കാസർഗോഡ് ഭാഷയുടെ ബ്യൂട്ടി കേട്ട് ആങ്കറുടെ കിളി പോയി 😂😇 CHINNU PAPU & PRAJU INTERVIEW | BUMBER CHIRI

Поделиться
HTML-код
  • Опубликовано: 3 апр 2023
  • CHINNU PAPU & PRAJU INTERVIEW | ORU CHIRI IRU CHIRI BUMBER CHIRI
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/919633888575
    Chinnupapu bumber chiri latest
    Kasargode language
    Chinnu pappu bumber chiri
    Chinnu papu kasargode
    Chinnu papu comedy
    #oruchiriiruchiribumberchiri
    || ANTI-PIRACY WARNING ||
    This content is Copyrighted to Variety Media . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • РазвлеченияРазвлечения

Комментарии • 1,3 тыс.

  • @walker1098
    @walker1098 Год назад +209

    ഇവർ ആരാന്ന് അറിയാതെ കാസർഗോഡ് ഭാഷ കേൾക്കാൻ വന്നവരുണ്ടോ

  • @Sreehari-et2bb
    @Sreehari-et2bb 11 месяцев назад +100

    കാസറഗോഡ് കർണാടക ബോഡർ ഭാഗത്തെ ഇങ്ങനെ സംസാരിക്കു. കാസറഗോഡ്, ജില്ലയിലെ നീലേശ്വരം കാഞ്ഞങ്ങാട് ഭാഗത്തു നല്ല മലയാളം തന്നെയാണ് മിണ്ടുന്നത് 😊❤️

    • @Vibin.VibiVibin.C
      @Vibin.VibiVibin.C 9 месяцев назад +5

      കാഞ്ഞങ്ങാട്..... 🔥🙌

    • @dhanyamt576
      @dhanyamt576 9 месяцев назад +3

      കറക്റ്റ്.... ഞാൻ നീലേശ്വരം

    • @mnh522a
      @mnh522a 8 месяцев назад

      കാറ് കുത്തിർണ്ട

    • @suhubasworld313
      @suhubasworld313 7 месяцев назад +1

      നമ്മൾ kanhagad ഭാഷ അതന്നെ അല്ലെ kasrod tech ഉണ്ട്

    • @KaderKader-gu1zv
      @KaderKader-gu1zv 4 месяца назад

      Samsaarikkunnath

  • @shafeekbinayoob5454
    @shafeekbinayoob5454 Год назад +551

    ഇവര് ആരാ എന്നൊന്നും അറിയത്തില്ല.. പക്ഷെ ഭയങ്കര ഇഷ്ടായി.. കൊറേ ചിരിച്ചു ❤️

    • @vijivinod6211
      @vijivinod6211 Год назад +1

      Chinnu pappu

    • @ajeeshp5527
      @ajeeshp5527 Год назад +4

      Evar bamber chiriyil vanitund agne kandtund

    • @usmanusmanc5525
      @usmanusmanc5525 Год назад

      ഒരു ചിരി iru ചിരിയിൽ വന്നിട്ടുണ്ട്

    • @sirajudeensiraj4516
      @sirajudeensiraj4516 Год назад +1

      Edh sherikum Kasaragod basha alla edh biyaari basha

    • @MirchuzWorld2324
      @MirchuzWorld2324 Год назад

      Njangale kasaragod language kettitaano chiri😜

  • @FoodOnMind1
    @FoodOnMind1 Год назад +88

    ഞാനും കാസറഗോഡാണ് .. ഇതു പോലെയല്ല കുറച്ചു വ്യത്യാസമുണ്ട് 😊

  • @meghaammu5594
    @meghaammu5594 Год назад +167

    ഇതിനൊക്കെ ആദ്യം ആയി കാണുന്ന എത്ര പേരുണ്ട്

  • @icchus4926
    @icchus4926 Год назад +80

    ഞാനും ഒരു കാസർഗോഡ് കാരനാണ് കുറച്ചു ഓവർ ആണെന്നൊരു തോന്നൽ

    • @saneeshkunju3961
      @saneeshkunju3961 Год назад +5

      over onalzla chinnu nerit mindbolum engane anne ❤️

    • @raseenamoidu8471
      @raseenamoidu8471 Год назад

      ഇത് normal ഇങ്ങനെ ആണ് ചിലയിടത്ത്

  • @arakkalabu774
    @arakkalabu774 Год назад +1712

    ഇവർ ആരാ ഇവരെ അറിയുന്നർ ഉണ്ടോ 🙄🙄🙄

  • @fathimathsulthana7825
    @fathimathsulthana7825 Год назад +237

    Kasargod ഭാഷ അറിയുന്നവർ ചിരിച്ചു ചിരിച്ചു ചത്തു കഴിഞ്ഞിട്ടുണ്ടാവും 😂😂🤣

  • @salfiyasalfiya1778
    @salfiyasalfiya1778 Год назад +95

    എനിക്ക് കേൾക്കാൻ ഒത്തിരി ഇഷ്ട്ടാണ് കാസർകോഡ് കാരുടെ ഭാഷ 😊
    ജാബിർ &ഷൈമ യുടെ ആണ്‌ കാസർകോട്ടുകാരുടെ ഭാഷയിൽ ആദ്യം കേൾക്കാനിടയായത്. അ തിൽപ്പിന്നെ ആണ് ഈ ഇഷ്ടം 😄

  • @fathimajaseela4391
    @fathimajaseela4391 Год назад +42

    "ആറു നാട്ടിൽ നൂറു ഭാഷ"
    അതാണ് മലയാളം

  • @cscthalangara2634
    @cscthalangara2634 Год назад +295

    പെണ്ണ് ഓവറാ...
    ആൺ കരകറ്റ് കാസർഗോഡ് 😆👍

    • @unknown-ni4xd
      @unknown-ni4xd Год назад

      💯

    • @user-jh5ws7wh3f
      @user-jh5ws7wh3f Год назад +27

      ഓള് കന്നഡക്കാരിയെല്ലേ. അതോണ്ടാവും
      ന്നാലും കൊർച്ച്‌ ഓവറാന്ന്

    • @HARITA471
      @HARITA471 Год назад +3

      Athu avrde istam ayinu thanikil entha problem? Thaniku estamallankil thanne kandenda kuttam apryaniyitu verunna kure enamm🙄

    • @musthafaek2031
      @musthafaek2031 4 месяца назад

      Enikkum thooni.. njn calicut aaan.. ente frnd Kasaragod und.. ool igane onnum alla samsarikkaa

  • @bhavani5325
    @bhavani5325 Год назад +149

    കാസർഗോഡ് ഭാഷ പലരീതിയിലും ഉണ്ട് ഉൾപ്രദേശങ്ങളിലും ടൗണുകളിലും പല പല ഭാഷകളാണ് ആങ്കറിന് ഒന്നുമറിയില്ല പക്ഷേ പുച്ഛിക്കാൻ നിൽക്കരുത്

  • @lovedayball
    @lovedayball Год назад +146

    ഇവളെ ഒക്കെ വേണം ബിഗ് ബോസ്സ് ഇല്‍ കൊണ്ട് വരാൻ ❤

    • @thasni1331
      @thasni1331 Год назад +3

      അവടെ ഉടുക്കാൻ മടിയുള്ളോം ലെസ്ബിയൻ അല്ലേൽ ഗേ ഇതൊക്കെ ആണ് വേണ്ടത്

  • @arunvarghese6469
    @arunvarghese6469 Год назад +27

    രണ്ടും കൊള്ളാം ❤️❤️ ഇവിടെ ആരും ഇല്ലല്ലോ ഇതൊന്നു പറഞ്ഞു ചിരിക്കാൻ ❤️❤️❤️❤️❤️

  • @anusyoutubechannel603
    @anusyoutubechannel603 Год назад +473

    കാസർഗോഡ് ജില്ലയിൽ എല്ലാ സ്ഥലത്തും ഇത് പോലെ അല്ല ഭാഷ.
    നീലേശ്വരം . കാഞ്ഞങ്ങാട് ചെറുവത്തൂർ ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ സംസാരം വ്യക്തമായി തന്നെ ആണ്.
    കാസർഗോഡ്. കർണ്ണാടക അടുത്ത് സ്ഥലങ്ങളിൽ ആണ് ഇങ്ങനെ . സംസാരിക്കുന്നത്.

  • @treesanb8404
    @treesanb8404 Год назад +291

    എന്റെ വീടും കാസർഗോഡ് ആണ് ബട്ട്‌ നമ്മുടെ കാസറഗോഡ് ഇങ്ങനെ സംസാരിക്കാർ ഇല്ല ശെരിക്കും പറഞ്ഞ കാസർഗോഡ് കാരെ ഇത് കൊച്ചു ആകുവാ

    • @amrutha2343
      @amrutha2343 Год назад +19

      Karnataka border adth verunne slang theere mansilaavalillalo......

    • @basheerbachi9394
      @basheerbachi9394 Год назад +13

      Ksd ullilot pogumbo ide basha njangale bhashayum egadesham idanne

    • @ashiquemuhammed1755
      @ashiquemuhammed1755 Год назад +18

      Bro kasargod basha ennal thrikarippur muthal manjeshwarm vare pala reethiyil aan samsarikkunnath 😊ath kond nammlan nere ksd baase mundnn chellit katheyillabe 😅

    • @treesanb8404
      @treesanb8404 Год назад +3

      @@amrutha2343 sheri anne but ath manjeswram baygth okey anne agne samsarikune kasaragod egne samsarikillaa

    • @treesanb8404
      @treesanb8404 Год назад +3

      @@basheerbachi9394 ksd ullato okey anne ee basha samsaeikune but townil onum egne samsarikar illa

  • @sreeshanarayathkoottery9747
    @sreeshanarayathkoottery9747 Год назад +46

    കണ്ണൂർ ഭാഷയും കാസർകോട് ഭാഷയും ചെറിയ വ്യത്യാസമേയുള്ളൂ

    • @hlxhcycuv858
      @hlxhcycuv858 Год назад +3

      Sathyam 😂

    • @muhammedfaisalka1019
      @muhammedfaisalka1019 Год назад +2

      Allappa kore difference ind aage ille oru common word aade eade ba instead of va matrame common aayitt ullu..

    • @MuhammadSafvan-cn6uh
      @MuhammadSafvan-cn6uh Год назад

      Kore vithyasam ind nan kasaragod aanh ante uppante pere kannur nalla vithyasam ind

    • @SRJK-up8dp
      @SRJK-up8dp Год назад +1

      @@MuhammadSafvan-cn6uh കാഞ്ഞങ്ങാട് ഭാഗവും കണ്ണൂർ ഭാഗവും വലിയ വ്യത്യാസം ഇല്ല പക്ഷെ കാസറഗോഡ് വടക്ക് കണ്ണുരുമായി നല്ല വ്യത്യാസം വരുന്നുണ്ട്

  • @BeenasHive
    @BeenasHive Год назад +16

    എല്ലാ ഭാഷയ്ക്കും അതിന്റെ തായ ഭംഗിയും വ്യത്യാസവും ഉണ്ടാവും ...

  • @psctopcodes4360
    @psctopcodes4360 Год назад +50

    എന്തായാലും കൊള്ളാം ചിരിച്ചു ഒരു വഴിയായി 🤣🤣

  • @manjushathomas7186
    @manjushathomas7186 Год назад +220

    Kasaragod language always poli aanu ..😍😍watching from manglore💐💞

    • @soumyashravya9740
      @soumyashravya9740 Год назад

      Same im from manglore ❤️

    • @YoutubeBot-zl6hj
      @YoutubeBot-zl6hj Год назад

      Ayin vellom manasilavande😢

    • @MirchuzWorld2324
      @MirchuzWorld2324 Год назад +1

      @@moominaa ith kasaragod thanne aanu🤣🤣🤣njan kasaragod aanu. Avar full Malayalam samsarikuna aalk alla pakuthi kanada Malayalam aanu atha Angane
      Ivide okke Malayalam, kanada, thulu, marati, okke samsarikum

    • @MirchuzWorld2324
      @MirchuzWorld2324 Год назад +1

      @@moominaa kasaragod uduma kanjangad okke ithala cherkala badiyaduka vere slang sathyam paranja njangale naattil Malayalam thanne 3 slang und😂ith kanada mix aanu athre uluu cherkala kazinjal kanada illa njan nellikatta aanu ente ivide okke kanada padichavar ingane samsarikum hindhukal vere samsaram Muslim vere kanada padichavar vere angane angane..... Etc..... 🤣

  • @Ameera353
    @Ameera353 Год назад +62

    Kasargod Border maathramee ee slang ulluu njan kasargod aan ingane all njagalde slang😊

    • @abhips1895
      @abhips1895 Год назад +7

      correct , ith over aayapole indu

    • @Ameera353
      @Ameera353 Год назад

      @@abhips1895 😀

    • @Hasimazak188
      @Hasimazak188 Год назад +2

      Njan border alla,I speak like this,

    • @Ameera353
      @Ameera353 Год назад

      @@Hasimazak188 Nileshwer aan Njan 😀than evideya

    • @Hasimazak188
      @Hasimazak188 Год назад

      @@Ameera353 njan kasargod town aane

  • @shehnazjemeesh-bk3fy
    @shehnazjemeesh-bk3fy Год назад +11

    E anchor um e girl um cuteness n ulla മത്സരം ആണല്ലോ

  • @bipinbalan108
    @bipinbalan108 Год назад +18

    കാസർഗോഡ് 7 ഭാഷ ഉണ്ട് ആങ്കർ ചേച്ചി ഒരു ഗസ്റ്റ്നെ വിളിക്കുമ്പോ അറ്റ്ലിസ്റ്റ് ഗൂഗിൾ എങ്കിലും ചെയിതു നോക്കണം

  • @mallutrollman7883
    @mallutrollman7883 6 месяцев назад +3

    സത്യം പറയാമല്ലോ...കൊള്ളാം...എനിക്ക് ഇഷ്ടപ്പെട്ടു...❤🎉😂😂😂

  • @0007RMV
    @0007RMV Год назад +119

    ഞാനും ksd ആണ്,പെൺകുട്ടി ഓവർ ആക്കിപറയുന്നതാണ്.

    • @ambiambi1850
      @ambiambi1850 Год назад +9

      Athukondanu aval avidirikkunnad

    • @karthikakarthika6164
      @karthikakarthika6164 Год назад +9

      😂over aaknne onnualla..kazrodilanne kore place ind ekadesham 7 bhasha chellnne oreoru Jilla aann so kanjangad border kainja langot inganthe basha ann chellnne 😅Karnatakelokkeyum oppalaangotekkello ekadesham ingne anne mundalellooo 😂so ath over nn Parayande karyulla😂😂

    • @Niya339
      @Niya339 Год назад +2

      ​@@karthikakarthika6164 ന്റെ പൊന്നോ 😮ഇതെന്ത് ഭാഷ

    • @karthikakarthika6164
      @karthikakarthika6164 Год назад +4

      @@Niya339 kazrod basha😍💖

    • @salmanaslam3500
      @salmanaslam3500 Год назад +3

      Sheriya.njanum ksd aan.over aakkunnund.😮

  • @muhsinafaisal3699
    @muhsinafaisal3699 Год назад +3

    Kasargod language super👌 polichu🎉

  • @suharakunjol8075
    @suharakunjol8075 Год назад +11

    പൊളിച്ചു വീഡിയോ 🥰🌹❤️❤️👍

  • @Calicutvibes
    @Calicutvibes Год назад +6

    അടിപൊളി ❤️

  • @ishaa_rahi
    @ishaa_rahi Год назад +81

    ഞാൻ കാസറഗോഡ് ... വിദ്യാനഗർ ഉള്ളത്.... ഈ സ്ലാങ് തന്നെ ആണ് but ഈ കുട്ടി കുറച്ചു ഓവർ ആക്കി പറയ്യുവാണ് 🙊

    • @muhammedfaisalka1019
      @muhammedfaisalka1019 Год назад +3

      Okkunn ithello aari bhai inganthe kore ennam

    • @Shabanasherin321
      @Shabanasherin321 Год назад +3

      ആ കുട്ടി മലയാളി അല്ലെന്നു പറഞ്ഞില്ലേ.... Appo ഇങ്ങനെ ഇരിക്കും

    • @sarah_saji
      @sarah_saji Год назад +3

      Alla... Njnum vidyanagar aanu onnamath ivar kadappuram aannn aa slang change indavum

    • @joyous764
      @joyous764 Год назад +5

      ഓവറില്ല. ഇങ്ങനെ തന്നെ പറയല്

    • @AnaghaK-yl6sm
      @AnaghaK-yl6sm Год назад +3

      Njn bovikan

  • @sreeharic1505
    @sreeharic1505 Год назад +24

    ഇത് ഏത് ഭാഷ 🥺🥺......... കാസറഗോഡ്കാർ എല്ലാവരും ഇങ്ങനെ ഒന്നും അല്ല സംസാരിക്കുന്നത്. ഇതൊക്കെ mangalore side ആയിരിക്കും.

  • @hibahs5978
    @hibahs5978 Год назад +14

    Adipoliii interview ❤

  • @shriramab.k122
    @shriramab.k122 Год назад +18

    Very good performance by all three.Kasaragod is known as Saptha Bhasha Sangama Sthalam.I am from Kgd.Kannada,Thulu,
    Konkani,Marathi ,
    Malayalam ,Beary,Karadi Havyaka apart from Hindi and English.Total Ten languages.All have done good homework.

  • @rageshvadakkekkara3650
    @rageshvadakkekkara3650 Год назад +8

    Kasargod slang..❤️❤️❤️❤️

  • @rahulrmpm1534
    @rahulrmpm1534 Год назад +8

    Kannurile pillare interview cheyy❤

  • @krishnanpaika7146
    @krishnanpaika7146 Год назад +128

    കാസറഗോഡ് സപ്തഭാഷ സംഗമ ഭൂമി.. ആണ്... അപ്പോൾ ഈ ഭാഷകൾ മിക്സ്‌ ആയിട്ടുള്ള ഒരു സംസാരം ആണ്... അവിടെ.. പക്ഷെ.. എല്ലാവരും ഇങ്ങനെയല്ല സംസാരിക്കുന്നത്...

    • @MirchuzWorld2324
      @MirchuzWorld2324 Год назад +3

      Aa athe njangal ingane alla samsatikunath jaabir shaima okke samsarikuna shaili aanu njangaludeth ivide kanada padicha aalkar angane samsarikum malayalam maathram padichavar aaneel kasaragod slang samsarikum. Kasaragod thanne Malayalam 3 slang und😂ath koodathe kanada, thulu, marati, und

    • @SRJK-up8dp
      @SRJK-up8dp Год назад +1

      @@MirchuzWorld2324 നീലേശ്വരം കാസറഗോഡ് സ്ലാങ് അല്ലെ..?

  • @shahlashalu9762
    @shahlashalu9762 Год назад +26

    Malappuramkaar ivde varuuuuu😌💕

  • @galaxylittlevlog6251
    @galaxylittlevlog6251 Год назад +93

    ഇവൾ കുറച്ച് ഓവർ ആക്കുകയാണ്. കാസർകോട് ഭാഷ ഇങ്ങനെയല്ല. ഞാനും ഒരു കാസർകോട് കാരിയാണ്

    • @sarithak6760
      @sarithak6760 Год назад +9

      ഞാനും കാസർകോട് ആണ് ഇത് ഭയങ്കര ഓവർ ആണ്.

    • @rejureju8671
      @rejureju8671 Год назад +7

      karnataka boarder il e basha anu

    • @karthikakarthika6164
      @karthikakarthika6164 Год назад +2

      Ksd lellarum ingne alla chellanne ksd ullilotello ee basha annn verte oronn oarayalla😅

    • @thachumaavlog
      @thachumaavlog Год назад +2

      Styam over enn vechal full over 😂

    • @jyothi7339
      @jyothi7339 Год назад +1

      👍❤️

  • @SuryaSuryaabin-oc8bu
    @SuryaSuryaabin-oc8bu Год назад +2

    Chinnutty..love 💕😘 you

  • @jesintha-yq8wz
    @jesintha-yq8wz Год назад +16

    Love from Karnataka ❤❤❤❤❤

  • @cricketworld9398
    @cricketworld9398 Год назад +8

    😂😂 slang polich

  • @pallathukalam
    @pallathukalam Год назад +9

    ഇത്രയും എൻജോയ് ചെയ്ത ഒരു ഇന്റർവ്യൂ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. ഇവർ ആരാണെന്നൊന്നും അറിയില്ല പക്ഷേ മൂന്നാളും പൊളിച്ചു 😍

  • @thrassiatj6879
    @thrassiatj6879 Год назад +43

    Kasargod anenkilum ivr pryunnth manasilavatha njn😂

  • @thanuaynu8026
    @thanuaynu8026 10 месяцев назад +16

    ഇവർ പറഞ്ഞതൊക്കെ കണ്ണൂർക്കാർക്ക് മനസ്സിലാകും 💪

    • @smileyartistic2222
      @smileyartistic2222 8 месяцев назад

      Crt👍🏻

    • @hasna285
      @hasna285 6 месяцев назад

      Athe kannurile slang kure ith polokkethanneyalle

  • @abdulaziz8352
    @abdulaziz8352 Год назад +8

    അവദാരകയുടെ കോസ്റ്ററൂംസ് സൂപ്പർ

  • @shibuk9096
    @shibuk9096 Год назад +6

    Hai...Puja. Super.😁😁😁

  • @sarriiinn
    @sarriiinn Год назад +3

    Chinnuuu 🔥❤️

  • @SafnaSafu-nt4sw
    @SafnaSafu-nt4sw Год назад +2

    ആദ്യായിട്ട ഇന്റർവ്യൂ കണ്ട് ഇങ്ങനെ chirikne😂😂

  • @praveenpadmanabhanvlogs
    @praveenpadmanabhanvlogs Год назад +51

    നമ്മുടെ കാസർഗോഡ് language 😄👍

  • @sarithak6760
    @sarithak6760 Год назад +67

    ഞാൻ കാസർകോട് ആണ് ജനിച്ചതും വളർന്നതും എല്ലാം കാസർകോട് ആണ് പക്ഷേ നമ്മൾ ഇങ്ങനെ അല്ല സംസാരിക്കുന്നത് ഇത് ഭയങ്കര ഓവർ ആണ്.

    • @vijivinod6211
      @vijivinod6211 Год назад

      Over onum ala

    • @sarithak6760
      @sarithak6760 Год назад +4

      @@vijivinod6211 അല്ലെങ്കിൽ കണക്ക് ആയി പോയി 😏

    • @prameelapr5862
      @prameelapr5862 Год назад +5

      100% sathyamanu ..over act

    • @vijivinod6211
      @vijivinod6211 Год назад

      @@sarithak6760 anel poyi kanak kuttiko, 😏

    • @karthikakarthika6164
      @karthikakarthika6164 Год назад +2

      Ksd ee basha ann chellali ningo vere sthalathavum I mean ksd kanne kore sthalam ille aada

  • @nallakoya9491
    @nallakoya9491 4 месяца назад

    Wow. Very much fascinated. I'm hearing you all very attentively. I am enjoying the dialogues. Please don't stop it, continue. I'm a Lakshadweepite. I'm comparing relationship of Kasaragod dialect and Mangalore dialect with Lakshadweep dialects.

  • @swethakrishnanswethakrishn2065
    @swethakrishnanswethakrishn2065 Год назад +9

    Nammade kasargodukar🥰🥰🥰🥰🥰🥰🥰

  • @nummamalayalikal4225
    @nummamalayalikal4225 Год назад +3

    പൊളി സാനം

  • @Richu180
    @Richu180 Год назад +7

    Kasaragod 💕

  • @shafito1535
    @shafito1535 Год назад +4

    പൂജ. ചിരി സൂപ്പർ

  • @kallaaa7664
    @kallaaa7664 Год назад +12

    നമ്മളും കൊച്ച പറയും 💪knnr

  • @Appiz143
    @Appiz143 Год назад +4

    Sis bro uyir❤❤❤

  • @dhedividecamon9215
    @dhedividecamon9215 Год назад +51

    നമ്മള് വയനാട്ടുകാരനാണ്... ഇങ്ങൾക്ക് നമ്മുടെ ഒരു ഇന്റർവ്യൂ ചെയ്യാൻ താല്പര്യമുണ്ടോ... ഒരു കഴിവും പ്രസക്തിയും ഇല്ലാത്ത ഞാനും നിങ്ങളും അത് പൊളിക്കും... നോക്കിയാലോ

  • @divyakmadhavannair
    @divyakmadhavannair Год назад +2

    Chinnu👍👍😂😂

  • @Nainanoufal-
    @Nainanoufal- Год назад +2

    Aiwa👍🏻👍🏻😂😂
    26:09

  • @mufeedhamol6113
    @mufeedhamol6113 Год назад +215

    ഈ ഷോ പൊളിച്ചു 😄😄ചിരിച്ചു ചിരിച് ഒരു വഴി ആയി 😄😄

    • @rahimkvayath
      @rahimkvayath Год назад +4

      തിരിച്ച് പോവാൻ വഴി ഓർമ്മയുണ്ടല്ലോ😂😂😂

    • @mufeedhamol6113
      @mufeedhamol6113 Год назад +2

      @@rahimkvayath fun comedy 😄

    • @kphouse3091
      @kphouse3091 Год назад +1

      ​ it

  • @rifanamashood5378
    @rifanamashood5378 Год назад +6

    Kannur bhashayumayi kure samyam und….pinneyum thrissur bhashayaan manassilavathath…❤

    • @vishnuajay7183
      @vishnuajay7183 Год назад

      Ayanne ... Evar parayunna pala words nmk thiriyum

  • @raks7389
    @raks7389 Год назад +1

    Nalla resernu kaanan...Kure chirichu❤

  • @mvishnunamboothiri7388
    @mvishnunamboothiri7388 Год назад +93

    Bus ന്നു കീയ്യാ ന്നാ പറയുക ഇറങ്ങുന്നേനു -കല്യാണത്തിന് മംഗലം കഴിക്കൽ -ബോളന്മാര് അത് അവരുടെ special വാക്ക് ആണ് Gevn ❤️❤️❤️

    • @smileyartistic2222
      @smileyartistic2222 8 месяцев назад +2

      നമ്മൾ കണ്ണൂർകാരും അങ്ങനെ തന്നെയാ പറയുക 😄 ബോളന്മാർ എന്ന് പറയാറില്ല 😂

  • @arshuarshu-tm9jo
    @arshuarshu-tm9jo Год назад +4

    Ente ponnne..😂😂🤣🤣

  • @geethusekhar8243
    @geethusekhar8243 Год назад +19

    നമ്മക്കും കാസറഗോഡ് frnds ഉണ്ട് 😍 അവർ വേറെ ഒരു സ്ലാങ് ആണ്

    • @rajithrajan6769
      @rajithrajan6769 Год назад +6

      Athe,, kasargod slang kure variants und,, ivar northern side anenn thonninn,, njn udma anu,, ente slang ithil ninn difference und

    • @geethusekhar8243
      @geethusekhar8243 Год назад +1

      @@rajithrajan6769 ഞങ്ങൾ മൈലാട്ടി ൽ ഉള്ള KSEB sub സ്റ്റേഷനിൽ 3 yrs ഉണ്ടാരുന്നു.. Father അവിടെ ലൈൻമാൻ ആയി വർക്ക്‌ ചെയ്തിട്ടുണ്ട് 👍🏼

    • @MirchuzWorld2324
      @MirchuzWorld2324 Год назад +1

      @@rajithrajan6769 njan badiyaduka aanu ivideyum ingane alla avar kanada aayirikum Veettil samsarikune atha angane Malayalam kanada mix

    • @rafeenarafeena2696
      @rafeenarafeena2696 10 месяцев назад

      Njn udmayila

  • @ebinebin896
    @ebinebin896 Год назад

    Nannayttundu ☺️👍

  • @domi_nazz_1468
    @domi_nazz_1468 Год назад +27

    Kasaragod ജില്ലയിൽ ഓരോ സ്ഥലത്തും ഓരോ രീതിയിൽ ആണ് ഭാഷ...
    ഇവർ കർണാടക ബോർഡർ ആയത്കൊണ്ട് കുറച്ച് കൂടുതൽ വെത്യാസം ഉണ്ട്...
    പക്ഷെ കാസറഗോഡ് കാർക്ക് ഏത് ജില്ലയിലെ ഭാഷയും മനസ്സിലാവും...

  • @vushnuvishnu8605
    @vushnuvishnu8605 Год назад +9

    കാസറോഡ് ഇങ്ങനെ മിണ്ടുന്ന കൊറെ ആള് ഇണ്ട് ഞാൻ ഇങ്ങന്നെ മിണ്ടന്നെ👍😊

  • @irshanairsha3061
    @irshanairsha3061 Год назад +5

    Supper chinnu praju😍

  • @hafhanz1224
    @hafhanz1224 Год назад +2

    ഒരുപാട് ചിരിച്ചു 😅😅😅

  • @user-fj6wn6uw7z
    @user-fj6wn6uw7z 11 месяцев назад +4

    നല്ല അവതരണം ചിരി സംസാരം എല്ലാം ഇഷ്ട്ടമായി 😂😂😂😂

  • @luttapii928
    @luttapii928 Год назад +18

    കാസറഗോഡ് പൊളി അല്ലെ 🥰

  • @najmudheen4290
    @najmudheen4290 Год назад +3

    എനിക്ക് ഈ കാസർകോഡ് ഭാഷ കേൾക്കാൻ ഭയങ്കര ഇഷ്ടാ , ഇവര സംസാരം കേട്ടിട്ട് ചാനൽ മാറ്റാൻ കഴിഞ്ഞില്ല

  • @thahirabasheer3986
    @thahirabasheer3986 Год назад +3

    12:01 തല്ലാക്ക്😂❤️💯

  • @sufainasworld5743
    @sufainasworld5743 Год назад +2

    Nammude naad ♥️♥️kasargod ♥️♥️♥️

  • @affu335
    @affu335 Год назад +7

    Kerala Karnataka Border ❤🔥

  • @CRUZADO-
    @CRUZADO- Год назад +1

    KOLLAM DAAA😌🔥

  • @ratheeshratheesh6925
    @ratheeshratheesh6925 Год назад +1

    Yes നമ്മുടെ നാട്ടിൽ കൊച്ച

  • @sampathbirwaz7175
    @sampathbirwaz7175 Год назад +3

    💥❤️‍🔥

  • @shahidaralam1900
    @shahidaralam1900 Год назад +92

    ചേച്ചിയെ pomagranate എന്ന് പറഞ്ഞാലും anaar എന്ന് പറഞ്ഞാലും ഒന്ന് ആണ് 😂😂

    • @feminafemina2465
      @feminafemina2465 Год назад

      Sathiyam

    • @chithraanil9297
      @chithraanil9297 6 месяцев назад +1

      Anaar ennullathe Hindi word alle.Hindi ki endha evade karyam, English or malayalam.But Evaru parayunnathokke enikku manasilavende njan Palakkad aaa😂😂

  • @mohammedmahroof3030
    @mohammedmahroof3030 Год назад +1

    Sambavam variety aayit ind ❤️

  • @fasnasainaba5619
    @fasnasainaba5619 Год назад

    adipoli episode

  • @nazeemthajudeen
    @nazeemthajudeen Год назад +27

    ആദ്യായിട്ടാ ഇവരെ കാണണേ.. എന്നാലെന്താ ഒരുപാട് ചിരിച്ചു 😂😂

  • @nitheshbanitheshbaradka3760
    @nitheshbanitheshbaradka3760 Год назад +12

    Chinnu echi praju Etta powlichuu💥💝💖

  • @diya54167
    @diya54167 Год назад +2

    Achor orupadu❤❤❤

  • @oommenc.i9028
    @oommenc.i9028 Год назад

    Pooja Krishna, you are really 👌 super

  • @azanazany7184
    @azanazany7184 Год назад +3

    kasrod basha poliyalle😁💥

  • @hopzz871
    @hopzz871 Год назад +4

    അൽ കാസ്രോട് ❤

  • @user-jk6co4zj2y
    @user-jk6co4zj2y Год назад +1

    ആന്ന് ചെല്ലിക്കൊടക്ക് അങ്ങനെ 😄ഞമ്മളെ കാസ്രോട് slang ♥️😉

  • @SanthoshKumar-zo8fr
    @SanthoshKumar-zo8fr Год назад +27

    ഞാൻ ചിരിച്ച് കരഞ്ഞു❤❤❤😅😅😅😅

  • @Ayisha_Rizva
    @Ayisha_Rizva Год назад +28

    തൃശൂർ ഭാഷയും നമ്മൾ പറയും ...കാസർഗോഡ് ഭാഷയും നമ്മൾ പറയും...കോഴിക്കോട് ഭാഷയും പറയും
    കോഴിക്കോടാണ് നമ്മൾ..

    • @rajithrajan6769
      @rajithrajan6769 Год назад +3

      Kasargod bhasha paranjal comedy avum,,keralathil mattullavark parayan pattunnathil tough slang kasrod slang thanneya😂

    • @akarunprasobh
      @akarunprasobh Год назад

      🔥🔥🔥

  • @minnuminhad1234
    @minnuminhad1234 Год назад +9

    Kannur aya le njn allam manassilyi😌❤️

  • @ReethaKuttu-tb5xw
    @ReethaKuttu-tb5xw Год назад

    Pooja i enjoyed your show

  • @mohammedkasim4816
    @mohammedkasim4816 Год назад +3

    ❤❤❤❤

  • @jeshmaganga
    @jeshmaganga Год назад +3

    Anchor chechi oru vazhikkayi.....njnan chirichu chirichu oru vidham ayi 😂😂😂😂😂

  • @beenarajesh8927
    @beenarajesh8927 Год назад +9

    വടകരക്കാർക്ക് vgam മനസിലാവും😂
    Mazha patta enn parayarund

  • @divyasharath8363
    @divyasharath8363 Год назад +17

    ഞാനും കാസറഗോഡ് തന്നെയാണ് പക്ഷെ ഞങ്ങളുടെ ഭാഷ വ്യത്യാസമുണ്ട്

  • @nandanavinod9578
    @nandanavinod9578 Год назад +5

    Ivru superaaataaaa😹🚶🏻‍♀️🫣

  • @ayishathnehimakk5090
    @ayishathnehimakk5090 Год назад +11

    Kasaragod fans like adi
    👇

  • @abvknam1416
    @abvknam1416 Год назад +19

    വിഷമിച്ചിരിമ്പോൾ ഇത് കണ്ടാൽ മതി എല്ലാ ടെൻഷൻ മാറു൦.... ചിരിച്ചു ചിരിച്ചു ചാകു൦ 😂😂😂😂🤣🤣🤣🤣🤣