@@ardrasunil3729 ഇൻ്റർവ്യൂ ്ന് പോയിട്ടുണ്ട് ബ്രോ. Accent അവർ നല്ല രീതിയിൽ നോക്കും. ഞാൻ സെക്കൻ്റ് റൗണ്ടിൽ out ആയി. Assesment round, HR റൗണ്ട്, Accent round, Manager round ഇങ്ങനെ ആണ്. HR റൗണ്ടിൽ അവർ പറഞ്ഞു, കമ്യൂണിക്കേഷൻ സ്കിൽ ഇല്ല ന്നു. അങ്ങനെ reject ചെയ്തു
@@bluesplash2 അല്ല ബ്രോ. ഇൻ്റർവ്യൂ ന് പോയിട്ടുണ്ട് അതുകൊണ്ട് അറിയാം. Accent ഇല്ല എങ്കിൽ HR റൗണ്ടിൽ തന്നെ അവർ reject ചെയ്യും. Assesment round, HR round, Accent round and Manager round ഇങ്ങനെ ആണ്. IELTS ഒക്കെ ഉള്ളവർക്ക് മുൻഗണന കിട്ടും
Hello arankilum onnu reply akkana Ariyunnavar technopark il nammal oru company kku veandi online ayittu work cheayyukayankil namakku avidunnu experience certificate kittumo ahh companyuda please reply
Sutherland ൽ ഒരു തവണ ഇന്റർവ്യൂ atend ചെയ്തു,
സെക്കന്റ് റൗണ്ട് ലേക്ക് സെലക്ട് ചെയ്തിരുന്നു
പക്ഷെ തുടർ നടപടികൾ ഒന്നും കണ്ടില്ല 🤔 🤔🤔🤔🤔🤔🤔
Same . Contact chythapolum response ilate Hr olla company.
Sutherland age limit etra
Age limit undo?
iOS developer 7+ years vacancy indo
@@RahiyaSajad Vacancies varar und.. ini varumbol urappayum update cheyyam
BTech EEE
Age limit?
Allianz il degree veno exam pass ayal walk in poyal mathiyo
Degree വേണം, walkin ആണ്. 4 rounds ഒറ്റ ദിവസം തന്നെ കഴിയും. യുഎസ്/ ഓസ്ട്രേലിയൻ accent വേണം
@@hit2129 bro avide aano work cheyyunnath?
Neutral indian accent pore? Aus/Us thanne veno
@@ardrasunil3729 ഇൻ്റർവ്യൂ ്ന് പോയിട്ടുണ്ട് ബ്രോ. Accent അവർ നല്ല രീതിയിൽ നോക്കും. ഞാൻ സെക്കൻ്റ് റൗണ്ടിൽ out ആയി. Assesment round, HR റൗണ്ട്, Accent round, Manager round ഇങ്ങനെ ആണ്. HR റൗണ്ടിൽ അവർ പറഞ്ഞു, കമ്യൂണിക്കേഷൻ സ്കിൽ ഇല്ല ന്നു. അങ്ങനെ reject ചെയ്തു
@@hit2129Avide customer service associate job inu apply cheythirunnu. Athinokke U.S/Australian accent veno?