Это видео недоступно.
Сожалеем об этом.

രണരണീഭാവം അഥവാ ഘടനാ പൊരുത്തം| Ranarani Bhavam(Astrology)

Поделиться
HTML-код
  • Опубликовано: 27 янв 2023
  • ദാമ്പത്യ ബന്ധത്തിൽ പ്രശ്നങ്ങൾ ഇല്ലാതെ സംതൃപ്തമായി ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നതിനെയാണ് രണരണീഭാവം കൊണ്ട് അർത്ഥമാക്കുന്നത്. നക്ഷത്ര പൊരുത്തം നോക്കുന്ന സമയം കൊണ്ട്, പാപ മൂല്യം നോക്കുന്ന സമയം കൊണ്ട്, ജാതകത്തിലെ ഭാവം നോക്കുക; അത് അനുസരിച്ച് സന്താന ഭാവത്തിന്റെ അനുഭവ ഗുണം നോക്കുക.

Комментарии • 24

  • @tanishqshajjta3161
    @tanishqshajjta3161 Год назад +1

    Verygood information

  • @ajikumar8561
    @ajikumar8561 Год назад

    Very good information...thank you

  • @vimalsachi9183
    @vimalsachi9183 Год назад

    Thank u for this video 🙏👍👌🇮🇳

  • @jayanthimenon9764
    @jayanthimenon9764 Год назад

    Good explanation

  • @ajayakumarc2473
    @ajayakumarc2473 Год назад +2

    മാഡം ഘടനാ പൊരുത്തത്തിൽ ഒരാളുടെ ഗ്രഹനിലയിൽ ശുകൻ നിൽക്കുന്ന രാശി മറ്റൊരാളുടെ ലഗ്നമോ ചന്ദ്രനോ നിൽക്കുന്ന രാശിയായാലാണ് ഘടനാ പൊരുത്തം എന്ന് പറയുന്നതായി വേദ വേദാംഗ ഗവേഷണ പരിഷത്തിലെ വിദ്യാർത്ഥിയായ എനിക്ക് ലഭിച്ച അറിവ് . പക്ഷെ അങ്ങയുടെ അഭിപ്രായ പ്രകാരം ഒരാളുടെ ജാതകത്തിൽ ശുക്രൻ നിൽക്കുന്ന രാശിയിൽ മറ്റൊരാളുടെ ശുക്രൻ വന്നാലും രണരണീ പൊരുത്തമായി പറഞ്ഞിരിക്കുന്നു. ഇത് വ്യക്തത വരുത്താമോ???

  • @drvusha6199
    @drvusha6199 Год назад

    Hi ma'am! Good information🥰🥰

  • @anitha9784
    @anitha9784 Год назад

    Thank you Ma'am 🙏

  • @sridevishaji875
    @sridevishaji875 Год назад

    Namaskaaram 🙏 lagnaadhipanmaar parasparam 7th bhaavathil nilkkunnathu pariganikkumo? (Purushante lagnadhipan sthreeyude 7th bhaavathilum,sthreeyude lagnaadhipan purushante 7th bhaavathilum nilkkunnu).

  • @minisundaran1740
    @minisundaran1740 Год назад

    Good👍👍

  • @anugrahaanu1095
    @anugrahaanu1095 Год назад +2

    Madam 3ൽ നിൽക്കുന്ന വ്യാഴത്തിനെ പറ്റിയും അതിൻറെ ദൃഷ്ടിയെ പറ്റിയും ആ വ്യാഴം ചെയ്യുന്ന ഫലങ്ങളെ പറ്റിയും ഒരു വീഡിയോ ചെയ്യുമോ

  • @prakasana8525
    @prakasana8525 Год назад

    Madam , ലയനം Nakshatram chandra Nakshatram evayile ഏതാണ് nokeedathu ,oru class edukamo

  • @jayanthimenon9764
    @jayanthimenon9764 Год назад

    6,8,12 enne Bhavangalil , Mattu grahangalkkoppam vyazham ninnaal nallathaano

  • @anugrahaanu1095
    @anugrahaanu1095 Год назад +1

    Thank you mam ഈ പൊരുത്തം ഉണ്ടെങ്കിൽ എല്ലാ ജാതക ദോഷങ്ങളും തീരുമോ madam 🙏 please reply 😘

    • @minikarthy4563
      @minikarthy4563 Год назад +1

      ജാതക പൊരുത്തവും വേണം

    • @anugrahaanu1095
      @anugrahaanu1095 Год назад

      @@minikarthy4563 Mm tq🙏

  • @minisundaran1740
    @minisundaran1740 Год назад

    രണ്ടു പേരുടെയും ലഖ്‌നാധിപൻ ഒരേ രാശിയിൽ നിന്നാൽ ഘടന പൊരുത്തം പറയുമോ

  • @lekhavijayan749
    @lekhavijayan749 Год назад +1

    🙏🙏🙏🙏🙏

  • @jolyr7724
    @jolyr7724 4 месяца назад

    🙏

  • @prajitharajendran9069
    @prajitharajendran9069 Год назад

    🙏🙏🙏

  • @sanitha2791
    @sanitha2791 Год назад

    Aaru chodikunnu

  • @chandrababu365
    @chandrababu365 Год назад

    ശുക്രൻ നിൽക്കുന്ന രാശിയുടെ ഏഴാംമത്തെ രാശിയിൽ പാർട്ണറുടെ ശുക്രൻ നിന്നാൽ ഈ പൊരുത്തം ഉണ്ടാകുമോ ടീച്ചർ ?

  • @jyothikumar126
    @jyothikumar126 Год назад +2

    നിങ്ങളുടെ ഗുരുവിന്റെ മഹത്വം നശിപ്പിക്കാൻ വീഡിയോ ചെയ്യരുത്