ഭർത്താവിനെ best friend ആയിട്ട് കാണുന്നുണ്ട് പക്ഷെ തിരിച്ചു ഒരു friend നെ അല്ല അദ്ദേഹത്തിന് വേണ്ടത് പറയുന്നത് എല്ലാം അനുസരിക്കുന്ന തിരിച്ചു ഒന്നും പറയാത്ത ഒരാളെയാണ്. ഏങ്ങനെ ഇവരോട് മനസ്സ് കൊണ്ട് അടുക്കും??
Hlw valaree adipoliyayittulla videos anntto parayathirikkan vayya. Njan valaree melinjittan 22 age avunne ullu. Oru wight gain motivation video cheythu tharumo. Nattukarudeyum verttukarudeyum kaliyakkal ente jeevidham sagadabarithamakkunnunde pllzzzz oru video cheythutharumo
ഹായ് aina.....സൂപ്പർ വീഡിയോസ് ആണ്..കാണുമ്പോൾ മനസിന് ഒരു സന്തോഷം ഫീൽ ആകുന്നു.... പിന്നെ edit ന് ഉപയോഗിക്കുന്ന ഫോട്ടോസ് ഉം വീഡിയോസ് ഉം എവിടുന്നു ആണ് കിട്ടുന്നത്...pls reply.......
Thank you so much Ainaa.... Avasanichidath ninnum thudanganulla dhairyam thannathinu.... Ippol ningalananu ente motivation guide down ayal njan nammude tricks books edukkum... Pinne 50%ok.... 😉😉😊😊😍😍🥰🥰
Chechi entae hus നോട് തുറന്നു പറഞ്ഞിട്ടുണ്ട് ഞാൻ എനിക്ക് hurt ചെയ്യുന്ന കാര്യങ്ങൾ. Oru തവണ അല്ല പല തവണ. But എന്നെ mind പോലും ചെയ്യാറില്ല. എപ്പോഴും ഫോൺ നോക്കിയിരിപ്പാണ്, അല്ലെങ്കിൽ ഫ്രണ്ട്സ് ന്റെ അടുത്ത് പോകും. എന്നോടോ മോളോടോ സംസാരിക്കില്ല. ചിലപ്പോൾ എന്റെ control പോകും അപ്പോൾ ഞാൻ ദേഷ്യപ്പെടും. ഞാൻ ചേച്ചിയുടെ video kandittanu mind relax ആകുന്നത്. എന്തു ചെയ്താൽ
ഞാൻ husband എന്നോട് ഒരുപാട് സംസാരിക്കണം എന്ന് ആഗ്രഹിക്കുന്ന ആളാണ്. But hus ഒന്നും സംസാരിക്കില്ല ഒന്നും തുറന്നു പറയില്ല ഇതെങ്ങനെ മാറ്റി എടുക്കും ആർകെങ്കിലും എന്തെങ്കിലും tips അറിയോ 🙁
Ainaitha evide poyi...oru vivaravumilallo...miss u itha...ithayude videos aan ende inspiration...hope u are safe...and wiating for ur new videos...thankyu
For me enoodu Ella samsaram .. mattulla sthree kaloodu samsarikkum, enoodu kuttkal uraghyio, njan food kazhichoo, chitty , l.i.c ethree ullu... , I fed up with this....
Assalamu alikum aina ente Maraj kazhinjitt eppol 5 year aayi orupaad prashnathinte naduvilaan ippolum jeevikunne njaan eppol9month pregnant Aan ea samayath happy aayiriklan kazhiyunnilla enik aina personal aayi onnu samsaarikkanam please onnu nomber tharumo
Hi Sugamale... ഒരുപാട് നല്ല കാര്യങ്ങൾ ജീവതത്തിൽ സംഭവിച്ചാലും ഒരുപാട് പ്രശ്നങ്ങൾ നമ്മെ അലട്ടിയാലും നമ്മൾ നമ്മളോട് തന്നെ പറയേടത്തു ഒന്നേ ഉള്ളു ഏതൊരു *Phase* ആണ് . ഈ സമയവും കടന്നു പോകും. Be happy ....we all are waiting for u... Take care
ഹായ് അയ്ന എന്റെ ഏറ്റവും best friend അയ്നയാ മനസിൽ വിഷമം വരുമ്പോൾ അയ്നയുടെ വീഡിയോ കാണുമ്പോൾ മതസിന് നല്ല സമാധാനം കിട്ടും🥰
😍💓
Ys
എനിക്കും
Sathyam
ഞാനും അങ്ങനെയാ 😊
ഇത്തയുടെ വീഡിയോ ഒത്തിരി ഇഷ്ട്ടം...
ജീവിതത്തിൽ ഒരുപാട് മാറ്റം ഇത്ത കാരണം വന്നിട്ടുണ്ട് 😍😍😍😍
Very true ❤️
നമ്മെ അവഗണിക്കുന്നവരോട് എങ്ങനെ മാന്യമായി പെരുമാറണം എന്നാ വിഷയത്തെ കുറിച്ച് video ചെയ്യാമോ
Yss
Thank u Ainakutty. ഞാൻ ഈ അടുത്തിടെയാണ് ചാനൽ കാണാൻ തുടങ്ങിയത്. ജീവിതത്തിൽ ഒരുപാടു മാറ്റം വരുത്താൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. നന്ദി.
@@CertifiedCoachAina mam നിങ്ങളുടെ നമ്പർ ഒന്നു തരുമോ
Njnanum ath pratheekshikkunnu
@@safiamajeed3294 chechi number tannitundarunu. Video ittitund
My favorite RUclips channel,
God bless you..
ഭർത്താവിനെ best friend ആയിട്ട് കാണുന്നുണ്ട് പക്ഷെ തിരിച്ചു ഒരു friend നെ അല്ല അദ്ദേഹത്തിന് വേണ്ടത് പറയുന്നത് എല്ലാം അനുസരിക്കുന്ന തിരിച്ചു ഒന്നും പറയാത്ത ഒരാളെയാണ്. ഏങ്ങനെ ഇവരോട് മനസ്സ് കൊണ്ട് അടുക്കും??
😁😁
Can I suggest 1 tip...??
enteyum avastha athenne
Sathyam
Same
ഞാൻ ഇത്തിരി സങ്കടത്തിൽ ഇരിക്കുന്നു നല്ല സമയം നല്ല ടോപ്പിക് താങ്ക്സ് aina ഗോഡ് ബ്ലെസ് you
കേൾക്കുമ്പോൾ നല്ലസമാദാനംആണ് 👍👍👍
Hlw valaree adipoliyayittulla videos anntto parayathirikkan vayya. Njan valaree melinjittan 22 age avunne ullu. Oru wight gain motivation video cheythu tharumo. Nattukarudeyum verttukarudeyum kaliyakkal ente jeevidham sagadabarithamakkunnunde pllzzzz oru video cheythutharumo
Mattullavar enthu vijaarikkum enhu karuthi palathum cheyyaathirikunhu... Ellaam cheyyanamenhundu...but avide ethumbol bayankara starting trouble...veendum pazhayathu pole pinmaarum....mattullavar enthu vijaarikkum enha chintha engane maattam.....plz make a video about dis dea...
ഹായ് aina.....സൂപ്പർ വീഡിയോസ് ആണ്..കാണുമ്പോൾ മനസിന് ഒരു സന്തോഷം ഫീൽ ആകുന്നു.... പിന്നെ edit ന് ഉപയോഗിക്കുന്ന ഫോട്ടോസ് ഉം വീഡിയോസ് ഉം എവിടുന്നു ആണ് കിട്ടുന്നത്...pls reply.......
Hi Aina,Where are you?We are waiting for your videos 💕🌷💕
Thank you so much Ainaa.... Avasanichidath ninnum thudanganulla dhairyam thannathinu.... Ippol ningalananu ente motivation guide down ayal njan nammude tricks books edukkum... Pinne 50%ok.... 😉😉😊😊😍😍🥰🥰
Itha relationship videos eniyum expect cheythotte
😍❣️yss
Thank you....god bless you dear...vdo yellam nannayttundu...helpfull anu...prblms mari, eppo njum husband um better aay jeevikkunnu..
Chechi entae hus നോട് തുറന്നു പറഞ്ഞിട്ടുണ്ട് ഞാൻ എനിക്ക് hurt ചെയ്യുന്ന കാര്യങ്ങൾ. Oru തവണ അല്ല പല തവണ. But എന്നെ mind പോലും ചെയ്യാറില്ല. എപ്പോഴും ഫോൺ നോക്കിയിരിപ്പാണ്, അല്ലെങ്കിൽ ഫ്രണ്ട്സ് ന്റെ അടുത്ത് പോകും. എന്നോടോ മോളോടോ സംസാരിക്കില്ല. ചിലപ്പോൾ എന്റെ control പോകും അപ്പോൾ ഞാൻ ദേഷ്യപ്പെടും. ഞാൻ ചേച്ചിയുടെ video kandittanu mind relax ആകുന്നത്. എന്തു ചെയ്താൽ
One day he will listen you. Till then wait.
Innalengil nalle avr nigalude adth varum .....veshamikaruth chechi .... Avr nalla pole avm 👍
Saramilla potte
Online Class Alle....Adhin help cheyyunna parenting tips please
Ithu engane aina.... Mind reading um padichittundo... Alhamdulillah 😍 agrahicha video,🤩 two months aayitt entho samsaram valare kurava. Insha Allah maatti edukkanam
😅😅😅 അതെ മനസ്സിൽ കള്ളത്തരം ഒന്നും vekkandaatto ഞാൻ കണ്ട് പിടിക്കും😅😂😜🥰
@@CertifiedCoachAina 😍😀
😜
Njaan vedio aana nooki irikkunnath evide aayirikum
It is interesting... Last nature sound super... Expect more vedios about beautiful relationship
ഐന യുടെ ചാനൽ കാണുകയും കേൾക്കുകയും ചെയ്തപ്പോൾ എനിക്ക് മനസിലായി ഞാൻ ആണ് തെറ്റ് എന്നും hus oru cute ayittu ulla ഒരു വ്യക്തി ആണ് എന്നും thanq da ചക്കരെ
😅😅😅
@@CertifiedCoachAina 😍
ഇത്താ.... miss uuu.... 🥰💕😓എന്താ ഇപ്പൊ വരാത്തത്??? വിഡിയോ ഒന്നും കിട്ടുന്നില്ലല്ലോ.. 😥
Hai dear... Kure days aayallo videos upload cheythittu??? September month planning video idamo?
ഞാൻ husband എന്നോട് ഒരുപാട് സംസാരിക്കണം എന്ന് ആഗ്രഹിക്കുന്ന ആളാണ്.
But hus ഒന്നും സംസാരിക്കില്ല ഒന്നും തുറന്നു പറയില്ല ഇതെങ്ങനെ മാറ്റി എടുക്കും
ആർകെങ്കിലും എന്തെങ്കിലും tips അറിയോ 🙁
Aina over ayit thinking cheyyunu solution parannuju tharumo piz
Njn ipol agrahicha video ..correct timing ainatha
🥰😍
Ainaitha evide poyi...oru vivaravumilallo...miss u itha...ithayude videos aan ende inspiration...hope u are safe...and wiating for ur new videos...thankyu
Hi Aina
.. When is the next video..... Waiting....
Thankyou for your valuable information
Frst cmnt 😊supr vdeo👍👍
Hi itha
Bodyshaming ne patti oru vdeo cheyyamo... Njan kurach faty aanu.. Enik purath pokumbozhum allenkil dress edkanu shoplk pokumbo oke enik oru confidence lla matullavar nammle nokkunnundoo.. Nammle thadiye patti nereeekshikunundo ennoke oru thonnal. Aan... Onninum oru intest lla... Enik ennod thaanne pucham thonnuva... Enik ennod thanne verupp thonna...realives ne idel aaylum. Soaictyl aayalum enne aarkum oru vila illatha pole.. How to overcome this type of feeling... Ente would be nalla skelt aan njjan athyavasham faty.. Aan. Njghle love aaan.. Engegmnt tymil thnne chekknde aalkar vanapo ellaaum enne ntho beekara jeeviye pole nokka... .. Thadi undenn prnj kaliyakka.. Thadi ullavr ntha manushyanmr alle 😒... 2 mnths aftr njghle mrg an .. Njj weightloss cheyyunund.. But ellam one week vare pokunnoluu.. Ighneulla negtive minkbm onnum nadakunnilla.. After mrg thadinte peril... Kaliyakkalum kutpeduthalum kelkonn aalochich.. Njan tensed an...njghl online platform vazhiyan parichyapettath.. Aal gulfil aayondum covid bakground aaythukond... Neritt njghlk meet cheyyan patitilla..😞... Aft mrg ini nthoke kaliyakkal sahikanm njan... Ipo thnne aake tensed aan .. 😣... Thadi kooipoyth oraldem kuttaam allaalo....
Ighne ulla thoughts okke eghne mati edukkaa.??.after mrg enthelum prblms varumbo eghne face cheyyum...
Ithine paatti oru vdeo cheyyoo plzz🙏... Tip parnj tharoo... Waiting for ur rply
Ma sha Allah.......very nice background images 🥰👌
Ainatha..... വീഡിയോ പോരട്ടെ....
.. കട്ട .... Waiting...
Thank u Aina
Correct timilaa ee vedio 🥰
Alappuzhayil ulla nalla counseling center parayamo
ഞാൻ കാത്തിരുന്ന വീഡിയോ
Aina, sister umm hanoon amazing qamar link send cheyyumo
-NIYALA Subair-
"Nammal" enna vak ente life orupad matittund. Thanks aina. Eppo nangal 4 member team ane
Sariyaanu aina paranjath.... Enodu husband first oke oru karyavum paranjirunnilla..., ippol enne manasilaaki husband ellathum share cheiyunnu undu...
Aina.. Thumbnail kandapo kanan thonniyillta.. Becoz my husband talks enough.. Bt chumma kandapo kore points kitti... You are amazing Ainu.. Love you
😍✨❣️😘
Ainaitha evideanu ❤️ sughanoo ❤️
Good points dear😍👍
Relationship videos eniyum venam Aina kutty...
Back ground videos evdnnaa
Please reply
Thanks ainaaa🥰🥰🥰🥰
Hi dear..... Busy ano... Kurachayallo kandit??
Valare nalla information........
😍😍😍😍
Question pettan tayarakkooo.
Husband ndint parayaan
But avar ellaam parentsinodu parayum enkilo what to do
Good message mam
Thank you Aina
For me enoodu Ella samsaram .. mattulla sthree kaloodu samsarikkum, enoodu kuttkal uraghyio, njan food kazhichoo, chitty , l.i.c ethree ullu... , I fed up with this....
Njanatyamaittanu ningalude videos kelkkunnath .njan ee samayam Muthal mari .
Nice tips chechi
Ithuuse enthu patti
Ee month planning onnum kandillallo
Nthu patty
🥰😍😍😍🥰 nice video😍
Shariya nammal pryunna karyam share chydal namuk orupad muriv pattum
Hope you are being healthy
Eganeya egane okey avan patrukkkaaaa
Assalamu alikum aina ente Maraj kazhinjitt eppol 5 year aayi orupaad prashnathinte naduvilaan ippolum jeevikunne njaan eppol9month pregnant Aan ea samayath happy aayiriklan kazhiyunnilla enik aina personal aayi onnu samsaarikkanam please onnu nomber tharumo
Oru job achieve cheyyan ullla ,motivational video iduo
Tnx dear
vdos endha idathe..ee mnth um planning vdo ille😔
Hi Sugamale...
ഒരുപാട് നല്ല കാര്യങ്ങൾ ജീവതത്തിൽ സംഭവിച്ചാലും ഒരുപാട് പ്രശ്നങ്ങൾ നമ്മെ അലട്ടിയാലും നമ്മൾ നമ്മളോട് തന്നെ പറയേടത്തു ഒന്നേ ഉള്ളു ഏതൊരു *Phase* ആണ് . ഈ സമയവും കടന്നു പോകും.
Be happy ....we all are waiting for u... Take care
Enth choychalum athinte negative kand pidich chudavum😔
Ipo new videos idarille?
Ma sha allah,,adipwolii ainatha🤩🤩
😍🥰
Ipo onlin class aanallo ipoyathy parantingny kurichoru video cheyyoo
Plees എനിക്കും വേണം
Yenikkum
Simple things polum.share cheyila.Daddy illTha krnm.ellm ammyod.I don't know what to do.njn chellumbo they are keeping silence....
Thanks
Itha... Barthavinte veetil ninn maari ottaak thamasikanam enund...but husbandinu athinod thalparyam ila... Ntha cheyya
engane baarthavine paranj manasilkikum...?ente e agaraham nadathan nthenglum tips undoo itha ...?
👌👌👌
Hai busy girl.....
Hi
Fasna
Masha Allah
😍😍👍sis
എനിക്കൊന്നു സംസാരിക്കാൻ പറ്റുമോ
August plan onnulle
Enthu patti
ഭാര്യയെ ഏടുത്തിയമ്മയുമായി കംപെയർ ചെയ്യുന്ന ഭർത്താവാണെങ്കിൽ എന്താ ചെയ്യാ.
🙄🙄
In which way hus compare you with ?
Njan orupad mari thanks
😍❣️
👍👍👏👏👏
First eeeee
😀
😍
Nadakkilla 😞
നടക്കും❣️
😍❤❤
Entha ipo videos idathe
First aavan pattiyilla
😅💓
Onnoode kaananam ith😍
Hi aina
Hii
🌈
First🎀
😄
Hi
👍😘😘😘💥💥💥
Spoken english engine padikam enna oru video idumo
No tharo
😢😢
Mashallha enik istymayi ainatha
Ithusee
firste
Good motivation aina
❤️👍🏻👍🏻
❤️❤️❤️
🥰🥰👍
❤️❤️
❤💯