@@ratheesh_anusha പിന്നെ ഒരു കാര്യം ശ്രദ്ധിക്കണം നമ്മൾ അധികം ജാഡ ഇറക്കരുത്. ഞാൻ സോഷ്യൽ മീഡിയ മറ്റേതാണ് മറിച്ചതാണ് ഞാൻ വീഡിയോ എന്നൊക്കെ പറഞ്ഞു വലിയ ആക്കിയാൽ അവർക്ക് പിന്നെ അതൊരു വൈരാഗ്യമായി മാറും
@@shyamvishnot same applicable for non EV also... I don't think they r entitled to charge something like that... Documentation charge is not applicable I think
ചേട്ടാ നിങ്ങൾ വളരെ ധൈര്യത്തോടെ ഇനിയും ഇത്തരം കാര്യങ്ങൾ പുറത്തു കൊണ്ടുവരണം
ശ്യാം ബ്രോ.... ഇങ്ങള് മുത്താണ് 👍👍👍👍🙏....... അടിപൊളി കാറാണല്ലോ.....❤👍
You are a REAL BRO. GREAT
ഈ ഡീലർമാരില്ലാതെ എന്ന് കമ്പനികൾ നേരിട്ട് sales and Service ചെയ്യുന്നുവോ അന്ന് customers നും company ക്കും ഗുണം ഉണ്ടാകും.
good investigation
അല്ലേൽ തന്നെ ev ക്ക് ഒടുക്കത്തെ വിലയാണ്
അതിനു പുറമെ ഇങ്ങനെ കള്ളമ്മാരായ dealers 😮
Thank you for your efforts brother 👏
You are great good job 👏❤
That's true... ❤❤
ബജാജ് ഷോറൂം എല്ലാ ഉടായിപ്പാണ്
അങ്ങനെ പറയരുത്... എറണാകുളം ബജാജ് നല്ലതാണ്.. പൾസർ സൂപ്പർ...
@PoochaSaar ഞാൻ എന്റെഅവസ്ഥയാണ് പറഞ്ഞത്
@@ratheesh_anusha
പിന്നെ ഒരു കാര്യം ശ്രദ്ധിക്കണം നമ്മൾ അധികം ജാഡ ഇറക്കരുത്. ഞാൻ സോഷ്യൽ മീഡിയ മറ്റേതാണ് മറിച്ചതാണ് ഞാൻ വീഡിയോ എന്നൊക്കെ പറഞ്ഞു വലിയ ആക്കിയാൽ അവർക്ക് പിന്നെ അതൊരു വൈരാഗ്യമായി മാറും
Sathyam
2:02 നാട്ടുകാരുടെ സുരക്ഷയ്ക്കയാണ് 😂
എല്ലാ കമ്പനി കളും കൊള്ളക്കാർ ആണ്... 🤦♂️
Company kku ayacha complaint nu replay vannal next video il ariykkumo
🔥🔥🔥
🙏🏻
Honda charges money for crash guard
High Security Registration Plate nu 1000 indallo apo atho 😂
Vida on road price
V1 pro
👍👍👍
ഇപ്പോൾ ഇത്രയും വില കൂടിയ വണ്ടി മേടിച്ചിട്ടും 10000/- ഉള്ളല്ലേ 🙄 2021 ൽ hero electric മേടിച്ചപ്പോൾ എനിക്ക് 39000/ കിട്ടിയിരുന്നു 😊
Kvr pande sales ll udayipp aahn
Hi chetta oru doubt ind anikke ethe pole thanne same ayitte ulla karyam chodikan ann
@@bobbysharma9173 chodicholu bro
എല്ലാ ഇലക്ട്രിക് വാഹനങ്ങൾക്കും സബ്സിഡി ഉണ്ടോ ഞാൻ വാങ്ങിയത് ടി എൻ 95 കൊമാക്കി എന്ന വണ്ടി ആണ്
ഇതിന് സബ്സിഡി ഇല്ല ബ്രോ
One simple scam
Kvr udaippu anu 100%
ടെക് പാക്ക് എന്ന് പറഞ്ഞു പറ്റിക്കുന്നുണ്ട്
Documentation charge in many dealers.... Try Honda bigwing
Bt ബില്ലിൽ ഇത് കാണില്ല.... Quote കൊടുക്കുമ്പോൾ മാത്രം ഉണ്ടാകും
Bro I’m talking about subsidy processing fees for EV
OLA എടുക്കാറായോ?
Bro its subsidy documentation charge not documentation charge
@@shyamvishnot same applicable for non EV also... I don't think they r entitled to charge something like that... Documentation charge is not applicable I think
ഇതൊന്നും ഇല്ല വാങ്ങി
എവിടുന്നു
👍👍👍