സസ്നേഹം ശ്രീലേഖ- 193; കാമുകനെ വിഷം നൽകി കൊലപ്പെടുത്തിയതിന് വധശിക്ഷ?

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 533

  • @Scooboottan
    @Scooboottan 9 дней назад +139

    ഒരു മനുഷ്യൻ അനുഭവിക്കുന്നത് അപ്പുറം ആയിരുന്നു ആ മരണം. കണ്ടു നിന്ന ആളുകൾക്കു തല കറക്കവും. മാനസികമായി പ്രശ്നം പോലും ഉണ്ടായി ഷാരോൺ എന്ന ചെറുപ്പക്കാരന്റെ മരണം... ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ സാധിച്ചില്ല. ഒരു നിമിഷം കൊണ്ട് മരിക്കുക ആയിരുന്നില്ല... 11 ദിവസങ്ങൾ സ്വന്തം നാക്ക് അടർന്നു പോകുന്ന രീതിയിലായുള്ള മരണം ആയിരുന്നു... ഇത്രയും ക്രൂരത ചെയ്ത അവൾ സമൂഹത്തോട് പറഞ്ഞതും ഒരു കുറ്റബോധവും ഇല്ലാതെ "കൂടിവന്നാൽ കുറച്ചു വർഷങ്ങൾ അതുകഴിഞ്ഞു ഞാൻ ജീവിച്ചോളാം".. ഇങ്ങനത്തെ മനോഭാവം ഉള്ള സ്ത്രീകൾ ആയാലും പുരുഷന്മാർ ആയാലും മരണം തന്നെയാണ് ഏറ്റവും നല്ല ശിക്ഷ.... മരിക്കുമ്പോൾ ശാരോണിന് പ്രായം വെറും 22... കൊല്ലുന്നെങ്കിൽ ഒരു മയത്തിൽ കൊല്ലാമായിരുന്നു.. ഒരാൾ അനുഭവിക്കുന്നതിന്റെ പരമാവധി വേദന ആണ് അവൾ അവനോട് ചെയ്ത തെറ്റ്... തൂക്കു കയർ തന്നെയാണ് ഏറ്റവും വലിയ ശിക്ഷ എന്നു ഞാൻ വിശ്വസിക്കുന്നു....

    • @sensibleactuality
      @sensibleactuality 9 дней назад +6

      painkillers എന്ന് കേട്ടിട്ടുണ്ടോ ??? വെള്ളം വായിൽ കൂടെ കുടിക്കാൻ പറ്റാത്തവറക്ക് IV കൊടുക്കും എന്ന് അറിയാമോ ??? കൂടുതൽ emotional ആക്കല്ലേ…. കാമുകിയുടെ ഫോൺ ന്റെ pattern വരെ സ്വയം സെറ്റ് ചെയ്യണം എന്ന് ഒക്കെ വശിപ്പിക്കുന്നവർ അടിപൊളി ആണല്ലോ….

    • @sukhenduswaminathan4492
      @sukhenduswaminathan4492 9 дней назад

      മൈരേ വെള്ളം ഇറക്കാനാവാതെ കിടന്നപ്പോഴു० അവൻ അവൾക്കെതിരേ മൊഴികൊടുത്തില്ല. പിന്നെ എെ. വി. ടൃൂബ് ഒക്കെ ഇടാൻ പറ്റുമായിരുന്നെങ്കിൽ ഡോക്ടർമാർ അതുചൈയ്യുമായിരുന്നല്ലോ? നീ ഡോക്ടറാണോ? ചുമ്മാ ഊ०പലടിക്കാതെ 🤔🤔🤔🤔

    • @dineshkumarkvkannan7463
      @dineshkumarkvkannan7463 9 дней назад

      11 ദിവസം ഷാരോൺ ഹോസ്പിറ്റലിൽ ആയിരുന്നു ചേട്ടാ നമ്പർവൺ കേരളത്തിലെ ഹോസ്പിറ്റലിൽ ഹോസ്പിറ്റലുകളുടെ പിടിപ്പുകേട് ഗ്രീഷ്മയുടെ തലയിൽ കെട്ടിവയ്ക്കണം എന്ന് താങ്കൾക്ക് എന്താ വാശി ഉണ്ടോ

    • @Scooboottan
      @Scooboottan 9 дней назад

      @@sensibleactuality ഇത്ര വലിയ തെറ്റ് ചെയ്തവളെ ന്യായീകരിക്കാൻ വന്ന താങ്കൾക്ക് പറ്റിയ പേരുണ്ട് TOXIC Feminist

    • @Letset514
      @Letset514 9 дней назад +8

      @@sensibleactuality enthuvaade

  • @Jhfhj-f3g
    @Jhfhj-f3g 8 дней назад +32

    മാഡം അതും ഒരു മകനാണ് ഒരമ്മയുടെ 23 വയസ്സ് മാത്രമേ ആ പയ്യൻ 11 ദിവസം ഒരുതുള്ളി വെള്ളം പോലും ഇറങ്ങാതെ ശരീരത്തിന്റെ ഉള്ളിലെ ഓരോ അവയവങ്ങളായി ദ്രവിച്ച് ഛർദ്ദിച്ച് അത്രയും വേദന അനുഭവിച്ചാണ് ആ കുട്ടി മരിച്ചത് മേടത്തിന് എങ്ങനെ എങ്ങനെ അതിനെ ന്യായീകരിക്കാൻ കഴിയുന്നു അത്രയ്ക്ക് ആ കുട്ടി അനുഭവിച്ചു പിന്നെ നിമിഷ പ്രിയയുടെ കേസ് അവൻ ഒരു മയക്കുമരുന്നിന്റെ അഡിക്റ്റ് ആയിരുന്നു പക്ഷേ ഷാരോൺ അങ്ങനെ ഒരു ക്രിമിനലോ അവൻ ആ പെൺകുട്ടിയെ വിശ്വസിച്ചു എന്ന് മാത്രം അവൻ ആത്മാർത്ഥമായി ആ പെൺകുട്ടിയെ സ്നേഹിച്ചു 23 വയസ്സായ ഒരു പെൺകുട്ടിക്ക് എങ്ങനെ ചതിക്കാൻ കഴിയുന്നു അതിന്റെ മനസ്സ് അവൾ അപ്പോൾ ക്രിമിനൽ അല്ലേ മേടം അതും കൂടി ഒന്ന് ചിന്തിക്കൂ ചിന്തിക്കൂ എന്നിട്ട് ന്യായീകരിക്കും

    • @radhakrishnank403
      @radhakrishnank403 8 дней назад

      ശ്രീമതി ശ്രീരേഖ പ്രതിയായ ഗ്രീഷ്മയുടെ പ്രവർത്തിയെ ന്യായീകരിച്ചിട്ടില്ല. വൈകാരികമായി മുൻ വിധിയോടെ ചിന്തിക്കാതെ ശ്രദ്ധിച്ചു കേൾക്കു

  • @sheejamp4485
    @sheejamp4485 9 дней назад +39

    മാഡം, ഞാനെന്റെ അഭിപ്രായം പറയട്ടെ,... കൊലപാതകം എന്ന് പറയുന്നത് ചിന്തിക്കാൻ പോലും പാടില്ലാ, 21 വയസ്സിൽ അങ്ങനെ ഒരു crime ചെയ്യണമെങ്കിൽ അവൾ എത്ര മാത്രം ക്രിമിനൽ ആയിരിക്കും, you tubil സെർച്ച്‌ ചെയ്താണ് അവൾ ആ മെഡിസിൻ കണ്ടെത്തിയിരിക്കുന്നത്, so crimine ന്യായീകരിക്കാൻ പറ്റില്ലാ, ഇങ്ങനത്തെ വ്യക്തികൾക്ക് മനോരോഗ ചികിത്സ കൊടുക്കേണ്ടിയിരിക്കുന്നു, സമൂഹത്തിനു തന്നെ ആപത്താണ്, കൊലപാതകം ആര് ചെയ്താലും കണ്ണടച്ചുള്ള ശിക്ഷ കിട്ടേണ്ടതാണ്, അത് കോടതി ആണ് തീരുമാനിക്കേണ്ടതും... 🙏🙏

    • @sreelekhaips
      @sreelekhaips  8 дней назад +4

      Crime ന്യായീകരിച്ചിട്ടില്ല. വധശിക്ഷ ആണ് ന്യായീകരിക്കാത്തത്. കുറ്റം ചെയ്യുന്നവരെയൊക്കെ തൂക്കിലേറ്റിയാൽ പിന്നെ ജയിലുകൾ എന്തിന്? പഴയകാലത്തെപ്പോലെ തൂക്കുമരങ്ങൾ മാത്രം പോരെ?

    • @sheejamp4485
      @sheejamp4485 8 дней назад

      @sreelekhaips വധ ശിക്ഷയിൽ ഇളവ് കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു, 🙏🏽🙏🏽

    • @G_f_s_N
      @G_f_s_N 4 дня назад

      ​@@sreelekhaips മാഡം, 1991-നു ശേഷം കേരളത്തിൽ വധശിക്ഷ വിധിക്കപ്പെട്ട ആരെയും തൂക്കി കൊന്നിട്ടില്ലല്ലോ. നല്ല ഫുഡൊക്കെ കൊടുത്ത് വളർത്തുകയല്ലെ..

  • @AmbiliAmbili-e6n
    @AmbiliAmbili-e6n 7 дней назад +8

    ഇവരുടെ മകനെ ഇതു പോലെ സംഭവിച്ചിരുനെകിൽ ഇതേ അഭിപ്രായം തന്ന പറയണം , നിങ്ങൾ

  • @BhagathSingh-hm4rl
    @BhagathSingh-hm4rl 9 дней назад +40

    മാഡത്തിൻ്റെ സ്വന്തം രക്തബന്ധം ആണെങ്കിൽ അഭിപ്രായം ഇതായിരിക്കില്ലല്ലോ? അങ്ങനെ തന്നെ വേണം തൂക്കിലേറ്റുക തന്നെവേണം. അതു നടന്നിരിക്കണം ബഷീർ sir Big Salute❤❤❤

  • @neenabiju-m6k
    @neenabiju-m6k 9 дней назад +86

    ഷാരോണിന് നീതി കിട്ടിയത് പോലെ തന്നെ പ്രേമ പകയിൽ ജീവൻ പൊലിഞ്ഞ പെൺകുട്ടികൾക്കും ആസിസ് ആക്രമണങ്ങളുടെ ക്രൂരതയ്ക്ക് ഇര ആയ പെൺകുട്ടികൾക്കും എല്ലാം ഒരുപോലെ നീതി വേണം.

    • @redmioman6259
      @redmioman6259 8 дней назад +1

      @@neenabiju-m6k ബിഗ് സെലbig seluttu madam your very correct thanks

    • @blackcats192
      @blackcats192 7 дней назад

      Yes correct..

  • @sruthygeorge1641
    @sruthygeorge1641 10 дней назад +83

    സ്നേഹം അഭിനയിച്ചുകൊണ്ട് നിഷ്കളങ്കനായ ചെറുപ്പക്കാരനെ കൊന്നവൾക്ക് (കുറ്റ കൃത്യം ചെയ്യുന്നത് സ്ത്രീയോ പുരുഷനോ എന്നതല്ല )മാതൃകപരമായ ശിക്ഷ ലഭിക്കുക തന്നെ വേണം. ഷാരോണിന്റെ സ്ഥാനത്തു നമ്മുടെ മക്കൾക്കാണ് സംഭവിക്കുന്നതെങ്കിൽ ശിക്ഷയിൽ ഇളവ് കൊടുക്കാൻ പറയാൻ പറ്റുമോ? ഗോവിന്ദ ചാമിമാർ സിനിമാ താരങ്ങളെപ്പോലെ ജയിലിൽ കഴിയുന്നതാണ് ഈ നാടിന്റെ ശാപം

    • @remyamol6687
      @remyamol6687 9 дней назад +4

      അമ്പൂരി ഇൽ രാഖി എന്ന പെൺകുട്ടിയെ കൊന്നതും ഇതുപോലെ ആണ് അയാൾക്ക് കൊലക്കയർ ഒന്നും കൊടുത്തില്ലല്ലോ.. So അവൾക്കും കൊടുക്കണ്ട നിയമം എല്ലാർക്കും ഒരുപോലെ ആവട്ടെ

    • @karlosefernades3917
      @karlosefernades3917 5 дней назад

      @@sruthygeorge1641 konnathu nannayi black chaiyunna pattikale anganey thanne venam.enganey ethra girls kollapettu athu onnum enganey kodathi vidi undaillalo

  • @PlotPointPro0070
    @PlotPointPro0070 8 дней назад +25

    Mam പറഞ്ഞത് വളരെ വളരെ ശെരി ആണ്. ഈ കേസിൽ മാധ്യമങ്ങൾക്ക് വളരെ വലിയ പങ്ക് ഉണ്ട് ഈ വിഷയത്തെ പേരുപ്പിച്ചു പേരുപ്പിച്ചു ആൾക്കാരുടെ ഇടയിൽ വിദ്വേഷത്തിന്റെ വിഷo കുത്തി നിറച്ചിട്ടുണ്ട്.. മാധ്യമങ്ങളുടെ ഇരട്ടതാപ്പ് അത് പറയാതെ ഇരിക്കാൻ ആവില്ല.. എന്റെ അഭിപ്രായത്തിലും അവൾക്ക് മരണ ശിക്ഷ കൊടുത്തതിൽ ഞാനും യോചിക്കുന്നില്ല

    • @rpf-q9x
      @rpf-q9x 8 дней назад +2

      Ithoru thudakkamaavatte

  • @talksnwalks
    @talksnwalks 10 дней назад +28

    U exactly said what I think ....ma'am 🎉🎉🎉

  • @jayasreen9787
    @jayasreen9787 8 дней назад +6

    സ്നേഹം അഭിനയിച്ചു ചതിച്ചു പെൺകുട്ടിയെ ഗർഭിണിയാക്കിയ ശേഷം കൈയ്യൊഴിഞ്ഞ മിടുക്കൻ മാരും പെൺകുട്ടികൾ ബാത്റൂമിൽ പ്രസവിച്ചു കുഞ്ഞിനെ കൊല്ലുന്ന സമൂഹവുമായി കേരളം മാറി. പെൺകുട്ടിയെ വധശിക്ഷയ്ക്കു വിധിയ്ക്കാൻ മാധ്യമങ്ങളും സമൂഹവും മുറവിളികൂട്ടും ആ പെൺകുട്ടിയെ ആ അവസ്ഥയിലെത്തിച്ച കടുംകൈയ്ക്ക് പ്രേരിപ്പിച്ച രണ്ടു പേരുടെ ജീവിതം ഇല്ലാതാവാൻ കാരണമായ യുവാവിനു ശിക്ഷയില്ല.
    ഇതാണു സമൂഹത്തിൻ്റെ വിധി മനോഭാവം
    സ്ത്രീകളെ കുറ്റം ചെയ്തതിൻ്റെ പേരിൽ കല്ലെറിഞ്ഞു കൊല്ലാനുള്ള ഒരു മനോഭാവത്തിലേക്ക് കേരള സമൂഹം മാറിയിരിക്കുന്നു അത് ഗ്രീഷ്മയുടെ വിധിയായി പുറത്ത് വന്നിരിക്കുന്നു
    ഇതുപോലെ വീട്ടിലേക്കു പോയ സിദ്ധാർത്ഥിനെ വിളിച്ചുവരുത്തി വെള്ളം പോലും ഇറക്കാൻ സാധിക്കാതെ പട്ടിണിക്കിട്ട് കൊന്ന കൂട്ടുകാരെയും റാഗിങ്ങ് ചെയ്തവരെയും വധശിക്ഷയ്ക്ക് വിധിക്കേണ്ടതല്ലേ?

  • @usergj7.
    @usergj7. 9 дней назад +37

    സത്യം. ഞാനും ഇത് ചിന്തിച്ചു. അവർക്കിടയിൽ എന്താണ് നടന്നതെന്ന് അവർക്ക് മാത്രമേ അറിയൂ..നേരിട്ട് കാണുമ്പോൾ ഷാരോണും ഗ്രീഷ്മയും എന്താണ് സംസാരിച്ചിരുന്നതെന്നോ ഗ്രീഷ്മ ബ്ലാക്ക്മെയിൽ ചെയ്യപ്പെട്ടിരുന്നോ എന്നൊക്കെ ആർക്കറിയാം. പിന്നെ അവിശുദ്ധ ബന്ധത്തിൽ രണ്ടു പേരും ഒരുപോലെ തെറ്റുകാരല്ലേ.. ഷാരോണും മാക്സിമം ആ പെൺകുട്ടിയെ ഉപയോഗിച്ചില്ലേ..എൻ്റെയൊരു സുഹൃത്തിൻ്റെ സുഹൃത്തിനുണ്ടായ അനുഭവം പറയാം. ദീർഘകാലത്തെ പ്രണയത്തിനു ശേഷം വിവാഹമുറപ്പിച്ചവരായിരുന്നു അവർ. പക്ഷേ പോകെ പോകെ ആ പയ്യൻ്റെ സ്വഭാവത്തിൽ പ്രകടമായ മാറ്റങ്ങൾ ഒരുപാട് വന്നു. എന്തിനും ഏതിനും ആ പെൺകുട്ടിയെ സംശയം. മറ്റാരോടും മിണ്ടാൻ പാടില്ല. ചിരിക്കാൻ പാടില്ല. സോഷ്യൽ മീഡിയ ഉപയോഗിക്കാൻ പാടില്ല. ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പാടില്ല. അവൻ വിളിക്കുമ്പോൾ ഈ പെൺകുട്ടിയെങ്ങാൻ നമ്പർ ബിസിയാണെങ്കിൽ കേട്ടാൽ കാതു പൊത്തിപ്പോകുന്ന അസഭ്യവർഷം വേറെ. ആര് വിളിച്ചാലും സ്ക്രീൻ ഷോട്ട് എടുത്ത് അയച്ചു കൊടുക്കണം. അങ്ങനെയങ്ങനെ ചിന്തിക്കാൻ പോലും കഴിയാത്ത ടോർച്ചറിംഗ്. പക്ഷേ മറ്റെല്ലാരുടേം മുൻപിൽ അവൻ മാന്യൻ. ഈ പെൺകുട്ടി സഹിച്ച് സഹിച്ച് മടുത്തു. ചിരിക്കാൻ പോലും അത് മറന്നു പോയി. ഒടുവിൽ അവനോട് പറഞ്ഞു ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ പറ്റില്ല എന്ന്. അപ്പോ അവൻ്റെ ഭീഷണി.ഒരുമിച്ചുള്ള ഫോട്ടോസ് നെറ്റിലിടും എന്ന്. എൻ്റെ ഫ്രണ്ട് പറയാറുണ്ട്. ആ പെൺകുട്ടി ആ സമയത്ത് പറയുമായിരുന്നു എന്ന് "അവനെ കൊല്ലാനുള്ള ധൈര്യം ഉണ്ടെങ്കിൽ ഞാനത് ചെയ്തേനേ" എന്ന്. എന്തായാലും ഒടുവിൽ വീട്ടുകാരെല്ലാം ഇടപെട്ട് പ്രശ്നം പോലീസ് സ്റ്റേഷനിലെത്തി. അങ്ങനെ ആ സൈക്കോയിൽ നിന്ന് ഒരു വിധം ഊരിപ്പോന്നു. ആ സ്റ്റേഷനിൽ തന്നെയുള്ള ഒരു പോലീസുകാരൻ സത്യാവസ്ഥ മനസ്സിലാക്കി പിന്നീട് ഈ പെൺകുട്ടിയെ വിവാഹം കഴിച്ചു. ഇവിടെ ഗ്രീഷ്മ ചെയ്ത തെറ്റ് ഒരിക്കലും ന്യായീകരിക്കുന്നതല്ല. ഒരു ജീവനെടുക്കാൻ നമുക്കാർക്കും അധികാരമില്ല. അവർക്കിടയിൽ നടന്നതെന്താണെന്ന് മറ്റാർക്കുമറിയില്ലല്ലോ.. ഒരു ബന്ധത്തിൽ ഒരാൾക്ക് താൽപര്യം ഇല്ലാതെ വന്നാൽ പിന്നെ മറ്റേയാൾ അതിൽ കടിച്ചു തൂങ്ങി നിൽക്കരുത്. അവിടെ പിന്നെ സ്നേഹമുണ്ടാവില്ല.

    • @padmajavijayan309
      @padmajavijayan309 9 дней назад +8

      സത്യം.. Same njanum ഇതു തന്നെയാ ചിന്തിച്ചത്.. Avalkk ഇഷ്ടമില്ല എങ്കിൽ എഎ pottan അവളെ വെറുതെ വിടായിരുന്നില്ലേ..

    • @shamenon1265
      @shamenon1265 9 дней назад +5

      Well said Madam 🙏

    • @thomasvarghese4290
      @thomasvarghese4290 9 дней назад +3

      👍

    • @SeethaLakshmi-p5j
      @SeethaLakshmi-p5j 9 дней назад

      ഇതൊക്കെ ആരെ പറഞ്ഞു മനസ്സിലാക്കാൻ തെറ്റ് ചെയ്തത് പെണ്ണ് അല്ലെ വിസ്മയ രാഖി ട്രെയിനിൽ റേപ്പ് ചെയ്തു കൊല്ലപ്പെട്ട ഒരു പെൺകുട്ടി പേര് ഓർമയില്ല പേരറിയാത്ത എത്രയോ പെൺകുട്ടികൾ ലഹർക്കടിമപെട്ടു ഭാര്യമാരെ കൊന്ന എത്രയോ പുരുഷൻ മാർ പലരുടെയും പേരുപോലും ആർക്കും അറിയില്ല

    • @thereality2177
      @thereality2177 8 дней назад +2

      @@usergj7. Exactly.. ഒരാൾക്ക് മറ്റൊരാളെ വേണ്ട എന്ന് പറഞ്ഞാൽ ഒഴിഞ്ഞു പോകുക തന്നെ നല്ലത്.

  • @jaleel-7298
    @jaleel-7298 10 дней назад +25

    Ma'am, all the person who support greeshma' capital punishment, know this judgment will not execute finally. But this judgment is good message for society.

  • @tholoorshabu1383
    @tholoorshabu1383 4 дня назад +1

    ❤❤❤❤ ഒന്നും പറയാനില്ല...😢 പറഞ്ഞിട്ടും കാര്യമില്ല.😢😢. എല്ലാം നല്ലതിന് മാത്രം❤ ഇനി നന്മയുള്ള ഒരു ജീവിതം ഈ ഭൂമിയിൽ ആർക്കും സാധ്യമ്മല്ല...❤ കൊറോണ പോലെ, വയനാട് ദുരന്തം പോലെ എന്ത് കണ്ടാലും കൊണ്ടാലും ആരും ഒന്നും ഗ്രഹിയ്ക്കുന്നില്ല😢😢കഥ തുടരട്ടെ..😮 ആശംസകൾ..❤❤ ആൻ മരിയയുടെ അപ്പച്ചൻ.. തൃശൂർ ❤❤❤

  • @anilkumarbalakrishnan5709
    @anilkumarbalakrishnan5709 10 дней назад +42

    പക്വതയും അനുഭവജ്ഞാനവും നിറഞ്ഞ അഭിപ്രായം, മാഡം ❤️

  • @shivanyavineeth1998
    @shivanyavineeth1998 8 дней назад +1

    ശരി ആണ് മം പറഞ്ഞത്, നമ്മുടെ നാടിന്റെ നിയമത്തിന്റെ power അത്രേയുള്ളൂ അതാണ്👍

  • @Pradeep-bw2en
    @Pradeep-bw2en 9 дней назад +27

    ഇരട്ടത്താപ്പ് അതു ഉണ്ട് ,,, പക്ഷേ ,,
    ഗ്രീഷ്മ ഇനിയാരേയും കൊല്ലരുത് ,,,

    • @dineshkumarkvkannan7463
      @dineshkumarkvkannan7463 9 дней назад

      വെറുതെ വിട്ടാലും അവൾ ഇനി ആരെയും കൊല്ലത്തഇല്ല

    • @praseedaa
      @praseedaa 8 дней назад

      ​@@dineshkumarkvkannan7463 ജാമ്യത്തിലിറങ്ങിയ ഒരു പ്രതി ഇന്ന് രണ്ടു പേരേ കൂടി കൊന്ന (പാലക്കാട്) വാർത്ത കേട്ടു കാണുമല്ലോ അല്ലേ

  • @valsalakumari9285
    @valsalakumari9285 8 дней назад +1

    Thanks Madam for your valuable information. ഒരു പാട് സ്നേഹത്തോടെ ❤

  • @Varnamazha1--
    @Varnamazha1-- 9 дней назад +35

    ഒരു ചെറുപ്പക്കാരൻ, സ്നേഹിച്ച കുറ്റത്തിന് ദിവസങ്ങളോളം നരക യാതന അനുഭവിച്ച് മരണത്തിനു കീഴടങ്ങുക.. അവളെ വാവേ എന്നു മാത്രം വിളിച്ച ഒരു നിഷ്കളങ്കൻ.. ആ കോടതിയിലെ ന്യായാധിപൻ തെളിവുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയത് വധശിക്ഷ അർഹിക്കുന്ന കുറ്റം എന്നാണ്. മറ്റുള്ള കൊലപാതകങ്ങളുമായി താരതമ്യം ചെയ്ത് ഇതിനെ ചെറുതായി കാണുന്നത് എന്ത് ധാർമികതയാണ് മാഡം? മറ്റൊരു റിട്ടയെർഡ് ജഡ്ജിയുടെ പ്രസ്താവനയും കണ്ടു.!

  • @geethak5612
    @geethak5612 9 дней назад +35

    24 വയസ്സ് എന്നത് കൊണ്ട് കുറ്റം അല്ലാതെ ആവില്ല, ശിക്ഷ അവൾക്കു കുറഞ്ഞു പോയി എന്നേ ഇപ്പോഴും പറയൂ ഞാൻ, അവളെയും അതുപോലെ വിഷം വായിൽ ഒഴിക്കണം , വേറെ കേസ് മായി താരതമ്യം ചെയ്തിട്ട് എന്ത് കാര്യം,

    • @luisvj088
      @luisvj088 9 дней назад +3

      ഒരിക്കലും ഒരു ഐപിഎസുകാരന് , കാരിക്ക് മറ്റുള്ളവരെക്കാൾ ബുദ്ധിയുണ്ടെന്ന് ഞാൻ തെറ്റിദ്ധരിക്കുന്നില്ല , . അത് കൊണ്ട് തന്നെ അവരുടെ എല്ലാഅഭിപ്രായത്തെയും നമ്മൾ ശരിയെന്ന് കരുതണ്ട യാതൊരാവശ്യവുമില്ല,അവരും നമ്മളെപ്പോലെ കേവലം മനുഷ്യരാണ് അവരുടെ വിലയിരുത്തലുകൾക്കും തെറ്റുപറ്റാം

    • @dineshkumarkvkannan7463
      @dineshkumarkvkannan7463 9 дней назад +4

      സ്വകാര്യ നിമിഷങ്ങൾ പോലും വീഡിയോ എടുക്കുന്ന ഒരു സൈക്കോ ഇൽ നിന്ന് രക്ഷപ്പെടാൻ 21 വയസ്സുള്ള പെൺകുട്ടി എന്ത് ചെയ്യണമായിരുന്നു

  • @rajeshpannicode6978
    @rajeshpannicode6978 9 дней назад +35

    ശരിയാണ്. ഗോവിന്ദ ചാമിക്കു വരെ വധശിക്ഷ കൊടുത്തിട്ടില്ല.

    • @jessyjose7240
      @jessyjose7240 9 дней назад +1

      കൊടുക്കേണ്ടത് ആയിരുന്നു

    • @sariga1792
      @sariga1792 9 дней назад +2

      എല്ലാവർക്കും ഒരുപോലെ ശിക്ഷ കൊടുക്കണം.

    • @srikumarnair2941
      @srikumarnair2941 3 дня назад

      You know what Govinda Chami reacted after hearing
      his Death Sentence in Sessions--- " Prachanam ella " !!!

  • @prasantht43
    @prasantht43 9 дней назад +25

    വിവാഹിതരായാൽ വിവാഹമോചനം ചെയ്യാം...അതിന് ആരും ഒന്നും പറയില്ല. പക്ഷെ പ്രണയം നിരസിക്കുകയോ പിന്മാറുകയോ ചെയ്താൽ അതൊരു വലിയ കുറ്റം, പിന്നെ തേച്ചു... വഞ്ചിച്ചു...😂

    • @thereality2177
      @thereality2177 9 дней назад +3

      @@prasantht43 correct

    • @vntimes5560
      @vntimes5560 9 дней назад

      അവൻ എപ്പോഴു പ്രേമിക്കാ 6 വേണ്ടിയാണ് അവൾ അവനെ കൊന്നത്.

  • @vincentedakkat
    @vincentedakkat 9 дней назад +10

    ആർക്കെങ്കിലും ഗ്രീഷ്മയെ രക്ഷിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അവർ അതിന് നേരിട്ട് തയ്യാറാകണം, പണം മുടക്കണം, ഈ നിയമ വ്യവസ്ഥയെ പണം ഉപയോഗിച്ച് നേരിടണം.എത്ര പണം മുടക്കിയോ. അതിന്റെ ഒരു വിഹിതം ഇരയുടെ കുടുംബത്തിനും, ബാക്കി സർക്കാരിലേക്കും ഈടാക്കണം.

  • @philipk2374
    @philipk2374 9 дней назад +23

    മാഡം compare ചെയ്ത വിദേശത്തെ കൊലപാതക കേസുകളും ഷാരോൺ വധ കേസിലെ സാഹചര്യവും വ്യത്യാസം ഉണ്ട്. പിന്നെ ഗ്രീഷ്മ ക്ക് മേൽക്കോടതിയെ സമീപിക്കാൻ അവസരം ഉണ്ടല്ലോ.

    • @remyamol6687
      @remyamol6687 9 дней назад +3

      വ്യത്യാസം എന്താണ്

    • @shahanaNaseem-fu7ex
      @shahanaNaseem-fu7ex 9 дней назад

      Evar ennum prathiykoppam alle... Paraghittu kaaryam ella... Kerala thinte aadhyam Vanitha IPS ... Mathrikaparamaya samsaram

    • @Ameen-ph7ud
      @Ameen-ph7ud 7 дней назад

      നിമിഷ പ്രിയയുടെ കാര്യത്തിൽ ഒരു സങ്കടവുമില്ല,, അവളുടെ കയ്യിലിരിപ്പ് കൊണ്ട് സംഭവിച്ചു. എന്നാലും അവൾ സഹി കേട്ടാണ് തലാലിനെ കൊന്നത്.. പക്ഷെ കഷായം അവനെ വളരെ ക്രൂരമായിട്ടാണ് കൊന്നത്. അവൾക്ക് വേണേൽ അവനെ ഒഴിവാക്കാൻ ഒരു പാട് മാർഗം ഉണ്ടായിരുന്നു. എന്നിട്ടും ആ തെണ്ടി ചെയ്തത് എന്താണ്??

  • @salamkinara8841
    @salamkinara8841 10 дней назад +98

    താങ്കൾ കേരളത്തിലെ ആദ്യത്തെ വനിത ഐപിഎസ് ഓഫീസർ ആണെന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത് അഭിനന്ദനങ്ങൾ ഇതൊരു ചരിത്രം തന്നെ ആണല്ലോ അപ്പോൾ❤

    • @sreelekhaips
      @sreelekhaips  10 дней назад +10

      🙏🏻

    • @nancymary3208
      @nancymary3208 9 дней назад +2

      Nammude veettile swandam aalepole janagale ellaavareum samanmasrasyi snehikkunna maha manaskathaulka orubpolice officer

    • @shobhanajose697
      @shobhanajose697 9 дней назад

      Mam kai abadham pattiyatho Allenkil theere nivruthi kettu cheythu poyatho aanenkil athinu nyam und pakshe Greeshma ngane anganathe vyakti allayirunnu ethra thava yaanu aa kutti sharone ne kollan shramichathu athu kaanathe pokaruthu sharonum ee lokathu jeevikkendavanalle aarkkum aarudeyum jeevan edukkanulla aavakashmilla. Greeshma kku ishtamallenkil sharoninte parents nodu parayamaayirunnu. Greeshma aa kutti avalude jeevitam nashippichu vishamam und 😢😢

    • @sukhenduswaminathan4492
      @sukhenduswaminathan4492 9 дней назад

      സു८പീ०കോടതിയിലെത്തു०പോൾ അവളെ ജീവപരൃന്തമാക്കി ആഴ്ചതോറും ബീഫു० തിന്ന് സുഖിച്ചു പുറത്തുവരാ० 😅😅

    • @sivadaspalakkad9417
      @sivadaspalakkad9417 9 дней назад

      ഓ കഷ്ടം ഞങ്ങൾക്കെല്ലാം അറിയാം മാഡം ആദ്യത്തെ ഐ പി എസ് വനിതാ ഓഫീസർ കേരള😛

  • @PrincykezyaPrithy
    @PrincykezyaPrithy 9 дней назад +3

    Great Sreelekha madam.. നാടിന്റെ അഭിമാനം ആണ് ❤❤❤

  • @arunlal5254
    @arunlal5254 8 дней назад +2

    Madum ചെയ്ത നല്ല കാര്യങ്ങൾ കേൾക്കുമ്പോൾ എനിക്കു salute ചെയ്യാൻ തോന്നുന്നു

  • @GaneshKrishna-p7e
    @GaneshKrishna-p7e 10 дней назад +24

    14 വിധിയിൽ 13 പേരെ വധ ശിക്ഷ വിധിച്ച ഒരു മുൻ ജഡ്ജി വന്നു ഇപ്പോൾ ന്യായം പറഞ്ഞു വരുന്നു. അതാണ് അപഹാസ്യം. സ്ത്രീ ആയാലും പുരുഷൻ ആയാലും നിയമം തുല്യം ആയി നടപ്പാക്കണം. മാഡം വളരെ നല്ല വിശദീകരണം.

    • @rsn61252
      @rsn61252 9 дней назад +1

      Very true

    • @G-dk3ww
      @G-dk3ww 9 дней назад +1

      @@GaneshKrishna-p7e ath veronumalla Basheer Sirinu kayyadi kittiyathinte asooya

  • @maniyelipapputhankamma3148
    @maniyelipapputhankamma3148 4 дня назад +1

    Aysheri vadha siksha koduthilel 5-10 varsham siksha abuvichu aval purathirangi sughamayi jeevikkum orale konnu oru kudumbathinte samadhanam keduthiya aval angane sukham aayi jeevikkanda..vallatha chinthagathi thanne ningade

  • @thelifeofgames130
    @thelifeofgames130 9 дней назад +4

    You are very correct. എന്തിനാണ് ഗ്രീഷ്മക്കു ഇത്ര വേഗം ഒരു വിധി. Let her understand the mistake and live.

  • @SandhyaRajesh151
    @SandhyaRajesh151 9 дней назад +26

    Greeshmskku വധശിക്ഷ തന്നെ venam, അതുപോലെ അറിഞ്ഞുകൊണ്ട് mattullavare (thettukal cheyyathavare) കൊല്ലുന്ന ellavarkkum വധശിക്ഷ kodukkanam, allengil avar engane mattullavare konnu aa reethiyil avareyum kollanam

    • @dineshkumarkvkannan7463
      @dineshkumarkvkannan7463 9 дней назад +2

      ഒരു സൈക്കോ ആയ വ്യക്തിയിൽ നിന്ന് രക്ഷനേടാൻ കൊന്നാൽ കുഴപ്പമുണ്ടോ

  • @sreekumarma9022
    @sreekumarma9022 8 дней назад +2

    സ്നേഹത്തോടെ നമസ്ക്കാരം മാഢം. ഉഷശ്രീകുമാർ

  • @omanatomy5917
    @omanatomy5917 9 дней назад +8

    നിങ്ങളുടെ മകനെ ഇങ്ങനെ ആരേലും കൊന്നെങ്കിൽ നിങ്ങൾ ഇതും പറയുമായിരുന്നോ.ഇവിടെ പെണ്ണും ആണും ഒന്നും വ്യത്യാസം ഇല്ല

  • @ajeeshkumar3168
    @ajeeshkumar3168 9 дней назад +10

    പ്രൊപ്പഗണ്ടാ വിധിയും കേരള സമൂഹത്തിന്റ ഇപ്പോഴത്തെ ഇരട്ടത്താപ്പും കൃത്യമായി വിവരിച്ചു ❤

  • @kannannair2618
    @kannannair2618 8 дней назад

    ആദ്യമായിട്ടാണ് ഇത് വിശദീകരിച്ചു കേൾക്കുന്നത്.❤

  • @bijupaul4186
    @bijupaul4186 9 дней назад +37

    താങ്കൾ പറഞ്ഞത് 100% ശരിയാണ് തെറി കേൾക്കും എന്നതിനാൽ പലരും പറയാൻ മടിക്കുന്ന കാര്യം

  • @navaneeth8551
    @navaneeth8551 10 дней назад +21

    Mam paranjathu വളരെ ശെരിയാണ്.

  • @aravindankunnath5451
    @aravindankunnath5451 9 дней назад +2

    Madam,
    You are absolutely correct.
    Thank you so much.

  • @AnupradeepAnupradeep
    @AnupradeepAnupradeep 9 дней назад +9

    മേഡം താങ്കളുടെ അഭിപ്രായം ഞാൻ ശരിവയ്ക്കുന്നു. പക്ഷേ ഈ രാജ്യത്തെ നീതി അത് എല്ലാവർക്കും തുല്യമായി ലഭിക്കുന്നില്ല എന്നാണ് എൻ്റെ അഭിപ്രായം. കുറ്റകൃത്യങ്ങൾ പെരുകാൻ കാരണം ശിക്ഷ കുറയുന്നതാണ്. അതുകൊണ്ട് ഇത് ഒരു ചരിത്ര വിധി എന്ന നിലയിൽ ഇനിയും ഇത്തരം കുറ്റകൃത്യങ്ങൾക്ക് അത് സ്ത്രീ ആണെങ്കിലും പുരുഷനാണെങ്കിലും കടുത്ത ശിക്ഷകൾ കിട്ടട്ടെ എന്നാണ് എൻ്റെ അഭിപ്രായം അല്ലാതെ മുൻ വർഷങ്ങളിൽ അങ്ങനെയാണ് എന്ന് അനലൈസ് ചെയ്താൽ നമ്മുടെ നാട്ടിൽ ഇനിയും ബ്രൂട്ടൽ കൊലപാതകങ്ങൾ അരങ്ങേറും

    • @sreelekhaips
      @sreelekhaips  9 дней назад

      എത്രയോ വധശിക്ഷകൾ നടപ്പിലാക്കുന്ന രാജ്യങ്ങളിൽ കൊലപാതകവും ബലാത്സംഗവും ഇല്ലാതാവുന്നുണ്ടോ??

    • @AnupradeepAnupradeep
      @AnupradeepAnupradeep 9 дней назад

      ​@@sreelekhaipsമേഡം ഇന്ത്യയെ അപേക്ഷിച്ച് അവിടെയൊക്കെ കുറ്റകൃത്യം ഒരു പരിധി വരെ കുറവാണ് എന്നു തോന്നുന്നു. ഞാൻ ഒരുപാട് ബഹുമാനിക്കുന്ന ആളാണ് മേഡം Replay ഇട്ടതിൽ വളരെ സന്തോഷം

  • @SindhuSebastian-t2k
    @SindhuSebastian-t2k 9 дней назад +5

    Good massage ❤❤❤❤

  • @SheelaVargheese-y2y
    @SheelaVargheese-y2y 8 дней назад

    മേടത്തിന് ബിഗ് സല്യൂട്ട്💐🙏🏻🙏🏻

  • @GithaTorahB4Quran
    @GithaTorahB4Quran 5 дней назад +1

    പ്രിയപ്പെട്ട.. ശ്രീലേഖ മേമിന്.. സ്നേഹാദരങ്ങളോടെ.. ഈ ശിക്ഷാ വിധിയിൽ താങ്കളുടെ വീക്ഷണത്തോടൊപ്പമാണ്.. മഹാവേദമായ വിശുദ്ധ ഖുർആനിന്റെ വീക്ഷണവും... കേവലം തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കുകയെന്നതല്ല ദൈവീക സമീപനം.. തെറ്റ് ചെയ്യാനുള്ള സാഹചര്യങ്ങൾ ഇല്ലാതെയാക്കുകയെന്നതാണ് ശരിയായ രീതി... സ്ത്രീ സൗന്ദര്യങ്ങളെലാം പുരുഷന്റെ കണ്ണുകളാണ് പുരുഷനിലെ വികാരമുയർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്.. അതിനാൽ സ്ത്രീകൾ മുഖവും മുൻകൈകൾ ഒഴികെയുള്ള ഭാഗങ്ങൾ വസ്ത്രത്താൽ മൂടട്ടെ.. അമൂല്യ രത്നമണികളാണ് സ്ത്രീകൾ.. അതിനാൽ അന്യർ അപഹരിക്കുന്ന രീതിയിൽ പൊതു സ്ഥലങ്ങളിൽ യാതൊരു സുരക്ഷയുമില്ലാതെ തുറന്നു വെക്കരുത് ശരീരം.. ലോക്കറിൽ സൂക്ഷിക്കുന്ന സ്വർണമൊ ധനമൊ പോലെ വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യുന്ന യഥാർത്ഥ രീതിയാണെങ്കിൽ.. കേവലം ശാരീരിക പ്രേമങ്ങളും അത് മൂലമുള്ള കുറ്റം കൃത്യവും ഇല്ലാതെയാകും.. എന്നിട്ടും ലോക്കർ കുത്തി തുറക്കുന്ന രീതിയിൽ കുറ്റ കൃത്യങ്ങൾ ചെയ്യുന്നവരെ ശിക്ഷിക്കുകയല്ലാതെ യാതൊരു സമീപനവും പാടില്ല.. ബ്രീഫ് ചെയ്തു നിർത്തട്ടെ.. സംശയ നിവാരണത്തിന് പ്ലീസ് കോൺടാക്ട്.. 7994043271 shameer എറണാകുളം.. ഏവർക്കും സലാം.. ശാലോം.. ശാന്തി.. ലോകാ സമസ്ത സുഖിനോ ഭവന്തു.. അസ്സലാമു അലൈക്കും..

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 9 дней назад +9

    മാഡത്തിൻ്റെ accurate explanation എൻ്റെ തെറ്റായ "ശരി" എന്ന ചിന്താഗതി മാറി, thanks mam

  • @123Babuable
    @123Babuable 9 дней назад +2

    കെ ജി കർ കേസിൽ പ്രതിക്കും ഇരക്കും തമ്മിൽ ഒരു മുൻകാല ബന്ധമില്ല. അതായത് മുൻപേ പ്ലാൻ ചെയ്തത് അല്ല. എന്നാൽ കഷായം ഗ്രീഷ്മ മുൻപേ പ്ലാൻ ചെയ്തു അത്യക്രൂരമായി നടപ്പാക്കിയത്. മരണ ശിക്ഷ വിധിച്ചത് ന്യായം.

  • @babithathambi4035
    @babithathambi4035 9 дней назад +3

    Hai,
    Hello Mam, Very good expresssion of experiences and opinions: today❤❤❤

  • @devadastt6223
    @devadastt6223 8 дней назад +1

    Perfect.. explanation ❤. Salute

  • @rajank5355
    @rajank5355 9 дней назад +5

    കിഴ് കോടതിയിൽ വധശിക്ഷ വിധിച്ചാൽ മാത്രമേ ബഹുമാനപ്പെട്ട സുപ്രീം കോടതി യും കഴിഞ്ഞു ബഹുമാനപ്പെട്ട രാഷ്‌ട്രപതി യുടെ പരിഗണയിൽ വരുമ്പോൾ അത് ജീവപര്യന്തമാകും ok മാഡം 🙏🙏🙏

  • @Mammuty-v8j
    @Mammuty-v8j 7 дней назад

    മാഡം പറഞ്ഞത് വളരെ ശരിയാണ് 100% യോജിക്കുന്നു

  • @niyanasrinstudyworld5497
    @niyanasrinstudyworld5497 9 дней назад +8

    അപ്പോൾ ആരെയും കൊല്ലാം അല്ലെ.....കൊല്ലുന്ന വ്യക്തിയോടുള്ള സമൂഹത്തിലെ ഉയർന്ന ഉദ്യോഗത്തിലുണ്ടായിരുന്നവർകുള്ള ഈ അനുകമ്പ /സഹതാപം അപകടം തന്നെയാണ്. കൊല്ലപ്പെട്ടവരോടുള്ള അവഗണന തന്നെയാണ് ഇത്

  • @Anna-ch8be
    @Anna-ch8be 9 дней назад +12

    ഇവൾ ലോക ഫ്രാണ്ട്. എന്നും പ്രെഡികളുടെ കൂടെ

    • @sukhenduswaminathan4492
      @sukhenduswaminathan4492 9 дней назад

      😅😅😅😅😅😅

    • @panfi9166
      @panfi9166 8 дней назад

      ഈ സ്ത്രീ പറയുന്നത് മുഴുവനും വിഡ്ഢിത്തമാണ്. കൊടും ക്രിമിനലായ ദിലീപിന് വേണ്ടി വാദിച്ച ആളാണ് ഈ സ്ത്രീ. വിഡ്ഢിത്തങ്ങൾ പറഞ്ഞ ശ്രദ്ധ നേടുക എന്നതാണ് ഇവരുടെ ലക്ഷ്യം. കുറെപ്പേർ ഇവർ പറയുന്നത് വലിയ കാര്യമായി കാണുമായിരിക്കും. ബോബി ചെമ്മണ്ണൂർ ഇന്റെ കാര്യത്തിൽ ഈ സ്ത്രീ പറഞ്ഞു അയാൾ കള്ളക്കേസിൽ കുടുങ്ങിയത് കർമ്മഫലം ആണ് ജയിലിൽ അനുഭവിക്കും എന്നൊക്കെ 😁 ഞാൻ അന്നേരം പോസ്റ്റ് ചെയ്തിരുന്നു അയാൾക്ക് വേണ്ട എല്ലാ സൗകര്യവും ജയിലിൽ ഉണ്ടാകും എന്ന്. ഈ സ്ത്രീ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തു കളഞ്ഞു.

  • @anuammu1866
    @anuammu1866 10 дней назад +27

    Mam പറയുന്ന പോലെ തന്നെയാണ് എന്റെ അഭിപ്രായം...എന്തൊക്കെ യാണ് ഇവിടെ നടക്കുന്നെ സഹിക്കാൻ പറ്റാത്ത ഒരുപാടു കാര്യങ്ങൾ.. ഇതിനൊന്നും ഇല്ലാത്ത എന്ത് പ്രത്യേകത ആണ് ഇതിനുള്ളത്.നിയമം എല്ലാർക്കും ഒരു പോലെ വേണ്ടേ...

  • @a4kstudios492
    @a4kstudios492 9 дней назад +1

    Thanks madam for your valuable information 🌹 👍 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 5 дней назад

    നിഷ്പക്ഷനിലയിൽ നീതി നടപ്പാക്കാൻ അധികാരത്തിൽ ഇരിക്കുന്നവർ അറിഞ്ഞുകൊണ്ട് ചെയ്യുന്നില്ല.

  • @nishasanu2841
    @nishasanu2841 9 дней назад +5

    കുറ്റം ചെയ്ത എല്ലാവർക്കും ജീവപര്യന്തമോ വധശിക്ഷയോ നിയമം ആക്കുക അപ്പോൾ ഈ സംശയം തീരും. അവളെ വെറുതെ വിടണോ മറ്റുള്ളവരെ ശിക്ഷിച്ചില്ലെന്നു പറഞ്ഞു ഇത് നല്ല കുത്ത്. ഒരു ചർച്ചയും നടക്കില്ലായിരുന്നു ഇങ്ങനെ ശിക്ഷ കൊടുക്കൻ നിയമം ഇന്ത്യയിൽ ഉണ്ടെങ്കിൽ.നമ്മുടെ സമൂഹത്തിനു വേണ്ട ഇതുപോലെ ഉള്ളവരെ.ഗൾഫ് നിയമം നോക്ക് കൊലപാതകം നടത്തിയ കാരണം അല്ല നോക്കുന്നത് നിയമം കയ്യിലെടത്താൽ വധശിക്ഷ. അവിടെ പിന്നെ കോടതി ശിക്ഷിക്കും ആളുകൾ നിയമം കയ്യിലെടുക്കേണ്ട ആവശ്യം വരില്ല ഇവിടെ നമ്മുക്ക് തന്നെ ദൃശ്യം മോഡലിൽ വരുന്ന അധിതിയെ പറഞ്ഞയക്കണം അവസ്ഥയാണ് 😂

    • @Supriya-i3y
      @Supriya-i3y 9 дней назад

      @@nishasanu2841 correct. Shakthamaya niyamam undengil . Niyamam kayiledukkaan aalukal bayakkum

  • @sudheermunnamanzil7400
    @sudheermunnamanzil7400 9 дней назад +7

    അവളെ പുറത്തുവിട്ടാൽ ഇനിയും കുറ്റകൃത്യം ആവർത്തിക്കപ്പെടും വളരെ നല്ല വിധിയാണ് കോടതിയിൽ നിന്നും ഉണ്ടായത് ഈ വിധി ഉണ്ടായതുകൊണ്ട് കുറച്ചു നാൾ എങ്കിലും ജയിലില്ലെങ്കിലും കിടക്കും 😊 അല്ലാതെ മാഡം പറയുന്നത് പോലെ ജീവപര്യന്തം വിധിച്ചാൽ😊 പെണ്ണായത് കൊണ്ട് ജാമ്യത്തിൽ തന്നെ പുറത്തിറങ്ങും അല്ലെങ്കിൽ മൂന്നുവർഷം കഴിഞ്ഞ് പരോളിൽ പുറത്താണ് അതുകൊണ്ട് മാഡത്തിന്റെ ഈ ന്യായീകരണം ശരിയല്ല അവളുടെ വിധി എത്രയും വേഗം നടപ്പാക്കുകയാണ് വേണ്ടത് അത്രയും ക്രൂരമായി അവനോട് ചെയ്തത്

  • @harri625
    @harri625 9 дней назад +2

    Well said chechi ❤

  • @Archith-j2l
    @Archith-j2l 6 дней назад

    Well Said Maadam❤️

  • @priyag1901
    @priyag1901 9 дней назад +4

    Ma'am, you rightly brought out the hypocrisy regarding nimisha Priya and the Saudi case. Definitely such fund raising must have made some pockets heavy 😂. In greeshma's case, i would still salute the judge for his foresight coz if the punishment was anything lesser, this lady would have pleaded for a bail and might have been out in about 2-3 years. Thanks to this judgement, she will spend time in solitary confinement, and minimum 3-4 years there is no scope for an appeal. Very wise and smart move by the judge. While all of us know that she will ultimately not get hanged, this punishment/ judgment is still worth it!!!

  • @zesty4991
    @zesty4991 8 дней назад +1

    Appreciate ur opinion mam. Unfair judgment in Greeshmas case, Because there are other dangerous criminals who are a threat to society , and they are having a good life in jails.

  • @praseedaa
    @praseedaa 9 дней назад +12

    സ്വാർത്ഥ താൽപര്യത്തിൽ ഒരു നിരപരാധിയുടെ ജീവൻ എടുത്ത വ്യക്തിക്ക് (however young the convicted person is..here,she could have avoided him in other harmless ways )വധശിക്ഷ വിധിച്ചത് ന്യായമല്ലേ? അർഹിക്കുന്ന വധശിക്ഷകളെ ന്യായീകരിക്കാതിരിക്കാൻ കഴിയില്ല,കാരണം ,rape,murder തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷ നൽകിയില്ലെങ്കിൽ ആളുകൾക്ക് കുറ്റകൃത്യങ്ങൾ നടത്താൻ ഭയമുണ്ടാകില്ല..

    • @sreelekhaips
      @sreelekhaips  9 дней назад +3

      നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയശേഷം രാജ്യത്തു അത്തരം കുറ്റങ്ങൾ ഒന്നും നടന്നിട്ടില്ലേ???

    • @praseedaa
      @praseedaa 9 дней назад

      @sreelekhaips നിർഭയയുടെ ജീവനെ നിസാരവൽക്കരിച്ചു കൊണ്ട് ആ കേസിൽ ഒരാളെ വെറുതെ acquit ചെയ്തില്ലേ ma'am? ഏറ്റവും ക്രൂരത ചെയ്ത അയാൾ ജനമധ്യത്തിൽ സസുഖം വാഴുന്നു..കുറ്റം ചെയ്ത ശേഷം കുറ്റവാളികളെ നേർവഴിക്ക് നടത്താൻ ശ്രമിക്കുന്ന നിയമ വ്യവസ്ഥ അല്ല, കുറ്റം ചെയ്യാൻ മടിക്കുന്ന രീതിയിൽ ഉള്ള ശിക്ഷാരീതികൾ ആണ് വേണ്ടത്..

    • @praseedaa
      @praseedaa 9 дней назад

      @@sreelekhaips അത് ആവർത്തിക്കാതിരിക്കാൻ തക്ക രീതിയിലേക്ക് ശിക്ഷാവിധികൾ വേണം എന്നു തന്നെയാണ് പറഞ്ഞത്, ma'am

  • @ckrarichan5507
    @ckrarichan5507 9 дней назад +13

    പ്രിയപ്പെട്ട, സഹോദരി അങ്ങയുടെ സമീപനം, അറിവ്, മനുഷ്യത്വം, നീതി ബോധം, സഹോദര സ്നേഹം, നിയമത്തോടുള്ള ബഹുമാനം,, ഇവയൊന്നും നമ്മുടെ നാട്ടിലെ മലയാളിക്ക് അംഗീകരിക്കാൻ മനസ്സ് വരില്ല.. ഇതു ഒരു പെൺകുട്ടി കൂടി ആയതുകൊണ്ട് മലയാള സമുഖം മനുഷ്യത്വം കാട്ടില്ല.. ക്ഷെമിക്കണം പൊറുക്കണം അവയല്ലേ.. വേണ്ടത്.. അങ്ങയുടെ നൻമ്മ നിറഞ്ഞ സമീപനത്തിന് ആശംസകൾ 🌹

    • @vntimes5560
      @vntimes5560 9 дней назад

      നി പ്പോലെയുള്ളവര കൊണ്ടല്ല ഈ ലോക സൃക്ഷ്ടിച്ചിട്ടുള്ളത

  • @sreedevi1108
    @sreedevi1108 9 дней назад +2

    Thank you mam god bless you ❤️💕❤️💕❤️💕🥰😘🥰💕❤️

  • @MAya22-t3n
    @MAya22-t3n 6 дней назад

    മാഡം പറഞ്ഞതിനോട് പൂർണമായി യോജിക്കുന്നു. മാഡത്തിനു ഒരു big സല്യൂട്ട്

    • @MAya22-t3n
      @MAya22-t3n 5 дней назад

      ബഹുജനം പല വിധം

    • @MAya22-t3n
      @MAya22-t3n 5 дней назад

      കൊല ചെയ്തത് ന്യായീകരിച്ചതല്ല. അത് തെറ്റ് തന്നെ. അതിന് ശിക്ഷയും കിട്ടണം. പക്ഷേ വീണ്ടും ഒരു കൊല കൂടി ആകുവല്ലേ. ആ പെണ്ണിനെ കൊന്നിട്ട് ആ മോൻ തിരിച്ചു വരുമോ. അല്ലെങ്കിൽ ഒരാളെ konnal തൂക്കുകയർ മാത്രമാണ് ശിക്ഷ എന്ന നിയമം വരണം. അപ്പോൾ ആരും ഇങ്ങനെ ചെയ്യില്ല

  • @lucinalouis7156
    @lucinalouis7156 10 дней назад +5

    You are absolutely right madam. Having left homeland in 1990 for migration etc. whenever I make visits I always wonder how our people have this type of attitude "അമ്മയെ തല്ലിയാൽ രണ്ട് അഭിപ്രായം" Let's hope that their attitude changes for better ❤❤❤

  • @shibuvd7728
    @shibuvd7728 9 дней назад +12

    Madom, തെറ്റു ചെയ്തയാൾക്ക് അർഹതപ്പെട്ട ശിക്ഷ കിട്ടണം. സ്ത്രീ സമൂഹത്തിൽ ഇപ്പോൾ പുരുഷ പീഡനം ധാരാളമായിട്ടുണ്ട്. 'സ്ത്രീകൾ കള്ളക്കേസുകൾ കൊടുക്കുന്നത് വളരെ കൂടുതലാണ്. പല കുടുംബങ്ങളിലും പുരുഷൻമാർ Adjust ചെയ്യുന്നതുകൊണ്ടാണ് ജീവിച്ചു പോകുന്നത്

    • @sreelekhaips
      @sreelekhaips  9 дней назад

      അർഹതപ്പെട്ട ശിക്ഷ കിട്ടണം..

  • @BinduPV-q6s
    @BinduPV-q6s 10 дней назад +21

    വധ ശിക്ഷ തന്നെ കൊടുക്കണം അവൾക്ക്, അത് കൊടുത്തില്ല എങ്കിൽ കുറച്ചു കാലം കഴിഞ്ഞു നല്ല നടപ്പ് എന്ന ഓമന പ്പേരിൽ ശിക്ഷ ഇളവ് ചെയ്തു കൊടുക്കും കോടതി, എന്നിട്ട് വീണ്ടും കഷായം ഉണ്ടാക്കുന്ന രീതി പഠിക്കാൻ ഗൂഗിൾ ഇൽ search😭ചെയ്യും, അത് കൊണ്ട് ഈ ശിക്ഷ തന്നെ വേണം അവൾക്ക്

  • @Amar-ez9de.
    @Amar-ez9de. 9 дней назад +11

    താങ്കൾ കോടതിയെ ചോദ്യം ചെയ്യുന്നു....

    • @dineshkumarkvkannan7463
      @dineshkumarkvkannan7463 9 дней назад +1

      കോടതി എന്താ വിമർശനത്തിന് അതീതമാണോ നിയമം നോക്കാതെ തോന്ന്യാസം കാണിക്കുന്ന ശുംഭൻ മാരെ വിമർശിക്കാൻ പാടില്ല എന്നാണോ പറയുന്നത്

    • @Amar-ez9de.
      @Amar-ez9de. 9 дней назад

      @dineshkumarkvkannan7463 താങ്കൾ ജഡ്ജി ആണോ

    • @sujapanicker7179
      @sujapanicker7179 9 дней назад

      കോടതി ദയവമാണോ

    • @georgek4744
      @georgek4744 9 дней назад

      Dileeps supporter

  • @DRKAMB
    @DRKAMB 8 дней назад +1

    മാഡം നിഷ്പക്ഷമായി കാര്യങ്ങൾ അവതരിപ്പിച്ചു 🙏🙏

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 5 дней назад

    ഞാനും സഹോദരിയോട്
    പൂർണമായി യോജിക്കുന്നു, അതിലും
    വലിയ ക്രിമിനൽ ഇവിടെയുണ്ട്.

  • @thereality2177
    @thereality2177 9 дней назад +1

    Great ma'am. 😊 i am swamy's daughter of Oriental insurance

  • @sreenathrsreenath5438
    @sreenathrsreenath5438 9 дней назад +1

    Nice dressing...Cherunna colour...🙏

  • @sureshnair2393
    @sureshnair2393 10 дней назад +9

    Good morning namaste. Your finding is correct. Thanks for Nice video ❤❤❤

  • @chinnuswayofsmartlife2176
    @chinnuswayofsmartlife2176 7 дней назад

    Mam absolutely correct ❤

  • @rehanaaliyar2415
    @rehanaaliyar2415 10 дней назад +11

    “Respected Madam, I am a big admirer of your work and the way you present these case studies with such clarity and fairness. Your videos are not just informative but also deeply inspiring. It makes me proud to see a woman of your caliber and integrity representing the strength of our society. Unfortunately, people like you don’t get the recognition you deserve, as more attention goes to actors and influencers. I sincerely thank you for sharing your knowledge and experiences with us, as they are truly enlightening and thought-provoking.”

    • @rajendrannair946
      @rajendrannair946 10 дней назад +2

      She is not influenced by crowd psychology and biased media discussions. She has the ability of clear headed thinking and she is not afraid of frankly expressing her opinion. Bug salute to her.

    • @sreelekhaips
      @sreelekhaips  9 дней назад

      🙏🏻 Thank you for your kind words.

    • @sukhenduswaminathan4492
      @sukhenduswaminathan4492 9 дней назад +1

      ഇപ്പോൾ ബി. ജെ. പി ആണല്ലോ. അവരുടെ കൊലപാതകം വരു०പോൾ ८പതികരിക്കുമോ എന്ന് നോക്കാ० 😂😂😂😂

  • @lakshmis9359
    @lakshmis9359 9 дней назад +1

    Well said Mam🙏

  • @Avanthianvi
    @Avanthianvi 9 дней назад +6

    തൂക്കു കയർ ആയിരുന്നില്ല mam വേണ്ടത്. അങ്ങനെയായാൽ 3, 4 min കൊണ്ട് അവൾ രക്ഷപ്പെടില്ലേ...??? ഷാരോൺ അനുഭവിച്ച വേദന അറിഞ്ഞു മരിക്കണം.. 23 വയസ്സുള്ള പെൺകുട്ടിയാണ് ഈ ക്രൂര കൊലപാതകം നടത്തിയത് . അപ്പോ age പറഞ്ഞുള്ള കോൺസിഡറേഷൻ ഇന്നും വേണമെന്ന് എനിക്ക് തോന്നുന്നില്ല .

  • @minisahadevan4449
    @minisahadevan4449 9 дней назад +4

    Madam പറഞ്ഞത് അക്ഷരം പ്രതി ശെരി ആണ്. ഓരോ ആളുകൾക്കും വെവ്വേറെ നിയമങ്ങൾ. സൗദി ലെ നിയമം , അതു കർശനമാണ്. കൊല്ലുന്നവരെ അതുപോലെ കൊല്ലും. അവിടെ നിയമം എല്ലാപേർക്കും ഒരുപോലെ. ഞാൻ 34 വർഷം കൊണ്ട് സൗദിൽ ആണ് mam. Madam പറഞ്ഞത് എല്ലാവരും ഒന്ന് നന്നായി കേൾക്കട്ടെ. 👍എന്നിട്ടു തീരുമാനിക്കട്ടെ A big salute ❤

  • @anithasreekant
    @anithasreekant 10 дней назад +8

    Well explained.. Thanks madam❤

  • @thomasvarghese4290
    @thomasvarghese4290 9 дней назад +2

    ഗ്രീഷ്മക്കെതീരെ ജനവികാരം ശക്തമാണ്. ജനവികാരം നോക്കി വിധിക്കുന്നത് ശരിയല്ല. കാമുകനനിൽ നിന്ന് രക്ഷപെടാൻ തിരഞ്ഞെടുത്ത വിധി ക്രൂരമായിപ്പോയി. എന്നാൽ അപൂർവ്വങ്ങളിൽ അപൂർവമായ കേസോന്നുമല്ല. വളരെ ബാലിശമായ ശിക്ഷയാണ് ഇതെന്നാണ് എനിക്ക് തോന്നുന്നത്. കോടതിവിധിയെ മാനിക്കുന്നു. എന്നാൽ നിയമം ന്യായമായ വിധി പുറപ്പെടുവിക്കും എന്ന് വിശ്വസിക്കുന്നു.

    • @BabuKv-z2l
      @BabuKv-z2l 8 дней назад

      കോടതിയെ ഇൻഡയക്റ്റ് സ്വാധീനി കാൻ സോഷ്യൽ മീഡിയയിൽ ഒരു ഗുഡാലോചന ഉള്ളതായി തോന്നു അവർക്ക് മറ്റു പല കാര്യങ്ങളെയും നിസ്സാരവൽകരിക്കാൻ ഒരു പുകമറ സൃഷ്ടിക്കാനുള്ള ശ്രമം ഉള്ളതായി സംശയിക്കുന്നു.

  • @PramodMariyamma191
    @PramodMariyamma191 7 дней назад

    Good 👍 opinion medam ❤

  • @Adamjoy-fu9kl
    @Adamjoy-fu9kl 8 дней назад +3

    ഇവരുടെ ഒക്കെ വേണ്ടപ്പെട്ടവരായിരുന്നങ്കിൽ ഇങ്ങനെ പ്രീതികരിക്കുമോ

  • @vipinjoy6957
    @vipinjoy6957 8 дней назад +1

    പലരും സോഷ്യൽ മീഡിയ, ചാനല്‍ ചര്‍ച്ചകളാല്‍ സ്വാധീനിക്കപ്പെടുന്നു . സ്വന്തമായി ചിന്തിക്കാന്‍ പോലും ശ്രമിക്കുന്നില്ല.

  • @amiuramigo
    @amiuramigo 9 дней назад

    Salute Mam, college lifil Mam ine kanan orupadagrahichittund❤

    • @sreelekhaips
      @sreelekhaips  8 дней назад

      നമുക്ക് നേരിൽ കാണാം, ഒരിക്കൽ

  • @hereneenujose
    @hereneenujose 9 дней назад +10

    കേരളത്തിലെ ജനങ്ങൾ proper ആയി analyze ചെയ്ത് ഒന്നും പറയാറില്ല.. മീഡിയ എവിടേക്ക് direct ചെയ്യുന്നോ അവിടേക്ക് സഞ്ചരിക്കുന്നവർ ആണ് ഭൂരിഭാഗം പേരും.. വൈകാരികമായി മാത്രമേ നമ്മുക്ക് എല്ലാം കാണാൻ പറ്റൂ.. We havent learned to be balanced. അത് വെറുപ്പ് ആണെങ്കിലും ദേഷ്യമാണെങ്കിലും അനുകമ്പ ആണെങ്കിലും ഒക്കെ അങ്ങനെ.. എന്തെങ്കിലും നാട്ടിൽ ഒരു നല്ല കാര്യം നടന്നാലും നന്മയുള്ള കേരളം പാടി നമ്മൾ അന്ന് രാത്രി ഉറങ്ങില്ല..
    ഗ്രീഷ്മ ഷാരോൺ വിധിയുമായി ബന്ധപെട്ടു വളരെ ഏറെ ഹെൽത്തി ഡിസ്കഷൻ മാധ്യമങ്ങൾക്ക് ചെയ്യാമായിരുന്നു.. ചില യൂട്യൂബ് ചാനൽസ് and main stream channels ഒക്കെ ചെറിയ രീതിയിൽ അതിനു ശ്രമിച്ചിട്ടുണ്ട്.. വധശിക്ഷ ഏതൊക്കെ സിറ്റുവേഷനിൽ ആണ് കൊടുക്കേണ്ടത് എന്ന supreme court നയങ്ങളെ പറ്റി ഒക്കെ awareness public nu kurach പേർക്കെങ്കിലും കിട്ടിയിട്ടുണ്ട്.. ആ ഒരു ബേസിസ് ഇൽ ഗ്രീഷയുടെ ശിക്ഷ വിധി കൂടി പോയി എന്ന് തന്നെ ആണ് അഭിപ്രായം.. Oru progressive സൊസൈറ്റിയിൽ ഇങ്ങനെ ഒന്നും നടക്കേണ്ടതല്ല..

  • @NandhiniNilankar
    @NandhiniNilankar 8 дней назад

    the court didn’t find anything abusive from Sharon’s side , atleast that judge is doing something good for society pls appreciate that

  • @nayanitananita1324
    @nayanitananita1324 4 дня назад

    Yes I'm completely agree with you 💯 greeshma case definitely over rated! The judge fulfilled what people just wanted! And every kind of Media got another opportunity for celebration! It's like , The youth got the exact climax for their favourite movie or something!😅

  • @angrybird6597
    @angrybird6597 9 дней назад +1

    Mam idhu open ayi paranjath 💯👌👍

  • @SajithN-lw3md
    @SajithN-lw3md 9 дней назад +3

    സ്വന്തം: കുടുംബത്തിൽ.. വരണം..ന്നാലെ മനസിലാവൂ.. അസാധരണ ളിൽ... അസാധാരണം തന്നെയാണ്...ഇത്... വരുന്ന കമിതാക്കൾകള്ള മുന്നറിയിപായി... വധശിഷക്ക്... അർഹതന്നെയാണ്.. നിങ്ങൾ എത്ര Simple ആയിട്ടാണ്... പറയുന്നത്... ശരിയാണ്... ഇത് നാചുറായ കഷായമാണ്...അത്... മിക്സ് ചെയ്ത് കൊടുക്കുന്നതിൽ തെറ്റില്ല.. നിങ്ങൾ പറഞ്ഞത് ശരിയാണ്.... തുല്യമായ നീതി... ഷാരോണാണ് അർഹൻ...നിങ്ങടെ മകനെ ഒരാൾ നാച്ചുറായ കൊന്നാൽ കുഴപ്പമില്ലാന്നു മനസിലായി... താങ്കൾ പണ്ഡിതയാണല്ലേ..?

  • @ushanair5394
    @ushanair5394 9 дней назад +1

    Well saidMam Malayalikalude irattathappu orikkalum marilla God bless you ❤❤❤

  • @krishnababu6590
    @krishnababu6590 9 дней назад +2

    Nice Analysis.

  • @reshmips333
    @reshmips333 8 дней назад

    Thank u mam. ഇങ്ങനെ അഭിപ്രായം ഉള്ള ഒത്തിരി പേരുണ്ട്. എന്നാലും പറയാൻ ഒരു പേടി. സോഷ്യൽ മീഡിയ പൊങ്കാല. അതുകൊണ്ടാ. ഈ judgment വന്നത് സോഷ്യൽ മീഡിയയെ തൃപ്തിപ്പെടുത്താൻവേണ്ടി എന്നാ എനിക്ക് തോന്നിയത്.

  • @soniabenny6369
    @soniabenny6369 9 дней назад +2

    good message

  • @sherlyshaju1153
    @sherlyshaju1153 9 дней назад +5

    ജാമ്യം ഇല്ലാത്ത ജീവപര്യന്തം മതി

  • @remmyasunil4626
    @remmyasunil4626 9 дней назад +8

    ഞാൻ മാടത്തിനോട് യോചിക്കുന്നു 💯

    • @FathimuthS
      @FathimuthS 9 дней назад

      1000 thett anu cheythalum pennu oru thett cheythal ath sahilkilla!!! Jolikkthook kayar koduthillaenkilum ithra neettilondu ponathum sari ano ?

  • @ramum9063
    @ramum9063 8 дней назад

    രണ്ടും വ്യത്യസ്ത സാഹചര്യമല്ലേ മാഡം

  • @Secrets772
    @Secrets772 9 дней назад +3

    Thank you for your honest opinion, Madam

  • @nagarajmanickam9187
    @nagarajmanickam9187 8 дней назад

    This is a real purpose of judgement about the Indian court . this punishment is not in reality so the further courts will research the real judgement.she is qualified to reduce the punishment.reason the other side naturally not found in this manner.we beleive the real judgement of India.

  • @sankarannair7678
    @sankarannair7678 10 дней назад +5

    good going.happy republic day

  • @Kuttanwarrior
    @Kuttanwarrior 9 дней назад

    PROUD OF YOU ,DEAR MADAM RELATIVE! I AM THE FRIST COUSIN OF LATE DR N S WARIYAR.

    • @sreelekhaips
      @sreelekhaips  9 дней назад +1

      Thanks my dear relative... I'm your Lekha.. Not madam 😃

  • @Phoenix77766
    @Phoenix77766 10 дней назад +2

    So true Ma'am! Double standards everywhere....😔

  • @Dailylife-r7s
    @Dailylife-r7s 8 дней назад +1

    ഞാൻ ഇന്നലെ രാത്രിയാണ് മാഡത്തിന്റെ വീഡിയോ കണ്ടത്. അപ്പോൾ കമന്റ് എഴുതാതിരുന്നത് മാഡം എൻറെ കമൻറ് വായിക്കണം എന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് കുറെ പേർ കമൻറ് എഴുതി കമൻറ് ബാക്കിലോട്ട് പോയാലോ എന്ന് വിചാരിച്ചു രാവിലെ വീണ്ടും കണ്ടു