Prank on wife - Vlog# 228

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Contact us at
    onelifeforalldreams@gmail.com
    Secondary Channel
    / @evabinny840
    Facebook
    / ajay.stephen1
    Instagram
    / ajay_stephens
    / lyf_of_evamary

Комментарии • 1,7 тыс.

  • @AjayStephen
    @AjayStephen  4 года назад +623

    എല്ലാവർക്കും നമസ്കാരം.. ഇപ്രാവശ്യം കമന്റ്സ് റിപ്ലൈ ഇടാൻ കുറച്ച് വൈകും.. വിഷമം തോന്നല്ലെട്ടോ.. ഫ്രീ ആയ ഉടൻ റിപ്ലൈ ഇടാവേ 😍😍അപ്പൊ എല്ലാവർക്കും നല്ലൊരു ദിവസം നേരുന്നു ❤️❤️❤️❤️

  • @harvingeorge7519
    @harvingeorge7519 4 года назад +427

    ഇവ ചേച്ചിയുടെ ലൗ സ്റ്റോറി കേൾക്കണം എന്ന് ആഗ്രഹം ഉള്ളൊരു ഇവിടെ കം ഒൻ 😁😁😁

    • @AjayStephen
      @AjayStephen  4 года назад +13

      Hahahaa anik vayya

    • @glowwithcelebrities2986
      @glowwithcelebrities2986 4 года назад

      Venam

    • @nifed9778
      @nifed9778 4 года назад +2

      Venamm venam venam venam venam

    • @sarandevap7855
      @sarandevap7855 4 года назад

      @@AjayStephen love സ്റ്റോറിക്കൾ ♥️🤪

    • @malayalibikeriderallnew8074
      @malayalibikeriderallnew8074 4 года назад +1

      ഇങ്ങനെ ഒരു കമന്റ് ഇവിടെ വന്നിട്ടുണ്ടോ എന്നു തപ്പുകയായിരുന്നു ഞാൻ

  • @muhammedsufiyan1776
    @muhammedsufiyan1776 4 года назад +399

    നമ്മള് പ്രേമിച്ചാലും സ്വന്തം ഭർത്താവ് പ്രേമിച്ചെന്നു പറഞ്ഞാൽ പൊള്ളുന്നമനസ്സാണ് സ്ത്രീകൾ 😀😀😀

  • @pathupathuzzz
    @pathupathuzzz 4 года назад +375

    "അജയ് ചേട്ടന് യൂട്യൂബ് ആണോ ഞാനാണോ വലുത്ennit എന്നോട് പറയാതെ അവരോട് പറഞ്ഞല്ലേ" 😆😆😆😆അത് പൊളിച്ചു

    • @AlmizTutorials
      @AlmizTutorials 4 года назад +4

      Yes hi Hello

    • @AjayStephen
      @AjayStephen  4 года назад +4

      Hahahha

    • @misnashefeeq
      @misnashefeeq 4 года назад

      IstPpettttuuuuu ishtappettttt ishtapppoettttttuuuuu muthumanikale❤️❤️❤️❤️

  • @anoobbabu6024
    @anoobbabu6024 4 года назад +295

    ഇനി ഒരു മാസത്തേക്കു വീഡിയോ ഉണ്ടാവുന്നത് അല്ല , അജയ് ചേട്ടൻ ഉഴിച്ചിലിനും മറ്റുമായി ഏതോ ഒരു തിരുമ്മൽ കേന്ദ്രത്തിൽ ആണ് 😁😁😁

  • @Human.Original
    @Human.Original 4 года назад +330

    Next eva chechis BIG love story 😂❤️

  • @niyaahere4493
    @niyaahere4493 4 года назад +137

    എനിക്ക് ഫീലായില്ല.. ഫീലേ ആയില്ല 🤣🤣🤣 ആ കണ്ണും മൂക്കും ഒക്കെ തുടച്ചിട്ട് പറ 😂😂😂
    E❤️A

  • @ashrafmohd7481
    @ashrafmohd7481 4 года назад +358

    Eva chechinda love story venam ullavar like adik😜

  • @AparnaSMenon-gd9ec
    @AparnaSMenon-gd9ec 4 года назад +68

    "എനിക്ക്യറിയാം രണ്ടു പേരുടെയും birthday"🤣🤣🤣🤣👌

  • @AkhilsTechTunes
    @AkhilsTechTunes 4 года назад +171

    ഭർത്താവിന്റെ പ്രേമം.. പ്രാങ്ക് നു പറ്റിയ സബ്ജെക്ട് തന്നെ...... ഇതിലും വലിയ പ്രാങ്ക് സ്വപ്നങ്ങളിൽ മാത്രം... 🤣🤣🔥

  • @sainudeen395
    @sainudeen395 4 года назад +26

    ലെ ഇവ അയ്യേ എനിക്കൊന്നും ഫീലായില്ല ..ഭാവങ്ങൾ മാറി മാറി മുഖത്തു വിരിയുന്നത് ഞങ്ങൾ കണ്ടു ..കള്ളി

  • @Salsasworld
    @Salsasworld 4 года назад +95

    ഇവയുടെ സെയിം മൈന്റ് ആണ് എനിക്ക്. Love ഉണ്ടേലും നോ പ്രോബ്ലം അത് പറയണം. പറയാതിരുന്നാൽ സഹികൂല

    • @AjayStephen
      @AjayStephen  4 года назад +2

      ❤️❤️❤️❤️❤️

  • @jessyswalih9673
    @jessyswalih9673 4 года назад +331

    പ്രാങ്ക് ആണെന്ന് അറിയാതെ ലൗ സ്റ്റോറി കേട്ടിരിക്കുന്ന പാവം നമ്മുടെ മുത്തുമണി EVA chechi 😢

    • @AjayStephen
      @AjayStephen  4 года назад +16

      Hahahhahaa chiri control chytha enik thane kudhirapavan

    • @malappuramchank1800
      @malappuramchank1800 4 года назад +1

      😆😅🤣😂

    • @sfi6979
      @sfi6979 4 года назад +1

      Athrak chirikn onum ila bro chumma number erakale

    • @muhammadsabith4845
      @muhammadsabith4845 4 года назад

      @@AjayStephen 🤣🤣🤣🤣🤣😍😍😍

    • @gloryansal4495
      @gloryansal4495 Год назад

      ​@@sfi6979😂😂😂

  • @sreelaraghavan8
    @sreelaraghavan8 Год назад +16

    After 2 year I'm seeing this video again .. really appreciative Eva for the transformation dr ..❤❤❤

  • @abhijithkrishnak2401
    @abhijithkrishnak2401 4 года назад +99

    Video kkk oru disclaimer idaamayirunn: Don't try this at home....
    😂😂😂😂😂😂😂
    Eva chechi oru nimishamm...illaathayi...😂😂😂

  • @haseenajahangeer3903
    @haseenajahangeer3903 4 года назад +65

    ആദ്യം ആയാണ് നിങ്ങടെ വീഡിയോ കണ്ടത്... കമ്പ്യൂട്ടർ സയൻസ് എടുത്തു ഡോക്ടറായ കാമുകി 😂

    • @M4DNOM4D
      @M4DNOM4D 3 года назад +5

      Ayinu Tuition Physics, Chemistry Alle Poyollu athu Computer ilum Biology ilum Common alle🙄

  • @itsmejinto92
    @itsmejinto92 4 года назад +148

    നിങ്ങടെ സംസാരം ചുമ്മാ കീടൊണ്ടിരിക്കൻ നല്ല രസമാണ് .... Full time ചിരിച്ചൊണ്ടിരിക്കുവരുന്ന് ...😘

  • @adhilmuneer2419
    @adhilmuneer2419 4 года назад +16

    ഞാൻ ആണോ വലുത് youtube ആണോ വലുത് 😂😂😂😂😂😂😂😂 പാവം ഇവയേച്ചി ❤️❤️❤️❤️❤️😍😍😍

  • @anooppk9148
    @anooppk9148 4 года назад +112

    അജയ് &ഇവ ഫാൻസ്‌ ലൈക്‌ 🤩🤩🤩

  • @rebaelvr8
    @rebaelvr8 2 года назад +8

    Eva chechi de transformation nu shesham onnoode kaanunnu ....
    Ann kandappo ithrem thonneela..
    Bayangara change ...🤩

  • @Human_ist
    @Human_ist 4 года назад +55

    അയ്യോ പാവം eva ചേച്ചി
    ഞാൻ ചിരിച്ചു ചത്ത് 🤣🤣🤣

  • @cashiq1
    @cashiq1 4 года назад +18

    ഞാനാണോ വലുത് യൂട്യൂബ് ആണോ വലുത് 😂😂😂

  • @izzinmusthafa8964
    @izzinmusthafa8964 4 года назад +71

    അയ്യോ പാവം eva ചേച്ചി 😍😻🧚‍♀️
    അജയ് ചേട്ടോയ് ഇത് വേണ്ടായിരുന്നു 🙊🤭

  • @sreelekshmirahul5237
    @sreelekshmirahul5237 4 года назад +47

    എന്റെ അമ്മേ ചിരിച്ചു ഒരു വഴി ആയി 😂 അച്ഛൻ ചോദിക്കുവാ എന്തോന്നാടീ ഒറ്റയ്ക്ക് കിടന്ന് ചിരിക്കുന്നെ എന്ന് 😂

  • @jithinjames533
    @jithinjames533 4 года назад +38

    Ini Eva chechide love story porattee😂

  • @Twocrazygirlssss
    @Twocrazygirlssss 3 года назад +22

    Omghh we can actually feel how much she lost her weight ...u are such an inspiration 😍😍🔥

  • @SreeshnaParvathy
    @SreeshnaParvathy 4 года назад +47

    ഞാൻ അങ്ങാനും ആണ് ഇവ ചേച്ചിടെ സ്ഥാനത്ത് എങ്കിൽ അജയ് ചേട്ടന്റെ കാര്യം തീരുമാനായേനെ😂😂😂😂

  • @johnynijin
    @johnynijin 4 года назад +25

    ഇവയുടെ സ്പ്രെഷൻ പൊളി ആയിരുന്നു, സങ്കടവും ദേഷ്യവും മാറിമറിഞ്ഞ വ്ലോഗ്..കഥ പൊളിച്ചു, പ്രാങ്ക് കിടുക്കി അജയ് ബ്രോ😘😍

    • @AjayStephen
      @AjayStephen  4 года назад +1

      ❤️😍❤️😍❤️❤️😍😍

    • @gloryansal4495
      @gloryansal4495 Год назад

      Ennaalum ajay broo....paavam eva 😢😢😢

  • @marykuttybindhuvincent7789
    @marykuttybindhuvincent7789 4 года назад +83

    ന്റെ പൊന്നു ഇവേ........ഇത്ര നാളായിട്ടും അജയ്നെ മനസിലായില്ലേ........ഇവയോട് പറയാതിരിക്കാൻ അജയ്ക്ക് പറ്റില്ലല്ലോ..........ഈ സ്നേഹം എന്നുമുണ്ടാവട്ടെ 😘

  • @സുനിൽമാലപ്രസുനി

    +2 vil ഉണ്ടായ മറ്റേ കുട്ടിയുടെ കഥ പറഞ്ഞു കൊടുത്തില്ലേ..... എന്താലേ... അതൊക്കെ ഒരു കാലം

  • @nandakumarb5708
    @nandakumarb5708 4 года назад +105

    പാവം ഇവ ചേച്ചി ! കുറച്ചു നേരത്തേക്ക് ടെൻഷൻ ആയി!🤭🤭🤭
    എന്തായാലും അടിപൊളിയായിട്ടുണ്ട്.😍😍

  • @rayeesnangarath7173
    @rayeesnangarath7173 4 года назад +82

    പ്രാൻകിലൂടെ സ്വന്തം love സ്റ്റോറി പറഞ് തീർത്തു അല്ലേ കള്ളൻ😛.ഇനി സംഭവ ബഹുലമായ ഇവ ചേച്ചിയുടെ ലൗ സ്റ്റോറി ഉടനെ പ്രതീക്ഷിക്കുന്നു.എന്ന് കൗതുകം ലേശം കൂടുതൽ ഉള്ള sabscriber😀😆

  • @വാപസ്
    @വാപസ് 4 года назад +72

    അജയ് ഫാൻസ്‌ like അടി 💥

  • @Manbehindthemaskk
    @Manbehindthemaskk 4 года назад +35

    I really loved the way it ended ........in a dramatic way

  • @achusgirl1374
    @achusgirl1374 4 года назад +33

    Wooooowwww.. 75+ comments within 2 minutes.. അതാണ്‌ E❤️A

  • @mushialungal365
    @mushialungal365 4 года назад +11

    ഏതായാലും ഒരു അടാർ love Prank Story ആയി പോയി ✌️😆

  • @juliawilfred882
    @juliawilfred882 4 года назад +29

    Pavam Eva chechee face 😞😞manasilakunindarunu...,.,... Bt i enjyd love u guyz 💓💓💓💓💓

  • @maskamusicmalayalam6329
    @maskamusicmalayalam6329 4 года назад +9

    രണ്ടുപേരുടെയും സൗണ്ട് മാറിപ്പോയോ cute couples

  • @athuls5122
    @athuls5122 4 года назад +70

    Eva fans like adi 👍👍

  • @-90s56
    @-90s56 4 года назад +70

    പാവം കുറച്ചു നിമിഷത്തേക്കാണെങ്കിലും ഇവ ചേച്ചിയുടെ മനസ്സ് പൊടിഞ്ഞത് കാണാൻ പറ്റി 😁
    വാൽകഷ്ണം : ക്യാമറ ഓഫ്‌ ചെയ്തതിനു ശേഷം അജയ് ചേട്ടന് പരിക്കുകൾ ഒന്നുമില്ല എന്ന് വിശ്വസിക്കുന്നു. കാരണം പ്ലസ്ടുവിന് പ്രണയം ഇല്ല എന്ന് പറഞ്ഞാണല്ലോ നിർത്തിയിത് അപ്പോൾ വീണ്ടും ചോദ്യ ചിഹ്നം ആയി ഇവ ചേച്ചിയുടെ മനസ്സിൽ ഇനി ഡിഗ്രിക്ക് എങ്ങാനും? 😁😌

    • @AjayStephen
      @AjayStephen  4 года назад +4

      Hahahha konnila nu olluuu 🤣🤣🤣🤣🤣🤣

    • @furryterror
      @furryterror 4 года назад +1

      😅😅😅😅😅

    • @misnashefeeq
      @misnashefeeq 4 года назад

      Ajay Stephen Ente Ajay chetta ❤️Eva chechi

  • @muhammedshinas2191
    @muhammedshinas2191 2 года назад +5

    Eva chechy itrayokke thadi undayirunno pudhiya vedio kand varunna vazhiyaanu 😀😀

    • @AjayStephen
      @AjayStephen  2 года назад +1

      Ahhha😁

    • @gloryansal4495
      @gloryansal4495 Год назад

      Njyanum etra vannam ulla old videos enna kanddu thudanggiyee😮

  • @ginilijogeorgge
    @ginilijogeorgge 4 года назад +1

    Pavam evaa.. ajay k parikukal onnum ellaloo lle🤪🤪

  • @SreeshnaParvathy
    @SreeshnaParvathy 4 года назад +11

    അങ്ങനെ ഞാൻ top commenter list ൽ ഒക്കെ വന്നുലോ😍

  • @fathimanasrin7767
    @fathimanasrin7767 4 года назад +15

    "Aaa kai nere vechathaa"
    That expression frm both😜.. Still even when she is angry Eva Chechi is still caring you💕.. Ajay Chetto.. vendaarnnn..😎😝
    Eva Chechi ❤ Jeeva Chettan

  • @justinjoy9395
    @justinjoy9395 4 года назад +143

    " ACT CAN'T BE OVERED BY THESE LIE " on T-shirt - Prank nu munne ulla Ajay chettante Psychological move 🔥🔥

    • @fasilzpv
      @fasilzpv 4 года назад +4

      OMG.!.. Aa 'Ajay Brilliance' njan Kandilla...😀

    • @ARUN3108
      @ARUN3108 4 года назад +1

      Can’t not can

    • @justinjoy9395
      @justinjoy9395 4 года назад +1

      @@ARUN3108 🙏

    • @AjayStephen
      @AjayStephen  4 года назад +6

      Hahahahhhhaaha ath kalaki 😂😂😂

    • @ARUN3108
      @ARUN3108 4 года назад +2

      Ajay Stephen Sathyam para. A story original alle 😁😁🤭

  • @ajmalkarimbilakkalahammed9232
    @ajmalkarimbilakkalahammed9232 4 года назад +8

    പാവം ഇവ കുറച്ച്നേരെത്തെക്കാണെങ്കിലും വിഷമിച്ചു പാവം 😀😀😀😀
    വീഡിയോ എല്ലാം കഴിഞ്ഞിട്ട് അജയിയുടെ അവസ്ഥ എന്താണോ എന്തോ 😜😜😜

  • @noufiyav2237
    @noufiyav2237 3 года назад +3

    Ende sister paranjittaanu njan ningalde video kaanunath ...ishtaayi ini ellam kaanum ..chechikk nasriya cut nd tto🥰

  • @shanid3012
    @shanid3012 4 года назад +14

    HUSBAND &WIFE.. ഇവർ രണ്ടുപേരും love story പറഞ്ഞാൽ... പിന്നെ അത് ഇടക് ഇടക് ഒരു ഓർമ പെടുത്തൽ പോലെ തോന്നും... പിന്നെ full ഭീഷണി ആകും നമ്മളും അങ്ങനെ യാ.... എന്തെങ്കിലും ഉണ്ടാകുമ്പോ അതിൽമേ പിടിച്ചു കയറാം...🙊🙊 അല്ല പിന്നെ......
    Love is starting
    🌹, 🍫, ☕️, 💍, 🛵_______ at last തെക്കേണ്ടവർ തേച് പോവും, അല്ലാത്തവർ ഇപ്പോൾ MADE FOR EACH OTHER ആയിട്ടുണ്ടാകും
    എങ്ങനെ ആയാലും നമ്മക്ക് ഒരു കൊയപ്പവും ഇല്ല്യ...... എല്ലാവർക്കും നല്ല ഒരു ജീവിതം നേരുന്നു 😀😂😂

    • @deepthianudeep8475
      @deepthianudeep8475 4 года назад

      Well said dear.. 😊

    • @AjayStephen
      @AjayStephen  4 года назад +1

      ❤️❤️❤️❤️❤️❤️❤️hahahaha point aanu ath 😁😍

    • @itsmerajilatirur1563
      @itsmerajilatirur1563 4 года назад +1

      Sathyam😗😗🧐

    • @shanid3012
      @shanid3012 4 года назад +2

      @@AjayStephen.... നുമ്മ ആരാ മക്കൾ.. അല്ലെ 👉😎😅😅😅

  • @happyme6901
    @happyme6901 4 года назад +16

    Second 😜... best part of the video is the last Quote 😂😂😂😂.. eva chechi full beep allo😜✌️ thakarthu guys.. but a thatikoottu kathakoodi kelpikarnnu😜

    • @AjayStephen
      @AjayStephen  4 года назад

      Hehehehe

    • @happyme6901
      @happyme6901 4 года назад

      Inyippo eva chechida love story Enna upload cheyunne😜...

  • @kenzariyas8423
    @kenzariyas8423 4 года назад +11

    evaa chechii...i love you❤❤.....thirich tharoo chechiii.........my all prayers are with you both❤❤❤

  • @Shreyakamath266
    @Shreyakamath266 4 года назад +9

    Pavam eva chechiii😅😅 u both are really made for each other god bless you both..
    Ente oru request. Yes challenge cheyyumo😁

  • @mohamedhyder4653
    @mohamedhyder4653 2 года назад +2

    Guys, നിങ്ങൾ അങ്ങനെ പറയരുത്, അല്പം വിവരവും വിജ്ഞാനവുമുള്ള ഭാര്യമാരും ഈ നാട്ടിൽ ജീവിക്കുന്നുണ്ട്.
    അവർക്ക് ഒട്ടും തന്നെ Ego, possessiveness ഉണ്ടാകില്ല.

  • @abdulnazar7377
    @abdulnazar7377 4 года назад +34

    അജയ്ക്ക് ശ്രമിച്ചാൽ ഇനിയും സമയം ഉണ്ട്‌ സിനിമയിൽ അഭിനയിക്കാൻ.
    പൊളിച്ചു.

  • @behindvoice
    @behindvoice 2 года назад +2

    Eva ഇത്രയ്ക്കു മാറുമോ
    പുതിയ വീഡിയോ കണ്ടാൽ
    Oh my god

  • @kadukvarafm6751
    @kadukvarafm6751 2 года назад +16

    ഇവ ചേച്ചിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല 🤩 she is vere level.. The best transformation i ever seen..

  • @yourownfriend5396
    @yourownfriend5396 4 года назад +10

    നിങ്ങടെ വീഡിയോസ് പൊളിയാണ് 😘ബോറടിക്കില്ല 😘😘😘ഇവ ചേച്ചി &അജയ് ചേട്ടൻ ഇഷ്ടം 😘💖💖💖

  • @aleenasunny2624
    @aleenasunny2624 4 года назад +14

    RUclips aano njn aano valuth... ** le Eva chechi😅😅

  • @sarishmanidheesh
    @sarishmanidheesh 4 года назад +2

    Pavam Eva😂🤦🤦
    +2 nu illa
    Ini dregreekenganum🙄🙄

  • @midhunmohan1238
    @midhunmohan1238 4 года назад +65

    E❤️A
    ഇവ ചേച്ചിയിലെ നാഗവല്ലി പുറത്തുവന്നു 😉😅😅

  • @abhay_650
    @abhay_650 4 года назад +23

    ഭാവിയിൽ അറിയപ്പെടാൻ പോകുന്ന ഒരു movie Director ന്റെ ഭാവനയിലൂടെ അജയ് ചേട്ടൻ കെട്ടിചമച്ച love story യുടെ തുടക്കം മാത്രമേ കേട്ടെങ്കിലും pwoli ആയിരുന്നു🤗
    ഓരോ തവണ പറ്റിക്കപ്പെടുമ്പോഴും ഉള്ള ഇവ ചേച്ചീടെ expressions pwoli😆
    അജയ് ചേട്ടന്റെ Acting ഒരു രക്ഷേം ഇല്ല🤩

  • @leenadavid5289
    @leenadavid5289 4 года назад +25

    Next episode eva chechysss love story...... ♥️ if this comment got 100 like. Ningal ath cheyyane plzzz🤩🤩

  • @prashobav2925
    @prashobav2925 4 года назад +25

    പറ്റിക്കാൻ വേണ്ടിയാണേലും ഇങ്ങനെ ഒന്നും പറയർ 🤣🤣

  • @gayathri1742
    @gayathri1742 4 года назад +8

    Achooda ☺ Pavam eva chechi 😘😘
    Ajay chetta prank pwolichuto 🤭❤

  • @dimithrys3576
    @dimithrys3576 3 года назад +3

    nth differenc ane iva chechiii....

  • @manishaks4825
    @manishaks4825 4 года назад +18

    Hi ajay cheta and eva chechii.... ❤️

  • @ananthana.g1494
    @ananthana.g1494 4 года назад +6

    നിങ്ങളുടെ വിഡീയോ കാണുമ്പോൾ എന്തു സന്തോഷമാണന്നോ !💓💓💓E💓A

  • @bhagyalakshmis4660
    @bhagyalakshmis4660 4 года назад +22

    2nd eee

  • @marynesha2057
    @marynesha2057 4 года назад +5

    Eva chechide love story parayanam plzzz it's our request...........

  • @rosefiz913
    @rosefiz913 4 года назад +12

    Ini eva chechide love story ingad poratteee..😍😍😍😂😂😂😂

  • @asnoo8229
    @asnoo8229 4 года назад +36

    അജയ് ചേട്ടാ ഇതുപോലുള്ള പ്രാങ്ക്
    മതി ട്ടോ അല്ലെങ്കിൽ ഇവ ചേച്ചി ആ വീട് യുദ്ധക്കളമായി മാറ്റും😜😜😜
    ഇവ ചേച്ചി തിരിച്ചും പ്രാങ്ക് ചെയ്യണം😍😍

  • @anusvlog2784
    @anusvlog2784 4 года назад +13

    Adipoli Ajay Chetta😆😆😆pavm Eva chechi 😄love u both E❤️A
    Eva chechide love story parayuo😁

  • @3roses433
    @3roses433 4 года назад +4

    പാവം AJAY ചേട്ടൻ ഇനി മുതൽ ഉറക്കമില്ലാത്ത രാത്രികൾ........ 😍
    As a wife i know Eva ഇനി Ajay ചേട്ടന് സമാധാനം കൊടുക്കില്ല 😁😁😁

  • @adnanabdurahman8752
    @adnanabdurahman8752 4 года назад +14

    That t shirt brilliance 🐱

  • @jimna3656
    @jimna3656 Год назад +1

    ചുമ്മാ നിങ്ങടെ old വീഡിയോനോക്കിയതാ ഞാൻ.2 ആൾടേം തടി കണ്ടു ഞാൻ andhamvittupoi 🙄🙄🙄🙄

  • @meenunitheesh4930
    @meenunitheesh4930 3 года назад +3

    Pazhe Eva chechine onnu kaanaan vanneya

  • @sidheequen724
    @sidheequen724 4 года назад +3

    ഞാൻ ഈ വീഡിയോ കാണുമ്പോ ഇവ ചേച്ചിയെ മാത്രമാണ് ശ്രദ്ധിച്ചത്...... മുഖത്ത് മിന്നി മായുന്ന ആ Expression എന്റെ പൊന്നോ...... ബാക്കിൽ കാണുന്ന കപ്പ് എട്ത്ത് അജയ് ചേട്ടനെ തലക്കടിക്കുന്നത് വരെ ഞാൻ ആലോയിച്ചു😁😁😁😁😁.... ഇത് കണ്ടപ്പോ ഒരു കാര്യം മനസ്സിലായി വരുന്ന പെണ്ണിനോട് പഴേ പ്രേമം പറഞ്ഞാൽ തീർന്ന്.........😂😂😂😂😂

  • @jimnavv3719
    @jimnavv3719 4 года назад +26

    Vlog ൽ beep sound കുറച്ചു കൂടുന്നുണ്ട്. Eva chechi കാര്യമായി അജയച്ചേട്ടനെ കൊഞ്ചിക്കുന്നുണ്ടല്ലേ 🙊🙊🙊

  • @muhammedshibilipk7764
    @muhammedshibilipk7764 4 года назад +10

    act cant be overed by these lie 😂

  • @sasidharank9111
    @sasidharank9111 4 года назад +11

    Pwoli prank aayitto ajay chetta... paavam eva chechiii.., ini ajay chettane prank cheytholutto🤩🤩Ningal randuperum pwoli aanutto othiri sneham undtto😘😘❤️❤️
    💙Chalakkudykkaran💙

    • @AjayStephen
      @AjayStephen  4 года назад +1

      ❤️❤️❤️❤️❤️

  • @mohammedsalim4600
    @mohammedsalim4600 4 года назад +5

    പാവം ഇവ ചേച്ചി ആകെ സങ്കടായി കാണും അത് പറയുമ്പോ. Ajay ചേട്ടാ പ്രാങ്ക് കൊള്ളാം 😄

  • @jobinsmathew8509
    @jobinsmathew8509 4 года назад +3

    ഈ വ്ലോഗ് ചെയ്ത് കഴിഞ്ഞ്
    ഈവയുടെ കൈയ്യിൽ നിന്ന്
    എത്ര ഇടി കിട്ടി എന്ന് വിശദികരിച്ച്
    വേറൊരു vlog ചെയ്യണേ..?
    😀😀😀😀😀😀❤️❤️❤️❤️

  • @Name_is_KD
    @Name_is_KD 4 года назад +5

    താൻ ആരാണെന്ന് തനിക്കറിയില്ലങ്കിൽ താൻ എന്നോട് ചോതിക് താൻ ആരാണെന്ന് അപ്പൊ ഞാൻ പറയാം താൻ ആരാണെന്നും ഞാൻ ആരാണെന്നും 😜😜😜😜😂😂

  • @afsalkh
    @afsalkh 4 года назад +3

    ഞാൻ ഒന്ന് ഞെട്ടി.. ഇതേതാ സംഭവം എന്നൊക്കെ...
    5 പേരിലെ 2 പുരുഷകേസരികളിൽ ഒരാൾ എമ്മാൻ ആരിക്കുംനുവരെ ആലോചിച്ചു...

  • @ashnafaseel
    @ashnafaseel 4 года назад +8

    6:25 pavam Eva Chechen kashtapet chiriyodu koodi irikan shramiknind pavam 😅

  • @ashikmuhammed980
    @ashikmuhammed980 4 года назад +6

    അടുത്ത ആളുടെ പ്രാങ്ക്‌ പോരട്ടെ,✌️
    Adipoli ❤️❤️

  • @pappayatalkies8878
    @pappayatalkies8878 4 года назад +3

    Ajay chetta super♥️, how i get the last bgm?

    • @AjayStephen
      @AjayStephen  4 года назад

      Thoovanathumbikal bg music nu youtube lu check cheytha mathy✌️

  • @habeebkp5965
    @habeebkp5965 4 года назад +10

    തിരിച്ചും ഒരു പ്രാങ്ക് പ്രതീക്ഷിക്കുന്നു

    • @AjayStephen
      @AjayStephen  4 года назад +2

      Hahaha nadakula nadakula😆😆

  • @fasilzpv
    @fasilzpv 4 года назад +7

    Pwoli Prank.. Eva's Expressions...😆.. especially @8:56 , 9:25
    Ennitt Last "Enik Theere Feel aayittilla"😋

  • @shetgap7808
    @shetgap7808 4 года назад +8

    Reactions kand chirich pandaradangi 😂😂😂😂

  • @shahirka4002
    @shahirka4002 4 года назад +1

    Plus two il indayila collegil indayi😜😜😜😜

  • @kadeejakadeeja776
    @kadeejakadeeja776 4 года назад +32

    Aduthadh eva chechy yudeee love story 😂😂

  • @jasim2136
    @jasim2136 4 года назад +1

    Nice video ajaychetta

  • @sainulabidh9170
    @sainulabidh9170 4 года назад +4

    എന്റെ പൊന്നോ.... പൊളിച്ചു, തിമിർത്തു, കിടുക്കി... ഇനി ഇവയെ പ്രങ്ക് ചെയ്താൽ ഫാൻസ് ഇളകും Eva fans like adi ❤️

  • @rinxvlogs2080
    @rinxvlogs2080 4 года назад +6

    Ajayettan and eva chechi fanss❤️😍❤️😍

  • @ashlyjoseph123
    @ashlyjoseph123 4 года назад +7

    Ajay chettaye and Eva chechyyy pwlichu eniyum prank venam.

  • @Afnan-dy2uz
    @Afnan-dy2uz 4 года назад +6

    😍😍 ajay cheteaneym prank chy eva chechi❤

  • @sheronelzasaji
    @sheronelzasaji 4 года назад +14

    First viewer akumennah karuthyee sheyy...sarayilaa..❤️🥰

  • @itsmemarjanfaisal3075
    @itsmemarjanfaisal3075 2 года назад +2

    Ee video oke ipo kanumboza chechi ipo ethrae meliju sundari 🥰

  • @chaachuuszz7506
    @chaachuuszz7506 4 года назад +5

    Firstadikkaan vannathaa 63 comments😦😦
    Video kandittu വരാം 😍😍😍😍😍😍

  • @najmaashiq3723
    @najmaashiq3723 4 года назад +1

    Paavam Eva chechi .....prank aanennariyathe..camerakk munbil happy aavan pedunna paad😥😥