History of Law of Attraction ... Part-1

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ആധുനിക കാലത്ത് മനുഷ്യന്റെ ചിന്തയുടെ ശക്തിയെയും തുടർന്ന് 'Law of Attraction' എന്ന പ്രപഞ്ച നിയമത്തിന്റെ സാന്നിധ്യത്തെയും കുറിച്ചുള്ള അറിവ് ലഭിക്കുന്നതിന് കാരണമായിത്തീർന്നത് മാരക അസുഖം ബാധിച്ച് മരണത്തെ മുഖാമുഖം കണ്ട ഒരു ചെറുപ്പക്കാരന്റെ ജീവിച്ചിരിക്കുവാനുള്ള അതിയായ ആഗ്രഹമാണ്...
    Law of Attraction .. History... Part-1

Комментарии • 56