UK യിലെ സാമ്പത്തിക മാന്ദ്യം | UK Economic Crisis | British Economy | Recession | Liz Truss

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 1 тыс.

  • @alexplain
    @alexplain  2 года назад +105

    ബോണ്ടുകൾ ഇഷ്യൂ ചെയ്യുമ്പോൾ money supply കുറയില്ലേ എന്ന സംശയം തോന്നാം. പുതിയ ബോണ്ടുകൾ വിൽക്കുമ്പോൾ (രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നും) കിട്ടുന്ന പണം ഗവണ്മെന്റ് രാജ്യത്തിന്റെ ഉള്ളിൽ ചിലവഴിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെയാണ് money supply കൂടും എന്ന് പറഞ്ഞത്. (It is more like deficit financing)
    പണപ്പെരുപ്പം നിയന്ത്രിക്കാൻ ബോണ്ടുകൾ വില്കുന്നതിനെക്കുറിച്ച് മനസ്സിലാക്കാൻ Open market operation എന്ന ടോപ്പിക്ക് റഫർ ചെയ്യുക.
    രണ്ടു രീതികളെപ്പറ്റിയും വിശദമായ വീഡിയോ ചെയ്യാൻ ശ്രമിക്കാം.

    • @roypaul5741
      @roypaul5741 2 года назад +3

      I had the same doubt. Thanks for the clarification.

    • @jithingp5129
      @jithingp5129 2 года назад +1

      എനിക്കും ഇതേ സംശയം ഒണ്ടായി

    • @oa2779jk
      @oa2779jk 2 года назад +3

      Full malayalam പ്രേയോഗിക്കു ❗️

    • @oa2779jk
      @oa2779jk 2 года назад +1

      Videoyilum

    • @yazirmdm
      @yazirmdm 2 года назад

      I had the same doubt..

  • @vijayakumarvk8915
    @vijayakumarvk8915 2 года назад +70

    Very well explained Alex. As a retired Professor of Economics I would strongly recommend your videos to students of economics. Congratulations. Continue with the good work.

  • @thomaskm529
    @thomaskm529 2 года назад +4

    അലക്സ്..... നല്ല അവതരണം
    വലിച്ചു നീട്ടാതെ മനസ്സിലാകുന്ന ഭാഷയിൽ പറയാൻ കഴിയുന്ന തന്നെ വലിയ കാര്യം.
    👍🏻

  • @tks7779
    @tks7779 2 года назад +24

    താങ്കളുടെ എല്ലാ വീഡിയോസ് കാണും,,, എല്ലാം തന്നെ save ചെയ്ത് വെച്ചിട്ട് ഇടയ്ക്കിടയ്ക്ക് കേൾക്കുന്നു. പ്രത്യേകിച്ച് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന രീതികൾ എത്ര മനോഹരമായിട്ടാണ് നിങ്ങൾ വിവരിച്ചിരിക്കുന്നത്. അറിവുകൾ മറ്റുള്ളവരിലേക്ക് പകർന്നു തരുന്ന നിങ്ങൾക്കു ഇരിക്കട്ടെ ഒരു കുതിര പവൻ 👍

  • @karthikal4444
    @karthikal4444 2 года назад +33

    ഓരോ ആഴ്ചയിലും താങ്കളുടെ വീഡിയോകൾ പ്രതീക്ഷിക്കുന്നു... എന്തെന്നാൽ അത്രമേൽ മനോഹരമായി ഓരോ വിഷയത്തേയും വിവരിക്കുന്നു... 🙏😍👏

  • @geethunemo
    @geethunemo 2 года назад +33

    Seriously brother you've well explained the situation in UK. This will help a lot of the people who are planning to migrate to UK. I wonder how you explain so precisely with all the minute details. Big fan 🙌

  • @KSHAHEEDK
    @KSHAHEEDK 2 года назад +66

    If Explanation is an art then you are the artist... Hats off🥰

  • @jishnusreeramkumar
    @jishnusreeramkumar 2 года назад +41

    This is a high clarity explanation 👏 👌. Kudos to your efforts.

  • @sijochankan
    @sijochankan 2 года назад +463

    Uk യിൽ പോയി എങ്ങനെയെങ്കിലും രക്ഷപെടാമെന്നു വിചാരിക്കുമ്പോൾ നമ്മളെക്കാൾ കഷ്ടമാണല്ലോ അവരുടെ കാര്യം..!!

    • @shajimaster6228
      @shajimaster6228 2 года назад +114

      😂😂
      പണ്ട് നമ്മളെ പറ്റിച്ച ടീംസ് ആണ്..
      കാലത്തിൻറെ കാവ്യനീതി

    • @baijubabu2923
      @baijubabu2923 2 года назад +3

      😂😂

    • @melvinvarghesemathews6215
      @melvinvarghesemathews6215 2 года назад +7

      രക്ഷപ്പെടാം

    • @lalssebastian9891
      @lalssebastian9891 2 года назад +15

      Health care anankil rakshapedam

    • @abz9635
      @abz9635 2 года назад +13

      @@lalssebastian9891 അതെന്ന അവർക്ക് ചിലവ് ഒന്നും ബാധകം അല്ലെ

  • @Nixxxxxxxxxxxxxxx
    @Nixxxxxxxxxxxxxxx 2 года назад +33

    Thanks for your video Alex. I’m living in UK. Petrol prices have been rise like anything. Even there were protests in roads in some parts of UK.

    • @liyonson
      @liyonson Год назад

      എന്നിട്ടും ഇതിൽ പറഞ്ഞ വിഡ്ഢിത്തങ്ങൾ മനസ്സിലായില്ലേ

  • @steps966
    @steps966 2 года назад +17

    Economics is like a chess game. Well explained....👍

  • @markblinks8597
    @markblinks8597 2 года назад +577

    Great video, trading comes with a lot of benefits. And I have just bought my first house through it. As a beginner I was skeptical and scared of loosing my savings but I'm glad I took the bold step that is now favoring me

    • @liamhenderson8215
      @liamhenderson8215 2 года назад

      That's great just started watching videos on stock trading would love to get some insights into stocks

    • @markblinks8597
      @markblinks8597 2 года назад

      I can attest to the fact that I earn $18,300 at the end of wash trade cycle

    • @chenbiyu5144
      @chenbiyu5144 2 года назад

      I have found stock trading difficult, I will appreciate any help

    • @aibai-d5u
      @aibai-d5u 2 года назад

      @@markblinks8597 congratulations sir. As a beginner what do I need to do? how can I invest, on which platform

    • @markblinks8597
      @markblinks8597 2 года назад

      My financial consultant Robert Kendrick, I watched his interview online where he was featured and reached out to him afterwards, he has been of immense help to my portfolio since then

  • @sabup.v1161
    @sabup.v1161 2 года назад +8

    Mr. Alex analyzed the current as well as the future economic situation well.

  • @jayeshaikodan8306
    @jayeshaikodan8306 2 года назад +34

    Bro, nice explanation. Few corrections energy price cap doesn't mean max bills capped to 2500. It only means average unit price is capped considering average household energy bill is 2500. if usage is more the energy bill will increase accordingly.
    Also 45billion is not from 45perct tax scarp, its is from the combination of 45perct scrap plus reversal of national insurance. 45perct scrap effect is estimated ~5billion.

    • @manojthomas04
      @manojthomas04 2 года назад +3

      Yes the above comment is correct. Alex I think you should update your video with the correction Jayesh has mentioned

    • @aliensanta2892
      @aliensanta2892 2 года назад +1

      Legend on earth,
      Go to Mars
      Aliens invited you,,!!

    • @jamesgeorge5835
      @jamesgeorge5835 2 года назад +1

      No unlimited use of energy. UK government is not stupid to fix 2500 pounds unlimited for every one

  • @vrmallia9050
    @vrmallia9050 2 года назад +17

    Your presentation about UK's inflation and related problems is excellent. Well alexplained!!

  • @HussainKizhakkedathu
    @HussainKizhakkedathu 2 года назад +13

    What a brilliant explanation brother....Kudos.... So proud of you....

    • @amalathomas333
      @amalathomas333 2 года назад +1

      Hi,
      FB il ningalude ezhuthukal okke adipoli aanu. Happy to see you here 😊

    • @HussainKizhakkedathu
      @HussainKizhakkedathu 2 года назад +1

      @@amalathomas333 thank you so much

  • @melvinvarghesemathews6215
    @melvinvarghesemathews6215 2 года назад +335

    വിന്റർ വരുന്നു. റഷ്യയുമായി രമ്യതപ്പെട്ടില്ലേ UK എന്നല്ല, പടിഞ്ഞാറൻ യൂറോപ്പ് മുഴുവനായി പ്രതിസന്ധിയിലാകും

    • @babuts8165
      @babuts8165 2 года назад +6

      നമ്മളും!

    • @aneesh2679
      @aneesh2679 2 года назад +39

      Ivide ninnu Kurachu viraku export cheythalo ?

    • @geoputhiyamadom9687
      @geoputhiyamadom9687 2 года назад +31

      Winter is coming

    • @vipulragnor8095
      @vipulragnor8095 2 года назад

      @@babuts8165 how

    • @John_635
      @John_635 2 года назад +20

      @@babuts8165 നമ്മളും റഷ്യ um പിന്നെ ഭായ് ഭായ് ആണല്ലോ. 🥰😍

  • @MrMhrafi
    @MrMhrafi 2 года назад +13

    Brexit is the one of the biggest mistakes by the UK and as whole Europe , union is their biggest strengths and the current Ukraine war is a catalyst of economic crisis in entire Europe i think resuming Russian friendship and keep a slightly distance to America May help Europe regain their economic strength at least some extent.

  • @maheshvs_
    @maheshvs_ 2 года назад +26

    Well explained 👏🏻

  • @pavenraj2108
    @pavenraj2108 2 года назад +2

    Beautifully explained Alex as always. I am of the opinion that you could have shed a bit more light on the bearing of Brexit too which I think contributes to the current crisis.

  • @harikrishnanvr
    @harikrishnanvr 2 года назад +5

    The price cap limits the rates a supplier can charge for their default tariffs. These include the standing charge and price for each kWh of electricity and gas (the units your bill is calculated from). It doesn't cap your total bill, which will change depending on how much energy you use.

  • @binohere
    @binohere 2 года назад +1

    As usual... Very informative... Nice one Alex 👌

  • @jaisonmathew7889
    @jaisonmathew7889 2 года назад +29

    Alex’s videos are very informative, especially for the economic students.

    • @vazhipokkaN1
      @vazhipokkaN1 2 года назад

      ivan JihadikaludeybCash medichum vlig cheyyum.. Historical errors aanu annu avan Palaatien nu vendi parnjey

  • @nalladinam1486
    @nalladinam1486 2 года назад +2

    ഞാൻ ഉടനെ ഒരു തട്ടുകട കേരളത്തിൽ തുടങ്ങുന്നു.പൊറോട്ടയും ചായയും അടിക്കാൻ താൽപര്യമുള്ള UK സായിപ്പൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു

  • @Siddhan974
    @Siddhan974 2 года назад +4

    Good........expecting more videos of financial crisis of major countries

  • @derilsaby4551
    @derilsaby4551 2 года назад

    Well Said. So that all who are planning to migrate have a packed up idea. well said.

  • @ajithzacharia8586
    @ajithzacharia8586 2 года назад +8

    2008ൽ അമേരിക്കയിൽ സംഭവിച്ച Great recession നെ കുറിച്ച് Alex ചേട്ടാ ഒന്ന് explain ചെയ്യാമോ?

    • @Miya_Bhaiii
      @Miya_Bhaiii 2 года назад

      2008 India Economic crisis KOODI Aaaa Story India Annu Power aanu 🔥

  • @RANJU707
    @RANJU707 2 года назад +1

    I lived in UK for many years, there are many other issues in the UK as below
    1) They are not creating any new industries hence no new job creations
    2) London survived and became one of the tech capital because they were the financial headquarters of Europe, after Brexit that stopped and it will move to Belgium
    3) Massive Islamization and migration from eastern Europe
    4) They were economically strong of the looted money from the colonies for 3 centuries, which started shrinking.
    5) No new massive infrastructure happening.
    UK will be good for another 10 years, post that it will be difficult and they will go down in growth.

  • @Mr_KP368
    @Mr_KP368 2 года назад +32

    🧐 കണ്ടന്റ് കൊള്ളാം. ചൈനീസ് സാമ്പത്തിക തകർച്ചയെ പറ്റിയും വീഡിയോ ചെയ്യാമോ പ്ലീസ് 🤗

  • @hamedyousaf2516
    @hamedyousaf2516 2 года назад +2

    സുഹൃത്തേ എല്ലാ രാജ്യങ്ങളുടെയും സ്ഥിതി ഇതുതന്നെയാണ് പൈസക്കാര് വളരും . ഇടത്തരകാരനും പാവപ്പെട്ടവനും തീരെ ബുദ്ധിമുട്ടിലാകും അതാണ് കണ്ടുവരുന്നത്. ഉൽപ്പന്നങ്ങൾ കുറഞ്ഞുവരുന്നു ആവശ്യക്കാർ കൂടിവരുന്നു അതാണ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ആവശ്യക്കാർ കൂടുമ്പോൾ സാധനങ്ങളുടെ വില കൂടും അതുതന്നെയല്ലേ സത്യം. ജോലിയിൽ അഭിവൃദ്ധിപ്പെടാൻ സാധ്യതയില്ല ഇനി ശമ്പളം കുറഞ്ഞു വരികയാണ് ചിലവുകൾ കൂടി വരുന്നു. ലോകത്തിൽ 80 ശതമാനം ആളുകളും ഇപ്പോൾ ഹൈപ്പർ ടെൻഷനിലാണ്. ഒരു വിഭാഗം സുഖിച്ചും മദിച്ചും ജീവിക്കുന്നു. രണ്ടുപേർ കൂടി ഒരു വീട്ടിൽ നിന്ന് ജോലിക്ക് പോയാലും കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ പറ്റാത്ത സ്ഥിതിയാണ് ഇനി വരാൻ പോകുന്നത്. എന്നിട്ടും നമ്മുടെ അഹങ്കാരത്തിന് ഒരു കുറവും ഇല്ല കേട്ടോ

  • @romulus1136
    @romulus1136 2 года назад +64

    UK 🇬🇧 don’t have to worry they will intake a lot of students from india 🇮🇳 who wants to post pictures on Instagram.

  • @abinjohnson2121
    @abinjohnson2121 2 года назад

    Man hatsoff..!! I am a great fan of your presentation .. how much u intensily working on that subject that we all can see in your videos.. keep it up👏🏻👏🏻

  • @nandhudas3289
    @nandhudas3289 2 года назад +5

    Very informative video sir. Iam an economic student your video very valuable for me.

  • @Sathyanweshanam
    @Sathyanweshanam 2 года назад

    Very good explanation. Thank you.

  • @dianamoses7835
    @dianamoses7835 2 года назад +17

    Eu വിൽ നിന്നും പോയതിനു ശേഷം uk ക്ക് കഷ്ടകാലമാണ്

    • @glenojose6348
      @glenojose6348 2 года назад +2

      Sooo sad .pls pls pls Eu vial chayerkamoooo .onnu podai

    • @lematrixhafis
      @lematrixhafis 2 года назад +1

      Eu അതിനേക്കാൾ കഷ്ടം ആണ്

  • @sandeshvenu007
    @sandeshvenu007 2 года назад +1

    Great information.. Thank you Mr. Alex . A regular follower 🙏🏻

  • @ajithzacharia8586
    @ajithzacharia8586 2 года назад +5

    2008 ൽ അമേരിക്കൻ യിൽ സംഭവിച്ച great recession നെ കുറിച്ച് അലക്സ്‌ ചേട്ടാ ഒന്ന് explain ചെയ്യാമോ?

  • @rejeeschoolayil4375
    @rejeeschoolayil4375 2 года назад +1

    Hi Alex, Hats off to you. You have explained all required details in a simple yet elaborated manner. Very easy to understand even for people with no knowledge of what is discussed. Please continue to do more videos on economics and related. Look forward....

  • @ashiqmuhammed8942
    @ashiqmuhammed8942 2 года назад +2

    @06:19 When govt issues bond, it will reduce money supply, right?

  • @shajiaviator
    @shajiaviator 2 года назад

    Well explained bro……
    Hats off to you

  • @robinalexander4338
    @robinalexander4338 2 года назад +29

    Well researched. U can be a successful columnist too.

  • @abinvincent482
    @abinvincent482 2 года назад

    Excellent informative...💚

  • @shafeequept8282
    @shafeequept8282 2 года назад +46

    റഷ്യ യെ എന്ന എക്സ്പീരിയൻസ് കളിക്കരനെ ഗ്യാലറിയിൽ ഇരുത്തി മറ്റു യൂറോപ്പ് രാജ്യങ്ങൾ ഗഗ്റൗണ്ടിൽ കളിച്ചു നോക്കി പക്ഷെ തോറ്റു കളിക്കാതെ ഗാലറിയിൽ ഇരുന്ന് റഷ്യ ഗോളടിച്ചു....... പുട്ടിനു ചില്ലറ മാജിക്കാരൻ അല്ല

    • @Vpr2255
      @Vpr2255 2 года назад +2

      But റഷ്യന് പട്ടാളം തോറ്റു ഓടി

    • @unni12212
      @unni12212 2 года назад +3

      @@Vpr2255 western medias report cheygunnathu athanu but reallity russia winning this war

    • @Vpr2255
      @Vpr2255 2 года назад

      @@unni12212 Russians fleeing Russia 🤣 see Russian News
      Pathetic situation

    • @coolman3541
      @coolman3541 2 года назад +6

      @@Vpr2255 because Russian doesn't start a war🤣🤣

    • @badbad-cat
      @badbad-cat 2 года назад +1

      @@Vpr2255 BBC കാണൽ നിർത്ത് ഭായ്. ഇന്നലെ റഷ്യ കൊടുത്ത മിസൈൽ ആക്രമണം അറിഞ്ഞോ? ഇത്രയും നാള് കീവിൽ ഒന്നും റഷ്യ മിസൈൽ വിട്ടില്ല. USA പറയുന്നതും കേട്ട് വെറുതെ റഷ്യയെ ചൊറിഞ്ഞ് ചൊറിഞ്ഞ് ചാവാനാണ് ഉക്രൈനികളുടെ വിധി

  • @gopakumarku
    @gopakumarku 2 года назад +7

    Bro, wonderful video. But I think issuing govt bonds (@6.10) would reduce money supply in the market rather than increasing it.

    • @shanavasps7608
      @shanavasps7608 2 года назад

      Yes.

    • @vishnuprasad9804
      @vishnuprasad9804 2 года назад

      Yes.. it's a bit confusing

    • @gopakumarku
      @gopakumarku 2 года назад

      @@vishnuprasad9804 In most cases selling govt bonds are generally used to tide up excess money supply in the market. In this case, it can turn inflationary only if govt inject more money than what they have bought from the market through sale of bonds. And with respect to financing deficits, the inflationary pressure arises if they print money/borrow from central bank/withdraw cash reserves (monetization of deficits) to clear their deficits (like in case of India during 1980s). In this case, if UK chooses bonds to finance the deficits, the money supply in the economy will remain unchanged. Hence this might not turn inflationary as one would assume.

  • @dasbas6683
    @dasbas6683 2 года назад

    Always waiting for your New videos

  • @anilxavier25
    @anilxavier25 2 года назад +3

    17:20 പൗണ്ട് എന്ന് പറഞ്ഞിട്ട് യൂറോ ന്റെ സിംബൽ ആണല്ലോ

  • @anandakrishnanv7051
    @anandakrishnanv7051 2 года назад

    Thanks broh 😍loved this

  • @arun-bal
    @arun-bal 2 года назад +10

    കാരണഫൂതം അങ്ങ് എത്തിയതല്ലേ ഉളളൂ. ബ്രിട്ടന്റെ കാര്യം ഉടനെ ഒരു തീരുമാനമായിക്കോളും...

  • @ignatiusdavid7397
    @ignatiusdavid7397 2 года назад +2

    Very informative for ordinary people. Good job Alex...

  • @muhammedsafvan7013
    @muhammedsafvan7013 2 года назад +10

    thank you bro. can you do video on WORLD BANK and IMF..?🙂

  • @jobymonjoseph8446
    @jobymonjoseph8446 2 года назад

    Well explained Alex🎉 UK rolled back most of the reforms discussed in this video.

  • @shafeequept8282
    @shafeequept8282 2 года назад +17

    യൂറോ പൗണ്ട് നൂറ്റാണ്ടിലെ വൻ സാമ്പത്തിക മാന്ദ്യം 😪😪😪😪😪.... ഇത് വലിയ അപകടത്തിലേക്ക്

  • @sajidim007
    @sajidim007 2 года назад +1

    I am so happy... കാലം തിരിച്ചു ചോദിക്കും....

  • @nishanthbalakrishnan4764
    @nishanthbalakrishnan4764 2 года назад +33

    Bro..well explained UK and all European countries valare adikam strugglingil aanu India,Middle east and Africa is on booming stage

    • @Rose-Jackie
      @Rose-Jackie 2 года назад +20

      India enthil annu boom cheyunnathe. I just checked 1 dollar = 83 rupees

    • @anoopgops729
      @anoopgops729 2 года назад +24

      India is booming since my kindergarten days and my kid is in kindergarten now

    • @Rose-Jackie
      @Rose-Jackie 2 года назад +3

      @@anoopgops729 good statistics

    • @adv1494
      @adv1494 2 года назад +10

      @@Rose-Jackie India is an important geopolitical ally to both Europe and North America so trades are improving by a lot, you said 1$=83rs, but thats what happens during a recession and if you consider the case of Pound, Euro and other currencies, Rs is managing well. Most companies will be switching production from China to India due to the conflicts in Taiwan Strait, All this points out that India will be a future economic powerhouse.

    • @carnage6661
      @carnage6661 2 года назад +4

      @@Rose-Jackie every major currency like euro, yuan ,pound also fell

  • @sivnair7014
    @sivnair7014 2 года назад

    Excellent information

  • @popy1981
    @popy1981 2 года назад +10

    Well explained brother. Keep it up

  • @praveenthomas392
    @praveenthomas392 2 года назад +1

    Supply side policy has only a long term impact on the economy. Reduction in tax rate has more impact on aggregate demand rather than on aggregate supply. Therefore it tends to accelerate inflation further..

  • @HERO-no7zt
    @HERO-no7zt 2 года назад +4

    Winter is coming❄️❄️

  • @thefullmoonlight
    @thefullmoonlight 2 года назад

    Late to this channel. What a gem of a channel. Keep going.

  • @basildelight6493
    @basildelight6493 2 года назад +2

    Very informative bro 👍 keep going

  • @rahulraju9362
    @rahulraju9362 2 года назад

    Thank you for the video bro...

  • @rionvinodmathews9533
    @rionvinodmathews9533 2 года назад +3

    നാടിനെ അന്ധമായി കുറ്റം പറഞ്ഞു... ഈഗോ കാണിക്കാൻ വേണ്ടി ലോൺ എടുത്തു യൂറോപ്പിലേക്ക് പായുന്നവർക്കുള്ള ഒരു മുന്നറിയിപ്പാണ് ഇത്..

    • @Miya_Bhaiii
      @Miya_Bhaiii 2 года назад

      Evide aalkar Mentality Ippozhun pazhayathaa 💯 Naadu ittu 10lkah Indians Inddu UK ill Indian Citizenship Venda paranju Poyavar 💯 Evidethe Situation manasilaakitaanu Poyathu 😏

  • @annageorge1318
    @annageorge1318 2 года назад

    Thanku brother excellent information

  • @abdulbasith1613
    @abdulbasith1613 2 года назад +7

    Ee samayath UK yilot migrate cheyyan nokunna appo mandatharam alle? Kure per padikan povunnundallo

  • @renjithraj4834
    @renjithraj4834 2 года назад +2

    I think the core problem regarding inflation is in respect with the energy demand and supply. There should be a global consensus about energy supply. Can you make a video on global energy demand and supply?

  • @srinivasmb6282
    @srinivasmb6282 2 года назад +3

    Can we get a video on Credit Suisse and its impact on global markets... If possible.... Please...😊😊😊

  • @belbinsontoby2558
    @belbinsontoby2558 2 года назад

    Thanx Alex you shared a great information...

  • @maskedthoughts7326
    @maskedthoughts7326 2 года назад +3

    Hi Alex, A small correction, as govt's issue bonds, money supply will come down and it is actually a measure to control inflation.

  • @arunk7183
    @arunk7183 2 года назад +56

    Appreciate India's present leadership...Even such a volatile situation India is performing very well compared to large economies ...

    • @irfanss2210
      @irfanss2210 2 года назад +16

      Just look Value of indian rupee, plz don't do jocks🤔

    • @muhammedmusthafa4693
      @muhammedmusthafa4693 2 года назад +11

      ഗവണ്മെന്റ് സ്ഥാപനങ്ങൾ വിറ്റ് പൈസ ഉപയോഗിച്ച് പിടിച്ചു നില്കുന്നു, ഇന്ത്യ govt

    • @prasadlp9192
      @prasadlp9192 2 года назад

      @@muhammedmusthafa4693
      ഏതൊക്കെ യാണ് വിറ്റത് എന്ന് ഒന്ന് പറയാമോ?
      എങ്ങിനെയാണ് വിറ്റത് എന്ന് കൂടി പറയണം
      LIC യുടെ 21000 കോടി രൂപയുടെ ഷെയർ 18900000 കോടി രൂപയ്ക്കു ഞാൻ ഉൾപ്പെടുന്ന public ന് കൊടുത്തു. ഇത് 3 1/2 % മാത്രമാണ്. ഇതുപോലെയാണ് നിങ്ങൾ പറയുന്ന വിറ്റു തുലക്കൽ. വിവരമില്ലാത്ത കുറേ ഉണ്ണാക്കൻ മാർ രാഷ്ട്രീയക്കാർ പറയുന്നത് അപ്പാടെ വിശ്വസിക്കരുത്

    • @ajmalali7050
      @ajmalali7050 2 года назад +7

      @@muhammedmusthafa4693 Government officekul ഉള്ളതും ഇല്ലാത്തതും കണക്കാ..
      Government ഉദ്യോഗസ്ഥർക്ക് കിടന്നുറങ്ങാൻ മാത്രമേ അതുകോണ്ട് ഉപകാരമുള്ളൂ 😒

    • @naveenjose7710
      @naveenjose7710 2 года назад +6

      Indian economy will exponentially increase in coming years.The average age of 130 crores of population is age 30.
      What more is needed for a nation to grow.
      Invest in Indian stock market.And become wealthy by the age of 60 without migrating to any developed nation.

  • @jinn7821
    @jinn7821 2 года назад

    thanks for the awesome video

  • @4thdimension_
    @4thdimension_ 2 года назад +3

    Indian gdp de bavi ye kurich oru video

  • @santhygopalan7655
    @santhygopalan7655 2 года назад

    You have explained well.

  • @akashptitus5022
    @akashptitus5022 2 года назад +7

    Chetta Swiss bank crisis na kurichu oru video cheyamo

  • @Anumanoj347
    @Anumanoj347 2 года назад

    Sir your presentations are beyond words! ❤If u share detailed notes of these topics on the description box, it's more helpfull for students like us.

  • @sudheer9786
    @sudheer9786 2 года назад +9

    കഴിഞ്ഞ സാമ്പത്തിക മാന്ദ്യത്തിൽ നിന്നും ഇന്ത്യ രക്ഷപെട്ടത് പൊതുമേഖല ബാങ്കുകളും സ്ഥാപനങ്ങളും ആയിരുന്നു. ഇന്നിപ്പോ അതെല്ലാം വിറ്റു തുലക്കയുന്ന തിരക്കിലാണ് ഇന്ത്യൻ ഭരണകൂടം 🙏

    • @Miya_Bhaiii
      @Miya_Bhaiii 2 года назад

      @Royal Mech Total Engineering Solutions vegam Raajyam Videndi Varum

    • @humanhuman9219
      @humanhuman9219 2 года назад

      @royalmechtotalengineerings3857 ഈ ഭീമൻ കമ്പനികൾ ലക്ഷകണക്കിന് യുവാക്കൾക്ക് ജോലി കൊടുക്കുന്നുണ്ട്, ഭീമൻ ജിയോ വന്നപ്പോൾ ആണ് ഇൻ്റർനെറ്റ് സാധാരണ ജനങ്ങൾ മുഴുവൻ ആയി ഉപയോഗിച്ച് തുടങ്ങിയത്. ഇന്ത്യയിലെ കർഷകർ ആകെ തകർന്നു എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിൽ ആണ്. നീ 3 നേരം പച്ചക്കറി കഴിക്കുന്നു, അതിനെ പകുതി വിലക് തമിഴരും കഴിക്കുന്നു. കേരളത്തിൽ ഇരുന്നു ഒന്നും വിലയിരുത്തുന്നു എന്നത് ശരിയല്ല. നിങ്ങളോട് ആരാ പറഞ്ഞേ ചെറുകിട വ്യവസായം okk നിന്ന് എന്ന്?? ഓരോന്ന് വിളിച്ചു പറയരുത്. കേരളത്തിൽ ഇല്ല.
      വരുന്ന സാമ്പത്തിക മാന്ദ്യത്തിൽ കുതിക്കുന്ന ഒരേഒരു രാജ്യം ആണ് ഇന്ത്യ. ഇത് പറയുന്നത് IMF ഇലെ ആളുകൾ ആണ് അവരുടെ ബുദ്ധി വെറുതെ അല്ലല്ലോ

  • @minianish2016
    @minianish2016 2 года назад

    Well done Alex... Excellent presentation and easy to understand esp for layman... Keep up the good work...

  • @josefrancis9873
    @josefrancis9873 2 года назад +4

    Awesome explanation. Thanks a lot

  • @Malayalicouple
    @Malayalicouple 2 года назад

    Was waiting for this video.

  • @akn650
    @akn650 2 года назад +20

    UK should never have slapped economic sanctions on Russia. Since UK has opted for Brexit, it cannot seek help from EU .
    Surely UK will land up in fiscal crisis and decay.

  • @allbinthomas8281
    @allbinthomas8281 2 года назад +1

    great explanation brother. keep going.

  • @franciskt4171
    @franciskt4171 2 года назад +8

    Bond money is only temporary relief and a future liability for the Govt.,as it has to be returned to the buyers.
    Unless and until UK improves their export oriented industrial production there is no escape from the financial crisis. They made huge cities from colonisation, and ever since those colonies became independent, UK's
    source of major income ceased to exist , and maintenance became difficult, almost like an expatriate who built a palatial house while earning abroad, and struggles to maintain it when repatriated. They need to look around to countries like France, Germany, Sweden etc. to see the power of money earned from industrial products exported.

    • @akashpkumar4529
      @akashpkumar4529 2 года назад

      Uk has no oil fields,and other commodities they only depend upon IT,other industries so they will struggle lot . India ,china ,middle east countries will bounce back .now Rbi has increasex the interest rate which means rupees value has drastically decresed that doesnt means india is under pressure even shakti kanth das react that india is comparatively less pressure than other european countries

  • @sreedevi_gs
    @sreedevi_gs 2 года назад

    Nice class.. Excellent...

  • @4855-n5i
    @4855-n5i 2 года назад +4

    ഒരു കാര്യം ഉറപ്പിച്ചു പറയാം ഈ അടുത്ത കാലത്തായി ഒന്നും ലോകത്തെ സാമ്പത്തിക മാന്ദ്യം മാറാൻ പോകുന്നില്ല......ഇനിയും ഇതിൽ കൂടുതൽ താഴേക് പോവും

    • @jibinjose9456
      @jibinjose9456 2 года назад +1

      Unpredictable economy is always up and down.Russian ukraine yudham kazhijal chilapol rakshapetekam. Pinne franceil artificial sooryane undakunudu life long unlimited energy kittan. If more projects come up like this it can change the world

    • @Miya_Bhaiii
      @Miya_Bhaiii 2 года назад +1

      @@jibinjose9456 Correct Aanu Bro 💯

    • @Miya_Bhaiii
      @Miya_Bhaiii 2 года назад +1

      @@jibinjose9456 not Only France But China Planning To Make Artificial Sun They Have Very Strong Vision For The Future 💯🔥 And our People Vision Is So Weak 😕

  • @sidharth9825
    @sidharth9825 2 года назад +1

    Many of my friends in UK are migrating to Canada.

  • @jfnfmfkfn
    @jfnfmfkfn 2 года назад +4

    6.11 marketilek kooduthal bondukal varumbol money supply kurayuka alle cheyunnathu...ie when bonds are issued by government public pays money to govt which is usually practised at the time of inflation to take back the excess of money frm public...but chettan 6.10 paranjathu thirinju poilee .

    • @alexplain
      @alexplain  2 года назад +1

      When people purchase newly issued bonds, the government gets the money and the same is reintroduced in the economy (as part of government spending). This causes an increase in the money supply. To control inflation, old bonds are sold in the market (new ones are not issued).

    • @antonygeorge7458
      @antonygeorge7458 2 года назад +1

      @@alexplain that is wrong, at the time of inflation the money which govt get from bonds wont be invested. The very purpose of such bonds at is to reduce the excess money circulating in the economy.

  • @jerrysamjames4928
    @jerrysamjames4928 2 года назад +2

    Super super supere.... Well explained.

  • @ഷാരോൺ
    @ഷാരോൺ 2 года назад +9

    UKയിലേക്ക് പോകാൻ നിന്നിരുന്ന ഞാൻ - ഇനി നമ്മൾ എന്തു ചെയ്യും മല്ലയ്യ - എരീ തീയിൽ നിന്ന് വറചട്ടിയിലെക്ക് ആണോ -

    • @mrm9269
      @mrm9269 2 года назад

      ദുഫായിലേക്ക് വിട്ടോ

    • @ഷാരോൺ
      @ഷാരോൺ 2 года назад +2

      @@mrm9269 ഇപ്പോ അവിടെയാണ് -

  • @dawn_louis
    @dawn_louis 2 года назад +2

    Hi Alex,
    Price cap 04:19 is the maximum "per unit" amount that the energy suppliers can charge for gas and electricity. It doesn't cap your monthly/yearly bills at 2500 pounds. Actually, those who consume more energy pay more, and vice-versa.

  • @RayOfLife01
    @RayOfLife01 2 года назад +4

    തന്നോട് അര പറഞ്ഞ് ഇന്ത്യ reserve കുറഞ്ഞത് .38%ആണ് കൂടിയതു ചെക്ക് ചെയ്തു നോക്കൂ.

  • @lazylifegermany
    @lazylifegermany 2 года назад

    germany okke nthavavo avastha

  • @renreys8406
    @renreys8406 2 года назад +3

    newsiland safe ano????

  • @irahulsuresh123
    @irahulsuresh123 2 года назад +2

    Well Alexplained😍

  • @silentkiller1950
    @silentkiller1950 2 года назад +6

    Bro bond issue ചെയ്യുമ്പോൾ money supply കുറയുകയല്ലേ ചെയ്യുക.....😌

    • @babayaga8865
      @babayaga8865 2 года назад

      Enikkum ath manasilayilla.......

    • @babayaga8865
      @babayaga8865 2 года назад

      Chilappo bond ippol supply cheyukayanenkil currently aalkarude kayyil ninn paisa vangikkuka alle cheyunath... Appol more money supply in economy without any current investment.... Bond pineed govt. nu return cheythal mathiyallo...

    • @abhinavkb1104
      @abhinavkb1104 2 года назад

      Bond issue cheyyunnath borrow cheyyunnavar aanallo. So bond issue cheyyumbo fund kittukayaan. So money supply increases

    • @alexplain
      @alexplain  2 года назад +5

      പുതിയ ബോണ്ടുകൾ വരുമ്പോൾ കിട്ടുന്ന പണം, ഗവണ്മെന്റ് ചിലവഴിക്കും. ആ പണം മുഴുവൻ മാർക്കറ്റിലേക്ക് വരികയും inflation ഉണ്ടാവുകയും ചെയ്യും

    • @babayaga8865
      @babayaga8865 2 года назад +2

      @@alexplain Okay👍... Thank you bro....😃

  • @salmanfaris1668
    @salmanfaris1668 2 года назад +2

    Very. Very. Helpful information

  • @skn2265
    @skn2265 2 года назад +8

    ഗൾഫ് വിട്ട് uk യിൽ പോയവരുടെ അവസ്ഥ 🤔🤔🤔🤔🤔

    • @happydays6610
      @happydays6610 2 года назад +2

      March 2022 return from uk to gulf.. thiriche vannathe nannai ennu thonnu epol

    • @jijogeorge8404
      @jijogeorge8404 2 года назад +2

      അതിന് ക്യാഷ് ഉണ്ടാകണം എങ്കിൽ ഗൾഫിൽ തന്നെ പോണം.

    • @sanju6551
      @sanju6551 2 года назад +1

      യൂറോപ്പിൽ ഉണ്ടാകുന്ന സാമ്പത്തിക പ്രശ്നം തീർച്ചയായും ഗൾഫിനെ ബാധിക്കും.. സംശയം ഉണ്ടെങ്കിൽ 2008 സാമ്പത്തിക മാന്ദ്യം ഓർത്താൽ മതി 🤷‍♂️

    • @Miya_Bhaiii
      @Miya_Bhaiii 2 года назад +1

      @@sanju6551 Gulf Thirichu keran pattum 💯 Avide Enthenkilum Sambavichal Ivide Kanji Kodi Muttum 😕

  • @chithrangitk7313
    @chithrangitk7313 2 года назад

    Hats off you dear

  • @antonycj5769
    @antonycj5769 2 года назад +3

    Bro UKil job ullavark vallom problem undakumo..

    • @smithaallet2540
      @smithaallet2540 2 года назад +1

      Oru problem undakilla. Kazinja20 years ayi njan jeevikkunnadu uk yil

    • @josepalamattam5221
      @josepalamattam5221 2 года назад

      @@smithaallet2540 സ്മിത നാട്ടിൽ എവിടെയാ

  • @praneeshp5534
    @praneeshp5534 2 года назад +2

    Uk yil padikan pokuna indiakare affect cheyumo ithoke.. Pine ipol indiayil ninum abroad padikan poguna aa tendencye kurich.. Avarude life.. Ithinte kurich oru video cheyumo?

  • @grandprime7397
    @grandprime7397 2 года назад +4

    ഒരാൾ അങ്ങോട്ട്‌ പോകാൻ തീരുമാനിച്ചപ്പോ തൊട്ട ഇതൊക്കെ കേൾക്കുന്നു

  • @gibinv_m5581
    @gibinv_m5581 2 года назад

    Great effort...