ഷഷ്ടാഷ്ടമം തെറ്റിദ്ധരിക്കപ്പെടുന്നു| Shashtashtamam(Astrology)

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഭാര്യ - ഭർതൃ ബന്ധത്തിൽ ഷഷ്ടാഷ്ടമത്തിന് എന്തെങ്കിലും കാര്യമുണ്ടോ? ബന്ധം വേർപിരിയാനുള്ള സാദ്ധ്യതയുണ്ടോ? ഒന്നിച്ച് ജീവിക്കില്ല, മരണം വരെ ഭവിക്കാം എന്ന് പ്രവചിച്ച് ചില ജ്യോതിഷികൾ ഭയപ്പെടുത്തുന്നു. അങ്ങനെ നടക്കേണ്ട പല വിവാഹങ്ങളും മുടക്കപ്പെടുന്നു. അതോടെ, പലരുടെയും ദാമ്പത്യ ബന്ധം ഇല്ലാതാകുന്നു.

Комментарии • 27

  • @sridevishaji875
    @sridevishaji875 2 года назад +8

    എനിക്ക് അടുത്ത്‌ അറിയാവുന്ന രണ്ട് ദമ്പതികളുടെ ജാതകം ഷഷ്ടാ ഷ്ടമത്തിൽ പെടുന്നതാണ്‌ അവർ 30 വർഷമായി വളരെ സന്തോഷവും ഐശ്വര്യ ത്തോടെ യുംജീവിതം നയിക്കുന്നു.താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.🙏🙏🙏

  • @ssureshnath
    @ssureshnath 2 года назад

    നമസ്തേ മാം
    ഞാൻ ഒരു ജോതിഷ വിദ്യാർത്ഥിയാണ്. ഒരേ ശാസ്ത്രം ആണെങ്കിലും മറ്റ് പലരുടെയും നിഗമനത്തിനും വ്യാഖ്യാനത്തിനും വ്യത്യസ്തമായ വിധത്തിലുള്ള മാമിന്റെ വിലയിരുത്തൽ യുക്തിസഹമായി തോന്നുന്നു. ഇത് ജ്യോതിഷത്തെ കാലോചിതമായി മാറ്റി കാണുന്നത് കൊണ്ടാണോ അതോ മറ്റുള്ളവർ ഒരു കാര്യത്തിന് പല പ്രകരണത്തെ ആശ്രയിക്കുന്നത് കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത്?
    ഓരോ എപ്പിസോഡും ജ്യോതിഷപരിചയം ഉള്ളവർക്കുള്ള ക്ലാസ്സായിട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നതിനു നന്ദി. വേറിട്ട നിരീക്ഷണ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ സാധ്യമാകാവുന്ന പ്രമാണം കൂടി സൂചിപ്പിച്ചു വന്നാൽ ഏവർക്കും അനാവശ്യമായ ചിന്താക്കുഴപ്പം
    ഒഴിവാക്കാൻ സാധിച്ചേനെ. അതിനായി അപേക്ഷിക്കുന്നു.🙏

  • @premchandran4214
    @premchandran4214 2 года назад +1

    Very good explanation
    Tnank you ma'am

  • @vimalsachi9183
    @vimalsachi9183 2 года назад +1

    Thank u mam for this video really correct mam🙏🇮🇳

  • @jolyr7724
    @jolyr7724 Месяц назад

    🙏👍

  • @indirathankachi2399
    @indirathankachi2399 2 месяца назад

    Thank you

  • @aneesiadileep5503
    @aneesiadileep5503 2 года назад

    ഏകനക്ഷത്ര ദോഷമെന്ന് കുറച്ചു നക്ഷത്രങ്ങളെ പറയുന്നുണ്ട്.അതിന് എന്താണ് ആടിസ്ഥാനം അതിനെ കുറിച്ചൊരു വീഡിയോ ചെയ്യാമോ.

  • @geethaunnithelakkad765
    @geethaunnithelakkad765 2 года назад +1

    വളരെ കററ്റ് ആയ വിശദീകരണമായിരുന്നു. അനുഭവ സഹിതം ശരിയാണി പറഞ്ഞത് എല്ലാം 'കാരണം ഷഷ്ഠാഷ്ഠ മദോഷം, ഉള്ള ദമ്പത്തികൾ ആയിട്ടും വളരെ നല്ല പുരോഗതി വിവാഹശേഷം വന്ന ഒരു വ്യക്തി എന്ന നിലക്ക് തന്നെ പറയുന്നു മാഡം പറഞ്ഞത് തന്നെയാണ് നോക്കേണ്ടത് ഏഴിലെദോഷത്തിന് ഏഴ് പുഷ്ടി ഉള്ള ജാതകം ചേർത്താൽ ദോഷം ഒന്നും വരുകയില്ല

  • @usersn300
    @usersn300 2 года назад

    Very informative post 🙏🙏🙏

  • @anitha9784
    @anitha9784 2 года назад

    Thanks ma'am 👌🙏🙏

  • @themalluastrologer
    @themalluastrologer 6 месяцев назад

    സ്ത്രീയുടെ എട്ടിൽ പുരുഷ രാശിയും ,പുരുഷൻ്റെ ആറിൽ സ്ത്രീയുടെ രാശിയും വന്നാൽ ദോഷം ഉണ്ടോ

  • @gamingwithkalamadan481
    @gamingwithkalamadan481 Год назад

    വിശകലനം വള്ളരെ വ്യക്തമാക്കുന്നു നമസ്ക്കാരം

  • @minisundaran1740
    @minisundaran1740 2 года назад

    മാഡം ഇത് പോലുള്ള കുറെ കൂടി അനുഭവങ്ങൾ ഇടുമോ

  • @sivani2489
    @sivani2489 2 года назад

    Mam ഒരു dought ചോദിച്ചോട്ടെ, സ്ത്രീ മകരകൂർ ഉം പുരുഷൻ ചിങ്ങ കൂർ ആണെങ്കിൽ ശഷ്ടഷ്ടമാ ദോഷം ഉണ്ടോ mam

  • @devadasn2675
    @devadasn2675 Год назад

    ചന്ദ്രന് ബലമുണ്ടെങ്കിൽ chanthraal എടുത്തു പോകാമെന്നു പറയുന്നുണ്ടല്ലോ.

  • @anjumoorthy
    @anjumoorthy Год назад

    Like your comment 🙏🙏❤️🌷🌹

  • @aacharyagranthajyothishala4834
    @aacharyagranthajyothishala4834 2 года назад

    #ഷഷ്ട്ടാട്ടമേ മരണ വൈര വിയോഗദോഷഎന്ന് ജ്യോതിഷ പ്രമാണംപൊരുത്ത വിഷയത്തിൽ ഉണ്ട് അനുഭവമുണ്ട് അറിയില്ലെങ്കിൽ പഠിച്ചിട്ട് പറയു ♥️♥️♥️

    • @soumyast9842
      @soumyast9842 Год назад +1

      ഒന്ന് പോയാട്ടെ ഞാൻ അറിയുന്ന കുറെ ആളുകൾ shashtashtama ദോഷം ഉണ്ട് അവരൊക്കെ നല്ലോണം ജീവിക്കുന്നു ഉണ്ട്

  • @maheskumar6571
    @maheskumar6571 Год назад

    🙏പറഞ്ഞതെല്ലാം ശരി, എന്നാലും എവിടെ ഗ്രഹനിലയിൽ സ്ത്രിയുടെ കൂറ് ഓജരാശിയിലും പുരുഷൻന്റെ കൂറ് യുഗ്മരാശിയിലും ആയതിനാൽ ഷഷ്ടാഷ്ടമ ദോഷം ഇല്ല എന്ന് പറഞ്ഞു കൂടെ......maheshkumar.

  • @syamaladevik4917
    @syamaladevik4917 2 года назад

    ഷഷ്ടാഷ്ടമം മാത്രമല്ല തെറ്റിദ്ധരിക്കപ്പെടുത്തുന്നത്. ഏറ്റവും വലിയ ഭീകരൻ ഏഴിലെ കുജനും ശനിയുമൊക്കെയാണ്. ദേഹം മുഴുവൻ ഭസ്മവും പൂശി ജ്യോതിഷരെന്ന ബോർഡും വച്ച് എ്രല്ല 1 വരെയും അല്ലാ, ]....... ചില ഭസ്മാസുരന്മാർ ജ്യോതിഷപ്രവചനങ്ങൾ നടത്തുമ്പോൾ അതു കേൾക്കാനിടയായ അനേകം പേർക്ക് സങ്കടങ്ങൾ മാത്രമാണ് അവർ നല്കുന്നത് എന്ന് അവർ അറിയുന്നില്ല. ഭഗവത് ഗീതയിൽ ഭഗവാൻ പറയുന്നുണ്ട് .................. വിമൂഢൻ മാർ കാണുകില്ല .......... കാണുമേ ജ്ഞാനദൃഷ്ടികൾ എന്ന് അതുകൊണ്ട് വിമർശകരുടെ വിവരക്കേട് ഒഴിവാക്കി
    മാഡം സധൈര്യം മുന്നോട്ടു പോകൂ ഞാൻ താമസിയാതെ മാഡത്ത നെ വിളിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട് എല്ലാ വിധ ഭാവുകങ്ങളും.............................

  • @prashobkg6052
    @prashobkg6052 2 года назад

    🙏

  • @krishnamohan7333
    @krishnamohan7333 2 года назад

    🙏🙏🙏