസൈൻ tvs iqube ആണ്..ola യുടെ ranje ഉം feautres ഉം iqube design ഉം ഒത്തു ചേർന്നൊരു വണ്ടി ഇറക്കണം.
I hate iqube design 🤣. Its power also low.
@@karthikm7063 atleast it looks like a scooter.. Others like UFO s.
@@Phoenix-oj8ul its called evolution.
Chetak, kinetic honda - activa - ntorq,dio , etc . - electric scooter.
@@karthikm7063 more like reverse evolution...Lol...
But it's subjective..I know.
@@Phoenix-oj8ul most especially young people like Sharp design. That's why bike like v3 , rc 200, duke all has large fan base. Yeah look is subjective
Ola booking ചെയ്തത് എങ്ങനെയാണ് ക്യാൻസൽ ചെയ്യുക
ഞാൻ കുറെ ശ്രമിച്ചു നടക്കുന്നില്ല. ഒന്ന് help ചെയ്യാമോ.
@@MilusVlog. പൈസ പോയി😏😒
എനിക്കും ക്യാൻസൽ ചെയ്യണം...
സിംപിൾ ആണ് നല്ലത്
Ys ഓഫ്‌കോഴ്സ്
Ola വമ്പൻ കമ്പനി ആണ് production കപ്പാസിറ്റി കൂടുതൽ ഉണ്ട്.
Simple കുറിച് അറിയില്ല so ola ഓർഡർ cancel ചെയ്യാൻ പ്ലാൻ ഇല്ല
Luggage veikan patttumo?
Yes bro
Ola can battery remove
No bro..
@@shyamvishnot pinnea boomerang shaped battery kandath engane ennum koodi paranju tharu
Athu ola alla. Etergo enna companyude vandiyaanu. Aa video aanu ellavarum kandathu. Avarodaanu ola vandi vaangiyathu. Ningal paranjapole ulla removable boomerang battery option avarude next versionil varaan chance und. Pakshe ippo irangaan povunnathu fixed aanu.
Thanks for your advice
🥰❤️🙏
Entha
@@anikschannel01 ബ്രോ welcome പറഞ്ഞതാണ് വിത്ത് love
Oooo i c
Excellent comparison & videos......
😊😍👍
video പൊളിച്ചു super 👌👌
😊👍🥰
ഇതിൽ ആറടി നീളമുള്ള ആൾക്ക് ഉപയോഗിക്കാൻ പറ്റുന്ന വണ്ടി ഏതാണ്?
എല്ലാം ok ആണ് 😊🙏
@@shyamvishnot boot space കൂടുതൽ ഏതാ?
Ola 36 litre.. Simple 30
Super reveiw..... Well done bro
ഇവയെല്ലാം കയറ്റം കയറുമോ?
അടിപൊളി അവതരണം
❤️👍
എന്താണ് നല്ലത്
ഒന്നിനൊന്നു മെച്ചം
Ningal explain ചെയ്തതിൽ നിങ്ങള്ക് ഇഷ്ട്ടം ആയ e vehicle ഏതാണ്....
Price and range: simple, features: ola, power and strength: ather 😄😄
പക്ഷെ ഞാൻ വാങ്ങിക്കുകയാണെങ്കിൽ simple വാങ്ങിക്കും... ❤️👍
@@shyamvishnot ividelum onn urach nikki... 😌
Simple ഉറപ്പിച്ചു
@@shyamvishnot Charing network ealladthum undayaal OLA avulle best...... my opinion
Very Very very good discription...
😍👍🙏
Bro.. ഈ വണ്ടികളുടെ charging cable ന് എത്ര നീളം കാണുമെന്നു അറിയാമോ?? എക്സ്റ്റൻഷൻ ബോർഡ് ഉപയോഗിച്ച് ചാർജ് ചെയ്യാൻ പറ്റുമോ??
Technically speaking , extension കേബിൾ use ചെയ്യുന്നത് ഓകെ അണ്, but ചാർജറിൻ്റെ input spec ( input current rating) അയിട് match ചെയ്യുന്ന extension വേണം. അല്ലെങ്കിൽ loss ഉണ്ടാകും extension ചൂടായി കത്തി പോകാനുള്ള സാധ്യത ഉണ്ട്.
@@MyHumbleOpinion543 യെസ് ❤️
വീട്ടിൽ ചാർജ് ചെയ്യാൻ കഴിയുമോ
@@eldesynoisthalistho698 yes [rapid charging പറ്റുകയില്ല ]. Normal charging പറ്റും
പോളി അവതരണം ...തകർത്തു....
❤️🥰 thank you bro ❤️
Simple one 🥰🥰
Subscribed
🙏🥰👍
3 year koodumpol 40000 rs batterykk mathram engane muthalavum
അതാണ് സത്യാവസ്ഥ
Poliiii bro nice presentation
Thankyou Bro. Good information 👋👋
😍👍
Pollichu chetta⚡
എന്തിനാണ് ചെറ്റ എന്നൊക്കെ തെറിവിളിക്കുന്നത്😕
ആളെ നേരത്തെ പരിചയമുണ്ടോ?
@@floccinaucinihilipilification0 ചേട്ടാ എന്നു ആണ്
😂🤣
@@floccinaucinihilipilification0 നീ ഒരു വീരൻ തന്നെ 😂👌
@@floccinaucinihilipilification0 ഹലോ ഞാൻ ചേട്ടാ എന്നാണ്
പറഞ്ഞത്ത് അലതെ ചേറ്റാ
എന്ന് അലാ monee,😡 പോളിച്ചു
ചേറ്റാന് ആരെങ്കിലും എഴുതുമോ
എഴുതുനവർ ഉണ്ടാക്കും പക്ഷെ
ഞാന് അങ്ങനെ അലാ എഴുതിയാത്
മോന് പോയി മോന്റെ പണി നോക്ക്😤
Last song....... 😍😍😍😍
❤️🥰
Ed eganaya book cheyune.. Plz rply
ather നു ഷോറൂം ഉണ്ട് കോഴിക്കോടും എറണാങ്കുളത്തും .. ola ഓൺലൈൻ വഴി ബുക്ക് ചെയ്താൽ വീട്ടിൽ ഡെലിവറി ചെയ്യും www.olaelectric.com. simple one 2022 മാർച്ചിൽ ആണ് ഇറങ്ങുന്നത്.
ഇത് പോലെ ഇനി ഒരു വീഡിയോ ചെയ്യാമോ
Thank you so much 🙏🌹🙏🌹❤️
🙏🥰👍
Storage space you missed... It goes to OLA..
Actually i forgot 😔😔😔
The best video, very good
❤️🙏👍
Simple one 236 കിട്ടുന്നത് വണ്ടി സെന്റർ സ്റ്റാൻഡിൽ വെച്ചു ഓടിക്കുമ്പോഴാണ്.
👍❤️
സിമ്പിൾ വൺ തട്ടിപ്പാണ്....1947 നൽകി ബുക്ക് ചെയ്താൽ ക്യാൻസൽ ഓപ്ഷൻ സൈറ്റിൽ ഇല്ലത്രെ
ബാറ്ററി ടൈപ്പ് ഏതെന്ന് ഒരാളും പറയുന്നില്ല.
മൂന്നിലും ലിഥിയം അയേണ് ആണ്.
ക്യാഷ് കുറച്ചു കൂടിയാലും ലിഥിയം ഫോസ്ഫേറ്റ് ബാറ്ററി ഉള്ള വണ്ടി നോക്കി വാങ്ങിക്കുക.😊
Ellarum lithium common aayittu use cheyyunnondaanu parayaathathu bro
ഇലക്ട്രിക്ക് വണ്ടികളിൽ ഓക്കെ ലിഥിയം ബാറ്ററി തന്നെ
പക്ഷെ അതിൽ പല ടൈപ് ഉണ്ട് എന്നെ ഞാൻ പറഞ്ഞുള്ളൂ.
ലിഥിയം അയേണ്
ലിഥിയം ഫോസ്ഫേറ്റ്
ലിഥിയം ടൈറ്റിനെറ്റ്.
ഇതിൽ ഏറ്റവും ചീപ് റേറ്റ് ഉള്ളതാണ് ലിഥിയം അയേണ്.
Lithium phosphate is not good
Good presentation and accurate information
Thanks bro 🥰❤️🙏
അവതരണം ഒരു രക്ഷയും ഇല്ല
🥰🙏👍
Waiting for simple one
👍
Weldon bro... Nice presentation... I sub you.. Fantastic
Thanks bro ❤️
Very informative bro. Keep going.
👍🥰❤️
Very nice presentation
❤️😊🙏
Nice video 👍🌹❤
Guy subsidy amount ഉൾപ്പടെ ആദ്യം കൊടുക്കണ്ടേ?
🤔🤔
2 പേരേ വച്ച് കയറ്റം കേറാന്‍ ആരാ നല്ലത് ?
Kuthire
@@chinnucn753 😇
Simple one more torque
Simple one ഇറങ്ങിയോ. ഇറങ്ങിയില്ലെങ്കിൽ എന്നാ ഇറങ്ങുന്നേ? Plzz repley.
January 2022 new update undaavum bro🙏
@@shyamvishnot ok thanks bro.
Super riew bro 😎
Tnx😍🙏
Ok
കാര്യങ്ങൾ
പെട്ടന്ന്
സിമ്പിൾ
ആക്കിയാമതിയാരുന്നു 👍
👍😊
Supper unique presentation
🥰🙏👍
Simple one venno Ola venno ,I'm confused
😊😊