Это видео недоступно.
Сожалеем об этом.

How the Law of Attraction Works in life - Law of Attraction-MALAYALAM

Поделиться
HTML-код
  • Опубликовано: 3 янв 2020
  • നാം ഒരു കാര്യം നേടുവാൻ ആത്മാർത്ഥമായി ശ്രമിക്കുമ്പോൾ അത് നേടി തരുവാൻ വേണ്ടി പ്രപഞ്ചം നൂറുകണക്കിന് മനുഷ്യരുടെ ലക്ഷക്കണക്കിന് ചിന്തകളെയും പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുന്നു. ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ വിശദീകരിക്കുന്ന വീഡിയോ The universe is coordinating the thoughts and actions of hundreds of people in order to achieve it when we sincerely try to achieve something. Explaining in the light of life experiences Law of Attraction-MALAYALAM
    MSTS MindPower മോട്ടിവേഷണൽ ചാനൽ എന്നതിലുപരി നമ്മുടെ മനസും ചിന്തകളും ഉപബോധമനസും പ്രപഞ്ചനിയമങ്ങളും എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കുവാനും അതിലൂടെ നമ്മുടെ യഥാർത്ഥ ശക്തിയെന്തെന്ന് തിരിച്ചറിയുവാനും ആ ശക്തി നമ്മുടെ ജീവിത അഭിവൃദ്ധിയ്ക്കും മുന്നേറ്റത്തിനും സമൂഹത്തിന്റെ നന്മയ്ക്കും വേണ്ടി എങ്ങനെ ഉപയോഗിക്കാമെന്നും മനസിലാക്കുവാനൊരിടം.

Комментарии • 218

  • @sruthyradhakrishnan1070
    @sruthyradhakrishnan1070 4 года назад +72

    സർ പറഞ്ഞത് ശെരി ആണ് . നമ്മൾ ലോ ഓഫ് അട്രാക്ഷൻ കുറിച്ച് അന്വേഷിക്കും തോറും അത് നമ്മളിലേക്ക് വരും. വിചാരിച്ചാൽ നടക്കാത്തതായി ഒന്നും ഇല്ല എന്ന് എല്ലാരും പറയുന്നത് കേട്ടിട്ടുണ്ട്. എങനെ എന്ന് ഞാൻ എപ്പോളും ആലോജിക്കാറുണ്ടായിരുന്നു. അത് എന്നെ കൊണ്ട് ചെന്ന് എത്തിച്ചത് law of attraction ആണ്. എന്റെ അമ്മക്ക് ക്യാൻസർ വന്നപ്പോൾ ആണ് ഞാൻ ഏറ്റവും കൂടുതൽ ഇതിനെ കുറിച്ച് പഠിച്ചത്..... ഇപ്പോൾ അമ്മ സുഖമായിരിക്കുന്നു....... thankyou sir

  • @byjumk7002
    @byjumk7002 4 года назад +26

    അവതരണം ഇങ്ങനെയാവാണം...!!!
    ആശംസകൾ ....

  • @jainyshajan9624
    @jainyshajan9624 2 года назад +4

    Yes വളരെ അധികം ശരിയായിരുന്നു സർ എനിക്ക് ഇത് ആവശ്യമായിരുന്നു അത് കൊണ്ട് ഞാൻ അവിടെ ത്തന്നെ എത്തി ചേർന്നു Thank you Sir
    Thank god 🙏🙏🙏
    Thank Universe 🙏🙏🙏🙏❤️❤️

  • @midhunmidhu7084
    @midhunmidhu7084 4 года назад +25

    നല്ല ശബ്ദം, നല്ല അവതരണം, ഈ വീഡിയോ കണ്ട് LOA ഇൽ ഉള്ള വിശ്വാസം പതിന്മടങ്ങു വർധിച്ചു. താങ്ക്സ് സർ ❤❤❤

  • @aryalekshmi7479
    @aryalekshmi7479 4 года назад +14

    സത്യം ആണ്.. ഇപ്പോൾ ശ്രദ്ധിക്കുമ്പോൾ പലതും മനസിലാക്കുന്നു... thanks

  • @mrjr1380
    @mrjr1380 4 года назад +22

    Iam 15years old
    I understand law of attraction through secret book
    .
    .
    .
    Iam becoming a manifestation king each day.
    .iam from Kerala Kollam

  • @sennansinemas4663
    @sennansinemas4663 2 года назад +2

    താങ്കളുടെ വീഡിയോസ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാണ് *വളരെ ആഴത്തിൽ ഇറങ്ങിയുള്ള കാഴ്ചപാടുകൾ **അതും ശരിക്കും ഓരോരുത്തരും പ്രതീക്ഷിക്കുന്നത് എന്തോ അത് ✌️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤🤝🌹

  • @preethav6482
    @preethav6482 2 года назад +5

    നമസ്ക്കാരം. ഇത് ശരിക്കും ഞാൻ എന്റെ കുഞ്ഞുന്നാൾ മുതലേ പരിശീലിക്കുന്നുണ്ടായിരുന്നു. പക്ഷേ ഇത്law of attraction ആണെന്ന് അറിയില്ലായിരുന്നു വെറുതെ ഇരുന്ന് daydreaming കാണുമായിരുന്നു . അത് visualisation ആണെന്ന് അന്ന് എനിക്കറിയില്ലായിരുന്നു . എനിക്ക് ഇന്ന് ഉള്ള എല്ലാ വിജയങ്ങളും അന്നെന്റെ പകൽ സ്വപ്നങ്ങളിൽ ഞാൻ എഴുതിയ തിരക്കഥ ആണ് .

  • @aswathichandran7631
    @aswathichandran7631 3 года назад +6

    My burning desire is to have a happy married life with my love ...I believe in the universe and its power ...yes am manifesting ...bless me dear plzz

  • @sefusaif2737
    @sefusaif2737 3 года назад +8

    U r really different from other motivational speakers....sir u always give examples of ur life which we can relate quickly..thanku

  • @raveenavr1328
    @raveenavr1328 4 года назад +5

    Thankuuu sir ..Njanum ethupole cheyyunnund ..Eniku oru nalla veedu undayathu law of attraction cheythanu thankuuuu sir

  • @prpkumari8330
    @prpkumari8330 2 месяца назад

    ഇതുപോലെ ധാരാളം അനുഭവങ്ങൾ ഉണ്ട്. ഒരു പാട് നന്ദി.

  • @sindhup142
    @sindhup142 2 года назад +2

    Thank u so much sir.. ഈശ്വരൻ അനുഗ്രഹിക്കട്ടെ, സാറിനും സാറിന്റെ കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു

  • @ahmedk6079
    @ahmedk6079 4 года назад +5

    സിമ്പിളായി പറഞ്ഞിരിക്കുന്നു.. വളരെ നന്ദി..

  • @sulekhamangalappilly7809
    @sulekhamangalappilly7809 4 года назад +4

    ഈ പുസ്തകം എന്റെ കയ്യിലുമുണ്ട്..!!!😊😊😊👌👌

  • @ligimoljoseph8669
    @ligimoljoseph8669 3 года назад +4

    Really impressive, your voice and clarity of your language amazing. Thanks a lot

  • @hulkkambi3485
    @hulkkambi3485 2 года назад +1

    i am luckey ,my age 21 😍thankyou universe

  • @anilashaji5605
    @anilashaji5605 4 года назад +3

    3.58 me too
    THANKYOU for sharing your WISDOM

  • @Edits4Ukl56
    @Edits4Ukl56 4 года назад +2

    You are great sir.. എത്ര സിംപിൾ ആയിട്ടാണ് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നത്.thank Uuu🙏

  • @girijasukumaran5985
    @girijasukumaran5985 2 года назад

    നന്ദി sr എത്ര അത്ഭുത മെന്നു നോക്കു മനസ്സിൽ ആഗ്രഹിച്ചത്അരികിലേക്കെത്തിയ വഴി👌ഇതിനെക്കുറിച്ചു അറിഞ്ഞപ്പോൾ മുതൽ ആഗ്രഹിക്കുന്നു ലോ ഓഫ് അട്ട്രാക്ഷൻ ഒന്നാം ക്‌ളാസ് തൊട്ടു നമ്മുടെ പാട്യപദ്ധതിയിൽ ഉൾപെടുത്തിയാൽ എത്ര നന്നായിരുന്നു ലോകം തന്നെ മാറിമാറിയും 🙏നന്ദി sr നന്ദി നന്ദി 🙏

  • @shafeeqhusain7935
    @shafeeqhusain7935 3 года назад +3

    ഈ സംഗതി ഞാൻ അറിയാതെ തന്നെ എന്നിൽ പ്രവർത്തികമായി

  • @rajeshsystem2021
    @rajeshsystem2021 3 года назад +2

    കണ്ണ് നിറഞ്ഞു സർ....

  • @rajankp5945
    @rajankp5945 4 года назад +4

    Sathyamanu sir paranjath...enik eppol ath feel cheyyunnu..

  • @sandhya8340
    @sandhya8340 3 года назад +3

    Sir, you are the best teacher of LOA

  • @tittymolk5943
    @tittymolk5943 2 года назад

    New subscriber aanu raavile eneetta udane ee vdo aanu kanunnath skip cheyyathe full kandu thank you univers 🌈🌈🌈🙏

  • @vvshyj9699
    @vvshyj9699 4 года назад +2

    Itharathil orupadu'incidents'ente lifil undayittund.....'tnank GOD'...

  • @fathimasuhra721
    @fathimasuhra721 4 года назад +5

    Good👌👌 anubhavam aanu ghuru. Enik kure experience und..

    • @akhilprasadkavil5459
      @akhilprasadkavil5459 4 года назад

      Explain

    • @fathimasuhra721
      @fathimasuhra721 4 года назад

      എനിക്ക് ഇഷ്ടപ്പെട്ട coirs പഠിക്കാൻ saadhichu. ആഗ്രഹിച്ച ജോലി ലഭിച്ചു. വേണം എന്ന് ആഗ്രഹിച്ച വസ്തുക്കൾ എനിക്ക് ലഭിച്ചു... പിണങ്ങി ഇരുന്ന ഫ്രണ്ട്സ് തിരിച്ചു വന്നു അങ്ങനെ കുറെ കാര്യങ്ങൾ

    • @akhilprasadkavil5459
      @akhilprasadkavil5459 4 года назад

      @@fathimasuhra721 Ithinteyellam pinnil thaan ariyaathe nadanna mind feelingsum thante situationum aanu

  • @ShamnaVijesh
    @ShamnaVijesh 3 года назад +1

    ഇത്‌ 100% സത്യമാണ്

  • @chinnuschinnu
    @chinnuschinnu 3 года назад

    വാശി പിടിച്ചു നേടുന്നതും ആരോടെങ്കിലും കാലു പിടിച്ചു നേടുന്നതും നമുക്ക് നിലനിൽക്കില്ല അല്ലെങ്കിൽ കിട്ടില്ല. നമ്മുടെ മനോനില loa യിലേതു പോലെ ഒരു നേർരേഖ യായി സ്വയം മാറുമ്പോൾ നാം ആഗ്രഹിച്ചത് നമ്മളിലേക്ക് തേടി വരുന്നു. ഞാൻ ഇപ്പോൾ ചിന്തിക്കുന്നത് എന്നിലേക്കുള്ളത് എത്തിക്കാൻ ഈ മഹാപ്രപഞ്ചം തയ്യാറെടുപ്പ് നടത്തി കൊണ്ടിരിക്കുന്നു എന്നാണ് 🙏🙏🙏💓💓💓💓😁😁😁😊😊😊😊 പ്രപഞ്ച ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു ഞാൻ നന്ദി പറയുന്നു. ഞാൻ അത്ര മേൽ ഭാഗ്യവതി ആണ്. പ്രപഞ്ചം ആ ശക്തിയെ മനസിലാക്കാൻ എന്നെ തിരഞ്ഞെടുത്തിരിക്കുന്നു 🙏🙏🙏

  • @sreesree6197
    @sreesree6197 4 года назад +1

    Innathe First. Video.... 😍😍😍

  • @ranisatheesh7151
    @ranisatheesh7151 2 года назад

    Thanku somuch
    Kettittu thanne valare excited aakunnu
    Ithile example pole ente lifele Kure karyangal ellam manasil theliunnu
    Thanku
    God Bless u
    Simple but secret and great thoughts

  • @lirarkotakandilirarkotakandi
    @lirarkotakandilirarkotakandi 5 месяцев назад

    ശരിയാണ് പണ്ട് പകൽ സ്വപ്നം കണ്ടതിൽ ere കുറെ നടന്നിട്ടുണ്ട് two വീലർ ഓടിക്കുന്നത് കാർ ഓടിക്കുന്നത്

  • @vijishk3608
    @vijishk3608 2 года назад +2

    Wonderfull. Thank you so much❤❤❤

  • @Ammu-hn3el
    @Ammu-hn3el 4 года назад +2

    Thank u sir😊...kelkkan aagrahicha kariyangal aanu

  • @smithama9853
    @smithama9853 4 года назад +2

    Very good knowledge...thanku sir..

  • @abhijithsnairmanimala6759
    @abhijithsnairmanimala6759 4 года назад +3

    Sir, super vedio

  • @s.mahalingamsankar7460
    @s.mahalingamsankar7460 4 года назад +1

    Very motivational vedio. Thanks for explaining how law of attraction works

  • @sumaina.v.p6609
    @sumaina.v.p6609 4 года назад +2

    inganathe experiance eanikum undayitum nammal kittilannu vijarikunna karyam kittumnnu

  • @siljakiran8784
    @siljakiran8784 3 года назад +1

    Very useful information.Thank you sir.

  • @arajraj1813
    @arajraj1813 4 года назад +8

    Pls create a WhatsApp group 🙏🙏

  • @G5757
    @G5757 4 года назад +1

    Good explanation really motivated... Interesting.. Pranamam. Thank you..

  • @favmail3817
    @favmail3817 4 года назад +2

    Thankyou sir for explaining ur story

  • @jithuremesanr4660
    @jithuremesanr4660 4 года назад +1

    Good information and universal truth.....thank uuuu thank uuuu

  • @ajithanathk.g.r8524
    @ajithanathk.g.r8524 4 года назад +2

    Thank you sir 🙏😍..God bless you..

  • @Devvv1111
    @Devvv1111 8 месяцев назад

    Thank you so much sir❤very very useful video ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shajithemmayath3526
    @shajithemmayath3526 4 года назад +1

    Super my friend

  • @RK-xi3vv
    @RK-xi3vv 3 года назад +1

    ഒരുപാട് ഒരുപാട് നന്ദി

  • @sumathyrk4074
    @sumathyrk4074 2 года назад

    Beautiful presentation& attractive Sound . God bless you

  • @mmahu-qq2jq
    @mmahu-qq2jq 3 года назад +2

    God bless u sir..want to see ur face..ur great

  • @rahulraju9362
    @rahulraju9362 3 года назад +1

    Thank you so much sir...for the video...

  • @Wonder-uk7tc
    @Wonder-uk7tc Год назад

    നല്ല അറിവുകൾ.Thanks sir 🥰🌹

  • @reems4753
    @reems4753 2 года назад

    So interesting. Thanks a lot to share your experience. 🙏

  • @jr7vlog274
    @jr7vlog274 3 года назад

    ഒത്തിരി നന്ദി, നന്ദി നന്ദി

  • @renjeevpr6182
    @renjeevpr6182 4 года назад +1

    Nalla avathranam.thanks

  • @ashfinaartist8519
    @ashfinaartist8519 4 года назад +1

    Really you are very motivated....
    Thank you...sir.....

  • @lisajohn2239
    @lisajohn2239 3 года назад +1

    I agree 100% what you say. I always watch these kinds of motivational videos and so much interested. I want to really practice it in my life. Could you please tell me how can I become more positive inorder to practise this law of attraction in life. Thank you.

  • @sarangbalakrishnankp99
    @sarangbalakrishnankp99 3 года назад +2

    Ee vedioilulla sthalam evideyaaa pokan thonnunnu kanumpol

  • @soumyas.s8037
    @soumyas.s8037 3 года назад +1

    Thankusir

  • @commonman2163
    @commonman2163 4 года назад +2

    Thank you, thank you, thank you.

  • @remyapn871
    @remyapn871 3 года назад +1

    Super sir really motivated Thank you sir

  • @lachunandu7209
    @lachunandu7209 6 дней назад

    Thank you thank you so much

  • @robinpradeep1765
    @robinpradeep1765 4 года назад +2

    God bless you.🙏🏻🙏🏻🙏🏻

  • @saurafpooyamkutty
    @saurafpooyamkutty 4 года назад +1

    Very good... thank you..

  • @bijubiju1707
    @bijubiju1707 3 года назад

    അടിപൊളി........ law...............

  • @sandhyak1911
    @sandhyak1911 3 года назад

    Sathyam. Njan varshagalk mupn aagrahichittund badhukkal aarum ellatha oru nattil poy jeevikyanam. Nadakkillanne ariyam annalum orupad aagrahichu anne. Rand penkuttikala anikye anthayalum avare kond pattilla. Ath njan marannu . Eppo njan aganeya jeevikyunne . Antte makkalke rand perkum joli chenail avarodoppam. Eth kettappol njan chinthichath anne paraja karyam thanku sir thank u universe

  • @gauthamuniversal7373
    @gauthamuniversal7373 Год назад

    നന്ദി സർ

  • @athulyachandran4367
    @athulyachandran4367 4 года назад +2

    Thank you Sir

  • @kbro7131
    @kbro7131 4 года назад +2

    Kidukachi🌹❤️

  • @ajithbhaskar5105
    @ajithbhaskar5105 4 года назад +2

    God bless you

  • @diyadeepu9210
    @diyadeepu9210 4 года назад +2

    God bless..

  • @PrinceManoj239
    @PrinceManoj239 4 года назад +1

    Super video.Thank you

  • @Nayomihandcraft
    @Nayomihandcraft 4 года назад +1

    Nalla avatharanam

  • @sreelakshmibalakrishnan7603
    @sreelakshmibalakrishnan7603 4 года назад +2

    Thank u so much sir.

  • @binducv4464
    @binducv4464 2 года назад

    Thank U Sir for the valuable information , thank U thank U thank U

  • @kannanravi681
    @kannanravi681 3 года назад

    Enikkumund ingane ulla anubhavangal..

  • @manjushasreemanmanjusha5200
    @manjushasreemanmanjusha5200 2 года назад

    thanku sir..viswasam koodi koodi varenu...

  • @reejats951
    @reejats951 2 года назад

    ഞാൻ ഒരു മെറ്റഡ് ചെയ്തു പക്ഷെ റിസൾട്ട്‌ കിട്ടില്ല പക്ഷെ ഞാൻ പ്രതീക്ഷിക്കുന്നു കിട്ടും കിട്ടി കഴിഞ്ഞു എന്നു ആന്മ വിഷുവസം അതാണ് വേണ്ട തു അറിവ് അതു വലി തുആണ് 🙏സാർ താങ്ക്സ്🙏 സാർ

  • @shinejohnjohn1499
    @shinejohnjohn1499 3 года назад

    Superb video.... Thank u sir....

  • @manums3297
    @manums3297 4 года назад +1

    Wonderful

  • @anandhushaji9781
    @anandhushaji9781 4 года назад +1

    Well said thank you sir

  • @sereenar9564
    @sereenar9564 3 года назад +1

    Thank you

  • @sunilkt5926
    @sunilkt5926 4 года назад +1

    Thank you thank you thank you so much 🙏🙏🙏🙏

  • @sajinams650
    @sajinams650 4 года назад +1

    Super..

  • @mjinternational3500
    @mjinternational3500 3 года назад +1

    സർ ....... കുറേക്കാലമായി ഉള്ള സംശയം ആണ്. ഒന്നിൽ അധികം ആളുകൾ ഒരേ ലക്ഷ്യത്തിനെവേണ്ടി ആഗ്രഹിച്ചു. എല്ലാവര്ക്കും അത് നേടണം എന്ന അതിയായ ആഗ്രഹം. അത് ഒരു സ്ഥാനമോ ഒരു സ്ത്രീയോ പുരുഷനോ ജോലിയോ എന്തും ആവട്ടെ. എല്ലാവരും ലോ ഓഫ് അട്ട്രാക്ഷൻ ഉപയോഗിക്കുന്ന്നുമുണ്ട്. അങ്ങനെയെങ്കിൽ ഇതിൽ ആർക്കാവും കിട്ടുക. ഉത്തരം പ്രതീക്ഷിക്കുന്നു. താങ്ക് യു.

    • @mstrainingsystem
      @mstrainingsystem  3 года назад

      ആരുടെ വൈബ്രേഷണൽ ഫ്രീക്വൻസിയാണോ ലക്ഷ്യവുമായി കൂടുതൽ മാച്ച് ആവുക അവർക്കായിരിക്കും ലഭിക്കുക..

    • @mjinternational3500
      @mjinternational3500 3 года назад +1

      @@mstrainingsystem നമുക് എങ്ങനെയാണ് ആ വൈബ്രേഷ ഫ്രേക്യുഎൻസിയുമായി മാച്ച് ആവാൻ സാധിക്കുന്നത് ?
      അല്ലെങ്കിൽ നമ്മുടെ വൈബ്രേഷണൽ ഫ്രേക്യുഎൻസി കറക്റ്റ് ആണോ ന്നെ എങ്ങനെ മനസിലാവും ?

    • @mstrainingsystem
      @mstrainingsystem  3 года назад +1

      I explained in later videos 😊

    • @mjinternational3500
      @mjinternational3500 3 года назад +1

      @@mstrainingsystem Waiting for that video soon

  • @muraleedarankt2973
    @muraleedarankt2973 3 года назад +1

    Thank you🙏

  • @jayalenin6441
    @jayalenin6441 3 года назад +1

    Thank You Sir🙏🙏🙏

  • @Sun-flower-z4w
    @Sun-flower-z4w 2 года назад

    Anta swantham life thanna low attraction anthanu padipichathu orupadu story vayikuna orakayirunu njan vayikuna story hero njana annu swayam vishasikum . Pala vayicha story' nadanittundu agragikuna pala kariyangal nadanu. Athyam karuthiyathu anne atho oru shakithi help cheyunu anna anthanu arilla kure kandu pidikan sramichu pinne pathiya njan maranu ethoke apozhum agragikuna pala kariyangalum nadanukondu irunu varshangal angana poyi eswara aneku antha sambhavikuna arillalo edaku davathodu chodikum angana aprathishithayi low attractionne kurichu vedeo kanan idayathu pinnidu low attractionne kurichu aringa njan ethu angana sambhavikunu annariyan sramichu njan pinnidu athibhuthangal aringu kandu thudangi sir parayunathu pola e mahaprapacham allam ariyan agragikuna allam anne padipichu kondirikunu Thanku universe 🙏 ❤️🌈 thanku Sir 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ajutb7297
    @ajutb7297 4 года назад +1

    Thank you 🤗

  • @ansiyapa6193
    @ansiyapa6193 3 года назад +1

    Thakyou sir

  • @prasidarejeesh4283
    @prasidarejeesh4283 Год назад

    Thanks sir

  • @jayanabraham254
    @jayanabraham254 4 года назад +1

    Verry good

    • @sudha8572
      @sudha8572 4 года назад

      നന്ദി സാർ

  • @Arathy9823
    @Arathy9823 Год назад

    Thankyou sir

  • @varghesearana3390
    @varghesearana3390 3 года назад +1

    Super

  • @RajKumar-me9rt
    @RajKumar-me9rt 4 года назад

    How amazing, your description is so simple and heartwarming

  • @sherifurehman1111
    @sherifurehman1111 4 года назад +1

    Exactly right

  • @krishnaprasadkrishna5963
    @krishnaprasadkrishna5963 3 года назад

    Great....

  • @divyasuresh959
    @divyasuresh959 2 года назад

    👌സൂപ്പർ sir

  • @masterkey457
    @masterkey457 3 года назад

    വളരെ നന്ദി സർ

  • @shihabvettamvettam5572
    @shihabvettamvettam5572 6 месяцев назад

    😢😢😢😢നന്ദി നന്ദി നന്ദി