നിങ്ങൾ ഇങ്ങനെ ഒരു ഭാര്യ അല്ലാതിരിക്കട്ടെ 🤭ഇതേപോലെ തലതിരിയോ നിങ്ങളുടെ ഭാര്യ 🤭😃 ||ബൂമാറാംഗ് ഭാര്യ ||

Поделиться
HTML-код
  • Опубликовано: 1 окт 2024

Комментарии • 195

  • @niralanair2023
    @niralanair2023 3 месяца назад +223

    ചേട്ടൻ എന്റെ അമ്മായി അച്ഛനെയും അമ്മായി അമ്മയെയും സ്നേഹിച്ചില്ലെങ്കിലും വേണ്ടില്ല, ചേട്ടന്റെ അമ്മായി അച്ഛനെയും അമ്മായി അമ്മയെയും സ്നേഹിക്കണം.

    • @gayathrinair1535
      @gayathrinair1535 3 месяца назад +9

      😂😂😂😂

    • @Neethuzzz
      @Neethuzzz  3 месяца назад +27

      അത് തന്നെ അത്രെയും ഒള്ളു നമ്മുടെയൊക്കെ ആഗ്രഹം 😅😅😅😅

    • @Neethuzzz
      @Neethuzzz  3 месяца назад +15

      Lol 😂😂😂😂

    • @reshmapnair6420
      @reshmapnair6420 3 месяца назад +3

      Avanavante achanum amma kkum kodukkendathe avanavan thanne ane. Athine anungale pole pennungalum enthankilum panikke pokanam.

    • @azlan-zayd
      @azlan-zayd 3 месяца назад +1

      🤣🤣🤣

  • @QueenQueen-lr8qx
    @QueenQueen-lr8qx 3 месяца назад +20

    ഇത് ഭാര്യയുടെ സാരി തുമ്പിൽ നിക്കുന്ന ഭർത്താവ് ആയിട്ട് ആണ് എല്ലാരും ഇങ്ങനെ അല്ല. അമ്മയെ പറ്റി ചെറുതായിട്ട് എന്ധെലും പറഞ്ഞാ മതി ബാക്കി അപ്പൊ കാണാ 😂😂

  • @akshaya6thanjana4th66
    @akshaya6thanjana4th66 3 месяца назад +22

    ചേച്ചി അടുത്ത പ്രാവിശ്യം അമ്മ ഭ്രാന്തൻ എന്ന ഒരു ടോപ്പിക്ക് ചെയ്യാൻ പറ്റോ ഞാൻ അനുഭവിച്ചു മരിച്ചു കൊണ്ടിരിക്കുന്നു അമ്മ എടുത്ത ഡ്രസ്സ്‌ മാത്രം ഇടും ഭക്ഷണം അമ്മ ഉണ്ടാക്കിയത് മാത്രം കഴിക്കുള്ളു എന്തെങ്കിലും എനിക്ക് വാങ്ങി തരണം എങ്കിൽ അമ്മ സമ്മതിക്കണം ഒരു കാര്യം പോലും എന്നോട് പറയില്ല എല്ലാ ചർച്ചയും കഴിഞ്ഞു വീട്ടിൽ വരും ടീവി കാണും കഴിഞ്ഞു അങ്ങനെ 15 കൊല്ലം ആയി ഞാൻ അസുകാരിയും ആയി എന്തോ കൃഷ്ണന്റെ അനുഗ്രഹം കൊണ്ട് ഇങ്ങനെ ജീവിക്കുന്നു 🙏🙏🙏

    • @cherryblossomandbluejay8590
      @cherryblossomandbluejay8590 3 месяца назад +6

      Daivame🤔🤔🤔🤔pinne ee manushyan enthina pennu kettiye?

    • @jlsgaming1581
      @jlsgaming1581 3 месяца назад

      @@cherryblossomandbluejay8590 njan parayan Vanna comment pinne iyalkk amm paraunnath mathram kett ജീവിച്ചാൽ മത്തിയയിരുന്നല്ലോ

  • @azlan-zayd
    @azlan-zayd 3 месяца назад +21

    Mmmooo ഇങ്ങനെ ഒക്കെ പറഞ്ഞാ പിന്നെ പറയാൻ എനിക് നാവ് indaavoolaa.... Husband arinj എടുക്കും😁😁😁

    • @Neethuzzz
      @Neethuzzz  3 месяца назад +1

      😂😂😂

    • @priyas4398
      @priyas4398 3 месяца назад

      Athukonda parayathe allee😂😂😂

    • @salmasalu453
      @salmasalu453 3 месяца назад

      Athe😂

  • @roshinisatheesan562
    @roshinisatheesan562 3 месяца назад +14

    😂😂😂 ഞങ്ങളുടെ അനിയൻ അനിയത്തിയോട് പറയും പോലെ😂😂 നീ എൻ്റെ അമ്മായിയമ്മയെ എന്തു വേണേൽ പറഞ്ഞോ പക്ഷേ നിൻ്റെ അമ്മായിയമ്മയെ പറഞ്ഞാൽ ഞാൻ സഹിക്കില്ലാന്ന്😂😂😂

  • @nikithaak3389
    @nikithaak3389 3 месяца назад +5

    ഇപ്പോൾ ചോദിക്കാമോ എന്ന് അറിയില്ല dress എവിടുന്നാ

    • @SalithaSalitha-iy8oy
      @SalithaSalitha-iy8oy 3 месяца назад +2

      എനിക്കും അത് അറിയണം എന്നുണ്ട് 😄

  • @christchrist6981
    @christchrist6981 3 месяца назад +46

    നിതുവിന്റ വിഡിയോ കാത്തിരിക്കുകയാണ് ആ സംസാരം ആക്ടിങ് കാണാൻ കൊതിയാവുന്നു സൂപ്പർ

    • @Neethuzzz
      @Neethuzzz  3 месяца назад +1

      ❤❤❤❤❤❤ lots of love❤❤❤❤

    • @Neethuzzz
      @Neethuzzz  3 месяца назад +1

      ❤❤❤❤❤❤❤❤❤❤

  • @lakshmi8814
    @lakshmi8814 3 месяца назад +2

    എന്താണ് അങ്ങനെ ഒരു ടോക് ടോക്യേ 😂😂അതിനു മാത്രം ഞാനൊന്നും പറഞ്ഞില്ലലോ 😁😁ഇത്ര ഓക്കേ പറഞ്ഞ പോരെ നീതുവെ 😆ഇതിപ്പോ കിലുക്കത്തിലെ രേവതിടെ ഡയലോഗ് പോലെ ആയിപോയി ഞാൻ ഇത്രേം ചെയ്തുള്ളൂ അതിനാ ഇവന്മാർ ഇത്രയും ബഹളം വെക്കുന്നെ 🤣🤣

  • @beenaknair4666
    @beenaknair4666 3 месяца назад +5

    ഞങ്ങളുടെ നാട്ടില്‍ ഒരുപാട് സ്ത്രീകള്‍ ഉണ്ട്,.
    ചേട്ടന്റെ പണം കണ്ടിട്ടാണ് സോപ്പിട്ട് നില്‍ക്കുന്നത് എന്ന് ഒരാള്‍ പറഞ്ഞു, ഞാൻ തിരിച്ച് ചോദിച്ചു,
    ഈ ചേട്ടന്‍ എന്ന് പറയുന്നത് അവരുടെ മോന്‍ അല്ലെ എന്ന്, അന്നേരം ഒരു ചിരി ഉണ്ട്‌

    • @Achu-t4x
      @Achu-t4x 3 месяца назад

      വളർത്തി എന്ന് വിചാരിച്ചു കറവ പശു ആണ് മക്കൾ എന്ന് കരുതരുത് 😁

  • @lathajayakumar1859
    @lathajayakumar1859 3 месяца назад +6

    Neethu , adipoli, last husband പറഞ്ഞ dialogue പൊളിച്ച, 😅തീരേല്ല എന്ന് വിചാരിച്ചു ,❤

  • @Nan_dhu
    @Nan_dhu 2 месяца назад

    അത് ഒരു തരത്തിൽ സത്യമാണ്. സ്വന്തം അമ്മയും അച്ഛനും ആകുമ്പോൾ മകൾക്ക് ഒരു സഹായം ആണ്. എന്നാൽ അമ്മായിഅമ്മയും അമ്മായിഅച്ഛനും ചമഞ്ഞു നടക്കുന്നവർ ആണെങ്കിൽ മരുമക്കൾക്കു തലവേദനയും. അതുകൊണ്ടാണ് അച്ഛനും അമ്മയ്ക്കും preference കൊടുക്കുന്നത്. അമ്മായിഅമ്മയും അമ്മായിഅച്ഛനും സ്വന്തം മകന്റെ കുടുംബം നശിച്ചാലും വേണ്ടില്ല മരുമകൾ കരഞ്ഞു കണ്ടാൽ മതി എന്ന് ചിന്തിക്കുന്നവർ ആണെങ്കിൽ എന്ത് ചെയ്യും? അനുഭവം ഗുരു. 😅

  • @jlsgaming1581
    @jlsgaming1581 3 месяца назад +4

    ❤❤. Last dailog super ❤❤❤ neethuze aa first itta rose top evidunna vangiyath

  • @sameerak8351
    @sameerak8351 3 месяца назад +2

    ഇത് ആരുടെ വീട് ആണ് chechi

  • @nandussssss9705
    @nandussssss9705 3 месяца назад +6

    White dress evidanna vangiye

  • @deepthielizabeth5342
    @deepthielizabeth5342 3 месяца назад +9

    Neethu vedio super👌👌👌🥰. Dresses ellam super👍☺

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 3 месяца назад +1

    നീതു, വീഡിയോ സൂപ്പർ, ഒരു സാധാരണ ഫാമിലി എങ്ങനെയാണോ അങ്ങനെ തന്നെ, തന്റെ സംസാരം ആക്ടിങ് ഒക്കെ ഇഷ്ടമാണ് ❤❤❤

  • @appucookiessvlog
    @appucookiessvlog 3 месяца назад +5

    ഞാനും എൻ്റെ വീട്ടുകാരും മാത്രം മതി എന്ന ചിന്ത കുറച്ച് കടന്ന കൈ ആയിപ്പോയി നീതു😂

  • @hereiam871
    @hereiam871 3 месяца назад +1

    ചേച്ചീടെ ഹെയർ secret എന്താ പറഞ്ഞ് തരുമോ

  • @anjalikrishnaps8346
    @anjalikrishnaps8346 3 месяца назад +1

    Enth avishyam irikyunu😅

  • @shahnanoushad9766
    @shahnanoushad9766 3 месяца назад +1

    Mannunni barthKkanmara Ithu pole avunnath ennte ikka njan ariyaru polum illa avare sahahiyikkunnath

  • @manjushatt319
    @manjushatt319 3 месяца назад +1

    ചിരിക്കാൻ ഉള്ളത് കുറഞ്ഞു പോയോ

  • @vinithatv90
    @vinithatv90 3 месяца назад +1

    Hair care tip

  • @zerahshanu7861
    @zerahshanu7861 3 месяца назад +5

    Ambadii kalli..😂
    Content poli🎉

  • @asiyaasiya7521
    @asiyaasiya7521 3 месяца назад +1

    എനിക്ക് ണ്ടൊരു നാത്തൂൻ
    ഇതേപോലെ ആണ്
    ഒരേ ഒരു നാത്തൂൻ ഒരു ആങ്ങള 😢

  • @SalithaSalitha-iy8oy
    @SalithaSalitha-iy8oy 3 месяца назад +7

    Super. Chechee first itta rose top online aaano

  • @sandhyasahadevan2179
    @sandhyasahadevan2179 3 месяца назад +24

    നൂറിൽ തൊണ്ണൂറ് ശതമാനം പെൺകുട്ടികളും ഇങ്ങനെയാണ് അവരുടെ അച്ഛനമ്മാരെ അവർക്ക് കെയർ ചെയ്യാം എന്നാൽ ഹസ്ബൻഡിന്റെ അമ്മയെയും അച്ഛനെയും അന്യരായിട്ടാണ് കാണുന്നത് 😪😪😪 നീതു,,,,, സൂപ്പർ 🥰🥰🥰🥰

    • @nuchunuchushahi8517
      @nuchunuchushahi8517 3 месяца назад +38

      Ath thirichum angane alle swantham penmakkale kaanunna pole marumakkale kaanunundo? Etra angott snehichalum

    • @aishwaryarnair39
      @aishwaryarnair39 3 месяца назад +12

      Athu sheriya bt avarum marumakkale anyarayittukanarundu 95℅um in-lawsum anganeya

    • @Neethuzzz
      @Neethuzzz  3 месяца назад +2

      ❤❤❤❤❤

    • @priyas4398
      @priyas4398 3 месяца назад

      👍​@@nuchunuchushahi8517

    • @SaraSara-xu5hu
      @SaraSara-xu5hu 3 месяца назад

      ​@@nuchunuchushahi8517അങ്ങനെയല്ല, മരുമകനെ കാണുന്ന പോലെ മരുമകളെ കാണില്ല..

  • @haseenapc5299
    @haseenapc5299 3 месяца назад +2

    Ee dialogues okke engane undakkunnnu ente neethuuu......onnum parayanillaaa....adipoli.....❤️❤️❤️

  • @Rose-pt7gh
    @Rose-pt7gh 3 месяца назад +7

    വീഡിയോയും കണ്ടന്റും സ്ക്രിപ്റ്റും എല്ലാം ഒന്നിനൊന്നു മെച്ചം തന്നെ ഡ്രസ്സിങ്ങിന്റെ കാര്യത്തിൽ കൂടി ഒന്ന് ശ്രദ്ധിച്ചാൽ കൊള്ളാം ഡ്രസ്സ് ഒക്കെ മാറ്റി ക്യാരക്ടറിനനുസരിച്ച് ചെയ്യുന്നതാണെങ്കിൽ പോലും വൃത്തിയുള്ള ചുളിവ് ഒന്നുമില്ലാതെ തേച്ച് മറ്റുള്ള ബ്ലോഗർമാർ ചെയ്യുന്നത് കണ്ടിട്ടില്ലേ നിങ്ങളുടെ സുഹൃത്തുക്കൾ തന്നെ കാണുമല്ലോ അതിൽ പലരും അതുപോലെ വൃത്തിക്ക് ഡ്രസ്സ് ചുളിവ് ഒന്നുമില്ലാതെ തേച്ച് ഇട്ട് ബ്ലോഗ് എടുത്താൽ കാണുന്നവർക്ക് അരോചകം തോന്നുകയില്ല

    • @Neethuzzz
      @Neethuzzz  3 месяца назад +3

      kurch ദൂരെയുള്ള സ്ഥാലത്താണ് വീഡിയോ എടുത്തത് അപ്പോൾ എന്റെ വണ്ടിയിൽ എല്ലാ items കൂടി ഒരു cover ൽ ഇട്ടു കൊണ്ട് പോയപ്പോൾ ചുളിങ്ങിയതാ ..തേക്കാൻ പറ്റിയില്ല അവിടെ എത്തിയിട്ടു 😅

    • @starlyabrahamabraham5120
      @starlyabrahamabraham5120 3 месяца назад +4

      Doesn’t matter, white top is super

  • @CINTYTANTO
    @CINTYTANTO 3 месяца назад +2

    Last ഡയലോഗ്..talk talkiye😂😂😂😂😂...vdo supr....

  • @nuchunuchushahi8517
    @nuchunuchushahi8517 3 месяца назад +2

    Oropravishyavum vere vere veedukal aanallo Ath endhayalum kalakki oru variety feel cheyyunund

    • @Neethuzzz
      @Neethuzzz  3 месяца назад +1

      ❤❤❤❤❤

  • @keerthisubhash9333
    @keerthisubhash9333 3 месяца назад +3

    Njan hus nte veetukaarkum kodukilla ente veetukaarkum kodukilla appo ente husnu oru kuzhapavum illa

  • @lustrelife5358
    @lustrelife5358 3 месяца назад +1

    ❤❤
    Bloopers കാണിക്കാമോ

  • @_shameer__sha___
    @_shameer__sha___ 3 месяца назад +3

    First like and first comment❤❤❤

  • @lustrelife5358
    @lustrelife5358 3 месяца назад

    സ്വന്തം മാതാ-പിതാ ക്കളെ സ്നേഹിക്കുന്ന മകൾ, അനിയനെ സ്നേഹിക്കുന്ന ചേച്ചി..❤❤
    എന്തൊക്കെ പറഞ്ഞാലും അമ്മായിയമ്മ അമ്മായിയഛൻ ഇവരെ സ്വന്തം ആയി കാണാൻ ഭൂരിഭാഗം പേർക്കും പറ്റില്ല, സംസാരത്തിൽ പറയും സ്വന്തം അഛൻ - അമ്മ ആണെന്ന് പക്ഷേ മനസിൽ ഉണ്ടാവില്ല ഞാൻ ഉൾപ്പെടെ ..

  • @vahidafazil9234
    @vahidafazil9234 3 месяца назад

    അതൊരു വല്ലാത്ത ടോക്ക് അല്ലേ ചേട്ടാ ടോക്കിയത് അങ്ങനെയൊക്കെ ടോക്കാൻ പാടുണ്ടോ അതിനും മാത്രം ഇവിടിപ്പോ എന്താ ണ്ടായേ

  • @mullaneppi5164
    @mullaneppi5164 3 месяца назад +1

    Male voice ആരാണ്

  • @vineethasreejith528
    @vineethasreejith528 3 месяца назад

    Neethu chechy kazhinja vedio kandu athinu comment cheyunbo ende amma undayirunu, enal ee vedio kaanumbo innende amma illa, poyi chechy😢😢😢

  • @toufitoufi-i8r
    @toufitoufi-i8r 3 месяца назад +3

    Pink Topil Chechi Cute Ayitund 🥰

    • @Neethuzzz
      @Neethuzzz  3 месяца назад

      thankyou 😅🥰

  • @RiyaShanto-n1c
    @RiyaShanto-n1c 3 месяца назад

    നീതു, ഒന്നും പറയാനില്ല you r very tallended

  • @Greeshma-jb6zd
    @Greeshma-jb6zd 3 месяца назад +6

    Hii chechi. ചേച്ചിടെ വീഡിയോക്ക് വേണ്ടി കട്ട waiting ആണ്. 🥰🥰🥰

  • @yamunakondalvstcr3837
    @yamunakondalvstcr3837 3 месяца назад

    Epzhum mudiyil pidichukondula varthamanam nirthiyaal nannayirikum 😊mikka characterum mudiyilaanu pani

  • @SradhaShiburaj
    @SradhaShiburaj 3 месяца назад

    Hus veetukarod angana kanikkunnundengil veetukaarum sure ai nthengilm kanich kaananapm

  • @dhanyasss3571
    @dhanyasss3571 3 месяца назад +4

    Neethuzze hair growth undalle eth oil anu use cheyyunne

  • @salmasalu453
    @salmasalu453 3 месяца назад

    Chechi chechiye kanan kodhi und.. enganeya onn meet akkunne... ❤❤❤ Oruapd ishta chechiye...

  • @Smitha_pk
    @Smitha_pk 3 месяца назад

    ഞാൻ ചിലപ്പോഴൊക്കെ ഇത് പോലത്തെ ഭാര്യ ആയിപ്പോവും.ഭർതൃ വീട്ടുകാരോട് സ്നേഹം ഇല്ലാഞ്ഞിട്ടല്ല അറിയാതെ അങ്ങനെ ആയിപ്പോവൂന്നതാ.മാറാൻ ആഗ്രഹമുണ്ട് പറ്റുന്നില്ല

    • @User2671-e4g
      @User2671-e4g 2 месяца назад

      അത് അവർ നമ്മോട് പെരുമാറിയത് പോലിരിക്കും

  • @MyOpinion664
    @MyOpinion664 3 месяца назад

    കുശുമ്പ് & കുത്തി തിരുപ്പ് ആണ് ഏറ്റവും കാണാൻ ഇഷ്ടo.

  • @jyothimadhu3969
    @jyothimadhu3969 3 месяца назад

    Enthanippo anginoru talk talk cheyyan😂😂😂

  • @mzentertainment641
    @mzentertainment641 3 месяца назад

    Sister ammak kodukmbol oru kanakkum vekkarud avar undayad kondaan nammal ellarum undayad 😢

  • @thasleenaThachu-c2p
    @thasleenaThachu-c2p 3 месяца назад +2

    First ❤😂

  • @smithaa.s6135
    @smithaa.s6135 3 месяца назад +4

    Adipoli super 👌👌👌

  • @AnsilackAnsi
    @AnsilackAnsi 3 месяца назад

    ❤❤❤❤❤❤

  • @vineethajithin2103
    @vineethajithin2103 3 месяца назад

    ❤️

  • @JismyShikson
    @JismyShikson 3 месяца назад +2

    Neethu super❤❤ oru hai tharumo

  • @200.anjana
    @200.anjana 3 месяца назад +1

    Chechik thirakatha ezhuthikude ❣️

  • @yaminijc5238
    @yaminijc5238 3 месяца назад

    Nale nammalum ithe avasthayilavum chinthichal theerum prashnam.. 😅

  • @MeChRiZz92
    @MeChRiZz92 3 месяца назад +6

    Chettan last talkiya talk enikku valare ishttapettu. Ippozhaanu chettan midukkanaayathu. 👌😊😁❤️

    • @Neethuzzz
      @Neethuzzz  3 месяца назад +2

      പറയണമെന്നുണ്ടായി ഒന്ന് പറയിപ്പിക്കണ്ടേ 😅😅

  • @utharasuchithra4580
    @utharasuchithra4580 3 месяца назад +1

    Super neethu

  • @Ishalmadeenah
    @Ishalmadeenah 3 месяца назад

    എന്ത് ആവിശ്യം ഇരിക്കണ് 😂

  • @jesnajesimol7087
    @jesnajesimol7087 3 месяца назад

    ചേച്ചി ഇടക്ക് ഇടക്ക് വീട് മാറുന്നുണ്ടോ

  • @umarchettithodi4009
    @umarchettithodi4009 3 месяца назад

    എന്താപ്പത് അങ്ങനൊരു ടോക് ടോക്യേ 🤣🤣👍🏻

  • @sureshnair2393
    @sureshnair2393 3 месяца назад +7

    Nice video with new topic as always. Really your caliber is always appreciated. Waiting for videos ❤❤❤

    • @Neethuzzz
      @Neethuzzz  3 месяца назад

      Thank you so much 😀♥️♥️♥️♥️♥️

  • @priyamvadhapriyam4706
    @priyamvadhapriyam4706 3 месяца назад +1

    ❤️❤️❤️

  • @mayflower2284
    @mayflower2284 3 месяца назад +6

    Chechi your hair looking soo nice❤️😊

    • @Neethuzzz
      @Neethuzzz  3 месяца назад +1

      Thank you 😊🥰🥰

  • @parvathy611
    @parvathy611 3 месяца назад

    എന്താവശ്യയിരിക്കണ് 😂😂😂

  • @ThasniThachu-mf1yl
    @ThasniThachu-mf1yl 3 месяца назад

    ചേച്ചി യി ടോപ്സ് ഇവടന്ന്

  • @RanjithaShaheed-xh2wy
    @RanjithaShaheed-xh2wy 3 месяца назад +3

    Super churidhar

    • @Neethuzzz
      @Neethuzzz  3 месяца назад

      ❤❤❤❤❤❤❤❤

  • @anithacs6937
    @anithacs6937 3 месяца назад +2

    Last kalakki.....

    • @Neethuzzz
      @Neethuzzz  3 месяца назад

      ❤❤❤❤❤❤❤❤

  • @lakshmirajan7195
    @lakshmirajan7195 3 месяца назад

    E white top avdana iduthe pls reply

  • @Amritharaman99
    @Amritharaman99 3 месяца назад +2

    ❤🎉

  • @renukagnair3816
    @renukagnair3816 2 месяца назад

    Ela videoesum super ❤

  • @sreelakshmidevdas3544
    @sreelakshmidevdas3544 3 месяца назад

    Chechi veed mariyoo

  • @sindhumenon7383
    @sindhumenon7383 3 месяца назад

    Last dialogue polichu. 😂😂😂Neetu super video❤❤❤❤❤😂😂😂

  • @jago2603
    @jago2603 3 месяца назад

    ടോക്കിയത് അങ്ങട് ഏറ്റില്ല...😅😅😅

  • @thasleenaThachu-c2p
    @thasleenaThachu-c2p 3 месяца назад +1

    First 😂

  • @nazamehrin2869
    @nazamehrin2869 3 месяца назад

    Ith ആരുടെ വീട് ആണ് neethu

  • @anandarvin7988
    @anandarvin7988 3 месяца назад

    ❤❤🙏💯

  • @chinnu3905
    @chinnu3905 3 месяца назад

  • @DayanaNixon
    @DayanaNixon 3 месяца назад +2

    Waiting ആയിരുന്നു

    • @Neethuzzz
      @Neethuzzz  3 месяца назад

      🙏🥰🥰🥰🥰

  • @Omana-nr7is
    @Omana-nr7is 3 месяца назад +1

    Super 👍👍👍

  • @vysakhvyshu2556
    @vysakhvyshu2556 3 месяца назад +2

  • @minnalagru
    @minnalagru 3 месяца назад

    Super

  • @divyavp9628
    @divyavp9628 3 месяца назад +1

    Waiting chechi ❤❤❤❤❤❤❤

  • @suns8224
    @suns8224 3 месяца назад

    10 mins video madhi.. 1 movie kanda feel kittaan.. very entertaining❤

  • @NishiMindBenders
    @NishiMindBenders 3 месяца назад

    Neethu de husband pollichu 😂

  • @musthafasaali1027
    @musthafasaali1027 3 месяца назад +1

    😂😂😂😂❤❤❤❤

  • @manjulakp8002
    @manjulakp8002 3 месяца назад

    Beef inte pirake oodarundo?😅

  • @roselinaneeta6087
    @roselinaneeta6087 3 месяца назад

    Ente neethu superrrr last polichu

  • @suchithragirant.s5915
    @suchithragirant.s5915 3 месяца назад

    അടിപൊളി 👌 ചേച്ചി ❤️ 🥰

  • @ramanimohan-hn5rv
    @ramanimohan-hn5rv 3 месяца назад +2

    ആവശ്യല്ലാണ്ട് ആവർത്തന വിരസ തഉണ്ടാക്കുന്നു

  • @sujamenon3069
    @sujamenon3069 3 месяца назад

    Super adipoli video 🤣🤣😂😂 performance superb 👌👌

  • @123userwq
    @123userwq 3 месяца назад

    Veedumaariyo

  • @aminaka4325
    @aminaka4325 3 месяца назад +1

    സൂപ്പർ 👍👍👍👍👍

  • @aadilaadil9805
    @aadilaadil9805 3 месяца назад +2

    Cheachi ഒരു school ടീച്ചർ ചൂരൽ vlog cheyumoo

  • @RajiRamesh-ju3oh
    @RajiRamesh-ju3oh 3 месяца назад +1

    ❤😂

  • @rahmanea100
    @rahmanea100 3 месяца назад

    Very Good❤❤❤

  • @jayajose7323
    @jayajose7323 3 месяца назад +2

    Ahaa athu polichu kidukki thakarthu😂

    • @Neethuzzz
      @Neethuzzz  3 месяца назад

      💖💖💖💖💖💖😀

  • @preethasumedhan9339
    @preethasumedhan9339 3 месяца назад

    ❤❤

  • @moloosworld8972
    @moloosworld8972 3 месяца назад +1

    ❤❤❤❤❤❤

  • @mubashiramansoor6912
    @mubashiramansoor6912 3 месяца назад +1

    First comment 🎉🎉 enna acting uha chechi

    • @Neethuzzz
      @Neethuzzz  3 месяца назад

      Thank you so much

  • @zahrasown7209
    @zahrasown7209 3 месяца назад +1

    Hi wait cheyyukayayirunnu