ഈ വിഡിയോയിൽ ഒരു mistake ഉണ്ട് . Ather 450X ന്റെ ചാർജിങ് ടൈം 2-3 മണിക്കൂർ അല്ല. 0 to 80% in 40 mins and 80 to 100% in 1 hr. Totally 1hr 40mins. If you are planning to buy Ather 450, you can get credit points worth 2500/- that can be used to claim subsidy using the code ST450X Website: bit.ly/3A3vdaX
ഞാൻ വാങ്ങാത്തത്തിനുള്ള കാരണങ്ങൾ 1 .. മിനിമം മൂന്നു വര്ഷം പെട്രോള് അടിക്കാനുള്ള പൈസ വണ്ടി വാങ്ങുമ്പോൾ അധികം കൊടുക്കണം 2 .. റീ സെയിൽ വാല്യൂ 3 .. മൂന്നു അല്ലങ്കില് അഞ്ചു വര്ഷം കഴിഞ്ഞാൽ ബാറ്ററി മാറ്റാനുള്ള ചിലവ് 4 .. ചാർജിങ് സമയം
നല്ല വിവരണം... റോഡിൽ ആളുകളെ എപ്പോൾ കണ്ടാലും ഹോൺ നിർബന്ധമായും അടിക്കുക. ശബ്ദം തീരെയില്ലാത്തതിനാൽ അപ്രതീക്ഷിതമായി ആളുകൾ കുറുകെ ചാടാൻ സാദ്ധ്യതയുണ്ട്. ഹോൺ അടിക്കാത്തതിനാൽ എനിക്ക് രണ്ട് അപകടം സംഭവിച്ചതാണ്. അത് പോലെ സൈഡിൽ നിറുത്തിയിട്ട വാഹനത്തെ കണ്ടാലും ഹോൺ അടിക്കുക. വേറെ വാഹനമൊന്നുമില്ലെന്ന് കരുതി സൈഡിൽ നിറുത്തിയിട്ട ഒരു ഓട്ടോക്കാരൻ പെട്ടെന്ന് ഓട്ടോ റോഡിന്റെ നടുവിലേക്ക് എടുത്തതിനാൽ അങ്ങിനെ ഒരപകടവും എനിക്ക് സംഭവിച്ചു. സ്പീഡ് 25 kmph ഉള്ള ഇലക്ട്രിക്ക് സ്കൂട്ടറുകൾക്ക് ലൈസൻസും ഹെൽമെറ്റും ആവശ്യമില്ല എന്നാലും ഹെൽമെറ്റ് നിർബന്ധമായും ധരിക്കുക. അനുഭവം ഗുരു.
Thank you for posting this video. Actually I works at HSR layout and stay at Indira nagar. I've chosen Indira nagar so that I can have atleast 45 drive everyday to start and end my day. Missing this route badly as I m working from home.
10:37 In America, I here that there are companies who take used batteries from Tesla and use it in invertors and other uses,so that battery will be upcycled and reused for many more years
വളരെ കാലികപ്രസക്തിയുള്ള വിഷയം. ഒന്നു രണ്ടു വർഷത്തിനുള്ളിൽ ഇലക്ടിക് വാഹനങ്ങൾ നിരത്ത് കൈയ്യടക്കുമെന്നാണ് എനിക്ക് തോന്നുന്നത്. എങ്കിൽ മറ്റൊരു കാര്യം കൂടി സംഭവിക്കാം - ഡിമാന്റ് കുറയുന്നതനുസരിച്ച് പെട്രോളിന്റെ വിലയിലും കുറവ് വന്നേക്കാം.
ഇപ്പോഴത്തെ സാഹചര്യത്തിൽ എലെക്ട്രിക് തന്നെ യാണ് നല്ലത് വണ്ടിക്ക് ഗാരേജ് എന്ന ഡോക്ടറെ കാണേണ്ടതില്ല ഭാവിയിൽ തന്നെ ചാർജിങ് സ്റ്റേഷൻ സജീവമാകും പിന്നെ ബെറ്ററി അഞ്ചു വർഷം കയിഞ്ഞാൽ മാറ്റാം പിന്നെ subcidi കിട്ടും പൊല്യൂഷൻ problem ഉണ്ടാക്കില്ല സാധരണ സ്കൂട്ടർ ഓടിക്കുമ്പോൾ 30കിലോ മീറ്റർ കിട്ടും 110രൂപ യാകും പെട്രോളിന് മാറ്റത്തിന് ready ആവുക അഞ്ചു വർഷം ആകുമ്പോ പട്രോളിന് 200രൂപ യാകും അപ്പോൾ ഇലക്ട്രിക് ഡിമാൻഡ് വർധിക്കും വിലയും കൂടും കൂടുതൽ കാര്യങ്ങൾ വണ്ടിയിൽ ഉണ്ടാകും പിന്നെ ഒല പോലുള്ളത് വാങ്ങരുത് tata യുടേത് നല്ലതാണ് പിന്നെ എന്തും ആദ്യം ഒന്നു പഠിച്ചു വാങ്ങുക കാള പെറ്റു എന്ന് കെട്ടു കയറു എടുക്കരുത് കൂടുതൽ ഓപ്ഷൻ ഇനിയും വരും ഗ്യാസ് വയ്ക്കാൻ സൗകര്യം കൂടുതൽ മൈലേജ്, സ്പീഡ് ച്വർജിങ്, അത് പോലെ ചാർജ് ചെയ്ത ഉടനെ വണ്ടി ഓട്ടരുത് ഓടി വന്ന യുടനെ ചാർജ് ചെയ്യരുത് ചാർജ് ഫുൾ ആവാതെ ഇടയ്ക്കിടെ ചാർജ് ചെയുരുത് അങ്ങിനെ പലതും......
In Ather when we connect the charger to the scooter we get a notification on the display only if the scooter is getting the charge and it starts charging when we turn off the key as its shows on the display❤️✨... Love your efforts. Strell uyir💥
I took delivery of my Ather 450x yesterday...and drove it from Kochi to Thrissur (79.2km) in eco mode. 15km of range was still available which sums up to a total of 94 km range ..super happy with performance..and wrap mode is insane
ബ്രോ ഞാൻ ടോട്ടലി കൺഫ്യൂസ്ഡ് ആണ് ഏത് e ബൈക്ക് എടുക്കണം എന്ന്?? 1)E പ്ലൂട്ടോ 7g ആണ് നോക്കിയിരുന്നത് ബഡ്ജറ്റ് ആണ് മെയിൻ നോക്കുന്നത് 👍 2)arther സൂപ്പർബ് ആണ് പക്ഷെ ബഡ്ജറ്റ് പ്രശനം 🙏 3)Tvs iqube ഇറങ്ങിട്ടുണ്ട് അതും ഒന്ന് നോക്കണം 4)ഓല കേരളത്തിൽ വരുമോ ആവോ 5)Ntorq ആണ് ലാസ്റ്റ് ഓപ്ഷൻ ഡ്രൈവിംഗ് പവർ പാക്ക് ആണ് ഇവൻ മെയിൻ സാറേ 🔥
ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയാൽ ബെട്ടറി വാരന്റി 3-5 ഇയർ ആണ്. പക്ഷേ അതിൽ lithium battry ആണ് ഉപയോഗിക്കുന്നത്. Lithium battry ഉപയോഗിക്കുന്ന laptop battry യുടെ അവസ്ഥ എല്ലാവർക്കും അറിയാല്ലോ. ഒരു cell പോയതന്നെ ഫുൾ മാറണം. So ഒരു ഇലക്ട്രിക് സ്കൂട്ടർ ന്റെ 60% വിലയും ആ battry ക് ആണ്. അത്കൊണ്ട് ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ ഉള്ള സമയം ആയിട്ടില്ല എന്നാണ് എന്റെ അഭിപ്രായം, ഭാവിയിൽ lithium battry ക് വില കുറയാൻ സത്യത ഉണ്ട് +quick ചാർജ് fecilities വരാൻ പോകുന്നുണ്ട്.2030 മുതൽ ഇലക്ട്രിക് വെഹിക്കിൽ ചിന്തിച് തുടങ്ങാം ❤❤❤
@@Mockingbird_357 It is mainly Methanol. The basic idea is to use electricity (generated by wind) to split water to Hydrogen and Oxygen. They are then combined with CO² to produce Methanol.
As u mentioned about the service, please don't generalise considering few bad experiences from the service centers. Many of them still excels in their own field of work, after all after sales is equally important as sales. The remaining contents was very informative ❤️
6:30 പവർ വേണ്ടവർക്ക് പവർ ഉണ്ട് ഈ ഡയലോഗ്....🤔🤔 ലെ ഫിറോസ് ഇക്കാ : പവറ് കൂടിയ വണ്ടികൾക്ക് പവറ് കൂടുതൽ ആയിരിക്കും, പവറ് കുറഞ്ഞ വണ്ടികൾക്ക് പവറ് കുറവായിരിക്കും 😁😂
Service is a big positive..oil change um paranj low quality oil ozhich just wash cheyth tharum. Athinekal ethrayo better aan Electric vehicles inte service
@@jns7278, ഇപ്പോൾ തന്നെ വിലകുറഞ്ഞ ethanol ചേർത്തിട്ടും പെട്രോൾ വില കുറയുന്നില്ല. ഇനി അത് 80% ആയാലും പെട്രോൾ വില കുറയാൻ പോകുന്നില്ല, നികുതി കുറക്കാതെ. കേന്ദ്രമന്ത്രി മുരളീധരൻ ജിയുടെ തിയറി ഓർക്കുക
ഈ വിഡിയോയിൽ ഒരു mistake ഉണ്ട് . Ather 450X ന്റെ ചാർജിങ് ടൈം 2-3 മണിക്കൂർ അല്ല. 0 to 80% in 40 mins and 80 to 100% in 1 hr. Totally 1hr 40mins.
If you are planning to buy Ather 450, you can get credit points worth 2500/- that can be used to claim subsidy using the code ST450X
Website: bit.ly/3A3vdaX
Strell ee please counter steering pati oru video cheyamo
Strell Uyir🔥
💙🖤
Did i see a ducati?
Strell 😍😍
നമുക്ക് വേണ്ടി ഇതും ഓടിച്ച് ബാംഗ്ലൂർ ഏതോ ഒരു മൂലയിൽ വരെ എത്തിയ സ്ട്രെൽ ന് എൻ്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു..🙏🙏😛
😂
Ejipura full karangi🤭
Mm andheri ka don
HSR Layout , Koramangala, ST Bed Layout
@Wayanadan Vlogs ok
Ather 450x booked,
Indian Tesla scooter 😍🔥
Your vedios are really superb....
Bro. Lets wait for OLA. Ooolaaa
Rate ethrayaan
@@aljawdah8578 1 lakh nu mele
Top end kaanikkam aayerunn..😂
ഞാൻ വാങ്ങാത്തത്തിനുള്ള കാരണങ്ങൾ
1 .. മിനിമം മൂന്നു വര്ഷം പെട്രോള് അടിക്കാനുള്ള പൈസ വണ്ടി വാങ്ങുമ്പോൾ അധികം കൊടുക്കണം
2 .. റീ സെയിൽ വാല്യൂ
3 .. മൂന്നു അല്ലങ്കില് അഞ്ചു വര്ഷം കഴിഞ്ഞാൽ ബാറ്ററി മാറ്റാനുള്ള ചിലവ്
4 .. ചാർജിങ് സമയം
പെട്രോൾ വില ഇനിയൊരിക്കലും കുറയില്ല, so electric സ്കൂട്ടർ ആയിരിക്കും ഇനി ഭാവിയിൽ ❣️
petrol nte price alla koodiyath.. tax aan koodiyath... so be careful..
Electricity privatization akkune so pedikkandaa 1 kollam kond electric kkum kayyil othungathe akum ippm ullathinte 3 times domestic users pisa adakkendi varum
@@vyshnavkeezhurpurakkal865 അതെ ശരിയാണ് 👍 പക്ഷെ, സാധാരണ പെട്രോൾ വില വർധിച്ചു എന്നാണ് പറയുന്നേ 😌
@@athulrajk ശരിയാണ് പറഞ്ഞത് 👍
Athode scooter charge cheyyan matram alla, fanum tvyum washing machinumkke odanulla current adakkam ottayadik vila koodum.. AC onnum vangan melatha avastha aavum..
നല്ല വിവരണം... റോഡിൽ ആളുകളെ എപ്പോൾ കണ്ടാലും ഹോൺ നിർബന്ധമായും അടിക്കുക. ശബ്ദം തീരെയില്ലാത്തതിനാൽ അപ്രതീക്ഷിതമായി ആളുകൾ കുറുകെ ചാടാൻ സാദ്ധ്യതയുണ്ട്. ഹോൺ അടിക്കാത്തതിനാൽ എനിക്ക് രണ്ട് അപകടം സംഭവിച്ചതാണ്. അത് പോലെ സൈഡിൽ നിറുത്തിയിട്ട വാഹനത്തെ കണ്ടാലും ഹോൺ അടിക്കുക. വേറെ വാഹനമൊന്നുമില്ലെന്ന് കരുതി സൈഡിൽ നിറുത്തിയിട്ട ഒരു ഓട്ടോക്കാരൻ പെട്ടെന്ന് ഓട്ടോ റോഡിന്റെ നടുവിലേക്ക് എടുത്തതിനാൽ അങ്ങിനെ ഒരപകടവും എനിക്ക് സംഭവിച്ചു. സ്പീഡ് 25 kmph ഉള്ള ഇലക്ട്രിക്ക് സ്കൂട്ടറുകൾക്ക് ലൈസൻസും ഹെൽമെറ്റും ആവശ്യമില്ല എന്നാലും ഹെൽമെറ്റ് നിർബന്ധമായും ധരിക്കുക. അനുഭവം ഗുരു.
Last ride mode change ആക്കിയപ്പം aeroplane പൊങ്ങുമ്പം ഉള്ള സൗണ്ട് പോലെ തോന്നി 😂🔥❤️
Vandi vangiyalum illengilum Machante basha shaili ishttapettu karanam inne vare nan kelkkatha wordukal thankal ulkollichu Athinte Arthavum parannu .big salute 😍
അങ്ങനെ ആശാൻ വൈകുന്നേരത്തിന്റെ സമയം കണ്ടുപിടിച്ചു 😂😂❤❤
Strell uyir ❤🔥🔥
നിർത്തിയിട്ടു അപമാനിക്കുവാണെന്നേ 😂
@@strellinmalayalam 😂😂😂🔥
@@strellinmalayalam 😂
@@strellinmalayalam 😂🤣
@@strellinmalayalam 😂🤣
Vandi kaanaam thanne lookk ❤️
11:29 uff
6:30 power കുറഞ്ഞ വണ്ടിക്ക് അല്പം പവർ കുറവായിരിക്കും, പവർ കൂടിയ വണ്ടിക്ക് അല്പം പവർ കൂടുതലായിരിക്കും 👍🏻
Ee gear mattumbo clutch mattano mama😅
Firoz ikka things❤️🔥
GEARBOX ULLATHUKONDAANU POWER KOODIYATHU
@Wander Vlogs sorry
അത് നല്ലൊരു ഇതാണ്..
Thank you for posting this video. Actually I works at HSR layout and stay at Indira nagar. I've chosen Indira nagar so that I can have atleast 45 drive everyday to start and end my day. Missing this route badly as I m working from home.
10:37 In America, I here that there are companies who take used batteries from Tesla and use it in invertors and other uses,so that battery will be upcycled and reused for many more years
Oru depression stage il oke aanu nilkunath..Vandikalude karyangal oke kelkumbolum kanumbolum ee video oke kanumbolum oru santhosham thonnunu..
ഇവൻ പുട്ടുപോലെ കെറോ 💞♥️
🔥
pinalla :D
ഉറപ്പായിട്ടും, vdo ചാനലിൽ ഇണ്ട്
വളരെ കാലികപ്രസക്തിയുള്ള വിഷയം. ഒന്നു രണ്ടു വർഷത്തിനുള്ളിൽ ഇലക്ടിക് വാഹനങ്ങൾ നിരത്ത് കൈയ്യടക്കുമെന്നാണ് എനിക്ക് തോന്നുന്നത്. എങ്കിൽ മറ്റൊരു കാര്യം കൂടി സംഭവിക്കാം - ഡിമാന്റ് കുറയുന്നതനുസരിച്ച് പെട്രോളിന്റെ വിലയിലും കുറവ് വന്നേക്കാം.
@@jns7278 , വളരെയധികം അറിവുകൾ പങ്കു വച്ചതിന് നന്ദി.
Strell മച്ചാൻ വേറെ ലെവൽ ആണ്... 🔥😍
Strell machante oru prethyekatha nmmde chnalilum und onn knd spportttammmmooo plseeeee🤗❤😍🧡💚💝💙💜💛💗
Arun smoki അപ്‌ലോഡ് ചെയ്‌ത അവസാന വീഡിയോ കണ്ടിട്ടാണ് strell എത്രയോ ഭേദം എന്ന് മനസിലാക്കിയത് 🙌
Sathyam Arun verum vaaanam aanu
ഇലക്ട്രിക് വണ്ടി മാത്രം ഇറക്കിയാൽ പോരാ വഴിയിൽ charging station ഉം കൂടെ venam👍
+fast charging
Ath sheriyan👍
അതിനു ആണ് സോളാർ energy
ഉണ്ടല്ലോ kseb ഫ്രീ ചാർജ് സ്റ്റേഷൻ കണ്ണൂർ മേലെചൊവ്വ
@@computerembroiderydesigner1877kannur undo 😳
Bro Actually Sound theere illathath advantage aan. Sound pollution nalla reethikk kurayum 👍🏻
Strell eth vandi odichalum aa vandi njangalkk ishtama ❤❤
Strell bro hyosung GT250R review. Hyosung vandi kalde review aarudelum kandittila bro eii vandi kittanel onnu cheytholo 🤩
പെട്രോൾ സ്കൂട്ടർ 15 - വർഷം ഓടിച്ച് ചെറിയ ചെറിയ പ്രശ്നം മാത്രമാണ് ഉണ്ടായത് എന്നാൽ ഇതിന് എങ്ങനെയാണ് പ്രശ്നം വരാൻ ചാൻസ് എത്ര വർഷം ഉപയോഗിക്കാൻ കഴിയും
ഈ വീഡിയോ കണ്ടപ്പോൾ ആണ് ഞാൻ ഇന്നലെ prana എന്ന ഇലക്ട്രിക് ബൈക്ക് കണ്ടു, എന്റെ മോനെ നേരിട്ട് കാണുമ്പോൾ നല്ല ലുക്ക് ആണ് ❤.
ഇനി എല്ലാം ഇലക്ട്രിക് മയം 😎
Valentino rossi retired 😭😭😭
End of an era 🤧
😞
Next year Alle retire avunne
🙂
Ithaan last season
ഈ സീസൺ മുഴുവൻ ഉണ്ടാകും .
ഇപ്പോഴത്തെ സാഹചര്യത്തിൽ എലെക്ട്രിക് തന്നെ യാണ് നല്ലത് വണ്ടിക്ക് ഗാരേജ് എന്ന ഡോക്ടറെ കാണേണ്ടതില്ല ഭാവിയിൽ തന്നെ ചാർജിങ് സ്റ്റേഷൻ സജീവമാകും പിന്നെ ബെറ്ററി അഞ്ചു വർഷം കയിഞ്ഞാൽ മാറ്റാം പിന്നെ subcidi കിട്ടും പൊല്യൂഷൻ problem ഉണ്ടാക്കില്ല സാധരണ സ്കൂട്ടർ ഓടിക്കുമ്പോൾ 30കിലോ മീറ്റർ കിട്ടും 110രൂപ യാകും പെട്രോളിന് മാറ്റത്തിന് ready ആവുക അഞ്ചു വർഷം ആകുമ്പോ പട്രോളിന് 200രൂപ യാകും അപ്പോൾ ഇലക്ട്രിക് ഡിമാൻഡ് വർധിക്കും വിലയും കൂടും കൂടുതൽ കാര്യങ്ങൾ വണ്ടിയിൽ ഉണ്ടാകും പിന്നെ ഒല പോലുള്ളത് വാങ്ങരുത് tata യുടേത് നല്ലതാണ് പിന്നെ എന്തും ആദ്യം ഒന്നു പഠിച്ചു വാങ്ങുക കാള പെറ്റു എന്ന് കെട്ടു കയറു എടുക്കരുത് കൂടുതൽ ഓപ്ഷൻ ഇനിയും വരും ഗ്യാസ് വയ്ക്കാൻ സൗകര്യം കൂടുതൽ മൈലേജ്, സ്പീഡ് ച്വർജിങ്, അത് പോലെ ചാർജ് ചെയ്ത ഉടനെ വണ്ടി ഓട്ടരുത് ഓടി വന്ന യുടനെ ചാർജ് ചെയ്യരുത് ചാർജ് ഫുൾ ആവാതെ ഇടയ്ക്കിടെ ചാർജ് ചെയുരുത് അങ്ങിനെ പലതും......
Broyude Voice 😘🥰😍
Ola review cheyyumo strelle❤️
First like🙋🏼♂️
652
Ayine
@@joyal8541 oru manassukham 😌😁
In Ather when we connect the charger to the scooter we get a notification on the display only if the scooter is getting the charge and it starts charging when we turn off the key as its shows on the display❤️✨...
Love your efforts.
Strell uyir💥
Very well explained about the electric scooters.
BTW, the spot near to Sector 4 park, HSR Layout was amazing. :)
"അപ്പം" അടുത്ത വീഡിയോയിക്ക് വേണ്ടി കാത്തിരിക്കുന്നു 😁
Strell ❤️
I took delivery of my Ather 450x yesterday...and drove it from Kochi to Thrissur (79.2km) in eco mode. 15km of range was still available which sums up to a total of 94 km range ..super happy with performance..and wrap mode is insane
കയറ്റം കയറുമ്പോൾ, മോശം റോഡ് ഒക്കെ ആണേൽ എന്തേലും പ്രശ്നം ഉണ്ടോ?
Ntorq race edition വീഡിയോ ചെയ്യു bro
6:28 Le firozkka: ഓർമ്മിപ്പിക്കല്ലെ പൊന്നേ😁
Strell bro jacket onnum inni itttile ee dress um nanayitund❤
MOYALALI mail ayachittum reply kittanilla how can I contact you brother doubts kore indu ..... 🙄
Strell bro! Eni moto-vlog cheyyan keralam vittu povendi varuallo🥲
Well done my boy ❤️
ബ്രോ ഞാൻ ടോട്ടലി കൺഫ്യൂസ്ഡ് ആണ്
ഏത് e ബൈക്ക് എടുക്കണം എന്ന്??
1)E പ്ലൂട്ടോ 7g ആണ് നോക്കിയിരുന്നത് ബഡ്ജറ്റ് ആണ് മെയിൻ നോക്കുന്നത് 👍
2)arther സൂപ്പർബ് ആണ് പക്ഷെ ബഡ്ജറ്റ് പ്രശനം 🙏
3)Tvs iqube ഇറങ്ങിട്ടുണ്ട് അതും ഒന്ന് നോക്കണം
4)ഓല കേരളത്തിൽ വരുമോ ആവോ
5)Ntorq ആണ് ലാസ്റ്റ് ഓപ്ഷൻ ഡ്രൈവിംഗ് പവർ പാക്ക് ആണ് ഇവൻ മെയിൻ സാറേ 🔥
Mileage kuricche mention cheyded Ella..
Ennaalum Strell nte sign of ne oru like❤️
ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയാൽ ബെട്ടറി വാരന്റി 3-5 ഇയർ ആണ്. പക്ഷേ അതിൽ lithium battry ആണ് ഉപയോഗിക്കുന്നത്. Lithium battry ഉപയോഗിക്കുന്ന laptop battry യുടെ അവസ്ഥ എല്ലാവർക്കും അറിയാല്ലോ. ഒരു cell പോയതന്നെ ഫുൾ മാറണം. So ഒരു ഇലക്ട്രിക് സ്കൂട്ടർ ന്റെ 60% വിലയും ആ battry ക് ആണ്. അത്കൊണ്ട് ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ ഉള്ള സമയം ആയിട്ടില്ല എന്നാണ് എന്റെ അഭിപ്രായം, ഭാവിയിൽ lithium battry ക് വില കുറയാൻ സത്യത ഉണ്ട് +quick ചാർജ് fecilities വരാൻ പോകുന്നുണ്ട്.2030 മുതൽ ഇലക്ട്രിക് വെഹിക്കിൽ ചിന്തിച് തുടങ്ങാം ❤❤❤
what a timing, i just bought this scooter.
Road il vach charge kayinjal enth cheyyum
ശബ്ദം കൊണ്ട് പിടിച്ചിരുത്തുന്ന ഒരു മൊതല്.. നമിച്ചു മോനുസേ ❣️❣️❣️😍
Oru dout chodichayirunuu but paranj tanilaaa helmet il camera vakunath illegal anoo plsss
4:07 മിന്നൽ സുഗുണൻ വീണ്ടും ⛷
Athoke bangloril sarva sadharanam bro. Kuthi keeti okay odichu poyitt namale noki chirikum😄
ഗൊച്ചു ഗള്ളൻ...1m അടിക്കാറായി😉😉😉😉....
All the best ആശാൻ👍👍👍💪💪
Bro വണ്ടി പൊളി ❤ഇതും കൊണ്ട് manali പോലുള്ള place ൽ പോയാൽ battety down ആയി start ചെയ്യാൻ ബുധിമുട്ട് ആവോ 🤔
5 year mumb entel indayirunnathu oru electric scooter arunnu... Romai ayirunnu. 45 maximum speed nalla pulling ind.. pne 3 year okke maximum battery odum. Ayinu shesham vandiyuda battery change cheyyendi verum.... Athinu nalla costum indagum egathesham 20000 roopa agum... 2000 alla. Vandiyuda charge kurayumthorum power kuranju verum..... Enthelum doubt indel choikk paranju theram...
Ev's : era of petrol engine is over
Porsche : hold my beer ( developing fuels better than ev)
I'm eagerly awaiting for that!
Which one.? Can you mention name
@@Mockingbird_357 It is mainly Methanol. The basic idea is to use electricity (generated by wind) to split water to Hydrogen and Oxygen. They are then combined with CO² to produce Methanol.
Porsche already have cool ev
@@gokulkrishm51 thenks for saving my ass🖤😌🤣
4:46 സത്യം..💯
10:59 il left side ൽ ഒരു white colour Ather ❤
OLA review chaiyumo
ഈ കാണാൻ സാധിക്കുന്നത് strellinte കൈ ആണോ അതോ jacket ആണോ...???
Ola review cheyy strell bro ❤️😘💯❤️💯
Ather or Ola..Waiting for Ola launch..then the decision will be taken 👍🏼
Streel aashane pwolichu nice video
One important aspect about ev are charging station availability, especially for long travels. Also, the waiting time related to the charging station..
@@jns7278 ayin🤨🤨
For now it's for city rides only, not long ride
As u mentioned about the service, please don't generalise considering few bad experiences from the service centers. Many of them still excels in their own field of work, after all after sales is equally important as sales.
The remaining contents was very informative ❤️
6:30 പവർ വേണ്ടവർക്ക് പവർ ഉണ്ട്
ഈ ഡയലോഗ്....🤔🤔
ലെ ഫിറോസ് ഇക്കാ : പവറ് കൂടിയ വണ്ടികൾക്ക് പവറ് കൂടുതൽ ആയിരിക്കും, പവറ് കുറഞ്ഞ വണ്ടികൾക്ക് പവറ് കുറവായിരിക്കും 😁😂
Paavam Strell Bro Last 2 video yilum nallonam Sign off cheyyan patteela🤭.
പവർ ഉള്ള വണ്ടിക്കു നല്ല പവർ ആയിരിക്കും, പവർ ഇല്ലാത്ത വണ്ടിക്കു പവർ ഉണ്ടാകില്ല 😜
ഇത് പുതിയ അറിവണല്ലോ
Presentation vere levl😍
After a long time strell changed his dress.. I'm just kidding guys 🌝
😂
Strell bro hyosung GT250R review cheyo plz
പൊളി power🔥🔥🔥
Bro. Kawasaki ninja h2 review cheyyamo plz
Strelle muthe helmet il camera vechal license pokum atre
Entha cheyya
Strell veendum scooteril 😍
Service is a big positive..oil change um paranj low quality oil ozhich just wash cheyth tharum.
Athinekal ethrayo better aan Electric vehicles inte service
After 4 ,5 years....if we want to change battery for any electirc bike ...how much does it costs in minimum ?
Strell bro , keralathinte swantham swantham e-bike aaya ' TES DUDE ' patti enthanu Abhiprayam oru video chaiyamo plz♥️♥️♥️
ആദ്യത്തെ 1 മിനറ്റിൽ തന്നെ 6 ഓളം "അപ്പം" ഉണ്ടല്ലോ ആശാനേ❤️
😂
🤩😁
പക്ഷേ പുട്ടാണ് ഇഷ്ടം..😉😉😆😆
6 alla 7 und😂
@@rexallace 🤣🤣
Passion towards your work ..🙏🙏you forgot your surroundings....👍🏼👍🏼👍🏼👍🏼
Plot twist: Strell was following the Zomato guy
Bike ne Kalum enikk ishtayath stellint presentation Ann👍
ഇതിനെ ഒരിക്കലും സർക്കാർ subsidise ചെയ്യില്ല, gov വരുമാനം കൊറയും,
സർക്കാർ : പെട്രോൾ ഉയിർ 🔥🔥🔥
Njan innale ee scooter test drive cheyythu, serikkum super aayrunn😍😍
ലേ ഗവണ്മെന്റ് : എല്ലാരും ഇലക്ട്രിക്ക് വെഹിക്കിൾ വാങ്ങീട്ട് വേണം കറണ്ട് ചാർജ് കൂട്ടാൻ 😏
😂
സോളാർ വെക്കണം ഹേ
എന്തായാലും പെട്രോളിൻ്റെ പോലെ വില കൂട്ടുക ഇല്ല.
Karinakit valakalle
Mmm illa kseb oru Karanam nooko irikka😁😁.ellarum vangia ath sambavikkum😁😁.3 years n munne. Battery theerkum.vila ethraya😁😁????🙄🙄🙄🙄
Clave pidikille inverterinde kootte. Pinne fluids ille vandiyil adu mattande.
5:46 ഇതുപോലെ ഒരു ഡയലോഗ് ഞാൻ എവിടെയോ...
"അല്പം പവർ കൂടിയ വണ്ടിക്ക് അല്പം പവർ കൂടുതലായിരിക്കും"
Firoz ikka
Ola scooter kittuvaanel oru video cheyyane...avar dealers onnum illaand alle deliver cheyyunne so a detailed video would be helpful🙌
ഇനി മൊത്തം ഇലക്ട്രിക് ഇന്റെ കളി ആണ്
പ്രളയത്തിൽ മാത്രം വീട്ടിൽ പൊതിഞ്ഞു വെക്കാം എന്ന് മാത്രം 😳😳
Battery removable aanu 😇
Water proof aanu
Battery waterproof aan
Maman floodil vandi odiche kalikan pokuvano
@@jns7278 thanks for the information👍
Gear down cheiiyan pattatha kond riding mode matti power kaanicha strell aahn hero😂💥
😍
Very informative video. Thank you @ strell !!
8:02 സിവനെ ഇത് ഏത് ജില്ല😂
Ithu Karnataka aanu ennu thonunnu
Vroo ola edukkumo review kanan katta waiting 😍
8:00 le strell:njaan ippo eavide eathi enn enikk thanne oru idea um ilaa😂😂
Le njaan:ennod aahno aashane choikkunne🙄
Battery expire ayal e waste aville appo adu paristhidiye petrol ne kalum dosham ayi badikkille, ado re use no recycle no endenkilum sadyada undo 🤔
Petrol price issue parnjapolekkum മുന്നിൽ കൂടെ പോയത് ഒരു 959 panigale 😂😂
ലാസ്റ്റ് accellarate cheythappo ഒരുമാതിരി supercharge whine pole
സംഭവം പൊളിയാണ് 💥💥💥
ഗിയർ മാറ്റാൻ പറ്റാത്ത വിഷമം റൈഡിങ് mode മാറ്റി തീർത്തു...😂
Warp mode oru rakshayum ila.
Really informative!!!
Strell on a scooter is actually kind of funny 😂
??
@rohitian 45 scooterina njan puccicho 😑 njan strell scooteril pokunath alla paraje
@rohitian 45 😐shedaa
@@bhuvan2235 avanu ithine patti vallya dharana illa. Njanum ingane nokka strellinte kayy kodukundonn😪
Veetil oru petrol used vehicle must anu.
Oru avashyathinu long ponam ennundenkil bhudhimuttanu
Ini charging station undenkilpolum time oru problem anu
Ather scooter top speed എത്രയാണ് ചേട്ടാ.
I have taken it to 90kmph
3 rd problem human error alle bro, ath electric vandide problem allallo
80 klm കിട്ടും എന്നും പറഞ്ഞ് എന്റെ കുടുംബക്കാർ ഒന്ന് വാങ്ങി ഇപ്പൊ 40 വരെ ഓടുന്നൊള്ളു ബാറ്ററി change ചെയ്തിട്ടും
Ather ano
@@jns7278, ഇപ്പോൾ തന്നെ വിലകുറഞ്ഞ ethanol ചേർത്തിട്ടും പെട്രോൾ വില കുറയുന്നില്ല. ഇനി അത് 80% ആയാലും പെട്രോൾ വില കുറയാൻ പോകുന്നില്ല, നികുതി കുറക്കാതെ. കേന്ദ്രമന്ത്രി മുരളീധരൻ ജിയുടെ തിയറി ഓർക്കുക
@@MakeMechanicalSimple nop