മെട്രോയ്ക്ക് ഏഴ് വയസ്സ്..യാത്രക്കാർ ഒഴുകിയെത്തുന്നു I kochi metro

Поделиться
HTML-код
  • Опубликовано: 2 окт 2024
  • മെട്രോ കൊച്ചിയില്‍ സര്‍വീസ് തുടങ്ങിയിട്ട് ഈ മാസം ഏഴുവര്‍ഷമാകും. പ്രതിദിനം ഒരുലക്ഷം യാത്രക്കാരെന്ന ലക്ഷ്യം കൈവരിക്കാനായതിന്റെ സന്തോഷത്തിലാണ് ഇത്തവണത്തെ പിറന്നാളാഘോഷം. മേയ് അവസാന ആഴ്ച മുതലുള്ള ദിവസങ്ങളില്‍ മെട്രോയില്‍ പ്രതിദിനം യാത്ര ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലാണ്
    #kochimetro #kochimetroservice #malayalamlatestnews #watermetro #me003 #mm004

Комментарии • 7

  • @rivaphilip5137
    @rivaphilip5137 4 месяца назад +6

    മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംഭാവന

  • @Sweethearot
    @Sweethearot 4 месяца назад +3

    റോഡ് കുളമായാൽ എന്തു ചെയ്യും ......

  • @regimathew5699
    @regimathew5699 4 месяца назад +4

    ഉമ്മൻ ചാണ്ടി സാർ കൊണ്ടുവന്ന പദ്ധതികളല്ലാതെ കേരളത്തിൽ എന്താണ് പറയാനുള്ളത് ? 8 വർഷം കൊണ്ട് ഉള്ളവർ ജീവനും കൊണ്ട് അന്യ State
    കടന്നു 💪💪❤️

  • @Real_indian24
    @Real_indian24 3 месяца назад +1

    11 ആം പിറന്നാൾ ത്രിശ്ശൂരിൽ ആഘോഷിക്കാം. അങ്കമാലി To ത്രിശ്ശൂർ പുഴക്കൽ പാടം വരെ കൊച്ചി മെട്രോ 2028 ൽ .....
    ഇത് ഞങ്ങടെ സുരേഷേട്ടൻ്റെ ഉറച്ച വാക്ക്❤❤❤❤❤❤

  • @LIONZ_456
    @LIONZ_456 4 месяца назад

    റോഡ് സുരക്ഷയെക്കാൾ നല്ലന്ന് ഇത് തന്നെ

  • @georgekc2152
    @georgekc2152 4 месяца назад +1

    Mazhayathu Veillapokkavum Traffic Blockkum Undakiyal Ahllukelkku Lakshyemthil aeithan Metro Pidikkeindi Varum Marunado. Swabhavikem. Pinei e Yathrakaril kooduthelum Metro Jeevanakkarum Security Staffsum Pass aeduthu Metroyil erunnu Karengunna New Generationum ahnu, elei Behraji?🤣

  • @SajiSajir-mm5pg
    @SajiSajir-mm5pg 4 месяца назад +1

    അത് മഴ ആയത് കൊണ്ടായിരിക്കും