Guys, just wait patiently until the vehicle hits the road. Hope simple one will be a massive hit. Especially, the pricing is very aggressive and the specs on paper look really nice.
It's good. The suspension is the best among the EVs I have driven. Hill climb ability is pretty decent. It's silent and really smooth. The only drawback is the hub motor. I have the detailed review in my channel.
Angane arum edukathe irikila. Power driftile shumi oke test chyumbo, thanne oru idea kitum. Pine already book chythavar undalo..avar vangate..apo ariyam 😃 Sensible ayi chindikunavar wait chyum. Alel OLA pole akum 😅
Side stand Sari guard simple one ന്നു ഇല്ലാത്തത് പോരായ്മ തന്നെ... ഇനി പറഞ്ഞ Range , high range ൽ രണ്ട് പേരെ വെച്ചു വല്ല heating Problems എന്നിവ നോക്കേണം.. Design അത്ര Perfect തോന്നിയില്ല... പറഞ്ഞപോലെ പുൽച്ചാടി പോലെ Ather ന്റെ അതേ കോപി... Tvs first ഒരു electric scooter publish ചെയ്തിരുന്നു. അതൊക്കെ ആണ് design 👍
Design is not the main factor....i feel it to be redefined ather from front and yamaha scooter from back... ola ithu pole endokke hype koduthatha...ola is just pathetic...runningil vandi over heating aayi oru vazhikkakumennal pinne engane athu viswasichu kondu nadakkum...As you said, let simple one come on road, proove the assured statistics, eniite namakke parayam pwoli bike aano atho brother of OLA aanonnu
താങ്കൾ തന്നെ ഇതിലൊരഭിപ്രായം പറയുന്നത് Ather ന്റെ front ഉം Simple one ന്റെ back ഉം ആയിരുന്നെങ്കിൽ നന്നായിരുന്നേനെ എന്ന്. പക്ഷേ അതിനു ശേഷം താങ്കൾ പറയുന്നത് Simple one 'Ather' നെ copy അടിച്ചെന്നു, ഇതിന്റെ വൈരുദ്ധ്യം മനസ്സിലാകുന്നില്ല. താങ്കൾ പറയുന്നതനുസരിച്ചു Simple one 'Ather' നെ copy അടിച്ചപ്പോൾ Simple one നന്നായിയെന്നാണോ?
എനിക്കൊരു doubt ഒണ്ട്. ഏതു EV എടുത്താലും 3yr warrenty ആണ് തരുന്നത്. After that ഒരു assuranceum കമ്പനി തരുന്നില്ല. Apol ഒരു ബാറ്ററി replacement വന്നാൽ 3yearsinu മുടക്കിയ 1.70 lakhs waste ആയ പോലെ ആകില്ലേ
താങ്കൾ തന്നെ ഇതിലൊരഭിപ്രായം പറയുന്നത് Ather ന്റെ front ഉം Simple one ന്റെ back ഉം ആയിരുന്നെങ്കിൽ നന്നായിരുന്നേനെ എന്ന്. പക്ഷേ അതിനു ശേഷം താങ്കൾ പറയുന്നത് Simple one 'Ather' നെ copy അടിച്ചെന്നു, ഇതിന്റെ വൈരുദ്ധ്യം മനസ്സിലാകുന്നില്ല. താങ്കൾ പറയുന്നതനുസരിച്ചു Simple one 'Ather' നെ copy അടിച്ചപ്പോൾ Simple one നന്നായിയെന്നാണോ?
Guys, just wait patiently until the vehicle hits the road. Hope simple one will be a massive hit. Especially, the pricing is very aggressive and the specs on paper look really nice.
Brother may I know your opinion about TVS iqube
It's good. The suspension is the best among the EVs I have driven. Hill climb ability is pretty decent. It's silent and really smooth. The only drawback is the hub motor. I have the detailed review in my channel.
Oben rorr... ev... എങ്ങിനെ... ബ്രോ
Kanditu kollam. Petenu charge akum. Nala range oke undu. Pakshe, keralathil varumo enanu doubt.
Lfp ബാറ്ററി 5 yr വാറന്റി. ഇതൊക്കെ പ്ലസ് പോയിന്റ് ആണ്.
Simple one കുറച്ചൊക്കെ മാറ്റം വരുത്തി power വന്നു എന്ന് വിചാരിക്കുന്നു
Irangumbo ariyam
Simple one onlinil ippo book cheythal eppo kittum?
Bro, kazhinja kollam book chythavarku polum koduthu thudangeetila 😵💫
@@NadeemLatheef septemberil varum ennelle paranjath
Parachile ulu 😅 athu kondale njn oke vere vandy eduthe.. already 1L orders mele pending anu...epo kitunu oru idea ila
Booking cancel chaithu refund kittan enthaanu cheyyendathu?
Enthu paty ?
@@NadeemLatheef bro cancel chaithunnu parajathu kondu... Just arijirikkaan... Long waiting
Sitil kery login chythal mathy. Cancel option undu.
Motors 72 nm torque aanu. Ather pole 2belt ellathath kond Olayude same choodaavel problem varum ennu karuthunnu
Nokam..
Ather nale launch ഉണ്ട് updated... With more range motor battery...Try that guys
"വണ്ടി എറങ്ങീട്ട് ആരേലും ഒക്കെ വാങ്ങീട്ട് വേടിക്കാം ന്ന്
എല്ലാരും അങ്ങനെ വിചാരിച്ചു ഇരുന്നാൽ
വണ്ടി ആരും എടുക്കാതെ ആവില്ലേ.. ബ്രോ.."
വെറുതെ ഒരു തമാശ പറഞ്ഞതാണ്
ചേട്ടന്റെ അഭിപ്രായങ്ങളോട് 100% യോജിക്കുന്നു!
Angane arum edukathe irikila. Power driftile shumi oke test chyumbo, thanne oru idea kitum. Pine already book chythavar undalo..avar vangate..apo ariyam 😃 Sensible ayi chindikunavar wait chyum. Alel OLA pole akum 😅
Ethu ennengilum varooo???
Oru idea ila 🤣
Iam Waiting
Side stand
Sari guard simple one ന്നു ഇല്ലാത്തത് പോരായ്മ തന്നെ...
ഇനി പറഞ്ഞ Range , high range ൽ രണ്ട് പേരെ വെച്ചു വല്ല heating Problems എന്നിവ നോക്കേണം..
Design അത്ര Perfect തോന്നിയില്ല...
പറഞ്ഞപോലെ പുൽച്ചാടി പോലെ Ather ന്റെ അതേ കോപി...
Tvs first ഒരു electric scooter publish ചെയ്തിരുന്നു. അതൊക്കെ ആണ് design 👍
Athu concept ale ? Creon ale ?
@@NadeemLatheef s
അത് ഉടനെ വരുമെന്ന് പ്രതീക്ഷിക്കാം
Test ride cheythale parayan pattolu
Design is not the main factor....i feel it to be redefined ather from front and yamaha scooter from back... ola ithu pole endokke hype koduthatha...ola is just pathetic...runningil vandi over heating aayi oru vazhikkakumennal pinne engane athu viswasichu kondu nadakkum...As you said, let simple one come on road, proove the assured statistics, eniite namakke parayam pwoli bike aano atho brother of OLA aanonnu
Athoke orortharude ishtam anu. Ente abhiprayam njn parayunu. Ningalude ningalum 😃 Athre ulu. Designe wise, I am not so happy..
താങ്കൾ തന്നെ ഇതിലൊരഭിപ്രായം പറയുന്നത് Ather ന്റെ front ഉം Simple one ന്റെ back ഉം ആയിരുന്നെങ്കിൽ നന്നായിരുന്നേനെ എന്ന്. പക്ഷേ അതിനു ശേഷം താങ്കൾ പറയുന്നത് Simple one 'Ather' നെ copy അടിച്ചെന്നു, ഇതിന്റെ വൈരുദ്ധ്യം മനസ്സിലാകുന്നില്ല. താങ്കൾ പറയുന്നതനുസരിച്ചു Simple one 'Ather' നെ copy അടിച്ചപ്പോൾ Simple one നന്നായിയെന്നാണോ?
Bro, simple atherine copy adichu kurachoode look aki. Athre ulu 😃 Atherinte back portion eduthu avar onude vedipaki 😅
Bro, ithu nerathe ita same comment ale ? Njn apo reply thanarnu
👍👍👍
🙏🏻
😃
Bro Spurs fan ആണല്ലേ 😂
Yes 😎
Then i'm your rivalry team fan❤
😃
എനിക്കൊരു doubt ഒണ്ട്. ഏതു EV എടുത്താലും 3yr warrenty ആണ് തരുന്നത്. After that ഒരു assuranceum കമ്പനി തരുന്നില്ല. Apol ഒരു ബാറ്ററി replacement വന്നാൽ 3yearsinu മുടക്കിയ 1.70 lakhs waste ആയ പോലെ ആകില്ലേ
Athoke ottam pole. Kure odi muthalakyal, pine battery replacement chyndi vanalum, nashtam ila
Simple one is an Ather on steroids 😂
😂
ഈ വണ്ടിക്ക് cooling fan ഉണ്ടോ അതോ ഓല പോലെ ചുടാവുമ്പോൾ നിക്കുമോ 🥴
Cooling system oke undakumayirikum. Time eduthu irakiyath kondu athoke set aki kanum.
walk around video kandu. avar paranja ella features um athil undu. Ola pole alla. 100 %
production model thanne aanu
Finished product ayirikum. Pakshe, vandy irangy odi thudangate 😃 Let's wait..🤞🏻
TVS FAN .. 😀
👍🏻
താങ്കൾ തന്നെ ഇതിലൊരഭിപ്രായം പറയുന്നത് Ather ന്റെ front ഉം Simple one ന്റെ back ഉം ആയിരുന്നെങ്കിൽ നന്നായിരുന്നേനെ എന്ന്. പക്ഷേ അതിനു ശേഷം താങ്കൾ പറയുന്നത് Simple one 'Ather' നെ copy അടിച്ചെന്നു, ഇതിന്റെ വൈരുദ്ധ്യം മനസ്സിലാകുന്നില്ല. താങ്കൾ പറയുന്നതനുസരിച്ചു Simple one 'Ather' നെ copy അടിച്ചപ്പോൾ Simple one നന്നായിയെന്നാണോ?
Bro, simple atherine copy adichu kurachoode look aki. Athre ulu 😃 Atherinte back portion eduthu avar onude vedipaki. Athre ulu 😅
Ola look പോരാ പക്ഷെ bild qality സെറ്റാണ്
OLA build quality anu ettom mosham 😅
1st CMmnt
😃