ഉളുപ്പ് വാങ്ങാൻ കിട്ടുമെങ്കിൽ ഇച്ചിരി വാങ്ങി കെന്നഡിക്ക് കൊടുക്കണം | Sunitha Devadas

Поделиться
HTML-код
  • Опубликовано: 21 сен 2024
  • Tags
    #malayalamnewslive #malayalamnews #news #sunithadevadas
    _______________________________________________________________
    Instagram: / sunithadevadas
    Facebook: / sunitha.devadas.3
    Facebook Page: / sunithapdevadas
    Twitter: / sunitha_devadas
    _____________________________________________________________

Комментарии • 1,1 тыс.

  • @muhammedsha7106
    @muhammedsha7106 Год назад +159

    വർഗീയത നിങ്ങളാരും പറയരുത്, അത് പറയാനും ജനങ്ങളെ തമ്മിലടിപ്പിക്കാനും ബിജെപി ഇവിടെയുണ്ട്.

    • @varghesemk2999
      @varghesemk2999 Год назад

      ജോർജ് കുര്യനെപ്പോലുള്ളവരൊക്കെ ക്രിസ്ത്യാനികൾക്ക് കൂടി അപമാനമാണ്. ഇയാളൊക്കെ 2024 ലേ ഇലക്ഷനോടെ വെറും കറിവേപ്പിലയ്ക്ക് തുല്യമാകും.

  • @ali-xh8mh
    @ali-xh8mh Год назад +265

    അയാളെ ക്രിസ്ത്യൻ സമൂഹം കൈകാര്യം ചെയ്യുന്നത് വരെ ആരും ഒന്നും മിണ്ടരുത് കാരണം കേന്നടിയെ സപ്പോർട്ട് ചെയ്യാൻ ഇപ്പോഴും ചില വിഭാഗം ക്രിസ്ത്യൻ സമുതായത്തിൽ ഉണ്ട്

  • @shailajasalim5900
    @shailajasalim5900 Год назад +75

    കേന്നാടി ബാങ്ക് അക്കൗണ്ട് പരിശോധിക്കണം മക്കൾ ഭാര്യ മരുമക്കൾ എന്നിവരുടെയും

  • @radhakrishnanmayalil9279
    @radhakrishnanmayalil9279 Год назад +47

    കെന്നഡി പാവം മനുഷ്യൻ, ED യെ ഭയന്നും, പിതാക്കമാരുടെ സ്വത്ത് അന്വേഷിക്കാതിരിക്കുന്നതിനുമുള്ള സത്യസന്ധമായ നിലപാട്! കെന്നഡിക്ക് അഭിനന്ദനങ്ങൾ!

    • @truthsearcher6811
      @truthsearcher6811 Год назад

      നല്ലമനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽ നിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടൻ ദോഷമായതിൽ നിന്നു ദോഷം പുറപ്പെടുവിക്കുന്നു. ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതല്ലോ വായി പ്രസ്താവിക്കുന്നതു.
      ( ലൂക്കോസ് 6 : 45 )

  • @ummerkutti2905
    @ummerkutti2905 Год назад +116

    ജോർജ് കുര്യനെപോലുള്ളവർ ചാനൽ ചർച്ചക്ക് വന്നാൽ റേഡിയോ തുറന്നത് പോലെയാണ്.
    ലഹളകൂടലാണ് സ്ഥിരം പരിപാടി .
    വേറെ ആർക്കു ഒന്നും പറയാൻ അവസരം കൊടുക്കില്ല. സ്വയം സംസാരിച്ചുകൊണ്ടേയി രിക്കും .
    ഏത് ചാനലിൽ വന്നിരുന്നാലും ഇത്‌ തന്നെയാണ് ഈ സംഘിയുടെ കലാപരിപാടി.
    മാന്യത കാണിക്കില്ല.

    • @indrans5487
      @indrans5487 Год назад

      എല്ലാ സങ്കികളും അങ്ങനെയാണ്. മാരാർ ഭവനിൽ നിന്നുള്ള നിർദ്ദേശമാണ്. ചർച്ച അലമ്പാക്കുക.

    • @Aysha_s_Home
      @Aysha_s_Home Год назад +3

      വളരെ correct Aanu 😂😂😂

    • @zulfathkamal5268
      @zulfathkamal5268 Год назад +2

      ഒച്ചവെച്ചു ശ്രദ്ധ തിരിക്കുക

    • @francischittilapilly7664
      @francischittilapilly7664 Год назад +1

      Ayyalk thalak nalla sukham ella

    • @rafshadsafeee7326
      @rafshadsafeee7326 Год назад

      ജോർജ് കുര്യൻ മാത്രമല്ല,,,, സംഘികൾ ഏത് ചാനൽ ചർച്ചയിൽ വന്നാലും ഇത് തന്നെ യാ അവസ്ഥ 🤣🤣🤣

  • @SebastianPuthen
    @SebastianPuthen Год назад +45

    ഒരു മാനസിക രോഗി അത്ര മാത്രം 😂

  • @mohamedbasheer2719
    @mohamedbasheer2719 Год назад +278

    സുനിത പറഞ്ഞത് സത്യമാണ്!!!ചീഞ്ഞു നാറിയ കൃസങ്കി... 👍👍🌹

    • @starman1843
      @starman1843 Год назад +7

      കെന്നഡിക്ക് കൊടുക്കാവുന്നതിൽ ഏറ്റവും യോജിച്ച പേരാണ് സുനിത മാഡം നൽകിയത്. വേണമെങ്കിൽ അലങ്കാരത്തിന് പരമ ചെറ്റ (PC) അതും ചേർക്കാം. ആ പേരിന്റെ ഉടമസ്ഥാവകാശത്തിന് വേറൊരുത്തനും കൂടിയുണ്ട്.

    • @danishmp88
      @danishmp88 Год назад

      ഈ മഹാൻ വിഷം വിളമ്പാൻ തുടങ്ങിയിട്ട് കാലം കുറെ ആയി … എന്നിട്ടും തൃക്കാക്കര എലെക്ഷന് പിണറായി ഇവനും ആയി വേദി പങ്കിട്ടു

  • @aboobackerkoya9974
    @aboobackerkoya9974 Год назад +110

    ഇവൻ കട്ടു കവർന്നും എത്ര കോടികൾ ഉണ്ടാക്കി എന്നതിന് ഓരു കണക്കും വേണ്ട !!!ഇവൻ മോഡിക്ക് വേണ്ടി സ്തുതി പാടുന്നതിൽ നിന്നും മനസ്സിലാക്കാം

    • @georgenj2566
      @georgenj2566 Год назад

      അതെ അയാൾക്ക് മലദ്വാരിലുടെ ഗോൾഡ് കടത്തലായിരുന്നു പണി.

    • @shalatheef3107
      @shalatheef3107 Год назад

      ​@@georgenj2566 ഈ കളിയിൽ നമ്മളില്ല മലദ്വാറോ പൂർ ദ്വാറോ കൂട്ടിക്കൊടുപ്പൊ എന്ത് വേണമെങ്കിലും ചെയ്തോ അത് നിന്റെ പാരമ്പര്യം എന്തായാലും സങ്കികൾ നിന്റെ വീട്ടിൽ കേറി പണ്ണും

    • @truthsearcher6811
      @truthsearcher6811 Год назад +1

      @@georgenj2566 ഗോൽഡിന്റെയും വെള്ളിയുടെയും മഹത്ത്വത്തെ കുറച്ച് കാണിക്കല്ലേ ,, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്നെ ഗോൾഡിന്റെ വില മനസ്സിലാക്കിയ യഹോവ ഇസ്രായേലികളോട് കല്പിക്കുകയാണ് ,,,( ഞാൻ മിസ്രയീമ്യർക്കു ഈ ജനത്തോടു കൃപ തോന്നുമാറാക്കും; നിങ്ങൾ പോരുമ്പോൾ വെറുങ്കയ്യായി പോരേണ്ടിവരികയില്ല.
      ഓരോ സ്ത്രീ താന്താന്റെ അയൽക്കാരത്തിയോടും വീട്ടിൽ അതിഥിയായി പാർക്കുന്നവളോടും വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചുവാങ്ങി നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ധരിപ്പിക്കയും മിസ്രയീമ്യരെ കൊള്ളയിടുകയും വേണം.
      ( പുറപ്പാട് 3 :21/ 22 )

    • @georgenj2566
      @georgenj2566 Год назад

      @@truthsearcher6811 യഹോവ കൊള്ളയടിക്കണമെന്നു പറഞ്ഞെങ്കിലും കൊള്ളയടി പ്രാവർത്തികമാക്കിയത് മുഹമ്മദാണ്.

    • @truthsearcher6811
      @truthsearcher6811 Год назад

      @@georgenj2566 അതൊക്കെ ബൈബിൾ വായിക്കാത്തത്കൊണ്ട് നിങ്ങൾക്ക് തോന്നുന്നതാ (പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതുനീയും പുരോഹിതനായ എലെയാസാരും സഭയിലെ ഗോത്രപ്രധാനികളും കൊള്ളയായി പിടിക്കപ്പെട്ട മനുഷ്യരുടെയും മൃഗങ്ങളുടെയും തുക നോക്കപടെക്കുപോയ യോദ്ധാക്കൾക്കും സഭെക്കും ഇങ്ങനെ രണ്ടു ഓഹരിയായി കൊള്ള വിഭാഗിപ്പിൻ.യുദ്ധത്തിന്നു പോയ യോദ്ധാക്കളോടു മനുഷ്യരിലും മാടു, കഴുത, ആടു എന്നിവയിലും അഞ്ഞൂറ്റിൽ ഒന്നു യഹോവയുടെ ഓഹരിയായി വാങ്ങേണം.
      ( സംഖ്യാപുസ്തകം 31 : 28 )ആൾ പതിനാറായിരം; അവരിൽ യഹോവെക്കുള്ള ഓഹരി മുപ്പത്തി രണ്ടു.
      ( സംഖ്യാപുസ്തകം 31 : 40 )

  • @proudtobeanindian84
    @proudtobeanindian84 Год назад +313

    ED യെ പേടിച്ച് മുട്ടിലിഴയുന്നവർ

    • @ayishaumma5803
      @ayishaumma5803 Год назад +2

      Candi case kodokooooo

    • @saidalikuttypk8679
      @saidalikuttypk8679 Год назад +2

      Sunithaparasari

    • @appukuttankrishnan1128
      @appukuttankrishnan1128 Год назад +2

      100% ശരി

    • @koyamon3605
      @koyamon3605 Год назад +1

      😂😂😂😂

    • @alikambran4806
      @alikambran4806 Год назад

      E D പേടിയൊന്നുമല്ല. ഈ നസ്രാണി വികാരികളും
      അതിനെ ചേർന്ന് നടക്കുന്ന കെന്നടി. കാസ കാരും. ജീവിതം മുഴുവനും. അവരുടെ കുർബാനപോലും ഇതുപോലെ തന്നെ യാണ്

  • @periperinga
    @periperinga Год назад +48

    ഒരു പരാതി ഓന്തിന് ഉണ്ട് 😢 എന്നേക്കാൾ വേഗത്തിൽ നിറം മാറുന്ന ആരൊക്കെയോ ഇവിടെ ഉണ്ട് 😢 അത് ശരിയല്ല. എന്നെ നാണം കെടുത്തരുത്. 😊

  • @ameerhamzaabdulrahman5042
    @ameerhamzaabdulrahman5042 Год назад +179

    കരിമ്പിൻ കാള എന്നു പറഞ്ഞാൽ ആ കാള കുത്തും,, ഒരു മൃഗത്തിനോടും ഉപമിക്കാൻ പറ്റില്ല ആ ജന്തുവിനെ 🙏🙏🙏

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr Год назад +44

    കേന്നടിയെ പൊതു ശല്യമായി പ്രഖ്യാപിക്കണം 😂😜😜😂😂

    • @rahmaths5506
      @rahmaths5506 Год назад +4

      👍👍👍

    • @Empire-tu8dj
      @Empire-tu8dj Год назад +3

      😂😂😂🤣

    • @kharabhai
      @kharabhai Год назад +3

      PC ജോർജിന് ഒരു കൂട്ട്

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 Год назад +268

    മുപ്പതു വെള്ളികാശിന് ക്രിസ്തുവിനെ ഒറ്റികൊടുത്ത യൂദാസിനെ കാണാത്തവർ ഇവിടെ വരൂ. ഇതാ കണ്ടോളു

    • @anshadem5781
      @anshadem5781 Год назад +18

      വളരെ ശെരിയാണ് ഇയാളുടെ മുന്നിൽ യൂദാസ് ഒന്നുമല്ല

    • @Aachi234
      @Aachi234 Год назад +4

      👍

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 Год назад +5

      തനി ജൂതാസ് ഭീരു .

  • @ahammedkabeer4643
    @ahammedkabeer4643 Год назад +28

    സുനിതേ polichu🤝

  • @kasimkp1379
    @kasimkp1379 Год назад +9

    സുനിത പൊളിച്ചടക്കി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @ali-xh8mh
    @ali-xh8mh Год назад +119

    കേന്നടിയെയും ജോർജ് കുര്യൻ നെയും വിളിച്ചു ചർച്ച ചെയ്യുന്ന ചാനലുകളെ ആണ് നമ്മൾ വില ഇരുത്തേണ്ടത്

    • @georgenj2566
      @georgenj2566 Год назад

      അപ്പോൾ O അബ്‌ദുള്ള, ഫസൽ ഗഫൂർ എന്നിവരെ ചർച്ചക്കുവിളിക്കുന്നവരെയൊ?.

    • @abdullatheef4726
      @abdullatheef4726 Год назад

      ​@@georgenj2566 ഫസൽ ഗഫൂറിന് എന്താ കുഴപ്പം. അയാൾ അറിയപ്പെടുന്ന ഡോക്ടർ ആണ്. MES പ്രസിഡന്റാണ്. അതുപോലാണോ ഈ വിവരം കെട്ട ഊചാളി. ഇവൻ കരടി വർഗ്ഗത്തിൽ പെട്ടവനാണ്.O അബ്ദുള്ള പ്രതികരണ ശേഷിയുള്ള മാധ്യമപ്രവർത്തകനാണ്. മാതൃഭൂമിയിലും, മാധ്യമത്തിലും അയാൾ ജോലി ചെയ്തിട്ടുണ്ട്.

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 Год назад

      ജോർജ്.. കെന്നടി എന്നിവർ ഉത്തരം മുട്ടിയാൽ അവതാരകനെ തെറിവിളിച്ചു പ്രകോപനം ഉണ്ടാക്കി രക്ഷപെടാറാണ് 😅

  • @Joney838
    @Joney838 Год назад +71

    മല൦ കെന്നടി ചാണകപിരിവ൯

    • @user-bfqyowt
      @user-bfqyowt Год назад +5

      മാണി കോൺഗ്രസ്സിനെ ചുമക്കുന്നവർ ഈ കൃമിയെ കൂടിയല്ലേ ചുമക്കുന്നത്

    • @rahmaths5506
      @rahmaths5506 Год назад +1

      🤩🤩🤩

  • @ajilbincy3306
    @ajilbincy3306 Год назад +29

    ആദ്യം അവർ ജൂതന്മാരെ അന്വേഷിച്ചുവന്നു അന്നു ഞാൻ മൗനം പാലിച്ചു കാരണം ഞാൻ ജൂതൻ അല്ലായിരുന്നു രണ്ടാമത് അവർ കമ്മ്യൂണിസ്റ്റുകാരെ അന്വേഷിച്ചു വന്നു അന്നും ഞാൻ മൗനം പാലിച്ചു ഞാൻ ഒരു കമ്മ്യൂണിസ്റ്റുകാരൻ അല്ലായിരുന്നു മൂന്നാമത് അവർ ചരിത്രകാരന്മാരെ അന്വേഷിച്ചു വന്നു അന്നും ഞാൻ മൗനം പാലിച്ചു കാരണം ഞാൻ ഒരു ചരിത്രകാരൻ ഇല്ലായിരുന്നു നാലാമത് അവർ എന്നെ അന്വേഷിച്ചു വന്നു എനിക്കുവേണ്ടി സംസാരിക്കുവാൻ ആരും ഉണ്ടായിരുന്നില്ല

  • @bennymathew4379
    @bennymathew4379 Год назад +20

    പുരോഹിതർ വിശ്വാസികളെ സ്വർഗത്തിലാക്കാൻ വളരെ കഷ്ടപ്പെടുന്നതിനാൽ, സ്വർഗ്ഗത്തിലായാക്കാൻ എളുപ്പവഴി കണ്ടുപിടിച്ചു, ബിജെപിയെ വളർത്തിയാൽ മതിയെന്ന്

  • @hashimhassa8928
    @hashimhassa8928 Год назад +77

    ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണുനീർ കണ്ട് സന്തോഷിക്കണം ഈ യൂദാസിന്

  • @yousafmaster4260
    @yousafmaster4260 Год назад +101

    ഇവനൊക്കെ ചത്ത്‌ തീരും വരെ കേരളം നന്നാവൂല

  • @hamzavm1673
    @hamzavm1673 Год назад +15

    ഇയാളാണ് യഥാർത്ഥ കൃസംഖി..

  • @prasadkumarm2337
    @prasadkumarm2337 Год назад +24

    വെറുപ്പ് ഉത്പാദിപ്പിക്കുന്ന ഇരുകാലി 😂😂😂😂

  • @ameerhamzaabdulrahman5042
    @ameerhamzaabdulrahman5042 Год назад +51

    ഈ കുര്യൻ, കെന്നടി എന്നിവർ ക്രിസ്ത്യാനികൾ ആണോ ഇവിടെ ത്തെ സത്യക്രിസ്ത്യാനികൾ കാണുന്നില്ലെ, ഇവരെ ചവിട്ടി പുറത്ത് ആക്കാനാണ് നോക്കേണ്ട ത്

    • @babujohn2102
      @babujohn2102 Год назад

      Ivanonnum yathartha Christian alla sanghiyanu

    • @sudeerth8246
      @sudeerth8246 Год назад

      സങ്കികൾ ഉണ്ടാക്കിയതാണ് ഇവരെ

    • @dgj497
      @dgj497 Год назад +3

      തീർച്ചയായും നല്ല ക്രിസ്ത്യൻ സഹോദരങ്ങളും ഉണ്ട് ഞാൻ പല ക്രിസ്ത്യൻ സഹോദരങ്ങളോടും ഈ കാര്യം പറഞ്ഞപ്പോൾ എല്ലാവരും കേനടിയെ തെറിവിളിക്കുകതന്നെ ക്രിസ്ത്യാനികൾക്കു നാണ കേടു ഉണ്ടാകുവാൻ ആണ് കേനെടി ചാനൽ ചർച്ചയിൽ പോകുന്നതെന്ന് ആണ് നല്ല ക്രിസ്ത്യനി സുഹൃത്തുകൾ പറയുന്നത്

  • @ahmadabbas6969
    @ahmadabbas6969 Год назад +59

    സംഘികളോട് ചോദിക്കുന്നവനെ തല്ലണം

  • @SYLVESTER897
    @SYLVESTER897 Год назад +28

    ഭീരുവായ ഭരണാധികാരിക്ക് ഭീരുക്കളായ കുറേ ഭടന്മാർ...
    ഇയ്യാളെ പോലെയുള്ളവരെ വിളിച്ചു വിവരക്കേട് പറയിക്കുന്ന ഈ ചാനലിന്റെ ഉദ്ദേശ്യമാണ് മനസ്സിലാകാത്തത് !

  • @AbdulRahman-re2vz
    @AbdulRahman-re2vz Год назад +21

    Sunithechi polichu🎉🎉🎉

  • @SanthoshKumar-km4kk
    @SanthoshKumar-km4kk Год назад +17

    നേതാക്കൾ എനേനാ
    ഒറ്റുകാര് എന്നാണ് വിളിക്കു.

  • @fvz7225
    @fvz7225 Год назад +32

    കരിമ്പിൻ കാള 🚀

    • @nk-si4su
      @nk-si4su Год назад +6

      സത്യം

    • @tcshaji197
      @tcshaji197 Год назад +1

      കറുമ്പൻ കാള....😂

  • @kasimkp1379
    @kasimkp1379 Год назад +3

    ഷൈജു ആന്റണി പൊളിച്ചടക്കി 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @varmaamla
    @varmaamla Год назад +16

    ന്യാനും വിളിച്ചായിരുന്നു... പക്ഷെ sir എടുത്തില്ല😄 കേട്ടോ...
    ഇനി നാളെ വിളിക്കാം 😄

    • @shabeerkp7928
      @shabeerkp7928 Год назад

      *🤓🤓 musleengal matranu vilichath ennalle lavan paranjath*

    • @varmaamla
      @varmaamla Год назад +1

      @@shabeerkp7928 മുസ്‌ങ്ങളെ ഒത്തിരി തെറി വിളിച്ച ഈരാറ്റുപേട്ടക്കാരൻ മഹാന്റെ അഡ്രസ് പോലും ഇപ്പോൾ ഇല്ല.
      അവൻ MLA ആയിരുന്നു.
      അതും പോയി.
      ശരിയല്ലേ.
      എന്തു ചെയ്യാം.
      വിനാശകാലെ വിപരീധ ബുദ്ധി.

    • @truthsearcher6811
      @truthsearcher6811 Год назад +1

      എന്നാൽ അംലക്ക് പകരം , ആമിന വിളിച്ചിരൂന്നെന്ന് പറയും

    • @varmaamla
      @varmaamla Год назад

      @@truthsearcher6811 🤣

  • @neelakandanezhikode828
    @neelakandanezhikode828 Год назад +21

    ജോർജ് കുര്യൻ:കോടാലിക്കൈ...

  • @rafiahamed7345
    @rafiahamed7345 Год назад +20

    സ്നേഹാശംസകൾ 👍👍❤️❤️

  • @lookman4016
    @lookman4016 Год назад +28

    സുനിത ജീ മറ്റൊരു ഗുജറാത്ത്‌ ആകാതിരിക്കട്ടെ 🙏🏻

  • @basheerpk5225
    @basheerpk5225 Год назад +2

    👍 ഇവനെയൊക്കെ കേരളം എന്നേ തള്ളിക്കളഞ്ഞതാണ്,ഇങ്ങിനെ യൊക്കെ പറഞ്ഞാലല്ലേ എന്തെങ്കിലും ആവാൻ പറ്റുകയുള്ളൂ, അവതരണം 👌

  • @mohammediqbal9612
    @mohammediqbal9612 Год назад +9

    അടിപൊളി എഡിറ്റിങ്

  • @MuhammadHussain-ct5fj
    @MuhammadHussain-ct5fj Год назад +2

    സുനിതാ ദാസിന് അഭിനന്തനം നേരുന്നു

  • @josephak1912
    @josephak1912 Год назад +4

    തന്നെ കേട്ടാലറയ്ക്കുന്ന തെറിയ വിളിക്കേണ്ടത് ഭീഷണിയല്ല താനാരാ തന്നെ ഭീഷണിപ്പെടുത്താൻ

  • @daya1234567891
    @daya1234567891 Год назад +21

    ED യുടെ ഹിറ്റ് ലിസ്റ്റിൽ കെന്നടിയും ഉണ്ട് ഉറപ്പായും

  • @basheerudeenpv5053
    @basheerudeenpv5053 Год назад +6

    അഭിനന്ദനങ്ങൾ....

  • @mohasinra2454
    @mohasinra2454 Год назад +10

    നിലപാടില്ലാത്ത ഒരു അനുസരണ ഉള്ള കുഞ്ഞാണെടാണ്.കെന്നടിയെ ഭീഷിണിപ്പെടുത്തുന്നു അത്രേ സെപ്റ്റിക് ടാങ്ക് പൊളിച്ചു ജയിലിൽപോവാൻ ആരെങ്കിലും തീരുമാനിക്കുന്നെങ്കിൽ അത് ആത്മഹത്യ പരമാണെന്നെ പറയാനുള്ളൂ 😂

  • @hareendrantv5588
    @hareendrantv5588 Год назад +56

    കെന്നടി അല്ല കള്ളൻ അടി ക്രിസങ്കി അടി

  • @jabbarabdulla7874
    @jabbarabdulla7874 Год назад +6

    ഇവർ ചെയ്യുന്നത് എന്ത്എന്നത് ഇവർ അറിയുന്നില്ല കർത്താവെ ഇവർക്കു പൊറുത്തു കിടുക്കേണമേ ആമേൻ

  • @varmaamla
    @varmaamla Год назад +11

    North east ലെ ഇലക്ഷൻ കഴിഞ്ഞു അല്ലേ... അതുകൊണ്ടാണ് ആ വിവരദോഷികൾ ഇങ്ങനെ ചെയ്യുന്നത്.

  • @poppttlalpb431
    @poppttlalpb431 Год назад +16

    ഇയാൾ വിഷമാണ്

  • @hussainkaripakulamkoya9371
    @hussainkaripakulamkoya9371 Год назад +3

    പെരിയാർ വനത്തിൽ കൊണ്ട് വിടേണ്ടതാ, ജന്തുക്കളെ രണ്ടിനേം 'അരിക്കൊമ്പനെത്രയോയോ ദേദം ..... വർഗ്ഗ ബോധമെങ്കിലുമുണ്ട്

  • @abdussalampk9917
    @abdussalampk9917 Год назад +16

    വിവരം ഉള്ളവരാരെങ്കിലും ഇവന് വിളിക്കുമോ ?

  • @kasimkp1379
    @kasimkp1379 Год назад +1

    ഹാശ്മി നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍😂👍👍👍👍👍👍👍👍👍👍👍

  • @ismailk6474
    @ismailk6474 Год назад +9

    മനുഷ്യ 🐂മൃഗം ☠️

  • @rahmaths5506
    @rahmaths5506 Год назад +2

    Congress👌👌🧡🧡🧡🧡❤️👍🌹💓💞💕💘🔥💥💪

  • @atruthseeker4554
    @atruthseeker4554 Год назад +14

    ഞാന്‍ ഇത് വരെ വിചാരിച്ചത്.. വളിദാനി ആണെന്നാണ്..
    ആള് കൃസ്ത്യാനി ആണോ?

  • @rafeequerafeeque5584
    @rafeequerafeeque5584 Год назад +55

    നല്ലക്രിസ്ത്യാനികൾ.ഈകരിമ്പിൻകാളയെപഞ്ഞികിടാത്തത്,ഈകാളപേട്ടുനാറിയാണെന്നുഅവർക്കറിയാം😂😂😂😂😂

    • @jalexrosh
      @jalexrosh Год назад

      നേരിട്ട് അവനെ ഇതു വരെ കണ്ടിട്ടില്ല, കണ്ടാൽ അന്ന് അവൻ എന്റെ ഒക്കെ വായിൽ നിന്ന് നാല് കേട്ടിരിക്കും. ഞാനും കത്തോലിക്കനാണ്. പക്ഷെ അവനെ പോലെ ക്രിസംഘി കീടമല്ല.

  • @mohammedshuhaib1227
    @mohammedshuhaib1227 Год назад +10

    എനിയ്ക്ക് ധാരാളം നല്ല കൃസ്തീയ സുഹുർത്തുക്കളുണ്ട് അവരെ ഓർത്ത് തെറിവിളിക്കാതെ വിടുന്നു.

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei Год назад +7

    റബ്ബറിന്റെ വില കൂട്ടിയാൽ "നിരോധിന്റെ " വിലകൂടും 🙄അച്ചന്മാരെ ആർത്തികാണിക്കല്ലേ...
    പണ്ട് ഒരു "വയസ്സൻ കൊക്ക് " രക്ഷിക്കാമെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ച മത്സ്യങ്ങളുടെ ഗതി എങ്കിലും ഒന്ന് ആലോജിക്കൂ....
    ഇത്‌ 'ആലിൽ ' ചാരി നിന്ന 'തെമ്മാടിയോ ' 🤭🤭

  • @nizarkh1998
    @nizarkh1998 Год назад +3

    അവിടെയെന്നല്ല എവിടെയും കലാപത്തിൽ പട്ടാളവും പോലീസും ചെയ്തുകൊടുക്കുന്ന സേവനം അങ്ങനെയാക്കി മാറ്റിയിരിക്കുന്നു.... നമ്മളും സൂക്ഷിക്കണം.. സ്റ്റോറി ആയിട്ടുണ്ട് റബ്ബറിന് നല്ല വിലയുമുണ്ട്.. 🙏👍

  • @gappimun36
    @gappimun36 Год назад

    എന്തൊരു ദുരവസ്ഥയാണ് 😢 ya allah നിന്റെ ശിക്ഷ ഈ ഭരണകൂടത്തിനു മേൽ വർഷിപ്പിക്കണേ 😢😢😢

  • @lakshadweepanzari2013
    @lakshadweepanzari2013 Год назад +5

    അയ്യാൾ ഒരു യുദ്ധസാണ്. ചെല ബ്ലഡ്‌ ഇങ്ങനെ യാണ്. ലയിച്ചു ചേർന്നു.

  • @alie7473
    @alie7473 Год назад

    ഇഷ്ടം സുനിത

  • @saidalavimoyottil5403
    @saidalavimoyottil5403 Год назад +3

    ഹാഷ്മി മാന്യതയുള്ള ആരേങ്കിലും ചർച്ചക്ക് വിളിച്ചൂടേ?

  • @beautifulkeralaindia5256
    @beautifulkeralaindia5256 Год назад +1

    ഒരു കുരിശു കൃഷിയുടെ അവസ്ഥ ...... ഇന്ത്യ നിറയെ കുരിശ് കൃഷിക്ക് കൃഷിക്കാരെ മൊത്തം സപ്ലൈ ചെയ്യുന്ന മുതലാളി.❤😮

  • @user-bfqyowt
    @user-bfqyowt Год назад +21

    മാണി കോൺഗ്രസ്സിനെ ചുമക്കുന്നവർ ഈ കൃമിയെ കൂടിയല്ലേ ചുമക്കുന്നത്

  • @rafiahamed7345
    @rafiahamed7345 Год назад +20

    വിജയാശംസകൾ 👍👍❤️❤️

  • @AbdulAzeez-yy6dz
    @AbdulAzeez-yy6dz Год назад +2

    ചിലർക്ക് ഇങ്ങനെയാണ്...... 👍👍👍

  • @sreekumarankozhikkara1169
    @sreekumarankozhikkara1169 Год назад +15

    ഈ കാളയെയും, കുര്യനെയും ഒക്കെ ചർച്ചക്ക് വിളിക്കുന്നവർക്കു ഒരു ബോധവും ഇല്ലേ? ഇവരൊക്കെ പറയുന്നത് നമ്മൾക്ക് മാത്രമല്ല അവർക്കും മനസ്സിലാകുന്നില്ല. വെളിവ് വേണ്ടേ 😀

    • @muneermunz-ur1cj
      @muneermunz-ur1cj Год назад

      ചാനൽ ക്ലിക് ആകണമെങ്കിൽ മണ്ടന്മാരെ വിളിക്കണം

    • @muhammedashrafetp6450
      @muhammedashrafetp6450 Год назад

      ഇതൊക്കെ കാണുന്നവരെ സമ്മതിച്ചു, ക്ഷമ.

  • @dominicparacka6740
    @dominicparacka6740 Год назад +1

    Sunitha nice

  • @moideenkutty5560
    @moideenkutty5560 Год назад +7

    അവൻ ഒരിജിനൽ ക്രി സംഗി

  • @shihabea6607
    @shihabea6607 Год назад +2

    കെന്നെടിയെ ഞാൻ വിളിച്ചില്ല.. അയാൾ ഇങ്ങോട്ട് വിളിച്ചാൽ പോലും എടുക്കില്ല...

  • @devadasek2111
    @devadasek2111 Год назад +3

    ഒരു ശരാശരി അലവലാതി കൃസ്ത്യാനി!

  • @newgadgets6662
    @newgadgets6662 Год назад +1

    Sunitha ❤❤❤❤

  • @ShanavastmKoya-he3ol
    @ShanavastmKoya-he3ol Год назад +10

    കെന്നടി താൻ ആരുവാ

  • @azadillath5830
    @azadillath5830 Год назад +8

    ഇവനൊക്കെ മനുഷ്യൻ തന്നെയാണോ എന്നാണ് എനിക്ക് സംശയം...
    ഹായ് ജോസഫ് സാർ വന്നു...
    😂😂😂😂😂😂...

  • @kumaranpancode6493
    @kumaranpancode6493 Год назад

    വാക്കുകൾക്ക്‌ അഭിനന്ദനങ്ങൾ 👍❤️

  • @sujazana7657
    @sujazana7657 Год назад +6

    Krisangi👍👍👍♥️

  • @3dmenyea578
    @3dmenyea578 Год назад +2

    2014 മുമ്പ് എന്തെങ്കിലും വർഗീയത ഇതു പോലെ ഉണ്ടായിട്ടില്ല.....എന്ന് വരും ആ ഒത്തുരുമയുള്ള ഇന്ത്യയിലെ ജനങ്ങൾ

  • @KL09.KL52
    @KL09.KL52 Год назад +2

    കെന്നടി യും ശങ്കരൻ വക്കീലും ഒരുപോലെയാണ്

  • @johnjacob8506
    @johnjacob8506 Год назад +25

    സഭയുടെ എച്ചിൽ തിന്നും കുപ്പായ നൈറ്റി തൊഴിലാളികളുടെ മൂട് തിരുമിയും ജീവിക്കുന്ന കെന്നഡിയെ പോലുള്ള കുറെ ന്യയീകരണ തൊഴിലാളികൾ ഈ സഭയുടെ മുതൽ കൂട്ടാണ്.

  • @ijasabdulrahman4170
    @ijasabdulrahman4170 Год назад +7

    ഒര് mp സ്ഥാനം ഒപ്പിചെടുക്കാനുള്ള തത്രപ്പാടിൽ ആകും പുള്ളി 😂😂

  • @thomaschandy5884
    @thomaschandy5884 Год назад +1

    നല്ല കൃസ്ത്യാനികൾ ഈ കെന്നഡിയെ ഓടിച്ചിട്ട് തല്ലുന്ന കാലം വിദൂരമല്ല.വളരെ നല്ല ഒരു അമേരിക്കൻ പ്രസിഡന്റിന്റെ പേര് ഈ പരട്ടക്കിട്ട പിതാക്കന്മാർക്ക് തെറ്റി

  • @munu7864
    @munu7864 Год назад +5

    Entha pinne pachakkallam valare maanyamayi parayunna sir big salute 🎉🎉🎉🎉

  • @sirajuak775
    @sirajuak775 Год назад +1

    സഹേദരി ഇവൻ ഒരിക്കലും നന്നാവുല്ല ഇലനക്കി ഇപ്പോൾ ചിറി നക്കാൻ വേണ്ടി തുടങ്ങുക്കയാണ് പക്ഷെ കുറച്ച് നക്കാൻ കിട്ടും പിന്നെ നമ്മുടെ WAI ST കേട്ടയിൽ ഇട്ടും BJP

  • @rajeshthulasithulasi3834
    @rajeshthulasithulasi3834 Год назад +9

    💪💪💪❣️💪💪💪

  • @SajeerKs-p5o
    @SajeerKs-p5o Год назад +1

    Masha, allah, big, salute, sunitha, hashmi, ajims, sathya, nishedikalaaya, themmadikalku, sarva, naasham, sambhavikum, theercha, allahu, akbar

  • @monielampadam1219
    @monielampadam1219 Год назад +5

    അയാളെ വിളിച്ച് ഭീഷണി പെടുത്തിയന്ന് പറയുന്നത് പച്ചകള്ളമാണ് .

  • @truth9123
    @truth9123 Год назад

    Sunitha ji, exactly correct 100%

  • @aseeskidangassery4396
    @aseeskidangassery4396 Год назад +4

    കരിമ്പിൻ കാലാ യൂദാസിനെ പരമ്പരയിൽപ്പെട്ട തോ

  • @rafiahamed7345
    @rafiahamed7345 Год назад +8

    ജോർജ് കുര്യൻ : ഹാഷ്മി കള്ളം പറഞ്ഞു
    ഹാഷ്മി : എന്ത് കള്ളമാണ് ഞാൻ പറഞ്ഞത് ❓️
    ജോർജ് കുര്യൻ : നിങ്ങൾ കള്ളം പറഞ്ഞു.....😂😂😂

  • @AbbasThekkancheri
    @AbbasThekkancheri 3 месяца назад

    സുനിതാ 🌹🌹🌹
    ശെരിക്കും പറഞ്ഞാൽ!!!
    മാക്രി 😂😂😂

  • @HappyHomesHub
    @HappyHomesHub Год назад +3

    ജോസ്മോന്റെ പാർട്ടിയുടെ നിലപാട് ഇത് തന്നെയാണ് 😂😂😂

  • @sajeevthajudeen7146
    @sajeevthajudeen7146 Год назад +1

    താൻ ആരാണെന്നു തനിക്കറിയില്ലെങ്കിൽ താൻ ആരാണെന്ന് താൻ തന്നെ പറയു kennadi

  • @apck9114
    @apck9114 Год назад +12

    Ivarkku Ingane Okke Paranjilla Engil ED, CBI Veettil Varum

  • @SanthoshKumar-km4kk
    @SanthoshKumar-km4kk Год назад +1

    ഇയാൾ എപ്പോഴും പീടിപ്പികുനനവരുടെ കൂടെ യാണ്

  • @mohammedashraf3879
    @mohammedashraf3879 Год назад +10

    കോഴമണിയുടെ അനുയായി. അച്ചായൻ തന്നെ. മൂല്യങ്ങൾ അടുത്തൂടെ പോയില്ല.

  • @mrasispalliveed3083
    @mrasispalliveed3083 Год назад +2

    അപ്പൻ ആരാ എന്ന് ചോതിച്ചാൽ വിട്ടിൽ ചെന്ന് മാതാവിനോട് ചോദിച്ചിട്ട് പറയാം എന്ന് പറയുന്ന കെന്നഡിയെ കുറിച്ച് എന്ത് പറയാൻ

  • @tcshaji197
    @tcshaji197 Год назад +9

    കെന്നടി കറുമ്പൻ കാള...😅😅
    ചോർ കുര്യൻ....😅😅

  • @josechempakasseril4079
    @josechempakasseril4079 Год назад +5

    കരിമ്പിൻ കാരയിൽ നിന്ന് എണീറ്റു പോടേ.

  • @BasheerKulangara
    @BasheerKulangara Год назад +5

    സുനിത ഇത് കണ്ടാമൃഖം
    ആ വിളിച്ചളുടെ നമ്പർ ഒന്ന് വാങ്ങി തരാമോ

  • @josephlancelotdias434
    @josephlancelotdias434 Год назад

    ഉളുപ്പ് മാഡത്തിനും ഇത്തിരി വേണം.

  • @Nasarsquare
    @Nasarsquare Год назад +5

    എത്ര പള്ളി പൊളിച്ചാലെന്താ എത്ര ആള് മരണപ്പെട്ടാൽ എന്താ എന്റെ പോക്കറ്റ് നിറയണം സമുദായം തന്നെ ഇങ്ങനെയുള്ള ഒറ്റപ്പെടുത്തണം

  • @sunilalexander1706
    @sunilalexander1706 Год назад +5

    Vruthikettavan

  • @abdullatheefkoya7268
    @abdullatheefkoya7268 Год назад

    കന്നടി യഥാർത്ഥ ഒരു ക്രിസ്ത്യാനിയാണ് അതുകൊണ്ടാണ് ആ സ്വഭാവം👍 ആരു ഭരിക്കുന്നു വോ അവരെ കൂട്ടത്തിൽ 👍അമ്മയെയോ പെങ്ങമ്മാരെ ഭാര്യയെയോ കാഴ്ച വച്ചാലും വേണ്ടില്ല അധികാരമുള്ളിടത്ത് കെന്നടി ഉണ്ടാവും